നടി ശ്രീ വിദ്യയുടെ വീട് | SreeVidhya House at Thiruvananthapuram

Поделиться
HTML-код
  • Опубликовано: 15 окт 2024
  • നടി ശ്രീ വിദ്യയുടെ വീട് | SreeVidhya House at Thiruvananthapuram

Комментарии • 545

  • @resmianil2755
    @resmianil2755 Год назад +46

    Thank you so much. I have requested you twice for the same. Thanks a lot from the bottom of my heart.

    • @SEEWITHELIZA
      @SEEWITHELIZA  Год назад +5

      Thank you dear😍

    • @resmianil2755
      @resmianil2755 Год назад +4

      Veedinakavum koodi shoot cheyyan pattumenkil try cheyyanam. Hope your health is OK?

    • @jyothya7031
      @jyothya7031 Год назад +1

      👌👌🌹🙏

    • @keerthanakrishnan4993
      @keerthanakrishnan4993 Год назад +1

      ​@@SEEWITHELIZA ithu evide anu tvm

    • @shijukiriyath1410
      @shijukiriyath1410 Год назад +2

      @@SEEWITHELIZA Ee veedu ippol aaraanu nokki nadathunnathu....I mean caretaker...???
      avidey chavar koodi kidakkunnathum....aarudeyo Autorickshaw avidey kondittirikkunnathum kaanumpol vallaatha sankadammthonnunnu

  • @vincentjuvenile9164
    @vincentjuvenile9164 Год назад +261

    ഇത്രയും ഐശ്വര്യവും മുഖശ്രീയും സൗന്ദര്യവുമുള്ള ഒരു actress ഇന്നും മലയാളത്തിൽ ഇല്ല... ഇന്നുള്ള നടിമാരുടെ സൗന്ദര്യമൊക്കെ വെറും makeover മാത്രം.. 🌹🌹✌️

  • @aadithvinod5570
    @aadithvinod5570 Год назад +130

    സ്നേഹം നിറഞ്ഞ കണ്ണുകൾ ആയിരുന്നു ശ്രീവിദ്യ അമ്മയുടെത്.....❤

  • @mayaravi8127
    @mayaravi8127 Год назад +52

    മലയാളത്തിന്റെ സൗന്ദര്യം,ഐശ്വര്യവും.എനിക്കൊരുപാട് ഇഷ്ടമായിരുന്നു.

  • @achupratheep8507
    @achupratheep8507 Год назад +24

    വിദ്യമ്മ മറക്കാൻ കഴിയില്ല ആ മുഖത്തെ ചിരി സൗന്ദര്യം നടത്തം ഒരിക്കലും മനസ്സിൽ നിന്നും മായില്ല ഏറ്റവും ഇഷ്ടമുള്ള പടം എന്റെ സൂര്യപുത്രിക്ക് വസന്ദര ദേവി എന്നാ ആ കഥാപാത്രം മറക്കില്ല ആരും
    അമ്മേ പ്രണാമം 🎉❤❤❤❤❤❤🙏

  • @legithalegitha1170
    @legithalegitha1170 Год назад +46

    എന്റെ ജീവിതത്തിൽ വേറൊരു നടിയെയും ഇത്രയും ആരാധിച്ചിട്ടില്ല, അത്രയ്ക്ക് സ്നേഹം, ഇത്രയും വശ്യസൗന്ദര്യം, ഒരു കഥാപാത്രം ആയി മാറാനുള്ള കഴിവ്, ചലനങ്ങൾ,... ഇത്രയും കഴിവും, അഭിനയശേഷിയും ഉള്ള മറ്റൊരു നടിയെയും കണ്ടിട്ടില്ല.
    സ്ത്രീ സൗന്ദര്യത്തിന്റെ പൂർണ്ണത,... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nazeem7194
    @nazeem7194 Год назад +17

    അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട നടി ,നായിക ശ്രീ വിദ്യ.എന്തൊരു ഐശ്വര്യമിയിരുന്നു.ആ കണ്ണുകൾ, ചിരിക്കുമ്പോൾ വിടരുന്ന ചുണ്ടുകൾ, ഭംഗിയുള്ള പല്ലുകൾ. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നും.ഇന്നും കണ്ണീരോർമകൾ.പ്രണാമം😢

  • @remonypk5944
    @remonypk5944 Год назад +40

    ശ്രീവിദ്യമ്മക്ക് എന്നും പ്രണാമം 🙏🙏🙏.

