Spoken English Malayalam||Should be,Must be|| Lesson 112||

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Master your English with Sanam Noufal!
    Kerala's #1 Spoken English Channel for Malayalam Speakers!
    ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
    ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
    To know more about our courses we provide click here : forms.gle/B8uN...
    ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
    We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
    Join us and learn English the fun and effective way!
    #learnenglish #spokenenglish #malayalam
    Learn English with Sanam noufal
    Learn at your place in your own space
    #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Комментарии • 572

  • @SanamNoufal
    @SanamNoufal  3 года назад +39

    This video is about Should be and Must be.
    wa.me/918714132890
    Please click this Link
    Few more seats are available-
    വേണ്ടവർക്ക് join ചെയ്യാം - 9387161514
    Register now-
    forms.gle/6D5HPgDaQ2y8S1289
    contact-9387161514
    നിങ്ങളുടെ ഒരുപാട് നാളത്തെ request ആയിരുന്നു whats app class തുടങ്ങു എന്നുള്ളത്. അതിന് ഒരുപാട് പരിമിതികൾ ഉണ്ടായതിനാൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. എങ്കിലും English പഠിക്കാതെ വേറെ ഒരു വഴി ഇല്ല ടീച്ചറെ....
    എന്നിങ്ങനെ ഉള്ള ഒരുപാട് വേദനിപ്പിക്കുന്ന പറച്ചിലുകൾക്ക് ചെറിയൊരു കൈതാങ്ങ്.
    Digital Revision എന്ന app ന്റെ കീഴിലായിരിക്കും നമ്മുടെ course. ഞാൻ certify ചെയ്ത Digital Revision ന്റെ certificate നിങ്ങൾക്ക് ലഭിക്കും. അതിന് ശേഷം life time whats app group നമുക്ക് ഉണ്ടാകും. School കുട്ടികൾക്കും join ചെയ്യാം. അവരുടെ പഠന രീതിയും മാറേണ്ടതുണ്ട്. English ഭയക്കേണ്ട ഒന്നല്ല. ഒരു advertisement ന്റെയും പിൻബലത്തോടെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 3 മാസം കൊണ്ട് English മൊത്തത്തിൽ പഠിക്കാനും നമുക്കാവില്ല. അത് കൊണ്ടാണ് life time whats app group നമ്മൾ തുടങ്ങുന്നത്. daily നമ്മുക്കത്തിൽ സംസാരിക്കാം. ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

    • @sathyadasct5595
      @sathyadasct5595 3 года назад

      Contact ചെയ്യാൻ പറ്റുന്നില്ല മാഡം. Msg accept ചെയ്യൂ pls. And add me sharon sathya.

    • @noushadap5314
      @noushadap5314 3 года назад +2

      Ok I know but ഉദാഹരണം പറയുമ്പോൾ ഓരോ വീഡിയോയിലും വേറെ വേറെ പേരുകൾ പറഞ്ഞു കൂടെ ഡോക്ടർ സിങ്ങർ ടീച്ചർ ഇവയല്ലാതെ

    • @noushadpp8619
      @noushadpp8619 3 года назад

      ഇത്താ വാട്സ പ് ഗ്രൂപ്പിൽ ഏകദേശം 3 മാസമായി അംഗമാണ് ഞാൻ
      പക്ഷെ ......
      ... ... ...... ......
      ........ ....

    • @abrahama.p4155
      @abrahama.p4155 3 года назад +1

      നല്ലപോലെ മനസിലാക്കി പഠിപ്പിക്കുന്ന ടീച്ചർ,നന്ദി

    • @monuneeraj9562
      @monuneeraj9562 3 года назад

      aaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaa

  • @abyraju9011
    @abyraju9011 3 года назад +34

    വളരെ വളരെ ആത്മാർത്ഥത യോട് കൂടി എടുക്കുന്ന ക്ലാസ്സ്‌കൾ.you are great. Simple, humble, able, noble, big salute mam. god bless you.

