#BBMS5FamilyWeek

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 285

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Год назад +1660

    ഗൾഫിൽ നിന്ന് വരുന്ന അച്ഛനെ കാണുമ്പോ മക്കൾക്ക് ഉണ്ടാകുന്ന same ഫീലിംഗ് ❤️❤️

  • @arya3773
    @arya3773 Год назад +1035

    അച്ഛന്റെ ഫോട്ടോ ഉള്ള ബാഡ്ജ് ൽ കിസ്സ് ചെയ്യുന്ന സീൻ 😘🥺❤️

  • @avamaria2116
    @avamaria2116 Год назад +488

    അഖിലിനെ പോലെ തന്നെ family മൊത്തം content കൊടുക്കുന്നു 🤣🤣... പിള്ളേർ എന്ത് രസമാണ് ❤️

  • @devikaslittleplanet1047
    @devikaslittleplanet1047 Год назад +997

    ഷിജു ചേട്ടനെ കണ്ട് ആർക്കും അപ്പൂപ്പൻ എന്നു വിളിക്കാൻ തോന്നില്ല. പുള്ളി ഇന്ന് ചുള്ളൻ look ആരുന്നു 💓✌🏿

    • @shahidamk2928
      @shahidamk2928 Год назад +56

      പാവം ഷിജു. കുഞ്ഞുങ്ങൾക്ക് അങ്ങനെ തോന്നിയത് എന്താണാവോ 😊

    • @Rohini328
      @Rohini328 Год назад +22

      അത് ചിലപ്പോൾ വീട്ടിൽ അപ്പൂപ്പനെ വിളിക്കുന്നത് അറിയാതെ വന്നതാകും

    • @aswathyramachandran2266
      @aswathyramachandran2266 Год назад +9

      He is 50 years old..nte amma 50 years il ammooma ayi....pine ipo ulla are kandalum appuppan ammuma look thonnilla pandathe pole..allengil orupad aged ayrikanam...ente amma 50 years anu..10 vayas Ulla oru koch mon und.. pakshe ipozhum adipoli ayt anu nadakune...kunj pillerde kannil nokumbo..prayam ulla aale angne vilikn thonni kanum

    • @manukrishnasadhak1320
      @manukrishnasadhak1320 Год назад +7

      അത് ഒരു ടാസ്കിൽ റെനീഷയുടെ അപൂപാൻ or അച്ഛൻ ആയി അഭിനയിച്ചു ഷിജു ചേട്ടൻ റനീഷേ അഖിൽ മരാർ ആയി നാക്ക് കടി അതാണ് പറയുന്നത്

    • @asharanjith1
      @asharanjith1 Год назад +1

      ​@@shahidamk2928kunjallee

  • @7thchannel7thchannel56
    @7thchannel7thchannel56 Год назад +612

    അച്ഛനും കൊള്ളാം... മക്കളും കൊള്ളാം 😂😂
    Maarar & fam❤️🥰

  • @_________KING_________________
    @_________KING_________________ Год назад +813

    മൂത്ത മകൾക്ക് അച്ഛന്റെ കാര്യങ്ങളിൽ ഉള്ള കഴിവും ✨️❤️✨️
    ഇളയ മകൾക്ക് അച്ഛന്റെ അടക്കി നിർത്തലും പകർന്നു
    കിട്ടിയിട്ടുണ്ട്... ❤️😂😂

