Part 1 | സാബിക്കുള്ള മറുപടി | നബിദിനം | Ahmad Saabith

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ‪@Sabiinspires‬
    ‪@islammalayalamyathra‬
    ‪@MalayalamIslamicSpeech2015‬

Комментарии • 140

  • @syedkollengode
    @syedkollengode День назад +11

    ഖുർആൻ പാരായണം വരുന്ന ഭാഗങ്ങളിൽ സ്പീഡ് കുറച്ച് വ്യക്തമായി കേൾപ്പിക്കം ആയിരുന്നു😊

  • @MShahidmsrShdmsr
    @MShahidmsrShdmsr 11 часов назад +11

    ഇങ്ങള് ഈ നബിദിനതുമ്മൽ പിടിച്ചു തൂങ്ങിയതാണ് കുഴപ്പം നബിയെ കൊണ്ട് സന്തോഷിക്കുക എന്നതാണ് ഞങ്ങൾ ചെയ്യാറ് അതിന്റ ഒരു ഭാഗമാണ് നബിദിനം എന്ന് മാത്രം

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 7 часов назад +3

    നബിയുടെ ജനനത്തിൽ സന്തോഷിക്കുന്ന എല്ലാവരും എല്ലാ തിങ്കളാഴ്ചയും നോമ്പ് എടുക്കുക.. അങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടത്

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 3 дня назад +13

    അൽ ഹംദുലില്ലാഹ് അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും തരുമാറാവട്ടെ

    • @momeesmichoo
      @momeesmichoo 15 часов назад

      ruclips.net/video/VyrFO7Db_Jc/видео.htmlsi=UPCNjDtAnGGezoof

    • @momeesmichoo
      @momeesmichoo 15 часов назад +1

      ഇത് കേൾക്കൂ..

  • @mrasunnah199
    @mrasunnah199 14 часов назад +10

    വിവരദോഷികളെ ഖുർആനും ഇസ്ലാമും എന്നുള്ളത് മുത്ത് നബി തന്നെയല്ലേ. ഇത് രണ്ടും പരിചയപ്പെടുത്തിയത് മുത്ത് നബി അല്ലേ. വ്യാഖ്യാനങ്ങൾ പൂർണമായി പഠിച്ചിട്ട് മുന്നിൽ വരൂ. നിരൂപണം നടത്താൻ വന്ന വിവരദോഷികൾ. കാലത്തിന്റെ പോക്കേ

  • @ShafeekabiKc
    @ShafeekabiKc 11 часов назад +3

    നിങ്ങൾക്കു അല്ലാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്നല് കട്ടെ ഇനിയും ജനങ്ങളെ ഹിദായത്തിലേക്ക് നയിക്കൂ..

  • @aboobackersiddeekh3970
    @aboobackersiddeekh3970 14 часов назад +14

    നബിദിന ആഘോഷം നല്ലതാണ്
    നിങ്ങൾ ഒരു കൂട്ട് മുന്നണി ഉണ്ടാക്കി ഫിത്ന പരത്തരുത്

  • @shukkoranvari4603
    @shukkoranvari4603 19 часов назад +11

    തഫ്സീറുൽ ജലാലൈനി ഒക്കെ തെളിവിന്ന് ഉദ്ധരിക്കുന്ന നിങ്ങൾക്ക് തഫ്സീറുൽ ജലാലൈനി എഴുതിയതായ ഇമാം സുയൂത്തിയുടെ الحاوي للفتاوى എന്താണ് ഉൾക്കൊള്ളാൻ കഴിയാത്തത് അതിലുണ്ടല്ലോ നബിദിനത്തിന് വേണ്ടതെല്ലാം. തഫ്സീറുകൾ ഉദ്ധരിച്ച കൂട്ടത്തിൽ എന്തേ നിങ്ങൾ അൽ ബഹറുൽ മുഹീത് ഉദ്ധരിക്കാൻമടിക്കുന്നത് അതിൽ ഉണ്ടല്ലോ റഹ്മത്ത് എന്നാൽ മുഹമ്മദ് നബി ആണെന്ന്.قال ابن عباس فيما روى الضحاك عنه الفضل العلم والرحمة محمد صلى الله عليه وسلم....البحر المحيط

    • @shtla7970
      @shtla7970 16 часов назад

      നബിയുടെ ജന്മദിനാഘോഷം കൊണ്ടാടുന്നവർക്കെതിരെ പുണ്ണ്യ മദീന ഹറമിൽ നിന്നും ഹറം ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ജുമാ ഖുതുബ സമസ്ത മതക്കാർ കേട്ടില്ലായിരുന്നോ????

