#BBMS6ExitTalks

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,6 тыс.

  • @ShyjaShihab
    @ShyjaShihab 8 месяцев назад +3395

    നന്ദന പോയത് ഇഷ്ടപെട്ടവർ ഉണ്ടോ😂❤

    • @accuaccu7663
      @accuaccu7663 8 месяцев назад +8

      Nandhana housinullil kurach over arnu, but immature aytula oralde behaviour enn kandal mathi, namalum e age oke kazhnju vanatale, namalum ithe pole nthoke chytitu ipo vendann tonundavum, already orupad struggle chytitanu Nandhana varunat, verthe comment ittu vishamipikanda, videos kandapo Nandhanak tane manslay kurch over arnun, stagile expression kanumbo ariyam, e oru show de peril itryum hardworking aytula aa ktyk oru negative vararth

    • @nandhu-xj8lc
      @nandhu-xj8lc 8 месяцев назад +2

      lla😌

    • @allinair4613
      @allinair4613 8 месяцев назад +1

      Ill❤

    • @shijijose4276
      @shijijose4276 8 месяцев назад +2

      ഉണ്ട്

    • @BabishaKt-pm2dk
      @BabishaKt-pm2dk 8 месяцев назад

      ഉണ്ട് 😃

  • @ammu8435
    @ammu8435 8 месяцев назад +509

    എത്ര ചിരിച്ചു പറഞ്ഞിട്ടും ഈ കൊച്ചിനോട് ഒരിഷ്ടം തോന്നുന്നില്ല ബോസ്സേട്ടാ 😐

    • @Shab380
      @Shab380 8 месяцев назад +2

      മുഖം noki ആണോ ഒരാളെ വില iruthunnad

    • @jayamadhavan9218
      @jayamadhavan9218 8 месяцев назад

      Vishmam udygilum jagalkku onnum ella

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 8 месяцев назад

      സത്യം ഇതിന്റ നാക്ക് ആണ് ഒട്ടും സഹിക്കാൻ വയ്യ,, കുശുമ്പ് ആണ് അർജുനോടും ശ്രീതുവിനോടും, ജിന്റോയോടും.. അതിന് കിട്ടി.. കൂതറ 😂😂🥶🥶

    • @ammu8435
      @ammu8435 8 месяцев назад

      @@Shab380 അല്ല ചിരിച്ചു കോമഡി പോലെ പറഞ്ഞിട്ടും വാക്കുകൾ സന്തോഷിപ്പിക്കുന്നില്ല

  • @RoopenduR-xv6zw
    @RoopenduR-xv6zw 8 месяцев назад +4494

    Nadhana poyath ishtapettavar undoii😹🙌🏻

    • @AnuJenny-h2x
      @AnuJenny-h2x 8 месяцев назад +23

      Yes, ahngariii

    • @jumana836
      @jumana836 8 месяцев назад +11

      Unde😂😂

    • @idukkikari2404
      @idukkikari2404 8 месяцев назад +7

      Ys

    • @rufsanasinu3264
      @rufsanasinu3264 8 месяцев назад +26

      ഏറ്റവും സന്തോഷം സായ്‌ ന്റെ വൈഫിന് ആയിരിക്കും

    • @divyachandran7551
      @divyachandran7551 8 месяцев назад

      ❤Q​@@AnuJenny-h2x

  • @aminamehwish7082
    @aminamehwish7082 8 месяцев назад +255

    അഹങ്കാരി, കുശുംബത്തി പുറത്തായതിൽ സന്തോഷിക്കുന്നവർ ഉണ്ടോ😂

  • @rajendranc2047
    @rajendranc2047 8 месяцев назад +742

    സ്വന്തം കണ്ണിലേ കോൽ എടുത്ത ശേഷം മറ്റുള്ളവരുടെ കണ്ണിലേ കരട് എടുക്കുക

    • @Shabin54
      @Shabin54 8 месяцев назад +5

      Poli dialogue 🔥🔥

    • @റമഞ്ചി
      @റമഞ്ചി 8 месяцев назад +6

      Ivide comment idunna njanum ningalum ulppade ulla malayalikal cheyyenda karyam.

    • @pradeepkuttan6191
      @pradeepkuttan6191 8 месяцев назад +1

      😂

    • @NadeeraPa-wz6ek
      @NadeeraPa-wz6ek 8 месяцев назад

      Parayan ariyathavar pothiyitu erunuda aval evict ayi enni arinayan thinunathu myre

    • @ponnoos-sha
      @ponnoos-sha 8 месяцев назад

      അങ്ങനെ ആണേൽ അവിടേ ആരും നിക്കാൻ അർഹതയില്ല

  • @rijyraju6072
    @rijyraju6072 8 месяцев назад +122

    തൃശൂർ ക്കാരുടെ പേര് കളയാൻ വേണ്ടി, ഔട്ട് ആയ്തിൽ വളരെ സന്തോഷം.

  • @sajuanandhan6121
    @sajuanandhan6121 8 месяцев назад +758

    നീ പോയത് വളരെ നന്നായി ഇനിയുള്ള ജീവിതത്തിലും ഇത്രയും അഹങ്കരിച്ച് ജീവിക്കരുത് അങ്ങനെ വന്നാൽ നീ ലോക പരാജയമായി പോകും.

    • @Anandasahasram
      @Anandasahasram 8 месяцев назад +14

      ചെറിയ കുട്ടി അല്ലേ പ്രായത്തിന്റെ എടുത്തുചാട്ടം അതിനു degrade ചെയ്യണോ?

    • @ramsir9606
      @ramsir9606 8 месяцев назад +7

      ​@@Anandasahasramഎല്ലാർക്കും ഇത് ബാധകമാകണം കേട്ടോ. ഒരാളെ മാത്രം degrade ചെയ്ത് സന്തോഷം കണ്ടെത്തുന്ന ഒരു season elle ഇത്..

    • @sindhugovindan6760
      @sindhugovindan6760 8 месяцев назад +3

      Ivar vere aarodum game kanunillae. Baaki ellavarum nannayi kalikunnavar aano?