  • @Singleboban
    @Singleboban Год назад +5

    അവര് ഒരുപാട് സ്നേഹിച്ച വീട് ആയിരിക്കും ഒരു വിഷമം ഇതു കണ്ടിട്ടു ഒരു നാൾ നമ്മളും ഇവിടം വിട്ടു പോവും ഇന്ന് നമുക്ക് ഉള്ള ഒന്നും യഥാർത്ഥ ത്തിൽ നമ്മുടെ സ്വന്തം അല്ല എത്ര നാൾ നമ്മൾ ഇവിടെ ഉണ്ടാവും എന്നും അറിയില്ല നല്ല വീഡിയോ മോളെ ❤🙏🏻👍👍👍👍👍❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepa2758
    @deepa2758 Год назад +38

    പാവം ഒരുപാട് ഇഷ്ടം ഉള്ളൊരു actress ആയിരുന്നു..🌹🌹🌹.മുഖശ്രീയുടെ പര്യായം🙏🙏🙏 സ്മരണാഞ്ജലി

    • @sunithomas8531
      @sunithomas8531 Год назад +1

      വലസൻ ഇഷ്ടം ആയിരിന്

  • @Sree5675
    @Sree5675 Год назад +27

    എൻെറ വിദൃമ്മ❤️🥰ആ. അമ്മയ്ക്ക് മരണം ഇല്ല.... ഇന്നും ജീവിക്കുന്നു എല്ലാവരുടെയും മനസ്സിൽ ❣️❣️❣️ലൗ യു വിദൃയമ്മ....പാവംഇനിയുംജീവിക്കണംആയിരുന്നു കുറെകാലം. എൻെറ സൂരൃപുത്രി❤️ വേനൽ മഴ❤️പവിത്രം. എല്ലാം നല്ല കഥാപാത്രങ്ങളാണ് ❤️❤️❤️❤️ എൻെറ ഏറ്റവും ഇഷ്ടപ്പെട്ട നടിഅമ്മയാണ്... സിനിമകൾഎത്രകണ്ടലുംപിന്നെയുംകാണുംഅമ്മയുടെ. വീട് കാണിച്ച് തന്നവലിയസന്തോഷമായി....നന്ദിഅമ്മതാമസിച്ചവീട് അമ്മയ്ക്ക് എൻെറ പ്രണമം🙏🏻🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abhijithsagar4398
    @abhijithsagar4398 Год назад +30

    ശ്രീവിദ്യ അമ്മ
    ഒരു അപൂർവ പ്രതിഭ ആണ്
    പുരാണങ്ങളിൽ കേട്ട് പരിചയമുള്ള ദേവി മുഖം പോലെ ഉള്ള അനവദ്യ സൗന്ദര്യം.
    സ്വാഭാവിക ആയാ അഭിനയ ശേഷി
    നല്ലൊരു നിർത്തകി
    ഒരു മികച്ച ഗായിക
    അതിലൊക്കെ ഉപരി , സ്വന്തം ശബ്ദത്തിൽ മലയാളം dub ചെയ്ത തമിഴ് സ്ത്രീ
    (വിവിധ ഭാഷകളിൽ ആയി 800 plus movies + 30 plus searials , എല്ലാത്തിലും ശബ്ദം നല്കി)
    5 kerala state film awards plus several awards.
    Mammootty Sir , Rajnikanth Sir, Kamal Hassan Sir, എന്നി മഹാപ്രതിഭകൾക്ക്
    ഒരേ കാല അളവിൽ ഭാര്യ, പ്രണയിനി, സഹോദരി , അമ്മ വേഷങ്ങൾ ഇൽ അഭിനയിച്ച ഏക അഭിനയത്രി
    മലയാളം and English അനായാസം കൈകാര്യം ചെയ്തിരുന്ന വ്യക്തി
    കേരള സംസ്ഥനത്തിൻ്റെ മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയ ആദ്യ വനിത
    മലയാളിക്ക് ഒരു നടി എന്നതിലും ഉപരി ആരക്കയൊ. ആയിരുന്നൂ അവർ

