മാരുതിയുടെ മാർച്ചിലെ മാജിക് ഓഫർ | maruti suzuki cars exchange offers | low budget car malayalam
HTML-код
- Опубликовано: 22 мар 2024
- മാരുതിയുടെ മാർച്ചിലെ മാജിക് ഓഫർ | maruti suzuki cars exchange offers | low budget car malayalam
contact number - 9778961289, 9544356569
പൊന്നു സുഹൃത്തുക്കളെ പച്ചക്കള്ളം പാവപ്പെട്ടവൻ ചെന്നാൽ 5000രൂപ കുറയ്ക്കും എന്നിട്ട് 1വർഷം പഴക്കമുള്ള വിറ്റ് പോകാത്ത വണ്ടികൾ തലയിൽ വെച്ചികെട്ടും
ഓൺ റോഡ് വില അല്ലെ നമുക്ക് കേൾക്കേണ്ടത്.... ഇതൊരുമാതിരി
On road prize list display cheyuka
Exshowroom price പറയാൻ കാണിക്കുന്ന ധൈര്യം onroad amount പറയാൻ കൂടെ കാണിക്ക്..
New i20 video onnu cheyumo
കൊള്ളാം 👍
നിങ്ങളുടെ വീഡിയോ. കാര്യങ്ങൾ വളരെ അവ്യക്തമാണ് നിങ്ങൾ വളരെ ശാന്തമായി നിന്ന് വീഡിയോ ചെയ്യുക . ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ എന്തല്ലാം ഒഫറുകളാണ് ഏതെക്കെ തരത്തിലാണ് ഓഫർ. വെരളി കുറച്ച് ശാന്തമായി നിന്ന് കൂടെയുള്ള excutive നെ കൂടി കാര്യങ്ങൾ പറയാൻ അനുവദിക്കക😅😅
ex showroom vila arinjitt vayil noki irikkano ee video ningal cheythitt endu gunam undavana
Executive Natural actor 😂😂
🌷👋👌❤️❤️❤️
പെട്ടന്ന് എവിടെങ്കിലും പോകാനുണ്ടോ എക്സിക്യൂട്ടീവിന്
ഇത് കാണുന്നവർ പൊട്ടൻമാരല്ല......
Taxi kootatay 😂😂😂😂😂
Udayipu
ചേട്ടായി വെളറിപിടിച്ചു വീഡിയോ ചെയ്യല്ലേ😂😂😂 എന്തോന്നിത്😂😂😂
cheap show