    • @sajinasreejith7558
      @sajinasreejith7558 8 месяцев назад +2

      Ee swabhavam ippol Jasmine or sreethu kaanichal athu cuteness aakum.. bcz avar sundarikal aanallo.. nandana ahangaari aayi thonniyittilla.. kurachu eduthu Chattam undu.. athu age nte thanu

    • @shamshamu6654
      @shamshamu6654 8 месяцев назад +2

      ​@@Anandasahasramപിന്നേ തീരെ കുഞ്ഞ് പ്രായപൂർത്തിയായില്ലേ....500 മുഴം നാവുണ്ടല്ലോ

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 8 месяцев назад +139

    സായിടെ പെങ്ങൾ പാസം കരണം ഈ എവിക്ഷൻ കൂടുതൽ ആഘോഷിക്കുന്നത് സയിടെ വൈഫ് ആവും
    .😂😂😂🤣🤣🤣

  • @muhamednoufalpk6099
    @muhamednoufalpk6099 8 месяцев назад +2337

    Pengalootti brothers കൊമ്പോ ഒരു നാടകമായി തോന്നിയവർ ഉണ്ടോ.?? 🙂

    • @SafiyaMASafiya-q9g
      @SafiyaMASafiya-q9g 8 месяцев назад +15

      തീർച്ചയായും 👍🏻

    • @najlap8443
      @najlap8443 8 месяцев назад +6

      Yes

    • @Lekshmisrees
      @Lekshmisrees 8 месяцев назад +4

      💯

    • @bindus8157
      @bindus8157 8 месяцев назад +17

      Never

    • @Patrick___watson
      @Patrick___watson 8 месяцев назад +30

      Most cunning drama combo is sreejun bb കഴിഞ്ഞിട്ട് അത് മനസിലാകും

  • @remyakannan5514
    @remyakannan5514 8 месяцев назад +42

    Combo തകർക്കാൻ പോയതാ... Combo കളിച്ചു പുറത്തായി... ഒറ്റക്ക് കളിച്ച പോരായിരുന്നോ കുഞ്ഞേ

  • @vincyliz
    @vincyliz 8 месяцев назад +401

    ഏറ്റവും fair ആയിട്ടുള്ള ഒരു എവിക്ഷൻ ആയിരുന്നു ഇത്.... സായിയുടെയും സിജോയുടെയും ഒക്കെ ഹെല്പ് ഉണ്ടാകും നന്ദനക്ക് ഒരു വീടുണ്ടാക്കാൻ.... കുറച്ചു അഹങ്കാരം ഒക്കെ ഒന്ന് കുറച്ച് നാവും നിയന്ത്രിച്ച് നന്നായി ജീവിക്കൂ... All the best.....

    • @MaryPeter-wt7eo
      @MaryPeter-wt7eo 8 месяцев назад

      അഹങ്കാരി പോയത് നന്നായി

  • @thatgirl263
    @thatgirl263 8 месяцев назад +79

    9:10 എന്നിട്ട് എന്തേ ശ്രീതുവിൻ്റെ combo drama യെ കുറിച്ച് മുഖത്ത് നോക്കി പറയാതെ നോമിനാഷനിൽ മാത്രം പറഞ്ഞത് 😂😂😂 very well deserved eviction 👏🏽👏🏽

    • @krishnakichu489
      @krishnakichu489 8 месяцев назад +2

      Njn parayanam nnudeshichatha 😂nammal mattulavarae kuttaan parayumbo first swayam ath cheyyathirikkuka

    • @thatgirl263
      @thatgirl263 8 месяцев назад

      @@krishnakichu489 💯

    • @Deeps155
      @Deeps155 8 месяцев назад +1

      Athe ippl paranjatheyullu kuttam kandal nere nokkki parayanam. Ennittu enthu patti 😂😂

    • @thatgirl263
      @thatgirl263 8 месяцев назад

      @@Deeps155 double standard

  • @NajumudheenP.A-rh6fu
    @NajumudheenP.A-rh6fu 8 месяцев назад +338

    പുറത്തു പോയിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല

    • @RajeshJoseph-go9zu
      @RajeshJoseph-go9zu 8 месяцев назад

      Sathyam. Oru pariyumilla ennalum ahankaram oooo

  • @AnuSnbakery
    @AnuSnbakery 8 месяцев назад +47

    Jinto ക്ക് Food നിഷേധിച്ച അന്ന് പ്രേഷകർ കുറി വരച്ചതാണ്

  • @sreekanthsreedhar5878
    @sreekanthsreedhar5878 8 месяцев назад +1330

    പെങ്ങൾകുട്ടി നന്ദൂട്ടി ഔട്ട്‌ ആയതിൽ ഏറ്റവും സന്തോഷിക്കുന്നത് സായിയുടെ ഭാര്യ സ്നേഹ ആവും 🤣.SASI പെങ്ങൾ പാസം ❌cringe

    • @Thecryptoking-v1d
      @Thecryptoking-v1d 8 месяцев назад +2

      Dey ni ellaethum undallo eee dialog ayittu 😂

    • @SeenathSeena-v2p
      @SeenathSeena-v2p 8 месяцев назад +5

      Sneha paranjapole preshakar nandanaye purathu vittikk picha kittiya point upakarapettumilla aa arjunu kittumayirunnu athum illandakki

    • @madhavamm471
      @madhavamm471 8 месяцев назад

      Ss arjun ne aa pont kittumaayirunnu. Appol oru game koodi bb konduvarumaayirunnu. Sai and sijo purathirangumbol vichaarikkum pull vendaayirunnunn. Sai vichaarichu kaanum nandhana famuly round kazhinj alakk nalla support aayirikkumnn okke vichaarich pengalootty drama🤣

    • @Noomuslogam501
      @Noomuslogam501 8 месяцев назад +1

      Per pengalooty 😂🤮😜😜sathyam

    • @ShereefaPA
      @ShereefaPA 8 месяцев назад +3

      പുറത്ത് ഇറങ്ങിട്ട് നാത്തൂൻ പോര് പ്രതീക്ഷിക്കാം 🤣

  • @MallikaNK-jz7to
    @MallikaNK-jz7to 8 месяцев назад +224

    മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക വാവിട്ടാവാക്ക് തിരിച്ചെടുക്കാൻ പറ്റില്ല

  • @Aathi-m9c
    @Aathi-m9c 8 месяцев назад +39

    നിന്റെ ഈ അഹങ്കാരം നിർത്തിയാലേ നീ നന്നാവൂ, നീ ആരോ ആണെന്നാണ് നിന്റെ വിചാരം പക്ഷേ നീ ഒന്നുമല്ല. അല്ലെങ്കിലും നീ എന്താണ് അവിടെ തനിച്ചു ചെയ്തിട്ടുള്ളത് വിജയിക്കാൻ മാത്രം നീ ഒന്നും അവിടെ ചെയ്തിട്ടില്ല. എല്ലാം ഫേക്ക് ആയിരുന്നു. കാരണം നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല നീ ഒരു കഴിവ് കെട്ടവളാണ്. മറ്റുള്ളവരുടെ സഹായം കൊണ്ട് നീ എങ്ങനെയൊക്കെയോ ഇത്രയും ആഴ്ച അവിടെ പിടിച്ചുനിന്നു. പ്രേക്ഷകരുടെ സിമ്പത്തി പിടിച്ചു പറ്റിയാണ് നീ ഇത്രയും ദിവസം അവിടെ നിന്നത്. പക്ഷേ നിനക്ക് അഹങ്കാരം മൂത്തപ്പോൾ നീ ആരോ ആണെന്ന് നിനക്ക് തോന്നിപ്പോയി. ഇനിയെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിക്കുക

  • @Ananthups03
    @Ananthups03 8 месяцев назад +1220

    ജാസ്മിനെ പുറത്താക്കും എന്നും പറഞ്ഞു വന്ന Nandana പുറത്തായി🏃‍♂️😂

  • @lamiyahussianh3283
    @lamiyahussianh3283 8 месяцев назад +95

    നന്ദനേക്കായി എന്തായാലും നല്ലൊരു വ്യക്തിയാണ് ജാസ്മിൻ ❤❤❤❤❤❤❤❤❤

    • @ThePelides
      @ThePelides 8 месяцев назад +6

      Alla orikallum alla 😂😂😂😂

    • @sansa99-abzy
      @sansa99-abzy 8 месяцев назад

      Never.. ee kutty arem chadichitila.. Jasmin vanjichat ketan pokuna ale anu..

