Это видео недоступно.
Сожалеем об этом.

#BBMS5FamilyWeek

Поделиться
HTML-код
  • Опубликовано: 5 авг 2024
  • #BBMS5FamilyWeek "എല്ലാവരും നല്ലോണം കളിച്ചോണേ.."അഖിലിനോടും ഹൗസ്‌മേറ്റ്സിനോടും യാത്ര പറഞ്ഞ ലക്ഷ്മി
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Комментарии • 274

  • @unnimol722
    @unnimol722 Год назад +4138

    അഖിലിന്റെ wife എന്തൊരു matured ആണ്...... ഇതുവരെ വന്ന ഫാമിലിയിൽ ഏറ്റവും ഇഷ്ടപെട്ടത് അഖിലിന്റെ ഫാമിലിയെ 🥰

    • @athigiri-gowri
      @athigiri-gowri Год назад +51

      Akhileattante family ❤
      Raneeshayude annan❤

    • @pavithrarajesh4190
      @pavithrarajesh4190 Год назад +42

      ഇന്റർവ്യൂ ലൊന്നും അത്ര matured അല്ലാരുന്നു

    • @appu2217
      @appu2217 Год назад +31

      Athe.. interview il vere lakshmi ആണ്..bb yil വന്നപ്പോള്‍ aal നന്മ മരം ആയി 😆

    • @appu2217
      @appu2217 Год назад +5

      @@pavithrarajesh4190 sathyam 👍🤭

    • @marylija2165
      @marylija2165 Год назад +13

      ​@@pavithrarajesh4190ബിഗ് ബോസിൽ വന്നേക്കുന്ന ലാഭിക്കാതെ പറ്റില്ലല്ലോ ഒറിജിനൽ സ്വഭാവം ഇന്റർവ്യൂവിൽ കാണിക്കുന്നുണ്ട്😂

  • @selinmaryabraham3932
    @selinmaryabraham3932 Год назад +2233

    സെറീന :- നല്ല ഭാര്യയും മക്കളും നിങ്ങളെ പോലെ അല്ല....😄😆
    Junaiz :- ഇത് എങ്ങനെ കിട്ടി എന്നാ ഞാൻ ഇപ്പോൾ ആലോചിക്കണെ 😂 😆.

  • @sajithasajitha5610
    @sajithasajitha5610 Год назад +783

    ആ മോളെ വർത്തമാനം കേട്ടപ്പോൾ എനിക്ക് വേഷം സിനിമയിലെ മമ്മൂക്കയുടെ മോളായി അഭിനയിച്ച കുട്ടിയുടെ സംസാരം പോലെ തോന്നി😍. വേറെ ആർക്കേലും തോന്നിയോ?

    • @shafin2175
      @shafin2175 Год назад +9

      Correct ❤❤😅

    • @arszz7080
      @arszz7080 Год назад +6

      Athe👍❤

    • @sidharthsb436
      @sidharthsb436 Год назад +2

      അതെ നീ നീ നിന്റെ എന്നൊക്കെ അവനെ വിളിച്ചപ്പോൾ എനിക്ക് രോമാഞ്ചം ഉണ്ടായി

    • @LakshmiLakshmi-ne1gk
      @LakshmiLakshmi-ne1gk Год назад

      എനിക്ക് തോന്നി ❤

    • @user-fj9pw7rm6y
      @user-fj9pw7rm6y 8 месяцев назад

      ​@@LakshmiLakshmi-ne1gk😊

  • @varadamenon4605
    @varadamenon4605 Год назад +762

    അഖിലിന് ശോഭയുടെ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹവും ശോഭക്ക് അഖിലിന്റെ മക്കളോടുള്ള വാത്സല്യവും കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി ❤️

    • @rasalrazi7268
      @rasalrazi7268 Год назад +30

      തമ്മിലടിക്കുന്ന ഫാൻസിനെ പറഞ്ഞാൽ മതിയല്ലോ 🤣🤣... ഇവരൊക്കെ പുറത്തിറങ്ങിയാൽ ഒന്നാകും..

