പുതിയ മാരുതി ആൾട്ടോയും എംജി ഹെക്ടറും അടുത്ത മാസം | മാനുവൽ കാർ ഓട്ടോമാറ്റിക് ആക്കാൻ കഴിയുമോ? Q&A 90

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,7 тыс.

  • @arunvijayan4277
    @arunvijayan4277 2 года назад +110

    കാർ വാങ്ങാൻ cash ഇല്ലെങ്കിലും ഈ videos ഒക്കെ മുടങ്ങാതെ കാണാൻ ഇഷ്ടമാണ്..🥰🥰💯

    • @adarshappu4388
      @adarshappu4388 2 года назад +1

      Njanum🥰💥😁

    • @ajmalmuhammed1655
      @ajmalmuhammed1655 2 года назад +2

      Me to

    • @ajmalmuhammed1655
      @ajmalmuhammed1655 2 года назад +2

      Ini giveaway aayitulla car kittum ennulla swpanam aaan

    • @arunvijayan4277
      @arunvijayan4277 2 года назад +1

      Ini car kittiyillenkilum videos kaanum..because പ്രണയമാണ് വേണ്ടികളോട്.❤️🚗

    • @santhoshkumarp8024
      @santhoshkumarp8024 2 года назад +8

      കാലം എന്നും ഒരു പോലിരിക്കുകയില്ല. താങ്കൾക്കും ഒരു അനുകൂല കാലം വരും ഉറപ്പ്.

  • @vishnuvishnu.n5213
    @vishnuvishnu.n5213 2 года назад +8

    Alto അതൊരു ഐശ്വര്യം ആണ് ആ കൈപിടിച്ചു വാഹന ലോകതെക്ക് കടക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. 🔥

  • @mrs.abi2.064
    @mrs.abi2.064 2 года назад +10

    സിട്രോൺ നെ കുറിച്ച് നന്നായി അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

  • @promobstech4541
    @promobstech4541 2 года назад +1

    Baiju chetta ella videokum ente likum cmntum undakum👍🏼👍🏼🔥

  • @mishab__4192
    @mishab__4192 2 года назад +34

    വാഹനങ്ങളെ പറ്റി നല്ല അറിവുകൾ നൽകുന്ന പരിപാടി 💞

  • @avriyas007
    @avriyas007 2 года назад

    പ്രേക്ഷക രുടെ ചോദ്യങ്ങൾ കു വ്യക്ത മായ ഉത്തരം.. നൽകുന്നതിന്. നന്ദി....
    വാഹനം എടുക്കാൻ ആഗ്രഹിക്കുന്ന.. സാധാരണ കാർക് അതൊരു വലിയ കാര്യം ആണ്

  • @mishab__4192
    @mishab__4192 2 года назад +44

    വണ്ടി മേടിക്കാൻ പോകുന്നില്ലെങ്കിലും എല്ലാ വീഡിയോകളും കാണും അതാ ശീലം... 😍😄

    • @majeshkariat2887
      @majeshkariat2887 2 года назад +2

      Same

    • @varghesethomas3519
      @varghesethomas3519 2 года назад +1

      വണ്ടി മേടിക്കാൻ പോകണ്ട.. വീട്ടിൽ കൊണ്ടുത്തരും.. കാശ് കൊടുത്താൽ മാത്രം മാത്രം മതി 😜😜😜😜

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    ചേട്ടന്റെ വിഡിയോ വഴി വാഹനങ്ങളെ പറ്റി ഉള്ള ഒത്തിരി അറിവുകൾ ലഭിക്കുന്നുണ്ട് 👌🥰🖤

  • @akhilkv9401
    @akhilkv9401 2 года назад +17

    Manual→automatic ആക്കാൻ പറ്റുമോ എന്ന് ഏറെ നാളെത്തെ സംശയമായിരുന്നു അത് ഏതായാലും മാറി ക്കിട്ടി ,Thanks ബൈജു ചേട്ടാ👍