    • @heeraittl9826
      @heeraittl9826 8 месяцев назад +3

      Don't compare apple with Orange

    • @gopikamalu5026
      @gopikamalu5026 8 месяцев назад

      Randum same ah

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 8 месяцев назад

      അത് സമ്മതിച്ചു

  • @geethusujith5647
    @geethusujith5647 8 месяцев назад +175

    സായി ചേട്ടൻ പിന്നാലെ വരും പേടിക്കണ്ട. അഹങ്കാരി അയാൾ ഇങ്ങനെ ഇരിക്കും

  • @Smitha-su3zl
    @Smitha-su3zl 8 месяцев назад +26

    വീട്ടിൽ പോയിട്ട് എങ്ങനെ എല്ലാവരോടും പെരുമാറണം എന്ന് പഠിക്കൂ... 👍

  • @sruthivasudevan1351
    @sruthivasudevan1351 8 месяцев назад +314

    പ്രേക്ഷകർക്കും സന്തോഷമായി.. തുടക്കം മുതൽ ഒടുക്കം വരെ വെറുപ്പിച്ച മത്സരാർഥി

  • @Diablo_AMG2
    @Diablo_AMG2 8 месяцев назад +30

    അൻസിബ എന്ത് സിംപ്ലിസിറ്റി ആണ് ഇവളെ വച്ചു നോക്കുമ്പോൾ

    • @sobhashaji9932
      @sobhashaji9932 8 месяцев назад +2

      അതിനെ ഇവരുമായി കംമ്പയർ ചെയ്യല്ലേ

  • @Queeen_03
    @Queeen_03 8 месяцев назад +396

    അപ്സര ക്ക് പകരം കഴിഞ്ഞ weekil നന്ദന പോവേണ്ടത് ആയിരുന്നു... 👍

    • @ANila-mq1we
      @ANila-mq1we 8 месяцев назад +9

      അപ്സരയുടെ husband തന്നെ കാരണം ആയത്... പിന്നെ അപ്സരക്കും അഹങ്കാരം കൂടി വരുന്നുണ്ടായിരുന്നു

    • @EBULLIENCECREATIONZ
      @EBULLIENCECREATIONZ 8 месяцев назад +3

      Ann Nandana elimination il illarunnu

    • @anjupv7141
      @anjupv7141 8 месяцев назад

      അപ്സര utter ഫേക്ക് ആയിരുന്നു 🤮🤮🤮🤮🤮🤮

  • @Purple14485
    @Purple14485 8 месяцев назад +10

    അഹങ്കാരം ആപത്തു ആണ്.നന്ദനക്ക്‌ അതു കുറച്ചു കൂടി പോയി .അതാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമില്ലാതെ പോയത് . വാക്കിലും പ്രവർത്തിയിലും അഹങ്കാരം കുറച്ചു ഇനി മുന്നോട്ടു ജീവിക്കുക. നല്ലോരു വീട് വെക്കാൻ സാധിക്കട്ടെ .ഗോഡ് ബ്ലെസ് യൂ

  • @T-dani22
    @T-dani22 8 месяцев назад +232

    പോയത് നന്നായി. കുറച്ചു ഓവർ ആയിരുന്നു. പെങ്ങളൂട്ടി നന്നായി വെറുപ്പിച്ചു 🙏

  • @ShereefaPA
    @ShereefaPA 8 месяцев назад +10

    പ്രേക്ഷകരോടുള്ള ദേഷ്യം നല്ലപോലെ കുട്ടിയുടെ സംസാരത്തിൽ പ്രതിഫലിക്കുന്നുണ്ട്

  • @Rival_abc
    @Rival_abc 8 месяцев назад +1220

    അനിയത്തിപ്രാവ് കളിക്കാൻ നോക്കി പുഴുത്തു ചീഞ്ഞു പോയ ഒരു combo😂
    അഹങ്കാരം ഉണ്ടോ എന്നൊരു സംശയം 😊

    • @Rival_abc
      @Rival_abc 8 месяцев назад +20

      ഫസ്റ്റ് അടിച്ച ശേഷം സംസാരിക്കുന്ന പോലെ. Oversmart😶

    • @shijinapk1387
      @shijinapk1387 8 месяцев назад +24

      അഹങ്കാരം ഉണ്ടോ എന്ന് സംശയമോ...
      💯💯ഉണ്ട്

    • @Patrick___watson
      @Patrick___watson 8 месяцев назад +12

      അവിടെ ഉള്ള ശ്രീജുൻ കോംബോ നാടകം ആണെന്നു bb കഴിഞ്ഞിട്ട് നിനക്ക് ഒക്കെ മനസിലാകും ശ്രീതു mommy girl ആണ് അർജുനെ ഒക്കെ പട്ടി മൈൻഡ് ചെയ്യില്ല 😂

    • @bindus8157
      @bindus8157 8 месяцев назад

      Enthade self sufficient ayitulla kuttikalkku oru confidence undakum athanu.alle.​@@shijinapk1387

    • @Shaikas_1910
      @Shaikas_1910 8 месяцев назад +4

      നീ ആരെടി koodhare

  • @Aiswarya6301
    @Aiswarya6301 8 месяцев назад +18

    അവളുടെ വന്നപ്പോ ഉള്ള അഹങ്കാരം അന്നേ മുതൽ വെറുത്തത് ആണ്

  • @Shanishajan123
    @Shanishajan123 8 месяцев назад +303

    എൻ്റമ്മോ ഇവള് എന്തൊരു ജാഡ സംസാരമാണ് 😮😮😮

    • @zulfazahid
      @zulfazahid 8 месяцев назад +4

      😂😂😂👍🏻👍🏻👍🏻👍🏻

    • @anoopmanjuanoopmanju9906
      @anoopmanjuanoopmanju9906 8 месяцев назад +2

      എല്ലാം ഓവർ ആണ് വെറുപ്പിക്കൽ no 1

  • @alphafeba1052
    @alphafeba1052 8 месяцев назад +32

    പൊന്നുമോളെ നീ അറു ബോർ ആയിരുന്നു 😂😂😂

  • @Queeen_03
    @Queeen_03 8 месяцев назад +389

    പെങ്ങള്കുട്ടിക്ക് പിന്നാലെ ആങ്ങളാ സായി കുട്ടനും നാളെ വരും ട്ടോ.... 😂

    • @Grmx3kr
      @Grmx3kr 8 месяцев назад +11

      Illada . Naale nora aanu evict aavunath. But pokilla. Secret room ilek aanu

    • @Queeen_03
      @Queeen_03 8 месяцев назад +5

      @@Grmx3kr Iniyenth Secret റൂം...?

