ബ്രദറിന്റെ One Plus Nord CE 3 ൽ Green Line വന്നു സർവീസ് സെന്ററിൽ ചെന്നപ്പോൾ 27000 ത്തിന്റ purchasing voucher കൊടുത്തു Same Phone തന്നെ വീണ്ടും വാങ്ങി 🙂
6:34 Prathapetta note 13 pro & poco f5 same alla, poco f5il sd 7+ gen 2 aanu, note 13 proyil sd 7s gen 2 . ( Sd 7s gen 2 power kuranja chip aanu and 7+ gen 2 flagship level chip like sd 8+ gen 1)☺️
30000 രൂപ ഉണ്ടെങ്കിൽ..Emi or bajaj card വെച്ചിട്ട്...ഒരു നല്ല premium phone വങ്ങുന്നതല്ലെ നല്ലത്...?അടവ് cool ആയിട്ട് തീരും... വാങ്ങുമ്പോൾ ആഗ്രഹം ഉള്ളത് വാങ്ങാൻ നോക്ക് guys😊
ഞാൻ ഒരു മൂന്ന് വർഷം മുൻപ് മോട്ടോയുടെ ഫോൺ വാങ്ങാൻ വേണ്ടി വയനാട്ടിലെ ഒട്ടുമിക്ക ഷോപ്പുകളിലും കയറിയിറങ്ങി ഒരു കടക്കാർക്കും ആർക്കും അതിനെ പറ്റി നല്ല അഭിപ്രായം ഇല്ലയിരുന്നു എന്നാലും ഓൺലൈനായി ഞാൻ മോട്ടോ തന്നെ വാങ്ങി 3 വർഷമായി ഉപയോഗിക്കു ഇത് വരെ ഒരു പ്രശ്നവും ഇല്ല ഇപ്പോൾ മിക്ക ഷോപ്പുകളിലും മോട്ടോ ഫോൺ ഉണ്ട് ഞാൻ ഫോൺ വീണ്ടും മാറ്റാൻ മോട്ടോയുടെ വേറെ മോഡൽ വാങ്ങാൻ പോയി ഷോപ്പിൽ ഞാൻ ഉദ്ദേശിച്ച മോഡൽ കണ്ടു പക്ഷേ ഞാൻ വേറൊരു കമ്പനിയാണ് അവരോട് ചുമ്മാ ചോദിച്ചത് പല സംസാരത്തിനിയാൽ ഞാൻ ചോദിച്ചു മോട്ടോ എങ്ങനെയുണ്ട് അതേപ്പറ്റി പുകഴ്ത്തി അവർക്ക് പറയാൻ ഒരു നാവ് പോരായിരുന്നു ഷോപ്പിലെത്തിയാൽ അത് നല്ലത് എന്താല്ലെ....
@@BasilDeztro777 under 26 - 25k olla ella phone um same build thanne an except for Nothing Phone. Poco x6 pro Display, Performance, good camera, hyper os >>>>
@@lucifermorningstar6 ente bro tharkkikkan njan illa njan durability ellanu parayan karanam cheap plastic aanu use cheythekunne gupta ji video kanda manassil aakum pinne baki okke adipoli aanu aa price rangil athrem performance olla phone ella pinne battery issues ullathum kandu athre ollu pinne poco aanallo buyers aa oru pedi kanum purely performance and specifications nokkanavarku edukkam 👍
Njan 7 masamayi use cheyyunnu. Adhyamokke cheriya heating thonniyirunnu ippo normal use n pakka ann oru heating um illa battery full day kittan korch paniyan ennalum camera is just mind blowing 3x portright🔥
Bro, നല്ലൊരു Round Dial Smartwatch Suggest ചെയ്യാമോ? (below 3k) Calling facility ഇല്ലാത്തത് ആണ് വേണ്ടത്.. ഒരുപാട് ഇഷ്ടപെട്ട models കണ്ടു.. But എല്ലാത്തിലും calling facility ഉണ്ട്.. Speaker ഇല്ലാത്ത type ആണ് വേണ്ടത്.. Blutooth connected ആയത് കൊണ്ട് നോട്ടിഫിക്കേഷൻ വരുമ്പോൾ ഫോണിൽ സൗണ്ട് വരുന്നില്ല.. എല്ലാം വാച്ചിൽ ആണ് വരുന്നേ.. അങ്ങനെ പല important msgsum മിസ്സ് ചെയ്യുന്നു.. So വാങ്ങിയ ഒരെണ്ണം return ചെയ്തു.. Round Dial ആണ് നോക്കുന്നത്.. ആരെങ്കിലും ഒന്ന് suggest ചെയ്യാമോ.. Plz..
