Lesson 139|| English Sentences for shopping|| Spoken English Malayalam

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Master your English with Sanam Noufal!
    Kerala's #1 Spoken English Channel for Malayalam Speakers!
    ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
    ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
    To know more about our courses we provide click here : forms.gle/B8uN...
    ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
    We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
    Join us and learn English the fun and effective way!
    #learnenglish #spokenenglish #malayalam
    Learn English with Sanam noufal
    Learn at your place in your own space
    #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Комментарии • 630

  • @aswathyasokan5034
    @aswathyasokan5034 3 года назад +64

    താങ്ക്സ് ma'am
    പാവപെട്ടവർക്ക് ചെയ്യുന്ന ഈ വലിയ സഹായത്തിനു ദൈവം അനുഗ്രഹിക്കട്ടെ

  • @abyraju9011
    @abyraju9011 3 года назад +23

    ടീച്ചറെ ടീച്ചറുടെ ആത്മാർത്ഥത യെ സമ്മതിച്ചിരിക്കുന്നു.ടീച്ചർ എപ്പോഴും പറയുന്ന വാക്കാണ് "എന്റെ സ്റ്റുഡന്റ്" എത്ര ആത്മാർത്ഥത ആണ് ആ വാക്കുകൾ. god bless you ടീച്ചർ.

    • @SanamNoufal
      @SanamNoufal  3 года назад +1

      ☺️🙂❤❤

    • @shabnatbhashim3622
      @shabnatbhashim3622 2 года назад +2

      @@SanamNoufal അതെ... പഠിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക് ടീച്ചർ ഒരു പ്രചോദനം ആണ്.. യു are great 🥰🥰🥰🥰.... ഇത് പോലെ ആത്മാർത്ഥത ഉള്ളവർ വളരെ കുറവാണ്..

  • @gopanmangalassery2457
    @gopanmangalassery2457 3 года назад +24

    ഞാൻ ആദ്യ മായിട്ട് ആണ് ഈ ചാനൽ കാണുന്നത്. വളഒര പെട്ടെന്ന് മനസിലാകുന്ന തരത്തിൽ ള്ള അവതരണം. വളരെ ഇഷ്ടപ്പെട്ടു. : .

  • @haneeshhHaneeshhs
    @haneeshhHaneeshhs 3 года назад +1

    Praise the lord hallelujah

  • @mashoodmmmalikkan6652
    @mashoodmmmalikkan6652 3 года назад +132

    ഇതാണ് ടീച്ചർ 🌹🌹ഇങ്ങനെ സന്മനസ്സുള്ളവർ ഇപ്പോഴും ഉണ്ടെന്നറിയുമ്പോൾ....1000.... Like

    • @SanamNoufal
      @SanamNoufal  3 года назад +9

      🙂🙏

    • @mashoodmmmalikkan6652
      @mashoodmmmalikkan6652 3 года назад

      @@SanamNoufal 🤲🏻Duaa undakum

    • @nafikitchen8565
      @nafikitchen8565 3 года назад +5

      ഒന്നിനും കഴിയില്ല എന്ന് വിചാരിച്ചു നടന്ന ആളാണ് ഞാൻ. പക്ഷെ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ എനിക്കും ഇംഗ്ലീഷ് പഠിക്കാൻ കഴിയും എന്ന് ഒരു ആത്മ വിശ്വ സം ഉണ്ട്.