    • @Grmx3kr
      @Grmx3kr 8 месяцев назад +10

      @@Queeen_03 anganeya kettath. Pandu cerena ne cheyda pole. Female contestant kuravanu so sending her to secret room enu. Naale ariyam lo. Rathri thanne veetilek kerum enna paranjath. Like a prank

    • @Sheejusheeju-qq4qq
      @Sheejusheeju-qq4qq 8 месяцев назад +1

      😂😂😂😂😂😂

    • @ANila-mq1we
      @ANila-mq1we 8 месяцев назад +5

      സായി സേവ് ആണ്... നോറ നാളെ evict ആവും..ചുമ്മാ dummy... പോയിട്ട് 2 മണിക്കൂർ കഴിഞ്ഞ് തിരിച്ച് കേറും...

  • @Feb____a
    @Feb____a 8 месяцев назад +18

    എന്തിനാ സംസാരിക്കുമ്പോ 1kg expression ഇടണേ😬😬😬

  • @shijinapk1387
    @shijinapk1387 8 месяцев назад +638

    പ്രേക്ഷകർക്ക് ഏറ്റവും happy ആയ eviction 💯

    • @sreeragssu
      @sreeragssu 8 месяцев назад +12

      No
      ആ റെക്കോർഡ് എന്നും ഗബ്രി ക്ക് സ്വന്തം 😄 കാണുന്നവരെ പറ്റിക്കുവാണോ എന്ന് പോലും തോന്നി പോയ്‌.

    • @zulfazahid
      @zulfazahid 8 месяцев назад +1

      സത്യം

    • @anumolvarghese8325
      @anumolvarghese8325 8 месяцев назад +1

      Correct

    • @sindhugovindan6760
      @sindhugovindan6760 8 месяцев назад +3

      Ella preshakarudeyum avakasham iyalku ezhuti thanittundo?

    • @Shameem7262
      @Shameem7262 8 месяцев назад +7

      ​@@sreeragssuഒരിക്കലും ഇല്ല. Gabri നല്ലൊരു gamer ആയിരുന്നു. ഈ കുട്ടിക്ക് game ഒന്നുമില്ല. ഭാഗ്യം കൊണ്ട് നിന്ന്.

  • @AbhithraPSnair
    @AbhithraPSnair 8 месяцев назад +24

    എന്ത് effort ആണ് നീ എടുത്തത്. അവന്മാർ വിട്ട് തന്നു എന്ന് പറ. ആദ്യം വന്നപ്പോ നിന്നെ ഇഷ്ടം ആയിരുന്നു പക്ഷേ നിന്റെ മനസിന്റെ ദുഷ്ടത്തരം കണ്ട് വെറുത്ത് പോയി

  • @123PRmedia
    @123PRmedia 8 месяцев назад +164

    Sai സ്വന്തം അച്ഛനെ വില കൊടുക്കാതെ ഇവനാണ് ഇന്ന് കരയുന്നത് കണ്ടത് ഇവൻ നാടകം കളിക്കുന്ന സംശയം ഉള്ളത് കമന്റ് ചെയ്യുക

    • @shahulHameed-rm2dw
      @shahulHameed-rm2dw 8 месяцев назад +11

      സായി ഫുൾ നാടകം

    • @Thomasthenguvila
      @Thomasthenguvila 8 месяцев назад +7

      Avante wife vannu poyittu, no emotions
      Pinneya pengal😂😂

    • @KL-9000
      @KL-9000 8 месяцев назад +4

      സായി ഏറ്റായീന്റെ പട്ടീ ഷോ😂

    • @jessyjesentha7695
      @jessyjesentha7695 8 месяцев назад

      Valli muga Sai poda nari

  • @kunjustories
    @kunjustories 8 месяцев назад +36

    റെസ്മിൻ നന്ദന ഈ രണ്ട് എവിക്ഷൻ ആണ് എന്നെ ഏറ്റവും ഹാപ്പി ആക്കിയത്...
    .. ഒരു പോസിറ്റീവ് കമന്റ് പോലും ഇല്ലാത്ത കമന്റ് ബോക്സ്‌ 😊

    • @suvarnak2880
      @suvarnak2880 8 месяцев назад +4

      Resmine ishtapedunna alkaroke undedo

    • @adithilakshmi1841
      @adithilakshmi1841 8 месяцев назад +1

      Rsminu undarunnu jasmin fans nandhanakk arumila

  • @rufsanasinu3264
    @rufsanasinu3264 8 месяцев назад +451

    😂😂😂ഇത്രക് വെറുപ്പിക്കൽ compo bb ചരിത്രത്തിൽ ഇല്ല. .

    • @SquidGameCollection
      @SquidGameCollection 8 месяцев назад +6

      Und und sherikkum alochich nokikke😌

    • @sindhugovindan6760
      @sindhugovindan6760 8 месяцев назад +3

      BB'yude charitharm full padichavar aano thangal? Ennal adutha varsham biggboss il pradishikkate?

    • @User_25542
      @User_25542 8 месяцев назад +3

      ​@@SquidGameCollection😂😂😂 സത്യം... ഈ സീസണിൽ തന്നെ 🤭🤭🤭🤭🤭

    • @anandhukrishnan8937
      @anandhukrishnan8937 8 месяцев назад +5

      Jasmine gabri combo😂😂... Avaru kaanicha vrithikeed kaarenam avarde outside lifene vere affect chyth... Nandana avde ellaarudem aniyathy aay maari🙌🏻

    • @rufsanasinu3264
      @rufsanasinu3264 8 месяцев назад +2

      @@anandhukrishnan8937 ഇത് ഞാൻ പറഞ്ഞതല്ല. . സായിടെ വൈഫ്‌ തന്നെ പറഞ്ഞു കയ്യിന്നു 🤣🤣 നിങ്ങളിവിടെ അനിയത്തിനേം പിടിച്ചു നടന്നോ

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 8 месяцев назад +57

    ജാസ്മിനു പുറത്ത് നല്ല നെഗറ്റീവ് ഉണ്ടാവുന്ന സമയത്ത് ജാസ്മിനെ മാത്രം ടാർഗറ്റ് ചെയ്ത് വന്ന് പെങ്ങളുട്ടി കളിച്ചു അതേ നെഗറ്റീവ് തിരിച്ച് കിട്ടി പോന്നു..😂😂😂