  • @itsmeanjalyy
    @itsmeanjalyy Год назад +573

    Their bonding is so pure 0:52 🥺❤️

  • @iiiiiiiiii152
    @iiiiiiiiii152 Год назад +895

    അഖിലിന്റെ ഫോട്ടോയിൽ umma vecha scen ❤️😊. Ah കുഞ്ഞിന് അത്രയും ഇഷ്ടം ആണ് ❤️0:51

    • @nasiyathnasi3767
      @nasiyathnasi3767 Год назад +9

      എല്ലാ മക്കൾക്കും അച്ഛൻ അങ്ങനെ തന്നെയല്ലേ

    • @seemasuresh9589
      @seemasuresh9589 Год назад +8

      ​@nasiyathnasi3767 yes especially girls 👧

    • @jjjishjanardhanan9508
      @jjjishjanardhanan9508 Год назад +5

      Shiju chettan achodaa❤

    • @iiiiiiiiii152
      @iiiiiiiiii152 Год назад +1

      @@nasiyathnasi3767 ആണല്ലോ ഞാൻ eduth പറഞ്ഞത് ഫോട്ടോയിൽ umma വെച്ചത് ആണ്

  • @jithinsr2201
    @jithinsr2201 Год назад +571

    0:21 നിന്റ ടീച്ചർമാർ ഒക്കെ അച്ഛനെ ലൈൻ അടിക്കുന്നുണ്ടോ......... 😂😂😂😂😂😂

  • @abhisheksureshkumar6981
    @abhisheksureshkumar6981 Год назад +153

    0:31 achaa...innu lalettan varuvoo🥰....cute❤

  • @_saishi_lover__
    @_saishi_lover__ Год назад +63

    0:51 The way she kisses his photo 🥺❤️

  • @meeraaaah
    @meeraaaah Год назад +136

    അഖിൽ മാരാർ എന്നാ അച്ഛനെ ഒരുപാട് ഇഷ്ടം 😍😍🥰🥰🥰നല്ല തങ്ക കുടം പോലുള്ള മക്കൾ 🥰❤️❤️

  • @Parava535
    @Parava535 Год назад +239

    അച്ഛന്റെ photo കൊടുത്തപ്പോ മോൾ orumma❤️

  • @iam.bharathh
    @iam.bharathh Год назад +199

    ആകെ മൊത്തത്തിൽ ഒരു സീൻ കുടുംബം 💥🤣🖤

  • @varadamenon4605
    @varadamenon4605 Год назад +413

    Akhil as a father is 💯

  • @amithapradeep6306
    @amithapradeep6306 Год назад +174

    അഖിലേട്ടൻ, ലക്ഷ്മി ചേച്ചി, പ്രാർത്ഥന, പ്രകൃതി... ❤❤❤❤

  • @sarithaj6560
    @sarithaj6560 Год назад +77

    ഫോട്ടോയിൽ ഉമ്മ വച്ചത് വല്ലാതെ ഇഷ്ട്ടപെട്ടു

  • @rajiradhakrishnan112
    @rajiradhakrishnan112 Год назад +276

    ആ മക്കൾ ആയി അഖിൽ എത്ര conncet ആണ് vedio കാണുമ്പോൾ മനസിലാകും 🥰🥰❤️

  • @_________KING_________________
    @_________KING_________________ Год назад +263

    (1:21) ഇക്ക..... 😂😂😂
    ജുനൈസ് : അഖിലേട്ടാ പിള്ളേരും ജനങ്ങൾ എല്ലാം കാണുന്നുണ്ട്.... 😂🤭
    (1:31😹😹)

    • @safalsafal9361
      @safalsafal9361 Год назад +15

      എല്ലാ ത്തിലും ജുനൈസ് ജനങ്ങളേം കൂട്ടുപിടിക്കും😅😅😅

    • @theogmayavi
      @theogmayavi Год назад +4

      Enth paranjalum അവസാനം ജനങ്ങളിൽ kondupoyi നിർത്തും 😂

  • @rohanjohn3659
    @rohanjohn3659 Год назад +405

    Each and every scenes of this family is filling the heart with pure bliss ✨️

  • @renishkhan9299
    @renishkhan9299 Год назад +105

    ഒരാളെങ്കിൽലും മോഹൻലാൽ sir നെ അനേഷിച്ചല്ലോ

  • @ramsy6855
    @ramsy6855 Год назад +25

    0:53 how cute 🥺❤

  • @_________KING_________________
    @_________KING_________________ Год назад +141

    (1:56) 🤭
    റെനീഷ....😂😂😂
    (2:06) അഖിൽ മാരാരുടെ ദേഷ്യം.... ❤️🤭

  • @vijilavijayan1215
    @vijilavijayan1215 Год назад +33

    ബാഡ്ജ് കൊടുത്തപ്പോൾ ഇളയ കുട്ടി അതിൽ ഉമ്മ വെച്ചു ❤️❤️❤️

  • @irfanippu3774
    @irfanippu3774 Год назад +3265

    അഖിലേട്ടന്റെ കുട്ടികളെ ഇഷ്ടമുള്ളവർ ഉണ്ടോ?

