ഏഴരശനിദോഷത്തിനു ഇങ്ങിനെ പരിഹാരം ചെയ്തില്ലെങ്കിൽ....| ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 60

  • @amalprakash879
    @amalprakash879 2 дня назад +20

    ചേച്ചീടെ ഇരിപ്പും ഫേസ് എക്സ്പ്രഷൻ കണ്ടലെ അറിയാം ചേച്ചിയെ ശനി പിടിച്ചിട്ടുണ്ട് എന്ന്😂😂😂 ഉറങ്ങി താഴെ വീഴും ഇപ്പൊ😂. ഉറക്കം കഴിഞ്ഞ് Thank you പറയാൻ കാണിച്ച ആ മനസ്

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад +5

      പക്ഷെ അതിന്റെ ഒന്നും അഹങ്കാരം ഇല്ല ചേച്ചിക്ക് 😂

    • @sudhikkr
      @sudhikkr День назад +1

      😂😄😄😂😂👌👌👌

    • @Shiro_777
      @Shiro_777 9 часов назад

      😂

    • @Parvhh
      @Parvhh 5 часов назад

      😂😂😂😂ശരിക്കും ഉറങ്ങുവാണല്ലോ 😅😅😅

  • @27secondsMalluComedy
    @27secondsMalluComedy 3 дня назад +18

    Anchorinte bhavam kanumbol 7.5 shani badhichathpolundallo

  • @Ashoksarc
    @Ashoksarc 4 часа назад

    Ee knaappan thalenn adichathinte hangover pokathe aano video idan vannath

  • @vasanthakumari674
    @vasanthakumari674 3 дня назад +7

    സത്യമാണ് സാർ ഞാൻ കണ്ഠ ക ശനി സമയത്ത് ചില ദിവസങ്ങളിൽ പല്ല് തേക്കാതെ കഴിച്ചിട്ടുണ്ട്

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад

      പറഞ്ഞിട്ട് കാര്യമില്ല. കണ്ടകശനി കൊണ്ടേ പോവൂ എന്ന് കേട്ടിട്ടില്ലേ ☺️

    • @sreelekha6220
      @sreelekha6220 День назад +1

      😂

    • @sudhikkr
      @sudhikkr День назад +1

      അതെ.. അതെ....

  • @Trishool99
    @Trishool99 7 часов назад

    Chechi urangunathu iyalude Slow Talks ayahuasca Konda.... 1.5 speed onnu Ketu nokiye...he is too Slow.... like a Lullaby

  • @NeildharGopal
    @NeildharGopal 23 часа назад +2

    ഒരു വേള ആ പെൺകുട്ടി ഉറങ്ങി വീഴുമോ എന്ന് ശങ്കിച്ചു

  • @amminikutty9857
    @amminikutty9857 22 часа назад

    അതെ കറക്ട് ശരിയാണ്

  • @sudhikkr
    @sudhikkr День назад +2

    സത്യം..... ശനി ഏഴരആണ്ടര... തലയ്ക്കു പിടിച്ചിരിക്കുകയാ... എനിക്കും...... എവിടെ ചെന്ന് എത്തുമോ എന്തോ...... കണ്ടറിയാം.....

    • @sinubalakrishnan1752
      @sinubalakrishnan1752 23 часа назад +1

      Same to you bro. വണ്ടി എങ്ങനെയൊക്കെയോ ഓടുന്നൂ. ഇടിച്ചു നിക്കുമോ ,ഇന്ധനം തീരുമോ😢ആർക്കറിയാം

    • @sudhikkr
      @sudhikkr 9 часов назад

      @sinubalakrishnan1752 മരണത്തിനു മുന്നേ.. ഇനി ഇങ്ങനെ ഒരു ദുരവസ്ഥ വരുമെന്ന് തോന്നുന്നില്ല ... ക്ഷ, ത്ര, ഞാ എടുത്തു.... 😄🙏🙏