    • @sobhashaji9932
      @sobhashaji9932 8 месяцев назад +4

      കൊടുത്താ ബിഗ് ബോസിലും കിട്ടും😂

    • @jenna.7230
      @jenna.7230 8 месяцев назад

      Ade n egative alla,,,

  • @priyaantony5663
    @priyaantony5663 8 месяцев назад +154

    നിക്കായിരുന്നു പക്ഷെ നിന്ടെ അനിയത്തി പ്രാവ് കളി പിന്നെ ഒരുപാട് അഹങ്കാരം കൂടി അതാണ് പുറത്തു പോയത്

  • @drrehilarahim
    @drrehilarahim 8 месяцев назад +14

    സാദാരണ evict ആകുമ്പോ ആരും വീടിനകത്തു നിന്ന് സംസാരിക്കുന്ന രീതിയിൽ അഹംഭാവത്തിൽ സംസാരിക്കില്ല...exmpl gabri.. But ഇത് ചില്ലറ അഹങ്കാരമല്ല... ഇപ്പഴും എന്തോ വല്യ സംഭവമാണെന്നുള്ള mindset aanu

  • @Simnashwinworld
    @Simnashwinworld 8 месяцев назад +208

    ഒരിക്കലും കഴിവ് കൊണ്ടല്ല
    എന്തോ ഭാഗ്യം കൊണ്ട് മാത്രം
    ഒരാളും നല്ല അഭിപ്രായം ഇല്ല നന്ദന യെ പറ്റി ഓവർ ആയി

    • @vijiviyagparambil7038
      @vijiviyagparambil7038 8 месяцев назад +5

      I like her. positive & negative shade ellavarkkum und .oru manushyanum 100% perfect onnumalla.Avide negative varatha eth contestant und. Atleast cuteness kaanikkathe active ayi nilkkukayenkilum cheythallo.

    • @sindhugovindan6760
      @sindhugovindan6760 8 месяцев назад +4

      Avalukk aa bhagyamngikum undalo. Ella alukaludryum abhiprayam ningalude kayil aano ullathu?😅😂

    • @lilly6917
      @lilly6917 8 месяцев назад

      @@vijiviyagparambil7038 സത്യം നെഗറ്റീവ് ഇല്ലാത്ത ഒരു മനുഷ്യൻ പോലുമില്ല പക്ഷെ ഇപ്പോഴും അവടെ നെഗറ്റീവ് സൈഡ് കാണിക്കാത്ത ചില contestants ഉണ്ട്, അവരൊക്കെ genuine num മറ്റുള്ളവർ ഫേക്കും അഹങ്കാരികളും ആണെന്നാണ് എല്ലാവരും പറയുന്നത്.

  • @TOM_GMR_100K
    @TOM_GMR_100K 8 месяцев назад +8

    Jaasmin real person,gentle, women &strong lady so she is deserve in seson 6 winner

  • @praveenapravee6016
    @praveenapravee6016 8 месяцев назад +124

    നല്ല അഹങ്കാരം ആയിരുന്നു

  • @bobinajacob3283
    @bobinajacob3283 8 месяцев назад +11

    നീ ശ്രീതുവിനെ വിളിച്ചത് (അവൾ ആരതി)അത് നിന്റെ യഥാർത്ഥ സ്വരൂപം കാട്ടിത്തന്നു.
    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇങ്ങനെ തന്നേ.

  • @RukkusWorld-jm8iy
    @RukkusWorld-jm8iy 8 месяцев назад +275

    നിഗളിപ്പും അഹങ്കാരവും കുറച്ചിരുന്നെങ്കിൽ ഇനിയും അവിടെ നിക്കാമായിരുന്നു...

  • @smithakaraya2338
    @smithakaraya2338 8 месяцев назад +12

    Nandhana തടിച്ചു ബാക്കി ഉളവർ തടി കുറഞ്ഞു

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 8 месяцев назад +5

      കട്ട് തിന്നൽ അല്ലേ ആങ്ങളമാരുടെയും പെങ്ങളുട്ടിയുടെയും പണി 😂

  • @geetharavindran8487
    @geetharavindran8487 8 месяцев назад +420

    jinto നെ കളിയാക്കാൻ തുടങ്ങി അന്നുമുതൽ Nandanaയെ ഇഷ്ടമില്ല Jinto❤❤❤❤❤❤❤

    • @Yolooooooosnl
      @Yolooooooosnl 8 месяцев назад +5

      Jasmine jintone kaliyakrundallo appo jasmine 😂😂😂

    • @mohini.p.m.mohini.p.m5591
      @mohini.p.m.mohini.p.m5591 8 месяцев назад +19

      ജിന്റോയ്ക്കു ഫുഡ്‌ കൊടുക്കാതിരിക്കാനും പഠിച്ചു. എന്താ ഇല്ലേ.

    • @Noomuslogam501
      @Noomuslogam501 8 месяцев назад +7

      Yes ur right foodum koduthilla jintok 🤮🤮😡😡😡

    • @Anwarsadath7165
      @Anwarsadath7165 8 месяцев назад +7

      സായിയും സിജോയും ,,,നന്ദനയെ തെറ്റിദ്ധരിപ്പിച്ചു,,,,,,, jinto നെ വച്ച്,,,, അത് അവരുടെ game,,, ആയിരുന്ന്,,,,, 💯💯

  • @Roseroseeee860
    @Roseroseeee860 8 месяцев назад +28

    നന്ദനെടെ അനാവശ്യ സംസാരവും മൂത്തവരെ ബഹുമാനിയ്ക്കാത്ത സ്വഭാവവുമൊക്കെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് വോട്ടും തന്നില്ല അങ്ങനെ പുറത്തുപോയി,

  • @remadevip6574
    @remadevip6574 8 месяцев назад +184

    കൂട്ടുകൂടി അഹങ്കാരി ആയതാണ് കുട്ടീ നിനക്ക് വിനയായത്...

  • @ShereefaPA
    @ShereefaPA 8 месяцев назад +10

    ഇപ്പൊ ഇത്ര അഹങ്കാരം. അപ്പൊ വീടും കൂടിയായാൽ നിലത്തും നിൽക്കില്ലന്ന് ജനങ്ങൾ ക്ക് തോന്നി. അതാണ് വോട്ട് കുറഞ്ഞത്. ഇനി ചേട്ടായി മാര് വരട്ടെ പുറത്തേക്. ഡ്രീംസ്‌ എല്ലാം സായി ബ്രോ ഏറ്റിട്ടുണ്ട്. കുട്ടിയുടെ സംസാരം കേട്ടിട്ടു എന്തോ അടി കൊള്ളുന്നപോലെ ഫീൽ ചെയ്തു. ആങ്ങളമാർ നാടകം പൂർത്തിയാക്കാൻ കുറെ സഹിച്ചു.

