Комментарии •

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +87

    നന്മയുള്ള മനുഷ്യൻ ആണ് നിങ്ങൾ .സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരും വളരണം എന്ന അങ്ങയുടെ ചിന്ത ദൈവം ഉള്ളിൽ വസിക്കുന്നത് കൊണ്ടാണ് ❤️😊🙏

    • @Lenna-tb2vr
      @Lenna-tb2vr Год назад +3

      Anikkum oru RUclips channel undaakanam plsz help me😢

    • @KL58Jini
      @KL58Jini Год назад

      Vaaaa

    • @Ecstatic_soul360
      @Ecstatic_soul360 Год назад

      Satyam 👍🏻

    • @SuryaAneesh99
      @SuryaAneesh99 Год назад +1

      Please support 🙏

    • @kavithabinu9752
      @kavithabinu9752 11 месяцев назад

      ​@@SuryaAneesh99eanneyum kudi support cheyyumo. njanum cheyyam

  • @akshjsnssl
    @akshjsnssl 3 года назад +315

    എല്ലാർക്കും വേണ്ടി സംസാരിച്ച ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤️

  • @ayurwealthayurveda5607
    @ayurwealthayurveda5607 3 года назад +68

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്നെപ്പോലെ നവാഗതർക്ക് ഒരു പ്രചോദനമാണ് താങ്കൾ.

  • @UlaKKadenPsc
    @UlaKKadenPsc 3 года назад +46

    ചില youtubers comments maint ചെയ്യില്ല but ചേട്ടൻ സൂപ്പർ🤗😀💞

  • @edotips
    @edotips 4 года назад +36

    Thank you for this great channel 🙏

  • @WARRIERSTAXANDLAWS
    @WARRIERSTAXANDLAWS 3 года назад +98

    Yes exactly good .... my channel is growing as per your valuable suggestions... thank you 🙏🏻

  • @lifeispsccoaching3477
    @lifeispsccoaching3477 4 года назад +7

    താങ്കൾ പറഞ്ഞതെല്ലാം വാസ്തവമാണ്. എന്റെ ചാനൽ വളർന്നതും ശരിയായ രീതിയിലായത് കൊണ്ടാവാം താങ്കൾ ഒരു ശരിയായ വഴികാട്ടി ആണെന്ന് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. Thank You Shijo

  • @binzanecdotes5080
    @binzanecdotes5080 3 года назад +17

    One of the very right and genuine guidence I have come across so far , very informative 👍👍

  • @singer4956
    @singer4956 3 года назад +60

    വല്ല്യ മനസ്സുള്ളവരെ ഇത്തരം video ചെയ്യു Big salute

    • @Kosappan
      @Kosappan Год назад

      😊😊😊👍

  • @RanisEnglishClasses
    @RanisEnglishClasses 4 года назад +20

    I started my teaching channel a week back and i was sharing my links with all i know...i even got advises to share in FB...luckily i didnt do it..after hearing you i believe in organic growth...thank you..i like the technic of teaching youtube how to pull up my videos..

  • @vmevlogs
    @vmevlogs 3 года назад +11

    എന്റെ പൊന്നു ചേട്ടാ ഒരുപാട് നന്ദി. ഇതൊക്കെ ഒരു സ്കൂളിൽ ടീച്ചർ കുട്ടികളുടെ വളർച്ചയ്ക്ക് വേണ്ടി നൽകുന്ന ആ കരുതൽ പോലെ തന്നെ ആണ്.. 🥰💝💝

  • @abinantony4677
    @abinantony4677 Год назад +15

    എല്ലാവർക്കും ഉപകാരം ഉള്ള കാര്യം ആണ് ചേട്ടൻ ഉൾപ്പെടുത്തിയിരിക്കുന്നത് 👏🏻👏🏻👏🏻

  • @chennaimallusfamily8401
    @chennaimallusfamily8401 3 года назад +12

    ഞാനും ഒരു പുതിയ u tub channel തുടങ്ങിയത് ഇപ്പോഴാണ്.so എനിക്കും ഇതല്ലാം പുതിയ അറിവ് ആണ്. താങ്ക്സ് ബ്രദർ