  • @abhijithsagar4398
    @abhijithsagar4398 Год назад +42

    താങ്കളുടെ presentation ഗംഭീരം ആയിട്ട് ഉണ്ട്. ഇങ്ങനെ ഒരു vlog ചെയ്തതിനു ഒരുപാടു സന്തോഷം, ഈ വീട് കാണിച്ചതിന് 😍😍

  • @jollyachu5839
    @jollyachu5839 Год назад +6

    ശ്രീവിദ്യ ഒരു അതുല്യ കലാകാരി ആണ്..എൻ്റെ fav actress..ഇതുപോലെ സൗന്ദര്യം ഉള്ള മുഖം ഞാൻ വേറെ ആരിലും കണ്ടിട്ടില്ല...ഈ episode അവതരിപ്പിച്ച വർക്ക് ഒരുപാട് നന്ദി🙏🙏

  • @anithabalu2523
    @anithabalu2523 Год назад +39

    ഇത്രയും സൗന്ദര്യം മലയാള സിനിമയിൽ ആർക്കും ഇല്ല

    • @beenageorge7273
      @beenageorge7273 Год назад +3

      വിജയശ്രീ❤️

    • @AnoopKumar-ii1wg
      @AnoopKumar-ii1wg Год назад +1

      ഒരാൾ ഉണ്ടായിരുന്നു "മോനിഷ".

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@AnoopKumar-ii1wg pengal veshangalkku maathram kollaam

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Год назад +93

    പഴയകാല നടിമാരിൽ ഏറ്റവും സുന്ദരി 🥰

  • @ananthrajendar9601
    @ananthrajendar9601 Год назад +9

    1979ൽ ഇമയം എന്നൊരു തമിഴ് സിനിമയുണ്ട്. ശിവാജി ഗണേശൻ സാറിനോടൊപ്പം ഒരു റൊമാന്റിക് സോങ് ഉണ്ട്. നമ്മുടെ ദാസേട്ടനും വാണി ജയറാമും പാടിയ ഗംഗൈ യമുനൈ എന്നൊരു പാട്ട് അതിലൊക്കെ ശ്രീവിദ്യാമ്മയെ കാണാൻ നല്ല ഭംഗിയാണ്.

  • @rajalekshmigopan1607
    @rajalekshmigopan1607 Год назад +9

    വളരെ ഐശ്വര്യമുള്ള actress ആയിരുന്നു വിദ്യ Mam. ഇത്രയും, സൗന്ദര്യവും, കഴിവും ഉണ്ടായിരുന്നിട്ടും ജീവിതത്തിൽ ഒരു പാട് ദു:ഖങ്ങൾ ആയിരുന്നു. കൂടാതെ Cancer വന്നു മരിക്കേണ്ടിയും വന്നു. വളരെ പ്രയാസം തോന്നുന്നു. ദൈവം എന്തൊക്കെയാണൊ കരുതി വച്ചിരിക്കുന്നത്. പ്രണാമം അതുല്യ സൗന്ദര്യത്തിനുടമയായ ആ അതുല്യ കലാകാരിക്ക് 🙏❣️🌹

  • @benzvzvz9956
    @benzvzvz9956 Год назад +8

    ശ്രീ വിദ്യയെ പോലൊരു അഭിനേത്ത്രി ഇനി ഉണ്ടാകുമോ. അവരുടെ സിനിമ എന്നും പുതുമ ഉള്ളതാണ്. വീടു ജനിച്ചതിൽ സന്തോഷം.

  • @indhuabilash8074
    @indhuabilash8074 Год назад +4

    എത്ര സുന്ദരി യാണ് വിദ്യാമ്മ ഇനിയും ഇതുപോലെ ഒരു നടി മലയാളസിനിമയിൽ കാണില്ല 🙏♥️🙏🌹🌹🌹

  • @sreedevirl7791
    @sreedevirl7791 Год назад +14

    ഒരുപാട് ഇഷ്ടം ആണ് വിദ്യ അമ്മയെ 🙏🙏🙏🙏🙏🙏😢😢😢🥰🥰🥰🥰

  • @mollyjoy9803
    @mollyjoy9803 Год назад +6

    കുഞ്ഞേ. നിന്റെ. അവതരണം. ഏറെ. ഹൃത്യമാണ്. നന്മ. വരട്ടെ

  • @radamaniamma749
    @radamaniamma749 Год назад +7

    ശ്രീ വിദ്യയുടെ അമ്മ MLവസന്തകുമാരി - വളരെ നല്ല പേരെടുത്ത സംഗീത വിദുഷിയായിരുന്നു

  • @rose-tx9ho
    @rose-tx9ho Год назад +10

    എനിക്ക് ഈ മരിച്ചു പോയ നടന്മാരുടെയും നടിമാരുടെയും വീട്ടിൽ പോയി ഉള്ള vlog കാണുമ്പോൾ ഭയങ്കര വിഷമംവരും മനസ്സിൽ എന്തോ 😢😢😢😢 അവരൊക്കെ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും 😒😒😒

  • @SanthoshKumar-es5og
    @SanthoshKumar-es5og Год назад +8

    ഇതുവരെ ആരും ചെയ്യാത്ത വീഡിയോ ആണ് എലിസ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤️❤️💞

  • @sobhanaksobhana5349
    @sobhanaksobhana5349 Год назад +8

    മോളെ , നിന്റെ അവതരണം വളരെ നന്നായിരിക്കുന്നു.
    വിദ്യാമ്മ 🙏 മലയാളത്തിന്റെ സ്ത്രീ സൗന്ദര്യം എന്നതിലുപരി അമ്മ ഒരു ദേവീ ചൈതന്യം കൂടിയായിരുന്നു.🙏🙏🙏.

  • @hussainhadi1930
    @hussainhadi1930 Год назад +10

    സ്വപ്നം കൊണ്ട് തുലാഭാരം
    കാബൂളിവാല
    അനിയത്തിപ്രാവ്
    നാടൻ പെണ്ണും നാട്ടു പ്രമാണിയും
    അങ്ങനെ അങ്ങനെ ഒരുപാട് സിനിമകൾ

  • @ayka6227
    @ayka6227 Год назад +7

    K R Vijya. Amma. Sreevidhyamma❤

  • @പിന്നിട്ടവഴികളിലൂടെ

    എഴുതുവാൻ ഒരുപാടുണ്ട്. അനിയത്തിപ്രാവിലെ അവസാന രംഗം,🙏 എന്ത് പറഞ്ഞാ ഞാൻ ഇവളെ അനുഗ്രഹിക്കേണ്ടത്. ഇവളെൻ്റെ മോളല്ലെ. എനിക്ക് തന്നേക്ക് ഞാൻ കൊണ്ട് പൊയ്ക്കോളാം🌹
    പ്രണാമം അമ്മ😪

  • @sajipurushothaman5554
    @sajipurushothaman5554 Год назад +15

    ഒരിക്കൽ കാണാൻ ആഗ്രഹിച്ച വ്യക്തിത്തം ആണ് വിദ്യാമ്മ 🙏🙏

  • @jabirmullungal1254
    @jabirmullungal1254 Год назад +5

    സ്ത്രീ സൗന്ദര്യം ആയിരുന്നു ശ്രീ വിദ്യ ❤️

  • @anjanagnair6151
    @anjanagnair6151 Год назад +4

    ശുദ്ധികലശം എന്ന സിനിമയിൽ വിദ്യാമ്മ വളരെ സുന്ദരിയായി തോന്നീട്ടുണ്ട്

  • @binukb1233
    @binukb1233 Год назад +11

    എനിക്ക് ജീവൻ ആയ വിദ്യമ്മ 🥰🥰🥰🥰🥰😔😔😔😢😢🙏🙏🙏🙏

  • @ponnujose780
    @ponnujose780 Год назад +2

    എന്ത് ഭംഗിയായിരുന്നു. എല്ലാം ഒത്ത ഒരു സ്ത്രീ രൂപം. പിന്നെ എന്റെ സൂര്യ പുത്രി അതിലെ കാരാക്റ്റർ മനസ്സിൽ നിന്നും മയുകയില്ല. ശ്രീവിധ്യയ്ക്കു പ്രണാമം 🙏🙏🙏

