പ്രകൃതി രമണിയമായ സ്ഥലം ഇത പോലുള്ള സ്ഥലംമാണ് എനിക്കും ഇഷ്ടം എൻ്റെ വീടിനു മുന്നിലും തോടുണ്ട് പക്ഷെ കണ്ടം ഇല്ല പച്ചക്കറി നടാൻ പറ്റില്ല😢 എനിക്ക് നാടൻ രീതികളാണ് ഇഷ്ടം ആ കാര്യത്തിൽ കുട്ടി ഭാഗ്യവതിയാണ്
ദൈവം എന്റെ മക്കളേ ഇനിയുമിനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲എന്റെ കൊച്ചു മോളുടെ അസുഖം പെട്ടെന്ന് മാറട്ടെ 🤲🤲🤲🤲സ്വന്തം ചേച്ചി യമ്മ 💞💞💞ഫ്രം ഒമാൻ 😄 മോളേ അടുത്ത വിഡിയോയിൽ എന്റെ പേര് പറഞ്ഞു ഹായ് പറയണേ 💞💞💞💞😄
രാവിലത്തെ aah oru vibe saranya video kanumbo ക്ലൈമറ്റ് അനുഭവിച്ച ഒരു ഫീൽ. കിളികളുടെ സൗണ്ടും എല്ലാം so nice. Enik bhayagara ishttama e oru atmosphere. Skip ചെയ്ത ഒരേ ഒരു വീഡിയോ. ❤
mrngg❤❤❤ അടിപൊളി dress നിങ്ങളെ vidyo കണ്ടാൽ സന്തോഷ ദിവസമായി കാണുന്നു നിങ്ങളെ vidyo ഒരു പാട് പേർക്ക് ഞാൻ share share ചെയ്തിട്ടുണ്ട് . നിങ്ങൾ വയറലാകും . നന്മയാർന്ന നല്ലരു സഹോദരി ❤❤❤❤❤
തോട് വാങ്ങിയത് നന്നായി , ആ തോട് ഇപ്പോൾ നമ്മുടെ എല്ലാവരുടേയും ആണല്ലോ, ഞങ്ങൾക്കും കാണാലോ മനോഹരമായ ഗ്രാമീണ കാഴ്ചകൾ.... ഇന്ന് തോടും, കുളങ്ങളും പാടവും നഷ്ടപെട്ടു കൊണ്ടിരിക്കുന്നു.... നൊസ്റ്റാൾജിയ....❤❤❤❤❤
ഞാൻ ചാണകത്തിന്റെ കൂടെ ചകിരി ചുട്ടു അരച്ചെടുത്തു ചാണകം മിക്സ് ചെയിതു മെഴുകുന്നത് അതാകുമ്പോൾ നല്ല കളർ കിട്ടും കാണാനും നല്ല ഭംഗി ഉണ്ട് ഒന്ന് പരീക്ഷിച്ചു നോക്കു മോളെ തേങ്ങയുടെ ഉണക്കചകിരിയ കേട്ടോ മോൾക്കറിയാമോ എന്നറിയില്ല എന്താണെങ്കിലും സൂപ്പർ മോളെ എനിക്കിഷ്ടപ്പെടുന്നുണ്ട് ഗോഡ് ബ്ലെസ്സ് മോളെ
@@saranyasbeautyvlogswe need new shoulder length haircut please mam you not change your look from 5 year please go for shoulder length haircut...I,m your subscriber from long time please make my wish true mam❤❤❤❤
എന്റെ വീട്ടിൽ ഒത്തിരി പേരുണ്ട് പക്ഷേ എനിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ല എല്ലാവരും കഴിക്കണം നോക്കില്ല ഞാൻ തന്നെ കഴിക്കും എന്റെ വീട്ടിൽ ഞാനാണ് ആദ്യം കഴിക്കുന്നത്
എല്ലാ വീഡിയോയിലും ഒരു പക്ഷിയുടെ ശബ്ദം കേൾക്കുന്നുണ്ട് പലരും ചോദിച്ചിട്ടുണ്ട് ഇതുവരെ അതിനൊരു മറുപടി കിട്ടിയില്ല എന്ത് പക്ഷിയാണ് വേഴാമ്പൽ ആണോ അതോ മയിൽ ആണോ എന്ന് പറയാമോ
