Complete 4000 Hours Watchtime & 1000 Subscribers || in 10 Days || 2022 | Start Earning from YouTube

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Complete 4000 Hours Watchtime & 1000 Subscribers || in 10 Days || 2022 | Start Earning from RUclips
    NEW TELEGRAM CHANNEL : - t.me/shijopabr...
    For business inquiries: textmessage303@gmail.com
    My First Channel :- / computermobiletips
    My Vlog Channel :- / shijozvlog
    My Shorts Channel :- / @malluupdates4185
    Instagram - shijopabraham
    Facebook - shijopabraham
    #Shijopabraham #youtube
    Please SUBSCRIBE MY CHANNEL it will help you and as well as me😊🙏
    Equipment used :
    Camera Used : fkrt.it/y!rY5PNNNN
    lens used :fkrt.it/ATSnW4uuuN
    Mic Used : fkrt.it/ATxkR4uuuN
    Laptop Used : fkrt.it/ptVEs8uuuN
    Simpex 690 Tripod - amzn.to/3mBzyLB
    DIGITEK 18" Professional big LED Ring Light - amzn.to/2KIqjvy
    DIGITEK 9 Feet Studio Light Stand - amzn.to/3h8uYDd
    Modern wall rack Wooden Wall Shelf - fkrt.it/hn9VjduuuN
    MDF Digital Painting - fkrt.it/hMeP1WuuuN

Комментарии • 1,2 тыс.

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +55

    Channel monetised anu.. Ella മാസവും 100ഡോളർ complete ആകാറില്ല.. Last month ആയി... അതിനു munne 2monthsil ആണ് 100ഡോളർ complete ആയിരുന്നത്.. ഏതേലും വീഡിയോ റീച് ആക്കുമ്പോൾ അതിനോട് റിലേറ്റഡ് ചെയ്ത മറ്റു വീഡിയോകളും റീച് ആക്കുന്നുണ്ട്...

  • @bbrilliantinenglish2383
    @bbrilliantinenglish2383 2 года назад +44

    ചാനൽ ഒരു മാസം കഴിഞ്ഞതേ ഉള്ളൂ ,
    1000 Subscribers ന് ഇനി 25 പേർ കൂടി മതി ...❤️
    4000 Watching hours ആകുന്നതേ ഉള്ളൂ...
    എല്ലാവവരുടേയും സപ്പോർട്ടിന് നന്ദി...🙏
    താങ്കളുടെ വിഡിയോസ് കാണാറുണ്ട്. ഒരുപാട് ഉപകാരപ്പെടുന്നു...
    Thank you...❤️❤️

    • @PassionPaletteMalayalam
      @PassionPaletteMalayalam Год назад +9

      1000 subscribers akan verum 972 kuravulla le njn😆

    • @rjjisha
      @rjjisha Год назад +4

      @@PassionPaletteMalayalam njnum

    • @user-pt1ne1gj8e
      @user-pt1ne1gj8e Год назад +3

      @@PassionPaletteMalayalam ✋

    • @UTHAYAMEDIA
      @UTHAYAMEDIA Год назад

      @@rjjisha സബ്സ് ക്രൈബ് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണേ

    • @rjjisha
      @rjjisha Год назад +2

      @@UTHAYAMEDIA 581thirichum chythu

  • @B2familyByjuBincy
    @B2familyByjuBincy 2 года назад +24

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ 👍🌹thank you shijo bro 👍🌹വീഡിയോ ഫുള്ള് കണ്ടു 👍🌹

    • @pictureperfect360
      @pictureperfect360 2 года назад

      Giveaway... Giveaway... Giveaway..
      ഈ ഓണത്തിന് ഒരു bluetooth earbuds ഫ്രീ ആയി നേടിയാലോ
      MIVI Duopods F30 ഓണം സ്പെഷ്ൽ Giveaway നമ്മുടെ ചാനലിൽ നടക്കുന്നുണ്ട് എല്ലാവരും ഒന്ന് കയറി നോക്കി പങ്കെടുത്ത് വിജയിപ്പിക്കുക
      തുടർന്ന് വരുന്ന എല്ലാ വീഡിയോയിലും ഓരോ Giveaway ഉണ്ടായിരിക്കും💥💥💥

    • @nadukanikal4084
      @nadukanikal4084 Год назад

      ellavarkkum upakaramaya video

  • @yaracreativemom2876
    @yaracreativemom2876 2 года назад +7

    RUclips തുടങ്ങീട്ട്‌ കുറച്ച്‌ ദിവസങ്ങളേ ആയിട്ടുള്ളൂ...quality videos കൊണ്ട്‌ വരാൻ ശ്രമിക്കുന്നുണ്ട്‌,എന്റെ full effort എടുത്ത്‌ ചെയ്യുന്നുണ്ട്‌.....പിന്നെ ഇഷ്ടമുള്ള കാര്യാൺ ഞാൻ ന്തായാലും videos ഇടും നിങ്ങൾ കണ്ടാൽ മതി 😍

    • @passionwithsoubi
      @passionwithsoubi 2 года назад +2

      Enikkum undoru channel.. But onnum aayittilla.. 😟

    • @sanhasworld3191
      @sanhasworld3191 2 года назад

      എന്നെയും സ്‌പോർട് ചെയ്യുമോ 🙏🏻തിരിച്ചു ചെയ്യാം 🙏🏻

    • @kunjuruchikkoottu6251
      @kunjuruchikkoottu6251 2 года назад +1

      Done 👍🏻

    • @ancyvlogs
      @ancyvlogs 2 года назад

      🙏 suprt

    • @KANADY-GAMING
      @KANADY-GAMING Месяц назад

      Please support me.....

