Lolan | Malayalam Webseries | EP 1 | Sreejith Balaramapuram | Gineesh Govind | Manu Mohan

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #malayalamcomedywebseries #webseries
    Watch Lolan | Malayalam Webseries | EP 1 | Sreejith Balaramapuram | Gineesh Govind | Manu Mohan
    Written & Direction : Manu Mohan
    Producer : Millennium
    Editing : Sajith . N
    DOP : Manu Joseph
    Art : Subahu Muthukad
    Cam Ass : Gireesh Pootheri, Abhijith
    Production Controller : Babu Puthiyara
    Art Asso : Nandu
    Make Up : Sharadha Palath
    Design : Raheem Ichoos
    Sound Design : Babilesh
    Transportation : Shijil
    Unit : Millennium Audios
    Online Media : Asneem Sait, Gishan Lal, Arjun S
    Technical Support : Rabeesh Raveendran

Комментарии • 174

  • @BDcreactions.
    @BDcreactions. 20 дней назад +5

    Last aniyan ayi vanna payyante abhinayam nice ayittund...avan anu ithirim koodi natural ayi acting cheythath very talented guy. expecting more projects of him.give him more scenes.🙏🥰

  • @bhoothakkannaadimedia9637
    @bhoothakkannaadimedia9637 21 день назад +2

    ലോലനെ ഒരു വിജയമാക്കി മാറ്റിയ എല്ലാവർക്കും നന്ദി..
    മനുമോഹൻ

  • @KALKI...999-p3g
    @KALKI...999-p3g 20 дней назад +1

    🙏🙏 മനോഹരം അവരവരു റോളുകൾ ഭംഗിയായി അവതരിപ്പിച്ചു. ഒരോ കഥാപാത്രത്തിനും എന്താണോ ആവശ്യം പരകായപ്രവേശത്തിലുടെ എല്ലാം ഉൾകൊണ്ട് അവതരിപ്പിച്ചു. കഥാപാത്രങ്ങളായി കളം നിറഞ്ഞ എല്ലാവരുംഉയരങ്ങളിൽ എത്തും.. ദൈവം എന്നും ഒരു നിഴലായി കൂടെ ഉണ്ട്... തത്വമസി🙏🙏🙏🙏

  • @padmamcl9903
    @padmamcl9903 21 день назад +2

    പാസ്റ്റർ സൂപ്പർ.. എല്ലാവരും അവരവരുടെ വേഷം ഭംഗിയായി ചെയ്തു. അഭിനന്ദനങ്ങൾ.👌🏻👌🏻

  • @sonamariyam2444
    @sonamariyam2444 22 дня назад +3

    Jaseel jamal ഞെട്ടിച്ചു..
    വളരെ നന്നായി ചെയ്തു ഇനിയും അവസരം ഉണ്ടാവട്ടെ ഉയരങ്ങളിൽ എത്താൻ പ്രാത്ഥിക്കാം 😊😊🥳

    • @sunilpullode
      @sunilpullode 21 день назад

      ഇത്രെയധികമായി നെട്ടിച്ചോ.... 😃

  • @athiraaneesh9481
    @athiraaneesh9481 21 день назад +2

    ജസീൽ വളരെ നന്നായിട്ടുണ്ട്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... God bless you....

  • @GRBmediaz
    @GRBmediaz 21 день назад +1

    നന്നായിട്ടുണ്ട് എല്ലാവരും അവരവരുടെ വേഷം നന്നായി അഭിനയിച്ചു സൂപ്പർ

  • @sandhra2579
    @sandhra2579 21 день назад +1

    ജസീൽ ചേട്ടൻ നന്നായിട്ടുണ്ട്. ലോലനും എല്ലാവരും അവരവരുടെ വേഷം ഗംഭീരമാക്കി ❤❤❤

  • @ShanushahulP
    @ShanushahulP 21 день назад +1

    🔥🔥👏👏Jaseel. bro you are acting super all the best and God bless you👏

  • @247malayalamnews-hv1jz
    @247malayalamnews-hv1jz 22 дня назад +2

    ജസീൽ ജമാൽ...നിങ്ങൾ വളരെ നന്നായി ചെയ്തു ഒരുപാട് അവസരങ്ങളുണ്ടാവട്ടെ,ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ കഴിയട്ടെ അഭിനന്ദനങ്ങൾ.