  • @edubusthanbymufeedahsani5257
    @edubusthanbymufeedahsani5257 10 часов назад +3

    قل بفضل الله وبرحمته فبذلك فليفرحواهو خيرمما يجمعون (يونس (٥٨) “
    നബിയേ, തങ്ങൾ പറയുക.അല്ലാഹുവിൻ്റെ
    ഫള്ലുകൊണ്ടും അവൻ്റെ റഹ്‌മത്തുകൊണ്ടും ജനങ്ങൾ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അത് അവരുടെ മുഴുവൻ സന്തോഷങ്ങളെക്കാളും ഗുണകരമാ ണ്.8" (യൂനുസ് 58) ഈ ആയത്തി റഹ്‌മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി (സ) തങ്ങളാണ് (ത ഫ്‌സീർ ദുർറുൽ മൻസൂർ - 4-327)

  • @alameenibnmuhammed8336
    @alameenibnmuhammed8336 3 дня назад +9

    🎉pol😂ich...
    بارك الله فيكم

  • @HabeebaTv-s3d
    @HabeebaTv-s3d 2 часа назад +2

    സാബിയോട് ഏറ്റുമുട്ടാൻ നിങ്ങൾ വളർന്നിട്ടില്ല. അല്ലാഹുവിന്റെ കലാം നെഞ്ചിലേറ്റിയവനാ 😍sabi

  • @hopefully1
    @hopefully1 14 часов назад +6

    Quran എന്തിനാ ആ സൗണ്ടിൽ ഇടുന്നത്.എന്തോ പോലെ😢

  • @FathimaKolarapoyil
    @FathimaKolarapoyil 11 часов назад +1

    Masha allah❤❤❤❤❤

  • @Eyyothil
    @Eyyothil 11 часов назад +8

    ബിദ്അത്ത് എന്താണ് എന്നറിയാത്തവർ ബിദ്അത്ത് ചർച്ച ചെയ്യുമ്പോൾ ഒര് കൗതുകം 😮

  • @shamseermuhammed8196
    @shamseermuhammed8196 14 часов назад +2

    സാബി സൂചിപ്പിച്ചതു മുഴുവൻ നബിയോടുള്ള സ്നേഹത്തെ കുറിച്ചാണ് നിങ്ങൾ പറഞ്ഞപോലെ ജന്മദിനത്തിനുള്ള തെളിവല്ല അല്ലേലും ഇ സാബി കുറചൊവറാണ് വേണ്ടാത്ത കുറെ ചർച്ചകൾ നടത്തി നിരീശ്വരവാദികളെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്

  • @شفيقهندي
    @شفيقهندي 15 часов назад +11

    നിങ്ങളുടെ മുതുക്കൻ മാർ ആയ നേതാക്കള് തൗഹീദ് പ്രചരിപ്പിച്ചതിന് ഗുണം ഇപ്പോൾ 12 വിഭാഗമായി വഹാബിസം ഐക്യത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങൾ കൂടെ ചേർന്ന് 10 വിഭാഗവും കൂടി ഉണ്ടാക്കി കൂടുതൽ ഐക്യം ഉണ്ടാക്കണമെന്ന് അറിയിക്കുന്നു

    • @lenalittlekids7419
      @lenalittlekids7419 9 часов назад

      10 12 avate.. Shirku cheyyula

    • @شفيقهندي
      @شفيقهندي 5 часов назад

      @@lenalittlekids7419 shirk ആരോപിച്ചു muslim ne mushrik ആകുന്നത് kufr ആണ് kufr വരുന്ന വഴി അറിയുന്നില്ല അല്ലേ

  • @sakeermecheri1986
    @sakeermecheri1986 23 часа назад +15

    ആദിയം തൗഹീദ് തീരുമാനം ആകട്ടെ എന്നിട്ടല്ലേ നബിദിനം 😂

    • @MustafaMustafakannur
      @MustafaMustafakannur 17 часов назад

      ശജറ കുരു പൊട്ടിയോർ സം സ്ഥാനചേളാരി കാന്ത മതം 55 ത്വരീ ഖത്ത് സൂഫി പിന്നെ കുറേ കോട്ട

    • @shtla7970
      @shtla7970 16 часов назад

      നിന്റെ തൗഹീദ് എന്താണ്???? മരിച്ചു പോയവരോട് തേടലോ????

  • @aishajasmin1534
    @aishajasmin1534 11 часов назад +1

    🎉 അൽഹംദുലില്ല 🎉❤❤🎉🎉 അൽഹംദുലില്ല 🎉❤ അൽഹംദുലില്ല 🎉❤❤ അൽഹംദുലില്ല 🎉🎉❤❤ അൽഹംദുലില്ല 🎉❤❤❤❤❤🎉❤🎉❤🎉❤❤❤🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉 അൽഹംദുലില്ല 🎉❤🎉❤🎉❤🎉❤🎉❤ അൽഹംദുലില്ല 🎉❤🎉❤🎉❤

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 15 часов назад +3

    പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന സമയത്ത്‌ വികൃതമായ ശബ്ദത്തിൽ കാണിക്കാൻ നിങ്ങൾക്കേ കഴിയൂ മലമൂരികളെ അഞ്ചെണ്ണത്തിൽ ഒന്നിന്‌ പോലും തോന്നിയില്ലല്ലോ... ഖുർആൻ ഓതുന്ന ഭഗത്തെങ്കിലും നല്ല ശബദത്തിൽ കേൾപിക്കാൻ ഇതിലെ ആ മുടി നീട്ടി വളർത്തിയ മലമൂരിയുടെ മീശക്ക്‌ ഇത്ര കട്ടി ഖുർആനിൽ തെളിവുണ്ടോ...?

