ഞാൻ Moto g34 ആണ് ഗെയിം കളിക്കാൻ ഉപയോഗിക്കുന്നത് സത്യം പറയാലോ call of duty pubg Clash of Clans ഇത് മൂന്നും നല്ല അടിപൊളിയായിട്ട് കളിക്കാൻ പറ്റുന്നുണ്ട് ഇപ്പോൾ 4 മാസം ആയി ചെറിയ രീതിയിലുള്ള ചൂട് ഉണ്ട് പക്ഷേ ഗെയിം കളിക്കാൻ പറ്റുന്നുണ്ട് ❤
Ano bro oru 45 vaysulla chettanam pinne kore ytbr 35 age ullavr game kalikunnd future game anu bro ellavrum rude veetil oru ps5 kanum😁 pinne oru desktop um🙂
Ante Nothing 2 anu. Carx Street anu kalikunnath. Gaming performance adipoli anu. Ethu vare vera kozhapam onnula. Phone adipoli anu. 2 year ayi. Phoninu oru kozhapam ella. Broyude video kandu anu phone eduthath. Thanks bro
Snapdragon/ Mediatek എന്നതിൽ അല്ല കാര്യം അത് ആരു ഉണ്ടാക്കുന്നു എന്നതാണ്. For Eg: Dimensity 7200pro/7350 (Nothing 2a) TSMC 4nm Fabrication ഉള്ള chipset ആണ്.അത് Samsung manufacture ചെയ്യുന്ന SD 7s Gen 2 നേക്കാൾ far ബെറ്റർ ചിപ്സെറ്റ് ആണ്.TSMC manufacture ചെയ്യുന്ന ചിപ്‌സെറ്റ് priority കൊടുക്കുക നമ്മുടെ budget നോക്കി.
Ente ponnu chettaa... Ee poco ennoke gaming phone ennu paranju irakkukayanengilum athinte durability (i mean long time gaming oru 1 year oke kazhinja kaaanam athinte performance vann shokam anu....) Ente friend Poco F3 GT eduthittu van shoka ayi irikkanu.... (കുറഞ്ഞ പൈസക്ക് കൊറേ feature ന്നും പറഞ്ഞു പോയാൽ 8 ന്റെ പണി കിട്ടും.... Prathyekichu Poco ഒക്കെ )...
Mmm ippo parichu irikannu njn Review kandu Mi 10T pro 5G eduthu (redmi 10t pro alla) 144hz& 90hz in bgmi but ippo proper update illa pine 5G ithuvare enik kittyilla I am happy with this 😊 use cheythel best phone realme & OnePlus brands pinne iqoo ariyilla ente opinion il inni mellal mi or redmi njn edukulla😊😊
10k parjillaloo , i play free fire and bgmi some Times. And also you said realme narzo is better than cmf 1 but cmf has no ads bloatware and nothing os is amazing
Njanokke game Kali nirthittu 4 kollamayi phonil 🙄🙄😬😬😬boradichu thudangi eppo njan pcyi anu vallapozhum game kalikkanathu athu AAA games mathram story based
Poco ഒക്കെ തുടക്കത്തിലേ ആ പെർഫോമൻസ് മാത്രമേ ഉള്ളൂ.... നിങ്ങൾ ആ ഫോൺ gamers നു suggest ചെയുമ്പോൾ വലിയ തെറ്റാണ് ചെയ്യുന്നത്.... ഫോൺ എടുത്തു കൊറച്ചു കാലം ഉണ്ടാവും ആ പെർഫോമൻസ്... പിന്നെ ഒരു വർഷം ഒക്കെ കഴിയുമ്പോൾ കാണാം... അതിന്റെ അവസ്ഥ... ചുമ്മ അവർ പറയുന്ന ആ features ഉണ്ട് എന്നൽ കൊണ്ട് മാത്രം ആ ഫോൺ ഒരിക്കലും മികച്ചതാവില്ലല്ലോ..... ₹30000തിന്റെ ഒക്കെ താഴെ ഒരു ഫോൺ എടുക്കുന്നുണ്ടെങ്കിൽ ഭൂരിഭാഗവും ഒരു സാധാരണക്കാരൻ ആയിരിക്കും.... Atleast ഒരു 3 വർഷം എങ്കിലും അത് നല്ല രീതിയിൽ ഉപയോഗിക്കണം എന്നുള്ള ആ ഒരു ആഗ്രഹവും ഉണ്ടാവും.... അല്ലാതെ വർഷം തോറും ചുമ്മാ ഫോൺ മാറ്റി കളിക്കുന്ന ആളായിരിക്കില്ല... അപ്പോൾ ആ ഒരു range ൽ ഉള്ള ഫോൺ ഒക്കെ നോക്കുമ്പോൾ കുറച്ചു feature അധികം ഉണ്ട് എന്നുള്ള കാര്യം കൊണ്ട് മാത്രം POCO suggest ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.... ഞാനും ഒരു Gamer ആണ് , ഡെയിലി ഒരു 3-4 ഗെയിം കളിക്കും.... gamers ആയ ഒരുപാട് friends ഉണ്ട് എനിക്ക്... അതിൽ കുറച്ചു പേരുടെ ഫോൺ poco series ലെ ആണ്... അവരുടെ അവസ്ഥ നേരിട്ടല്ലെങ്കിലും കളിക്കുന്നതിനിടയിൽ കേൾക്കാറുണ്ട്... അതുകൊണ്ടാണ് ഈ അഭിപ്രായം ഇവിടെ comment ആയി പോസ്റ്റ് ചെയ്യാൻ കാരണം.... നിങ്ങളുടെ ഒട്ടുമിക്ക Reviews ഉം ഞാൻ കാണാറുണ്ട്... വര്ഷങ്ങളായി നിങ്ങളുടെ subscriber ഉം ആണ്...😊 പക്ഷെ ഈ കാര്യം പറയണം എന്ന് തോന്നി.... 👍
ജീവിതം എങ്ങനെ മുൻപോട്ടു കൊണ്ടുപോകാം എന്ന ഗെയിം ആണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്..
Sathyam😂 appazhanu gaming phone😂😂
@@samphilip7467 bruh🙂❤️
😅
Bro satyam💯
feel u bro
അഞ്ചു പൈസ ഇല്ലങ്കിലും വീഡിയോ കാണാൻ ഇഷ്ടമാണ് 😂❤
അതൊക്കെ അത്രേയുള്ളൂ.. 😂🤣
Sathyam😂😅
Athe athe 😂
Athe😂😂
😂
Free fire
Bgmi
Genshin impact
Clash of clans
Ithokkeyaanu njaan kalikkunna games
Nice 😮
Genshin impact, Efootball 😍
@@muhammednaseefk undwan, vive football,freefire , life after
Genshin impact🤡
@@stillalive777 Don't judge this game with graphics bro. Storywise it's so good 👍
4:01 Bro anu nalla youtuber😅
Iqoo il kanunnavar undo
Yes
Ahh
Battery engne und😢 nte shokam anu z9
Z9
Z9s ❤
ഞാൻ Moto g34 ആണ് ഗെയിം കളിക്കാൻ ഉപയോഗിക്കുന്നത് സത്യം പറയാലോ call of duty pubg Clash of Clans ഇത് മൂന്നും നല്ല അടിപൊളിയായിട്ട് കളിക്കാൻ പറ്റുന്നുണ്ട് ഇപ്പോൾ 4 മാസം ആയി ചെറിയ രീതിയിലുള്ള ചൂട് ഉണ്ട് പക്ഷേ ഗെയിം കളിക്കാൻ പറ്റുന്നുണ്ട് ❤
One plus 7t camera performance ❤💥💥💥. 4 years 😏😏. Snapdragon 855plus
@@dibink6221 ഗെയിം കളിക്കുമ്പോൾ നല്ല കട്ടക്ക് കളിക്കാൻ പറ്റുമായിരിക്കും അല്ലേ 💪✨
എൻ്റെ ഫോണും MotoG34 ആണ്
Game കളിക്കാറില്ല
Lag vannollum😂
Moto alle thani swabhavam korech kayinj kanicholum😂
Game kali okke nirthi... Ipo game kalikkan onum thonunilla prathap g paranja pole.. 👍🏻😄
കാശ് ഇല്ലെങ്കിലും വെറുതെ ഇങ്ങനെ കാണും 🥲
Ys
ee comment okke nirthikoode,kand kand maduthu.oru 5 kollam munne ulla video eduthalm kaanum ith polathe comments
@@bestieforever1221 njan ente karyaman paranjath bro.. Njan ninnodalla paranjath