    • @muhamedmusthafa8466
      @muhamedmusthafa8466 3 года назад +2

      കൂട്ടുക യെന്നത് എങ്ങനെ

    • @sideequepalakkad2439
      @sideequepalakkad2439 3 года назад +2

      Sanam. Ticher. Veri. Good. Calass

  • @ramlafiros2688
    @ramlafiros2688 3 года назад +18

    വളരെ നല്ല ക്ലാസ് .... ലളിതമായ രീതിയിലുള്ള അവതരണം 👍👍👍👍👍

  • @sidheeqhaji4070
    @sidheeqhaji4070 3 года назад +11

    ടീച്ചറുടെ ഓരോ ക്ലാസ്സുകളും മെച്ചപ്പെട്ടതാണ് ദൈവം ഒരുപാട് അനുഗ്രഹിക്കുമാറാകട്ടെ

  • @jeenashiju2049
    @jeenashiju2049 3 года назад +2

    ഇംഗ്ലീഷ് ഒരു പേടി ആയിരുന്നു... Maminde class കാണുംതോറും ഇഷ്ടം ആയി വരുന്ന്... 💞💞വളരയധികം നന്നിയുണ്ട്

  • @sudhiappu1595
    @sudhiappu1595 3 года назад +2

    സംസാര രീതി എന്തു രസം ആണ് 😍
    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sportbucket3682
    @sportbucket3682 3 года назад +15

    Assalamu alaikum.
    I have no word to thanks you...sanam.
    Your way of teaching is easily understandable..
    May Allah bless you and yours family...

  • @Smallfamily1987
    @Smallfamily1987 3 года назад +25

    Maminte ക്ലാസ്സ് കണ്ടാൽ ആരും ഇംഗ്ലീഷ് പഠിച്ചു പോകും അത്രകും സൂപ്പർ അണെ

  • @sanojmathew462
    @sanojmathew462 3 года назад +22

    It is the best teaching method that I have ever seen. God bless you

  • @rekhas6793
    @rekhas6793 2 года назад +1

    You handel verysimple, teaching way is very smart, i like yourclass,thank you somuch

  • @abdurahimanmalayan976
    @abdurahimanmalayan976 3 года назад +3

    ടീച്ചർക്ക്‌ ഹിർദയത്തിൻന്റെ അടിത്തട്ടിൽ നിന്ന് ഒരായിരം ആശംസകൾ നേരുന്നു. നന്ദി നമസ്കാരം
    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവെട്ടെ ആമീൻ

  • @jayasajeev6472
    @jayasajeev6472 Год назад +1

    Nalla pole manasilaayi. Thamks

  • @Utter2494
    @Utter2494 3 года назад +40

    Your presentation and simplicity are the highlights of your class. so keep going with utter confidence💝

    • @SanamNoufal
      @SanamNoufal  3 года назад +3

      🙂❤

    • @SanamNoufal
      @SanamNoufal  3 года назад +3

      Thanku

    • @remeshbabu2438
      @remeshbabu2438 3 года назад +1

      @@SanamNoufal very good

    • @Utter2494
      @Utter2494 3 года назад +2

      You deserve this madam. I suggest your channel to all my near and dear. only just because of your richness in presentation and simplicity. I am a physics teacher.

    • @Utter2494
      @Utter2494 3 года назад +2

      Iam also watching your videos... I improved a lot

  • @soniaaugustinefivestar7042
    @soniaaugustinefivestar7042 2 года назад +1

    Thank you teacher 🌹God bless you🙏

  • @Noushadmn10
    @Noushadmn10 4 месяца назад

    എല്ലാവരോടും വിനയം ഉണ്ടാകുക good message 🙏🙏👍

  • @thayyil9659
    @thayyil9659 3 года назад +10

    ഉപകാരപ്രദമായ ക്ലാസ് ടീച്ചർ 👍🌷

  • @BineshBinesh.t.c
    @BineshBinesh.t.c 10 месяцев назад

    സമയം കിട്ടുമ്പോൾ ഒക്കെ മറ്റുള്ളവർക്ക് തൻ്റെ അറിവ് പകർത്തി കൊടുകുന്ന ആത്മാർത്ഥത. അഭിനന്ദനങ്ങൾ

  • @raghavancr4924
    @raghavancr4924 3 года назад +4

    ഇംഗ്ലീഷ് അ റിയാത്ത വർക്ക് പോലും മനസ്സിലാകുന്നു ഒരായിരം നന്ദി

  • @judekp6480
    @judekp6480 3 года назад +43

    കാന്തo ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ ആണ് മാമിന്റ ക്ലാസ്, നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ ഒരു രക്ഷയും ഇല്ല ഉടൻ തന്നെ കാണാൻ തിടുക്കം ആണ് താങ്ക്സ്