    • @SREYA....P
      @SREYA....P Год назад +4

      Nna athangatt thodach kalanjaale

    • @shihab4261
      @shihab4261 Год назад +1

      @@rasalrazi7268 💯💯

  • @preethisree1973
    @preethisree1973 Год назад +791

    മക്കൾക്ക്‌ അച്ഛനോടുള്ളസ്നേഹം കണ്ടാൽ അറിയാം അഖിൽ എന്താണെന്നു.. ❤❤ പച്ച മനുഷ്യൻ. ഇവരുടെ entry video ഞാൻ 50 തവണ എങ്കിലും കണ്ടിട്ടുണ്ട്. കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല. ഭാര്യയും മക്കളും ഇത്രേം നല്ലതെങ്കിൽ ആ മനുഷ്യൻ അതിലും നന്മ ഉള്ളതാണ്.

    • @bachelorcooking3702
      @bachelorcooking3702 Год назад

      Paikilli

    • @sidharthsb436
      @sidharthsb436 Год назад

      എൻട്രി സൂപ്പർ. മൂത്ത കുട്ടി വാ തുറന്നപ്പോൾ അവന്റെ വീട്ടിലെ കാര്യം മനസിലായി. ശോകം

    • @ZB1902R
      @ZB1902R Год назад +1

      @@sidharthsb436 Nine chorichil ella commentilum kanund. Eda poda ennu achane vilikkan freedom ulla makkal. Nee kore shokikanda.

  • @vaishakhmp9178
    @vaishakhmp9178 Год назад +410

    ഇവർ പോയപ്പോ ഒരു മഴ പെയ്തു തോർന്ന പോലെ തോന്നി 😅അടിപൊളി ❤

  • @ponnu975
    @ponnu975 Год назад +207

    Akhil ന്റെ കുട്ടികൾ എന്തൊരു cute ആണ് 🥰

  • @vishnuarts1995
    @vishnuarts1995 Год назад +172

    അഖിലിനെ ഈ ഷോയിൽ എടുത്ത ബിഗ്‌ബോസിന് അഭിനന്ദനങ്ങൾ 💞💞

  • @Jahaanah_Jabbar_Farrasha
    @Jahaanah_Jabbar_Farrasha Год назад +723

    ആ വിളി "എടി ശോഭേ" ❤❤

    • @selinmaryabraham3932
      @selinmaryabraham3932 Год назад +66

      ഭാര്യ യെ വഴക്ക് പറയുന്ന പോലെ ആണ് ശോഭയെ വിളിക്കുന്നതും വഴക്കു പറയുന്നതും 😄...ചിലപ്പോൾ അതിരു വിടുന്നു എങ്കിലും എല്ലാവരും ജയിക്കാൻ വന്നവർ...ഫാമിലി വന്നപ്പോൾ എല്ലാവർക്കും നല്ല സ്നേഹം.... തല്ല് ഉണ്ടാക്കാൻ കുറെ you tubers 😑.

    • @Sreejunsouls
      @Sreejunsouls Год назад

      @@selinmaryabraham3932olla karyam alle paranje avalk asooyem kusumbum nannayi und. athu exposed anu

    • @Kashmi1523
      @Kashmi1523 Год назад +25

      ആ വിളിയിലെ അവരോട് ഉള്ള സ്നേഹം ആ രണ്ടു നന്ദിയില്ലാത്ത ജന്തുക്കൾക് മനസ്സിലാവില്ല 😡ഉള്ളിൽ നിറയെ ചെകുത്താൻ കയറി കൂടിയതാ

    • @rohanjohn3659
      @rohanjohn3659 Год назад +14

      നല്ല അടുപ്പം തോന്നുന്നത് കൊണ്ടാവാം

    • @mariakjoseph8248
      @mariakjoseph8248 Год назад +41

      ​@@Kashmi1523ഓ... സ്നേഹമൊക്കെ നമ്മളും കണ്ടതാ... Over ആയിട്ട് കളിയാക്കിയാൽ ഞാൻ ആണെങ്കിലും ശോഭയെ പോലെ പ്രതികരിച്ച പോകും.. അത്രക്ക് ചൊറിഞ്ഞിട്ടുണ്ട് പുള്ളി... As a gamer he is poli..but ഇടക്കിടക്ക് ചില വാക്കുകളും പ്രവർത്തികളും accept ചെയ്യാൻ പറ്റില്ല!