ചേച്ചിയുടെ ഓരോ വീഡിയോകളും കാണുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഇത്രയും നല്ല ഡ്രസ്സ് ഒക്കെ ഇങ്ങനെ ചെളിയാകുമ്പോ എങ്ങനെ കഴുകി വെളുപ്പിക്കും 😅😅😅 ഇവിടെ ഒരു ജീൻസ് അഴുക്കായാൽ കൂടി കഴുകി വെളുപ്പിക്കാൻ എന്താ പാട് 🥲
Actress അനന്യ യുടെ ഒരു ഫേസ് കട്ട് ഉണ്ട് തനിക്ക്.... വീഡിയോസ് എല്ലാം സൂപ്പർ
ഒരു ആഡംബരങ്ങളും ഇല്ലാതെ വളരെ normal ആയി ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ vlog ആയി ചെയ്യുന്നു..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏❤️🥰
Tq soooo much❤️❤️❤️
Neethu hi
🥰😍👌❤️👍
മോളെ ഭയങ്കര ഇഷ്ടമാണ്, എന്ത് സുന്ദരി യാ എന്ത് ഇഷ്ടത്തോടെ ഒരോ ജോലികൾ ചെയ്യുന്നത്
പ്രകൃതി രമണിയമായ സ്ഥലം ഇത പോലുള്ള സ്ഥലംമാണ് എനിക്കും ഇഷ്ടം എൻ്റെ വീടിനു മുന്നിലും തോടുണ്ട് പക്ഷെ കണ്ടം ഇല്ല പച്ചക്കറി നടാൻ പറ്റില്ല😢 എനിക്ക് നാടൻ രീതികളാണ് ഇഷ്ടം ആ കാര്യത്തിൽ കുട്ടി ഭാഗ്യവതിയാണ്
ദൈവം എന്റെ മക്കളേ ഇനിയുമിനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲എന്റെ കൊച്ചു മോളുടെ അസുഖം പെട്ടെന്ന് മാറട്ടെ 🤲🤲🤲🤲സ്വന്തം ചേച്ചി യമ്മ 💞💞💞ഫ്രം ഒമാൻ 😄 മോളേ അടുത്ത വിഡിയോയിൽ എന്റെ പേര് പറഞ്ഞു ഹായ് പറയണേ 💞💞💞💞😄
Natural beauty കാണാൻ ഉള്ള ഒരു പ്രദേശം എന്നെ പരചയ പെടുത്തിയ മോളക് നന്ദി
ശരണ്യ മോളെ ഓരോ വീഡിയോയും എന്താ രസം, മോൾ എപ്പോഴും നാച്ചുറൽ ആന്ന്, ഞാൻ ഒരാഴ്ച ആയെ ഉള്ളു ഇത് കണ്ടു തുടങി യിട്ടു ❤❤❤❤❤❤❤
ശരണ്യ മോൾ ജീവിക്കാൻ പഠിച്ചു ദൈവം മോൾളെ അനുഗ്രഹിക്കട്ടെ🎉🎉🎉🎉🎉🎉❤❤❤❤😂😂😂 സൂപ്പർ വീഡിയേ നമ്പർ ചോദിച്ചു മടത്തു
അട്ടപ്പാടി നല്ലയൊരു പ്ലേസ് ആണ് കാണാൻ തോന്നുന്നു ആദമായിട്ടാണ് ചനാൽ കാണുന്നത് palghat ആണ് naghlum
🥰❤️❤️ tq
രാവിലത്തെ aah oru vibe saranya video kanumbo ക്ലൈമറ്റ് അനുഭവിച്ച ഒരു ഫീൽ. കിളികളുടെ സൗണ്ടും എല്ലാം so nice. Enik bhayagara ishttama e oru atmosphere. Skip ചെയ്ത ഒരേ ഒരു വീഡിയോ. ❤
Tq❤️❤️🥰🥰
മോളെ കാണാനും ഭംഗിയുണ്ട് വീടിയോ കാണാനും ഭംഗിയുണ്ട്
Thank you❤️❤️❤️
മോൾടെ വീഡിയോ ഇന്നലെ മുതൽ കാണാൻ തുടങ്ങി എത്ര കണ്ടു എന്നറിയില്ല അത്രേ ഇഷ്ടം ആയി... ❤️❤️❤️❤️❤️ഡ്രസ്സ് ഒക്കെ എന്താ രസം 😍😍😍😍നല്ലത് വരട്ടെ
അട്ടപ്പാടി കാണാൻ കൊതിയാവുന്നു, അതിനേക്കാൾ ഉപരി ശരണ്യയുടെ സംസാരം കേൾക്കാനും എല്ലാവരെയും കാണാനും, ഉണ്ണിയേട്ടനെയും കുഞ്ഞിനേയും. ഇതിനു മറുപടി തരണേ.