  • @ThirstyRounds
    @ThirstyRounds 2 года назад +14

    Ente ee channel monetise aayi ..38 video cheythu..❤❤4 months maathram…try cheythal pattum 💪💪💪👍👍👍

    • @anuvishak
      @anuvishak 2 года назад

      hey enne onnu supporteeyo.. thirichum cheyam

    • @Shezinshajeer786
      @Shezinshajeer786 7 месяцев назад

      Pls support

    • @Ifthas__vlogs
      @Ifthas__vlogs Месяц назад +1

      Ath yengane

    • @ThirstyRounds
      @ThirstyRounds Месяц назад

      @@Ifthas__vlogs njan oru video eduthu…Bangalore under path video….athu ippo 2.5million viewers aayi …angane aayi ❤️

  • @greenmediavision
    @greenmediavision 2 года назад +2

    ഹായ് , എല്ലാ മാസവും 100 ഡോളർ കിട്ടാറില്ല . രണ്ടു മാസം കൂടുമ്പോളാണ് പേയ്മന്റ് കിട്ടുന്നത് .

  • @Yahooth_obg3
    @Yahooth_obg3 2 года назад +12

    Shijo ചേട്ടാ ചേട്ടന്റെ കോമണ് ക്രിയേറ്റിവ് വീഡിയോ യൂസ് ചെയ്യുന്നതിനെ പറ്റി എല്ലാ വീഡിയോയും ഞാൻ അരിച്ചു പെറുക്കി കണ്ടു.പക്ഷെ പുതിയ വല്ല അപ്‌ഡേറ്റും ഉണ്ടോ അതിൽ നിന്നും പ്രയോജനം ഇല്ല എന്ന പുതിയ വല്ല ന്യൂസും ഉണ്ടോ.3 പ്രാവശ്യം ആയി ചേട്ടാ ചോദിക്കുന്നു റിപ്ലൈ തരുമോ.

  • @shyjuchavasserykaran
    @shyjuchavasserykaran 2 года назад +7

    Monitization ആണ് വരുമാനം എല്ലാ മാസവും കിട്ടിയിട്ടില്ല

  • @ReelsofRover
    @ReelsofRover 2 года назад +4

    നമ്മൾ അയക്കുന്ന link മറ്റൊരാൾ open ചെയ്യുമ്പാൾ google account sign ചോദിക്കുന്നു അല്ലാതെ നേരിട്ട് നമ്മുടെ ചാനലിലേക്ക് കടക്കാൻ നമ്മൾ എതെങ്കിലും ചെയ്യേണ്ടതുണ്ടോ.സഹായിക്കാൻ പറ്റുന്നവർ പ്ലീസ്‌ റിപ്ലെ

  • @ayancreativeworld
    @ayancreativeworld 2 года назад +3

    സെക്കന്റ്‌ ചാനൽ എങ്ങനെയാ തുടങ്ങേണ്ടത് എന്നതിനെ കുറിച് ഒരു വീഡിയോ ഇടാമോ???????

    • @MFJ_Talks
      @MFJ_Talks 2 года назад

      നമ്മള് ഫസ്റ്റ് ചാനൽ തുടങ്ങിയതു പോലെ Gmail account create ചെയ്ത് new channel start ചെയ്യുന്നതാണ് നല്ലത്

  • @aadheesworldanlifrancis6632
    @aadheesworldanlifrancis6632 Год назад +46

    1k ആകാത്തവർ പരസ്പരം സഹകരിച്ച് മുന്നോട്ട് പോവാം👍👍

  • @swapnasanchari1064
    @swapnasanchari1064 2 года назад +11

    ഇത് ചേട്ടാ ഞാൻ ഒരു ട്രാവൽ ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ ഒരു വീഡിയോയ്ക്ക് വേണ്ടി മാത്രമല്ല ചേട്ടൻ പറഞ്ഞതുപോലെ എത്ര സ്നേഹിച്ച് മാത്രമാണ് ഓരോരോ സ്ഥലങ്ങളിൽ പോകുന്നു അവിടെ കാണുന്ന കാഴ്ചകൾ മാത്രമാണ് ഞാൻ വീഡിയോയിൽ പകർത്തി വരുന്നത്

  • @AmbadyAnirudhan
    @AmbadyAnirudhan 2 года назад +28

    *4000 watch hours complete ചെയ്യാൻ daily vlog നല്ല ഒരു വഴി ആണ് ഞാൻ ഇപ്പൊൾ try ചെയ്യുന്നുണ്ട് regular contentനെ അപേക്ഷിച്ച് new audience engage ആകുന്നുണ്ട് 😌*

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 2 года назад +7

    ഓരോ വീഡിയോയും പുത്തൻ പ്രതീക്ഷകള്‍ നല്‍കുന്നു.. ഈ പറഞ്ഞ consistency നില നിറുത്താന്‍ ആണ് പാട്.. ഒരുപാട്‌ വര്‍ഷമായി ചാനൽ തുടങ്ങീട്ട്...ഒരിക്കല്‍ മിന്നുമായിരിക്കാം എങ്കിലും പിന്‍മാറിയിട്ടില്ല... മുമ്പോട്ട് തന്നെ 😂..