  • @ameenaami3464
    @ameenaami3464 Год назад +79

    Bigboss prediction list വന്നപ്പോൾ കമന്റ്‌ ബോക്സ്‌ നിറയെ അഖിൽ മാറാരിനെ ചീത്ത വിളിച്ചും അയ്യേ ഇവനോ എന്നാ രീതിയിലെ കമന്റ്സ് കണ്ടപ്പോൾ എനിക്കും ഇഷ്ടം അല്ലായിരുന്നു, എന്നാൽ ഇന്ന് ഇപ്പോൾ അദ്ദേഹത്തെ ഒരു 10 പേർ ഇഷ്ടപെടുന്നുണ്ട് എങ്കിൽ അത് അയാളുടെ വിജയം തന്നെ ആണ് 🫶❤

  • @sreerajmh4290
    @sreerajmh4290 Год назад +343

    കലിപ്പനും കാന്താരിയും..... അടിപൊളി ഫാമിലി ❤❤❤

  • @darklight3399
    @darklight3399 Год назад +69

    Akhil ettan uyir❤❤❤❤

  • @a___isha4550
    @a___isha4550 Год назад +687

    3:17 ഇത് തന്നെയാണ് ഞങ്ങൾ audience നും പറയാനുള്ളത്.. ഇതുപോലുള്ള ഭാര്യയെ കിട്ടിയ അഖിലേട്ടൻ lucky ആണ്.. നേരെ തിരിച്ചും lucky ആണ് ട്ടോ 😂😂❤️❤️

    • @nanugangadharan8340
      @nanugangadharan8340 Год назад +3

      താങ്കൾ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ ഈ ഒരു ഫാമിലി task കണ്ടിട്ടോ😂😂😂 അഖിൽ തന്റെ life story ൽ പറഞ്ഞിട്ടുണ്ട്. അവൾ എന്നെ പച്ചത്തെറി വിളിച്ചിട്ട് വീട്ടിൽ നിന്ന് പുറത്താക്കി ... ഒരു പാട് തവണ അവൾ അവനെ തള്ളി പറഞ്ഞിട്ടുണ്ട്. ഇവന്റെ സ്വഭാവം..കാരണം😂😂😂😂 എപ്പോഴും വീട്ടിൽ അടി ബഹളം . കുത്ത്, കോമ😂😂: എന്നിട്ടല്ല ഇവൻ എറണാകുളത്തേക്ക് നാട് വിട്ടത്😂😂 ഇപ്പോൾ പിന്നെ 10 ലക്ഷവും കിട്ടും 50 ലക്ഷം കിട്ടും....പിന്നെ ഏത് ഭാര്യയാ ,സ്നേഹിക്കാത്തത്😂😂😂. Total 60 ലക്ഷം. അവൻ പറഞ്ഞിട്ടുണ്ട് എനിക്ക് 5 പൈസ വേണ്ടാന്ന് ആരും തെറ്റിധരിക്കരുത് രജിത്ത് സാറിനെപ്പോലെ ചാരിറ്റിക്കല്ല. ഭാര്യയ്ക്കും മക്കൾക്കും.... ബിഗ് ബോസ്സിൽ എത്തി 60 ലക്ഷവും fame ഉം കിട്ടിയാൽ ഏത് ഭാര്യ ലക്കി ആവാത്തത് . സത്യം അറിയണമെങ്കിൽ ആ പിള്ളേരോട് ചോദിച്ചാൽ മതി .... തത്ത പറയുമ്പോലെ പറയും ചിലപ്പോൾ നിങ്ങളെ ചീത്തവിളിച്ചെന്നിരിക്കും സാരമാക്കണ്ട നിങ്ങൾ ആരാധിക്കുന്ന മനുഷ്യന്റെ മക്കളല്ല അപ്പോൾ അല്പം disrespect ഒക്കെ ആവാം😂😂 പിന്നെ ഭാര്യ അവൾ വെറും നുണച്ചിയാ .... ആ ഗുണം ഒരു മകൾക്കു കിട്ടിയിട്ടുണ്ട്. Live ൽ പറയുന്നത് കേട്ടു. അവൾ നുണ പറയും എന്ന് അപ്പോൾ കരക്ടല്ലേ😂😂😂😂