  • @rajeevmadathikkara5808
    @rajeevmadathikkara5808 2 года назад

    ചോദ്യോത്തരങ്ങളിൽ വളരെ കൃത്യമായി ഒരു വാഹനത്തിന്റെ വിവരണം .ഭംഗിയായിട്ടുള്ള അവതരണം

  • @Raj-sv5rz
    @Raj-sv5rz 2 года назад +3

    Hi sir I'm from Kannur settled in Bangalore working as paediatrician I'm watching ur Q&A session every week without missing from last one and half year it's really helping to improve knowledge about cars and bikes thank you for your efforts. Nanni pareyunnu

  • @muhammadsuhail2551
    @muhammadsuhail2551 2 года назад +1

    വാഹനങ്ങളെക്കുറിച്ച് നല്ല രൂപത്തിൽ വിശദീകരിച്ച് എല്ലാവിധ ഭാവങ്ങളും ക്ലിയർ ആക്കി തരുന്ന ഇക്കാക്ക് ഇരിക്കട്ടെ ഒരു അഭിനന്ദനം

  • @aslamkaruvarakundu2574
    @aslamkaruvarakundu2574 2 года назад +7

    അൾട്ടൊയിൽ കൂടുതൽ അപ്ഡേറ്റ് പ്രതീക്ഷിക്കുന്നു.

  • @mishab__4192
    @mishab__4192 2 года назад +1

    എത്ര കണ്ടാലും skip ചെയ്യാതെ പോകുന്ന ചാനൽ ❤️അവതരണം പൊളി ❤️

  • @appu9113
    @appu9113 2 года назад +4

    ഞാൻ നും 1st episode മുതൽ 90 episode കണ്ടു vedum vedum episode കണ്ടു. I am addicted in Baiju n nair videos😍😍😍😍

  • @faizalfaizaltkblog
    @faizalfaizaltkblog 2 года назад +1

    ബൈജു സാർ ചോദ്യവും അതിനുള്ള ഉത്തരവും എന്ന പ്രോഗ്രാം ഇതുവരെയുള്ള എല്ലാ വീഡിയോവും ഞാൻ കണ്ടിട്ടുണ്ട്❔ അത് നല്ലൊരു പ്രോഗ്രാമാണ്

  • @mishab__4192
    @mishab__4192 2 года назад +4

    എല്ലാവർക്കും ഉപകാരപ്പെടുന്ന എപ്പിസോഡ്.......
    .. . 💓💓💓💓💓💓💓💓... ...

  • @fazalulmm
    @fazalulmm 2 года назад +1

    വണ്ടി എപ്പോൾ , ഏത്, എന്ന് എടുക്കും , എന്നൊന്നും അറിയില്ല എങ്കിലും ശനിയാഴ്ച്ച ഇവിടെ വരും കാണും 💕💕💕🥰

  • @raihanuv9019
    @raihanuv9019 2 года назад +8

    എൻ്റെം doubt ആയിരുന്നു.. manual transmission automatic ആയിട്ട് convert ചെയ്യാൻ പറ്റുമോ എന്ന്.. thanks for the information baiju ചേട്ടാ ❤️

    • @tjacobkwt
      @tjacobkwt 2 года назад

      എന്റെ അഭിപ്രായത്തിൽ അല്ല എൻജിൻ റൗണ്ടാക്കുന്നവരല്ല ഗിയർ ബോക്സ് ഉണ്ടാക്കുന്നവർ. ബൈക്കിനു സെൽഫ് സ്റ്റാർട്ടർ ഇറങ്ങിയിട്ട് എത്രവർഷമായി 82 മോഡൽ ബുള്ളറ്റിനു സ്റ്റാർട്ടർ വച്ച് 5 വർഷമായി ഉപയോഗിക്കുന്നവരെ എനിക്കറിയാം പുതിയതിനേക്കാൾ നന്നായൊടുന്നുണ്ട് . പണിയറിയണം ബുള്ളറ്റിനു കൊണ്ട് 100 സി ഗിയർ ബോക്സ് വച്ചാൽ ഓടത്തില്ല.