  • @AFGAMERAF
    @AFGAMERAF 2 года назад +8

    Njaan adhikam daily Vedios aanu idaaru aadyam koyppa illayrnnu pinna bayangara paadu aanu idaan pinna weekly idaan thudangiyeram nalla interest ind Vedio idaan views illenkil polum 🥰

  • @firstrankpsc3773
    @firstrankpsc3773 2 года назад +2

    എനിക്ക് 100 Doller complete ആയി ,പക്ഷെ BANK ACCOUNT ADD ചെയ്യാൻ പറ്റുന്നില്ല , ഒരു reply തരുമോ ?

  • @dailybytesfromtirurkaaran1738
    @dailybytesfromtirurkaaran1738 2 года назад +4

    ഷിജോ ബായ് ഞാൻ ഒരു തുടക്കകാരനാണ് നിങ്ങളുടെ വീഡിയോ ഫുൾ കാണാറുണ്ട്

  • @easyrecipe7397
    @easyrecipe7397 2 года назад +4

    Super tips. Channel thudangiyathul sirte ella vedios kanunnund

  • @artistkareem
    @artistkareem 2 года назад +12

    കാര്യം എല്ലാം സമ്മതിക്കാം പക്ഷേ കയ്പ്‌ഷനിൽ പറയുന്ന കാര്യം റിലേറ്റടയോ എന്നൊരു സംശയം വിശ്വാസ്യ ത അതല്ലേ എല്ലാം 🙂

    • @funtelligentmallu8793
      @funtelligentmallu8793 2 года назад

      Ada meone nenakk views vende 😂😂
      Ee videode Caption aanu trick views kootan.
      Video kananda 😂😂

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 2 года назад +6

    Kathirikkugayanu.... Shama venam.... Motivation good

  • @malayalamtalkies
    @malayalamtalkies 2 года назад +4

    July 27 ന് ചാനൽ തുടങ്ങി. ഇതുവരെ 6 വീഡിയോ ഇട്ടു. 30 subscribers നെ കിട്ടി. 100 മണിക്കൂർ watch hour ആയി. 😁

    • @Diariesofaishu
      @Diariesofaishu Год назад +1

      Ee watch hour ethra ayi nn engane aan mansilakuka ath entha sambavam

  • @SalmanTirur
    @SalmanTirur 2 года назад +100

    എന്റെ ഒന്നര വർഷത്തെ കാത്തിരിപ്പിന്ന് ശേഷം ഇപ്പോൾ 4000 മണിക്കൂറിന്ന് അടുത്ത് എത്തി 😍

    • @gkshell8976
      @gkshell8976 2 года назад +7

      Congrats👍👍😊.I'm also waiting for that moment.

    • @Albit_jolly
      @Albit_jolly 2 года назад +4

      💞💞💞

    • @naturesbeauty9437
      @naturesbeauty9437 2 года назад +2

      👍

    • @luckyfam808
      @luckyfam808 2 года назад +4

      വിജയത്തിലേക് കുതികട്ടെ 🙏🙏

    • @naturesbeauty9437
      @naturesbeauty9437 2 года назад +1

      @@luckyfam808 thank you

  • @RidhaJabeen
    @RidhaJabeen 2 года назад +44

    ഞാൻ youtubil Videos ഇടുന്നുണ്ട് എന്നെങ്കിലും വിജയിക്കും എന്ന വിശ്വാസത്തിൽ.. 😍❤. എന്നെങ്കിലും വിജയിച്ച മതിയായിരുന്നു.. 😊

    • @luckyfam808
      @luckyfam808 2 года назад

      🙏🙏

    • @luckyfam808
      @luckyfam808 2 года назад +1

      നല്ലത് വരട്ടെ വിജയിക്കട്ടെ

    • @dakshaudhay6944
      @dakshaudhay6944 2 года назад +1

      അടിപൊളി

    • @rjjisha
      @rjjisha Год назад

      അതെ njnum

    • @Gayami
      @Gayami Год назад

      Best wishes

  • @navaneethamvlogs5588
    @navaneethamvlogs5588 2 года назад +6

    👏👏👏👌അടിപൊളി മോനെ🤝🏻🙌🏻😊

  • @thinkbeforedoing8726
    @thinkbeforedoing8726 2 года назад +3

    29 K subscribers ഉണ്ട്‌ പക്ഷേ watching hours 300 ആയിട്ടോള്ളു ... shorts ൽ 20,000 ൽ കൂടുതൽ watching hours ഉണ്ട്‌ , മോണിറ്റൈസേഷൻ കിട്ടുവാൻ വല്ല മാർഗ്ഗവും ഉണ്ടൊ

