Nord CE4 user here 🖐🏻❤️ Undoubtedly best phone under 25k No lags till now - Good cam for price - Best haptics in this price - Battery life getting 9hr with haptics - 100w charger (30-40min full) No heating issues while gaming - 8 lakhs antunu score IR Blaster is useful . Take OnePlus for value for money,take moto if you are a normal user . Watch mr perfecttech CE4 review and take a decision ❤💯
Service centre kuravayirikyam but nearby service centre kand pidikyn oru trick und dear Motorola users please enable data and location then click on device help application then click on service centre, if available you will find service centre within 50 km 😊
Oneplus Nord CE 4 user here ✌️ Curved display കാണാൻ നല്ല രസമാണ്. പണി കിട്ടുമ്പോ മനസ്സിലായിക്കോളും. Flat Screen is much better guys. Don't be fool by IP68 and all. വെള്ളത്തിൽ വീണ phone company responsibility ഇല്ല. An old edge 40 neo user🥲
ചേട്ടാ moto g04 നല്ല ഫോൺ ആണോ കാരണം ഞാൻ ഒരു ഭിന്നശേഷി ഉള്ള ആളാണ് കുറെ കഷ്ടപ്പെട്ടാണ് 8000രൂപ ഉണ്ടാക്കിയത് അങ്ങനെ ഉണ്ടാക്കിയാ പൈസ വെറുതെ കളയരുത് please help me
@@gamesfood poco 🤣🤣🤣 comedy poco m2 m3, eduthu kozhpom illanju..poco x2 eduthu puthiyath update l adichu poi അത് നന്നാക്കാൻ വേണ്ടി സെക്കന്റ് ഹാൻഡ് ഒരു x2 എടുത്തു അതിന്റേം കാമറ അടിച്ചു പോയി 🤣🤣🤣 ഇപ്പോ ആ കാമറ ഇല്ലാത്ത ഫോൺ കൊണ്ട് നടക്കുന്നു..😂2 പോവോ x2 ആയി എനിക്ക് ഇപ്പൊ.. ഒന്ന് ബോർഡ് poit കിടക്കാണ് ഒന്ന് കാമറ പോയി കൊണ്ടോയി നടക്കുന്നു 😂
But eppo angineyullaa phone eppo kuravaane. Varunnathe naan eppo vivo 2 sim one memory. Nee phone onnu angineyullaathe kittunnillaa. New phone angineyulla model ethaa ariyaamoo
Oneplus better aanenn thonnunu service far better than moto... Moto kozhapila but service ottum nallathalla... Premium feeljm features mathram nokkiyitt karyamillallo....
moto ആരും ചാടി കേറി എടുക്കല്ലേ. ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക ഫോണിലും manufacturing defect ഉണ്ട്. മാത്രമല്ല Service center കുറവാണ്. ഉള്ളത് തന്നെ മോശം ആണ്. മറ്റുള്ള brand നെ അപേക്ഷിച്ച് നോക്കുമ്പോൾ heating issue കൂടുതലാണ്. എനിക്ക് ഇപ്പോ 5g കിട്ടുന്നില്ല. Moto g84 5g
Njn പറയുവാണേൽ ഇങ്ങനെ ഉള്ള complaints കമ്പനി വരുത്തുന്നുണ്ട് എങ്കിൽ അവർക്ക് എതിരായി consumer courtil കേസ് കൊടുക്കണം എന്നാലേ ഇവറ്റകൾ ഒക്കെ പഠിക്കൂ.... Cash മുടക്കി നമ്മൾ എടുക്കുന്ന സാധനത്തിന് നമ്മളെ ഊശിയാക്കുന്ന ഇവരുടെ കളി അതോടെ തീരും അതു ഏത് കമ്പനി ആയാലും ഏത് mobile ആയാലും
*Aftet 1 Month useing 2nd updation വന്നിട്ടില്ല *Selfi cam Back cam കുറ്റം പറയാൻ പറ്റില്ല അതായത് എടുക്കുന്ന photos videos തരക്കേടില്ലെന്ന് പറയാം 👍 *സ്വന്തമായി Album or galary പോലുമില്ല *Dual app or clone app ഇല്ല 🚫 *App lock illa🚫 *സ്വന്തമായി calendero Notebooko ഇല്ല🚫 ഇനി PUBG start up ചെയ്തിട്ട് വേണം heating and Battery Back up Check cheyan...