    • @anagha______
      @anagha______ Год назад +53

      Aarude kuttikal aayalum cheriya kuttikale aarkka ishtam illathirukkuka❤

    • @ashna1129
      @ashna1129 Год назад +16

      ❤❤❤❤കുട്ടികളെ എല്ലാവരെ ista

    • @abz9635
      @abz9635 Год назад +13

      Ila

    • @chandra5984
      @chandra5984 Год назад +25

      Eda poda vili Sheri alla

    • @meenasuresh7751
      @meenasuresh7751 Год назад +3

      ഇത് അച്ഛന്റെ മക്കൾ തന്നെ. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍👍👍
      LOVE YOU KUTTEES... 🥰🥰🥰

  • @aruntm593
    @aruntm593 Год назад +28

    മാരാറിന്റെ മക്കൾ ഒരേ പൊളി 🥰ഫുൾ ആക്റ്റീവ് 👍

  • @HridiyaP-ls3sn
    @HridiyaP-ls3sn Год назад +347

    ഇവരേ രണ്ടു ദിവസം ഇതിന്റെ ഉള്ളിൽ ittal ഫുൾ കണ്ടന്റ് ആയിരിക്കും .....ഇത് അപ്പൂപ്പൻ അല്ല ഷിജു ആ😂😂😂

    • @Prasanna78
      @Prasanna78 Год назад +14

      എന്നാല് മാരാരുടെ ചീട്ട്കീറും പിള്ളാര്

  • @navya...14
    @navya...14 Год назад +118

    ഒരു മാതിരി തീപ്പൊരി പിളേളർ
    ഇങ്ങേർ ആ ചേച്ചിനെ തല്ലാരുണ്ട് പറഞ്ഞത് വെറുതെയ തല്ലിയത് ഓർമ ഉണ്ടാകൂ പിള്ളേർ ഓടിച്ചിട്ട് അടിക്കും 😂
    അഖിലേട്ടനു ഇങ്ങനെ തന്നെ വേണം 😂
    പ്രാർത്ഥന ❤ പ്രകൃതി ❤

    • @anusharajesh2706
      @anusharajesh2706 Год назад +7

      Athu vere thalliyatha... Pulli vere moodilarunnu... Pillerku athu ariyillallo

  • @babushereefbabu1536
    @babushereefbabu1536 Год назад +137

    അച്ഛനും മക്കളും കൂട്ട് കാരെ പോലെ 😂😂😂

  • @_________KING_________________
    @_________KING_________________ Год назад +32