  • @zayuuu836
    @zayuuu836 21 день назад +1

    Jaseel വേറെ ലെവൽ.... Nice act

  • @riyasorbit5836
    @riyasorbit5836 21 день назад +1

    Jaseel...super.....❤...best wished....🎉🎉

  • @looksforless6575
    @looksforless6575 21 день назад +1

    Jaseel super ❤ wonderful acting

  • @user-cm9ff9uu5c
    @user-cm9ff9uu5c 22 дня назад +2

    ജസീൽ പൊളിച്ചു മോനെ ❤️❤️❤️❤️❤️👌👌👌👌👌👌ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ ❤️❤️❤️❤️good luck 👍👍👍👍

  • @jayakrishnankv7273
    @jayakrishnankv7273 21 день назад +1

    നന്നായി ചെയ്തു..
    Congrats മനു മോഹൻ ❤️👏🏽👏🏽👏🏽

  • @noufalmuthipparah4117
    @noufalmuthipparah4117 20 дней назад +1

    ജസീൽ ബ്രോ കിടുവായി ചെയ്തിട്ടുണ്ട് ❤❤

  • @mollysuresh5916
    @mollysuresh5916 21 день назад +3

    മോനെ നന്നായി ട്ടുണ്ട് ലൊക്കേഷൻ നല്ല പരിചയമുള്ള സ്ഥലം പോലെ.. 👏🏻👏🏻 ഇനിയും പ്രതീക്ഷിക്കുന്നു

  • @നന്മയ്ക്കൊരിടം

    ജസീല് ഞെട്ടിച്ചു... അടിപൊളി... ഇനിയും ഉയരത്തിൽ എത്തട്ടെ...

  • @sivanmanjamkuzhi1436
    @sivanmanjamkuzhi1436 День назад

    Nice work, Direction super👌 pastor polichu😆 oru cinima kanunna feel und..

  • @khadinhome1745
    @khadinhome1745 21 день назад +1

    ജസീൽ സൂപ്പർ ആയിട്ടുണ്ട്
    ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ.

  • @April2024-ch8dz
    @April2024-ch8dz 22 дня назад +2

    Jaseeelkkaaaa😍😍😍

  • @SabeenaP-e5q
    @SabeenaP-e5q 22 дня назад +2

    Jaseel adipoli super❤❤❤
    Eniyum orupad uyar chayil athan sadhikkatte

  • @media_blasters
    @media_blasters 21 день назад +1

    Lolan | Malayalam Webseries | EP 1 | Sreejith Balaramapuram | Gineesh Govind | Manu Mohan
    ruclips.net/video/ZPkW-lLrvYQ/видео.html

  • @bineeshkr7954
    @bineeshkr7954 20 дней назад

    Direction നന്നായിരിക്കുന്നെട മനു...🥰🥰 നല്ല വർക്ക്...👍👍👏👏.. തുടക്കം നന്നായിരിക്കുന്നു.... മുന്നോട്ടും നല്ലതായിരിക്കട്ടെ എന്ന് ആശംസിക്കുന്നു...
    പാസ്റ്റർ 😅👌👌👏👏..
    Waiting for next episode.....👍.🔥

  • @athulsoman7884
    @athulsoman7884 22 дня назад +1

    Jaseel...u made it. Very spontaneous and natural acting you have done. May God Bless you with more opportunities and highness.!❤❤❤

  • @noufalp02
    @noufalp02 21 день назад +1

    Jaseel 🎉🎉🎉🎉🎉🎉 നീ തകർക്കുന്നുണ്ട്❤❤ keep Going well

  • @vishakhkv92kv92
    @vishakhkv92kv92 21 день назад +1

    Jaseelee nannayitundu abhinayam ..... Orupaadu veshangal nalla Poole cheyan eeswaran anugrahikatte ❤❤❤❤

  • @JaisonTp-s7i
    @JaisonTp-s7i 19 дней назад +1

    മനുസാർ ലോലൻ എന്നവർക്ക് നന്നായിരുന്നു ഞാൻ കണ്ടു സൂപ്പർ ഫ്രെയ്മ്മുകളൊക്കെ നന്നായിട്ടുണ്ട് ഡയറക്ക്ഷനും നന്നായിട്ടുണ്ട് ആർട്ടിസ്റ്റുകളൊക്കേ അവരാവരുടെ വേഷങ്ങൾ നന്നായിചെയ്തു ഇനിയും നല്ല നല്ല വർക്കുകൾ മനുസാറിന് ചെയാൻ സാദിക്കട്ടേ എന്ന് ജെയ്സൺ ഫിലിം മേക്കപ്പ്മാൻ 🎨🎭😅😅😅😅

  • @mukkamdanceworld4613
    @mukkamdanceworld4613 20 дней назад +1

    Nice❤️❤️

  • @MANEESHTK-
    @MANEESHTK- 21 день назад +1

    ജസീൽ ഇക്ക.. അടിപൊളി 👌😊🤍🤍🤍.. Superb..