  • @Habeebrahman-qn4nl
    @Habeebrahman-qn4nl 7 часов назад

    എന്താ നിങ്ങളുടെ അല്ലാഹുവിന്റെ അവസ്ഥ ഇപ്പോൾ അത് തീരുമാനമാകൂ എന്നിട്ടാവട്ടെ നബിദിനം

  • @MShahidmsrShdmsr
    @MShahidmsrShdmsr 11 часов назад +4

    നിങ്ങളുടെ നേതാക്കൾ നബി (സ ) ഒരു സാധാരണ മനുഷ്യനാണ് എന്ന് പറഞ്ഞ ആളുകളാണ് ആ ഇങ്ങൾ ആണ് നബിയെ സ്നേഹിക്കണം അതിൽ ആർക്കാണ് സംശയം ഉള്ളത് എന്ന് ഒക്കെ പറഞ്ഞാൽ ഇവിടുത്തെ ജനങ്ങൾ ക്ക് മനസ്സിലാകും നിങ്ങളെ സ്നേഹം

  • @abdulmajeedtp1301
    @abdulmajeedtp1301 14 часов назад

    Alhamdulillah.allahuakbar

  • @IdrisIdri-y9j
    @IdrisIdri-y9j 12 часов назад +2

    നബി ജന്മദിനത്തിന് സ്വഹാബത്ത് പവിത്രത കൽപ്പിച്ചില്ല എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും .
    ഹിജ്റ കലണ്ടർ എന്തിൻറെ അടിസ്ഥാനത്തിൽ തുടങ്ങണം എന്ന് ചർച്ച വന്നപ്പോൾ ആദ്യം ഉയർന്ന അഭിപ്രായം നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ ജന്മദിനത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങണം എന്നായിരുന്നു.

  • @ReeZa512
    @ReeZa512 15 часов назад +1

    𝘈𝘭𝘭𝘢𝘩𝘶 𝘈𝘬𝘣𝘢𝘳 🤍
    𝘔𝘢𝘺 𝘈𝘭𝘭𝘢𝘩 𝘣𝘭𝘦𝘴𝘴 𝘶 𝘣𝘳𝘰𝘵𝘩𝘦𝘳𝘴.. 𝘔𝘢𝘺 𝘈𝘭𝘭𝘢𝘩 𝘨𝘶𝘪𝘥𝘦 𝘶𝘴 𝘵𝘰 𝘵𝘩𝘦 𝘳𝘪𝘨𝘩𝘵 𝘱𝘢𝘵𝘩.. 🕊️🌘

  • @shakkeelamuhammed725
    @shakkeelamuhammed725 2 дня назад +1

    ✨🎉

  • @noufumuhammedk8946
    @noufumuhammedk8946 15 часов назад +3

    18 ആം നൂറ്റാണ്ടിൽ ആര്മ്പിച്ച വിഭാഗം 😄

  • @yusfputter3121
    @yusfputter3121 15 часов назад

    Masha allah

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 7 часов назад

    നിങ്ങളുടെ ശ്രമത്തിന് അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ
    സാബിയുടെ സൗണ്ട് എന്താ ഇങ്ങനെ ആക്കി... അരോചകമായി തോന്നി

  • @shemeera._.fathima2990
    @shemeera._.fathima2990 2 дня назад +1

    ❤💯

  • @ashrafqatar7472
    @ashrafqatar7472 15 часов назад +2

    നിങ്ങളുടെ ആരെങ്കിലും നമ്പർ തരുമോ നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ശിർക്ക് തൗഹീദ്

  • @younusbinmohammed761
    @younusbinmohammed761 14 часов назад +6

    ഒരു സാബിക്ക് മറുപടി പറയാൻ അഞ്ച് വഹാബികൾ . പറയാൻ കുറച്ച് ആളുകളേയും വിളിക്കായിരുന്നു

  • @Shibilipkmkd66
    @Shibilipkmkd66 12 часов назад +1

    ആഹാ പോട്ടെ, മുത്ത് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ പേരിൽ മദ്ഹ് പറയുന്നതിനും സന്തോഷിക്കുന്നതിനും തെളിവും ചോദിച്ച് മുടക്കാൻ ഇറങ്ങിയ വിഭാഗം ലക്ഷക്കണക്കിന് ഹദീസ് മനപ്പാഠമുള്ള ഇമാമുമാരെ ഒക്കെ തള്ളി ദീൻ തിരിഞ്ഞത് ഇവർക്ക് ആണത്രേ...😂🤌

  • @bijuabulfazilfazil8489
    @bijuabulfazilfazil8489 14 часов назад

    ❤❤❤

  • @alfaresemadambillath1909
    @alfaresemadambillath1909 10 часов назад

    SABI❤❤

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 15 часов назад +1

    പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന സമയത്ത്‌ വികൃതമായ ശബ്ദത്തിൽ കാണിക്കാൻ നിങ്ങൾക്കേ കഴിയൂ മലമൂരികളെ അഞ്ചെണ്ണത്തിൽ ഒന്നിന്‌ പോലും തോന്നിയില്ലല്ലോ... ഖുർആൻ ഓതുന്ന ഭഗത്തെങ്കിലും നല്ല ശബദത്തിൽ കേൾപിക്കാൻ