    • @sd2659
      @sd2659 Год назад

      ​@@nanugangadharan8340എന്തോന്നാടോ? നീയൊക്കെ മനുഷ്യൻ തന്നെ ആണോ? അയാളുടെ വീട്ടിലെ കാര്യം എന്തോ ഏതോ ആയ്ക്കോട്ടെ അത് ഒക്കെ നീ നേരിട്ട് കണ്ടപോലെ ഊഹിച്ച് പറയാൻ ഉളുപ്പില്ലേ നിനക്ക്? ചെറിയ കുട്ടികളെ കുറിച്ച് പോലും എന്ത് മോശമായിട്ടാണ് നീ സംസാരിക്കുന്നത്? അതുങ്ങളെ എങ്കിലും വെറുതെ വിട്

    • @arjuns3766
      @arjuns3766 Год назад

      ​@@nanugangadharan8340🙂

    • @nidinkumar1886
      @nidinkumar1886 Год назад +4

      @@nanugangadharan8340 എന്റെ മോനെ സമ്മതിക്കണം... പേരിന്റെ സ്പെല്ലിങ് ഒന്ന് ശ്രദ്ധിക്കമായിരുന്നു.. Nuna gangadharan എന്നതിന് പകരം nanu gangadharan എന്നാണ് ടൈപ്പ് ചെയ്തെ..

    • @Rv.1111
      @Rv.1111 Год назад +3

      @@nanugangadharan8340 Akhil tte Veetil secret camera vechu daily observe cheythondu irikuvanale ningal 😂 ethra negative comment ittitum oru karyavum illa ketto, Akhil tte thu oru happy family thaneya, ella family il um undavuna preshnangal avidem kaanum,parasparam athrayum sneham ullathondu thaneya randu kuttykalum aayi orumichu jeevikune,Athra pblm undarunl epozhe adichu pirinjene,kuttykale polum verutha vidatha hate spread cheyuna ningale pol ullavar ethupole ethra comment ittalum oru load pucham mathram expect cheytha mathy

  • @_________KING_________________
    @_________KING_________________ Год назад +284

    അവരെല്ലാവരും കുട്ടികൾ ആയിട്ട് ഒന്ന് ഇണങ്ങി വന്നപ്പോൾ പുറത്ത് പോയ പോലെ
    ആയിപോയി........ ♥️♥️♥️
    അടിപൊളി നിമിഷങ്ങൾ ആയിരുന്നു....♥️✨️❤️
    (0:14).... ♥️😂😂

  • @babishakp7522
    @babishakp7522 Год назад +177

    നല്ല ഭാര്യ നല്ല രണ്ട് പുലി കുട്ടികൾ ഒരുപാട് ഇഷ്ട്ടായി വീഡിയോ ❤️❤️😘👍👍👍👍

    • @sidharthsb436
      @sidharthsb436 Год назад

      പക്ഷെ ഭർത്താവ്?????????

  • @_________KING_________________
    @_________KING_________________ Год назад +187

    (2:59)....... ♥️♥️♥️♥️ കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് ഉള്ള തുറന്നു പറയുന്ന ലക്ഷ്മിയും..♥️♥️
    അതുപ്പോലെ ചുറുചുറുക്കുള്ള രണ്ട് പെണ്മക്കളും..... ♥️✨️♥️
    (3:21)....... ♥️🥰😂😂

    • @sidharthsb436
      @sidharthsb436 Год назад

      ആ കുഞ്ഞുങ്ങൾ വാ തുറന്നപ്പോൾ എല്ലാം പോയി.

  • @deepthit1566
    @deepthit1566 Год назад +30

    കൂടുതൽ സമയം നിർത്തിയ പുറത്തു ഉള്ള ത് മുഴുവൻ പറയും കുട്ടികൾ 😍😍😍😀

  • @vishnuvijay2556
    @vishnuvijay2556 Год назад +79

    1:10 റെനീഷ :പോവണ്ട 🥰🥰

  • @rajlashdiyan2223
    @rajlashdiyan2223 Год назад +20

    എനിക്ക് അഖിലിന്റെ മക്കളുടെ സംസാരം കേൾക്കാൻ എന്തൊരു ക്യൂട്ട് ❤ഉമ്മ ❤❤❤❤❤

  • @_jo_
    @_jo_ Год назад +372

    Rinosh ന് ഇത്രേം ദിവസം Hospital treatment കിട്ടിയെങ്കിൽ ലച്ചു too deserved it 🙄 #JusticeForLachu
    Physically fit അല്ലാത്ത ഒരാളെ എന്തിന് ഇപ്പഴും അവിടെ നിർത്തുന്നു?