  • @KANNANROHITH
    @KANNANROHITH 4 года назад +19

    *അവതരണം കൊണ്ടും വ്യത്യസ്തത കൊണ്ടും youtubersinte ഗുരു ആയ വ്യക്തി ❤️*

    • @Namusu10
      @Namusu10 Год назад

      എന്റെ യും

  • @SreeragamArtssports
    @SreeragamArtssports 4 года назад +27

    ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ നന്ദി സാർ

  • @shayaanzworld4864
    @shayaanzworld4864 2 года назад +1

    ഞാൻ പുതിയ യൂട്ടൂബർ ആണ്... വളരെ ഉപകാരപ്രദമായ വീഡിയോ 😍😍😍

  • @perumadan7356
    @perumadan7356 4 года назад +68

    Exact advice to the freshers..... Keep this attitude always..... This attitude will pay for u... All the best....

  • @MrRisaldhar
    @MrRisaldhar 4 года назад +67

    skip ചെയ്യാൻ തോന്നിയാൽ അല്ലെ skip ചെയ്യുക എല്ലാ വിഡിയോസും ഉപകാരപ്പെടുന്നുണ്ട് ♥️💯

  • @PSMOHANANKOTTIYOOR
    @PSMOHANANKOTTIYOOR 4 года назад +394

    "സത്യസന്ധതയാണ് ഏറ്റവും മികച്ച ബിസിനസ് തന്ത്രം" എന്ന ചൊല്ലിനെ താങ്കൾ ഭംഗിയായി വിശദീകരിച്ചു'

  • @JOHNZCOCHIN
    @JOHNZCOCHIN 2 года назад +4

    Very Good information.. കാര്യങ്ങൾ വ്യകതമായും സത്യ സന്ധമായും പറഞ്ഞുതരുന്ന നിങ്ങൾക്കു... അഭിനന്ദനങ്ങൾ... ❤🌹🌹🌹

  • @VisionTomission
    @VisionTomission 3 года назад +281

    മറ്റുള്ളവരെ ഇത്രക്കും സഹായിക്കാൻ ഉള്ള മനസിന് big സല്യൂട്ട് 👏👏👏

    • @ഇഷുട്ടി
      @ഇഷുട്ടി 3 года назад +11

      Support cheyyuo

    • @priyakuttikol
      @priyakuttikol 3 года назад +10

      Support cheyyumo

    • @aslamiyaummer2351
      @aslamiyaummer2351 3 года назад +8

      Supord cheyu ASLU ASLA WORLD

    • @Insight13235
      @Insight13235 3 года назад +7

      രണ്ടു വർഷമായി തല കുത്തി മറിയുന്നു പ്ലീസ് ഒന്നു കേറ്റി വിടുമോ
      1k ആയതിനു ശേഷം സ്വന്തം വിഡിയോ ഇടാം എന്നു പ്രദീക്ഷിച്ചു നിൽപ്പാണ് നടക്കുമെന്ന് തോന്നുന്നില്ല😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😰
      സപ്പോര്ട് ചെയ്യാമോ സുഹൃത്തുക്കളെ

    • @ഇഷുട്ടി
      @ഇഷുട്ടി 3 года назад +5

      @@Insight13235 thirichum support prethishikkunu

  • @abdulaseeem9267
    @abdulaseeem9267 4 года назад +253

    വളരെ ഭംഗിയായിട്ടുള്ള അവതരണം സാറിന് ഒരു ബിഗ് സലൂട്ട്

  • @jobportmalayalam2297
    @jobportmalayalam2297 3 года назад +3

    ഇങ്ങനുള്ള കാര്യങ്ങൾ ഷെയർ ചെയ്യുന്നതിന് thanks bro. എന്നെ പോലുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്പെടും 🙏 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jasifmuthu8202
    @jasifmuthu8202 4 года назад +12