  • @kabeerkavilavalappil7094
    @kabeerkavilavalappil7094 14 часов назад +1

    മലയാള kuthuba നബി sa തങ്ങളുടെ കാലത്ത് ഉണ്ടായിരുന്ന

  • @IdrisIdri-y9j
    @IdrisIdri-y9j 12 часов назад +2

    Edo,ith soogippicha thafseerukal vere oru video yil parayunnund. Ath pinne ningal kanillallo

  • @user-to2mk4yr5p
    @user-to2mk4yr5p 15 часов назад +2

    Deenum quranum rahmathanenkil ath irakkappetta nabi rahmathin purathano entha chindja ellatha samsaram

  • @shihabea6607
    @shihabea6607 3 дня назад +3

    ആദ്യ 300 വർഷക്കാലത്തെ മുസ്ലിംകൾക്ക് മനസിലാവാത്ത അർഥങ്ങൾ ഉണ്ടാക്കി കണ്ട് പിടിച്ചു പുതിയ ആചാരങ്ങൾ ഉണ്ടാക്കി കൊണ്ട് വരുന്നു..

  • @muhammadajmal3809
    @muhammadajmal3809 День назад +1

    ഹദീസിന് കൃത്യമായ മറുപടി പറഞ്ഞില്ല

  • @nasifmundekkat9508
    @nasifmundekkat9508 3 дня назад +1

    💯

  • @Menarebrave-b9o
    @Menarebrave-b9o 3 дня назад +4

    Why don't you guys wear cap? 😂

  • @truth8771
    @truth8771 2 дня назад +1

    അതെന്താ , ആൺകുട്ടി ആണെങ്കിൽ രണ്ടാടും പെണ്ണാണെങ്കിൽ ഒരാടും അക്കീക്കാ അർക്കുന്നത്?

  • @Ashraf-ut7pw
    @Ashraf-ut7pw 8 часов назад +2

    Allakk kaayyund enn paranja teamaan ivar 😂

  • @sunnieduclass19
    @sunnieduclass19 19 часов назад +4

    ഒരു പ്രതിപക്ഷ ബഹുമാനം പോലും താങ്കൾക്ക് കൊടുക്കാൻ തോന്നാത്തത് കൊണ്ടാണല്ലോ വോയ്സ് വരേ സൗണ്ട് മോശമാക്കിയത് .... താങ്കളാണ് യഥാർത്ഥ വഹാബി

    • @shtla7970
      @shtla7970 16 часов назад

      നബിയുടെ ജന്മദിന ആഘോഷം കൊണ്ടടുന്നവർക്കെതിരെ പുണ്ണ്യ മദീന ഹറമിൽ നിന്നും ഹറം ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ജുമാ ഖുതുബ കെട്ടിട്ടില്ലെങ്കിൽ കേൾക്കുക

    • @ReeZa512
      @ReeZa512 15 часов назад +1

      Edo disrespect cheythathalla.. Ath speed aakkiyathalle.. Appo video nte length kurayum.. May Allah guide us to the right path

    • @sunnieduclass19
      @sunnieduclass19 14 часов назад

      @@ReeZa512 സ്പീഡ് കൂട്ടുമ്പോൾ ഓഡിയോ കുഴപ്പമില്ലാതെ കിട്ടുന്ന ഓപ്ഷൻ അറിയാത്ത പാവങ്ങൾ...... ഒന്ന് പോടേ

  • @user-rm9yy1wt1p
    @user-rm9yy1wt1p 16 часов назад +2

    ഹദീസിന് മറുപടി ഇല്ലേ

  • @ubaidubi1008
    @ubaidubi1008 15 часов назад

    ഇത്.. ക്രിസ്ത്യൻസിനോട് യേശു ഞാനാണ് ദൈവം എന്നെ ആരാധിക്കൂ എന്ന് കാണിക്കുന്ന വാചകം ബൈബിളിൽ നിന്ന് കാണിക്കാമോ എന്ന് ചോദിച്ചപ്പോ അവര് ഉത്തരം പറയുന്നത് പോലെയാണ് sabi ഉത്തരം പറയുന്നത്.....

  • @suhailsuhail3662
    @suhailsuhail3662 18 часов назад +2

    പോയി ഒരു തൊപ്പിയെങ്കിലും ഇടെടാ സായിപ്പിന്റെ ആളുകളെ 😄 ആ പാന്റും ഉടുപ്പ് കൊള്ളാം 😄

    • @unaisunaispk9841
      @unaisunaispk9841 17 часов назад

      Avande oru toppi

    • @Optic-1968
      @Optic-1968 11 часов назад

      " തൊപ്പി " ഇട്ട് കൊണ്ട് മാത്രമാണോ താങ്കൾ കുടുംബാഗങ്ങൾക്ക് ദീനും നൻമയും പഠിപ്പിക്കാറ് .... യാ അള്ളാ ...

  • @nishadpt9903
    @nishadpt9903 15 часов назад

    നബി ദിനം ആഘോഷിക്കുന്നതിലല്ല അത് എങ്ങനെ ആഘോഷിക്കുന്നു എന്നതാണ് വിഷയം.