ആദ്യമായാണ് moto use ചെയുന്നത്. 4th July 2024 edge 50fusion വാങ്ങി..E ഒരു Device ഞാൻ 20days sim ഇല്ലാതെ normal use and setup cheythu. ഇതുവരെ കുഴപ്പമൊന്നും ഇല്ല...ഇനി അങ്ങോട്ട് sim ഇട്ട് daily use cheyan പോകുകയാണ് guyz... ഇനി അങ്ങോട്ടുള്ള usage എങ്ങനെ ഉണ്ടെന്ന് നോക്കിട്ട് പറയാം....

Curved design ഫോൺസിന് videos play ചെയ്യുമ്പോൾ ആക്സിഡന്റൽ touch movements ഉണ്ടാവാം പ്രത്യേകിച്ച് slim phones ആവുമ്പോൾ. Moto edge fusion ഫോണിന് ഈ issue ഉണ്ടോ
@@akhils7406 I was a Moto edge 40 neo user. I faced this problem while watching youtube, the slim grip often lead to fingers touching the screen resulting often in fast forwarding the video. Dont know whether it was due to the comparatively lesser width size of the phone. Another problem was the processing time taken in camera clics. I dont mean the processing time with the auto enhance feature
നിങളുടെ വീഡിയോ വരാൻ ലേറ്റ് ആയോ ഈ ഫോൺ റിലീസ് ചെയ്ത അന്നുതന്നെ യൂട്യൂബ് ചെക്ക് ചെയ്തു അപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടില്ല ആദ്യം പ്രതീക്ഷിക്കുന്നത് മലയാളത്തിലുള്ള താങ്കളുടെ ഈ വീഡിയോ ആണ്
Hi I've been using Moto One Fusion Plus for the last 3 years and till now I was not able to get the correct accesories like tempered glass or back cover for the same. If I take this phone, will I face the same issue and related to the service of Moto, are there any verified service centres available?
ഞാൻ ഓർഡർ ചെയ്തു 😍 നല്ല ഫോൺ ആണ് 😍 curved display(glorila glass 5)😱snapdragon processor 😱 Ip68 water resistant(ഫോണിനെ കുളിപ്പിച്ചാലും കുഴപ്പം ഇല്ലാ) 😱 amoled 😱 അതും 144hz 😱 നല്ല fast ചാർജർ 😱 നല്ല സോണി ക്യാമറ(OIS) ചിന് ഒക്കെ മിനിമം 😱 21 രൂപയുക്കു ഇത്രയും feature ഉള്ള ഫോൺ വേറെ ഇല്ലാ 😏
Motorola🔥🔥
Moto fans like ❤
Njan ❤
Njnum pakshe updation illa
Njn moto g84 use cheyunn for more than 8 months ❤. Android 14 update kittie 😊
Service center 😂😂
@@enoshmerlin37 chilar parayum update valare late anenn mattulla phone apekshich
Nord CE4 user here 🖐🏻❤️
Undoubtedly best phone under 25k
No lags till now -
Good cam for price -
Best haptics in this price -
Battery life getting 9hr with haptics -
100w charger (30-40min full)
No heating issues while gaming -
8 lakhs antunu score
IR Blaster is useful
.
Take OnePlus for value for money,take moto if you are a normal user
.
Watch mr perfecttech CE4 review and take a decision ❤💯
software wxepriance engane und
@@Lancevance369 smooth an bro ithvare very satisfied
Same I also bought after mr perfect tech review very good device@@gomas2255
Green line issue??
@@akhilakhilesh7968 phone vaangiyapol onnu free kitti 😌
Moto value for money 💰 fones ഇറക്കുന്നു but proper service centre and updates കിട്ടില്ല ഈ പ്രശ്നം കൂടി rectify ചെയ്താൽ അടിപൊളി ആവും 🤑
fones ✖️ phones ✔️
@@Vestroshorts😂👍🏻
OnePlus nalla service onnum alla bro....just OnePlus service centre il vilichu nokk avar phone edukkilla
@@Vestroshorts mhhh impressed
മോട്ടോ നാലു വർഷത്തെ അപ്ഡേറ്റ് ഇതിന്റെ കൂടെ ഉണ്ട്
Orupady wait cheythu irunne oru review arnnu moto edge 50 fusion thankzz bro💓
Service centre kuravayirikyam but nearby service centre kand pidikyn oru trick und dear Motorola users please enable data and location then click on device help application then click on service centre, if available you will find service centre within 50 km 😊
Two Moto user here
Features adipoli
Camera much improved
Update avarku poolum azinjukooda...