    അടിപൊളി താങ്ക്സ് ശെരിക്കും നല്ല വീഡിയോ ആണ് ഒരുപാട് doubt clear ആയി

  • @codemonk5930
    @codemonk5930 4 года назад +156

    Great Inspiration for those who are started in 2020 ;)

  • @lichusworld
    @lichusworld 4 года назад +17

    Njan grpl okke share cheydeennu, bt nw agane cheyysn padillann manassilayii, tnx fr gd infrmtn

  • @saathusaroundtheworld8765
    @saathusaroundtheworld8765 2 года назад +13

    Your suggestion so valuable for a newly RUclipsrs

  • @CasrodKitchen
    @CasrodKitchen 4 года назад +19

    ചേട്ടന്റെ വീഡിയോ ഞങ്ങളെ പോലുള്ള യുട്യൂബെസ്‌നു ഒത്തിരി help ആകുന്നുണ്ട്👍
    Thank you💖💖💖💖💖💖

    • @Technicalfacemalyalam
      @Technicalfacemalyalam 4 года назад +1

      താങ്കളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യാ തിരിച്ചും ചെയ്യണം

    • @PRAVASIDARBAR
      @PRAVASIDARBAR 4 года назад

      casrod 🤚🏻 കുച്ചിൽപറം വരാം ഇങ്ങോട്ടും വരണേ അവെ

  • @GemsOfHappinessGreeshma
    @GemsOfHappinessGreeshma 4 года назад +12

    As I am a beginner, its very useful. Thank you

  • @sreensrichannel31
    @sreensrichannel31 3 года назад +16

    Very Beautifully explained Shijo... Awesome 👌👏👏💐

  • @shyjuchavasserykaran
    @shyjuchavasserykaran 2 года назад +5

    താങ്കളുടെ വാക്കുകൾ എന്നും ഉപകാരപ്രദമാണ്

  • @ईश्वरसत्यहै-ग8ड

    You've nailed it bro👌🏻
    Well articulated indeed as a beginner I am feeling so happy & grateful to stumble on your channel.

  • @ryansvlog7274
    @ryansvlog7274 4 года назад +31

    Simple explanation!! Stucked in your channel 🥰

    • @jessysdays3583
      @jessysdays3583 3 года назад

      Very good information.I have a channel with few subscribers .

  • @mithun1380
    @mithun1380 4 года назад +25

    Brother please upload the second part of this video😍😍😍

  • @bindhubindhu8537
    @bindhubindhu8537 Год назад

    വളരെ നന്ദി bro അറിവ് . പറഞ്ഞു തന്നതിന് . പുതുതായി chanel തുടങ്ങാൻ തയ്യാറെടുക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ video.

  • @Linsonmathews
    @Linsonmathews 4 года назад +163

    പുതിയ യൂട്യൂബെർസിന്റെ ഗുരുകുലം ഇവിടെയാണ് ❣️❣️❣️

  • @EuroTraveller
    @EuroTraveller 4 года назад +7

    ഫസ്റ്റ് ❤️
    ഇന്നത്തെ info സൂപ്പർ. Really useful for new RUclipsrs ❤️❤️❤️

  • @sebro_king
    @sebro_king 4 года назад +26

    Sir next video can u talk about what happens when we violet the RUclips policy and how it affects our channel??

  • @DeepsTailoring
    @DeepsTailoring 2 года назад

    ഈ വീഡിയോ full കണ്ടശേഷം വീണ്ടും കണ്ടു, ഒരുപാട് എനിക്ക് ഇതിൽനിന്നും മനസ്സിൽ ആക്കാൻ പറ്റി.Thanks for sharing Shijo✨✨👌👍😊

  • @anandhup.s9374
    @anandhup.s9374 3 года назад +17

    സത്യത്തിൽ നിങ്ങളെ പോലെ ഉള്ളവരാണ് യഥാർത്ഥ youtubers .....❤സാധാരണ ആരും ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാറില്ല.