  • @ajmaln.a781
    @ajmaln.a781 Год назад +16

    ശ്രീവിദ്യാമ്മയെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലേക്ക് വരുന്നു. എന്നെന്നും കണ്ണേട്ടനിലെ അമ്മ കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റാത്ത ശ്രീവിദ്യാമ്മ ചെയ്ത അമ്മ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. അവിചാരിതം എന്ന ഒരു സീരിയൽ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു.K.K.Rajeev ആയിരുന്നു അതിന്റെ സംവിധായകൻ. വിദ്യാമ്മയുടെ അതിലെ കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ഓർമകൾക്ക് മുന്നിൽ പ്രണാമം.🙏🌹❤️

  • @sameersoopi5581
    @sameersoopi5581 Год назад +5

    അനിയത്തിപ്രാവ്.ദളപതി. പവിത്രം. എന്റെ സൂര്യപുത്രിക്ക്. അപൂർവ്വ സഹോദരങ്ങൾ. വിദ്യാമയുടെ ഗംഭീര പെർഫോമൻസ് ഉള്ള മൂവികളാണ്.

  • @lathakumari7742
    @lathakumari7742 Год назад +2

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു ആളാണ് വിദ്യാമ്മ ഈ വീട് കാണിച്ചു തന്നതിനു നന്ദി

  • @samitasajeevan2659
    @samitasajeevan2659 Год назад +18

    മലയാളത്തിന്റെ ഐശ്വര്യം, സൗന്ദര്യം,❤️❤️❤️❤️

  • @anuanagha111
    @anuanagha111 Год назад +44

    തമിഴകത്തിൽ ജന്മം കൊണ്ട മലയാളത്തിൻറെ മാനസപുത്രി ശ്രീവിദ്യാമ്മ

  • @ismailolippil1351
    @ismailolippil1351 Год назад +1

    എന്റെ ജന്മം നീയെടുത്തു.......... എത്ര എത്ര മറക്കാനാവാത്ത രംഗങ്ങൾ

  • @flashmedia6897
    @flashmedia6897 Год назад +3

    എത്ര നല്ല നടിയായിരുന്ന ഒരിക്കലും മറക്കാൻ പാടില്ല

  • @rasheednelliyil6660
    @rasheednelliyil6660 Год назад +1

    ശ്രീ വിദ്യ അമ്മയുടെ ഒരു പാട് സിനിമകൾ.. ഓർമയിൽ വന്നു... ഈ വീട് കണ്ടപ്പോൾ.. മദ്രാസിൽ വെച്ച് എത്രയോ തവണ ഞാൻ നേരിൽ കണ്ടിരുന്നു...

  • @vishnusanthosh190
    @vishnusanthosh190 Год назад +2

    സ്വപ്നം കൊണ്ട് തുലാഭാരം ഞങ്ങളുടെ അമ്പലത്തിൽ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആശുപത്രിയിലെ സീൻ . അന്ന് അവിടെ ഞാനു ഉണ്ടായിരുന്നു. നേരിട്ട് കണ്ടു. ഒത്തിരി സന്തോഷം തോന്നി. വളരെ സുന്ദരി .

  • @snehaudayakumar7438
    @snehaudayakumar7438 11 месяцев назад

    Trivaandrath evideyaanu crct location varunnenn onn parayuo pls???

  • @krrahulraghavan9495
    @krrahulraghavan9495 Год назад +11

    She was the daughter of Renowned Carnatic Singing Legend M L Vasanthakumari

  • @theshyt5090
    @theshyt5090 10 месяцев назад

    Correct sthalam evidaya??

  • @sheebakr2698
    @sheebakr2698 Год назад +5

    അംബാ അംബിക അംബാലിക എന്ന സിനിമയിൽ വിദ്യാമ്മയും രാഘവനും അഭിനയിച്ച ഒരു ഗാനമുണ്ട്. രാജകുമാരി .... എന്ന ഗാനം. ഞാൻ ദിവ സവും രണ്ട് പ്രാവശ്യമെങ്കിലും കേൾക്കും.