mrngg❤❤❤ അടിപൊളി dress നിങ്ങളെ vidyo കണ്ടാൽ സന്തോഷ ദിവസമായി കാണുന്നു നിങ്ങളെ vidyo ഒരു പാട് പേർക്ക് ഞാൻ share share ചെയ്തിട്ടുണ്ട് . നിങ്ങൾ വയറലാകും . നന്മയാർന്ന നല്ലരു സഹോദരി ❤❤❤❤❤
Alla video very good njan annum moludea voedo kanum athrakeshtanu❤❤❤
മോളുടെ എല്ലാം ആഗ്രഹം നടക്കട്ടെ god bless you
❤️❤️😍😍😍😍
തോട് വാങ്ങിയത് നന്നായി ,
ആ തോട് ഇപ്പോൾ നമ്മുടെ എല്ലാവരുടേയും ആണല്ലോ, ഞങ്ങൾക്കും കാണാലോ മനോഹരമായ ഗ്രാമീണ കാഴ്ചകൾ....
ഇന്ന് തോടും, കുളങ്ങളും പാടവും നഷ്ടപെട്ടു കൊണ്ടിരിക്കുന്നു.... നൊസ്റ്റാൾജിയ....❤❤❤❤❤
ഞാൻ ഇന്നലെയാണ് വീഡിയേ കണ്ടത് സൂപ്പർ എക്സ്പ ഷ്യലി നാച്യ റൽ ക്ലേമേറ്റ്. ഫാമിംങ്ങ് .. Ex. Mist
Nice video da. Kandirikan nalla resanu. ❤
Tq soooo much😍😍😍
Enik orupad ishtam ayi Chechide veedum parisaravum. Beautiful
Super Good 👍 Simple and Humble God Bless you 🙏❤💖
വാഴക്കവെക്കുമ്പോൾ വെളുത്തുള്ളി എണ്ണയിൽ മൂപ്പിച്ചാൽ നല്ല test ആയിരിക്കും ❤❤❤❤👍👍👍👍🥰🥰🥰
Chechi yude enganathe. Day in my life aanu enikk istam.ethu kaanumpo bayankara energy aano ooronnu chayiyan
😍😍😍😍 tq soooo much da
മനോഹരമായ സ്ഥലം, കാലാവസ്ഥ. അവിടങ്ങളിൽ ലാൻഡ് വാങ്ങാൻ കിട്ടുമോ?
Nice vidios kandirikyan nalla rasama❤❤❤
Tq❤️❤️❤️
നല്ല കാലവസ്ഥ ഇനിയു ഇതുപ്പോലേയുള്ള വിഡിയോ നാടാമോ
ഞാൻ ചാണകത്തിന്റെ കൂടെ ചകിരി ചുട്ടു അരച്ചെടുത്തു ചാണകം മിക്സ് ചെയിതു മെഴുകുന്നത് അതാകുമ്പോൾ നല്ല കളർ കിട്ടും കാണാനും നല്ല ഭംഗി ഉണ്ട് ഒന്ന് പരീക്ഷിച്ചു നോക്കു മോളെ തേങ്ങയുടെ ഉണക്കചകിരിയ കേട്ടോ മോൾക്കറിയാമോ എന്നറിയില്ല എന്താണെങ്കിലും സൂപ്പർ മോളെ എനിക്കിഷ്ടപ്പെടുന്നുണ്ട് ഗോഡ് ബ്ലെസ്സ് മോളെ
ഞാനും അങ്ങനെ ചെയ്യും നല്ല കറുപ്പ് കിട്ടും
Hiii chechi vedio kannanu nalla rasamundu🥰🥰 entae veedu attappady anu
🥰🥰🥰🥰🥰
Nalla rasatto eyalde video
Tq😍😍😍😍
എല്ലാ ആഗ്രഹംങ്ങളും നടക്കട്ടെ 🙏🙏🙏🙏❤
😍😍😍😍
Soumiya.hi
Chechi de vlogs okke othiri eshtamane
Tq da😍😍😍q
Chanakam mezhukunnathin pakaram ciment ittode ennal nalla virthi undaville
ruclips.net/video/8lG3GswiWIk/видео.htmlsi=a33UEmHFIgvzAeEA
എന്തൊരു പാവം കുട്ട്യാ അമ്മു ഒരു ജാടയും ഇല്ല ഹസ്ബൻഡ് അതുപോലെ തന്നെ🥰🥰🥰🥰🥰🥰❤️
Tq❤️❤️❤️❤️🥰
Love you chechi 😍😍😍😍😍😍
Lb yu tooo da😍😍
സൂപ്പർ ❤❤❤
Santhosham. Mola alla. Nanmakalum. Undavatta
Tq❤️❤️❤️
new subscriber here... I am a southerner but amazed how a vayanattukari uses the words we use at home like kaplanga ( pappaya), kandam etc