  • @ayshuttyworld3134
    @ayshuttyworld3134 3 года назад +9

    ഇതൊന്നും അറിയാതെ ചാനെൽ തുടങ്ങിയ ഞാൻ ബ്രോ നല്ലൊരു തീരുമാനം തന്നെ നിങ്ങളുടേത് എനിക് മാത്രം എന്ന് അല്ലാതെ എല്ലാവർക്കും ഉപകരിക്കട്ടെ എന്ന ഈ നല്ല മനസ്സിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊

  • @akhil6060
    @akhil6060 4 года назад +12

    Please upload the detailed video. Thank you for the great content. ❤️

  • @loozer2158
    @loozer2158 2 года назад +6

    നല്ല ഒരു contend ayirunnu helpful

  • @adf321g
    @adf321g 3 года назад +63

    ജാട ഇല്ലാത്ത ചങ്കുകളും ചങ്കത്തികളും സപ്പോർട്ട് ആകൂ💝♥️

    • @malluhelpline
      @malluhelpline 3 года назад +4

      Support akkam, thirichum aakkane

    • @malluhelpline
      @malluhelpline 3 года назад +1

      @DP3 vlogs👍 njan cheythu, thirichu cheyu

    • @yoyofamily5247
      @yoyofamily5247 3 года назад

      @@malluhelpline enne suppot cheyyumo thirich angottum cheyya

    • @yoyofamily5247
      @yoyofamily5247 3 года назад

      @DP3 vlogs👍 enne suppot cheyyumo thirich angottum cheyya

    • @mashoodanafeed9569
      @mashoodanafeed9569 Год назад +2

      Enneum support

  • @narayanaswamyr157
    @narayanaswamyr157 3 года назад +9

    Excellent presentation. Please continue with such topics. Thanks a lot.

  • @Jaleel_Chemmala
    @Jaleel_Chemmala 4 года назад +119

    ഇതാണ് ഞാൻ കുറെ ആയിട്ട് തപ്പുന്നത്. നിങ്ങളുടെ കണ്ടെന്റ് ഒരുപാടു ഹെൽപ്ഫുള്ളാണ്. ഞങ്ങളെ പോലുള്ള പുതിയ യൂട്യൂബർസിന്. Thanks👌

  • @aaryavimal2311
    @aaryavimal2311 3 года назад +12

    Thank you Mr. Shijo 😊Smart method for new RUclipsrs👍Keep going.....👍

  • @geethasnadanruchikal809
    @geethasnadanruchikal809 Год назад

    താങ്കളുടെ ഈ വീഡിയോ കണ്ടതിനു ശേഷം എനിക്കും മനസ്സിലായി, താങ്കൾ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് എന്റെ channel -നും സംഭവിച്ചിരിക്കുന്നത് എന്ന് . വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന താങ്കളോട് വളരെ വളരെ നന്ദി പറഞ്ഞിടുന്നു.

  • @rafavlog760
    @rafavlog760 3 года назад +5

    Thanks ചേട്ടാ... ഇത്രയും മനസ്സിലാക്കി തന്നതിന്.... ഈ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.... 👍👍❤️❤️👌👌

    • @faihasfusion8563
      @faihasfusion8563 3 года назад +1

      Faihas fusion കണ്ടു nok പോളി ann

  • @FarhasRecipes
    @FarhasRecipes 4 года назад +77

    Dear sir, your suggestions are really helpful for me to go forward. Trust me, I am getting enough confidence after watching your videos.