    (0:21) ❤️🤭 നിന്റെ ടീച്ചർമാരൊക്കെ അച്ഛനെ ലൈൻ
    അടിക്കുന്നുണ്ടോ.....❤️😂😂

    • @Billu897
      @Billu897 Год назад +5

      Pinna illeyo🤣🤣🤣

  • @achuambal
    @achuambal Год назад +34

    എൻ്റെ പൊന്നോ.. എന്ത് മിടുക്കി കുട്ടികളാ🥰🥰 അച്ഛൻ്റെ മക്കൾ തന്നെ👌👌👌👌

  • @praveenpillai2365
    @praveenpillai2365 Год назад +49

    Innocent smile shiju chettan❤

  • @chitraadhi-rs9vb
    @chitraadhi-rs9vb Год назад +19

    അച്ഛാ ഇന്നു ലാൽ ചേട്ടൻ വരുവോ 😍😍❣️❣️

  • @NJVLOGS07
    @NJVLOGS07 Год назад +58

    Ponnu kodutha aa kiss💥🤌🏻 0:53

  • @maneeshavarghese8476
    @maneeshavarghese8476 Год назад +191

    Such a happy fmly 🥰 കണ്ണ് തട്ടാതിരിക്കട്ടെ 🙏🏻
    ആ കുട്ടികൾ അയാളെ നീ എന്ന് വിളിക്കുന്നുണ്ട്... കൂടെ അച്ഛനെന്നും വിളിച്ചിട്ടുമുണ്ട് ..... 🤷🏻‍♀️ നീ എന്ന അതിസംബോധന ബഹുമാനം ഇല്ലാതെയാണ് ഉപയോഗിക്കുന്നത് എന്ന് ചിലർക്ക് തോന്നാം ശരിതന്നെ ..... എന്റെ വീട്ടിൽ ഒന്നും അങ്ങനെ ഉപയോഗിക്കാറില്ല... പക്ഷെ, കാസർഗോഡ് സൈഡിൽ ഒക്കെ muslim & ഹിന്ദു fmly ഒക്കെ അമ്മനേം അച്ഛനെയും ഒക്കെ നീ എന്നാണ് വിളിക്കാറ്... നീ എന്തുന്നു ഉമ്മ ഇങ്ങനെ പറയുന്നത്... നീ ഒരിക്കെ പോയെ ഉപ്പ / അച്ഛാ എന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്... So, അങ്ങനെ ഉപയോഗിക്കുന്നവരും ഉണ്ട്.... എല്ലാവർക്കും നീ ഒരു ബഹുമാനമില്ലായ്മ ആവണം എന്നില്ല.... പക്ഷെ, അങ്ങനെ ഉള്ളവരുമുണ്ട്.... അത് എന്തുകൊണ്ട് അവരാരും തിരുത്തുന്നില്ല എന്നറിയില്ല... പക്ഷെ, ഇവിടെ നീ എന്നാണ് വിളിക്കുന്നതെങ്കിലും അവർക്ക് അച്ഛനോട് ബഹുമാനമോ സ്നേഹമോ കുറവുള്ളതായി തോന്നുന്നില്ല.... ശിക്ഷിക്കേണ്ടിടത് മാത്രം ശിക്ഷിക്കുകയും ബാക്കി സുഹൃത്തായി കൂടെ കൂട്ടുകയുമാണ് parenting എന്നതുകൊണ്ട് വേണ്ടത്... അല്ലാതെ പഴഞ്ചൻ മാടമ്പി പ്രമാണിത്വത്തിലെ ചട്ടമ്പി അച്ഛനമ്മമാരല്ല ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്.... 🤷🏻‍♀️

    • @shahidamk2928
      @shahidamk2928 Год назад +11

      അതിനെ പറ്റി ആരുമൊന്നും പറഞ്ഞിട്ടില്ലല്ലോ. കാലം മാറി ബ്രോ

    • @an_jal6188
      @an_jal6188 Год назад +12

      @@shahidamk2928 trollil oke varunna cmntsil ithanu main... ne, kuttikal over smart ennoke..

    • @kukku22
      @kukku22 Год назад +11

      ​@@shahidamk2928orupad peru paranjittund.. Kuttikalkk respect illa ennokke

    • @divya09876
      @divya09876 Год назад +9

      ​@@kukku220.52...respect nekal sneham aan vendath

    • @maneeshavarghese8476
      @maneeshavarghese8476 Год назад +6

      ​@@shahidamk2928ഒരുപാട് cmnt കണ്ടു കുട്ടികളെ അച്ഛനെ ബഹുമാനിക്കാൻ പഠിപ്പിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു.... അതുകൊണ്ട് പറഞ്ഞതാ..

  • @sabusabu1957
    @sabusabu1957 Год назад +10

    ആ പിള്ളേര് എന്തായാലും പൊളിച്ചു എന്തായാലും നല്ല മനുഷ്യനാ എന്തോ നല്ല സൽപ്രവർത്തി ചെയ്തിട്ടുണ്ട് അതാണ് ഇന്ന് കിട്ടുന്നത്❤🎉

  • @dd-pv1hp
    @dd-pv1hp Год назад +20

    മോൾ: അച്ഛാ ഇന്ന് ലാ.. ല്യെട്ടൻ varuo😂i like it,contestants പോര പിള്ളേർ poli എന്താ കണ്ടെൻ്റ്❤
    പിന്നെ ചിലർ കുട്ടികൾ എന്താ ഇങ്ങനെ പെരുമാറുന്നത് എന്ന് പറയുന്നു ചില മക്കളൊക്കെ ചെറുപ്പത്തിൽ അച്ഛനെ എടാ പോടാ എന്തൊക്കെയോ vilichittundaakum വലുതാകുമ്പോൾ ആണ് അതൊക്കെ ആരെങ്കിലും പറഞ്ഞ് അറിയുക appol ആണ് "അയ്യോ ഞാൻ അങ്ങനെ paranjirunno ". ഇവിടെ അടുത്ത് ഒരു കുട്ടി അമ്മയെ പേരും എടീ എന്നൊക്കെ ചെറുപ്പത്തിൽ വിളിച്ചിരുന്നു but ഇപ്പൊ ആൾക്ക് ഓർമ്മയില്ല 😂