  • @sajisebastian6520
    @sajisebastian6520 2 года назад

    വണ്ടിയുടെ ഡോക്ടറായ ബൈജുസാർ നിങ്ങളുടെ അവതരണം അടിപൊളി നന്നായി കാര്യങ്ങൾ പറഞ്ഞുതരുന്നു...

  • @mishab__4192
    @mishab__4192 2 года назад +4

    സാദാരണ ക്കാരന്റെ എല്ലാം എല്ലാം altto.. 💕

  • @dhilanraju5082
    @dhilanraju5082 2 года назад +33

    Alto കൂടുതൽ കാലികനാകുമെന്ന് പ്രതീഷിക്കുന്നു

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 года назад +7

      വീൽ കപ്പും പാർസൽ ട്രേയും സ്റ്റാൻഡേർഡ് ആക്കുമായിരിക്കും 😂😂😂
      Just Kidding!

    • @deepud950
      @deepud950 2 года назад

      @@ഊക്കൻടിൻ്റു 🐒🐒🐒😝😝

    • @dhilanraju5082
      @dhilanraju5082 2 года назад

      @@ഊക്കൻടിൻ്റു 😆🤗

    • @LJMTW2050
      @LJMTW2050 2 года назад

      @@ഊക്കൻടിൻ്റു 🤣🤣

    • @avriyas007
      @avriyas007 2 года назад +1

      🤣🤣

  • @Syd_Rashid
    @Syd_Rashid 2 года назад +1

    നല്ല ചാനൽ
    ധാരാളം ഇൻഫർമേഷൻ
    പ്രത്യേകിച്ച് ശനിയാഴ്ച പ്രോഗ്രാം

  • @josephmt6872
    @josephmt6872 2 года назад +5

    Hector, harrier ennivaykk update varan pokunnu enn arinjathil sandhosham 😍😍

  • @devarshvenuganan5964
    @devarshvenuganan5964 2 года назад +2

    ടൂവീലറിൽ നിന്നും വെയിലും മഴയും കൊള്ളാതെ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരു പക്കാ സാധാരണക്കാരന്റെ എന്നത്തേയും ആദ്യത്തെ ചിന്ത ഓൾട്ടോയിൽ ആണ് അവസാനിക്കുന്നത്. ആ ഓൾട്ടോ മൂനാം തലമുറ വരുന്നു എന്നറിഞ്ഞതിൽ സന്തോഷം

    • @mohammedpl461
      @mohammedpl461 2 года назад

      പക്ഷെ വില ഓൺറോഡ് 10 ലക്ഷം ആവാതിരുന്നാൽ നന്നായിരുന്നു..

  • @rafeeqmuhammadali
    @rafeeqmuhammadali 2 года назад +4

    വാഹനങ്ങളെ പറ്റി നല്ല അറിവ് നൽകുന്ന പരിപാടി ❤️❤️❤️

  • @ameenk7814
    @ameenk7814 2 года назад +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rahulrajesh.m3898
    @rahulrajesh.m3898 2 года назад +5

    Waiting for HECTOR AND ALTO 💯💯💯

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    ചോദ്യോത്തര പരിപാടി അടിപൊളിയാണ് വളരെ ഉപകാരപ്രദമാണ്👌🖤

  • @vishakhank9669
    @vishakhank9669 2 года назад +4

    New alto kurachoode interior space undavum enne pratheeshikkunnu 😊😎

  • @prasadvelu2234
    @prasadvelu2234 2 года назад

    മ്മടെ അട്ത്ത് ഒരു സാൻട്രോ സിംങ്ങ് ണ്ട് ... വേറെ മാറാൻ കാ ശൂല്യ .....ന്നാലും . എല്ലാ വീഡിയോയും കാണും... പുതിയ വണ്ടികളിലെ സാങ്കേതിക , ടെക്നിക്കൽമാറ്റം അറിയാൻ ബൈജു സാർ ന്റെ വീഡിയോകളാണ് സൂപ്പർ.... 👍👍👍❤️💜❤️

