ഇനി വെറുതെ പാർട്ട്സ് മാറ്റി വഞ്ചിക്കപ്പെടണ്ട.. ഈ പാർട്ട്സ് എന്തിന് മാറുന്നു ????

Поделиться
HTML-код
  • Опубликовано: 4 окт 2024
  • For Collaboration Enquiries: connectkeralamechanic@gmail.com
    യൂസ്ഡ് കാർ നോക്കി എടുക്കാൻ 8891161444

Комментарии • 80

  • @vineesh5354
    @vineesh5354 3 месяца назад +5

    ഹായ് ബ്രോ 👍 പ്ലീസ് pinn 😊

  • @riyaskt8003
    @riyaskt8003 3 месяца назад +11

    Sound എല്ലാം correct 💯 ആണല്ലോ!!
    നല്ല ഒരു മിമിക്രി കലാകാരൻ തന്നെ

  • @ORUYATRA
    @ORUYATRA 3 месяца назад +12

    നല്ലൊരു മെക്കാനിക് ആണ് ഇക്കാ. പടച്ചോൻ അനുഗ്രഹിക്കട്ടെ ✋🏻

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 3 месяца назад +3

    ഇക്ക....... പിറകിൽ...... ഡീസൽ റോക്കറ്റ്.... ആണല്ലോ ❤❤❤❤❤❤......... ക്രൂസ്..... ഡ്രീം one

  • @VipinGeorge
    @VipinGeorge 3 месяца назад +1

    നല്ല രീതിയിൽ സഹായകരമായ വീഡിയോ. Thank you 🎉

  • @chandrikaengineering5121
    @chandrikaengineering5121 3 месяца назад +1

    വളരെയധികം ഗുണപരമായ വീഡിയോ...❤❤

  • @riyaskt8003
    @riyaskt8003 3 месяца назад +1

    ചുരുക്കി പറഞ്ഞാൽ സ്റ്റിയറിംഗ് parts എന്ത് complaint ആയാലും അപ്പോ തന്നെ മാറുക.. ഇല്ലെങ്കിൽ ഓരോന്നായി കംപ്ലൈൻ്റ് വന്നുകൊണ്ടിരിക്കും..
    First gen swift 14 കൊല്ലമായി use ചെയ്യുന്നു.the only biggest negative. ചില സുസുക്കി cars il ഇപ്പോഴും ഇതിനൊന്നും ഒരു വ്യത്യാസവുമില്ല.

  • @rajamani9928
    @rajamani9928 2 месяца назад +1

    4 എന്തെല്ലാം സൗണ്ടുകൾ❤

  • @hanaan__429
    @hanaan__429 3 месяца назад +2

    Haiwaa adipoli video, ellam manassilayi

  • @bsnr6581
    @bsnr6581 3 месяца назад +1

    ഉപകാരപ്രദമായ വീഡിയോ 😍

  • @haroona333
    @haroona333 3 месяца назад +1

    Very useful information pnne
    ഹെയർ സ്റ്റൈല് പോളിയാട്ടോ😅

  • @420view
    @420view 3 месяца назад +2

    Ikka ningale ippo kananillallo❤

  • @krishnadass9369
    @krishnadass9369 2 месяца назад +1

    Back suspension il ninnu action timeil nalla sound nthu cheyyam old baleno

  • @basheerkung-fu8787
    @basheerkung-fu8787 3 месяца назад +1

    Useful information ℹ️❤🎉🎉

  • @nandupm
    @nandupm 3 месяца назад +4

    lower arm bush മാത്രമായി എല്ലാ വാഹനങ്ങൾക്കും പറ്റുമോ..? ഞാൻ Duster nte lower arm set മാറി. mechanic പറഞ്ഞത് suzuki യുടെ വാഹനങ്ങളിൽ ഒക്കെ ബുഷ് മാത്രമായി മാറിയിട്ട് കാര്യം ഉള്ളൂ ഇത്തരം weight ഉള്ള വണ്ടികളിൽ ബുഷ് മാത്രം പ്രസ് ചെയ്ത് വച്ചാൽ പെട്ടെന്ന് ഇളകി വരും എന്ന്...

