സർ എന്റെ ഡേറ്റ് ഓഫ് ബർത്ത് 1964. ഏപ്രിൽ 9 ചതയം ഇപ്പോൾ ഏഴര ആണ്ട ശനി നടക്കുകയാണ് ഈ വരുന്ന ഏപ്രിൽ മാസം ശുക്രൻ ദ ശ തുടങ്ങുകയാണ് എന്ന് ജാതകത്തിൽ ഉണ്ട് എനിക്ക് ശനി ദോഷം കൂടുതലായി ഉണ്ടാകുമോ 👏മറുപടി പ്രതീക്ഷിക്കുന്നു
വീഡിയോ ശ്രദ്ധിച്ചു കാണു chetta 7 1/2ശനി 3 ഘട്ടം ആയിട്ടാണ് ഇപ്പോ രണ്ടാം ഘട്ടം.. മൂന്നാമത്തെ 2025 മാർച്ച് ഇൽ തുടങ്ങും എന്നാ പറഞ്ഞത്.. വെറുതെ ഒരാളെ കുറ്റം പറയല്ലേ
കഴിഞ്ഞ കുറെ കാലങ്ങളിലായി ശരിക്കും സാർ പറഞ്ഞത് ശരിയാണ് പൂരുരുട്ടാതി കുംഭക്കൂറ് 🙏 എല്ലാം വളരെ ശരിയാണ് തിരുമേനി പറയുന്നത് 🙏
എത്ര സ്പഷ്ടമാണ് താങ്കളുടെ അവതരണം . 🙏🙏🙏🙏🙏
🙏🙏🙏
🙏🙏എന്റെ കൈലാസ നാഥാ നീയേ തുണ 🙏🙏🙏🙏
വളരെ വളരെ ഉപകാരം. നന്ദി തിരുമേനി. ഒരുപാടൊരുപാട് നന്ദി
സർ എനിക്ക് സാറിന്റെ വാക്കുകൾ 100% വിശ്വാസമാണ് സാറുപറയുന്ന കാര്യങ്ങൾ പ്രവർത്തികമാക്കാൻ കഴിവതും ശ്രമിക്കും
നന്ദി യുണ്ട് തിരുമേനി... 🙏🙏🙏🙏🥰
സത്യം ആണ് തിരുമേനി 🙏🏻
നമസ്കാരം തിരുമേനീ🙏🏼🙏🏼🙏🏼
Very thanks
Valare kashttam thanne
Namaskaram. Thirumeni.
Good
Ellaam sathyam
Ayyo kandakasany theerumennu karuthy asvasichirikuvarunnu. Iniumpresnumgalano thirumeny. 11/5/67.prarthikane.
09-05-1972 - 7:00 am - കരുനാഗപ്പള്ളി - പൂരുരുട്ടാതി മൂന്നാം പാദം (കുംഭക്കൂർ) - ശുക്ര ദശ - ഏഴരശനിയുടെ ദോഷഫലം എത്രകണ്ട് ഉണ്ടാവുമെന്ന് പറഞ്ഞു തരാമോ? ഏഴരശനി 2027 സെപ്റ്റംബറിലാണോ അവസാനിക്കുന്നത്? അതുവരെ ദുരിതകാലമാണോ?
Enikum kittum 1000%
Namaskaram sir
സത്യം വെളിച്ചത്തു പറയുന്ന മഹാത്മാവ് ആണ് അങ്ങ്
🙏🙏
🙏🙏🙏
Valare nalla sandhesham .❤
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏
സത്യമായ കാര്യങ്ങൾ 🙏
Nammale thaliyavane veruthe vidan aano parayunne...
8/6 /58 time 6- 6 30 pm ചതയം ഇപ്പോൾ തീർന്നു ശുക്രദശ തുടങ്ങി എന്നിട്ടും പ്രയോജനമില്ല ഇത് ശരിയാണോ പറയുന്നത്
Crystal clear😅
2025 മേയ് മാസ്സം മുതൽ ഒരുവർഷ ക്കാലത്തോളം ചാരവശ്ശാൽ വ്യാഴം 5 ൽ വരുന്നതുമൂലം കുംഭക്കൂറുകാർക്ക് ദൈവാനുഗ്രഹം ലഭിക്കില്ലേ തിരുമേനി ?
7/5 varshavum durithamo?
എന്റെ മകൻ പോയി സത്യം 🙏
സർ എന്റെ ഡേ
റ്റ് ഓഫ് ബർത്ത് 23 - 03 - 1990 ശനി ദോഷം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
24 alle vannathu
സത്യം പറയുമ്പോൾ ചിലർക്ക് സഹിക്കില്ല
സർ എന്റെ ഡേറ്റ് ഓഫ് ബർത്ത് 1964. ഏപ്രിൽ 9 ചതയം ഇപ്പോൾ ഏഴര ആണ്ട ശനി നടക്കുകയാണ് ഈ വരുന്ന ഏപ്രിൽ മാസം ശുക്രൻ ദ ശ തുടങ്ങുകയാണ് എന്ന് ജാതകത്തിൽ ഉണ്ട് എനിക്ക് ശനി ദോഷം കൂടുതലായി ഉണ്ടാകുമോ 👏മറുപടി പ്രതീക്ഷിക്കുന്നു
ദോഷസാധ്യത കുറവ് ആണ്
❤️🙏@@jyothishakalpam00033
Sijoshpk. Avittom. 21. 03. 1977. Eppol.samayam. Mosamanu. Sir
Sir 25/5/1975 samayam onn paranju tharo. Ente husbsnd marichitt 17 masam ayi eppozhum njan normal ayittilla please Sir reply tharo
എല്ലാവരും പറയുന്നു 2025, മാർച്ചിൽ തീരും 7.5ശനി, താങ്കൾ പറയുന്നു, ശനി ആരംഭിക്കും 😜
വീഡിയോ ശ്രദ്ധിച്ചു കാണു chetta 7 1/2ശനി 3 ഘട്ടം ആയിട്ടാണ് ഇപ്പോ രണ്ടാം ഘട്ടം.. മൂന്നാമത്തെ 2025 മാർച്ച് ഇൽ തുടങ്ങും എന്നാ പറഞ്ഞത്.. വെറുതെ ഒരാളെ കുറ്റം പറയല്ലേ
🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