    • @ChanchusVlog
      @ChanchusVlog 2 года назад

      ഇങ്ങോട്ട് വരൂ അങ്ങോട്ടും വരാം

  • @gayathrikrishna22
    @gayathrikrishna22 3 года назад +7

    Planning to start one...thank you for your tips❤️🤗

  • @mayagovind5184
    @mayagovind5184 2 года назад +2

    ആർക്കും മനസ്സിലാവുന്ന ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.
    എന്നെപ്പോലുള്ള freshers ന് വളരെ ഉപയോഗപ്രദം.. 🙏🏻🙏🏻👍🏻👍🏻

  • @funtimetime5
    @funtimetime5 3 года назад +5

    Good message ellavarum valaranom ennu agrahikkunathil big salute 👍

  • @HigherSecondaryThullyatha
    @HigherSecondaryThullyatha 3 года назад +5

    Thank you Shijo for your valuable instructions.

    • @hihihihihi894
      @hihihihihi894 3 года назад +1

      610 ആവാൻ സഹായിക്കോ 💕❤😘
      വീഡിയോ കണ്ട് ചെയോ 😍❤

  • @MECHSVlog
    @MECHSVlog 4 года назад +11

    Fully watched
    RUclips recommendation നുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യണേ

  • @prajesh-qg3ke
    @prajesh-qg3ke Год назад

    Hai shijo bai, ഈ വീഡിയോ എന്നെപ്പോലുള്ള തുടകകാർക് ഒത്തിരി ഹെൽപ്ഫുൾ ആണ്, Thks for the guideline

  • @raavisravindranath8983
    @raavisravindranath8983 3 года назад +20

    Thankyou. This is indeed a very good session for beginners. Just started a channel. Could you recommend or suggest to improvise.

  • @letmenarrate3625
    @letmenarrate3625 3 года назад +24

    ഷിജോ .... നിങ്ങൾ ഒരു യൂട്യൂബ് ഗുരു ആണ് .... നമോവാകം

    • @TravelingDiaries2021
      @TravelingDiaries2021 3 года назад

      ഷിജോ new youtubersine ഗുരു തന്നെയാണ്😍😍😍

  • @anandhu785
    @anandhu785 3 года назад +9

    എനിക്ക് വളരെ അധികം ഇഷ്ടമായി 👍❤❤🙏

  • @rarchillis4001
    @rarchillis4001 Год назад +3

    ബ്രോ, ആദ്യമേ തന്നെ ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കിയതിന് ഞാൻ നന്ദി പറയുന്നു.
    മാത്രമല്ല, ഈ വീഡിയോയിൽ നിങ്ങൾ വിശദീകരിച്ച അതേ ആശങ്കകൾ എനിക്കും ഉണ്ട്, നിങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോമിൽ നല്ല പരിചയമുണ്ടെന്ന് പ്രതീക്ഷിക്കുന്നു, അതിനാൽ നിങ്ങളിൽ നിന്ന് കൂടുതൽ ചർച്ചകളും അറിവും നേടാൻ ഞാൻ ആഗ്രഹിക്കുന്നു.

  • @arun2702
    @arun2702 3 года назад +18

    Good explanation , kudos to your good honest mind👌 a growing RUclipsr

    • @shalisvibes
      @shalisvibes 2 года назад

      Kottayi.82..Please thirichum

  • @amfoodcourt1778
    @amfoodcourt1778 4 года назад +7

    Great information for new RUclips channels!!! Thank you 🙏🏼

  • @ranjitnair203
    @ranjitnair203 4 года назад +15

    So many minutes things are explained in a very easy and understanding way. Thank you very much.

  • @ajstories-anjalyjithusstor6559
    @ajstories-anjalyjithusstor6559 2 года назад +2

    വളരെ നല്ല ആശയമാണ് പങ്കുവെച്ചിരിക്കുന്നത്...ഒരു യൂട്യൂബർ എന്ന നിലയിൽ തുടക്കത്തിൽ ആണെങ്കിലുംവളരണമെന്ന് നല്ല ആഗ്രഹം ഉണ്ട്.... Thank you for your support ❤️❤️

  • @sreenand.plx-a1083
    @sreenand.plx-a1083 3 года назад +12

    Eee video njan 10 tavanayill kooduthel kandu പക്ഷെ onnum work akkunilla🥺🥺😭

  • @swethatharoor4183
    @swethatharoor4183 3 года назад +6

    പറഞ്ഞതെല്ലാം പുതിയ അറിവുകളാണ് Thank You

  • @iamanna5447
    @iamanna5447 3 года назад +95

    ഒരു youtuber ഇന് വേണ്ടിയുള്ള എല്ലാകാര്യങ്ങളും ഇവിടെ നിന്നു കിട്ടും. ഒരു supermarket ഇൽ കെയറിയ feel .
    Thanku chetta for this helpfull video....