  • @sanhaca
    @sanhaca 3 дня назад

    👍🏻

  • @aneesmuhammed1728
    @aneesmuhammed1728 3 дня назад +4

    വഹാബികൾക്ക് പോയി പണി നോക്കാം

    • @shtla7970
      @shtla7970 16 часов назад

      നബിയുടെ ജന്മദിനആഘോഷം കൊണ്ടാടുന്നവർക്കെതിരെ പുണ്ണ്യ മദീന പള്ളിയിൽ നിന്നും ഹറം ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഖുതുബ കേട്ടില്ലായിരുന്നോ സമസ്തക്കാരാ????

    • @MuhammedSahadPT
      @MuhammedSahadPT 15 часов назад

      ​@@shtla7970 അതിന് ഹറമിലെ ഇമാം മുജാഹിത്തിന്റെ ആൾ അല്ലെ

    • @azhab6741
      @azhab6741 2 часа назад +1

      ​@@shtla7970 ​@shtla7970 മദീനയിൽ നബിദിനത്തിന്റെ അന്ന് ബുർദ്ദ ചൊല്ലുന്നത് കേട്ടില്ലേ ഒഹാബികളെ....

  • @MuhammedAnsil-sb2fu
    @MuhammedAnsil-sb2fu 12 часов назад +1

    നബി തങ്ങളുടെ ജന്മദിന൦ ആഘോഷിക്കാത്ത രണ്ട് വിഭാഗമേഉളൂ ഒന്ന് വഹാബികൾ മറ്റൊന്ന് ശയ്ത്വൻ നബിതങ്ങൾ ജനിച്ച അന്നാണ് അവൻ വലിയദുഖ൦ ഉണ്ടായത് എന്നാണ് അവനോട് പിൻപറ്റാ൯ ചില൪ ഇവിടെയു൦ ഉണ്ടല്ലോ എന്നതിൽ ദുഃഖം 🥴🥴🥴🥴

    • @Shaanu-F67
      @Shaanu-F67 10 часов назад +1

      Correct aaan...iblees karanja divasam aaan

    • @azhab6741
      @azhab6741 2 часа назад +2

      ​@@Shaanu-F67ഇബ്‌ലീസും ഒഹാബിയും 😂.

  • @suhail301
    @suhail301 17 часов назад

    الاحتفال بالمولد النبوي بأنّه "بدعة حسنة"، وذلك رأي العالم ابن حجر العسقلاني (1371-1449). وذلك أيضا رأي العالم جلال الدين عبد الرحمن السيوطي (1445-1505) الذي يرى أنّه "بدعة حسنة يثاب عليها صاحبها........ 🎉🎉🎉

    • @ShamsudeenJ-gk7cr
      @ShamsudeenJ-gk7cr 16 часов назад

      അവസാനമായി അദ്ദേഹം പറയുന്നത് ഇതിനേക്കാൾ ഒന്നും അധികരിപ്പിക്കല്ല് എന്നാണ് അതായത് ഭക്ഷണം കൊടുക്കുക ഖുർആൻ ഓതുക ഇത് കഴിഞ്ഞ് പിരിയുക അത്രയും മാത്രമേ പറയുന്നുള്ളൂ ഇതിനേക്കാൾ അധികരിപ്പിക്കല്ലേ എന്ന് അദ്ദേഹം അവസാനമായി പറയുന്നുണ്ട് എന്നാൽ ഇന്ന് കാണിച്ചു കൂട്ടുന്നത് എന്തൊക്കെയാണ്?

    • @nadeemnazreen
      @nadeemnazreen 14 часов назад

      ​@@ShamsudeenJ-gk7crഎന്നാൽ അതികരിപ്പിക്കാതെ നിങ്ങൾക്കും ചെയ്തൂടെ

  • @swalahudheenayoobiptr-jm9cw
    @swalahudheenayoobiptr-jm9cw 18 часов назад

    റമളാനിൽ തിങ്കളാഴ്ച ഇല്ലെ ?

  • @suhailsuhail3662
    @suhailsuhail3662 18 часов назад +2

    മുജാഹിദ് സമ്മേളനം തെളിവുണ്ടോ 😸 മലയാളം ഖുതുബ 😸 ഓട് കണ്ടം വഴി

    • @shtla7970
      @shtla7970 15 часов назад

      നബിയുടെ ജന്മദിന ആഘോഷം കൊണ്ടാടുന്നതിന് എതിരെ പുണ്ണ്യ മദീന ഹറമിൽ നിന്നും ഹറം ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഖുതുബ കേട്ടിരുന്നില്ലേ സമസ്തക്കാരെ????? സമസ്തക്കാർക്ക് ഓടാം കണ്ടം വഴി 😂

    • @HamidaNabeel
      @HamidaNabeel 14 часов назад

      😂

    • @azhab6741
      @azhab6741 3 часа назад +1

      ​@@shtla7970മദീനയിൽ നബിദിനത്തിന്റെ അന്ന് ബുർദ്ദ ചൊല്ലുന്നത് കേട്ടില്ലേ ഒഹാബികളെ....