  • @manu.monster
    @manu.monster 2 года назад +14

    കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഒരു വണ്ടിയെടുത്താൽ അപ്പോൾ facelift വരും അപ്പോൾ നമ്മളാരായി 😄

    • @b4u132
      @b4u132 2 года назад +4

      എടുക്കാൻ ആഗ്രഹിക്കുമ്പോൾ വണ്ടി നിർത്തി പോകും 🤭

    • @anandvenugopal5251
      @anandvenugopal5251 2 года назад +1

      Shariya polo vangan fund set akki vannapozhakum polo nirtheene paranje wasted aya lae njan😁🤭🫣🥹

    • @b4u132
      @b4u132 2 года назад +3

      @@anandvenugopal5251 അതെ
      Polo, xuv 500😓

    • @anandvenugopal5251
      @anandvenugopal5251 2 года назад +1

      @@b4u132 athae bro nirthi poya diesel engines. Anthokae paranjalum maruthi ippo irakunna hybrid system onnum pazhaya avarudae ddis🔥 engintae atrayum varill athe ore haram thannae arnu

    • @johnnyexclusive7358
      @johnnyexclusive7358 2 года назад

      Sashi...

  • @moosaalikal5987
    @moosaalikal5987 2 года назад

    വാഹന ലോകത്തെ പുത്തൻ വിശേഷങ്ങൾ പുതുമയോട് അവതരിപ്പിക്കുന്നു. ഒപ്പം തന്നെ പോരായ്മകളും ഗുണങ്ങളും വാഹന പ്രേമികൾക്കു മുന്നിൽ തുറന്നുപറയുന്നു. അതുകൊണ്ട് തന്നെ പുത്തൻ വാഹന വിശേഷങ്ങളുടെ അവതരണത്തിനു വേണ്ടി കാത്തിരിക്കുന്നു.

  • @sajikumarta3136
    @sajikumarta3136 2 года назад +10

    Sir, Pls try to include the service charges in the case of vehicles u mention. May be very useful to us 😂😂

  • @mishab__4192
    @mishab__4192 2 года назад +1

    ശെനിയയിച്ചയുടെ പ്രേത്യേകത ബൈജു ചേട്ടന്റെ Q&A ഉള്ള ദിവസം❣️

  • @shalinipradeep8336
    @shalinipradeep8336 2 года назад +7

    ആൾട്ടോ സാധാരണക്കാരുടെ ആവശ്യങ്ങൾക്കുമുന്നിൽ ആയിരുന്നു

  • @sajadhsaif535
    @sajadhsaif535 2 года назад +2

    Sorry to be in English, I work in dubai , remember my taxi driver who dropped me to school every day, changed his corolla 94model transmission to automatic, as far as I know he used it six years without issues. Maybe our conditions and lack of parts availability may affect the change to a great extent. Yes in India I think it would be difficult to source a gearbox

  • @mcsnambiar7862
    @mcsnambiar7862 2 года назад +5

    ആൾട്ടോ ഓട്ടോ കൊള്ളാം. ബൈജു നായരുടെ പ്രഭാത പ്രഭാഷണം ഇല്ലെങ്കില്‍ , എന്ത് ശനിയാഴ്ച!

  • @faisalpkfaisalpk573
    @faisalpkfaisalpk573 2 года назад

    സത്യസന്ധമായ അവതരണം അതാണ് അങ്ങയെ പ്രിയപ്പെട്ടവനാക്കുന്നത്

  • @promobstech4541
    @promobstech4541 2 года назад +1

    1 million coming soooooon

  • @musammilc4672
    @musammilc4672 2 года назад

    എല്ലാ ശനിയാഴ്ച്ചയും വാഹനങ്ങളുട അറിവ് നൽക്കുന്ന ബൈജു ചേട്ടൻ ക്ക് ഒരു ലൈക്ക്👍

  • @shameermtp8705
    @shameermtp8705 2 года назад

    I never missed any Questions Answer section. Much.. Much useful for വാഹന പ്രേമികൾ 💪

  • @sarinellikkal1139
    @sarinellikkal1139 2 года назад

    നല്ല അവതരണം...