Nowadays Motorola Ads 😂📈
💸
Yes reviewer's full 🤡
Le me RUclips pm mod user : adsoo ath ennaa saanam🥱
@@akashnvnee oru killadi thenne 🔥🙌
@@akashnvsheda 😂😂 nee kollalo
@@akashnvrevanced anno
Mottoyil camaryil evideyokkeyo cheriya red and orange tint olla polee
never
@@faizalraazy91 ond broh sun light okkey olla timel cheriya thothil varum
Motorola Service Budhimutt anu & Proper aayitt Update Timely kittoola... Motorola Choose cheyyunnavark Ee points Mindel Vekkam 👍
Oneplus Nord CE 4 user here ✌️
Curved display കാണാൻ നല്ല രസമാണ്. പണി കിട്ടുമ്പോ മനസ്സിലായിക്കോളും.
Flat Screen is much better guys.
Don't be fool by IP68 and all.
വെള്ളത്തിൽ വീണ phone company responsibility ഇല്ല.
An old edge 40 neo user🥲
Moto edge ❤
ചേട്ടാ moto g04 നല്ല ഫോൺ ആണോ കാരണം ഞാൻ ഒരു ഭിന്നശേഷി ഉള്ള ആളാണ് കുറെ കഷ്ടപ്പെട്ടാണ് 8000രൂപ ഉണ്ടാക്കിയത് അങ്ങനെ ഉണ്ടാക്കിയാ പൈസ വെറുതെ കളയരുത് please help me
Poco m6 pro എടുക്ക് bro 8600 നു കിട്ടും 5 g ഫോൺ
എന്റെ പൊന്നു ബ്രോ സർവീസ് വൻ ശോകം മാണ് പെട്ടാൽ പെട്ടതാണ്... എന്റെ moto g82 ആണ് കൂറാ ഫോൺ...
@@gamesfood poco 🤣🤣🤣 comedy poco m2 m3, eduthu kozhpom illanju..poco x2 eduthu puthiyath update l adichu poi അത് നന്നാക്കാൻ വേണ്ടി സെക്കന്റ് ഹാൻഡ് ഒരു x2 എടുത്തു അതിന്റേം കാമറ അടിച്ചു പോയി 🤣🤣🤣 ഇപ്പോ ആ കാമറ ഇല്ലാത്ത ഫോൺ കൊണ്ട് നടക്കുന്നു..😂2 പോവോ x2 ആയി എനിക്ക് ഇപ്പൊ.. ഒന്ന് ബോർഡ് poit കിടക്കാണ് ഒന്ന് കാമറ പോയി കൊണ്ടോയി നടക്കുന്നു 😂
Moto vila kuranjathu edukariluthu. Jan eduthit stck and sloww aaanu😭
Poco edukkanda
Motorola edge 50 pro
VS
Motorola edge 50 fusion
SD card solt..... കിട്ടുന്ന ഫോൺ ആണ് കൂടുതൽ നല്ലത്.... കൂടാതെ ബാറ്ററി ഉം കൂടുതൽ പവർ നൽകുന്നത് ആണ് വേണ്ടത്
Correct. Athaane naanum nokunnthe.. phone memory kaalum nallthe card aane
@@ayoobedapal card ആകുമ്പോൾ വേണ്ട കാര്യങ്ങൾ അതിൽ സേവ് ചെയ്തു.. അടുത്ത ഫോൺ വാങ്ങുമ്പോൾ അതിൽ ഇട്ടാൽ അപ്പോൾ തന്നെ എല്ലാം കിട്ടും..
But eppo angineyullaa phone eppo kuravaane. Varunnathe naan eppo vivo 2 sim one memory. Nee phone onnu angineyullaathe kittunnillaa. New phone angineyulla model ethaa ariyaamoo
@@ayoobedapal ഉണ്ട്... ONEPLUS NORD CE 4
USB use ചെയ്താൽ മതി. ഞാൻ അങ്ങനെയാണ് photos &video's സേവ് ചെയ്യുന്നത്. 👌🏻
Oneplus better aanenn thonnunu service far better than moto... Moto kozhapila but service ottum nallathalla... Premium feeljm features mathram nokkiyitt karyamillallo....
