ബഹുമാനപ്പെട്ട ബുള്ളറ്റ്. മാനുക്ക.. നിങ്ങളുടെ എല്ലാ വീഡിയോകൾക്കും ഒരു നിലവാരമുണ്ട്.. നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ.. പക്ഷേ ഇങ്ങനത്തെ അഹങ്കാരികളെ പോയി ഇന്റർവ്യൂ ചെയ്യരുത് ദയവായി. ഇങ്ങനത്തെ അഹങ്കാരികളെ ഒഴിവാക്കുക.. അവളുടെ സംസാരം നിങ്ങൾക്കും പറ്റിയിട്ടില്ല എന്ന്.. താങ്കളുടെ മുഖത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.. തുടക്കത്തിൽ എല്ലാം ഈ സ്ത്രീയുടെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ടായിരുന്നു ഇഷ്ടമായിരുന്നു... പിന്നെ പിന്നെ കുറെ പാട്ടുകൾ വന്നുചേർന്നപ്പോൾ ഇവളുടെ ഡ്രസ്സിൽ മാറ്റങ്ങൾ തുടങ്ങി സംസാരത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി.. എല്ലാവരെയും പുച്ഛിച്ചു സംസാരിക്കുന്നു.. ആയതുകൊണ്ട് ഈ സ്ത്രീയുടെ ഒരു പ്രോഗ്രാമും ഇപ്പോൾ കാണാറുമില്ല പോകാറുമില്ല.. ദയവുചെയ്ത് ഇങ്ങനത്തെ അഹങ്കാരികളുടെ ഇന്റർവ്യൂ പോയി എടുക്കരുത് താങ്കളോട് ഒരു അപേക്ഷയാണ്.. ഞാൻ താങ്കളെ നേരിട്ട് കണ്ടിട്ടുമുണ്ട് സലാം തന്നിട്ടുമുണ്ട്...
അല്ലേലും മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നമ്മുടെ നിലപാട് മാറ്റേണ്ട ഒരു ആവിശ്യവും ഇല്ല.ഒരു പണിയും ഇല്ലാത്തവരാണ് ഇങ്ങനെ bad comments ഇടുന്നവർ അവരോടൊക്കെ പോയി പണി നോക്കാൻ പറ
സത്യത്തിൽ മാനുക്ക ഇവിടെ അദ്ദേഹത്തിൻറെ നിലപാടാണ് കളഞ്ഞു കുളിച്ചത് ഇമ്മാതിരി ചളി നിലപാടുകൾ Bullet Manu ചാനലിന് ഒട്ടും ഭൂഷണമല്ല
അപ്പൊ കണ്ണൂർ സീനത്ത് തല മറച്ചിട്ടാണല്ലോ പാട്ട് പാടുന്നത്
ചുരുക്കത്തിൽ മാറിനാണ് ആളുകൾ വില കാണുന്നത് പാട്ടി നല്ല നല്ല പാട്ട് പാടു പർദയിട്ടാലും സീകരിക്കും
ബഹുമാനപ്പെട്ട ബുള്ളറ്റ്. മാനുക്ക.. നിങ്ങളുടെ എല്ലാ വീഡിയോകൾക്കും ഒരു നിലവാരമുണ്ട്.. നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ.. പക്ഷേ ഇങ്ങനത്തെ അഹങ്കാരികളെ പോയി ഇന്റർവ്യൂ ചെയ്യരുത് ദയവായി. ഇങ്ങനത്തെ അഹങ്കാരികളെ ഒഴിവാക്കുക.. അവളുടെ സംസാരം നിങ്ങൾക്കും പറ്റിയിട്ടില്ല എന്ന്.. താങ്കളുടെ മുഖത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.. തുടക്കത്തിൽ എല്ലാം ഈ സ്ത്രീയുടെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ടായിരുന്നു ഇഷ്ടമായിരുന്നു... പിന്നെ പിന്നെ കുറെ പാട്ടുകൾ വന്നുചേർന്നപ്പോൾ ഇവളുടെ ഡ്രസ്സിൽ മാറ്റങ്ങൾ തുടങ്ങി സംസാരത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി.. എല്ലാവരെയും പുച്ഛിച്ചു സംസാരിക്കുന്നു.. ആയതുകൊണ്ട് ഈ സ്ത്രീയുടെ ഒരു പ്രോഗ്രാമും ഇപ്പോൾ കാണാറുമില്ല പോകാറുമില്ല.. ദയവുചെയ്ത് ഇങ്ങനത്തെ അഹങ്കാരികളുടെ ഇന്റർവ്യൂ പോയി എടുക്കരുത് താങ്കളോട് ഒരു അപേക്ഷയാണ്.. ഞാൻ താങ്കളെ നേരിട്ട് കണ്ടിട്ടുമുണ്ട് സലാം തന്നിട്ടുമുണ്ട്...
അപ്പോൾ ഒരു കോടി രൂപയുടെ ആവശ്യം ഉണ്ടല്ലെ, അതിന് വേണ്ടി എന്ത് തോന്നിവാസവും കാണിക്കാം.
Cash nte Aavashathinu vendi, islaminte niyamangle maatuvaan pattumo?
അല്ലേലും മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നമ്മുടെ നിലപാട് മാറ്റേണ്ട ഒരു ആവിശ്യവും ഇല്ല.ഒരു പണിയും ഇല്ലാത്തവരാണ് ഇങ്ങനെ bad comments ഇടുന്നവർ അവരോടൊക്കെ പോയി പണി നോക്കാൻ പറ
ബളരെ ഉസാറായിട്ടുണ്ട് വഹാബി സ്ഥാപനമായ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിൽ പഠിച്ച മുത്ത്
❤ok.good
നിനക്കെന്താ ഭർത്താവും ഒന്നുമില്ലേ
❤
❤❤😂🎉
അല്ലാഹു ഖൽബിലെക നോക്കുവ
അത് കൊണ്ട് തുണി അഴിച്ചു നടന്നോ
Ningl sunni aano