    • @aswin8707
      @aswin8707 3 месяца назад

      Enik pand oru Ford ikon undayrunnu.. athinu lower arm bush mathramayit maari... oru 3 days kazhinjappo bush ilaki poyi car oru sideilek valichukond poyi.. bhagyathina rakshapettath.. pinne full set aayitt maatendi vannu...😢😢😪 chilapo exceptional case aayirikkam...ennalum ini angane maaranulla dhairyam illa..

    • @nandupm
      @nandupm 3 месяца назад +1

      @@aswin8707 yes bro. susuki swift ഒക്കെ പോലെ ഉള്ള വണ്ടിക്ക് മാറിയാൽ കുഴപ്പം ഇല്ല.. എല്ലാ വണ്ടിക്കും സേഫ് അല്ല... mechanic പറഞ്ഞതാണ്. ഞാൻ അത് കൊണ്ട് set ആയിട്ട് മാറി. പുള്ളി പറഞ്ഞത് പുള്ളി ഇങ്ങനെ വലിയ വണ്ടികൾക്ക് മാറി കൊടുത്ത് 1 ആഴ്ചക്ക് ഉള്ളിൽ തളളി പോയിട്ട് റിട്ടേൺ വരും എന്നാണ്.

  • @nishadramsri6095
    @nishadramsri6095 3 месяца назад +1

    Good message broo 👌

  • @jerinjoseph394
    @jerinjoseph394 3 месяца назад +1

    Proper explanation

  • @feminakeloth8241
    @feminakeloth8241 3 месяца назад +1

    Hlo sir Hyundai accent 2006 model nallthano

  • @rajeevkm9273
    @rajeevkm9273 3 месяца назад +1

    ഗുഡ് മികനിക്ക്

  • @vradhakrishnan6624
    @vradhakrishnan6624 3 месяца назад +1

    ഈ workshop എവിടെയാണ്.

  • @CNETWORLD
    @CNETWORLD 3 месяца назад +1

    ചേട്ടാ 2016 Duster എടുക്കുന്നതാണോ same model Creta യാണോ നല്ലത്

  • @jomonpailyjomon1030
    @jomonpailyjomon1030 3 месяца назад +1

    Adipoli ikka ❤

  • @NisamAshref-cw3dj
    @NisamAshref-cw3dj 3 месяца назад +1

    nice informative❤👍

  • @sirajpanoor8568
    @sirajpanoor8568 2 месяца назад +1

    Ikka 10 lakhinde ullil nalla mailage ulla oru car parayaamo

  • @sidhikabdu3159
    @sidhikabdu3159 3 месяца назад +1

    Very helpful ❤

  • @ice5842
    @ice5842 3 месяца назад +1

    ചേട്ടാ tata vista quadrajet, swift ddis, ford duratorq aya fiat engine aano atho renault dci engine(verito,terrano,scala,sunny) aano nallathu ethannu compliants kuravu

  • @lijudevadasan7301
    @lijudevadasan7301 3 месяца назад +1

    Thank you

  • @SarathKumar-ps7bg
    @SarathKumar-ps7bg 3 месяца назад +1

    Ikka cheverlet ne patti oru video cheyumo. Company ini thirichu varumo?. Beat eduthal kurachu kayijal Spair kittumo. Pls rply

  • @sajeevvenjaramood3244
    @sajeevvenjaramood3244 3 месяца назад +1

    Very good

  • @addicttoride2404
    @addicttoride2404 3 месяца назад +1

    ഇക്ക സ്‌കോർപിയോ 2004. സ്റ്ററിങ് racket എന്നൊരു ഭാഗം പറഞ്ഞു അല്ലോ അതിൽ ബൂട്ടിന്റെ അവിടെ നിന്ന് ഓയിൽ ലീക് ആവുന്ന പോലെ ഫുൾ replace ചെയണ്ടി വരുമോ അഴിച്ചു ഓവറോൾ ചെയ്യാൻ പറ്റുമോ സ്റ്ററിങ് ചെറിയ ഒരു ഇളക്കം ഉണ്ട് സൗണ്ട് ഒന്നും ഇല്ല