As a user of iqoo neo 7 pro: ellarum please keep away from water. Innu ente phone vellathil poyi mother board full Sean ayi. 22000extra payment ayi. Display + mother board 😢. Adipoli phone ahnu but bee carefull.
എനിക്ക് ഈ ഓണത്തിന് ഒരു phone വാങ്ങണമെന്നുണ്ട്: best camera, average gaming, best performance and processor, average battery ഒക്കെ ഉള്ള 30k range ഇൽ വരുന്ന നല്ല ഒരു phone suggest ചെയ്യാമോ(സ്വന്തം പൈസക്ക് ആദ്യമായി എടുക്കുന്ന phone ആണ് 🤗😸)
വലിയ tech reviewer അന്നു പക്ഷെ ഫോണുകളുടെ specs അറിയില്ല 😅, poco f5 and redmi note 13 pro രണ്ടിലും രണ്ടു processor അന്നു 7+gen 2 in poco f5 , 7s gen 2 in note 13 pro
Camera anenkil edukanda bro.... Camera shokam aan... Performance oke vere level aan 👍... Allrounder aan nokunne enkil x6 pro edutho... Camera elam nice aan... All round performance better than 1qoo @@vishnuleo7891
Redmi Note 13 Pro and Poco X6 are similar in all aspects some little changes like camera 108 vs 64... But Poco F5 is build different rather than those cameras its an all rounder in every aspects... Average camera performance only... Its the same phone Redmi Note 12 turbo (sadly not launched in India...) There are mistakes in this video... The processor of the X6 pro.... Better to cross check before uploading...
Poco f5 and redmi note 13 pro performance is huge difference, f5 has 7+ gen 2 and 13 pro has 7s gen 2 (yeh, Qualcomm is really awful on naming their processors but 7+gen 2 is way more better than 7s gen 2)
Nte ponnu please don't buy poco F5 ..... Camera 5 paishak kollila ...... Performance nokunnavark nokam Battery ok UI ok Camera loka tholviya guys .... Check cheyth vangiyal mathi
1yr old poco x5 pro order cheythu. Udner 25k decent performance + good videography ക്ക് പറ്റിയ ഒരു ഫോൺ അതെ കണ്ടുള്ളു. Stabilization matters💯
Gaming nokke nganeyaaa
bro enikku green line vannirunnu 😢 ippol njan athond Moto aanu use cheyyane.
@@Suhail_21baa moto😂
Samsung a 34 5g um nallathanu videography and stabilized too , under 25k
@@davisbijoy193but weak aah processor, water drop notch still in 2023. Poco x5 pro anu comparatively best all- rounder
Poco f5; 9 മാസം ആയിട്ട് use cheyyunnu❤ 7+gen 2 ആണ് 😅
Pakshe heating undu
@@Hari-iz3rcath kurach nall upayoghicha marikolum.. ente first 2 months heating indayi ippo nalla kuravind
Bro eante redmi note 12 pro a heating ond 1 month ayi useing 44° heat ond😞
Update kazhinju issues enthengilum undo
@@Simply.stranger Illa. Pakshe camera is just average. Gcam ondel korach better aakm. Performance nice aan
ഏത് camera ആണ് video Shoot ചെയ്യാൻ ഉപയോഗിക്കുന്നത്?