  • @preethasajeevan2467
    @preethasajeevan2467 3 года назад +18

    ഓരോ ക്ലാസും വളരെ ഉപകാരമാണ്...🙏🙏🙏🙏🙏👍

  • @sheenababu5005
    @sheenababu5005 2 года назад +1

    സൂപ്പർ, ഒന്നും പറയുവാനില്ല, അത്രക്കും സിംപിൾ ആയാണ് ഓരോ ക്ലാസ്സുമെടുക്കുന്നത് 🙏🙏🙏🥰

  • @musthafahhh3369
    @musthafahhh3369 3 года назад +4

    ടീച്ചർക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് തരട്ടെ ആമീൻ

  • @bijubiju7954
    @bijubiju7954 3 года назад +11

    "GOD BLESS U". From my heart thanks thanks thanks.

  • @ummulejena3188
    @ummulejena3188 3 года назад +1

    വളരെ ബ്ബാകാരമുള്ള ക്ലാസ് 👍👍👍

  • @anusvlogs8772
    @anusvlogs8772 3 года назад +4

    ഞാനൊരു ഇംഗ്ലീഷ് സ്റ്റുഡന്റ് ആണ്... ഈ വീഡിയോ എന്നെ പോലുള്ളവർക്ക് വളരെ ഉപകാര പ്രദമാണ്....

  • @majeedmajeed8021
    @majeedmajeed8021 3 года назад +1

    വളരെ നല്ല അവതരണം ഏത് സാദാരണക്കാരനും മനസ്സിലാവുന്ന ശൈലി ഞാൻ ഒരുപാട് ടൈനർമാരുടെ ക്ലാസ്സ്‌ കേട്ടു അതിൽ വളരെ ഇഷ്ടം ഉള്ള ക്ലാസ്സ്‌ ഒരുപാട് നന്ദി അഭിനന്ദനങ്ങൾ

  • @thisis4u...728
    @thisis4u...728 Год назад +1

    നന്നായിട്ട് മനസ്സിലാകുന്നുണ്ട താങ്ക് യു െദെവ അനുഗ്രഹിക്കട്ടേ

    • @SanamNoufal
      @SanamNoufal  Год назад

      ഒരുപാട് സന്തോഷം . വീഡിയോസ് ഇനിയും കാണുക .
      ഇംഗ്ലീഷ് ബസ്സിന്റ whatsapp കമ്മ്യൂണിറ്റി ആയ ഇംഗ്ലീഷ് ക്ലബ്ബിൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
      chat.whatsapp.com/IYYTuJ6KoGz2iiqIekybR7
      അല്ലെങ്കിൽ ഇംഗ്ലീഷ് ബസ്സിൽ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
      WhatsApp Now:
      👉 wa.me/919387161514

  • @vinayantk997
    @vinayantk997 2 года назад +1

    Very very superb... 👌👌👌👍👍👌👍🙏🌹Very Thanks teacher🙏

  • @divyam9043
    @divyam9043 2 года назад +1

    നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസിലാകുന്നു 👍👍👍

  • @chackotherottil7740
    @chackotherottil7740 3 года назад

    രണ്ടാഴ്ചയായി ഞാൻ ഈ ചാനൽ കാണുന്നുണ്ടു മെച്ചപ്പെട്ട ക്ലാസ്സുകളാണ് ടീച്ച എടുക്കുന്നതു എല്ല വിധ ഭാവുകങ്ങളും നേരുന്നു