Much awaited review ❤
Chetta.. one plus 11R second model demo phone edukkamo...25000 parayunnu...endha cheyya.. pls advise 😊 8-128gb.. one plus 11R.. edukkamo
Ss
വേണ്ടത്ര authorised Seevice സെൻ്ററുകൾ ലഭ്യമാകാ തെ എത്ര നല്ല ഫോൺകൾ ഉണ്ടാക്കിട്ട് എന്ത് കാര്യം ?? Moto ഒരനുഭവമാണ്. അതും mangalor ൽ.
Mangaluru service centre ഉണ്ടോ?
infinix gt 20 pro video cheyo
moto ആരും ചാടി കേറി എടുക്കല്ലേ. ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക ഫോണിലും manufacturing defect ഉണ്ട്. മാത്രമല്ല Service center കുറവാണ്. ഉള്ളത് തന്നെ മോശം ആണ്. മറ്റുള്ള brand നെ അപേക്ഷിച്ച് നോക്കുമ്പോൾ heating issue കൂടുതലാണ്. എനിക്ക് ഇപ്പോ 5g കിട്ടുന്നില്ല. Moto g84 5g
Njn പറയുവാണേൽ ഇങ്ങനെ ഉള്ള complaints കമ്പനി വരുത്തുന്നുണ്ട് എങ്കിൽ അവർക്ക് എതിരായി consumer courtil കേസ് കൊടുക്കണം എന്നാലേ ഇവറ്റകൾ ഒക്കെ പഠിക്കൂ.... Cash മുടക്കി നമ്മൾ എടുക്കുന്ന സാധനത്തിന് നമ്മളെ ഊശിയാക്കുന്ന ഇവരുടെ കളി അതോടെ തീരും അതു ഏത് കമ്പനി ആയാലും ഏത് mobile ആയാലും
@@shukkurSafari വിധി വരാൻ സമയം എടുക്കില്ലേ... അതിൻ്റെ പിന്നാലെ പോകാനുള്ള മടി കൊണ്ടാണ് .
@@vidhyasagarms6352 consumer court വിധി ഒക്കെ കാല താമസം ഇല്ലാതെ വരാറുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് യഥാർത്ഥം അറിയില്ല
@vidhyasagarms6352 onn kodth nokk bro. Case win aya nastapariharam adakkam kittum 😂🔥
Thanks for the vedio❤
*Aftet 1 Month useing 2nd updation വന്നിട്ടില്ല
*Selfi cam Back cam കുറ്റം പറയാൻ പറ്റില്ല അതായത് എടുക്കുന്ന photos videos തരക്കേടില്ലെന്ന് പറയാം 👍
*സ്വന്തമായി Album or galary പോലുമില്ല
*Dual app or clone app ഇല്ല 🚫
*App lock illa🚫
*സ്വന്തമായി calendero Notebooko ഇല്ല🚫
ഇനി PUBG start up ചെയ്തിട്ട് വേണം heating and Battery Back up Check cheyan...
Battery heating issues entengilum undo?
Soon Motorola will launch moto edge 50 ultra with Snapdragon 8s gen 3 with aggressive pricing ❤🥰
ആദ്യമായാണ് moto use ചെയുന്നത്. 4th July 2024 edge 50fusion വാങ്ങി..E ഒരു Device ഞാൻ 20days sim ഇല്ലാതെ normal use and setup cheythu. ഇതുവരെ കുഴപ്പമൊന്നും ഇല്ല...ഇനി അങ്ങോട്ട് sim ഇട്ട് daily use cheyan പോകുകയാണ് guyz... ഇനി അങ്ങോട്ടുള്ള usage എങ്ങനെ ഉണ്ടെന്ന് നോക്കിട്ട് പറയാം....
Green line problem undo... Heating issues undo
*Aftet 1 Month useing 2nd updation വന്നിട്ടില്ല
*Selfi cam Back cam കുറ്റം പറയാൻ പറ്റില്ല അതായത് എടുക്കുന്ന photos videos തരക്കേടില്ലെന്ന് പറയാം 👍
*സ്വന്തമായി Album or galary പോലുമില്ല
*Dual app or clone app ഇല്ല 🚫
*App lock illa🚫
*സ്വന്തമായി calendero Notebooko ഇല്ല🚫
ഇനി PUBG start up ചെയ്തിട്ട് വേണം heating and Battery Back up Check cheyan...