Poco X6 pro MTK 7200 അല്ലല്ലോ.. 8300 ultra അല്ലേ...
അതേ
Poco f5 ആണു അതിനേക്കാൾ adipowli sd 7plus gen 2 4nm പ്രോസസർ annu.🔥😍
Bro pradhab g parannadh 7 s gen 2 an but 7+ gen 2 an
@@muhammedansarpk9608 ഞാൻ പറഞ്ഞത് poco x6 pro യുടെ കാര്യം ആണ്..
Poco x6pro,Mtk 8300 ultra also 4 nm processor. More powerful compare to 7+gen2
Hai Bro Realme gt neo 3 edukkunathu nalathaano.. 🤔🤔 budget 25k Need good display average gaming
Redmi and poco allathe..
തിരുത്തൽ കമൻ്റ്സ് കിട്ടാൻ വേണ്ടി മനപ്പൂർവ്വം specs തെറ്റിച്ച് പറയുന്ന പ്രതാപേട്ടൻ ബ്രില്ലിയൻസ് 😉
😂😂
POCO F5 ൻ്റെയും POCO X6 PRO യുടേയും Processor പറഞ്ഞത് തെറ്റാണ്.
Athe bro poco f5 7gen2 ann x6 pro md8200
@@MIDHUN.1771 നിങ്ങൾ പറഞ്ഞതും തെറ്റാണ്.
Camera , display, software experience = S21 fe
Gaming, heavy use =IQ NEO7 PRO
BUT BOTH DESIGNS ARE AVERAGE
S21 design iqoo vechu nokkumbo set aanu
Bro S21 fe kurach samayam game kalikan nallathano?
@@ajx_fx koracheram okke kayikkam , pinne heat aavum, iq de athra nalla cooling system onnoola
@@cgbooi ys bro, that plastic black 🥲
S21fe battery.??
Camera kk vendi mathrem edukkavunna phones ooro price range um vech oru video cheyyamo
👍
ബ്രദറിന്റെ One Plus Nord CE 3 ൽ Green Line വന്നു സർവീസ് സെന്ററിൽ ചെന്നപ്പോൾ 27000 ത്തിന്റ purchasing voucher കൊടുത്തു Same Phone തന്നെ വീണ്ടും വാങ്ങി 🙂
Hai friend good evening
Without camera android 5g phone. kittumo
Market il ondo .use for work site
6:34 Prathapetta note 13 pro & poco f5 same alla, poco f5il sd 7+ gen 2 aanu, note 13 proyil sd 7s gen 2 . ( Sd 7s gen 2 power kuranja chip aanu and 7+ gen 2 flagship level chip like sd 8+ gen 1)☺️
Poco F5 Camera loka tholviya bro ....
5 paishak kollilla
@@smileplease4009 mm but aa phone gaminginu aanu edukkunnath ellavarum . Njn iqoo Neo 7 edukkan pokuva
@Adone224....yes bro njan use cheyunnath poco F5 bro.... experience illath kond paranjatha
@@smileplease4009gaming and multimedia-k okke priority ulla phone eduthitt camera kollillenno enkil than s21 fe edukkanam ayirunnu 😆🤌
@@amamiya_4021 illa njan ath irangiyappo yeduthatah .... Aa samayath ath nalla phone ayirikkum yenn karuthi
30000 രൂപ ഉണ്ടെങ്കിൽ..Emi or bajaj card വെച്ചിട്ട്...ഒരു നല്ല premium phone വങ്ങുന്നതല്ലെ നല്ലത്...?അടവ് cool ആയിട്ട് തീരും... വാങ്ങുമ്പോൾ ആഗ്രഹം ഉള്ളത് വാങ്ങാൻ നോക്ക് guys😊