  • @Home1-k2k
    @Home1-k2k 8 месяцев назад +220

    കണ്ണൻ ടെട്ടായിയുടെ അഭിനയം കണ്ട് ചിരിച് ചത്തു 😂

    • @ReenaV-ve2hd
      @ReenaV-ve2hd 8 месяцев назад +3

      സത്യം 😂

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 8 месяцев назад +1

      😂

    • @justinjose6550
      @justinjose6550 8 месяцев назад +9

      Naarikk kaneeru varaanjitt thala pothy pidichekuvaaaa😂😂😂😂😂

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 8 месяцев назад +1

      @@justinjose6550 😂

    • @sreeragssu
      @sreeragssu 8 месяцев назад +6

      Norah ക്ക് കണ്ണീർ ഇല്ലെന്ന് പറഞ്ഞ സിജോ കണ്ണൻ സായി യുടെ കണ്ണിൽ നിന്നും ഒന്നും വരാത്തത് നോക്കുന്നില്ല 😄 അന്ന് dog ചത്തു എന്ന് പറഞ്ഞപ്പോ അവൻ ശരിക്കും കരഞ്ഞതാണ് ഇന്നു ആക്ടിങ് ആയിരുന്നു

  • @rajeenaraje6168
    @rajeenaraje6168 8 месяцев назад +7

    നിന്റെ സ്വഭാവവും ജാസ്മിന്റെ സ്വഭാവവും നോക്കുമ്പോൾ jasmin നിന്നെ ക്കാളും അവിടെയുള്ളവരെക്കാളും മേലെ ആണ്...
    Jasmin❤

  • @meenuz0
    @meenuz0 8 месяцев назад +370

    അങ്ങനെ bb houseil പെങ്ങളൂട്ടിക്ക് ഒരു വീട് എന്ന പദ്ധതി അവസാനിച്ചു സൂർത്തുക്കളെ 🥵🙌🏻🤐

    • @bindus8157
      @bindus8157 8 месяцев назад +9

      Angalamar paranjathu ketillede avalude swapnam saphalamakkumennu

    • @User23ghosh
      @User23ghosh 8 месяцев назад

      Enthoke paranjalum aa kutteede oru swapnamalle

    • @Danzal-eb5pe
      @Danzal-eb5pe 8 месяцев назад

      @@bindus8157nadathtte ennitt parayam…
      Athoru Game Show aanu…
      Avarude aangala pengal kali kaaranamanu nandanak ithra negative aayath…

    • @bindhusuresh9255
      @bindhusuresh9255 8 месяцев назад +1

      സായ് ആങ്ങള വീട് കൊടുക്കും

    • @LachusPlants
      @LachusPlants 8 месяцев назад

      Sai, sijo Veedu undaku kodukum

  • @Sindhu-qb4ws
    @Sindhu-qb4ws 8 месяцев назад +9

    പുറത്തു ഇറങ്ങിയാൽ അറിയാം വിവരം

  • @KhalidKhalid-gh8yc
    @KhalidKhalid-gh8yc 8 месяцев назад +496

    ഇവളുടെ മുഖത് നല്ലോണം അഹങ്കാരം ഉണ്ട്‌ ..

    • @sindhugovindan6760
      @sindhugovindan6760 8 месяцев назад +9

      Alla thangalude kayil ahangaram alakunna machine undo? Ath avide kittum onnu medikkan aayiunnu.. plz onn parayane😂

    • @kevinearnest9737
      @kevinearnest9737 8 месяцев назад

      Kanji kudikkan vazhi illa...ennittum ahangarathinu kuravu illa..

    • @AbijithB-pf4tk
      @AbijithB-pf4tk 8 месяцев назад +2

      Yess

    • @anithapv3358
      @anithapv3358 8 месяцев назад +2

      സത്യം

    • @anjaliabhi8793
      @anjaliabhi8793 8 месяцев назад +2

      100% സത്യം

  • @rafiyathkummali1351
    @rafiyathkummali1351 8 месяцев назад +22

    വീട്ടിൽ പോയി കഴിഞ്ഞ എപ്പിസോഡ് സ് ഒക്കെ കുത്തിയിരുന്ന് കാണ് അപ്പോ മനസ്സിലാകും ne😂എന്തൊക്കെ തെറ്റുകളാ ചെയ്തതെന്ന്

  • @koii_divaa
    @koii_divaa 8 месяцев назад +160

    Nannayi poyath

  • @kamalakunjipennu9750
    @kamalakunjipennu9750 8 месяцев назад +185

    നീ നടത്തിയ ഷോ പുറത്തുള്ളവർക്ക്‌ ഇഷ്ടപ്പെട്ടു
    അതാ പുറത്താക്കിയത് 😂

  • @ajibsraj5882
    @ajibsraj5882 8 месяцев назад +14

    Jasmin❤❤❤❤❤❤❤❤❤🎉🎉🎉jinto🎉

  • @albingamingyt4942
    @albingamingyt4942 8 месяцев назад +72

    നിൻ്റെ നാക്ക് കൊള്ളില്ല അതാണ്😂😂😂😂

  • @rengoku548
    @rengoku548 8 месяцев назад +15

    എന്റെ പൊന്നുമോളെ ഒറ്റയ്ക്ക് കളിക്കാൻ പോയപ്പോൾ ഒറ്റയ്ക്ക് കളിക്കണം അതാണ് ബിഗ് ബോസ്സ്... അല്ലാതെ ഗ്രൂപ്പ്‌ കളിക്കാൻ അല്ല പോകേണ്ടിയത്

  • @_________KING_________________
    @_________KING_________________ 8 месяцев назад +65

    നന്ദന തുടക്കം ഒറ്റയ്ക് കളിച്ചു പിന്നീട് ഒരു പെങ്ങളൂട്ടി ഇമേജിലേക്ക് നിന്നു ആവിശ്യം ഇല്ലാത്ത ഗ്രൂപ്പ് പ്ലേ ആയിട്ട് മാറി ഒപ്പം ഓവർ കോൺഫിഡൻസ് വന്നു തുടങ്ങി - നന്ദന ആക്റ്റീവ് & കാര്യങ്ങൾ പറയും പക്ഷേ ഗെയിമിന്റെ കണ്ട്രോൾ കൈയിൽ നിന്നും വിട്ടുപോയി.....!!