    • @MFJ_Talks
      @MFJ_Talks 2 года назад +3

      ഷോർട്ട്സ് സാധാരണ ലോങ്ങ് വീഡിയോകൾ കാണുന്ന രീതിയിൽ ആളുകൾ കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ വാച്ച് ടൈം മോണിറ്റൈസേഷനിൽ add ആവും ✔️ ഒരു പക്ഷെ അതിന്റെ വാച്ച് ടൈം ആവാം നിങ്ങടെ ചാനൽ 300 ൽ പകുതി മുക്കാൽ ഭാഗമെങ്കിലും watch hours ഉള്ളത്
      പക്ഷെ ഷോർട്ട്സ് ഫീഡിൽ ആളുകൾ താഴോട്ട് scroll ചെയ്ത് കാണുന്ന രീതിയിൽ short videos കണ്ടാൽ അതിന്റെ വാച്ച് ടൈം Monitization Page calculate ചെയ്യില്ല ❌

    • @thinkbeforedoing8726
      @thinkbeforedoing8726 2 года назад

      @@rohithtechy okay

  • @FarisEDK
    @FarisEDK 2 года назад +1

    ഞാൻ ഒരു യൂട്യൂബർ ആണ്
    പക്ഷേ ചാനൽ മോണിറ്റേഴ്സ് ചെയ്തിട്ടില്ല

  • @Yahooth_obg3
    @Yahooth_obg3 2 года назад +19

    ഫസ്റ്റ് എന്ന് ആരും അവകാശപെടണ്ട ഏട്ടൻ സ്കോർ ചെയ്തു പോയി സോറി..അടുത്ത പ്രവശ്യത്തേക്ക് ശ്രേമിക്കു എല്ലാരും 🙏🙌

  • @autox6454
    @autox6454 2 года назад +8

    എല്ലാ വീഡിയോയും കൊള്ളാം തന്ന information ഉം കൊള്ളാം but thumbnail match ആയി തോന്നിയില്ല 🤗

  • @FMHD.
    @FMHD. 2 года назад +7

    Thanks bro❣️ good video 🙌😍

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 2 года назад +6

    വീഡിയോ അവസാനം വരെ കണ്ടു... കാരണം ഓരോ വാക്കുകളും വിലയേറിയതാണ്

    • @nadukanikal4084
      @nadukanikal4084 Год назад +1

      theerchayayum ningalude abhiprayathinod yogikkunnu

  • @konniyoorkitchenandtraveli4899
    @konniyoorkitchenandtraveli4899 2 года назад +16

    ഒരു ഉഡായിപ്പും ഇല്ലാത് വിഡിയോ ഇടുന്ന ഞാൻ 8മാസംകൊണ്ട് 1000 തികയാത്ത ഞാൻ 😫

  • @Nadancookinghouse
    @Nadancookinghouse 2 года назад +4

    Ipol youtube any update nadakunnundo bro shorts Theerea views kittunillaaa athyavishyam nallareethiyil poyirunnaa chennal anu any one pls halp me brooo😭😭😭

  • @ausmalayaleetalks
    @ausmalayaleetalks 2 года назад +6

    Info good video..but not related to thumbnail..I think you have diverted from the title..10 days 1000sub 4000 watch hrs

  • @aaworld1690
    @aaworld1690 2 года назад +11

    Nalla informative aiettulla vedio 👍👍👍👍👍

  • @MalayaliMomLifestyle
    @MalayaliMomLifestyle 2 года назад +14

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @ummuhannaskitchen
    @ummuhannaskitchen 2 года назад +1

    എന്റേ ചാനൽ മോണിയായിട്ട് ഒരു വർഷമായി ഡോളർ 100 ആയിട്ടില്ല

  • @shahanashihab362
    @shahanashihab362 2 года назад +7

    2 വർഷമായി ശ്രമിക്കുന്നു ഇതുവരെ 2000 മണികൂർ ആയിടുള്ളൂ ...4000 ആവാൻ ഇനി എത്ര കാത്തിരിക്കണം റബ്ബേ ....😂

    • @Pouchu
      @Pouchu Год назад

      ഇൻശാഅല്ലാഹ്‌ പെട്ടെന്നു avate😄

    • @asyabasheervlogs2752
      @asyabasheervlogs2752 Год назад

      😔

    • @dailymotivation12336
      @dailymotivation12336 Год назад +1

      Just look at your channel your thumbnail how you present etc and improve every bit of area then you will notice the reach ⚡️

    • @nihalaazar9294
      @nihalaazar9294 Год назад

      1000 subscribum 40000 watching 1 year kond ilaklll enthan sabavikuka

  • @jaleeljjfitness
    @jaleeljjfitness 2 года назад

    Bro nigalude videos Ellam Orupad use full aanu. Anikk RUclips channel tudagan vendiyulla Orupad arivukal bro ude videos l ninnum kitti thank u bro

  • @tharammalvlogger
    @tharammalvlogger 2 года назад +1

    വളഞ്ഞ വഴിക്കൊന്നുമല്ലാതെ നേരെ ചൊവ്വെ ഒരു വർഷം കഴിഞ്ഞു യുടൂബിൽ ആദ്യമൊക്കെ കുറച്ചാളുകൾ അറിയുന്ന ഒരു ചാനൽ എന്നതായിരുന്നു ആഗ്രഹം ഇതിൽ തന്നെ പ്രവർത്തിച്ചപ്പോൾ മോണി ആക്കിയാൽ കൊള്ളാമെന്നായി അങ്ങനെ യൂടൂബിലെ ആഗ്രഹങ്ങൾ വീണ്ടും വീണ്ടും മുന്നോട്ടേക്ക് നിങ്ങൾ പറഞ്ഞ പോലെ എങ്ങുമെത്താതെ തപ്പിയും തടഞ്ഞും ഒന്നും തിരിയാതെ നട്ടം തിരിഞ്ഞ് ടെൻഷൻ ബാക്കി ഏതായാലും നിങ്ങൾ തരുന്ന വിലയേറിയ ഉപദേശ നിർദ്ധേശങ്ങൾ നിർത്താതെ കാണും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും എത്ര ശ്രമിച്ചിട്ടും പറ്റാത്ത ചിലത് ആരെങ്കിലും ശരിയാക്കിത്തരും എന്ന പ്രതീക്ഷയോടെ