Bro athinan stock android experience enn parayunne 🙂🙂 ath nokkitt vendee edukkan..@@rahuldraj8500
Infinix Gt 20pro cheyyavo
Chetta moto g 64 vs iQoo Z9X comparison cheyavo plese
Is it Dolby atmosphere at both device
Moto phone ആലപ്പുഴ yill avelabile ano
അതുപോലെ service senter undo
പറയുമ്പോ എല്ലാം പറയണ്ടേ ചേട്ടാ മോട്ടോ update വളരെ slow ആണ്
സർവീസ് സെന്റർ ഇല്ല പിന്നെ 144 refresh rate ഇട്ടാൽ ചാർജ് പെട്ടെന്ന് തീരും
All calls Auto record undo
Realme gt neo 3 still worth in 2024?
Motorola edge 40 neo or Motorola edge 50 fission which is good
Moto edge 50 fusion 😊
Bro ee phoneila mirroring illai athu use chyth stream cheyan sadhikoo
Curved design ഫോൺസിന് videos play ചെയ്യുമ്പോൾ ആക്സിഡന്റൽ touch movements ഉണ്ടാവാം പ്രത്യേകിച്ച് slim phones ആവുമ്പോൾ. Moto edge fusion ഫോണിന് ഈ issue ഉണ്ടോ
Accidental touches are almost null for Moto, as I am currently using Edge 50 pro so far best display in par with Samsung♥️
@@akhils7406 I was a Moto edge 40 neo user. I faced this problem while watching youtube, the slim grip often lead to fingers touching the screen resulting often in fast forwarding the video. Dont know whether it was due to the comparatively lesser width size of the phone.
Another problem was the processing time taken in camera clics. I dont mean the processing time with the auto enhance feature
ഇല്ല,smooth aane
Next review galaxy F55
Edge 50 fusion il portrait video recoding indoo onn rply idamo
IQOO z7 pro gaming & used review chayamoo?
Is choosen as best camera phone
One plus ആണ് better.. അത് നിങ്ങൾക്ക് service center ലു പോയാൽ അറിയാം
😂😂
Tecno camon 30 5g വീഡിയോ ഇടാമോ?
Does Edge 50 Fusion have e-sim support?
നിങളുടെ വീഡിയോ വരാൻ ലേറ്റ് ആയോ ഈ ഫോൺ റിലീസ് ചെയ്ത അന്നുതന്നെ യൂട്യൂബ് ചെക്ക് ചെയ്തു അപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടില്ല ആദ്യം പ്രതീക്ഷിക്കുന്നത് മലയാളത്തിലുള്ള താങ്കളുടെ ഈ വീഡിയോ ആണ്
When will the expect moto g84 updated new mobile
Hi I've been using Moto One Fusion Plus for the last 3 years and till now I was not able to get the correct accesories like tempered glass or back cover for the same. If I take this phone, will I face the same issue and related to the service of Moto, are there any verified service centres available?
No problem I'm using moto g84 for more than 7 months no problem till now but updates are slow but they are stable updates than buggy speed updates ❤
Which place are you living bro
@@enoshmerlin37 Kerala
ഞാൻ ഓർഡർ ചെയ്തു 😍 നല്ല ഫോൺ ആണ് 😍 curved display(glorila glass 5)😱snapdragon processor 😱 Ip68 water resistant(ഫോണിനെ കുളിപ്പിച്ചാലും കുഴപ്പം ഇല്ലാ) 😱 amoled 😱 അതും 144hz 😱 നല്ല fast ചാർജർ 😱 നല്ല സോണി ക്യാമറ(OIS) ചിന് ഒക്കെ മിനിമം 😱 21 രൂപയുക്കു ഇത്രയും feature ഉള്ള ഫോൺ വേറെ ഇല്ലാ 😏
Bro phn vannoh..? Camera yil portrait video indo brohh.. cinematic video
ക്യാമറ സ്മൂത്ത് ആയിട്ട് വീഡിയോ set ആകുന്നുണ്ടോ?
Green line onnu nokkikkone njan g52 aan use cheyyunne
Dimencity oru nalla processor vech motto nallaro phone erakeerunegil
Green line വന്നിട്ട് Moto G 52 Phone കൊണ്ട് എനിക്ക് കുറച്ച് നടക്കേണ്ടി വന്നതാ. Service centre ൻ്റെ കാര്യത്തിൽ Moto ഇപ്പോഴും കുറച്ച് കുഴപ്പാ.