  • @sreedharanmvk
    @sreedharanmvk 3 года назад

    നമസ്കാരം.
    ഇങ്ങനെയൊക്കെ പറഞ്ഞു പഠിപ്പിക്കാൻ ദൈവാനുഗ്രഹം കൂടി ഉണ്ടെങ്കിലേ സാധിക്കുകയുള്ളൂ അത് ടീച്ചർക്ക് ദൈവം അറിഞ്ഞു തന്നിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @sushamamohan5782
    @sushamamohan5782 2 года назад

    ഒത്തിരി ഇഷ്ടമായി മോളേ നിൻ്റെ ക്ലാസ് അഭിനന്ദനങ്ങൾ

  • @yahyaalrefaei442
    @yahyaalrefaei442 3 года назад +1

    Teacherinte.class.orupad.nallathanu.god.bless.you

  • @prasadclappana6622
    @prasadclappana6622 3 года назад

    നമസ്കാരം, ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. മനസ്സിൽ ആകുന്നുണ്ട്.ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹം ഉണ്ട് ഈ 62 ആം വയസ്സിലും .ഹിന്ദി, തമിഴ് സംസാരിക്കും. ഇന്ന് മുതൽ ഇംഗ്ലീഷ് കുറച്ചെങ്കിലും സംസാരിക്കാൻ ശ്രമിക്കാം

  • @aboobackerraroth6056
    @aboobackerraroth6056 3 года назад

    എന്നെ പോലോത്തവർക്ക് ഇത് വളരേ വളരേ ഉപകാരപ്രഥമായ ക്ലാസ്സാണ് ഒരുപാട് നന്ദിയുണ്ട് അൺലൈക്ക് ചെയ്ത് വരുണ്ട് അവർ വലിയ മഹാന്മാരായിരിക്കും മേഡത്തിൻ്റെ ഉപദേശ നിർദ്ധേശ ങ്ങ്ൾ കേട്ട് എല്ലാവർക്കും സംസാരിക്കാൻ കഴിയും എന്ന വാക്ക് എന്നെ വല്ലാതെ ആകർ ശിച്ചു ഞാൻ നന്നായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മേഡത്തിന് സർവ്വ ഐശ്യര്യങ്ങളും നാഥൻ നൽകട്ടെ ആമീൻ

  • @PunnooseKurian
    @PunnooseKurian 29 дней назад +1

    Very informative

  • @shemisvlog5400
    @shemisvlog5400 3 года назад +6

    പാവങ്ങളുടെ ടീച്ചർ 🌹🌹

  • @beemaaliyar1039
    @beemaaliyar1039 3 года назад

    Valare upakaram thanks Sanam

  • @sumag5884
    @sumag5884 3 года назад +46

    സാധാരണക്കാരുടെ ടീച്ചറമ്മ❤❤❤❤

    • @SanamNoufal
      @SanamNoufal  3 года назад +2

      🙏❤

    • @umerma2004
      @umerma2004 3 года назад +2

      അപ്പോ ഇടനിലക്കാരും പ്രമാണിമാരും എന്തു ചെയ്യും

  • @lmvlogs2141
    @lmvlogs2141 3 года назад +1

    Super cars teacher 💯💯💯👍🏻👍🏻👍🏻👍🏻

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Thangalude bhashayum vivaranavum enikku orupadishttappettu super keepit up

  • @rafeenaharshad4371
    @rafeenaharshad4371 3 года назад +18

    ധൈര്യായിട്ട് എവിടേം പോവല്ലെ 😜❤❤👍👍👍👍well explained, notification എത്തിയാൽ endho ഒരിഷ്ടാണ് videos കാണാൻ, ഈ simple learning methord 😍😍very very useful

  • @babuaugustin9988
    @babuaugustin9988 3 года назад +14

    Verry simple and verry important class..🙏🙏

  • @SURESHA-es9ed
    @SURESHA-es9ed Год назад +1

    It was a good class teacher☺️☺️. God bless you 👑👑

  • @karthiayanikarthi2188
    @karthiayanikarthi2188 3 года назад +1

    ഓരോ ക്ലാസ്സും വളരെ ഉപകാരപ്രദം 🙏🙏🙏🙏

  • @nimnanazi2950
    @nimnanazi2950 3 года назад

    valare upakaaramulla class .