  • @ottappalamkaran
    @ottappalamkaran 2 года назад +53

    1k ആവാൻ 1ഇയർ കാത്തിരുന്നു ഇനി വാച്ച് ആവാൻ എത്ര വേണമെങ്കിലും കാത്തിരിക്കുന്നു 👍👍👍

    • @fazzifashion
      @fazzifashion 2 года назад +10

      Pls support

    • @artistkareem
      @artistkareem 2 года назад +4

      അല്ലാപിന്നെ

    • @mallukl0897
      @mallukl0897 2 года назад +7

      Support cheaam but respect give and take

    • @malayalihouse1.0
      @malayalihouse1.0 2 года назад +7

      @@mallukl0897 ഞാൻ ready 👍

    • @malayalihouse1.0
      @malayalihouse1.0 2 года назад +9

      Guyyss ഒന്ന് ഇങ്ങോട്ട്. ഒന്ന് അങ്ങോട്ട് 👍

  • @lissyvibes
    @lissyvibes 2 года назад +1

    എൻ്റെ ചാനൽ 4000 hour watch ടൈം ആയി പിന്നെ 1000 subscribersum ആയി വെറും 15 ദിവസ്സം കൊണ്ട് എല്ലാം ആയി but ഞാൻ monizationu apply ചെയ്തട്ടില്ല but ഇപ്പോ views ഉം subscribers um ഒന്നും വരുന്നില്ല എന്താ ചെയ്യുക ചേട്ടാ, 😔

    • @zarishsdream
      @zarishsdream 2 года назад

      Engane saathichu? Ntha monitization apply cheyyathath

    • @MFJ_Talks
      @MFJ_Talks 2 года назад

      Reused contant problem aano

  • @ridhwikdreams
    @ridhwikdreams Год назад +11

    കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ യാത്ര തുടങ്ങി, ഇനിയും ബഹുദൂരം കിടക്കുന്നു രക്ഷിക്കാൻ നല്ലമനസുള്ളവർ വരും 💝

    • @jobicejkin
      @jobicejkin Год назад

      തിരിച്ചും

    • @Ridhi_baby
      @Ridhi_baby Год назад

      എന്നേം കൂട്ടണെ frends

    • @chithuzz
      @chithuzz Год назад

      ❤😊

    • @RejisathiAbivlog-bm2dz
      @RejisathiAbivlog-bm2dz Год назад

      എനിക്ക് ചെയ്യോ ഞാനും ചെയ്യാം

    • @quotes93618
      @quotes93618 11 месяцев назад +1

      ഞാൻ ചെയ്തു തിരിച്ചും ചെയ്യണേ

  • @mrcreations308
    @mrcreations308 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ചേട്ടാ🥰

  • @jishak3185
    @jishak3185 Год назад +6

    ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്യാൻ വേണ്ടി കഷ്ട്ടപെടുന്ന ഞാൻ 😍മനസിന്‌ സമാധാനം തരുന്ന കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് 😍😍👍

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 года назад +6

    ഹായ്🥰🥰 മാസം മാസം കിട്ടാറില്ല. അങ്ങനെ കിട്ടണമെങ്കിൽ വീഡിയോ ഇടണം പക്ഷേ ഞാൻ ഹാപ്പിയാണ്😁

  • @Calymerhere
    @Calymerhere 2 года назад +9

    ikkaa enikk oru Strike kitti athinnu pinne enikk pazhayathupole Views illaa ippo oru thivasam kondu okke 300 Views ullu allakkil enikk one day kondu 2k view aayathu aayirunnu 💔😫

    • @Calymerhere
      @Calymerhere 2 года назад

      enthaa problem ennu paranju tharumo njan instgram yil kure message ayachu reply illaa

  • @dailydreamer6192
    @dailydreamer6192 2 года назад +2

    ഞാൻ എൻറെ ചാനൽ തുടങ്ങിയത് എൻറെ വീട്ടുകാരോ ഞാനുമായി ബന്ധപ്പെട്ട മറ്റ് ആരും അറിയാതെയാണ് അതുകൊണ്ടുതന്നെ എനിക്ക് യൂട്യൂബിൽ നിന്ന് എൻറെ വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ട് കൂട്ടായവർ മാത്രമാണ് എൻറെ സബ്സ്ക്രൈബേഴ്സ്,😍 mashallah ഇപ്പോൾ 222 subscribes ഉണ്ട്, watch timum കൂടുന്നുണ്ട് 👍 ഇനിയും കൂടും എന്ന പ്രതീക്ഷയിൽ വീഡിയോ ഇട്ടുകൊണ്ടിരിക്കുന്നു