  • @ushapp9458
    @ushapp9458 Год назад +4

    Thanks u for this vidyamas vedeo. Loving memory of vidyama. And very sad 😭😭 without her.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +7

    Eliza takes a close look on the legendary actor late Srividya, as she is seen right in front of the actor's house as she recalls the green memories of Srividya by presenting before viewers about her good looks, about her beautiful eyes, about her acting, about her dancing and singing skills, as Srividya was an actor par excellence. Her death at the most inappropriate time came as a big jolt for the Malayalam film industry, which is still in search for an actress of Srividya's calibre and capabilities. Eliza's fine efforts woking well in her favor as viewers tend to like her presentation which wears an aesthetic look and goes in the viewers way by conquering their hearts.

  • @ancythomas402
    @ancythomas402 Год назад +2

    I also liked 👍 ☺️ too much her..........so....
    nice lady...everybody liked Shreevidhiyama 👍 👌

  • @dubaimirdif1701
    @dubaimirdif1701 Год назад +2

    ഒരിക്കൽ ജയറാം മഞ്ജു വാര്യർ ശ്രീവിദ്യ അഭിനയിച്ച മൂവിയിൽ.. ശ്രീവിദ്യ മാ തമ്പുരു വായിക്കുന്ന ഒരു സീൻ ഉണ്ട്. ഇത് ഷൂട്ട് ചെയ്ത സമയത്ത് എല്ലാവരും നിശബ്ദമായി അമ്മയെ നോക്കിയിരുന്നു എന്ന് ജയറാം ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ട്.. ശരിക്കും ഒരു ദേവിയെ നോക്കിയിരിക്കുന്ന അതേ ഫീൽ ആയിരുന്നു എന്ന്. ഐശ്വര്യവും ചൈതന്യവും ആയിരുന്നു ശ്രീവിദ്യ എന്ന നടി ❤

  • @rejimonkr3741
    @rejimonkr3741 Год назад +7

    Great actor vidhyamma ❤❤❤

  • @snehaudayakumar7438
    @snehaudayakumar7438 11 месяцев назад

    Aarenkilum onn rply chy..
    Ee vdinte crct place and details onn paranj thàayo.....!!!!

  • @shihanashehan860
    @shihanashehan860 Год назад +6

    അവർ ഒരു ഇന്റർവ്യൂ യിൽ പറയുകയുണ്ടായി ഒരിക്കലും സന്തോഷത്തോടെ ഒന്ന് ജീവിക്കാൻ പറ്റിയില്ല എന്ന് ഭർത്താവുമായി വർഷങ്ങൾ കേസ് അത് കഴിഞ്ഞു അവരുടെ അസുഖം പാവം ചേച്ചി

  • @udayabhanuad6799
    @udayabhanuad6799 Год назад +3

    കുട്ടിയുടെ അവതരണം നല്ലതാണ് 🙏🏻

  • @Aswin-w4l
    @Aswin-w4l 11 месяцев назад

    ശ്രീ വിദ്യ അമ്മയുടെ ഈ വീട് എവിടെ ആണ് തിരുവനന്തപുരത്

  • @archanasubeesh8961
    @archanasubeesh8961 Год назад +3

    ഹായ് ചേച്ചി ഒരുപാട് സന്തോഷം വീട് കാണിച്ചതിൽ 🥰🥰🥰

  • @shibinl2934
    @shibinl2934 4 месяца назад

    ശ്രീവിദ്യാമ്മക്ക് പ്രണാമം ...നല്ലൊരു വീഡിയോയും ഇൻഫർമേഷനും തന്ന അവതാരികക്ക് പ്രത്യേകം നന്ദി അറിയിക്കട്ടെ❤🥰

  • @Anil-ke5dq
    @Anil-ke5dq 10 месяцев назад

    നല്ല അമ്മയാണ് ശ്രീ വിദ്യാമ്മ ഇന്നുണ്ടായിരുന്നെകിൽ അമ്മയായും മുത്തശ്ശിയായും അഭിനയിച്ചേനെ