Suggest
ഞാൻ ഒരു മൂന്ന് വർഷം മുൻപ് മോട്ടോയുടെ ഫോൺ വാങ്ങാൻ വേണ്ടി വയനാട്ടിലെ ഒട്ടുമിക്ക ഷോപ്പുകളിലും കയറിയിറങ്ങി ഒരു കടക്കാർക്കും ആർക്കും അതിനെ പറ്റി നല്ല അഭിപ്രായം ഇല്ലയിരുന്നു എന്നാലും ഓൺലൈനായി ഞാൻ മോട്ടോ തന്നെ വാങ്ങി 3 വർഷമായി ഉപയോഗിക്കു ഇത് വരെ ഒരു പ്രശ്നവും ഇല്ല ഇപ്പോൾ മിക്ക ഷോപ്പുകളിലും മോട്ടോ ഫോൺ ഉണ്ട് ഞാൻ ഫോൺ വീണ്ടും മാറ്റാൻ മോട്ടോയുടെ വേറെ മോഡൽ വാങ്ങാൻ പോയി ഷോപ്പിൽ ഞാൻ ഉദ്ദേശിച്ച മോഡൽ കണ്ടു പക്ഷേ ഞാൻ വേറൊരു കമ്പനിയാണ് അവരോട് ചുമ്മാ ചോദിച്ചത് പല സംസാരത്തിനിയാൽ ഞാൻ ചോദിച്ചു മോട്ടോ എങ്ങനെയുണ്ട് അതേപ്പറ്റി പുകഴ്ത്തി അവർക്ക് പറയാൻ ഒരു നാവ് പോരായിരുന്നു ഷോപ്പിലെത്തിയാൽ അത് നല്ലത് എന്താല്ലെ....
Poco X6 pro comes with DM 8300 ultra nd best phone in the segment.
The flagship Killer 🔥
battery issues undenna kette pinne durability pora
@@BasilDeztro777battery issues x6 il aan
@@sonofgod45 nope randilum undenna videos okke kande
@@BasilDeztro777 under 26 - 25k olla ella phone um same build thanne an except for Nothing Phone.
Poco x6 pro Display, Performance, good camera, hyper os >>>>
@@lucifermorningstar6 ente bro tharkkikkan njan illa njan durability ellanu parayan karanam cheap plastic aanu use cheythekunne gupta ji video kanda manassil aakum pinne baki okke adipoli aanu aa price rangil athrem performance olla phone ella pinne battery issues ullathum kandu athre ollu pinne poco aanallo buyers aa oru pedi kanum purely performance and specifications nokkanavarku edukkam 👍
S21fe use cheyunna arelum undo?
Normal use heat avumo 888...
Njan 7 masamayi use cheyyunnu. Adhyamokke cheriya heating thonniyirunnu ippo normal use n pakka ann oru heating um illa battery full day kittan korch paniyan ennalum camera is just mind blowing 3x portright🔥
Bro, നല്ലൊരു Round Dial Smartwatch Suggest ചെയ്യാമോ? (below 3k) Calling facility ഇല്ലാത്തത് ആണ് വേണ്ടത്.. ഒരുപാട് ഇഷ്ടപെട്ട models കണ്ടു.. But എല്ലാത്തിലും calling facility ഉണ്ട്.. Speaker ഇല്ലാത്ത type ആണ് വേണ്ടത്.. Blutooth connected ആയത് കൊണ്ട് നോട്ടിഫിക്കേഷൻ വരുമ്പോൾ ഫോണിൽ സൗണ്ട് വരുന്നില്ല.. എല്ലാം വാച്ചിൽ ആണ് വരുന്നേ.. അങ്ങനെ പല important msgsum മിസ്സ് ചെയ്യുന്നു.. So വാങ്ങിയ ഒരെണ്ണം return ചെയ്തു.. Round Dial ആണ് നോക്കുന്നത്.. ആരെങ്കിലും ഒന്ന് suggest ചെയ്യാമോ.. Plz..