  • @dreamgirlknr4560
    @dreamgirlknr4560 Год назад +28

    0:52that kissing😍😍😍

  • @subi.noufal6131
    @subi.noufal6131 Год назад +73

    നിന്റെ ടീച്ചർ മ്മാര് എല്ലാരും എന്നെ ലൈൻഅടിക്കുന്നുണ്ടോ 😂😂ഈ അപ്പുപ്പൻ ന്ന് 🤭അപ്പുപ്പൻ അല്ലേടി ഷിജുവാ... 👍🔥❤️😂

    • @Prasanna78
      @Prasanna78 Год назад +4

      അപ്പൂപ്പൻ അല്ലെടി ഷിജു uncle aanu ennu alle paranju കൊടുക്കേണ്ടത്

    • @kukku22
      @kukku22 Год назад +6

      ​@@Prasanna78ath mootha kuttiya paranju kodukkunne... Avar ellarem pera vilikkunnath😂

    • @Ak47-Mens
      @Ak47-Mens Год назад +2

      @@Prasanna78 അഖിലിനെ വരെ പേരാണ് വിളിക്കണേ മക്കൾ.. പിന്ന ഷിജു 🤣🤣

  • @AkhilaA21
    @AkhilaA21 Год назад +17

    Coment box കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...സമൂഹം മാറുന്നുണ്ട് ഒരുപാട്..... ❤

  • @sarathm005
    @sarathm005 Год назад +28

    പ്രാർത്ഥന & പ്രകൃതി ❤

  • @ashna1129
    @ashna1129 Год назад +48

    മൂത്ത മകൾക് അച്ഛനെ നന്നായി padippikkand 😂😂💖

  • @donasajan5518
    @donasajan5518 Год назад +11

    Thangu ❤️ Ponnu 🥰🥰🥰🥰Sundharikuttikal❤️

  • @_________KING_________________
    @_________KING_________________ Год назад +74

    പ്രാർത്ഥന ❤️🥰❤️ പ്രകൃതി ❤️🥰❤️

  • @iiiiiiiiii152
    @iiiiiiiiii152 Год назад +200

    അപ്പുപ്പൻ 😂. ആണ്ടവർ expression 🔥1:53

  • @athira9556
    @athira9556 Год назад +80

    0:31 cute 🥰, 1:44 😂😂appuppqn alla shiju😂😂 😂 2:08. akhil mararinte deshyam😂😂 😂

  • @lathikas3975
    @lathikas3975 Год назад +55

    മക്കൾ Super ❤

  • @krishnananda8031
    @krishnananda8031 Год назад +15

    0:51😢❤

  • @sachualan8128
    @sachualan8128 Год назад +8

    വീണ്ടും കാണാൻ തോന്നിക്കുന്ന ഒരേ ഒരു എപ്പിസോഡ് ❤️❤️🥰🥰

  • @Trending_status-
    @Trending_status- Год назад +73

    😂❤🥰😘
    Akhil and makkals❤

    • @aswathianoop7343
      @aswathianoop7343 Год назад +6

      അച്ഛൻ കുഞ്ഞിന് അച്ഛന്റെ ഫോട്ടോ koduthapo കുഞ്ഞ് ഉമ്മ വെക്കുന്നത് ശ്രെദ്ധിച്ചവർ ഉണ്ടൊ ❤️❤️❤️❤️😍😍😍

  • @divyatk9064
    @divyatk9064 Год назад +7

    നിന്റെ ടീച്ചർ അച്ഛനെ ലൈൻ അടിക്കുന്നുണ്ടോ 🤣🤣🤣🤣... അത് പൊളിച്ചു

  • @ame6321
    @ame6321 Год назад +7

    Shiju Chettan 😊❤

  • @Aysha-er1kr
    @Aysha-er1kr Год назад +16

    The way that child kissed his pic❤

  • @arifakabeer2038
    @arifakabeer2038 Год назад +4

    Family week kazhinjapol ellarodum oru ishtam thonnunnu..specially junaiz eadhu family varumbozhum nalla behaviour specially towards kids..akhil and junais ipo nalla combo aayitundu..

  • @sarikavenugopal9846
    @sarikavenugopal9846 Год назад +28

    Pavam junaize... അഖിലിനെ വൈഫിനു അവനെ ഇഷ്ടാണെന്ന് പറഞ്ഞപ്പോ എന്താ സന്തോഷം..😌 ഇടക്കുള്ള കുത്തിത്തിരിപ്പ്... 🙄..എന്നാലും pwoliya...