  • @fayizajmal3110
    @fayizajmal3110 8 месяцев назад +6

    ആ സായിയുടെയും സിജോയുടെയും കൂടെ കൂടിയതുകൊണ്ടാണ് നന്ദന ഔട്ട് ആയത്

  • @Anu-xn3no
    @Anu-xn3no 8 месяцев назад +85

    ഇച്ചിരി അഹങ്കാരം ഉണ്ടായിരുന്നു മോൾക് ഇപ്പോ അത് മാറിക്കിട്ടി, പിന്നെ ഒരു കാര്യം ജാസ്മിനെ പുറത്താക്കും പറഞ്ഞു പോയതാ, സ്വയം പുറത്തിറങ്ങി വന്നു സന്തോഷം 🙏🏻

  • @shaijithek8438
    @shaijithek8438 8 месяцев назад +6

    ജിൻ്റെ പ്പൻ ക്കീ ജയ്❤❤❤❤

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 8 месяцев назад +86

    പെങ്ങളൾ കുട്ടി ഇടയ്ക്കിടയ്ക്ക് ഞാൻ ഒറ്റയ്ക്ക് കളിക്കാനാണ് വന്നതെന്ന് പറയുന്നുണ്ടല്ലോ പക്ഷേ ഒറ്റയ്ക്കല്ലോ കളിച്ചത് വല്യേട്ടനും കൊച്ചേട്ടനും കുഞ്ഞനിയത്തി പിന്നെ കുറേ അഹങ്കാരവും മുതിർന്നവരെ ബഹുമാനിക്കാനും അറിയില്ല അനിയത്തിപ്രാവ് വീട്ടിൽ പോയിരുന്നുഎപ്പിസോഡ് ഒക്കെ കണ്ടു നോക്കൂക അപ്പോൾ മനസ്സിലാകു

    • @ajithpcpy
      @ajithpcpy 8 месяцев назад +1

      അർജുൻ അഭിഷേക് ശ്രീതു ആണ് ബിഗ്ഗ് ബോസ്സ് വീട്ടിൽ നല്ല വ്യക്തിത്വം ഉള്ളവർ മറ്റുള്ളവരെ ബഹുമാനിക്കുവാൻ അറിയുന്നവർ 2ആഴ്ച നോമിനാഷനിൽ വരാത്തത്തിൽ രക്ഷപെട്ടുപോയത് അല്ലാതെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് കൊണ്ടൊന്നുമല്ല

  • @SukanyaKarthikeyan-j7d
    @SukanyaKarthikeyan-j7d 8 месяцев назад +43

    മതി എൻ്റെ പൊന്നോ നങ്ങൾ എല്ലാം കണ്ടതാണ് ഇന്നി അത് ആവർത്തിച്ചു പറയണം എന്നില 😅

  • @vidhyarenjith4826
    @vidhyarenjith4826 8 месяцев назад +28

    "ഒറ്റക്ക് കളിക്കാന്‍ അല്ലെ അങ്ങോട്ട് പോയതു അല്ലാതെ combo കളിക്കാന്‍ അല്ലല്ലോ , ഒറ്റക്ക് കളിക്കട്ടെ, പൊളിച്ചു അടുക്കും ഞാൻ "
    ഈ dialog ഓര്‍മ ഉണ്ടോ എട്ടായി മാരുടെ nandootta.. Support ചെയ്തില്ല എന്ന് പറഞ്ഞു വിളിച്ചു പറഞ്ഞ ഡയലോഗ് മാറ്റവും ഒക്കെ ഞങ്ങൾ കണ്ടതാണ്.. അതേ പോലെ അമ്മയെ കൊണ്ട്‌, ഗുരുവായൂര്‍ അപ്പനെ കൊണ്ട്‌ സത്യം ചെയതു sijo യോട് sai യോട് മിണ്ടില്ല എന്നൊക്കെ.. കളിയില്‍ jayippikkan കൂട്ട് നിന്നപ്പോള്‍ അമ്മയെ തൊട്ടു സത്യം ചെയതത് മറ്റും മറന്നു പോയി

  • @VildBlomst
    @VildBlomst 8 месяцев назад +131

    All the best മോളെ.. ഇങ്ങനെ അവസരം എല്ലാവർക്കും കിട്ടുന്നതല്ല.. പക്ഷെ കുറച്ചു ഓവർ ആയി അത് കൊണ്ടാണ് പുറത്തായത്.. എന്നാലും നല്ല ഭാവി ഉണ്ടാവട്ടെ.. വീടൊക്കെ വെക്കാൻ പറ്റട്ടെ..❤

    • @sansa99-abzy
      @sansa99-abzy 8 месяцев назад

      Ivide elarum parayunat ketal tonum ivaroke endo moshamayi cheytu enu.. All the best enu polum oralkum parayan patunila.. Ororrutarude mindset.. 😐

  • @ANila-mq1we
    @ANila-mq1we 8 месяцев назад +58

    Ok mole... പോയതിൽ നമുക്കും സന്തോഷം... All the best

  • @sreeragssu
    @sreeragssu 8 месяцев назад +12

    നന്ദന.. അപ്സര, റെസ്മിൻ, അൻസിബ യെക്കാൾ മുന്നേ out ആവേണ്ട ആളാണ്. എങ്ങനെ ഒക്കെയോ ഭാഗ്യം കൊണ്ട് ഇത്‌ വരെ എത്തി. എന്തായാലും out ആയത് നല്ല കാര്യം. കാരണം ഇനിയും കൂടുതൽ നിന്നാൽ നന്ദന കൂടുതൽ വെറുപ്പിക്കും അവളുടെ തന്നെ ഇമേജ് മോശം ആക്കും. അർജുൻ, ജിന്റോ എന്നിവർ ആയുള്ള വഴക് കൂടി പോയ്‌

  • @T-dani22
    @T-dani22 8 месяцев назад +43

    പ്രേഷകർ എല്ലാം കാണുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പുറത്തിരിക്കുന്നത് 😃

  • @Psychosaudi
    @Psychosaudi 8 месяцев назад +11

    ഇത്രേം ഒരു അഹങ്കാരി

  • @divyarose32
    @divyarose32 8 месяцев назад +138

    നന്ദന മോളുടെ കളി ഒന്നും ഇഷ്ടപെട്ടില്ല ഇനി ലൈഫിൽ നല്ലത് മാത്രം ഉണ്ടാകട്ടെ ചെറിയ കുട്ടി അല്ലെ അഹങ്കാരം കുറക്കണം 🥰

    • @abidakader4105
      @abidakader4105 8 месяцев назад +2

      5 വസ്സായ കുട്ടി ആണോ??? 23 വസ്സായി ഇപ്പോഴും, ഡ്രസ്സ്‌ ഒന്നും ശരീരത്തിൽ ഇടാതെ യാണ് നടപ്പ്.... ചെറിയ കുട്ടിയെല്ലേ???

    • @divyarose32
      @divyarose32 8 месяцев назад +1

      @@abidakader4105 23ചെറിയ കുട്ടി ആണ്.. എന്ന് 35കഴിഞ്ഞ ഞാൻ 😂

  • @vibinajohn1356
    @vibinajohn1356 8 месяцев назад +5

    മുന്നോട്ട് ഉള്ള യാത്രയിൽ കുറച്ചു അഹങ്കാരം കുറയ്ക്കുന്നത് നല്ലതാ...