    • @AkhilaA21
      @AkhilaA21 Год назад +31

      ലെച്ചു അങ്ങോട്ട് deamnd ചെയ്തതാണ് പോണം എന്ന്

    • @itsmeanjalyy
      @itsmeanjalyy Год назад +13

      That's true💯

    • @_jo_
      @_jo_ Год назад +27

      ​@@AkhilaA21No they said they can't provide her treatment for too long

    • @lijuunni9544
      @lijuunni9544 Год назад +15

      Atu point ee vanathine edth Kalyan ullathe top 5 polum deserve alla😂

    • @nusriyam97
      @nusriyam97 Год назад +5

      Yes..lechu too deserve it..this is injustice 😢

  • @rahulraj5492
    @rahulraj5492 Год назад +65

    BB കണ്ടതിൽ ഏറ്റവും ഹാപ്പി ആയത് ഇപ്പോൾ ആണ് ♥️♥️🥰😊

  • @heeeiiii
    @heeeiiii Год назад +51

    Akhil nte family vannapol aryande chirichu poi 😌❤️🥺
    And that song!! " താരം പതിപ്പിച്ച കൂടാരം "

  • @donasajan5518
    @donasajan5518 Год назад +74

    Akhilettan ❤️Lakshmichechi ❤️Thangu❤️Ponnu

  • @rejitharaveendran-sm2pl
    @rejitharaveendran-sm2pl Год назад +127

    പിള്ളേര് പൊളിയാണ് 🥰🥰

  • @a___isha4550
    @a___isha4550 Год назад +56

    1:47 എത്ര മാന്യമായിട്ടാണ് പറഞ്ഞു കൊടുക്കുന്നത്.. ഇവിടത്തെ ചില അന്തം ഫാൻസും degrading നു മാത്രം വീഡിയോ ചെയ്യുന്ന ചില youtubersum ഇത് കാണണം 😊😊😊നല്ല ചേച്ചിയാ ഒത്തിരി ഇഷ്ട്ടായി

  • @sheejasatheesh7783
    @sheejasatheesh7783 Год назад +166

    Winner - Akhil Marar
    Runner Up - Reneesha Rahman..Most deserved 2 humanbeings for winning Bigg Boss 5 title🔥🌟

  • @geetharavindran8487
    @geetharavindran8487 Год назад +6

    Akhil Bai യുടെ മക്കൾ Super അച്ഛാ Lal ട്ടൻ എപ്പോ വരും എന്തൊ ഒരു സ്നേഹം Lalട്ടനോട് എത്ര generation Lal ട്ടനെ സ്നേഹിക്കുന്

  • @Kingini1991
    @Kingini1991 Год назад +9

    അച്ഛനെയാണ് എല്ലാർക്കും ഇഷ്ടം ന്ന് പറഞ്ഞപ്പോ ലെ ബിഗ്‌ബോസ് @ ആഹാ കൊള്ളാലോ കളി, മതി മതി വേഗം ഇങ്ങു തിരിച്ചു പോര് 😂😂😂😂😂