  • @divya09876
    @divya09876 Год назад +16

    0.52 the orginal love ❤️

  • @sreejasnair7247
    @sreejasnair7247 Год назад +7

    Achante makkal thanne

  • @donmuhsi8089
    @donmuhsi8089 Год назад +7

    കുട്ടികളെ കുട്ടികൾ ന്ന് വിളിക്കുന്നത്‌ അവർ കുട്ടികൾ ആയത്‌ കൊണ്ടാണു..
    Respect , Vocabularies ഒക്കെ ഒരുപാട്‌ പഠിക്കാൻ അവർക്ക്‌ സമയം ഉണ്ട്‌ ..
    Father where did you go yesterday ??
    ഇതിനെ അർത്ഥം വെക്കുമ്പൊൾ ഇതിൽ എവിടെയാണു റെസ്പെക്റ്റ്‌ 😅നമ്മൽ ഉടാക്കുന്ന റെസ്പെക്റ്റ്‌ ആണു "നീ , നിങ്ങൾ " ന്ന് സാഹചര്യം കൊണ്ട്‌ മാറും ന്ന്
    അതേ സാഹചര്യമാണു നീ എന്ന് കുട്ടികൾവിളിക്കുമ്പൊ അർത്ഥം വെക്കേണ്ടതും 🥰🥰🥰 അവർ കുട്ടികളാണു അവർ ഭാഷയുടെം സമൂഹത്തിന്റെയും ഇടയിൽ വളർന്ന് വരികയാണു ....
    നീ എന്നും പേരും ഒക്കെ വിളിക്കുന്നത്‌ Respect ഇല്ലായ്മ എന്ന് തോന്നുന്നത്‌ വലിയ മനസ്‌ കൊണ്ട്‌ ചിന്തിക്കുന്നത്‌ കൊണ്ടാണു... 😊😊😊

  • @AkshayRaj-xe6cs
    @AkshayRaj-xe6cs Год назад +147

    അഖിൽ മാരാർ ഫാൻസ്‌ ലൈക് അടി 👍

  • @LuthfiyaLuthfiya-y7m
    @LuthfiyaLuthfiya-y7m Год назад +15

    ഞാൻ ഇതിനൊരുപാട് കമന്റ് കണ്ടു കുട്ടികൾക്ക് തീരെ ബഹുമാനമില്ല എന്ന്. അവർ കുട്ടികളാണ് അവർ വലുതാവുമ്പോൾ അവരത് മാറ്റിക്കോളൂ. ഞാനിത് പറയാൻ കാരണം എനിക്കൊരു അഞ്ചു വയസ്സായ മോളുണ്ട്. അവളെന്നെ ഹസ്ബന്റിനെയും എടക്ക് നീ എന്നൊക്കെ വിളിക്കാറുണ്ട്. ഞാനത് എന്റെ ഉമ്മാനോട് പറഞ്ഞു അമ്മ ഇവള് തീരെ നിങ്ങളൊന്നു പറയാറില്ല. ഇപ്പോഴും നീ എന്നാണ് പറയുന്നത്. അപ്പോൾ എന്റെ ഉമ്മ പറഞ്ഞു ഒരു മറുപടിയുണ്ട് ഞാനും ചെറിയ കുട്ടി ആയിരുന്നപ്പോൾ ഇങ്ങനെയാണ് പറഞ്ഞത് അത് നിനക്ക് കുറച്ചു പക്വത വന്നപ്പോൾ നീ തിരുത്തിയില്ലേ അതുപോലെ അവളും മാറിക്കോളും എന്ന് പറഞ്ഞു. പിന്നെ മറ്റുള്ള കണ്ടസ്റ്റൻസിനെ പേര് വിളിക്കുന്നത് വേറൊന്നും കൊണ്ടല്ല അവര് ടീവിയിൽ കാണുമ്പോൾ അവരുടെ പേരാണ് ഷിജു എന്ന ശോഭ എന്നൊക്കെ അപ്പോൾ അവരെ കേൾക്കുന്നതും അതുതന്നെയല്ലേ. അപ്പോൾ അവർ അവരെ പേര് തന്നെ അല്ലെ paraya. അതുകൊണ്ട് ഈ പറയുന്നവർ കുട്ടികളെ വെറുതെ വിട്ടേക്ക്. അവർ കൊച്ചു കുട്ടികളാണ് അവര് പക്വത വരുമ്പോൾ അവർ അത് തിരുത്തി പറഞ്ഞു.