  • @raziraifa2838
    @raziraifa2838 3 месяца назад +1

    Hello bro maxximo supro mini van details review

  • @sidharthkp7335
    @sidharthkp7335 3 месяца назад +1

    @Kerala Mechanic , Xuv500 W7 Automatic 2019 model, gear oil ഏതാന്ന് suggest ചെയ്യാമോ? ഷോറൂം ൽ ചോദിച്ചപ്പോൾ അത് ലൈഫ് ടൈം change ചെയ്യണ്ടാന്ന് പറയുന്നു. പിന്നേ കാറ്റലോഗ് ൽ ഉള്ള ഓയിൽ ഗ്രേഡ് ന് ഷോറൂമിൽ ഒരു ലിറ്റർ ന് 1200 ന് മുകളിൽ വിലയും.7-8 litr വേണം എന്നു പറയുന്നു ഈ gearbox നു.
    Focus el available alla. വേറെ കാസ്ട്രോൾ /elf/total ബ്രാൻഡ് ൽ ഈ ഗിയർ ഓയിൽ വരുന്നുണ്ടോ? വണ്ടി 68k മാത്രമേ ഓടിയിട്ടുള്ളു. എങ്കിലും gearbox ഓയിൽ മാറ്റിക്കൂടെ എന്ന് വിചാരിക്കുന്നു. വണ്ടിക്ക് കംപ്ലയിന്റ്സ് ഒന്നും ഇല്ലാ. Pls clear my doubt.

  • @abduljaleel7879
    @abduljaleel7879 3 месяца назад +1

    Workshop evidenu

  • @rasoodpravi4495
    @rasoodpravi4495 3 месяца назад +1

    എന്റെ കാർ 2012swift petrol ആണ്. ഷോക്കാബ്സോർബർ രണ്ടു തവണ മാറ്റിയതാണ്. ഇപ്പോഴും വണ്ടി ഓടിക്കുമ്പോൾ കല്ല് പോലെ ആണ്. വേറെ ബ്രാൻഡ് നല്ലത് ഏതാണ്

    • @NithinTechVlog
      @NithinTechVlog 3 месяца назад

      Ath onn recondition cheyth nokk

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 месяца назад +1

      ഒന്നുകിൽ മാരുതി വേണ്ടാന്നു വയ്ക്കുക. അല്ലെങ്കിൽ യാത്രാസുഖം വേണ്ടാന്നു വയ്ക്കുക. അതേയുള്ളൂ മാർഗ്ഗം.

    • @niriap9780
      @niriap9780 Месяц назад

      Ella maeutiyum anghane aanu... suspension okke mosham aanu...2022nu shesham ulla maruti okke katta shokam aanu...athukonda ippol maruti sales kuranjathum mattu company vandikalude sales koodunnathum

  • @skumar7050
    @skumar7050 3 месяца назад +1

    Super

  • @sudheerm.s6792
    @sudheerm.s6792 3 месяца назад +1

    ഇത് re-upload ആണോ.
    കണ്ട ഓർമ

  • @abdulkhadermuhammad7529
    @abdulkhadermuhammad7529 3 месяца назад +1

    Ur place

  • @MuhammedBilal-jp3rg
    @MuhammedBilal-jp3rg 3 месяца назад +1

    Ikka nte swift nte lower arm valanjadayirunn

  • @cutebabies05
    @cutebabies05 3 месяца назад +1

    Ithu 'kanak' oru episode munp 😂cheythu thonunu 🎉❤

  • @thomasjoset7918
    @thomasjoset7918 3 месяца назад +1

    Ikka Chevrolet Spark spare parts kittumo eppollum?

    • @NithinTechVlog
      @NithinTechVlog 3 месяца назад

      Chothichal kittum chilapol kurach time edthunn varum

  • @22_a1_aleenababu9
    @22_a1_aleenababu9 3 месяца назад +1

    Job vaccine undo

  • @hanaan__429
    @hanaan__429 3 месяца назад +1

    2012 vento diesel okke lower arm bush separate kittumo?

  • @sakeerchullippara5567
    @sakeerchullippara5567 3 месяца назад +1

    Hi

  • @alameenameen2899
    @alameenameen2899 3 месяца назад +1

    Beat petrol spare kittumo eppozhum

    • @niriap9780
      @niriap9780 Месяц назад

      Kittilla... regular service cheyaan ulla engine oil, air filter, oil filter mathram kittum...vere ethelum cheriya pani vannaal vandi kattapurathu irikkum...