  • @athiras2502
    @athiras2502 8 месяцев назад +53

    Ansiba out Avan Karanam ni captain ayath kondan.....ille enne povandthrnnu ......ipo happy ayi😂

    • @sobhashaji9932
      @sobhashaji9932 8 месяцев назад +1

      yes

    • @sansa99-abzy
      @sansa99-abzy 8 месяцев назад +1

      Ansibaye out akitanu.. last listinu 3 eviction nadatitu Ansibaye out akananu

  • @roshnizacharias6697
    @roshnizacharias6697 8 месяцев назад +8

    ഇനി സ്വയം വെളുപ്പിക്കൽ... 🤣🤣

  • @SAMEERAV-e7i
    @SAMEERAV-e7i 8 месяцев назад +55

    നീ പോയതിൽ സന്തോഷം പുറത്ത് ജിന്റപ്പന് പവർ കണ്ടിട്ടില്ലേ അകത്ത് പോയത് അവിടെ ചെന്നപ്പോൾ നിനക്ക് അഹങ്കാരം കൂടി ഭക്ഷണം ചോദിച്ചപ്പോൾ കൊടുക്കാത്തവളാ അന്ന് നോട്ടമിട്ട് വെച്ച

  • @Sathipillai-n1w
    @Sathipillai-n1w 8 месяцев назад +7

    പെങ്ങളൂട്ടി ഇനി കുറച്ച് വിശ്രമിക്ക് ട്ടാ...

  • @Pathuhhh.18
    @Pathuhhh.18 8 месяцев назад +1

    പുറത്ത് പോയിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല 🥴😅

  • @Sa5232
    @Sa5232 8 месяцев назад +50

    നിനക്ക് അഹംകാരം കുടി ആങ്ങളമാരുടെ കൂടെ കുടി ജിന്റോയെ വെറും വെറുതെ എന്തൊക്കെ പറഞു നീ ഇനി നീ വീട്ടിൽപ്പിയിരുന്നു അനിയത്തി കളിക്കുട്ടോ

  • @MsThaju
    @MsThaju 8 месяцев назад +6

    നന്ദന പോയത് ഇഷ്ടപെട്ടവർ

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 8 месяцев назад +949

    ജിൻ്റോ വിന്നർ ആകണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ ❤❤❤👈

    • @gamerbnp4251
      @gamerbnp4251 8 месяцев назад +35

      No, cultureless Jinto doesn't deserve

    • @appu7762
      @appu7762 8 месяцев назад +24

      ​@@gamerbnp4251 mookalak pine nalla culture avumle😂

    • @sreeharis4683
      @sreeharis4683 8 месяцев назад +11

      Illa

    • @zellazeba1793
      @zellazeba1793 8 месяцев назад +19

      No .. if he won means bb loose it value.. 😅😅 he don't even know or understand after reading the task letter... 😂

    • @WalkerAlon-tv2bb
      @WalkerAlon-tv2bb 8 месяцев назад +6

      Yass🔥🔥🔥

  • @kalageorge6129
    @kalageorge6129 8 месяцев назад +3

    Nandana ❣️❣️❣️❣️

  • @Renukadevu-o7w
    @Renukadevu-o7w 8 месяцев назад +104

    ഇനി നീ വീട്ടിൽ പോയി ഗെയിം കളിക്ക് 👍👍

  • @sreeshmam972
    @sreeshmam972 8 месяцев назад +2

    Nandhanaaa❤️❤️❤️❤️❤️

  • @haridasan.pharidasan.p
    @haridasan.pharidasan.p 8 месяцев назад +52

    ജിന്റോ യെ എതിർത്ത മുതൽ പോയി കിട്ടി

  • @sajeerbabu4327
    @sajeerbabu4327 8 месяцев назад +10

    ജാസ്മിൻ എതിരെ കളിക്കുമെന്ന് പറഞ്ഞു പോയി എലി പോലെ തിരിച്ചു വന്ന്

  • @Kashmi1523
    @Kashmi1523 8 месяцев назад +85

    കുറച്ച് അഹങ്കാരം കുറക്ക്,, അത് സംസാരത്തിൽ അധികം ഉണ്ട് 🤬 ചേട്ടന്മാരും അനിയത്തിയും പെട്ടെന്ന് പോകണം എന്നായിരുന്നു മനസ്സിൽ🤬 അനിയത്തി പോയി ഇനി ചേട്ടന്മാരെയും കൂടി പറഞ്ഞയക്കാൻ ഉണ്ട് 🤬

  • @mohmmedshafi2871
    @mohmmedshafi2871 8 месяцев назад +14

    ഔട്ടായിട്ടും അഹങ്കാരം കുറഞ്ഞിട്ടില്ല

  • @Feb____a
    @Feb____a 8 месяцев назад +12

    നീ ഒറ്റയ്ക്ക് കളിച്ചു എന്ന് എങ്ങനെ ഇത്ര ആത്മവിശ്വാസത്തോടെ നുണ പറയാൻ പറ്റുന്നു 😤

    • @sobhashaji9932
      @sobhashaji9932 8 месяцев назад +2

      അതും Lal Sir നോട്

  • @monishak3811
    @monishak3811 8 месяцев назад +23

    Jinto❤🎉

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 8 месяцев назад +8

    പ്രേക്ഷകരുടെ സപ്പോര്‍ട്ട് അല്ല സിജോയുടെയും സായുടെയും വോട്ട് കിട്ടി എന്ന് പറ

  • @binumolraju5162
    @binumolraju5162 8 месяцев назад +25

    കട്ടു മാറ്റി വെക്കാൻ പഠിച്ചു ഫുഡ്‌🤣🤣🤣🤣🤣🤣

  • @fousiShajahan
    @fousiShajahan 8 месяцев назад +6

    ജിൻ്റോ ഫാൻസ്❤🔥

  • @babu5705
    @babu5705 8 месяцев назад +19

    Jinto❤❤❤❤വിന്നർ... ദൈവം ഉണ്ട് ജിന്റോടെ കൂടെ... അവനെ തൊപ്പിക്കാൻ നോക്കി... ദൈവം എടുത്തു പുറത്തു കളഞ്ഞു 🤪🤪🤪athanu

  • @gshssggss
    @gshssggss 8 месяцев назад +10

    അഹങ്കാരം കൊണ്ട് പുറത്തായി എന്നു പറ

  • @leftmeadia5795
    @leftmeadia5795 8 месяцев назад +26

    ഹോ പുറത്തായല്ലോ സന്തോഷം

  • @anusureshanusuresh2291
    @anusureshanusuresh2291 8 месяцев назад +9

    കേറുമ്പോൾ എന്തൊക്കെ ആയിരിന്നു 😁😅