Iqoo Z9s Pro | No words | One of the Best Under 25K | Complete Review | Malayalam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 81

  • @nikhilpremkumar6865
    @nikhilpremkumar6865 Месяц назад +15

    ഞാൻ Amazon festival ൽ ₹25000 രൂപക്ക് ഈ മാസം ആദ്യം എടുത്തു.. അടിപൊളി phone.. Battery charge നല്ല രീതിയിൽ നിക്കുന്നുണ്ട്.. പിന്നെ display, camera, UI ഒക്കെ കിടിലൻ 🔥🔥 curved ആയത്കൊണ്ട് സൂക്ഷിച്ചു ഉപയോഗിക്കേണ്ടി വരും.. 🙂

  • @shameerabdulkader7215
    @shameerabdulkader7215 2 месяца назад +3

    Was waiting for your new vlog..well presented brother ☺️👍🏻

  • @naveengeorge5214
    @naveengeorge5214 17 дней назад +1

    Even though both specs are same
    Which one is better ?
    iqoo Z9s pro or Vivo T3 pro

    • @TechVlogsByMuzi
      @TechVlogsByMuzi  15 дней назад

      Both r same.. but t3 pro doesn't have 12 gb variant.

  • @mscreations303
    @mscreations303 2 месяца назад +3

    Vivo t3pro or iqoo z9pro??

  • @realview9043
    @realview9043 4 дня назад +1

    റേറ്റ് കുറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ same തന്നെ ആണോ ഇപ്പോഴും

    • @TechVlogsByMuzi
      @TechVlogsByMuzi  2 дня назад

      3000 രൂപ Hdfc bank card ഓഫർ ഇപ്പോൾ കാണിക്കുന്നുണ്ട്. ലിങ്ക് check ചെയ്യൂ..
      iQOO Z9s Pro 5G (Flamboyant Orange, 8GB RAM, 256GB Storage) | Snapdragon 7 Gen 3 Processor | 120 Hz Curved AMOLED Display with 4500 nits Local Peak Brightness | 5500 mAh Battery | AI Erase amzn.in/d/a8lkN8u

  • @crfmtv30
    @crfmtv30 Месяц назад +2

    ബ്രോ camera 4k + AI stabilization ഏറ്റവും നല്ലത് under 25 k വിവോ t3x ആണോ... എനിക്ക് main walking street vedios ചെയ്യാനാണ് plz answer

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад

      അല്ല ബ്രോ.. vivo t3x under 15k റേഞ്ചിൽ ഉള്ളതാണ്.
      Vivo T3 pro & Iqoo z9s pro എല്ലാം under 25k നല്ല options ആണ്.

  • @AryaB-pq2dx
    @AryaB-pq2dx 7 дней назад +1

    under 40 k edukan pattiya battery+ camera

    • @TechVlogsByMuzi
      @TechVlogsByMuzi  2 дня назад

      OnePlus 12R
      Iqoo Neo 9 Pro
      Vivo V40
      ക്യാമറ ആണ് most important എങ്കിൽ V40 ആകും best എന്ന് തോന്നുന്നു.
      iPhone 13 ഉം ഓഫറിൽ 40k range ഇൽ വന്നിരുന്നു..

  • @marshmellomarshmello1905
    @marshmellomarshmello1905 24 дня назад +2

    Bro eth offlinil ethra akkum 🎉.

    • @TechVlogsByMuzi
      @TechVlogsByMuzi  23 дня назад

      Iqoo Online മാത്രേ ഇറങ്ങുന്നുള്ളൂ..

    • @sivaprasad6308
      @sivaprasad6308 11 дней назад +1

      Same price en poi chodiche ollu nale vagum

    • @TechVlogsByMuzi
      @TechVlogsByMuzi  9 дней назад

      Iqoo online series മാത്രം ആണെന്നാണ് എൻ്റെ അറിവ്.. company authorized ആയ ഒരു offline outlet ഇതുവരെ കണ്ടിട്ടില്ല...

  • @almithra...
    @almithra... Месяц назад +2

    4k contents play cheiyan avuo displayil

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад

      ഇല്ല ബ്രോ.. ഡിസ്പ്ലേ resolution 4k അല്ലാത്തത് കൊണ്ട് ആ experience കിട്ടില്ല...

    • @almithra...
      @almithra... Месяц назад +1

      @@TechVlogsByMuzi under 50k rangil eatgokeya 4k supporting

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад

      4k display ഉള്ള smartphone ഇതുവരെ വന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്..
      S24 ultra യിൽ വരെ 2k (qhd) ആണ്.