Nokia
Go for pebble cosmos quest
Calling fecility undenkilum watchil attend cheythal mathrame connect aku
2year ആയി IQ phone use ചെയ്യുന്നു... 👍👍
ഏതാ model ?
minimal aaya gaming video kananum pattiya oru budjet tab parayamo under 25k{e football ,bgmi}
Poco F5 is 7+ Gen 2,not 7s Gen 2
March month launch avan pokuna Phonekal 25 rangil best option parayamo?
As a user of iqoo neo 7 pro: ellarum please keep away from water. Innu ente phone vellathil poyi mother board full Sean ayi. 22000extra payment ayi. Display + mother board 😢. Adipoli phone ahnu but bee carefull.
Bro poco x6 pro is better than iqoo neo 7 pro..
Because dimensity 8300ultra is powerful than 8+ gen 1
Redmi pocco ithinekkal okke nallathe realme thanne no dout
Ads blodwareum ok pokkiyal set ane 👍
Samsung S21 Fe overheating issues und
Battery backup very poor aan
Nalla heating aan
Iron box aayi use cheytam 😅
poco x6 pro dimensity 8300 alle
thettippoyi 😊
😂
Poco F5 പറഞ്ഞതിലും ഒരു തെറ്റ് ഉണ്ട് എന്നു തോന്നുന്നു ❤ ശ്രദ്ധിച്ച് നോക്കി അപ്ലോഡ് ചെയ്യാൻ ശ്രമിക്കുക ❤
Moto edge50 realmi12pro plus redmi 13pro ഏതാ നല്ലത്
Poco f5
Sd 7plus gen2= sd8+gen1
Pocof5=iqoo neo 7 pro
Mm pulli ath orth paranjappo thettipoyatharikkum
@@deepasanal5861 aah bro😊
Best phones under 15000 oru video chayamo bro plzzz
I purchased IQ00NEO7 in 25k is it worth..
poco x6 pro with mtk 8300 ultra aan
poco f5 with sd 7+gen 2
redmi 13pro with 7sgen2
nalla difference und perfomance.☺
Bro realme gt 2 , gt neo 3 ithil eathem edukkunnathine patti enthan abhiprayam?
Edukale bro realme edukandaa.anubhavam konde parayunatha .njn prefer cheyaa iqoo ahne .
Poco f5👉🏻 7+ gen 2
Poco x6 pro👉🏻 8300 ultra
Camera nallathe ulla phone parayu 30k budget
20000/രൂപക്ക് നല്ല ക്യാമറ ഉള്ള ഫോൺ ഏതാണ്??
Bro, Vivo x90 Pro or Iqoo 12. Which is better irrespective of the price? My Preference is Camera and multimedia usage. Pls reply
Iqoo12 😊( my opinion)
Camera anenkil go for vivo 👍👍
X90 pro aanu better (camera)
Iqoo 12 ക്യാമറ ഒക്കെ കിടിലൻ ആണ്. ഞാൻ യൂസ് ചെയ്യുന്നുണ്ട് ഇപ്പൊ
6:36 poco f5 7+gen2
Redmi note 13 pro 7s gen2 aan
Randum nalla difference und bro
Poco f5 ഏകദേശം Snapdragon 8 Gen 1ൻ്റെ പവർ കിട്ടുകയും ചെയ്യും അതിനേക്കാൾ ബാറ്ററി എഫിഷ്യൻസി കൂടുകയും ചെയ്യും🫣🔥 SD 7 plus Gen 2
Under 20.000 best ഫോൺ വീഡിയോ ചെയ്യുമോ
Best under 25000 video cheyyamo
Chetta under 30 k camera + gaming phone eathelum ondo
iqoo neo 7pro
Epo used s22 ultra edukune ano or s23 ultra edukunath ano, iphone 13promax edukunath anno nallath oru suggestion pqrayumo.?
13 pro max
bro poco x6 proill Mediatek Dimensity 8300 Ultra alle, Dimensity 7200 version undo?