  • @razxplorer
    @razxplorer Год назад +3

    ഞാനും ഈ പറഞ്ഞ 1000 വും 4000 മണിക്കൂറും ഒക്കെ പൂർത്തിയാകാൻ കണ്ണും നട്ട് നോക്കിയിരിക്കുന്ന ഒരു തുടക്കക്കാരൻ ആണ്. ആരെങ്കിലുമൊക്കെ സഹകരിക്കുകയാണെങ്കിൽ എന്നെങ്കിലും ആ കടമ്പ കടക്കാം എന്ന ശുഭ പ്രതീക്ഷയിലാണ് 🤝

  • @BeingAsnu
    @BeingAsnu Год назад +1

    ചേട്ടാ watch hour 2k indarunnu views 1 lakh indarunnu. But new video upload ചെയ്യുംതോറും oro day കഴിയും തോറും കുറയുന്നു എന്താണ് reason ഒന്ന് പറഞ്ഞു തരോ?

  • @vloggermanambady1296
    @vloggermanambady1296 2 года назад +5

    Njan nanna yittu kashtapedunnund athukondu payye payye subscribers koodaan thudangi

  • @ubiquitous4156
    @ubiquitous4156 2 года назад +1

    ഞാനും ഒരു channel thudagittund monetised aakuvan കാത്തിരിക്കുന്നു

  • @Sajithsivanya
    @Sajithsivanya Год назад +17

    കഷ്ടപ്പെട്ടാൽ പ്രതിഫലം ലഭിക്കും ✌🏻😌

  • @jithup5072
    @jithup5072 2 года назад +2

    Bro..phonil aanu chanel thudangiyath..videos continue cheyunund..reaply tharooo

  • @FarmJournalKerala
    @FarmJournalKerala 2 года назад +8

    2 മാസം13വീഡിയോ 145 സബ് 😃... Happy... ഇങ്ങനെ പോയി നോക്കാം അല്ലെ 😃, ഒരു വീഡിയോ ക്കു കോപ്പിറൈറ് ക്ലെയിം അടിച്ചു, മ്യൂസിക് മാറ്റി കൊടുത്തു... അതിലെ സ്പീച്ചും പോയി 😂 ഇപ്പോളും calim കാണിക്കുന്നുണ്ട്താനും

    • @FarmJournalKerala
      @FarmJournalKerala 2 года назад

      സ്പീച് തിരിച്ചു കിട്ടുമോ...ആരെങ്കിലും ഒന്ന് സഹായിക്കാമോ?

    • @nadukanikal4084
      @nadukanikal4084 Год назад

      ellam sheriyavum.. maximum nammud swantham voice upload aakan shramikoo

    • @mayalathika396
      @mayalathika396 Год назад

      എനിക്കും കോപ്പി റൈറ്റ് kanikunund. Onnalla 8 videos🙂

  • @RVP200
    @RVP200 5 месяцев назад +1

    എനിക്ക് 4000 subceribe ആയി ennal monitrazation ആയില്ല 🥹

  • @dreamerdoer7519
    @dreamerdoer7519 2 года назад +5

    Thanks💓 useful informations💞

  • @F3kidstime9287
    @F3kidstime9287 Год назад

    RUclips channel തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ചേട്ടന്റെ വീഡിയോ കണ്ട് ആഗ്രഹിച്ചതാണ് ☺️. 👍

  • @hrsstudiokdy4969
    @hrsstudiokdy4969 2 года назад +3

    Good infanrmation chetta Thanku

  • @JiginaArun
    @JiginaArun 2 года назад +5

    ഈ അടുത്തായി യൂട്യൂബിൽ videos ഒട്ടും view illa

  • @physicsedu-plus5931
    @physicsedu-plus5931 2 года назад +4

    Good video nice presentation 👍🏻👍🏻

  • @MirchuzWorld2324
    @MirchuzWorld2324 2 года назад +1

    Njan oru RUclipsr aanu pakshe monetization aayitila 518subscribers uluu

  • @shebeeskitchentips007
    @shebeeskitchentips007 Год назад +4

    എല്ലാരും ഉയരങ്ങളിൽ എത്തട്ടെ കൂട്ടത്തിൽ ഞാനും

  • @itzmevasu_
    @itzmevasu_ 2 года назад +1

    Njan eppo work start cheythette ollu bro te video nalla upakaram ayi ❤️ thanks

  • @FactSphere540
    @FactSphere540 2 года назад +10

    4K watch hour oru task aane

    • @nadukanikal4084
      @nadukanikal4084 Год назад

      parishramikoo... therchayayum nammal vijayichirikkum

  • @FoodandTravelist
    @FoodandTravelist 2 года назад +1

    Bro youtub studio open cheyumbol . Procesing please wait enn kaanikkunnu solution onn paranj tharo please

  • @ponnasfamily
    @ponnasfamily 2 года назад +7

    Community tab kittan entha formality, what step to enable community tab

    • @MFJ_Talks
      @MFJ_Talks 2 года назад +1

      500 സബ്സ്ക്രൈബേഴ്സ് complete ആയ ശേഷം 7- 14 ദിവസങ്ങൾക്കുള്ളിൽ RUclips Automatically തന്നെ എല്ലാവർക്കും community tab enable ചെയ്തു കൊടുക്കും ! നിങ്ങൾ ഒരാഴ്ച്ച ഒന്ന് വെയിറ്റ് ചെയ്യുക