  • @aylinhenna-sahlasafeer916
    @aylinhenna-sahlasafeer916 2 года назад +1

    Pwoli👍😍

  • @arjunm9233
    @arjunm9233 2 года назад

    ഒരു കാർ എടുക്കാൻ പോകുന്നവർക്ക് വളരെ ഉപകാരപ്രതമാണ് ബൈജു ചേട്ടന്റെ ചാനൽ

  • @ajthemes5187
    @ajthemes5187 2 года назад

    വാഹനങ്ങളുടെ അറിവുകൾ പകർന്നുതരുന്ന ബൈജു ചേട്ടന് ഒരു പൊന്നാട എന്റേവക 🎉🎉🎊🎊🎊🎇🎆

  • @mishab__4192
    @mishab__4192 2 года назад +1

    ചോദ്യ ഉത്തര പരിപാടി കൊള്ളാം 👍

  • @shibin1114
    @shibin1114 2 года назад +1

    Keep going🥰👌

  • @nidhinlathasatheerthan5621
    @nidhinlathasatheerthan5621 2 года назад

    സത്യസന്ധമായ വിശദീകരണം ഇഷ്ട്ടപെട്ടു 👏👏

  • @mishab__4192
    @mishab__4192 2 года назад +1

    Happy to be part of this family❤️❤️❤️

  • @jofinjose1199
    @jofinjose1199 2 года назад

    വാഹനങ്ങളെ പറ്റി നല്ല അറിവ് നൽകുന്ന പരിപാടി

  • @irshadmonu7163
    @irshadmonu7163 2 года назад

    Ella chodhyangalum adipoli...adhinu nalla answer nalkiya baiju chettanum..

  • @nasr-faz
    @nasr-faz 2 года назад +1

    ഗുഡ്

  • @darksoulera5910
    @darksoulera5910 2 года назад

    ഇൻഫർമേറ്റീവായ ചോദ്യവും ഉത്തരവും👌🏻.
    രാഷ്ട്രീയക്കാർ വീഡിയോ കാണാറുണ്ട് അങ്ങനെ അവർ മുഖ്യമന്ത്രിക്ക്‌ KIA നിർദ്ദേശിച്ചത് അടുത്തത് അവർ പുതിയ MG Hector നു ഇറങ്ങൻ വേണ്ടി കാത്തിരിക്കുകയാണ് വന്നാൽ അതിന്റെ features കണ്ട് കണ്ണ് തള്ളിയാൽ ചിലപ്പോൾ ഒന്ന് വാങ്ങാൻ ചാൻസ് ഉണ്ട് 😊.

  • @jaisonkulangara7051
    @jaisonkulangara7051 2 года назад

    എല്ലാവർക്കും ഉപകാരപ്പെടുന്ന എപ്പിസോഡ്.......

  • @vinoymonjoseph1650
    @vinoymonjoseph1650 2 года назад

    ചേട്ടന്റെ ചോദ്യോത്തര പരിപാടി സൂപ്പർ.

  • @Hishamabdulhameed31
    @Hishamabdulhameed31 2 года назад +1

    ഈ പരിപാടി കൊള്ളാം.🤩🤩😍😍👌👌👏👏

  • @althafhibathulla6608
    @althafhibathulla6608 2 года назад

    ചോദ്യോത്തരം വളരെ ഉപകാരപ്രതമാണ്

  • @gopal_nair
    @gopal_nair 2 года назад +1

    "നമസ്കാരം ഞാൻ ബൈജു എൻ നായർ" എന്ന് കേൾക്കുന്നതേ ഓരു പവർ ആണ് ട്ടാ...

