ഞാൻ ജപിക്കാറുണ്ട്... ❤ പത്മനാഭ സഹോദരി ... ശിവ കുടുംബിനി ... ബ്രഹ്മാവ് പൂജിക്കുന്ന ദേവി ... ത്രിമൂർത്തി സ്വരൂപും ....❤ പരാശക്തി...❤ ഒരുമാസം തുടർചയായി ജപിക്കുമ്പോൾ തന്നെ മനസിന് പ്രത്യേക ശക്തി വരും.. അനാവശ്യ ഭയങ്ങൾ എല്ലാം മാറി .. ടെൻഷൻ കുറയും...🎉
അതല്ല കാര്യം.. അദ്ദേഹം പറഞ്ഞ കഥ പൂര്‍ണ്ണമല്ല.. ശങ്കാരാചാര്യര്‍ കൈലാസത്തില്‍ പോയി മഹാദേവനെ കാണും.. തിരിച്ചു മടങ്ങുന്ന വഴി കൈലാസത്തിന്‍റെ മതിലില്‍ സൗന്ദര്യ ലഹരി ശ്ലോകങ്ങള്‍ കണ്ട് അത് പഠിക്കും. ഇത് കണ്ട നന്ദി ശ്ലോകങ്ങള്‍ മാച്ച് കളയും. 41 ശ്ലോകങ്ങള്‍ മാത്രമേ അദ്ദേഹത്തിന് പഠിക്കാന്‍ സാധിക്കുകയുള്ളു.. ഇതാണ് സൗന്ദര്യ ലഹരി.. ബാക്കി അദ്ദേഹം സ്വയം രചിച്ച് കൂട്ടി ചേര്‍ക്കും(ആനന്ദ ലഹരി)... ഈ കഥയായിരിക്കാം അവതരിക ഉദ്ദേശിച്ചത്.
ദേവി സങ്കല്പം ഇത്രയും നന്നായി വിവരിച്ച Dr TPS ji യ്ക്ക് പ്രണാമം
Amme saranam❤🙏🌹🙏
Thank you
ഓം ശിവശക്ത്യൈക്യരൂപിണ്യൈ നമ:🙏
അമ്മേ മഹാമായേ ദേവീ ശരണം
നമസ്തേ സർ. ദേവീ സകല്പം എത്ര ഭംഗിയായിട്ടാണ് അങ്ങ് പറഞ്ഞു തന്നത്. ഇതുപോലെ ലളിതാസഹസ്രനാമം മുഴുവനും പറഞ്ഞു തരാമോ സർ .🙏🙏
Thank you somuch
Namasthe Sir. Sir padippikkunnundo Lalitha Sahasranamam. Nannayi manassilayi.
Njan ariyan aagrahichathayirunnu lalitha sahasranamathekkurichulla video.manassilakkan kazhinjathinu orupaad 🙏🙏🙏
അതിനു മൊത്തം പറഞ്ഞില്ലല്ലോ. Just ഒന്ന് പറഞ്ഞു
ഗും ഗുരുഭ്യോം നമഃ 🙏
Swamiji is it enough to read only Lalita sahasranamsm daily in the evening. .🙏🙏🙏waiting for ur reply 🙏🙏🙏
Sir
Is there any literature written by TP sir to read this Lalitha sahasra namam with meaning ?please share
ഞാൻ ജപിക്കാറുണ്ട്... ❤ പത്മനാഭ സഹോദരി ...
ശിവ കുടുംബിനി ...
ബ്രഹ്മാവ് പൂജിക്കുന്ന ദേവി ...
ത്രിമൂർത്തി സ്വരൂപും ....❤
പരാശക്തി...❤
ഒരുമാസം തുടർചയായി ജപിക്കുമ്പോൾ തന്നെ മനസിന് പ്രത്യേക ശക്തി വരും.. അനാവശ്യ ഭയങ്ങൾ എല്ലാം മാറി .. ടെൻഷൻ കുറയും...🎉
ഗുരുവിൽ നിന്നും ദീക്ഷ എടുത്തു ചെയ്യ്. പൂർണ്ണ മായ മാറ്റം ഉണ്ടാകും. ജീവിതം മാറും
Full meaning idamo
🙏🙏🙏🙏🙏
നല്ല അറിവുകൾ 🙏🙏
Lakshmi mathy
ചോറ്റാനിക്കര അമ്മേ ശരണം 🙏
Amma
🙏🙏🙏
👍👍👍🙏🙏🙏🌹
അമ്മേ ദേവി
👌👌👌👌👏👏👏
Amme devi sharanam
🙏🙏🙏🌈🌈🌈🌈🙏
തുടക്കം സൗന്ദര്യലഹരി കഥ പറഞ്ഞിട്ടും അവതാരികയ്ക്ക് മനസ്സിലായില്ല.
അതല്ല കാര്യം.. അദ്ദേഹം പറഞ്ഞ കഥ പൂര്‍ണ്ണമല്ല.. ശങ്കാരാചാര്യര്‍ കൈലാസത്തില്‍ പോയി മഹാദേവനെ കാണും.. തിരിച്ചു മടങ്ങുന്ന വഴി കൈലാസത്തിന്‍റെ മതിലില്‍ സൗന്ദര്യ ലഹരി ശ്ലോകങ്ങള്‍ കണ്ട് അത് പഠിക്കും. ഇത് കണ്ട നന്ദി ശ്ലോകങ്ങള്‍ മാച്ച് കളയും. 41 ശ്ലോകങ്ങള്‍ മാത്രമേ അദ്ദേഹത്തിന് പഠിക്കാന്‍ സാധിക്കുകയുള്ളു.. ഇതാണ് സൗന്ദര്യ ലഹരി.. ബാക്കി അദ്ദേഹം സ്വയം രചിച്ച് കൂട്ടി ചേര്‍ക്കും(ആനന്ദ ലഹരി)... ഈ കഥയായിരിക്കാം അവതരിക ഉദ്ദേശിച്ചത്.
😂പറഞ്ഞിട്ട് കാര്യമില്ല
ഞാൻ എൻ്റെ ഫോൺ നമ്പർ ഇവിടെ തരാം, എന്നോട് ചോദിച്ചാൽ നിസ്സംശയം പറഞ്ഞു തരാം
ന ഘലു കുശല സ്പന്ദിതുമപി
ഈ വിശദീകരണം പൂർണ്ണമായും യോജിക്കുന്നില്ല
ലക്ഷ്മി തന്നെ മതിയായിരുന്നു
ചിന്താമണി എന്നാണ് സിംഹാനത്തിൻ്റെ പേര്😊
No..ammayuda bhavanm anu chindhamani🙏
വിഘ്നഹർത്ത ഗണേശിൽ വിവരിക്കുന്നുണ്ട്, കണ്ടു മനസ്സിലാക്കു.
Chinthamani grihanthastha
ശിവാകാരമായ മഞ്ചം
ruclips.net/video/8Li6w0DZcj0/видео.htmlsi=cdkRxh_kYaFbsxLC
🙏🙏🙏
🙏🙏🙏🙏🌹
🙏🙏🙏
🙏🙏🙏
🙏🌹👍
🙏🏻🙏🏻
🙏🙏🙏