    • @pictureperfect360
      @pictureperfect360 2 года назад

      Giveaway... Giveaway... Giveaway..
      ഈ ഓണത്തിന് ഒരു bluetooth earbuds ഫ്രീ ആയി നേടിയാലോ
      MIVI Duopods F30 ഓണം സ്പെഷ്ൽ Giveaway നമ്മുടെ ചാനലിൽ നടക്കുന്നുണ്ട് എല്ലാവരും ഒന്ന് കയറി നോക്കി പങ്കെടുത്ത് വിജയിപ്പിക്കുക
      തുടർന്ന് വരുന്ന എല്ലാ വീഡിയോയിലും ഓരോ Giveaway ഉണ്ടായിരിക്കും💥💥💥

  • @jithup5072
    @jithup5072 2 года назад +3

    Bro enikkum channel und..♥but puthiyachannel aanu..200sub aayi...bronte video ഉപകാരപ്രതമാകുന്നുണ്ട് 👐🙏🙏

    • @zarishsdream
      @zarishsdream 2 года назад

      Good njnum new aayi channel start aaki . Innale first video post aaki

    • @learnwithdream
      @learnwithdream 2 года назад

      Enne koodi kootumo thirichum koottaam

    • @glowybeauty
      @glowybeauty 2 года назад

      👍👍👍

    • @healingmindmantra
      @healingmindmantra 2 года назад

      Njanum oru channel thudanghiyittundu..onnu help cheyyane🙏

  • @PRIYAMOLUTTY
    @PRIYAMOLUTTY Год назад +1

    ചേട്ടന്റെ വീഡിയോസ് ഒകെ സൂപ്പർ ആണ് ❤️❤️

  • @arunkulivayal
    @arunkulivayal 2 года назад +4

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ബംഗിയായി പറഞ്ഞു തന്ന ഒരു നല്ല video 👍

    • @campusworldguidance
      @campusworldguidance 2 года назад +1

      ഓണാശംസകൾ ❤️

    • @pictureperfect360
      @pictureperfect360 2 года назад

      Giveaway... Giveaway... Giveaway..
      ഈ ഓണത്തിന് ഒരു bluetooth earbuds ഫ്രീ ആയി നേടിയാലോ
      MIVI Duopods F30 ഓണം സ്പെഷ്ൽ Giveaway നമ്മുടെ ചാനലിൽ നടക്കുന്നുണ്ട് എല്ലാവരും ഒന്ന് കയറി നോക്കി പങ്കെടുത്ത് വിജയിപ്പിക്കുക
      തുടർന്ന് വരുന്ന എല്ലാ വീഡിയോയിലും ഓരോ Giveaway ഉണ്ടായിരിക്കും💥💥💥

    • @TRWorld79
      @TRWorld79 2 года назад +1

      ഒരു support തരുമോ
      തിരിച്ച് തരാം

    • @arunkulivayal
      @arunkulivayal 2 года назад

      @@TRWorld79 ok

    • @TRWorld79
      @TRWorld79 2 года назад

      @@arunkulivayal I also done 👍

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 года назад +2

    upakara prathamaya video😍😍😍😍

  • @veetofoodchannel3263
    @veetofoodchannel3263 2 года назад +3

    Good motivation, thank you. 👍👍

  • @shaants4176
    @shaants4176 Год назад

    എനിക്കും ഇങ്ങനെ സ്ട്രസ് വന്നിരുന്നു. Bro പറഞ്ഞതെല്ലാം ശരിയാണ്.

  • @angamalyruchikal
    @angamalyruchikal 2 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤

  • @arunperinthalmannavlogs
    @arunperinthalmannavlogs 2 года назад +2

    Bro പൊളിച്ചു travel vlogere പറ്റി പറഞ്ഞത്. 100% correct

  • @susheelarangolis8863
    @susheelarangolis8863 Год назад +4

    Very useful video. Thank you 🥰

  • @INDIANBELIVES
    @INDIANBELIVES 5 месяцев назад

    ചാനൽ monetization ആകുന്നതുവരെ എത്ര മിനിറ്റ് ആണ് long വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്. അതിൽ എന്തേലും റൂൾസ് ഉണ്ടോ

  • @AthulVlogs1998
    @AthulVlogs1998 2 года назад +4

    Monetised അല്ല bro 🥲🥲...

  • @footrecords2022
    @footrecords2022 2 года назад +1

    Video publish cheytu kazhinju after one week okke description kodukamo.

  • @Talentedutech
    @Talentedutech 2 года назад +13

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ🥰🥰🥰🥰

    • @pictureperfect360
      @pictureperfect360 2 года назад

      Giveaway... Giveaway... Giveaway..
      ഈ ഓണത്തിന് ഒരു bluetooth earbuds ഫ്രീ ആയി നേടിയാലോ
      MIVI Duopods F30 ഓണം സ്പെഷ്ൽ Giveaway നമ്മുടെ ചാനലിൽ നടക്കുന്നുണ്ട് എല്ലാവരും ഒന്ന് കയറി നോക്കി പങ്കെടുത്ത് വിജയിപ്പിക്കുക
      തുടർന്ന് വരുന്ന എല്ലാ വീഡിയോയിലും ഓരോ Giveaway ഉണ്ടായിരിക്കും💥💥💥