  • @mukundanpunathil8369
    @mukundanpunathil8369 3 года назад +16

    കാണാറുള്ളു ക്ലാസ്സുകളിലെ വിഷയം നോട്ട് ബുക്കിൽ എഴുതി വെച്ച് സമയം ഉള്ളപ്പോൾ വീണ്ടും വായിച്ചു നോക്കാറുണ്ട് ...വളരെ ലളിതമായി മനസ്സിലാവുന്ന നല്ല ക്ലാസ്സാണ്.thank you teacher ❣️

  • @anishraju7229
    @anishraju7229 3 года назад +11

    ഇതൊക്കെ ഇത്ര simple ആയിട്ടു മനസിലാകുമെന്ന് കരുതിയില്ല... Miss പൊളിയാണെ 👌👌👌👌😘😘😘😘😘🥰

  • @saifunnisafaizal
    @saifunnisafaizal 3 года назад +2

    വളരെ നല്ല ക്ലാസ്സ്‌..ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോഴേ പേടിയായിരുന്നു . ഇതൊക്കെ ഇത്രേ ഉള്ളൂ എന്ന് ma'am മനസ്സിലാക്കിത്തന്നു. ഇപ്പൊ എന്നും ക്ലാസ്സ്‌ റിപീറ്റ് ചെയ്തു കേട്ട് പഠിക്കാൻ ശ്രെമിക്കുന്നുണ്ട്‌.. god bless you ma'am 🙌🤲🥰

  • @valsaladevi7583
    @valsaladevi7583 3 года назад

    Mole....njan molude class idaku vannu kanaarundu...enthu bhangiyayitta ellavarkum manassilakunna reethiyil class edukkunne....eniku vallatha respect thonnunnu...molku ellavarudeyum prardhana undayirikum...god bless you molu...

  • @rajup2334
    @rajup2334 3 года назад

    എന്റെ ടീച്ചറെ ഇത്രയും എളുപ്പത്തിൽ ഇംഗ്ലീഷിനെ വശ ത്തക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് മലയാള ശൈലി വാക്കുകളുടെ അർത്ഥത്തെ ഇംഗ്ലീഷിലാക്കാൻ പറ്റാത്ത കഴിവില്ലായ്മ ആയിരുന്നു. താങ്കളുടെ ആ പഠിപ്പിക്കുന്ന രീതി ദൈവതുല്യമായ സഹായ ഹസ്തങ്ങളായിട്ടാണ് എനിക്ക് ബോധ്യപ്പെട്ടത്??? ഹൈ സ്കൂൾ ക്ലാസ്സുകളിൽ by ഹാർട്ട്‌ ആയിട്ടാണ് രക്ഷപെട്ടത്. അടിസ്ഥാനമായി പഠിക്കാൻ ശ്രമിച്ചില്ല?? ഇപ്പോൾ ഒരു കോൺഫിഡൻസ് വന്നു. താങ്ക്സ് ടീച്ചർ

  • @shamfas3652
    @shamfas3652 3 года назад +2

    ഞാൻ യുട്യൂബിൽ തന്നെ
    ഒരുപാട് ക്ലാസ് കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ നിങ്ങളുടെ ക്ലാസ് മികച്ചതാണ് . ഒത്തിരി സന്തോഷം തോന്നുന്നുണ്ട് ഇങ്ങനെയൊരു ക്ലാസ് കേൾക്കാനായതിൽ Thank you❤️

  • @bijup.c1389
    @bijup.c1389 3 года назад +1

    ഞാൻ ഇപ്പോഴും ഇത് തന്നെ പഠിക്കുന്നു....... എനിക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ ആണ് ഇത്..,.... നന്ദി.....,

  • @saidhushahsaidhushah3641
    @saidhushahsaidhushah3641 Год назад +1

    Valare upakaram thcher

  • @wilsonjoshy4357
    @wilsonjoshy4357 3 года назад

    ടീച്ചർ നിങ്ങളുടെ മിക്ക ക്ലാസ്സുകളും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.എനിക്ക് ഒത്തിരി പ്രയോജനപ്പെടുന്നുണ്ട്. ബി സെക്ഷൻ നന്നായി മനസ്സിലായി വളരെ നന്നിയുണ്ട്. God bless you

  • @hhehheheheh4hhh4hh67
    @hhehheheheh4hhh4hh67 3 года назад

    Very.very.thanks.teacher
    Youtubil..palarude..classukalum..kelkkarund.pakshe.ethrayum..vekthavum..aathmarthadayum.,eluppathil..manassilakkan..kazhiyunnadum...mashaallah.teachare.class..thanne.