  • @Abhishek12263
    @Abhishek12263 2 года назад +6

    😊Thank u very much for ur kind information 👍

  • @haseenazashraf8057
    @haseenazashraf8057 4 года назад +28

    Sir പറഞ്ഞത് ശരിയാ
    സാറെ ചാനലിലെ വീഡിയോeppooz usfuln

  • @neenunsanuzzcastle1904
    @neenunsanuzzcastle1904 4 года назад +44

    Adipoli kure arivukal thannathin thanks❤️❤️

  • @00nived
    @00nived 4 года назад +50

    thumbnail oke poliyan കേട്ടോ,👌 onn edth nokeelenkil സമാധാനം കിട്ടില്ലന്നുള്ള അവസ്ഥയ.

    • @storieswithakshay
      @storieswithakshay 4 года назад

      sathyam.. iyalu verthe... 😑

    • @827_arjunul4
      @827_arjunul4 4 года назад

      Sathym😅

    • @remixfunclub6432
      @remixfunclub6432 4 года назад

      സബ് ചെയ്‌താൽ തിരിച്ചു ചെയ്തിരിക്കും 100% 😇🙏👍

    • @sanomanjiroooooooo
      @sanomanjiroooooooo 3 года назад

      @@remixfunclub6432 nan cheyyam👍

  • @cinemamodewithaswathy
    @cinemamodewithaswathy Год назад

    Thank you chetta... Chettan paranja Ella tipsum valare upakaram anu. Njan thudangiya youtubil ellam follow cheyyunnund. Mattam varunnund

  • @amaltom1309
    @amaltom1309 4 года назад +8

    ഇങ്ങനത്തെ content ഉള്ള വീഡിയോ upload ചെയ്യുന്നതാണ് main Pro tip😍😍😍
    NB:Big Fan

  • @nijjunizar2542
    @nijjunizar2542 4 года назад +9

    Thanks dear bro
    ഇങ്ങള് മുത്താണ്♥️♥️

  • @KukkusWorld
    @KukkusWorld 2 года назад +38

    2022 ൽ കാണുന്നവർ ഒണ്ടോ
    Thanks Shijo, 👌 tips

  • @CookingVillage-ro7vv
    @CookingVillage-ro7vv Год назад

    ഒരുപാട് help ആകുന്നുണ്ട് ചേട്ടന്റെ ചാനൽ ആദ്യം തന്നെ ലൈക്‌ അടിച്ചു ഫുൾ വീഡിയോ കണ്ടു.

  • @anaghaslal3977
    @anaghaslal3977 4 года назад +16

    Really appreciating your work chettaaa..👌🏻👏🏻👏🏻... this is really helpful for a newcomer

  • @Lensnthrottle
    @Lensnthrottle 4 года назад +12

    Kidila content machanee ... poli👋🏼❤️❤️from UK

  • @PoojithTheRealStories123
    @PoojithTheRealStories123 4 года назад +15

    വീഡിയോ നന്നായിരുന്നു ഞാനും ഇനി ഇങ്ങനെ തന്നെ പ്രവർത്തിക്കും

  • @universallovers34
    @universallovers34 2 года назад +2

    Super...njaan oru puthiya youtuber aaa ...ippo thanne ith kandath nannaaay...thankyou bro😍😍😍