  • @vattapparaonline
    @vattapparaonline 2 часа назад

    ഇതിൽ എനിക്ക് മനസ്സിലായത് നിങ്ങൾ വലിയ അറിവുള്ള ആൾകാർ സാബിയെയും സുന്നി കളെയും കുത്തിയിരുന്ന് കളിയാക്കുന്നു ഇത്ര വലിയ അറിവുള്ള ആൾക്കാരാണങ്കിൽ ദീൻ ജനങ്ങളിലേക്ക് എത്തിക്കുക മറ്റുള്ളവരെ കളിയാക്കി ചിരിക്കാൻ മുത്ത് നബി നിങ്ങളെ പഠിപ്പിച്ചീനോ പിന്നെ നബി ദിനം അത് ഖുർആൻ നിലും ഹദീസിലും ഉണ്ടോ നോക്കാൻ ഇസ്ലാം കാര്യവുമല്ല ഈമാൻ കാര്യവും അല്ല സുന്നത്തും ഫർളും അല്ല ഒരുപാട് പ്രവാചകൻമാർ വന്നിട്ടുണ്ടെകിലും അവരെയൊക്കെ അള്ളാഹു ഓരോ സമുദായത്തിലേക്കും നിയോഗിച്ചതാണ് എന്നാൽ മുത്ത് നബിയെ മുഴുവൻ സമുദായത്തിലേക്കും നിയോകിച്ച അന്ത്യ പ്രവാചകൻ ആണ് മറ്റു സമുദായങ്ങൾക് കിട്ടാത്ത ഒരു ഭാഗ്യമാണ് നമുക്ക് കിട്ടി യത് ആ ഒരു സന്തോഷം പ്രകടിപ്പി ക്കലാണ് നബി ദിനം ആഘോഷി ക്കുന്നവർ ആഘോഷിക്കട്ടെ വെറുതെ ഫിത്‌ന ഉണ്ടാക്കണോ മുസ്ലിം ഉമ്മത്തിനെ പറയിപ്പിക്കാനായിട്ട്

  • @funnyvideo.2.6m30
    @funnyvideo.2.6m30 14 часов назад

    New RUclips channel reach undo😂

  • @basheerkp2127
    @basheerkp2127 57 минут назад

    അഞ്ചു പൊട്ടൻസ്

  • @shuhailkovval406
    @shuhailkovval406 7 часов назад

    Well-done brothers

  • @AyishaT-zm8wj
    @AyishaT-zm8wj 2 часа назад

    anganeñgil m

  • @Achooz-786
    @Achooz-786 9 часов назад

    ലോകത്ത് മുസ്ലിം ഒന്നേ ഉള്ളൂ ലാഹിലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ള പക്ഷേ പെരുന്നാൾ നോമ്പ് നിസ്കാരം ഹജ്ജ് ഇതെല്ലാം ലോക മുസ്ലിങ്ങൾക്കിടയിൽ ഉണ്ട് പക്ഷേ നബിദിനം മാത്രം ഇല്ല അത് എന്താ കാരണം പടച്ചോൻ റസൂലിനോട പറഞ്ഞിട്ടില്ല നീ പടച്ചോൻ്റെ കൽപനകൾ പ്രബോധം ചെയ്യാൻ പറഞ്ഞുള്ള അത് കൊണ്ട് തന്നെ ആ കാലഘട്ടത്തിൽ സുന്നിയോ മുജാഹിദോ അത് പോലെ മറ്റ് സംഘടനകളോ ഇല്ല നബിതങ്ങൾ പറഞ്ഞപോലെ ജീവിച്ച മുസ്ലിങ്ങൾ മാത്രം .നബി തങ്ങൾ പറയാതെ അനുയായികൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല പിൽകാലത്തെ ജനങ്ങൾ അനാചാരം ചെയ്യുമെന്ന് അറിയുന്ന പടച്ചോൻ നബിയുടെ ജനനവും മരണവും ഒരേ ദിവസം ആക്കി അത് പോലും മനസ്സിലാകാത്ത ആൾക്കാർ ആഘോഷിക്കുന്നു

  • @Basi002
    @Basi002 18 часов назад

    അപ്പോ നിങ്ങളെ എന്ത് വിളിക്കും?. നബിയുടെ കാലത്ത് നിങ്ങളെ പോലെ ഉള്ള ആളുകൾ ഇല്ലായിരുന്നു.. കഷ്ടം നിങ്ങൾ നിങ്ങളെ മനസ്സിൽ ആക്കാതെ മറ്റുള്ളവരെ നന്നാക്കി എടുക്കു.