  • @shybinjohn1919
    @shybinjohn1919 2 года назад

    Chettante Q&A videos valare useful anu..👍👍

  • @noorbinamujeeb863
    @noorbinamujeeb863 2 года назад +1

    ചുമ്മാ ഉത്തരം പറയാതെ അതിനെക്കുറിച്ച് പഠിക്കാണ് ബൈജു ചേട്ടൻ ഉത്തരം പറയുന്നത്❤️

  • @vvr3555
    @vvr3555 2 года назад +1

    Baiju chettan is really a good teacher......very simple explanation for common man.... thankyou 👏🙏👍😊

  • @ajithaji81
    @ajithaji81 2 года назад

    വാഹനലോകത്തെ കാണിപ്പയ്യൂർ ✌️✌️🥳🥳😍

  • @Kumar-ll2db
    @Kumar-ll2db 2 года назад

    ഇത്രേം ക്ഷമയോടെ ഉത്തരം പറയുന്ന ബൈജു അണ്ണൻ സൂപ്പർ !!

  • @subinp84
    @subinp84 2 года назад

    Videos കൂടെ add ചെയ്തപ്പോൾ കൂടുതൽ appealing ആയി

  • @ramgopal9486
    @ramgopal9486 2 года назад

    Mr.Baiju sirinte Question Answer paripadi Automobile rengathe Samshayangal duriekarikkunnu

  • @tpjunaidthalayi5997
    @tpjunaidthalayi5997 2 года назад

    നിങ്ങളുടെ Q&A ക്ക് വേണ്ടി എപ്പോഴും wait ചെയ്യാറുണ്ട്.Alto യുടെ പുതിയ മോഡൽ വരുന്നില്ല എന്നാണ് കരുതിയത്.

  • @jerinkottayam3223
    @jerinkottayam3223 2 года назад

    ഏതേലും ഒരു സമ്മാനം കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ബൈജു ചേട്ടാ

  • @vargheseantony3476
    @vargheseantony3476 2 года назад

    സമ്മാന പദ്ധതിയിൽ ഞാനുമുണ്ടേ...

  • @sunilpt8833
    @sunilpt8833 2 года назад

    സിട്രോണിനോട് വല്ലാത്തൊരു ഇഷ്ടക്കൂടുതൽ ഉണ്ടല്ലോ ബൈജു ചേട്ടന്

  • @sudheer757
    @sudheer757 2 года назад

    ബൈജുഏട്ടാ ecosport നവംബർ 20 ഓട്ടോമാറ്റിക്
    Electric & petrol രണ്ടും ആക്കി മാറ്റാൻ പറ്റുമോ
    കേരളത്തിൽ എവിടെയേലും ചെയ്തു കിട്ടുമോ address ഉം approx എമൗണ്ട് അറിഞ്ഞാൽ നന്നായിരുന്നു thank U

  • @mishab__4192
    @mishab__4192 2 года назад +1

    അവതരണം ആണ് പൊളി

  • @SimpleCraftIdea
    @SimpleCraftIdea 2 года назад

    ബൈജു ഏട്ടാ...ഇങ്ങള് ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ 🙄

  • @PetPanther
    @PetPanther 2 года назад

    Nijas, ernamkulam
    Swift puthiyath varunnundannu kelkkunnundallo . ee aduth enganum ethan sathiyathundo . karyamaya face lift predheshikkamo

  • @sarathvnair9154
    @sarathvnair9154 2 года назад

    ഒരുപാടു അറിവുകൾ വാഹനങ്ങളെ കുറിച്ച് ❤

  • @mishab__4192
    @mishab__4192 2 года назад +1

    സൂപ്പർ ബൈജു ചേട്ടാ

  • @onemission6782
    @onemission6782 2 года назад

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍

  • @fathimshami-amiomn2
    @fathimshami-amiomn2 2 года назад

    Good information....Good talk and Simply watched well...thanks

  • @craftworld1509
    @craftworld1509 2 года назад

    Baiju chettante review kande palarkum njn car edukan chettante channel suggest cheythatte unde but enke oru car edukan sathichatte ila hopefully 😘

  • @pinku919
    @pinku919 2 года назад +2

    People who are interested in buying cars just wait for couple of months because new models are ready for launch and the festive season is coming, sure you will get enough discounts. Huge discounts will be there because manufacturers will really push their products.