  • @dxbvlogz1800
    @dxbvlogz1800 4 года назад +11

    Very informative video boss✌️😍tks

  • @techierstar1976
    @techierstar1976 4 года назад +10

    Bro. ഇത് നല്ലൊരു സൊല്യൂഷനാണ്. .......😀
    ഈ മെത്തേഡ് ഉപയോഗിച്ച് നിങ്ങൾക്ക് എന്ത് കൊണ്ട് 1 million subscribers നെ നേടാൻ പറ്റുന്നില്ല .😃

  • @techtrivian9236
    @techtrivian9236 4 года назад +6

    ഹെൽപ് ഫുൾ ആയിട്ടുള്ള ഒരു വീഡിയോ thanks bro

  • @NoorNoor-om7jy
    @NoorNoor-om7jy 3 года назад +18

    A man with positive thoughts and is helping person.Good efforts

  • @sreenathchandramohan
    @sreenathchandramohan 4 года назад +17

    Thank you so much😊😍
    These tips will be a big help for a new RUclipsr like me. I was also facing the same problem. I will follow your suggestions so that I will also get more views in my channel organically. Once again Thank You so much for the tips.💕💕
    Shijo bro ishtam✨💕💕

  • @roopithavalsan2620
    @roopithavalsan2620 4 года назад +6

    Always keeping super contents...already a subscriber with 101% satisfaction...

  • @minusviews662
    @minusviews662 4 года назад +9

    Thanks Etta, thank you for your tips...

  • @rishusworld8298
    @rishusworld8298 Год назад

    Thankyou somuch....njan first time aaanu.....very useful video

  • @OruVegetarianAdukkala
    @OruVegetarianAdukkala 4 года назад +5

    Pwoli cheta.. Your words are highly motivational for people like me who have placed their initial steps in this giant platform.

  • @ZaasLovelyWorld
    @ZaasLovelyWorld 3 года назад +21

    സൂപ്പർ അവതരണം 👍

  • @AfrinsSignature
    @AfrinsSignature 4 года назад +11

    Thank you so much for the suggestions

  • @swalihacreations1187
    @swalihacreations1187 Год назад +1

    Nala information aanu bro.. Njanum puthiya youtuber aanu.. Ningalude video kandaanu njan thumbnail set cheyyan padichath.. Ningalude oro videosum new youtubersinu otthiri useful aanu👍👍

  • @britemathews7902
    @britemathews7902 4 года назад +9

    Good Video Shijo 👏👏👏 interesting listening to you and you are clear and to the point compared to many others😊 Keep up the good work and God Bless You! 😇

  • @SimplyHomebyAnjana
    @SimplyHomebyAnjana 4 года назад +16

    Thank you for your useful information

  • @pamistatusworld648
    @pamistatusworld648 4 года назад +21

    സൂപ്പർ നല്ല ഉപകാരമുള്ള അറിവ് 🥰🥰🥰

  • @PSCGK4_ALL
    @PSCGK4_ALL 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ aanu 👍. Thank U so much 😊

  • @BinoyJayadevan
    @BinoyJayadevan 4 года назад +61

    Your thumbnail is misleading to the video forcing to watch till the end where same you told before in other videos is repeating again and again with a selfish motive. This is not good.

    • @camshortz4419
      @camshortz4419 4 года назад +1

      Yes 👍

    • @peterweb
      @peterweb 4 года назад

      Sir... You are growing by the catching
      Tumbnail.. However, the subscriber starvers are in the same position.

    • @hkc1746
      @hkc1746 4 года назад

      Correct

    • @poppypetalsbynisha4415
      @poppypetalsbynisha4415 4 года назад

      correct

  • @aswathyrenjith1990
    @aswathyrenjith1990 4 года назад +13

    Good information bro... 👌👌👌🔥

  • @wrongplay1006
    @wrongplay1006 4 года назад +5

    Shijo chetta supper
    Ormayundo nammaleyoke

  • @iml_foodie_travel
    @iml_foodie_travel Год назад +3

    Bro parayunnath all crct ann ❤