    • @nadukanikal4084
      @nadukanikal4084 Год назад

      ellavarkkum upakarapradamaya video

  • @VREDITS_1
    @VREDITS_1 2 года назад +4

    Informative video

  • @BinisVlogs
    @BinisVlogs 2 года назад +1

    Vlogging ella dhivasam edan budhimuttanu 😔try cheyunnunde ✌️

  • @kinginisrecipes
    @kinginisrecipes 2 года назад +3

    Nice presentation dear 👍

  • @gaganagayanavlogs
    @gaganagayanavlogs Год назад

    ഞങ്ങൾ യൂട്യൂബിൽ പുതിയതാണ് Your videos are very useful to us for making videos and to grow on RUclips 👍👍

  • @SubinameenKL25
    @SubinameenKL25 2 года назад +5

    🙏 നമസ്കാരം ചേട്ട

  • @prathyush2454
    @prathyush2454 2 года назад +1

    Important 🛑chetta copyright strike Karanam channel suspend ayal engane thirichedukkum please reply...🙏🙏

  • @haniya7099
    @haniya7099 2 года назад +3

    Nalla video
    എപ്പോഴെങ്കിലും രക്ഷപെടും

  • @queeninkitchen
    @queeninkitchen Год назад +1

    ഞാൻ ആയിരം സബ്സ്ക്രൈബേഴ്സ് എത്തിപ്പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് നിസ്സാര കുറവുകളെ ഉടൻ തന്നെ എത്തി പിടിക്കും

  • @N-95.
    @N-95. 2 года назад +5

    Thanku for the information❤️❤️❤️❤️❤️❤️❤️

  • @Resminasajee
    @Resminasajee 2 года назад

    ഞാൻ ഒരു new youtube channel membership ആണ്

  • @keerthusdelicates7450
    @keerthusdelicates7450 2 года назад +3

    One year ayi ante Channel start cheythite edhuvare 1K subscribes polum ayitila😞😞

  • @Nimz_Stories
    @Nimz_Stories 9 месяцев назад

    Just started Hopefully waiting for that day ❤️

  • @SINGLEMaCHan2
    @SINGLEMaCHan2 2 года назад +6

    Subscribers ഉണ്ട് ചേട്ടാ പക്ഷെ time hour കൂടി കൂടാൻ ഉണ്ട് അത്‌ കൂടി ആയാൽ ഒക്കെ ആയി ❤

  • @ddcraftworld7801
    @ddcraftworld7801 2 года назад +1

    Ethuvare 1k poolum aayilla😢😔😔. Aavvan sahaayikooo friends

  • @RAINBOWSWEETY2022
    @RAINBOWSWEETY2022 10 месяцев назад +4

    ഒന്നിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട്❤❤❤

    • @Rinzafreed
      @Rinzafreed 9 месяцев назад

      Njan 🤝🤝 njan cheythin thirichum plz😊

    • @RashVlogs-iy4bz
      @RashVlogs-iy4bz 9 месяцев назад +1

      Enna cheyo njanum cheya orap

    • @RAINBOWSWEETY2022
      @RAINBOWSWEETY2022 9 месяцев назад

      @@RashVlogs-iy4bz set

    • @Rinzafreed
      @Rinzafreed 9 месяцев назад

      @@RashVlogs-iy4bz njan cheya enneyum thirich cheyo🤝🤝57 frand

  • @magnificacollections
    @magnificacollections Год назад

    Ente veroru channel monitized aayittum reach illa.. 100dollars kittanamengil thanne bayankara kashtayirunnu.. You are absolutely right. . ipo ithu ente buisiness channel aanu.ithil njan thankalude tips ellam use cheyyunnund. Nokkaam... Magnifica Collections Fabrics

  • @craftmalluOo
    @craftmalluOo 2 года назад

    Njn eniyum try chayithonde irikkim enik pradheeksha und succes avum ennulla pradheeksha🫠💪

  • @flavourofnasisspices7620
    @flavourofnasisspices7620 2 года назад +8

    Useful one.... Thank you eatta😍

  • @arunperinthalmannavlogs
    @arunperinthalmannavlogs 2 года назад +1

    Voice over ചെയ്യാൻ ഏതെങ്കിലും. App ഉണ്ടോ? എഡിറ്റിംഗിൽ clarity ഉണ്ട് upload ചെയുമ്പോൾ voice shiffering any suggetions plz

    • @MFJ_Talks
      @MFJ_Talks 2 года назад +1

      ഷിജോ ചേട്ടൻ അങ്ങനെയൊരു app പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തിട്ടുണ്ട് ✔️ നിങ്ങൾ ഈ കാര്യം യൂടുബിൽ സർച്ച് ചെയ്യുന്നതോടൊപ്പം ' By Shijo P Abraham ' എന്ന് കൂടി സർച്ച് ചെയ്താൽ ആ വീഡിയോ കിട്ടും 👍

  • @TasteOfJoYbyAysha
    @TasteOfJoYbyAysha 2 года назад +5

    Very infrormative bro.. 👍

    • @dailylifeaslam
      @dailylifeaslam 2 года назад +1

      Support cheyuthittundu enneyum onnu Support cheyyoo

  • @B2familyByjuBincy
    @B2familyByjuBincy 2 года назад +12

    🌹👍😍