  • @rameshtrinity1996
    @rameshtrinity1996 3 года назад +1

    Very good teaching God bless you 👍🙏

  • @shafishamon6186
    @shafishamon6186 3 года назад +3

    വളരെയധികം ഉപകാരപ്രദമായ ലളിതമായ ക്ലാസ് ഒരുപാട് പേർക്ക് ഉപകാരപ്പെടും താങ്ക്യൂ സോ മച്

  • @simnamunna6270
    @simnamunna6270 3 года назад +1

    Innanu vedio kaanunnath oru paad ishtayi

  • @msgopakumar8281
    @msgopakumar8281 2 года назад +1

    ഉപകാരപ്രദമായ class, thank you teacher 👍

  • @Krishnapriya743
    @Krishnapriya743 3 года назад +1

    You are excellent teacher 🙏🙏🙏

  • @shameenap3290
    @shameenap3290 3 года назад +1

    Your way of presentation is very simple ,thank u

  • @fhd8361
    @fhd8361 3 года назад +9

    എല്ലാ ക്ലാസും നന്നായി മനസ്സിലാകുന്നുണ്ട് 👍

  • @Risewininspiration
    @Risewininspiration 2 года назад

    Adipoli class annu too 🥰👌samsaram kelkkan nalla rasam ind

  • @najeemibrahimkutty1194
    @najeemibrahimkutty1194 3 года назад +1

    നല്ല മനസ്റ്റിലാക്കുണ ക്ലാസ് താങ്ക്സ്

  • @jungkookiee8327
    @jungkookiee8327 3 года назад +23

    Thanks teacher well explained 💜❤️😍

  • @ashiquea2339
    @ashiquea2339 3 года назад +2

    adipoli miss

  • @jaferabubakerjafer1809
    @jaferabubakerjafer1809 2 года назад

    നല്ല ക്ലാസ്സ്‌ ആണ് മാഷാ അള്ളാഹ

  • @jesiyakhais1250
    @jesiyakhais1250 3 года назад +1

    Thanks teacher very much

  • @alameencp2782
    @alameencp2782 3 года назад +1

    Super class

  • @simpletech1678
    @simpletech1678 3 года назад +1

    പൊളി ക്ലാസ്സ്‌ 👍🏻👍🏻👍🏻👍🏻 100%

  • @ashareju3176
    @ashareju3176 3 года назад +2

    Awesome. Thank you mam and God bless you 👌👌👍🙏

  • @vinojjohan9140
    @vinojjohan9140 3 года назад

    വളരെ എളുപ്പമാണ്

  • @tessyannthomas7486
    @tessyannthomas7486 3 года назад +1

    Teacher you class is very useful

  • @radhakrishnank9268
    @radhakrishnank9268 3 года назад +1

    , very good class🌷🌼🌻congrats 😉👍

  • @FaihaayidinNishida
    @FaihaayidinNishida 3 года назад

    1000 nanni Nalla teacharamma

  • @venup323
    @venup323 3 года назад

    Well done.pranamam.

  • @najurajas3460
    @najurajas3460 3 года назад +3

    Supper miss's👍👍❤️

  • @latheeflatheef540
    @latheeflatheef540 3 года назад +1

    Mashaalla

  • @hazeenahaafiz2970
    @hazeenahaafiz2970 3 года назад +1

    Wonderful teacher 🙏🙏

  • @weslyjayan1069
    @weslyjayan1069 3 года назад +1

    Thank you so much Madam
    God bless you abundantly

  • @RashisSpace
    @RashisSpace 3 года назад +10

    The first time I saw the english alphabet when I failed an year in 10th class. From there I had a longing to learn english somehow.
    Then, I began reading the pieces of newspapers that were wrapped around the goods.
    Everything is possible when we are try to be a good listener😊👍

  • @anjananaveen6306
    @anjananaveen6306 3 года назад

    Thanks chechi.