  • @mallugamerr5139
    @mallugamerr5139 Год назад +32

    2 little angels❤❤❤

  • @soumyasurumi8258
    @soumyasurumi8258 Год назад +27

    ചുന്ദരി മക്കൾ 🥰😘😘

  • @aishwarya21399
    @aishwarya21399 6 месяцев назад

    0:30 That was so cute❤

  • @ayeshaniya915
    @ayeshaniya915 Год назад +11

    Akhil's two angels support everyone except their father 😅😂😂

  • @Vishnu22467
    @Vishnu22467 Год назад +11

    Acha inne lalettan varuvo 😂❤❤❤❤

  • @hitechpopcorn
    @hitechpopcorn Год назад +21

    Le shiju - t shirt ittitum prayam thonnanindo enikk

  • @krishnadasrke5648
    @krishnadasrke5648 Год назад +7

    അഖിൽ ഈ കപ്പ് ഞങ്ങൾ മലയാളികൾ നിങ്ങൾക്ക് നൽകുക ആണ്🔥🔥🔥

    • @vivekmp2053
      @vivekmp2053 5 месяцев назад

      ❤️❤️❤️❤️❤️

  • @poppybinupoppybinu5448
    @poppybinupoppybinu5448 Год назад +4

    Aa kunjinte sneham...Umma koduthu

  • @ajusharaj6233
    @ajusharaj6233 Год назад +12

    0:52 💙💙

  • @kukkusdreams7355
    @kukkusdreams7355 Год назад +20

    അഖിലേട്ടൻ👍👍👍

  • @manukrishnasadhak1320
    @manukrishnasadhak1320 Год назад +5

    ❤❤ അഖിൽ മരാർ പിള്ളേർ 🐯🐯

  • @ancybabu576
    @ancybabu576 Год назад +70

    Like father like daughters pwolichadukkiii😍😍😍😍😍

  • @mahimavijay8364
    @mahimavijay8364 Год назад +17

    How cute they are ❤️ This family is...🫂✨️

  • @malu5829
    @malu5829 Год назад +11

    0:51 😍

  • @RamsheenaHadi
    @RamsheenaHadi Год назад +15

    Endh rasa kandirikkaaan ❤❤❤ adipoli aaayi ❤❤❤

  • @beenakrishnakumar27
    @beenakrishnakumar27 Год назад +36

    Akhil family ❤❤❤

  • @basheergroup3032
    @basheergroup3032 Год назад +23

    Best ever green scene in മലയാളം bb 💯

  • @gouu4166
    @gouu4166 Год назад +4

    Achende makkalennu telichu 😂

  • @_________KING_________________
    @_________KING_________________ Год назад +52

    (1:10) റോബിൻ മാമൻ വന്നു അലറീട്ട് പോയതാ 🤭

  • @darkdevil..5087
    @darkdevil..5087 Год назад +27

    Akhil marar ...😘

  • @Sarath1504
    @Sarath1504 Год назад +30

    Akhil ❤

  • @jenitjoseph569
    @jenitjoseph569 Год назад +11

    Family full content kodukuvanaloo❤😂😂

  • @meenu9630
    @meenu9630 Год назад +10

    Piller kilaadikkal aanallo.. Nte devyee... Achante makkal thanne🤣💯🔥👌

  • @dhanyasss3571
    @dhanyasss3571 Год назад +6

    കുട്ടികളെയും ഭാര്യെയും ഇഷ്ട്ടപെട്ടു. അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു പക്ഷെ അച്ഛനെ നീ എന്ന് വിളിച്ചതിനോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല. എനിക്ക് എന്തോ പോലെ തോന്നി. അതൊന്നു ശ്രെദ്ധിക്കാമായിരുന്നു.