  • @bheeshma9027
    @bheeshma9027 2 месяца назад +2

    Ith thanne alle vivo t3 pro.
    Ithil kittunath ellam vivo t3prokum
    Kittuvo....
    Which one is better?

    • @TechVlogsByMuzi
      @TechVlogsByMuzi  2 месяца назад

      Yes.. same ആണ്..

    • @shaan7834
      @shaan7834 Месяц назад +1

      Ithil 12 gb ram varient nd, t3 pro il illa

    • @mohammedshaheer3505
      @mohammedshaheer3505 Месяц назад +2

      രണ്ടും curve display ആണോ?​@@TechVlogsByMuzi

    • @bheeshma9027
      @bheeshma9027 Месяц назад +1

      @@mohammedshaheer3505 ya

  • @savadpalara8690
    @savadpalara8690 Месяц назад +1

    Honor 200 എന്താ അഭിപ്രായം

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад

      അത് ക്യാമറ ഫോൺ ആണ്.. നിങ്ങളുടെ purpose എന്താണ്?

    • @savadpalara8690
      @savadpalara8690 Месяц назад +2

      @@TechVlogsByMuzi Camera-Quality - Life

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад +1

      Honor 200 ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ല.. specs കണ്ടിട്ട് under 30k വരുന്ന നല്ല camera ഫോൺ ആണ് (ഇന്നലെ 26k @Amazon). Slim ഫോൺ ആണ്. 50 MP telephoto lens ഒക്കെ വരുന്നുണ്ട്. 26k പ്രൈസിന് worth aayi തോന്നി. ആകെ ഉള്ള പ്രശ്നം സർവീസ് കിട്ടാൻ പാടാണ്.

  • @MuhammedMunshid-cb2wd
    @MuhammedMunshid-cb2wd 2 месяца назад +1

    ❤❤

  • @abdulmuhaimin.k5929
    @abdulmuhaimin.k5929 2 месяца назад +1

    ❤🎉🎉

  • @rajeshkumars9102
    @rajeshkumars9102 2 месяца назад +1

    Under 30 k edukan pattiya phone eth aanu????

    • @TechVlogsByMuzi
      @TechVlogsByMuzi  2 месяца назад

      Purpose പറയൂ..

    • @skyvlogzz
      @skyvlogzz 2 месяца назад +1

      ​@@TechVlogsByMuzicamera

    • @freekingdude
      @freekingdude 2 месяца назад +2

      Realme Gt 6t overall camera spec nokanda I am using it it's stability is amazing and process of image is amazing because of snapdragon 7+gen3

    • @TechVlogsByMuzi
      @TechVlogsByMuzi  2 месяца назад

      നല്ല ഗെയിമിംഗ് ഫോൺ ആണ്. ഗെയിം കളിക്കില്ലെങ്കിൽ നല്ല ക്യാമറ ഫോൺ വേറെ നോക്കാം..

  • @savinsavi2657
    @savinsavi2657 Месяц назад +1

    35000 k. Best camera phone ethanu bro.

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад

      ബ്രോ.. ക്യാമറ അത്രയ്ക്കും ഇംപോർട്ടന്റ് ആണെങ്കിൽ Vivo V30 pro or V40 നോക്കാവുന്നതാണ്. Offline centric ഫോൺ ആയതുകൊണ്ട് പെർഫോമൻസിന്റെ കാര്യത്തിൽ ചെറുതായി കോംപ്രമൈസ് ചെയ്യേണ്ടിവരും.. എൻറെ അഭിപ്രായത്തിൽ 35000 രൂപ വരെ പോകാൻ പറ്റുമെങ്കിൽ നിങ്ങൾക്ക് Iqoo Neo 9 Pro അല്ലെങ്കിൽ OnePlus 12 R(offer price) ഒക്കെ നോക്കാവുന്നതാണ്.
      Other options
      Moto edge 50 pro
      Realme 13 pro plus
      Vivo T3 ultra