  • @prasadvp1644
    @prasadvp1644 2 года назад

    വളരെ വൈകിയാണ് നിങ്ങളുടെ വീഡിയോ ഞാൻ കണ്ടത്. ഇത്രയും നന്നായി പഠിപ്പിക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. ഇപ്പോ എനിക്ക് നല്ല കോൺഫിഡൻസ് തോന്നുന്നു. God bless you 🙌

  • @delmashalby1394
    @delmashalby1394 3 года назад +1

    Yes Mam

  • @ayshashahul2707
    @ayshashahul2707 3 года назад +4

    I understand very well.thank you mam

  • @babutm8271
    @babutm8271 3 года назад

    എനിക്കു ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവുകിട്ടിക്കൊണ്ടിരിക്കുന്നു വളരെ നന്നാവുന്നുണ്ട് ധൈര്യമായി മുന്നോട്ടുപോവുക, എല്ലാവിധ ആശംസകളും നേരുന്നു 🌹🌹

  • @sujithbaija3545
    @sujithbaija3545 3 года назад +1

    നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് അഭിനന്ദനങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. നന്ദി

  • @ajayanajayanalp7168
    @ajayanajayanalp7168 3 года назад

    Yes മനസ്സിലായി

  • @raviraj869
    @raviraj869 3 года назад

    Ok mam thankyou 🙏🙏🙏

  • @simisatheesh7635
    @simisatheesh7635 3 года назад

    🙏ഒരുപാട് നന്ദിയുണ്ട്

  • @Jazlanpro
    @Jazlanpro 3 года назад +7

    Edilum nalla class ini swapnangalil mathram....god bless you ❤️👍

  • @sayyidmajid_
    @sayyidmajid_ 2 года назад

    എങ്ങനെ നന്ദി പറയണം ന്ന് അറിയുന്നില്ല.. Mam🥺 ഞാൻ പലപ്പോഴും Confused ആവുന്ന ഭാഗമാണ് ഇത്... Thanks a lot 💕

  • @anandhukumar5054
    @anandhukumar5054 6 месяцев назад

    Thank You Teacher

    • @SanamNoufal
      @SanamNoufal  6 месяцев назад +1

      You're most welcome ❤

  • @gopalakrishnana.n6155
    @gopalakrishnana.n6155 3 года назад

    വളരെ നല്ലത് !

  • @badarukottarath8785
    @badarukottarath8785 3 года назад +1

    Thanks mam

  • @cscbertil7173
    @cscbertil7173 3 года назад +1

    Ok 🙏👌

  • @anuanoob008
    @anuanoob008 Год назад +2

    Ee samayam kadannipoy 2024 il keri vann vdo kanunna njn😊

  • @anvaraa6242
    @anvaraa6242 3 года назад +1

    Its very intresting and easy method

  • @wilsystephen8724
    @wilsystephen8724 3 года назад +1

    Your class is very great for me

  • @SheelaS-h3x
    @SheelaS-h3x 5 месяцев назад

    Thanks mam

  • @SureshKumar-lu4wm
    @SureshKumar-lu4wm 2 года назад

    Ok, full clear, thanks

  • @thankammajohn2
    @thankammajohn2 2 месяца назад

    OK mom I could understand

  • @sunilkumaru4410
    @sunilkumaru4410 3 года назад +1

    ok mam , ellam valare nannayi manasilakunnund
    thank you ...........

  • @faizalm8847
    @faizalm8847 3 года назад +6

    What a pleasing personality...keep it up.

  • @rijuj7715
    @rijuj7715 3 года назад +1

    Ok l can learn the be section 🥰🥰🥰

  • @MrAnt5204
    @MrAnt5204 3 года назад +4

    നമസ്കാരം, ഞാൻ ശ്രദ്ധിച്ചത് ടീച്ചറുടെ നിഷ്കളങ്കയോടുള്ള മുഖമാണ്... എന്തായാലും.... ചെറുപ്പത്തിൽ ഞാൻ കാശുകൊടുത്ത് പഠിച്ചിട്ടുള്ളത് ഇപ്പോൾ ഇത്ര ഓപ്പണായി കേൾക്കുമ്പോൾ അതിൽ അഭിമാനമുണ്ട് കുഞ്ഞുപെങ്ങളെ..👍🌹