❤️🥰🥰🥰🥰 tq
ഹെയർകട്ട് വീഡിയോ അപ്‌ലോഡ് കരോ നാ മാം ദയവായി ഞാൻ വളരെക്കാലമായി കാത്തിരിക്കുകയാണ് 12 ഇഞ്ച് ഹെയർകട്ട് പരീക്ഷിക്കുക
Its already done please check our channel😍😍😍
@@saranyasbeautyvlogstoday no video uploaded 😢
@@saranyasbeautyvlogswe need new shoulder length haircut please mam you not change your look from 5 year please go for shoulder length haircut...I,m your subscriber from long time please make my wish true mam❤❤❤❤
oru fully automatic top load washing machine from Samsung or Lg vangu
ഇവിടെ നല്ല മഴ (ആലപ്പുഴ)
Aaano sho കൊതിയാവുന്നു
സൂപ്പർ 👍
❤️🥰🥰🥰
Attappadiyil evideya veed
🤲🏻🤲🏻🤲🏻❤️❤️❤️
Wayanad super place Aane rippen estatel vannitunde
Da ithu palakkad aanu attappadi ❤️❤️
Attapadi il proper location evidaya
😍😍😍😍😍😍
😍😍😍😍😍
God bless..., 🙏🏻
🎉🎉🎉🎉🔥🔥🔥👍👍
😍😍😍😍
Love you chechi 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Lb yu toooo da🥰🥰🥰
God bless you all 🙏
Spr videos ❤ningale nadu njangalkku oru padu oru padu ishttam anu 💞ikka parayum nammakku veedu vititu angotu pogannu 🤩❤️❤️❤️❤️❤️❤️🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😂😂😂 പോരേ ഇവിടെ ഇഷ്ടം പോലെ സ്ഥലം കൊടുക്കാൻ ഉണ്ട് 😍😍😍
@@saranyasbeautyvlogs 💃👍🏻
Land edukkan interest undu
ശരണ്യ ❤❤❤❤❤
🥰❤️❤️❤️❤️
Adipoli videos love you
👌👌👌👌👌👌👍👍👍
Congrats അമ്മു
Evideyum mazhayillaa..kannur
Same😥😥
ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാളും നല്ലത് എല്ലാവരും ഒരുമിച്ചു കഴിക്കുന്നതല്ലേ
❤️🥰🥰🥰🥰 aarum illa appo njan kazhikkum enikk visapp theere sahikkanum patilla
എല്ലാ വീട്ടിലും അത് നടക്കില്ലെടോ. പലരും പല സമയത്ത് വരുന്നവർ ആയിരിക്കും
എന്റെ വീട്ടിൽ ഒത്തിരി പേരുണ്ട് പക്ഷേ എനിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ല എല്ലാവരും കഴിക്കണം നോക്കില്ല ഞാൻ തന്നെ കഴിക്കും എന്റെ വീട്ടിൽ ഞാനാണ് ആദ്യം കഴിക്കുന്നത്
Hai saru ❤️
Hello da😍😍😍😍
എന്താ ഭംഗി ചേച്ചീനെ കാണാൻ 👌🥰
Pooo avidunnu enikku nanam varunnu😂😂😂
@@saranyasbeautyvlogs 😀
Super Chechi 👍
How come you. Are not showing your mother inlaw and father. Inlaw
രണ്ടുദിവസം കൂടുമ്പോൾ വീഡിയോ ഇട്ടു കൂടെ
😍😍 ശ്രെമിക്കുന്നുണ് സാധിക്കുന്നില്ല
Super❤❤❤❤
Hai chechi oru hai parayo enod
🥰🥰🥰🥰🥰🥰💯
😊😊 good video
Thanks 😁😍😍😍
Sprrr❤
😍😍😍❤️
Aadthyam aasukam aarka vanathue !