  • @rafeequekk8184
    @rafeequekk8184 3 года назад

    ഇന്നത്തെ കാലത്ത് വളരെ അനിവാര്യമായത് verygood

  • @zaluuuu5703
    @zaluuuu5703 2 года назад

    Super ക്ലാസ്സ്‌ ❤

  • @niyasnach
    @niyasnach 3 года назад +1

    I saw your video first time then I subscribed and really it's good way to teach English. thank you so much

  • @rousyrazin3788
    @rousyrazin3788 3 года назад +2

    All the best sana i improved my english lots because of you Masha allah🥰🥰🥰👌👌👌👌

  • @RemiRiyaShorts
    @RemiRiyaShorts 3 года назад +2

    👍👍👍👍👍

  • @sadanandanoc398
    @sadanandanoc398 Год назад +1

    Thank you teacher.

    • @sadanandanoc398
      @sadanandanoc398 Год назад

      ടീച്ചരുടെ അൽമാർത്ഥതയെ തീർച്ചയായും എടുത്തുപറയേണ്ട ഒന്നാണ്. ഈ രീതിയിലൊന്നും ആരും ക്ലാസ്സ്‌ എടുക്കാറില്ല.
      എല്ലാവരെയും സ്വന്തക്കാരെപോലെ കണ്ടുകൊണ്ട് ഉപദേശം തരുന്നു, പറഞ്ഞുതരുന്നു.
      ഒരുപാട് നന്ദി.

  • @sivarathnanak4275
    @sivarathnanak4275 3 года назад

    Sanam Noufal you are great dear

  • @faihagafoor4151
    @faihagafoor4151 3 года назад +1

    Thank you sanam

  • @badunadu420
    @badunadu420 3 года назад

    Thankyou.sister.your.teaching.is.betar

  • @sunithasuresh1152
    @sunithasuresh1152 Год назад

    Thanks molae. 💕💕👍🙏

  • @remadevi2073
    @remadevi2073 3 года назад +1

    A lot of thanks

  • @safithaha
    @safithaha 3 года назад +1

    മക്കൾ കാണാറുണ്ട്. Good job. Allah bless you.

  • @zaluuuu5703
    @zaluuuu5703 2 года назад

    1st മുതൽ കാണാൻ ശ്രമിക്കും ❤

  • @naboozvlog8330
    @naboozvlog8330 3 года назад

    Thanks sister, 🙏🏿🙏🏿🙏🏿

  • @sahirafarooq4963
    @sahirafarooq4963 3 года назад

    Nice easy aayitt padipikkunnud

  • @subairkarattil7729
    @subairkarattil7729 3 года назад

    നല്ല അവതരണം

  • @hamdanshafeek4238
    @hamdanshafeek4238 6 месяцев назад

    suuper class nan ee aduthan kanan thudangiyath ipo daily ororo vdo kanala paripadi

  • @vincybinish9466
    @vincybinish9466 3 года назад +9

    i dont know how to say thanks for ur effort💕

  • @ismailkalangadan9072
    @ismailkalangadan9072 3 года назад +1

    നല്ല പോലെ മനസ്സിലാവുന്ന ക്ലാസ് തന്നെ.. 👌👍

  • @shibub4223
    @shibub4223 3 года назад +3

    God bless you mam

  • @bilifngboro1875
    @bilifngboro1875 2 года назад

    Your teaching is very good madam,

  • @safnaraheem4231
    @safnaraheem4231 3 года назад

    Ithaaa class super aan 👍

  • @IlyasIlyas-oh4wz
    @IlyasIlyas-oh4wz 3 года назад +36

    വളരെ ഉപകാരപ്രദമായ ക്ലാസ്🌹🌹🌹.ഷോപ്പിലെ ജീവനക്കാർക്ക് വേണ്ടി ഒരു ക്ലാസ് എടുത്ത് തരുമോ ടീച്ചർ .

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +1

    👏👏👏