  • @pookoyapilassery322
    @pookoyapilassery322 3 года назад +1

    Ok thanks

  • @vanikrishna8712
    @vanikrishna8712 2 года назад

    Ok mam. Manasilayi

  • @MeadowsMedia
    @MeadowsMedia 3 года назад +1

    Best wishes

  • @ambilydlp
    @ambilydlp 3 года назад

    Thanks dear 💕💕

  • @RahulPv-v8x
    @RahulPv-v8x 2 месяца назад

    Very good class ❤ thank you🥰

    • @SanamNoufal
      @SanamNoufal  2 месяца назад

      You're welcome 😊
      ക്ലാസ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക:
      WhatsApp Now or call
      👉 +91 9387161514

  • @somankarunakaran1633
    @somankarunakaran1633 3 года назад +4

    I have good knowledge in English, even though the use of "be " and it's phrases weren't very clear.
    Thank you for your detailed explanations and it is very useful .

  • @mohdalita1055
    @mohdalita1055 3 года назад

    Ok I am understood

  • @mansoorkalikavu2387
    @mansoorkalikavu2387 2 года назад

    സൂപ്പർ... 👍👍

  • @praveen4666
    @praveen4666 3 года назад

    Thank you so much teacher 🙏🙏🙏

  • @jasminbeegam4504
    @jasminbeegam4504 3 года назад +5

    Excellent lesons 🙂

  • @ragaanusworld2007
    @ragaanusworld2007 3 года назад +1

    Thank you ma'am....

  • @shahnashahna7494
    @shahnashahna7494 3 года назад +1

    Today classil miss padippichath anikk manassilay 💝💝👌👌💞💞

  • @beevisbuds9281
    @beevisbuds9281 3 года назад

    Yes mam i understood JAZAKALLAHUKHAIR 🥰

  • @pushpap3735
    @pushpap3735 2 года назад

    Ok mam be section നന്നായി മനസിലായി thankyou so much

  • @vidyaramanan1837
    @vidyaramanan1837 3 года назад +5

    I completed "be' section thank u❤️

  • @ponnuss310
    @ponnuss310 2 года назад

    God bless you

  • @thresiammasebastian9472
    @thresiammasebastian9472 Год назад +1

    Ok mam❤

  • @radhad903
    @radhad903 3 года назад +1

    All understand me lot of thanks madam

  • @sabithank1828
    @sabithank1828 3 года назад +1

    Ok man IAM completed be section
    Thank you

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 3 года назад +1

    Maminepole oru English teacher school kalath patippikkan undayirunnenkil innu oru nalla nilayil ethiyene

  • @knsshameer4506
    @knsshameer4506 3 года назад

    We should be ready to watch this english channel

  • @gracebiblewisdom8969
    @gracebiblewisdom8969 2 года назад +1

    Fine God bless you

  • @sharmilam1248
    @sharmilam1248 3 года назад +1

    Very Good Class

  • @jaleeljaleel4570
    @jaleeljaleel4570 3 года назад

    I understud everything thank you

  • @daliabinoy7559
    @daliabinoy7559 Год назад

    I am very happy to learn your lessons

  • @bijubiju7954
    @bijubiju7954 3 года назад +5

    "GOD BLESS U". From my heart thanks thanks thanks.

  • @shadulitkshaduli2282
    @shadulitkshaduli2282 3 года назад +1

    Good 👍

  • @saifusaifudeen6105
    @saifusaifudeen6105 3 года назад +1

    Nice class..

  • @abubakkersiddique4893
    @abubakkersiddique4893 3 года назад +8

    I understud this section, iam very happy. You will be a world famous Trainer. God bless you

  • @Story143-y9i
    @Story143-y9i 3 года назад +1

    I understood it

  • @aiswaryaa924
    @aiswaryaa924 3 года назад

    Ok mam enikk manasilayi

  • @msmarath5174
    @msmarath5174 3 года назад +1

    വളരെ നല്ല വിവരണങ്ങൾ.