  • @muneerhussain5265
    @muneerhussain5265 3 месяца назад +1

    Hi ekka gearbox foundation bush damage aayal wheel thiriyumbol sound varumo

  • @adarsh7267
    @adarsh7267 3 месяца назад +1

    ❤❤❤❤❤❤❤

  • @nizamashraf1577
    @nizamashraf1577 3 месяца назад +1

    ❤❤❤👍

  • @_______8928
    @_______8928 3 месяца назад +3

    വർക്ഷോപ്പിൽ കൊണ്ട് ഇട്ടു... 2 ദിവസം കഴിഞ്ഞപ്പോൾ 8000 കൊടുത്തു.. 2ദിവസം കഴിഞ്ഞപ്പോ 8000 പിന്നേം ചോദിക്കുന്നു ഇങ്ങനെ തന്നെ ആണോ വർക്ക് നടക്കുന്നത് പണി കഴിയുമ്പോൾ കൊടുക്കലല്ലെ 🙄plz റിപ്ലൈ

    • @KERALAMECHANIC
      @KERALAMECHANIC  3 месяца назад +3

      വലിയ പണി ആണെങ്കിൽ കുറച്ച് കുറച്ചു പൈസ ആയി വാങ്ങും എല്ലാരും. കാരണം പണി കഴിഞ്ഞു പൈസ ചോതിക്കുമ്പോ വണ്ടിയുടെ oner നല്ല bargain ചെയ്യും.അവസാനം നക്കാ പിച്ച പൈസ ആയിരിക്കും ലാഭം ആയ് കിട്ടുന്നത്.
      25000 total ആകുന്ന പണി.20500 spear,4500 പണിക്കൂലി.spear പൈസ ആദ്യം വാങ്ങും അഡ്വാൻസ് ആയി.ബാക്കി പണി കഴിഞ്ഞു വാങ്ങും.25000 ഒരുമിച്ച് വാങ്ങാം എന്ന് വെച്ചാൽ വണ്ടിക്കാരൻ 23000 തരും.2000 ചവിട്ടും.പിന്നെ പൈസക്ക് പിണങ്ങണം.
      1000 രൂപയുടെ 2 പണിക്കാർ ഒന്നര ദിവസം നിന്ന് പണിഞ്ഞ വണ്ടി ആണെന്ന് വിജാരിക്ക്.അപ്പോ 3000 രൂപ.ചിലവ് വകയിൽ ഒരു 300 രൂപ.അപോ വർക്ക്ഷോപ്പ് കാരന് ചിലവ് 3300.ചോദിച്ച പണിക്കൂലി 4500.കിട്ടിയത് 2500.ചിലവ് 3300.നഷ്ട്ടം 1200.(എൻ്റ്റെ അനുഭവം ആണ്)
      ഈ അവസ്ഥ ഒഴിവാക്കാൻ ചില്ലറ ചില്ലറ പൈസ ആയി ഞാനും വാങ്ങാറുണ്ട്

    • @_______8928
      @_______8928 3 месяца назад

      @@KERALAMECHANIC okk thenks

    • @lajeeshkg2643
      @lajeeshkg2643 3 месяца назад +1

      മിക്കവാറും workshop കാരും ഉടായിപ്പാണ്. അനുഭവങ്ങൾ ഉണ്ട്. സാമ്പത്തികം ഉണ്ടെങ്കിൽ company സർവീസ് ചെയ്യുക വണ്ടി toyota ആണെങ്കിൽ.

    • @_______8928
      @_______8928 3 месяца назад

      @@lajeeshkg2643 hyundai ആണ് bro

    • @josejacob2872
      @josejacob2872 3 месяца назад

      സത്യം ​@@lajeeshkg2643

  • @noufal2322
    @noufal2322 3 месяца назад +1

    👍🏻😍

  • @Hemin_wonderworld
    @Hemin_wonderworld 3 месяца назад +1

    Mudi complete nirachallo bhai😅

    • @NithinTechVlog
      @NithinTechVlog 3 месяца назад

      അത്‌ പുതിയ മോഡൽ ആണ്

  • @pranavprasannan556
    @pranavprasannan556 3 месяца назад +1

    🖤

  • @shibinsivadas9406
    @shibinsivadas9406 3 месяца назад +1

    Ikka niglda nbr onnu tharooo

  • @AnwarPsha
    @AnwarPsha 3 месяца назад +1

    ഇക്ക നമ്പർ pls

  • @arunvramesh5017
    @arunvramesh5017 3 месяца назад +1

    Ikka Work shop location and phone number tharumo?

  • @nishadramsri6095
    @nishadramsri6095 3 месяца назад +1

    Broo ..from palakkad watsup nmbr give me plz