  • @manojmopri1675
    @manojmopri1675 22 дня назад +2

    🥰👏👏👏next episode waiting

  • @abilashashok3652
    @abilashashok3652 20 дней назад +1

    Super ❤

  • @jaseeljamal6257
    @jaseeljamal6257 21 день назад +2

    സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കുന്നു.... എന്ന് നിങ്ങളുടെ സ്വന്തം ജസീൽ ജമാൽ ❤❤❤❤❤❤❤❤❤

  • @jijileshkk5655
    @jijileshkk5655 21 день назад +1

    Jaseel polichu.. Best of luck

  • @BijeshKp-rj1jx
    @BijeshKp-rj1jx 22 дня назад +1

    ജസീൽ മോനെ...... സൂപ്പർ 👍👍🥰

  • @SakunthalaGiri
    @SakunthalaGiri 21 день назад

    പാസ്റ്റർ സൂപ്പർ ലോലനും സൂപ്പർ പിന്നെ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തു സ്കിപ്റ്റും സംവിധാനം പൊരിച്ചു

  • @AkhilaNair-e5d
    @AkhilaNair-e5d 22 дня назад +1

    Jaseel. Super Abhinayam aanu...enthayalum Lolan jaseeline orupadu orupadu Abhinayathilekkulla oru vazhi katiyayi maarum ennullathu theerchayanu...jaseel oru pad work cheythenghilum enikku kooduthal ishtamayathu. Lolanile. Abhinayamanu...pinne eduthu parayanullathum kooduthal chirichu poyathum. Manchaadi poomone. Ennu parayunnathu. Valare ishtapettu.aa neeti parachil..pothuve nalla abhinayamanu..theerchayayum orupadu orupadu uyaranghalil. Ethan ini jaseel jamalinu adhika neram kaathirikendi varilla..congratulations. Jaseel..All the best

  • @user-py7nc4rq2x
    @user-py7nc4rq2x 21 день назад

    സുവിശേഷക്കാരൻ കലക്കി.... 🎉🎉🎉എല്ലാവരും മികച്ച പെർഫോമൻസ് തന്നെ... 🤝🤝🤝

  • @__neyron__47_
    @__neyron__47_ 22 дня назад +1

    Jaseel nice acting 💥❤️

  • @ReejaKadavathvayalil
    @ReejaKadavathvayalil 22 дня назад +1

    ജസിൽ മോൻ പൊളിച്ചു. നല്ല അഭിനയം .❤❤❤🌟⭐💫

  • @kichulatha9632
    @kichulatha9632 21 день назад +1

    Jaseel jamal polichu 🥰🥰 👌🏼👌🏼👌🏼👌🏼

  • @sameersameerk.k9917
    @sameersameerk.k9917 22 дня назад +1

    No comment ജസീൽ സൂപ്പർ അടിപൊളി ഇനിയും കുറെ ഉയരത്തിലെത്താൻ 🤲🏻 ആ ബൈക്കിൽ കയറി പോകുബോളുള്ള ആ വാർണിഗ് പൊളി ഇത് മതി മുന്നോട്ടുള്ള അഭിനയത്തിന് 👍🏻👍🏻👍🏻👍🏻👏🏻👏🏻💪🏻💪🏻💪🏻😊

  • @ajilakshmiashok4579
    @ajilakshmiashok4579 22 дня назад +1

    Jaseeelkkkkaaa polichuu🥳🥳🥳🥳suuuuuperrrr

  • @saleemmt8881
    @saleemmt8881 22 дня назад +1

    ജസീൽ വളരെ നന്നായിട്ടുണ്ട് ഇനിയും ഒരു പാട് അവസരങ്ങൾ കിട്ടട്ടെ ❤❤

  • @raseenasajid8403
    @raseenasajid8403 22 дня назад +2

    Jeseeeelooooooooooiiiiii😹

  • @ajaykumarpk4534
    @ajaykumarpk4534 21 день назад +1

    Jaseel bro polichu acting vere level 🔥🔥

  • @bipinlal7659
    @bipinlal7659 21 день назад +1

    Jaseelkka super ❤❤❤

  • @jamshidpk2598
    @jamshidpk2598 22 дня назад +1

    Jaseele super aayi cheythu muthe....👏👏. Super performance.❤❤

  • @yasusworldyt
    @yasusworldyt 22 дня назад +1

    ജസിൽ അടിപൊളി🎉🎉 ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @navaskoroth3258
    @navaskoroth3258 21 день назад +1

    ജസീലേ പൊളിച്ചല്ലോ..