    • @sinubalakrishnan1752
      @sinubalakrishnan1752 4 часа назад

      @sudhikkr സത്യം

  • @indujayaprakash3791
    @indujayaprakash3791 День назад +1

    Anchorinu entho anuyojymaya reactions varunnilla

  • @nithinkrishnan5700
    @nithinkrishnan5700 2 дня назад +2

    സത്യം ആണ്... ദാ.. ഇപ്പൊ കഴിയാറായിട്ടേ ഒള്ളു...അനുഭവം ഒണ്ട് വസ്ത്രം iron ച്യ്തേ ഇടത്തോല്ലാരുന്നു... വെജിറ്ററിയാൻ ആയിരുന്ന ഞാൻ നോൺവെജ് അയിരുന്നു... എന്റെ മുറിയിൽ കയറാൻ പോലും തോണില്ലെന്ന് അമ്മപറയുമായിരുന്നു... ഇപ്പൊ ചെയ്തതിൽ ഏല്ലാം കുറ്റബോധം തോനുന്നു... എല്ലാരേം നഷ്ടപ്പെടുത്തി...
    സ്വാമി ശരണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @AA-mu6ht
      @AA-mu6ht 2 дня назад

      ഏഴര ശനി 7 അര വർഷം ആണോ ❓ എനിക്ക് ഇപ്പൊ ഏഴര ശനി ആണ്

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад

      @AA-mu6ht 7& a half years bro👍👍👍

  • @KarnnaSajaan
    @KarnnaSajaan 8 часов назад

    Sirഇനും അവതരികക്കും ഇപ്പോൾ,,,,,, ഏഴര ശനി ആണോ 🤔

  • @niceeautiqu5705
    @niceeautiqu5705 3 дня назад +2

    Kandhakashani undhenkil engane aanu ariyuka

  • @devadasn2675
    @devadasn2675 3 дня назад +15

    കണ്ടക ശനി, ഏഴര ശനി ഇവ എല്ലാവർക്കും വല്ലാതെ ബാധിക്കുന്നതായി കാണുന്നില്ലല്ലോ. അത് എന്ത് കൊണ്ടു. ചിലർക്ക് ജീവിതം ഇതു ദുസ്സഹം ആക്കി തീർക്കുന്നു. അപ്പോൾ ഇതു എല്ലാവരെയും ഒരു പോലെ ബാധിക്കില്ലേ.

    • @jithuudhayasree1723
      @jithuudhayasree1723 3 дня назад +2

      Eth vannal ellarkum varum ...mahadevane vanniirikknnnu...pinne alle

    • @Harley_Dale_369
      @Harley_Dale_369 3 дня назад +7

      എല്ലാവരേം ഒരുപോലെ ബാധിക്കില്ല നമ്മൾ ഇതുവരെ ചെയ്തതിനുള്ള റിസൾട്ട്‌ അതാണ്‌ ശനി നല്ലത് ചെയ്താൽ നല്ലത് കിട്ടും മോശം ചെയ്താൽ മോശം കിട്ടും

    • @Alchemist502
      @Alchemist502 2 дня назад +5

      Your observation is right, it will show the effects depending on their own karma.