എനിക്ക് ഈ ഓണത്തിന് ഒരു phone വാങ്ങണമെന്നുണ്ട്: best camera, average gaming, best performance and processor, average battery ഒക്കെ ഉള്ള 30k range ഇൽ വരുന്ന നല്ല ഒരു phone suggest ചെയ്യാമോ(സ്വന്തം പൈസക്ക് ആദ്യമായി എടുക്കുന്ന phone ആണ് 🤗😸)
വലിയ tech reviewer അന്നു പക്ഷെ ഫോണുകളുടെ specs അറിയില്ല 😅, poco f5 and redmi note 13 pro രണ്ടിലും രണ്ടു processor അന്നു 7+gen 2 in poco f5 , 7s gen 2 in note 13 pro
Moto edge 40 neo നല്ല ഫോണിൽ ഉൾപ്പെടുത്താൻ പറ്റാത്തത് കൊണ്ടാണോ?
Bluetooth call issue undu..
King under 30k is Iqoo neo 7 pro💖💪👑😍
Vivo T30pro നല്ലതാണോ.
Nothing phone camera best ആണ് മുതലാളി😊
Bro poco f5 snapdragon 7+gen 2,ആണ്,7s അല്ല. Antutu score very different. Good phone
Best under 40000 Phone Suggest Cheyyamo All Rounder.... Iqoo Neo 9Pro Camera Poraannu Parayunnu...
Yeah bro I am also confused of this
S21 fe vs a54 ethanu nallath battery backup main
A54✅
Infinix zero 30 എങ്ങനെയുണ്ട് bro
Hi ente budget 35 K aan, oru phone suggest cheyyavo... Good camera and eppo offer ulla
Best camera phone 30-35 range.. Arelum suggest akkuo pls🙏
S21 FE
Best camera phone under 25- 30 k
S21fe 888 review edo pls?!
Bro IQOO Neo 9 pro edukano atho OnePlus 12R edukano? Athan nallath?
9 pro Review Vannitt Theerumanicha mathi broo...I think Neo 9 Pro is Gonna beat 12R
@@lijin1155 ok man
Performance oriented aahn iqoo OnePlus all-rounder
Chetta vivo T2 pro 5g nalla phone alle🤔
Poco not suggested...CPO adich poy.. service cheyyan pattunnilla😢
Under 15000 Cheyyou
Bro, Redmi Note 13pro engenund?
Bro paranjth thil 2 തെറ്റ് ഉണ്ട് ട്ട poco F5 7s gen2:alla poco x6pro il8300ultra അണ് pne samsungil 888 ഗെയിമിംഗ് ഒക്കെ നടക്കും but heating und
Iqoo neo 7 ഒരു നല്ല option അല്ലേ 25k 😊
Njn use cheyuvaa nice phn aanuh
@@mrsparky7392 Bro , online ൽനിന്നാണോ എടുത്തേ ? എത്ര rate ആയി....? Camera & Gaming എക്സ്പീരിയൻസ് ഒക്കെ എങ്ങനെ ഉണ്ട് ? Lag ഉണ്ടോ ?
Camera anenkil edukanda bro.... Camera shokam aan... Performance oke vere level aan 👍... Allrounder aan nokunne enkil x6 pro edutho... Camera elam nice aan... All round performance better than 1qoo @@vishnuleo7891
@@vishnuleo7891bro amazonil alle under 25 k kk kittuvollu
Avde ippo return onnum illanna kelkkane
@@mrsparky7392Update nn shesham Enthengilum prshnam undo
Oru myr poco x3 eduthu adich poyi ippo eath edukkaanum pedi aan.. Vivo sub brand aayath kond Prashnam onnum undaavilla lle?
Iq 12 pro or Neo 9 pro which is best please reply tharane vangan anu🙏
12pro alle bro flagship series mattath 40k thaazhe varunnath alle
Vivo x100 oru deatil video chiyamo + camera koode yum??