  • @sureshsura3599
    @sureshsura3599 Год назад +61

    ലക്ഷ്മി 👌👌👌കുട്ടികൾ 🥰❤️

  • @sreemol5197
    @sreemol5197 Год назад +7

    അഖിൽ, വൈഫ്‌, മക്കൾ എല്ലാരും ലക്കി ആണ് ❤️😍🥰

  • @Kingini1991
    @Kingini1991 Год назад +19

    അച്ഛനോടുള്ള സ്നേഹം ❤❤❤❤❤

  • @LakshmiLakshmi-ne1gk
    @LakshmiLakshmi-ne1gk Год назад +67

    മാരാർ ❤❤❤❤❤❤❤❤❤❤❤❤❤ഫാമിലി ❤❤❤❤❤❤മക്കൾ പൊളിച്ചു ❤❤❤❤❤❤❤❤

  • @vishnuvijay2556
    @vishnuvijay2556 Год назад +77

    ലേ സെറീന :ഓ നമുക്കങ്ങനെ ഒന്നും ഇല്ല vote എവടെ ആണോ അവടെ ഓരോ ദിവസവും ചായണം 😆🙏🙏

  • @susanpalathra7646
    @susanpalathra7646 Год назад +28

    " അച്ഛൻ ചോറു മാത്രം തിന്നില്ലയോ "❤

  • @farseenaac5837
    @farseenaac5837 Год назад +44

    Achante makkal thanne🤣🤣❤️

  • @vipinraj6191
    @vipinraj6191 Год назад +9

    "നല്ല രണ്ട് പിള്ളേരും നല്ലൊരു ഭാര്യയും.. നിങ്ങളെ പോലെ... അല്ല, എങ്ങനെ കിട്ടി നിങ്ങള്‍ക്ക്" എന്ന് അഖിലിനോട് ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഉള്ള മറ്റുള്ളവര്‍. കപ്പിന്റെ കാര്യത്തിലും ഇത് തന്നെ അവസാനം സംഭവിക്കും

  • @itsmeanjalyy
    @itsmeanjalyy Год назад +129

    നല്ല രണ്ട് കുഞ്ഞുങ്ങളും നല്ല ഒരു ഭാര്യേം നിങ്ങളെ പോലെ അല്ല... Cerena😅❤️

  • @natureloverkottayam7047
    @natureloverkottayam7047 Год назад +37

    എല്ലാവരും അഖിലിന് വോട്ട് ചെയ്യണേ ❤️❤️

  • @sahdhi
    @sahdhi Год назад +43

    Akil mararin season 5 cup..❤️

  • @vishnuvijay2556
    @vishnuvijay2556 Год назад +80

    സെറീനടെ ഒലിപ്പിക്കൽ എന്റെ പൊന്നോ 🤣🤣🤣ആർട്ടിഫിഷ്യൽ ആണെന്ന് തോന്നത്തെ ഇല്ല

  • @bindusreya468
    @bindusreya468 Год назад +10

    Sobha ❤️❤️❤️

  • @aswinajith9528
    @aswinajith9528 Год назад +34

    Akhiline pole thanne wifeum kuttikalum nalla entertainers thanne😂. Kuttikal poyappol visham thonni

  • @ancybabu576
    @ancybabu576 Год назад +20

    Achan Puli aane pilaru puppuli aan 😍😍😍😍

  • @hibahibu1279
    @hibahibu1279 Год назад +7

    Nalla makkal nalla barthaav nalla achan nalla baarya super maaraar ❤❤❤❤

  • @ashkarazeez6211
    @ashkarazeez6211 Год назад +6

    Family poyi kazhinju marar paranja vaakk njan nalloru achanum aanu❤❤

  • @Sreejunsouls
    @Sreejunsouls Год назад +11

    akhilettan shiju chettan❤️❤️

  • @Remyashiva
    @Remyashiva Год назад +66

    Chakkara makkal ❤️❤️

  • @aneeshiau3676
    @aneeshiau3676 Год назад +5

    Akhilleee❤❤❤❤ akhilnte pillerum superaaa

  • @devaharapm8504
    @devaharapm8504 Год назад +11

    കുറച്ചു ടൈം കൂടെ അവിടെ നിർത്തിയാൽ കുട്ടികൾ പുറത്ത് ഉള്ള എല്ലാം പറയും എന്ന് മനസിലായി so യാത്ര പറഞ്ഞിട്ട് പോകാൻ റെഡി ആകു എന്നൊന്നും ബോസ്സ് paranjilla... 😄

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 Год назад +59

    Nalla budhiyulla makkal samsaravum😍😍

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Год назад +70

    Game apart, I loved the way Shobha treated the kids and Akhil's respect to Shobha's mother and father ❤️❤️❤️❤️

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +117

    പിള്ളേരേ 2 ദിവസം അവിടെ നിർത്തിയിരുന്നെങ്കിൽ നന്നായിരുന്നേനേ 😃😂🥰🥰🥰

    • @anusharajesh2706
      @anusharajesh2706 Год назад +4

      Mararadakkam ee 10 ennethinnem athungal nakku vachu purathakkum...
      Eniitu cupum kondu varum... Matthan kuthiyal.. 😂😂😂
      1 HR kondu trollanmarkkum bbkum ethrem content koduthu sahayichu... Achantem ammedem romance vare polichu...