@@Yaxeenabcd njan ithupole kaalangalayi comment idunna motham teamsne cherthanu pasranjath ninne maatramn uddheshichalla
Ne ninte karayamanu paranjath
Ath coment ayi itadh elavorudum koodiyan 😂👍🏻🚀🚀🚀@@Yaxeenabcd
Realme gt 6t
Nalla gaming
Nalla camera
Yes around 1.5 month aayi njan use cheyyunnu. A truly value for money deal👍🏻
Iqoo Neo 9 pro sooper camera aanu
Portrait photos okke poli aanu
Overall sooper phone aanu
But quality nahi he
@@TrollKuttus nah it's good as hell
Powerful phone❤
8:37 correct ann❤
Good afternoon ❤ 0:19
Bro maturity ayaal ath eeth prayakkaarum game kali nirthum💯
Ano bro oru 45 vaysulla chettanam pinne kore ytbr 35 age ullavr game kalikunnd future game anu bro ellavrum rude veetil oru ps5 kanum😁 pinne oru desktop um🙂
Poda potta football games ankannea nirthan orikkallum pautllea 💔
First❤
Ante Nothing 2 anu. Carx Street anu kalikunnath. Gaming performance adipoli anu. Ethu vare vera kozhapam onnula. Phone adipoli anu. 2 year ayi. Phoninu oru kozhapam ella.
Broyude video kandu anu phone eduthath. Thanks bro
3:37 bro camerayum vellya preshnam onnum illa,njammal idkuna photosilaan karyam🥰👍
ബ്രോ ഇത് പോലെ best ക്യാമറ ഫോണുകൾ കൂടെ വീഡിയോ ചെയ്യുമോ.... 👍🏻👍🏻👍🏻🙏🏻🙏🏻
Njanum parayan povayinum
@@kkcutz_5624me too
Njan nokiya 3 phoneil 2 ennam paraju realme narzo turbo, iq z9🤝👀
Best all rounder phones ന്റെ വീഡിയോ കൂടി ചെയ്യണം
9:11 candy crush🗿
ഐയെ😂
🗿
Best camera phone video cheyyumo
Edge 50 pro good allrounder
Camera phoninde video idd
ye njanum chotikan irikuvarnu 10 k to 50k best cam phone video idan
Hi sir vanakkam good evening ❤❤❤
Best camera phone.. എന്നൊരു video ചെയ്യാമോ...??
Bro best camera and performance (eg-gaming like.. ), ithupole step by step angane oru video cheyyamo
സത്യസന്ധത പുലർത്തുന്ന ഏക മലയാള ടെക് ചാനൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂
IQOO Z9S PRO🔥 അടിപൊളി ഫോൺ ആണ് ❤️
പ്രൈസിന് ആ മൊബൈൽ 🔥🔥ആണ് ബ്രോ.. ഞാൻ മേടിക്കാൻ നിൽകുവാ 👍👍👍
@@ROYAL_GAMER4599 24000 rs 256 gb kku kitti
Yes
NFC undo
@@mrsreejithsasidharan ഇല്ല... ആരു NFC യൂസ് ചെയ്യുന്നേ?? മൊബൈൽ ഒക്കെ ആണ്
Codm കളിക്കാറുണ്ട് എന്നും പക്ഷെ ഒര് 1 2 മണിക്കൂർ ഒക്കെ neo 6 ൽ കിടിലം ആണ് കളിക്കാൻ പക്കാ സുമൂത്ത് ❤️🔥
thanks bro waiting ayerunu❤
Infinix GT 20 Pro ☠️❤️🔥
Brother, Can you pls make a vedio on best camera phomes under 40K, 30K and 20K which can be used for vlogging purposes.😃
Ithupole best camera best all rounder oke chyyumo
ഇതു പോലെ Camera ഫോൺ ചെയ്യുമോ ?