Same
Njan Moto edge 40 user..Super Satisfied aanu. 3 yrs il moto phones happy user.. Moto polii 🔥🔥
Update okke varar undo
Moto edge 50 or Samsung f54 which one will u suggest
Moto edge 50 fusion or Galaxy S23 fe or Galaxy a55 which one better
Moto service centre thrissur indo ?
Huawei Pura 70 Ultra video cheyyumo
Moto edge 50 neo vs infinix gt 20 pro vs poco x6 pro compare video cheyyamo 😁
2ndum ok yaa
Poco x6pro vs moto edge50 fusion which one is better
Bro poco shokam aan
Motrola service engane und...
Spec ok but high radiation and heating issue...
Moto green line issues indo?
Chetta moto edge 50 ano realme 12 pro plus ano better option randum 25 anu ipp
Moto
Heating issue motoyയുടെ എല്ലാ ഫോണിലും l ഉണ്ടാകുമെന്ന് കേൾക്കുന്നു ശെരിയാണോ???
Charge timel heating unde
@@kanniyathman continous use ചെയ്യുമ്പോ heating ഉണ്ടോ
@@Remo1988only ഉണ്ട്,45 മിനിട്ട് യൂട്യൂബ് കണ്ടപ്പോൾ ചെറിയ heat വന്നു
@@Remo1988only video call 5 miniute ayappol തന്നെ back side heat aayi
@@kanniyathman moto engana sarvice undoda
Wat abt nothng 2a?
Bro moto edge 50 ill display ill blue round ill x symbol verundu entha karym bug vellom anoo
ഇതിൽ Edge 50, Edge 50 Pro, Edge 50 Fusion ഇതിൽ ഏതാണ് നല്ലത്
Moto il green line kittiya ar undo?
Onde
Tanku bro
Fingure print display ano motoyil
Athee bro
Mzha ayond ytb noki irunpol vanna video😅😊
SD card support aanno
Moto vs Nothing phone 2a ithil etha nallath
Moto kku tempered glass pattumo?
Moto heating issue undakarundo ?
Please
Can you make a video about
Comparism of Motrola edge 50 fusion and Noting 2a special edition
Please
Moto polichu ❤
Moto heating issue ഉണ്ടോ
Moto edge 50 fusion is very disappointed me on its camera. Especially at low light. front camera is very poor during room light whatsapp video calling
NFC എതിരാണ് ഉള്ളത്
Please reply
Nothing 2a or moto fusion 50???
Aluminium frame aano
0:02
Moto yil NFC support undoo❤
Oppo F25 pro 5 g alle better?
Moto edge 50 pro vs moto edge 50 fusion
Comparison
💢Moto phones updates cheythu kazhiyumpo kulam aakar und ennathu seri aanooo????❓❓❓
ഈ ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ കിട്ടുന്നില്ല എന്താണ് പ്രശ്നം എന്ന് അറിയാമോ
Call recorder anouncement cancel cheyyamo?
NFC support??
OTG engane connect cheyum 😢
Software update engane
ഇതുവരെ 10 k ക്ക് മുകളിലേൾക്കുള്ള phone വാങ്ങാത്തത് ഞാൻ മാത്രമാണോ 🙂.
Njaum und
One year kazhiyumbol screen il
line varumo?😢(Motto)
Broo iqoo Neo 6 under 25k edukunna worth ano
But omeplus stores closed in kerala alle?
നോ ഓഫ്‌ലൈൻ ആയിട്ട് വിൽക്കുന്നത് നിർത്താൻ ponu kett കച്ചവടക്കാർ ക്ക് ലാഭം കുറവ് പറഞ്ഞു കൊണ്ട് but അത് സോൾവ് ആക്കി
@@VishnuJayan-xo6fs so stores still open??
Redmi 13 pro plus എടുക്കണോ atho moto edge fusion എടുക്കണോ 🤔🤔
Confusion ആയി
13 എടുത്തോ ബ്രോ അതില് call record ചെയ്യുമ്പോ വിളിച്ചു പറയില്ല 😁
Delivery keralathil ille?
ക്യാമറ സ്മൂത്ത് ആയിട്ട് wipe ആകുന്നില്ല, ആർക്കേലും same പ്രോബ്ലം ഉണ്ടോ?
Poco x6 5G review cheyamo
Jayarajettan oru reels ittittond,vegam poratte prathapettoy
Edge 40 neo❤
Heeting issue ഉണ്ടോ? Moto യ്ക്ക്