Sur septic tank ൻ്റെ സ്ഥാനം, കിച്ചണിലെ waste water ൻ്റെ സ്ഥാനം, Dining wash Busin സ്ഥാനം ഇവയെപ്പറ്റി ഒരു video ചെയ്യാമോ .ഉപകാരപ്രദമായിരിക്കും. വടക്കുപടിഞ്ഞാറെ Bedroom ൻ്റെ Toilet ഏതു സ്ഥാനത്ത് വരണം. തെക്കുപടിഞ്ഞാറെ Bedroom Toilet ൻ്റെ സ്ഥാനംഎവിടെ വരണം. ഒരു video പ്രതീക്ഷിക്കുന്നു.
നല്ല അ റീ വു കൾ 🙏🙏
Thank you sir
ആൽമരത്തിന്റെ കാര്യം 100സത്യം. എന്റെ നാട്ടിൽ പടർന്നുപന്തരിച്ച ആൽമരമുള്ള place ഇൽ ഒരു കമ്പനി ഇപ്പോഴും കേസിൽ ആണ്
Good information..❤
🙏
Aluva enna oru desath..Vellappokkam..vannu.All maranju poi...(August 14 2018)
Ellarkkum Rs 50000 😊😊😊Government koduthu....
So they are happy 😊😊😊
Sir southil thanne kilich vanna pizhupuli maram vettan pattumo
Ente propertyude SE cut aanu remedy undo sir🙏
Sir veetumuttath sankhupushpam, pashion fruit enniva nikkunnath kuzhappam undo.athum padarunna chedikal alliyo
❤
👌 👍
ക്രിസ്ത്യാനിയായ തങ്കച്ചൻ സാർ ഇത് ഒക്കെ എങ്ങനെ പഠിച്ചു good🎉🎉
Sur septic tank ൻ്റെ സ്ഥാനം, കിച്ചണിലെ waste water ൻ്റെ സ്ഥാനം, Dining wash Busin സ്ഥാനം ഇവയെപ്പറ്റി ഒരു video ചെയ്യാമോ .ഉപകാരപ്രദമായിരിക്കും.
വടക്കുപടിഞ്ഞാറെ Bedroom ൻ്റെ Toilet ഏതു സ്ഥാനത്ത് വരണം.
തെക്കുപടിഞ്ഞാറെ Bedroom Toilet ൻ്റെ സ്ഥാനംഎവിടെ വരണം.
ഒരു video പ്രതീക്ഷിക്കുന്നു.
Ok
ആൽമരം പേരാൽ ആണോ അരയാൽ ആണോ
ചതുരപയർ കയറിയിട്ടുണ്ട് കുഴപ്പം ഉണ്ടോ sir, vettikalayano
Full vivarakedu anu...kavu naszhipokunnavan kulam mudiyum..kavu salrajshichal avan rajavakum
Nice
❤
എൻ്റെ വീടിൻ്റെ NE ൽ മുറ്റം മതിലിന് 5-6 മീ മാറി വടക്ക് കയ്യാലയിൽ ഒരു പനയുടെ മുകളിൽ പേരാൽ വളരുന്നു. കുഴപ്പമുണ്ടൊ?
ഈസനമൂലയിലെ വേപ്പ് മരം മുറിക്കുന്നതിൽ ദോഷമുണ്ടോ? Pleas replay sir.
മുറിക്കൂ
കന്നിമുലയിൽ നിൽക്കുന്ന പുളിമരം വെറ്റാമോ
No
കോവൽ പടർത്താമോ സാർ
സർപ്പ ദോഷം വളരെയധികം ഭയപ്പെടേണ്ട ഒന്നാണ് കുലം തന്നെ ഇല്ലാതാക്കും
North east വേപ്പ് ഒണ്ട് എല്ലാം സത്യം ആണ് ഞാൻ ഒന്നുമല്ലാതെ ആയി 😢
Ethu murikkamo
ബ്രഹ്മസ്ഥാനത് ബാത്രൂം വന്നാൽ പ്രശ്നം ഉണ്ടോ? ഉണ്ടെങ്കിൽ പരിഹാരം പറയോ
👌👌