• under 20k
•snapdragon
•better camara
Orennam suggest cheyyo
Realme p2 pro or moto edge 50 fusion okke nalla option aayrkkm
amazon offeril poco x6 pro was 18999 but now it is gone :(
@@RageRacer1985
Athu mediatek aanu
@@trefexgaming2789 paksha nalla phone aanu
Snapdragon/ Mediatek എന്നതിൽ അല്ല കാര്യം അത് ആരു ഉണ്ടാക്കുന്നു എന്നതാണ്. For Eg: Dimensity 7200pro/7350 (Nothing 2a) TSMC 4nm Fabrication ഉള്ള chipset ആണ്.അത് Samsung manufacture ചെയ്യുന്ന SD 7s Gen 2 നേക്കാൾ far ബെറ്റർ ചിപ്സെറ്റ് ആണ്.TSMC manufacture ചെയ്യുന്ന ചിപ്‌സെറ്റ് priority കൊടുക്കുക നമ്മുടെ budget നോക്കി.
BGMI, PES, WCC2 💥
FF
Bgmi
Pubg M
CoC
Bussid
efootball
Mini Militia
njan kalikunna Games
in poco F5 ❤🎉
Bro💀
Best Camera de koode cheyyuvo??
ഇതേപോലെ best All round phones, Camera phones ഇതൊക്കെ ചെയ്യോ... Please??
Ente ponnu chettaa... Ee poco ennoke gaming phone ennu paranju irakkukayanengilum athinte durability (i mean long time gaming oru 1 year oke kazhinja kaaanam athinte performance vann shokam anu....) Ente friend Poco F3 GT eduthittu van shoka ayi irikkanu.... (കുറഞ്ഞ പൈസക്ക് കൊറേ feature ന്നും പറഞ്ഞു പോയാൽ 8 ന്റെ പണി കിട്ടും.... Prathyekichu Poco ഒക്കെ )...
First comment and like ❤❤
Njn poco x6 pro ahn use akane ah phone oru 5month aay use aakne oruvetm oru cheriya mb olle update cheythat restart aaki phn kozhpm onm indayla again korch divsm kazhin onnude restart aaki phn ichri heat aavunath kond pinne phn on aavnilla poco agne eythi kanichond irkn nth chythtm sheryavunilla service centeril kodthappo data povm software reinstall cheynde vermn ente phtosm ellam poy poco edkrthne njn paryollu🙂
Gaming phone game kalikkan mathram alla, ath eduthal performance sett aavum editing okke nadakkum but camera mathram adjust cheyyendi varum.
9:13 bgmi😊❤
One suggestion tech news pole app series chyth koode reply plz😢
ഇതുപോലെ best camera phone കൂടി ചെയ്യാമോ 📈
Ithu pole Best Camera phones video cheyane
Gaming um camera um nalla processing um olla phone etha under 50 k ,alleki video cheyo ❤
Onnu para ellam thikanjathu illa😂
Vivo
Best Camera Phones Video Chey Ethupole ❤️
Nice video bro❤
Best camera phone ഓരോ price categoriyilum ulla video cheyanam
Cmf 1 17k❤❤❤
Mmm ippo parichu irikannu njn Review kandu Mi 10T pro 5G eduthu (redmi 10t pro alla) 144hz& 90hz in bgmi but ippo proper update illa pine 5G ithuvare enik kittyilla I am happy with this 😊 use cheythel best phone realme & OnePlus brands pinne iqoo ariyilla ente opinion il inni mellal mi or redmi njn edukulla😊😊
Redmi 13 ❤ 13500
Best all rounder phones chey bro ithupole
Bro best camera phone video idumo pleeee❤❤❤
Best camera phone under 20000
Iqq Neo 9 pro camera poli Sony yude camera ann 4k 30 fps smooth ann
Best camera phone um ithupole cheyyuka
Best all rounder phone നെ ക്കുറിച്ച് video ഇടാമോ?