Onnum nokkanda kannum pootti edutho.. Set annu
Bro, budget, midrange, flagship phones buying guide 2024 video
Bro brand new s22+ vangunnathil enthan abhiprayam
Under 50000 video cheyyamo
20000 range koode cheyyamoo
Redmi Note 13 Pro and Poco X6 are similar in all aspects some little changes like camera 108 vs 64... But Poco F5 is build different rather than those cameras its an all rounder in every aspects... Average camera performance only... Its the same phone Redmi Note 12 turbo (sadly not launched in India...) There are mistakes in this video... The processor of the X6 pro.... Better to cross check before uploading...
*സാംസങ് 24 അട്ട കൊടുക്കാൻ ഉണ്ട് just 50000*
Chumma
Sheay athengane
അട്ടയോ
Bro amazonil ninn refurbished phone vishwasich vangan patto
Pattuo?
Iqoo neo 7 12 gb phone 23k kittum
Redmi note 12 pro 1 year ആയി ഇപ്പൊ net speed തീരെ ഇല്ല
Bro 2024 aayi...eniyenkilum videosil chapters include chey
Any realme gt2 user
Njn use chyyunnu 🤗
Gt 3
GT Neo 2 😌
Itel ഫോണുകളെകുറിച്ചുള്ള റിവ്യൂ വേണം.
S21fe ippol worth aano
Oru nalla allrounder phone parayuvo gaminginum camerayum ulla under 30000
Moto Edge 40 Neo Or Iqoo Z7 Pro ഏതാണ് ബെസ്റ്റ് ഫോൺ 25k
Neo
Poco x6പ്രോബ്ലം എങ്ങിനെ കൊള്ളാമോ
Samsung s21fe / moto edge 40 ഇതിൽ ഏതാണ് ബെസ്റ്റ്.. ക്യാമറ ആണ് മെയിൻ വേണ്ടത്
S21FE
Bro under 15k best phone cheyo
Honor90 5g good or bad?
Samsung a73 കൊള്ളാമൊ camera 1 year ആകുംമ്പോള് complaint ആകുമൊ
Under 20k please
Vivo T2 pro nallathano
Poco f5 and redmi note 13 pro performance is huge difference, f5 has 7+ gen 2 and 13 pro has 7s gen 2 (yeh, Qualcomm is really awful on naming their processors but 7+gen 2 is way more better than 7s gen 2)
And f5 is rebrand version of note 12 turbo
what about honor 90?
Iqoo neo 7 pro gaming nu kollaam but UI is very bad. Bhayankara bug ahnu UI 14 update nu shesham.
Why all youtubers avoid update details?
Bro ഞാൻ ഒരു 30000 rangil നിക്കുന്ന ഒരു ഫോൺ നോക്കുന്നുണ്ട് അത്യാവശ്യം gaming, നല്ല cameraഒക്കെ പറ്റുന്ന ഒരു നല്ല ഫോൺ പറയാമോ
Bro stability anu nokkunnath enkil poco f5 or iqoo neo 7 pro nokkam poco x6 pro nalla phone anu but mtk ayathond cheriya doubt ind
Bro what about realme12 pro+@@amamiya_4021
IQ Neo 7 pro 90fps on gaming+ smooth
Best phone 20 and best phone under 15 video cheyyamo?
S21 fe❤❤
What about IQOO NEO 7 PRO
MYuse : gaming
2 years engilum 3g avathe erikumo......🙂
Gaming anenkil nalla phone ann I'm using iqooZ6 for 2 years still working properly.. Without lag
@@amalljithh ok bro ❤️ need moree replys @everyone
Go for it bro I am using it best under 33k
@@adarsh9260which variant bro?
Using neo 7 pro for 6months🔥😌
Prathap bro iam going to buy iqoo z7 pro, is it good or any other options under 25k pls reply?
Performance ahnengi Neo 7 eduk
Bro only 25k@@hari4168
Motorola started green line isssue😢
Nte ponnu please don't buy poco F5 .....
Camera 5 paishak kollila ......
Performance nokunnavark nokam
Battery ok UI ok
Camera loka tholviya guys ....
Check cheyth vangiyal mathi
thanks 😊👍
Tecno camon 30 5g video review cheyyamo