  • @muhammadsinantp7239
    @muhammadsinantp7239 2 года назад +1

    Nice video baiju chetta ♥️📍💫🥰

  • @RGkerala
    @RGkerala 2 года назад

    Orupad karyangal.....
    Nalla oru session....
    Byju cheta keep it up...

  • @arunsajakumar3600
    @arunsajakumar3600 2 года назад

    Enjoy watching ur videos baiju chetta

  • @Mottoracing93
    @Mottoracing93 2 года назад

    എന്നും ശനിയാഴ്ച ഈ വീഡിയോയ്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് ❤️

  • @shajijoseph7425
    @shajijoseph7425 2 года назад

    Good video Byjuchettan 👍innathe makeup super 😀

  • @georegi7394
    @georegi7394 2 года назад

    വാഹനങ്ങളെക്കുറിച്ചു നല്ല അറിവ് നൽകുന്ന പരുപാടി ❤️

  • @vipinr642
    @vipinr642 2 года назад

    ആഫ്രിക്കയിൽ പോയാലും Q&A മുടങ്ങാതെ ചെയ്യുന്ന ബൈജു ചേട്ടൻ 👍😍

  • @aljithpaul8474
    @aljithpaul8474 2 года назад

    Adipoli video Baijuchettaaa😍😍😍😍

  • @rameesmuhammed2426
    @rameesmuhammed2426 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ✌

  • @gokuldaspp8305
    @gokuldaspp8305 2 года назад

    Alto excellent ആകുമെന്ന് പ്രദീക്ഷിക്കുന്നു. All the very best maruti👍.

  • @manojkm7982
    @manojkm7982 2 года назад

    ECU Remap cheyyunnath ne kurich onnu parayamo

  • @madavoorabhi
    @madavoorabhi 2 года назад +1

    ബൈജു ചേട്ടാ, വാഹനങ്ങളിൽ എലി കയറാതിരിക്കുവാൻ ഉള്ള മാർഗ്ഗങ്ങൾ ഒന്ന് പറയാമോ...

  • @mishab__4192
    @mishab__4192 2 года назад +1

    അടിപൊളി വീഡിയോ ❣️

  • @sundaranaryan5463
    @sundaranaryan5463 2 года назад

    കാറില്ലെങ്കിലെന്താ, കാറുകളെ കുറിച്ചുള്ള ധാരാളം വിവരങ്ങൾ അറിയാൻ കഴിയുന്നുണ്ട്.

  • @josephpj6261
    @josephpj6261 2 года назад

    Super but very simple easy to understand

  • @munnathakku5760
    @munnathakku5760 2 года назад

    ഇതിൽ എല്ലാവരും ശനിയാഴ്ച ആവാൻ വെയ്റ്റിംഗ് ആണെന്ന് മനസ്സിലായി അതാണ് നമ്മുട ബൈജു ചേട്ടന്റെ മറുപടിക്ക് വേണ്ടി... 😍👍💪പൊളിച്ചു 👏👏

  • @hetan3628
    @hetan3628 2 года назад +1

    ബൈജു ചേട്ടാ... Q & A യിൽ ഇരു ചക്രവാഹനങ്ങളുടെകൂടി ചെയ്യാമോ?

  • @mishab__4192
    @mishab__4192 2 года назад +1

    All the best baiju chetta

  • @lijojoseph9787
    @lijojoseph9787 2 года назад

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ബൈജു ചേട്ടന് ഒരു നന്നി പറയുന്നു

  • @Hishamabdulhameed31
    @Hishamabdulhameed31 2 года назад +1

    തീർച്ചയായും Alto യിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കുന്നു.