പണ്ട് ഇങ്ങേരുടെ വീഡിയോ കണ്ടു poco X2 എടുത്ത ഞാൻ 😢😢😢😢👍🏼
JBL tune flex tws review cheyamo ettaaa🙂❤️ pls
9:13 FREE FIRE 4 varshamaayi idn 😂
Realme narzo 70 Turboyil കാണുന്ന ഞാൻ 😌
Main ayit 8gb ram ulla phone edukkavu 🙏🏻✨
Samsung 20k ഉള്ള നല്ല ഒരു ഫോൺ ഏതാണ് ഒന്ന് പറയാമോ ഒന്ന് റിവ്യൂ ചെയ്യാമോ
Iqoo z9s pro super under 25k 🔥 🔥 🔥 🔥 🔥 🔥 🔥 🔥 njn eduthu ❤❤❤❤❤
Processor poco super but battery and heating😢😢
Anyone watching on iqoo Z9 🔥
Bro phone engane indu.display nallathaano?
Same bro 💀
Realme Narzo 70 Turboyil Video kaanunna njan... Last Month vere OppO 2 gb Ram phone aayirunnu ....പണിയെടുത്ത് ക്യാഷ് കൊണ്ട് ഫോൺ വാങ്ങി
90 fps indo??
10k parjillaloo , i play free fire and bgmi some Times. And also you said realme narzo is better than cmf 1 but cmf has no ads bloatware and nothing os is amazing
XIAOMI 14 CV
CAMERA✅
PERFORMANCE✅
DESIGN✅
Watching on iqoo neo 9 pro🎉❤
Njanokke game Kali nirthittu 4 kollamayi phonil 🙄🙄😬😬😬boradichu thudangi eppo njan pcyi anu vallapozhum game kalikkanathu athu AAA games mathram story based
Best camera phone cheyyuvo
Efootball 🔥
Focus on goal
Poco ഒക്കെ തുടക്കത്തിലേ ആ പെർഫോമൻസ് മാത്രമേ ഉള്ളൂ.... നിങ്ങൾ ആ ഫോൺ gamers നു suggest ചെയുമ്പോൾ വലിയ തെറ്റാണ് ചെയ്യുന്നത്.... ഫോൺ എടുത്തു കൊറച്ചു കാലം ഉണ്ടാവും ആ പെർഫോമൻസ്... പിന്നെ ഒരു വർഷം ഒക്കെ കഴിയുമ്പോൾ കാണാം... അതിന്റെ അവസ്ഥ... ചുമ്മ അവർ പറയുന്ന ആ features ഉണ്ട് എന്നൽ കൊണ്ട് മാത്രം ആ ഫോൺ ഒരിക്കലും മികച്ചതാവില്ലല്ലോ.....
₹30000തിന്റെ ഒക്കെ താഴെ ഒരു ഫോൺ എടുക്കുന്നുണ്ടെങ്കിൽ ഭൂരിഭാഗവും ഒരു സാധാരണക്കാരൻ ആയിരിക്കും.... Atleast ഒരു 3 വർഷം എങ്കിലും അത് നല്ല രീതിയിൽ ഉപയോഗിക്കണം എന്നുള്ള ആ ഒരു ആഗ്രഹവും ഉണ്ടാവും.... അല്ലാതെ വർഷം തോറും ചുമ്മാ ഫോൺ മാറ്റി കളിക്കുന്ന ആളായിരിക്കില്ല... അപ്പോൾ ആ ഒരു range ൽ ഉള്ള ഫോൺ ഒക്കെ നോക്കുമ്പോൾ കുറച്ചു feature അധികം ഉണ്ട് എന്നുള്ള കാര്യം കൊണ്ട് മാത്രം POCO suggest ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല....