  • @vivekp1221
    @vivekp1221 22 дня назад

    good work .wish you all sucess

  • @anixkdevasia2961
    @anixkdevasia2961 21 день назад

    നമ്മടെ sreejith അണ്ണൻ പൊളിച്ചു അടിപൊളി ആയിരുന്നു ♥️😍

  • @haseenak1993
    @haseenak1993 22 дня назад +1

    Jaseel super 😍 nanayitt und valare uyarangalil athatte eallavdha ashamsakalum💗

  • @sijinit.k139
    @sijinit.k139 21 день назад

    രഞ്ജിത്ത് സർ സൂപ്പർ എല്ലാവരും super🎉🎉👌🏻👌🏻

  • @media_blasters
    @media_blasters 21 день назад +1

    ജസീല് ഞെട്ടിച്ചു... അടിപൊളി

  • @akbarkahamedakku6347
    @akbarkahamedakku6347 22 дня назад +1

    Jaseele monee polichu.. adipoli...❤❤❤❤❤❤

  • @jasminejasmine3224
    @jasminejasmine3224 22 дня назад +1

    മാഷാ അല്ലാഹ് ജസീൽ സൂപ്പറായിട്ടുണ്ട് ❤❤

  • @cmmedia6454
    @cmmedia6454 21 день назад

    വെടിവച്ചാൻകോവിൽ വിലാസിനിക്ക് ശേഷം എല്ലാവരേം പൊട്ടിച്ചിരിപ്പിക്കാൻ വന്ന ശ്രീജിത്തിന്റെ ലോലനും, ഗിനീഷ്‌ഗോവിന്ദിന്റെ പ്രസിഡന്റും.. ഇതൊരു ഒന്നൊന്നര ലോലനാണെ..

  • @NissyVarghese-o1n
    @NissyVarghese-o1n 21 день назад +1

    Jezeel super

  • @muhammednishmal8810
    @muhammednishmal8810 22 дня назад +1

    Sooperayittund jaseel👍👍

  • @moviemagiccreations7708
    @moviemagiccreations7708 21 день назад

    Si കലക്കി
    ലോലൻ
    അടി മേടിച്ചു കൂട്ടും ഇങ്ങനെ പോയാൽ
    Direction
    DOP
    Bgm
    Super
    Aristist എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു
    good work

  • @muhammedarshak1681
    @muhammedarshak1681 21 день назад +1

    Jaseel broo❤❤❤

  • @suneeshsu7430
    @suneeshsu7430 22 дня назад +1

    Second part waiting ❤

  • @muhsinmuhsi2115
    @muhsinmuhsi2115 22 дня назад +1

    ജസീൽ.... സൂപ്പർ... 👍👍

  • @Irshadbadusha
    @Irshadbadusha 22 дня назад +1

    Jaseelka❤

  • @dijucp6653
    @dijucp6653 22 дня назад +1

    ജസിൽ പൊളിച്ചു മോനെ❤❤❤

  • @sadhiquesadhique5183
    @sadhiquesadhique5183 20 дней назад

    Aiwaaaa nalaaa work
    Dirction full sett

  • @anoopedathil750
    @anoopedathil750 21 день назад +1

    ജസീൽ. അടിപൊളി

  • @girijapramod4347
    @girijapramod4347 22 дня назад

    സൂപ്പർ😂ലോലൻ അടിപൊളി 😂ആദ്യത്തെ എപ്പിസോഡ് തന്നെ തകർത്ത് 👌👌🥰🥰👍👍അടുത്ത എപ്പിസോഡ് ലേക്ക് waiting 🥰