  • @mehrin1407
    @mehrin1407 3 года назад +1

    Thanks ❤️

  • @samil-00-00
    @samil-00-00 3 года назад

    Super👍class maam
    Sharikkum manassilaayii.. Too🥰

  • @mithramariyam9065
    @mithramariyam9065 3 года назад +1

    Good mam

  • @raisontdamen8738
    @raisontdamen8738 3 года назад

    I can understand Thanks great

  • @aswathicaswathic8696
    @aswathicaswathic8696 3 года назад +1

    OK mam

  • @faisalfs1856
    @faisalfs1856 3 года назад

    Manasilayi Thank you mam

  • @Savagekim24
    @Savagekim24 2 года назад

    Ok mam thank u very much

  • @siniadhusiniadhu5180
    @siniadhusiniadhu5180 3 года назад

    എല്ലാം മനസ്സിൽ ആയി അതു പോലെ ഒത്തിരി സന്തോഷവും thanks

  • @archanaratheesh6676
    @archanaratheesh6676 2 года назад

    എല്ലാ ക്ലാസ്സ്‌ ഉം കാണാറുണ്ട്.മാം..ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കോൺഫിഡൻസ് ഒക്കെ തോനുന്നു ഇപ്പൊ.. താങ്ക്സ് ഫോർ വലുബിൾ ക്ലാസ്സ്‌... 🤔😍😍🥰🥰🥰👍🏼

  • @sanithamadhu5274
    @sanithamadhu5274 3 года назад

    നല്ലത് പോലെ മനസ്സിൽ ആകുന്നുണ്ട്, താങ്ക് യു മോളെ..

  • @hairunnishashameer4490
    @hairunnishashameer4490 3 года назад +1

    Mam I understood the section of 'be' lesson
    I will be a thankfull person forever

  • @maneeshmanu6366
    @maneeshmanu6366 2 года назад

    Be..... Mustbe എല്ലാം ക്ലിയർ ആയിട്ടുണ്ട് techer 👍👍👍👍👍

  • @bindupc2661
    @bindupc2661 3 года назад +1

    ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ ..എന്റെ വലിയൊരു സംശയമാണ് ഈ ക്ലാസ്സിലൂടെ മാറിയത്

    • @HD-cl3wd
      @HD-cl3wd 3 года назад

      Join me for free

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 года назад +1

    Hi 👍🌹 thanks ❤️

  • @nisartp2881
    @nisartp2881 3 года назад

    OK .I Got it

  • @abeerpv7185
    @abeerpv7185 3 года назад

    Ok Da God Bless you...

  • @sreeshabharathan6215
    @sreeshabharathan6215 3 года назад +1

    Thanks 🙏💕mammmm

  • @muralithottolimurali3549
    @muralithottolimurali3549 3 года назад +1

    Ok Madam

  • @subramoniapillai2847
    @subramoniapillai2847 3 года назад +1

    Very good madam

  • @Vinisadique072
    @Vinisadique072 3 года назад

    Ok, 👍👍, good class

  • @sainannathunan5730
    @sainannathunan5730 3 года назад +1

    👍👍👌👌💪💪🦋. I understood 🌹🌹

  • @anilkumaradat
    @anilkumaradat 3 года назад

    I remember your class very well

  • @minza7678
    @minza7678 3 года назад +1

    Ma'am, i understand this section

  • @alicesimon6143
    @alicesimon6143 3 года назад

    Understand

  • @seninthomas9527
    @seninthomas9527 3 года назад

    You are doing social service,,,,,, great,,

  • @zeenatha.k.1384
    @zeenatha.k.1384 3 года назад

    Ipol ellam ormayil und.thanks teacher ❣️

  • @reshmakrishna1502
    @reshmakrishna1502 3 года назад +1

    Thank you mam 🙏

  • @sunilkumarsunilkumar7533
    @sunilkumarsunilkumar7533 3 года назад +1

    Speech is Speedway...

  • @babuaugustin9988
    @babuaugustin9988 3 года назад +1

    Be സെക്ഷൻ വളരെ നന്നായി പഠിച്ചു.im verry verry happy.❤❤May God bless you🙏🙏whatsapp classil join ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ കഴിയില്ല..ഇതുപോലുള്ള ക്ലാസ്സുകൾ മുടക്കരുതേ....❤❤

  • @bincyantony4381
    @bincyantony4381 3 года назад +1

    Ok.. Madam i understood ❤️

  • @simim.a4920
    @simim.a4920 3 года назад

    Perfect ok 😀

  • @jasmijasmine3891
    @jasmijasmine3891 2 года назад

    Thank you soooooooo much for your helpful classes