  • @SarangrsIGN
    @SarangrsIGN 2 месяца назад +1

    Poco F6 Review Cheyo😢

  • @_sineesh
    @_sineesh 22 дня назад +1

    Bro under 30K nalla oru all rounder phone suggest cheyumo

    • @TechVlogsByMuzi
      @TechVlogsByMuzi  18 дней назад

      Moto edge 50 pro (ഒരുപാട് features ഉളള ഫോൺ ആണ്. Heating issue ഉള്ളതായി ചിലർ പറയുന്നു).
      Realme 13 പ്രോ plus
      Honor 200 (service കിട്ടാൻ പ്രയാസം ആണ്)
      Vivo t3 ultra (offer price ൽ under 30k വരാറുണ്ട്)
      Vivo T3 pro or Iqoo z9s pro (25k range ൽ വരുന്ന നല്ല allround ഫോണുകളാണ്. ഇതും പരിഗണിക്കാവുന്നതാണ്)

  • @MABHASULIRFAN
    @MABHASULIRFAN 2 месяца назад +1

    👍😍

  • @aswinkumar8482
    @aswinkumar8482 2 месяца назад +2

    Z9s pro or Edge 50 fusion?

    • @TechVlogsByMuzi
      @TechVlogsByMuzi  2 месяца назад +1

      Gaming ഉദ്ദേശമുണ്ടേൽ iqoo എടുത്തോളൂ...
      Moto 50 fusion കിടിലൻ multimedia ഫോൺ ആണ്. (Heating issue മാത്രേ പേടിയുള്ളൂ)

  • @ekuenglishhub
    @ekuenglishhub 2 месяца назад +1

    🎉🎉

  • @wanted5025
    @wanted5025 Месяц назад +1

    Bro 25k under best game phone ethan

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад

      Poco f6 under 25k റേഞ്ചിൽ കാണാറുണ്ട്.. snapdragon 8s gen 3 ആണ്.. ഈ price ൽ ഗെയിമിംഗ് ന് ഇതിനേക്കാൾ നല്ല ഓപ്ഷൻ ഇല്ല..🔥

  • @AshikQMuhammed
    @AshikQMuhammed 2 месяца назад +1

    👍

  • @habeemusi9668
    @habeemusi9668 2 месяца назад +1

    🎉

  • @sabiththennala5562
    @sabiththennala5562 2 месяца назад +1

    Ikka

  • @arjunrajesh3557
    @arjunrajesh3557 Месяц назад +1

    Best camera phone atha bro under 25k

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад +1

      Moto edge 50 neo
      Moto edge 50 fusion
      (Moto ഫോണുകളുടെ features പൊളി ആണ്. But heating issue പറയപ്പെടുന്നു)
      Iqoo z9s pro
      Realme 13 pro
      Honor 200 (സർവീസ് കിട്ടാൻ റിസ്ക് ആണ്)

  • @Subheesh1234
    @Subheesh1234 Месяц назад

    Camera back and front waste aaann 💯

    • @TechVlogsByMuzi
      @TechVlogsByMuzi  27 дней назад

      100% ഉണ്ടോ.. കുറച്ച് adjust ചെയ്തൂടെ..

  • @MohammedAadhil10
    @MohammedAadhil10 Месяц назад +2

    Worst phone...curve display👎 ivnde vaak kett aarum vedikarth njn vedich pett

    • @TechVlogsByMuzi
      @TechVlogsByMuzi  Месяц назад

      നിന്നെ ആരോ ശെരിക്കും പെടുത്തിയിട്ടുണ്ട്..😅

    • @aravindnair7266
      @aravindnair7266 Месяц назад

      Ntha problem phonine

  • @maheshvkl2771
    @maheshvkl2771 2 месяца назад +5

    iqoo z9s pro യിൽ കാണുന്ന ഞാൻ

  • @arunjose408
    @arunjose408 2 месяца назад +1

    vivo t3 pro order chythu

  • @abilashabi2017
    @abilashabi2017 2 месяца назад +1

    രണ്ട് ദിവസമായി നോക്കുന്നു ഓൺലൈനിൽ കിട്ടാനില്ല

    • @TechVlogsByMuzi
      @TechVlogsByMuzi  2 месяца назад +1

      Vivo t3 pro നോക്കൂ.. same ആണ്

  • @sabiththennala5562
    @sabiththennala5562 2 месяца назад +1

    🎉🎉🎉

  • @swabeehmbmswabeehmamuram8320
    @swabeehmbmswabeehmamuram8320 2 месяца назад +1

  • @RASHEEDKA-ct2qh
    @RASHEEDKA-ct2qh 2 месяца назад +1

    👍

  • @realview9043
    @realview9043 4 дня назад +1

  • @justamoment5781
    @justamoment5781 Месяц назад +1

    👍