  • @jithinv8085
    @jithinv8085 21 день назад +1

    ❤️👍

  • @ammucreations3008
    @ammucreations3008 22 дня назад +1

    Jazeel 👌👌👌👌👌❤❤❤❤

  • @Gopzzz3716
    @Gopzzz3716 21 день назад

    Nannayittund to❤

  • @jinesh.m6468
    @jinesh.m6468 22 дня назад +1

    ജസീൽ ഇക്ക ❤❤❤

  • @noushadmsms9223
    @noushadmsms9223 22 дня назад +1

    അടിപൊളി സൂപ്പർ ജസീൽ അടിപൊളി

  • @JMJ419
    @JMJ419 22 дня назад +1

    ❤️

  • @NimyaShijith
    @NimyaShijith 22 дня назад +1

    Jaseel superr ❤

  • @GRBmediaz
    @GRBmediaz 21 день назад

    ഒരുപാട് ഇഷ്ടം ആയി ഇത്‌ ഇത്ര നന്നാവണമെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റും ഡിറക്ടർ ക്ക്‌ മാത്രം ആയിരിക്കും സൂപ്പർ സർ

  • @dlsrcreations1390
    @dlsrcreations1390 21 день назад

    ആ പാസ്റ്റർ
    തകർത്തു. നല്ല അഭിനേതാവാണ് അയാൾ അടുത്തതിൽ ഒരു മൊല്ലാക്കയെ കൊണ്ടു വരണം😊

  • @antosspecial1659
    @antosspecial1659 21 день назад

    തകർത്തു

  • @mikkuzz
    @mikkuzz 21 день назад +1

    Jaseel superb da u have a big salute 🫡🎆🎆🎆🎆

  • @Riyas_kattanz
    @Riyas_kattanz 22 дня назад +1

    Jaseel jamal fans 😌💖💖💖polich

  • @FerhathFerhath
    @FerhathFerhath 22 дня назад +1

    Jaseel abhinayam Adipoli🥰🥰🥰

  • @sredublog5864
    @sredublog5864 22 дня назад +1

    നന്നായിട്ടുണ്ട്. ജസീൽ ഉൾപ്പെടെ എല്ലാവരും

  • @anuanuranj5226
    @anuanuranj5226 22 дня назад +1

    Jaseel polichu 🥰

  • @manojmopri1675
    @manojmopri1675 22 дня назад +1

    Jaseel വളരെ നന്നായിട്ടുണ്ട്ട്ടോ ക്യാമറ ചെയ്തതും ഇഷ്ടമായി, നല്ല സിമ്പിൾ സബ്ജെക്ട്

  • @kunjumonucreation9441
    @kunjumonucreation9441 22 дня назад +1

    ജസീൽ സൂപ്പർ❤

  • @rajeshp1600
    @rajeshp1600 22 дня назад +1

    ജസീൽ ഭായ് അടിപൊളി ❤

  • @vimalvk2385
    @vimalvk2385 22 дня назад +1

    Jaseel usharayi❤

  • @ShafeekThanikkal
    @ShafeekThanikkal 22 дня назад +2

    Jaseel super❤

  • @SandhyaSandhya-r9d
    @SandhyaSandhya-r9d 10 дней назад

    Adipoli ❤

  • @Sajinajafar-r2b
    @Sajinajafar-r2b 22 дня назад +1

    Jaseel superr

  • @DhaneshmvDhanrshmv
    @DhaneshmvDhanrshmv 21 день назад +1

    ജസീൽ അടിപൊളി ആണ്

  • @sankaranarayananm8975
    @sankaranarayananm8975 20 дней назад

    കഴിവുള്ള നടൻമാർ. നന്നായിട്ടുണ്ട്

  • @zayaramzu7448
    @zayaramzu7448 22 дня назад +1

    Super 😂....❤️❤️
    Jaseel 👌👌

  • @Im_sumi1223
    @Im_sumi1223 21 день назад

    Super🥰

  • @Yoriichi_gaming77
    @Yoriichi_gaming77 21 день назад +1

    ജസിൽ👍👍👍

  • @haseenahasi1763
    @haseenahasi1763 22 дня назад +1

    Jaseel അടിപൊളി 👍🏻💐

  • @sujinvarghese1539
    @sujinvarghese1539 21 день назад

    Sreejith ettan polli 😂😂🔥🔥

  • @mukundantharakam6835
    @mukundantharakam6835 22 дня назад +1

    തുടരുക

  • @bineeaji1722
    @bineeaji1722 22 дня назад

    Lolan supper 😂😂😂😂😂❤