  • @Shamedia-jannathu
    @Shamedia-jannathu 13 часов назад +1

    5 ibleesukal ore frimil 🤡🤡🤡🤡

    • @Shaanu-F67
      @Shaanu-F67 10 часов назад

      Combo offer aan...😂

  • @kabeerkavilavalappil7094
    @kabeerkavilavalappil7094 14 часов назад

    Malayala kuthubakku അംഗീകാരം ഉണ്ടൊ അത്‌ ന് quran തെളിവ് കൊണ്ട്‌ വരൂ

  • @Ashraf-ut7pw
    @Ashraf-ut7pw 8 часов назад

    Enth kond prevachaka premikalaya vahabikalude paripadikalil swalath majlis illathath burdha majlis illathath 😂

  • @MuhammedZiyadh146
    @MuhammedZiyadh146 5 часов назад

    Nabidhinam bidathaan
    Nalla bidath ath pattille

  • @nkaman8642
    @nkaman8642 3 дня назад +1

    സെലിബ്രിറ്റിയെ അപമാനിക്കുന്നോ
    ടാ....😂 കുറച്ച് റീച്ച് ഒക്കെ കിട്ടി ഒന്ന് സ്വർഗം കിട്ടട്ടെ

    • @shtla7970
      @shtla7970 16 часов назад

      നബിയുടെ ജന്മദിനം ആഘോഷിക്കുന്നവർക്ക് എതിരെ പുണ്ണ്യ മദീന ഹറമിലെ ഹറം ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഖുതുബ സമസ്തക്കാരെ????

    • @azhab6741
      @azhab6741 3 часа назад +1

      ​@@shtla7970 ​@shtla7970 മദീനയിൽ നബിദിനത്തിന്റെ അന്ന് ബുർദ്ദ ചൊല്ലുന്നത് കേട്ടില്ലേ ഒഹാബികളെ....

  • @MhdShafi-i8t
    @MhdShafi-i8t 16 часов назад +1

    ഇതിനുള്ള മറുപടി തരാൻ ഞാൻ റെഡി വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ

    • @shtla7970
      @shtla7970 16 часов назад

      يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ
      മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു. )
      10:58
      قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
      പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
      സമസ്തക്കാർ നബിയുടെ ജന്മദിനം ആഘോഷിക്കാൻ കൊണ്ട് വന്ന ആയത്ത് കൊള്ളാം 😂😂... ഈ ആയത്ത് വിശുദ്ധ ഖുർആനിനെ കുറിച്ചാണെന്ന് എത്ര വ്യക്തം സമസ്തക്കാരെ????

    • @shtla7970
      @shtla7970 16 часов назад

      يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ
      മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു. )
      10:58
      قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
      പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
      ഈ ആയത്ത് സമസ്തക്കാർക്ക് നബിയുടെ ജന്മദിനം ആഘോഷിക്കാൻ ഉള്ള തെളിവ് ആണോ????? വിശുദ്ധ ഖുർആനിനെ കുറിച്ചാണ് ഈ ആയത്ത് എന്ന് എത്ര വ്യക്തം

    • @shtla7970
      @shtla7970 15 часов назад

      നബിയുടെ ജന്മദിന ആഘോഷം കൊണ്ടാടുന്നവർക്കെതിരെ പുണ്ണ്യ മദീന ഹറമിൽ നിന്നും ഹറം ഇമാം നടത്തിയ ഖുതുബ കേട്ടിട്ട് വെല്ലുവിളി ഏറ്റെടുത്താൽ പോരെ സമസ്തക്കാരാ????

  • @RasheedAhmed-i4w
    @RasheedAhmed-i4w 17 часов назад

    ആരെയും കുറ്റപ്പെടുത്താനല്ല പക്ഷെ പറയാതെ വയ്യ...ഇവർ സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് പാവപ്പെട്ട മുസ്ലിംകളെ ഇല്ലാത്ത ഹദീസും വാചകമടിയും കൊണ്ട് വഴി പിഴപ്പിക്കുന്നു വ്ലോഗാർമാർ അവരുടെ ജോലി ചെയ്യട്ടെ.. ഇവർ ദീന് വിറ്റ് കാശുണ്ടാക്കുന്നവരാണ്.. ഇവരിൽ നിന്നും സംരക്ഷിക്കപ്പെടണം പാവപ്പെട്ട മുസ്ലിംകൾ

  • @avsdesign1
    @avsdesign1 9 часов назад

    Ningal തമ്മിലുള്ള അടികൾ ആദ്യം നിർത്തൂ

  • @kabeerkavilavalappil7094
    @kabeerkavilavalappil7094 14 часов назад

    നോമ്പ് നോക്കിയ എന്നിട്ട് നിങ്ങള്‍

  • @MhdShafi-i8t
    @MhdShafi-i8t 16 часов назад

    എന്താത്തിലും തെളിവുണ്ട്
    ധൈര്യമുണ്ടെങ്കിൽ നമ്പർ തരൂ

    • @shtla7970
      @shtla7970 16 часов назад

      നബിയുടെ ജന്മദിനം ആഘോഷമാക്കുന്നവർക്ക് എതിരായി പുണ്ണ്യ മദീന ഹറമിൽ നിന്നും ഹറം ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഖുതുബ കേട്ടിട്ട് വെല്ലു വിളിക്കാൻ വാ

    • @MhdShafi-i8t
      @MhdShafi-i8t 14 часов назад +1

      ദേഷ്യം പിടിക്കുക അല്ല സഹോദരാ
      പഠിക്കൻ തയ്യാറാണെകിൽ ചർച്ചക്ക് വരാം
      നിങ്ങൾ മനസ്സിലാക്കിയത് നിങ്ങൾക്ക് പറയാൻ ഞാൻ മനസ്സിലാക്കിയത് ഞാൻ പറയാം
      ചർച്ച ചെയ്യുമ്പോൾ അല്ലേ
      സത്യം പുറത്ത് വരികയുള്ളൂ

    • @shtla7970
      @shtla7970 13 часов назад

      @@MhdShafi-i8t يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ
      മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു. )
      10:58
      قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
      പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
      സമസ്തക്കാർ ഖുർആനിൽ നിന്നും നബിയുടെ ജന്മദിന ആഘോഷത്തിന് കണ്ടു പിടിച്ച ഖുർആൻ വചനം.... അള്ളാഹു ഈ 👆 പറയുന്നത് വിശുദ്ധ ഖുർആനിനെ കുറിച്ചാണെന്ന് എത്ര വ്യക്തം?????