ഞാനും ഒരു Gamer ആണ് , ഡെയിലി ഒരു 3-4 ഗെയിം കളിക്കും.... gamers ആയ ഒരുപാട് friends ഉണ്ട് എനിക്ക്... അതിൽ കുറച്ചു പേരുടെ ഫോൺ poco series ലെ ആണ്... അവരുടെ അവസ്ഥ നേരിട്ടല്ലെങ്കിലും കളിക്കുന്നതിനിടയിൽ കേൾക്കാറുണ്ട്... അതുകൊണ്ടാണ് ഈ അഭിപ്രായം ഇവിടെ comment ആയി പോസ്റ്റ് ചെയ്യാൻ കാരണം....
നിങ്ങളുടെ ഒട്ടുമിക്ക Reviews ഉം ഞാൻ കാണാറുണ്ട്... വര്ഷങ്ങളായി നിങ്ങളുടെ subscriber ഉം ആണ്...😊
പക്ഷെ ഈ കാര്യം പറയണം എന്ന് തോന്നി.... 👍
I am poco user bro paranga kariyam 💯 sathiyama
അത് ന്യായം..
poco M3 4 years ayi use akkunu....update akkiyath matram വെറുതെ അയിപ്പി എന്ന് തോന്നി😢
M2 reloded upayogikknnnu 4 year aayi lag onnnum illa update cheythittilla@@SK-mz7hq
Bro sathyam 🥲💯
Poco x6 pro 🔥 reviews kandappo swandham aakanem enn thonni, 6 months mumb eduthu 😌
Infinix gt 10 pro❤
Gaming 🔥🔥🔥
Poco f6 superb🎉❤
Iqoo Neo 9 pro best gaming and super camera killer
ഇതുപോലെ all rounter ഫോണിന്റെ കൂടി video ചെയ്യുമോ?
Poco f6 -12/512=28000😍😍 എടുത്തു 8sG3 ❤️❤️
Engane und performance okke, heating undooo
@@moviesvibes494 ഓവർ heating ഒന്നും ഇല്ല bro 120fps ഇട്ടാൽ കുറച്ചു heat ആകും 😊
Bro wired headphones use chyamo? Usb to headphone jack adapter use cheythittu?
Free fire and pubg eehh rand games ippolum kalikkunnavar onddoo...!!!🙌😌
Bro realme GT nalath anoo ? Ipoo z9s vech nokumbo ??
Z9 s ഡ്യുവൽ സ്പീക്കർ മോശമാണ് 'മുകളിലുള്ളത് വോളിയം കുറവാണ്
ബാക്കിയെല്ലാം പൊളിയാണ്
realme gt എങ്ങനെയുണ്ട് അറിയാവുന്നവർ പറയു ?
But GT 9s ne kalem performance und enna thonune ? Broke arayunkil para
@@midhilnn ഞാൻ Z9 s ആണ് ഉപയോഗിക്കുന്നത് എല്ലാം കൊള്ളാം സ്റ്റീരിയോ സ്പീക്കർ മാത്രം മോശം ഒന്ന് വോളിയം കുറവ്
Bro 5g phones unlimied data ayirikuo ? Please reaplay
Samsung galaxy f15 5g അടിപൊളി performance ഫോണ്‍ ആണ് norma use
Iqoo Neo 9 pro eduthu vere level
25k best camera phone video cheyo
Poco f4 2 years❤
Iqoo z9s ill oru negative ond.. ath curved display ahnu. So game kalikan athra sugam alla😶
Is there side bar in all of the phones plus voice changer ?
Best camera phone ? Which one is good
Is it mandatory to charge your new phone after setup for good battery life
Alla ... If you have sufficient amount or charge , then you can use it
No
Watching on iqoo z9s😘😘
Infinix gt 20 pro nallathalle 4:57
Bro heating issue and battery drain indu.
BGMI 😌❤️
Camera phone video chyyamoo?
Iam also watching Iqoo z9 😊
Nammal annum innum kalikkunna 2e2 game only ludo king&candyCrush
എന്തോ ..ഇഷ്ടമാണ് ഇതൊക്കെ കാണാൻ