🙏🙏🙏👍
devayani ye polle unde ..😊
Nice video 🎉
😍😍😍😍
Idukkiyilum mazha
Aaano kothiyavunnu
Hill Station feeling...കോട മഞ്ഞ്..prakruti...superb
Very nice videos Chechi God bless 👌
Rasam recipe idamo
Idallo❤️❤️🥰🥰
@@saranyasbeautyvlogs nallla rasamado thante videos elllam Kanan. Ente molum njanum katta fans ayi. Avalu paraya valare natural ayittulllla vlogs anennnu. Pinne thanukuttanu chakkkara ummmmma
Hi saranya. I am watching from u k nice vlogs
Nice work good vlog
Thank you 😊❤️🥰🥰🥰
Hi❤❤❤❤❤
Avide sthalathinoke ethra vila und?
20-25k/ cent😍😍😍
Amma sahayikumo adukkalapanik
പിന്നില്ലേ ❤️❤️🥰🥰
🥰🥰
❤️❤️
👍
🥰❤️❤️❤️
Dress evidunna
Amzn🥰🥰
മോൾക്ക് എത്ര വയസ്സയി
Ammuuu ishttam❤❤
😍😍😍😍😍😍 yasu
Ningluda nad evida aannu
Palakkad attappadi😍😍😍
അടിപൊളി
🥰❤️❤️❤️❤️
Hi chehi njan kollamkari. Ningalude place valiya ishttama. Kollam vannittundo
Kollam angane vannittilla tvm pokumbo athuvazhi poyitteyullu🥰🥰🥰
🎉😢😮@@saranyasbeautyvlogs😂🎉🎉❤ in in Yesenia chill react thu no mom
Adipoli Video Ketto
Tq🥰❤️❤️
Very good
ഇത് ഉണ്ണിയേട്ടന്റെ വീടാണോ?
Sarkaar eduthapol vayill kapalodiyo? 🥰🥰😂
🤣🤣😀😀😀
ഒന്ന് ശ്വാസം എടുത്തിട്ടു സംസാരിക്കു 😄
Suppperrrr
Thanks 🤗❤❤
Gap idathe video idavo😂
ശ്രമിക്കുന്നുണ്ട് ഡാ ഓരോരോ കാര്യങ്ങൾ കൊണ്ട് പറ്റുന്നില്ല
Hai
Hello❤️❤️
Haaaii
എല്ലാ വീഡിയോയിലും ഒരു പക്ഷിയുടെ ശബ്ദം കേൾക്കുന്നുണ്ട് പലരും ചോദിച്ചിട്ടുണ്ട് ഇതുവരെ അതിനൊരു മറുപടി കിട്ടിയില്ല എന്ത് പക്ഷിയാണ് വേഴാമ്പൽ ആണോ അതോ മയിൽ ആണോ എന്ന് പറയാമോ
അത് മയിലിന്റെ സൗണ്ട് ആണ്.
❤❤❤😅
Hai saranya oru Hai parayu
ഒരുപാട് lengthy ആയ വീഡിയോസ് രണ്ടു പാർട്ടുകൾ ആയി അപ്‌ലോഡ് ചെയ്താൽ രണ്ട് ദിവസത്തേക്കുള്ള വീഡിയോസ് കിട്ടൂല്ലേ
Haaa athu sremikkaattoo❤️❤️❤️
@@saranyasbeautyvlogs ,😍😍😍😍
പേടി ആകുന്നു അവിടം കണ്ടിട്ട്
ചേച്ചിയുടെ ഓരോ വീഡിയോകളും കാണുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഇത്രയും നല്ല ഡ്രസ്സ് ഒക്കെ ഇങ്ങനെ ചെളിയാകുമ്പോ എങ്ങനെ കഴുകി വെളുപ്പിക്കും 😅😅😅 ഇവിടെ ഒരു ജീൻസ് അഴുക്കായാൽ കൂടി കഴുകി വെളുപ്പിക്കാൻ എന്താ പാട് 🥲
തുണി കഴുകാൻ അളിയൻ ഉണ്ടല്ലോ. 😂😂😂
😂😂😂😂
@@sarathsahadevanഅളിയൻ കഴുകിയ തുണി ഇടാനുള്ള ഭാഗ്യം ഈ ജന്മത്തു ഉണ്ടാവില്ല 😂😂😂😂
Njan um alochikarund ellam shoppers dress aanetta❤
Soopper dress
Swantham family evde
അടുത്ത് തന്നെയാണ് da😍😍