  • @GK-yi1zc
    @GK-yi1zc Год назад +8

    അഖിൽ ❤❤❤

  • @fathimathnaeema5623
    @fathimathnaeema5623 Год назад +30

    Akhil eatta.... 🔥💙

  • @reniljoseph2261
    @reniljoseph2261 Год назад +11

    1:16 spoiler to come

  • @rasnashaji9133
    @rasnashaji9133 Год назад +5

    shoba...❤

  • @karthikapallath3193
    @karthikapallath3193 Год назад +4

    Akhil Marar 👍👏🏆🏆🏆

  • @nishan12342
    @nishan12342 Год назад +241

    അഖിലേട്ടന്റെ മക്കളെ iniyum നിർത്തിയാൽ പുറത്തുള്ളതൊക്കെ പറയുന്ന പേടിച് bb വേഗം viluchathaa😄😄

    • @siljikannan5168
      @siljikannan5168 Год назад +15

      Sathyam 😅

    • @MohammedMazin-kp8po
      @MohammedMazin-kp8po Год назад +12

      Enikkum thonni 😂

    • @nicyjoseph6087
      @nicyjoseph6087 Год назад +6

      അതെ 😄😄

    • @poetic292
      @poetic292 Год назад

      Shobhayude chila pravarthikal vilichu piller paranjalo nnorth bigboss vegam vilippichatha

    • @manukrishnasadhak1320
      @manukrishnasadhak1320 Год назад +8

      ബിഗ്‌ബോസ് മാമനെ പിള്ളേർ എയർ കയറ്റും 😂🤩😂

  • @sangeetha_pai
    @sangeetha_pai Год назад +2

    E video oru 100 times kandu feel bhayangharam

  • @nainakallatra1240
    @nainakallatra1240 Год назад +11

    Super akhilinte family nalla makkal wife❤❤lakshmi poli ❤❤

  • @jishinadileep8900
    @jishinadileep8900 Год назад +21

    Kochu ani vallathum parayunne vechu bigboss pettannu paraju vittu😂

  • @jithinraj577
    @jithinraj577 Год назад +23

    മാരാർ❤❤❤

  • @aboobackerkp410
    @aboobackerkp410 Год назад +17

    Marar Super original ❤❤❤

  • @shanibamt5824
    @shanibamt5824 Год назад +1

    Shiju cheettan the cool maan❤❤❤❤

  • @ashagpillai2241
    @ashagpillai2241 Год назад

    ഇഷ്ടം ആണ് ഈ മോനെ

  • @mejevlogs
    @mejevlogs 3 месяца назад +2

    BBS6 കാണാൻ ഇഷ്ടമല്ലാത്തവർ BBS5 കാണുന്നവർ ഉണ്ടോ

  • @craftedjourney
    @craftedjourney Год назад +5

    Lalettan chodichillelum makal chodich thairu case..😂😂

  • @sukanyababu619
    @sukanyababu619 Год назад +12

    Adipoli fam🥰 wife character 💯❤

  • @cctvsecurity3589
    @cctvsecurity3589 Год назад +3

    സെറീന,- നല്ല രണ്ടു കുഞ്ഞുങ്ങളും, നല്ല ഒരു ബാര്യയയും

  • @raniveniindu2804
    @raniveniindu2804 Год назад +3

    Food okke vilambi kodukanam. Randamathum moonamathum vilambi kodukkanam❤🎉

  • @sushmasushma9337
    @sushmasushma9337 Год назад +1

    All the best marar 👑😍😍😍🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆💝💝💝❤

  • @rajeevrajan5444
    @rajeevrajan5444 Год назад +3

    ലാൽ nay anashichu മകൾ ❤️

  • @aswanisb9604
    @aswanisb9604 Год назад +5

    Eppol manasilaayille ee akhilettan chodhikan um parayanum aalunde kettoo avaranivar eruvar sagham❤❤❤❤😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉

  • @sumayyasumi693
    @sumayyasumi693 Год назад +3

    2:45 തങ്കു ന് അച്ഛനെ വിട്ട് പോകാൻ ഇഷ്ട്ടമില്ല 🙂

  • @jameelakpjameelakp1732
    @jameelakpjameelakp1732 Год назад +5

    supper

  • @ifrathjebi7506
    @ifrathjebi7506 Год назад +4

    പുറത്ത് support അഖിലിന് ആണെന്ന് ശോഭ അടക്കം എല്ലാർക്കും മനസ്സിലായിട്ടുണ്ട്.. ഇനിപ്പോ അഖിലിന് ചുറ്റി പറ്റി എല്ലാരും നടക്കോള്ളു.. അഖിലിനെ സ്നേഹിച്ച കൊല്ലും ഈ weekil 😅.. അത് കണ്ട് vote split ചെയ്യണ്ട.. ബിഗ്ഗ്‌ബോസ് ന്റെ ഒരു തന്ത്രം ആണ് ന്ന് തോന്നുണ്ട് ഈ family ടാസ്ക്...

  • @lioneldhaamu6275
    @lioneldhaamu6275 Год назад +67

    അഖിൽ ഫാൻസ്‌ like adi

  • @akashsuryan688
    @akashsuryan688 Год назад +10

    😊

  • @sarathm005
    @sarathm005 Год назад +6

    0:08 ലെ ശോഭാ:- ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂

  • @salujr415
    @salujr415 Год назад

    Vishnu ❤

  • @RedRosejj
    @RedRosejj Год назад +2

    Rinoshinea miss cheyyunnu

  • @farseenaac5837
    @farseenaac5837 Год назад +10

    Pillere poli🥰🥰🥰🔥

  • @salusalu8308
    @salusalu8308 Год назад +98

    ലെ ശോഭ :- ശ്ശെ.... ആ തൈര് അന്ന് കൊടുത്തിരുന്നെങ്കിൽ കപ്പ്‌ കൊണ്ട് പോവായിരുന്നു 😮
    തൈര് ചതിച്ചു... 😂

    • @Tojo_jzf
      @Tojo_jzf Год назад +9

      Shoba manasil : mole neeyum koodi natikalle😂

  • @podipooram2024
    @podipooram2024 Год назад +1

    Akhil ❤❤❤

  • @manjumadhu5009
    @manjumadhu5009 Год назад +1

    Akhil ❤❤❤❤❤🎉🎉🎉🎉🎉

  • @manjulaav7649
    @manjulaav7649 Год назад +10

    അഖിൽ ❤️ലക്ഷ്മി

  • @diyasreejith1702
    @diyasreejith1702 Год назад +4

    കൊട്ടാരക്കരക്കാർ ലൈക് 😃

  • @ambiliachu672
    @ambiliachu672 Год назад +9

    ഇനി അവിടെ നിന്നാൽ കുട്ടികൾ സത്യം പറയും അതാ ബിഗ്‌ബോസ്സ് വിളിച്ചേ

  • @ajishk1645
    @ajishk1645 Год назад

    Curd..❤❤❤

  • @grt3154
    @grt3154 Год назад +1

    Rinosh 🤩🤩🤩🤩🤩❤❤❤❤R❤G❤❤❤

  • @krishnapriyakrishna3147
    @krishnapriyakrishna3147 Год назад

    Nice family

  • @aparnakr7795
    @aparnakr7795 Год назад +9

    Shobha ❤❤❤❤❤

  • @lekshmiswaminathan3969
    @lekshmiswaminathan3969 Год назад +8

    Two little cutie ssssss

  • @aparnaappu787
    @aparnaappu787 Год назад +11

    ശോഭ ❤️

  • @sreelakshmi4395
    @sreelakshmi4395 Год назад +5

    Akhilettan🔥

  • @basheerbasheer4938
    @basheerbasheer4938 Год назад +1

    liveliving natural

  • @sushmasushma9337
    @sushmasushma9337 Год назад

    My family vote akhil marar 💖💖💖💖💖

  • @Amala94.
    @Amala94. Год назад +5

    Cerena is behind akhil marar ...feels too much....

  • @SUMAYATH-zt3vy
    @SUMAYATH-zt3vy Год назад +2

    Mararude piller ellam vilich parayunadhin munne bigboss purathaaki, athinidayil junaisinte thala poyath kndille, achan kayin aarayaa eshtamenn pavam, ath parayumbalthekum bigboss edapettu

  • @Amal-apz
    @Amal-apz Год назад +1

    💓💓💓💓