    • @shtla7970
      @shtla7970 13 часов назад

      يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ
      മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു. )
      10:58
      قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
      പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
      നബിയുടെ ജന്മദിനം ആഘോഷിക്കാൻ കുറാഫികൾ ഖുർആനിൽ നിന്നും കണ്ടു പിടിച്ച ആയത്ത് 👆.... ഇത് അള്ളാഹു പറയുന്നത് ( ഖുർആനിനെ ) കുറിച്ചാണെന്ന് എത്ര വ്യക്തം

    • @shtla7970
      @shtla7970 13 часов назад

      يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ
      മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു. )
      10:58
      قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
      പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
      നബിയുടെ ജന്മദിനം ആഘോഷിക്കാൻ ഖുർആനിൽ നിന്നും തെളിവായി കുറാഫികൾ കണ്ടു പിടിച്ച ആയത്ത് 😂

  • @Menarebrave-b9o
    @Menarebrave-b9o 3 дня назад +1

    Wahaabiss

    • @Mrone-read
      @Mrone-read 19 часов назад +2

      No, Muslim ❤

    • @azhab6741
      @azhab6741 3 часа назад +1

      ​@Mrone-read😂

  • @MhdShafi-i8t
    @MhdShafi-i8t 16 часов назад

    വെല്ലുവിളി

  • @ahammedafsal4023
    @ahammedafsal4023 14 часов назад

    സാബിക്ക് സൈക്കിൾ ചവിട്ടി നല്ല വ്ലോഗുകൾ ചെയ്ത് , സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ ചെയ്താൽ മതിയായിരുന്നു, അറിയാത്ത കാര്യം ചെയ്യേണ്ടിയിരുന്നില്ല

  • @INDIA_240
    @INDIA_240 5 часов назад

    അല്ലാഹുവിന്റെ പ്രവാചകൻ നബി കരീം صلى الله على سيدنا محمد صلى الله عليه وسلم 😍 സാദാരണ മനുഷ്യനാണ് എന്ന് പറയുന്ന വഹാബി കാഫിറുകൾക്ക് ഹിദായത് കിട്ടിയിട്ടില്ല...ലോകം പടക്കാൻ കാരണക്കാരനായ പ്രവചകനെ സാദാരണ മനുഷ്യനാണ് എന്ന് പറയുന്ന കൊലയാളി വഹാബിന്റെ ഫാൻസുകാർക്ക് എന്താണ് ഇമാൻ കാര്യം എന്ന് പടിപ്പിക്കേണ്ടി ഇരിക്കുന്നു.. കഹ്‌ബം പൊളിക്കാൻ വഹാബികളായ സൗദി പോലീസിന്റെ സഹായം കാഫിറുകൾക്ക് കൊടുക്കും എന്നത് ചരിത്രമാണല്ലോ.. ഇപ്പോൾ സയണിസ്റ്റ് കൂട്ടളികൾക്ക് ഫലസ്തീൻ സിറിയ യമൻ എന്നിവടങ്ങളിൽ കൂട്ടക്കൊല നടത്താൻ ദാസ്യ വേല ചെയ്യുന്ന ഈ കാഫിരുകൾക്ക് എന്ത് കഹ്‌ബം എന്ത് നബി... ഞാൻ അല്ലാഹുവിനോട് ഡയറക്റ്റ് പ്രാർത്ഥിക്കും എനിക്ക് ആരും വേണ്ട എന്ന് പറയുന്ന ജാഹിക്കുകൾക്ക് അറിയാത്ത കാര്യമാണ്.. അള്ളാഹു അവന്റെ പ്രവചകന്മാരോട് ഇഷ്‌ക് ഉള്ളവരുടെ പ്രാർത്ഥന മാത്രമേ സ്വീകരിക്കൂ എന്ന്... ബോധമില്ലാത്ത ഈ ആധുനിക പൊട്ടന്മാരുടെ 8 ഗ്രുപ്പ് പരസ്പരം കുഫ്ര് ആരോപിക്കൽ മാത്രമാണ് പ്രദാന ജോലി.... 😇

  • @sadiqks6900
    @sadiqks6900 13 часов назад

    ruclips.net/video/PUz_bo3-Yac/видео.html

  • @sanhaca
    @sanhaca 3 дня назад

    👍🏻

  • @gameoftheday3665
    @gameoftheday3665 3 дня назад

  • @najeehibnuhaneef9446
    @najeehibnuhaneef9446 3 дня назад