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад +1

      Oro alude quality poleyirikum

  • @mukeshv9669
    @mukeshv9669 3 дня назад +3

    Correct anu

  • @sunithasanthosh7336
    @sunithasanthosh7336 3 дня назад +2

    🙏🙏🙏

  • @abhimanued9056
    @abhimanued9056 3 дня назад +1

    Currect anu

  • @AromalNKanav-um1fq
    @AromalNKanav-um1fq 23 часа назад

    ഇനിയും എന്തെല്ലാം ഉണ്ട് അതൊന്നും പറഞ്ഞില്ലല്ലോ മിത്രങ്ങൾ ശത്രുക്കൾ ആകും ബന്ധുക്കൾ അകലും ഒറ്റപ്പെട്ട അവസ്ഥ അല്ലെങ്കിൽ ഒറ്റപ്പെടൽ ഉറപ്പു നമ്മൾ സഹായം ചെയ്തവർ പോലും അകന്നു നിൽക്കും അങ്ങനെ ഉള്ള വേദന വേറെ രോഗം ദുരിതം മനസ്സിനും ശരീരത്തിനും ഒരു ദിവസം പോലും സ്വസ്ഥത ഇല്ലാഴിക മാമ്മൻ ഉപയോഗിക്കുന്ന വസ്തുക്കൾ എന്ത് തന്നെ ആയാലും അതിന്റെ നാശം പിന്നെ ഉള്ളത് പറയണമല്ലോ ഇരിക്കുന്നിടം നമ്മൾ ഉള്ള ഇടം എവിടെ ആണെങ്കിലും അവിടം മുടിയുന്ന അവസ്ഥ ഒക്കെ അച്ചിട്ടാണ് അനുഭവം പിന്നെ ഒന്ന് ഈ കാര്യങ്ങൾ ഒന്നും എന്ത് ചെയ്താലും മാറില്ല വെറുതെ വഴിപാട് കഴിച്ചു ആ കാഷ് കളയേണ്ട അനുഭവിക്കാൻ ഉള്ളത് അനുഭവിക്കും അതിനു ഒരു കുറവ് ഉണ്ടാകില്ല

  • @bharatmatha1877
    @bharatmatha1877 3 дня назад +1

    Panditan marude pocket el ninnum ABC kaiyittu varunnu...

  • @cherianva1244
    @cherianva1244 3 дня назад +1

    OKGOOD

  • @MaheshKumar-gh9zr
    @MaheshKumar-gh9zr 2 дня назад +1

    Ethoka ullathanulaa bayakaraalasyam uduu kastamthana😢😅😂

  • @PrasannaShine
    @PrasannaShine 3 дня назад +2

    ആവശ്യമില്ലാത്ത ചോദ്യവും ഉത്തരങ്ങളും

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад

      Ath pinne anchor aayit ee chechi indenkil guarantee allae..😂

  • @Aim_bgmi
    @Aim_bgmi 2 дня назад +1

    സത്യo എൻ്റെ ഏഴരശനി സമയമാണിത എൻ്റെ കൂട്ട് എല്ലാം ഇതിൽ പറഞ്ഞ തരം താഴ്ന്നതാണ്

  • @devassykuttypt1534
    @devassykuttypt1534 3 дня назад +1

    7,1/2, seny, 2,ennm,

  • @rajamalanair5074
    @rajamalanair5074 2 дня назад

    Chodikkunnavalkku urakkam varunnundu

  • @Ajcvd
    @Ajcvd 2 дня назад

    Thats me, എന്നെ പഠന വിധയ മാക്കൂ 😢😢

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад +1

      Ingalu mathralla. Anchorum ind😁😇

    • @Ajcvd
      @Ajcvd 2 дня назад

      @27secondsMalluComedy സോറി my dear thats only me,

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад +1

      @Ajcvd ellaam shariyavum dasaa🤝😁

    • @Ajcvd
      @Ajcvd День назад

      @@27secondsMalluComedy തെറ്റ് ചെയ്യാത്തവർ ആയി ആരുണ്ട് ഗോപു.. ☹️

  • @poonghatradhish5883
    @poonghatradhish5883 День назад

    ഇയാള്‍ എന്ത് തേങ്ങആണ് ഈ പറയുന്നത്, പിന്നെ ⚓️[TG] ne ഇഷ്ടമായി

  • @priyas8114
    @priyas8114 2 дня назад +1

    ഇതിൽ gust ന്റെ പേരോ വിവരമൊ. ഒരു ചെറിയ introduction പോലും ഇല്ല 😏😡😡

    • @sureshkumarkumar8369
      @sureshkumarkumar8369 2 дня назад

      Watch the video properly then you will find it @ 8.05

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад +1

      Guest name കാണാൻ ഇവിടെ click ചെയൂ 😉👉 00:39

    • @27secondsMalluComedy
      @27secondsMalluComedy 2 дня назад

      00:39

    • @sudhikkr
      @sudhikkr День назад

      രണ്ട് പേരെയും ശനി പിടിച്ചിരിക്കുകയാ... അതിനാലാണ് സോറി.... ഒരു ഇന്റർവ്യൂ ഉണ്ടെന്നു പറഞ്ഞു അങ്ങനെ പെട്ടന്ന് വന്നതാ.....

  • @Krishna90009
    @Krishna90009 3 дня назад +1

    💯🙏