    • @jijimathew3310
      @jijimathew3310 Год назад +1

      എനിക്കും അതു എന്തോ പോലെ തോന്നി.അതിനു ചിലരൊക്കെ പറഞ്ഞിരിക്കുന്നത് ഏതോ നാട്ടിലൊക്കെ നീ എന്നാ വിളിക്കുന്നത് എന്നാണ്.ഇതിനു ഞങ്ങളൊക്കെ അപ്പനെക്കെറി അവുസേപ്പ് ചേട്ടാ എന്നു വിളിക്കുന്നു എന്നു പറയും

    • @jijimathew3310
      @jijimathew3310 Год назад +2

      എല്ലാം കൊള്ളാം.നല്ല ആക്റ്റീവ് മക്കൾ ...❤❤പക്വതയാർന്ന ഭാര്യ..പക്ഷെ അപ്പനെക്കേറി അവുസേപ്പ് ചേട്ടാന്ന് വിളിച്ചത് മാത്രം ബോറായിപ്പോയി.ഒരു മൂന്നാലു വയസു വരെ കേൾക്കാൻ രസം ഉണ്ടാകും..ഇത്ര വലിയ കുട്ടികൾ അല്ലെ നേരത്തെ പറഞ്ഞു മനസിലാക്കമായിരുന്നു.

    • @dd-pv1hp
      @dd-pv1hp Год назад +4

      ഓരോരുത്തരും ഓരോ പോലെ അല്ലേ അവര് friendly ആയിരിക്കും കാണുന്നവർക്ക് ഇതെന്താ ഇങ്ങനെ എന്ന് തോന്നും 🤷നമ്മക്കെന്താ

  • @farseenaac5837
    @farseenaac5837 Год назад +12

    Marar 🥰🥰🥰🥰🥰cute pillers❤️❤️❤️

  • @vishnuvijay2556
    @vishnuvijay2556 Год назад +31

    1:56🤣🤣

  • @sreyas.r4658
    @sreyas.r4658 Год назад +5

    ഷിജു ചേട്ടൻ അങ്ങില്ലാതായി 😂

  • @usharamanan3198
    @usharamanan3198 Год назад +6

    മാരാർ ഫാമിലി ❤❤❤❤❤❤

  • @thammu8910
    @thammu8910 Год назад +14

    Respect e lathath alla avar frds aan naadan piller aan. Avar veettil samsarikunnath bhayamilathath nallathalle

  • @shinivs27
    @shinivs27 Год назад +12

    Pand chocolate onnm tharathilarnnalooo.. ipo entho pattiii nink😂😂😂😂

  • @mayaraju2920
    @mayaraju2920 Год назад +49

    എന്താ എന്ന് അറിഞ്ഞു കുട ഷിജു ചേട്ടന്റെ ഫാമിലി വന്നപ്പോ കണ്ണുനീരും സന്തോഷം ഒരു പോലെ വന്നു പലപ്പോഴും കണ്ണു നിറഞ്ഞു കാണാൻ പറ്റുന്നില്ലായിരുന്നു എത്ര time റിപീറ്റ് കണ്ടു എന്ന് തന്നെ അറിയില്ല റീൻഷ യുടെ തോന്നി അങ്ങനെ വേറെ ആരുടെ അങ്ങനെ തോന്നിയില്ല

    • @shahidamk2928
      @shahidamk2928 Год назад

      സത്യം 🤝

    • @Ak47-Mens
      @Ak47-Mens Год назад +11

      നല്ലൊരു ഡേക്ടറെ കാണിക്കു എന്തോ കുഴപ്പമുണ്ട്

  • @shifanabichu1207
    @shifanabichu1207 Год назад +13

    Achoodaa 😄😄❤️

  • @HridiyaP-ls3sn
    @HridiyaP-ls3sn Год назад +33

    Shiju appuppan ...😂😂😂

  • @allu-m3y
    @allu-m3y Год назад +2

    Uff pillers agg ishttay ❤️😆😚

  • @lintounni5583
    @lintounni5583 Год назад +1

    Akhil Marar ♥️♥️♥️♥️♥️♥️♥️♥️

  • @kl-58-vlogs42
    @kl-58-vlogs42 Год назад +5

    😆😆😆😁😁😁 aaaa kuttikl 🥰😍🥰🥰🥰🤩🤩🤩 ... maaarar 💝 💟 family mass aaanu

  • @sunithomas3223
    @sunithomas3223 Год назад +3

    ❤❤❤Akhil

  • @PremaK-kv2fk
    @PremaK-kv2fk Год назад +26

    Marar fans lik adi💥

  • @shibnashibna9854
    @shibnashibna9854 Год назад +2

    Pillarku reneesha ye kooduthal ishtam

  • @sumodhsamuel9497
    @sumodhsamuel9497 Год назад +6

    😂😂😂😂super video😂😂😂❤❤❤❤appoppan😂😂😂😂appa makkal poli🥰🥰🥰🥰Thank you biggboss 🙏👍🤝🥰