  • @babupacha9527
    @babupacha9527 Год назад +2

    പവിത്രം മൂവിയുടെ ഷൂട്ടിങ് പിറവം പാഴൂർ പടിപ്പുരയിൽ നടക്കുമ്പോൾ നേരിൽ കണ്ടിട്ടുണ്ട് ❤❤❤

  • @sethuthachatpalakkad7867
    @sethuthachatpalakkad7867 Год назад +4

    So cute and most beautiful lady actress in Malayalam pranamam

  • @rakhyravikumar6548
    @rakhyravikumar6548 Год назад +9

    ഇന്നത്തെ dress അടിപൊളി സൂപ്പർ നല്ല സുന്ദരി ആയിട്ടുണ്ട് molu 😍😍🥰🥰🥰😘😘

  • @faisalkuniyil162
    @faisalkuniyil162 Год назад +2

    മൗനം പോലും പാടും കാലം നിന്ന് തേങ്ങും ഓ സുഖകരം ഈ നൊമ്പരം ആലാപനം🙏 തിരുവനന്തപുരം എവിടെ യാ വീട് വെറുതെ ഒന്ന് കാണാനാ 😭😭

  • @nelsontvk9535
    @nelsontvk9535 Год назад

    അന്നും ഇന്നും ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് ശ്രീവിദ്യ നല്ല അഭിനേത്രീ ആണ് സ്നേഹത്തോടെ പ്രണാമം 🙏🙏🙏🌹

  • @josejoseph735
    @josejoseph735 Год назад +10

    ഓർമ്മപ്പൂക്കൾ🌹🌹🌹🙏

  • @asokakumari2589
    @asokakumari2589 Год назад +4

    Ente soorya പുത്രിയിലെ അഭിനയം എന്നെ ഏറെ ആകർഷിച്ചു

  • @parvathy8319
    @parvathy8319 Год назад +13

    Daivathinte vikritikal - based on the novel " daivanthinte vikritikal " by M.Mukundan . Vidyamma played the role of Maggi madama ❤

    • @sunithomas8531
      @sunithomas8531 Год назад

      ശ്രീവിദ്യ ഭയങ്കര വത്സൻ അടി ഇഷ്ട പെടുന്ന സ്ത്രീ ആയിരിന് പല ചെറുപ്പം ഉള്ള പുരഷൻ മാരും അവർക്കു ഫ്രണ്ട്‌സ് ഉണ്ടായിരിന്

    • @annammageorge1245
      @annammageorge1245 Год назад

      ഡഏ@@sunithomas8531

  • @vaishak.m5186
    @vaishak.m5186 Год назад +7

    വിദ്യാമ്മ❤️

  • @nirmalanair6201
    @nirmalanair6201 Год назад +2

    കാറ്റത്തെ കിളിക്കൂട് ഒരുപാട് ഇഷ്ടം ഉള്ള ഒരു ഫിലിം ആയിരുന്നു. ഇത്രയും മുഖശ്രീ ഉള്ള മറ്റൊരു നടി ഉണ്ടോന്നു സംശയം ആണ് ❤

    • @shijukiriyath1410
      @shijukiriyath1410 Год назад

      kuttikkaalathu familykkoppam SREEPADMANABHAyil poyi kanda cinema

  • @ludhiyajohny
    @ludhiyajohny Год назад

    Super dress evidunna vangiye

  • @ammupc8875
    @ammupc8875 Год назад +2

    എനിക്ക് അനിയത്തിപ്രാവിലെ അഭിനയം വളരെ ഇഷ്ടമാണ് ❤

  • @kumarichandar3900
    @kumarichandar3900 Год назад +2

    എന്ത് നേടിയാലും എല്ലാം വിട്ടു പോകണം നമ്മൾ ... പഴയ നടികളെ പോലെ ഇന്നത്തെ നടികൾ ഒരിക്കലും വരുകയില്ല ... Dress style എത്ര മനോഹരമായിരുന്നു ... ഇപ്പോഴത്തെ നടികൾ Dress style കണ്ടാൽ കണ്ണുപൊന്തും

  • @manojkakkath805
    @manojkakkath805 Год назад +6

    God bless. Eliza you are a pure hearted person.

  • @sreedevibalan8873
    @sreedevibalan8873 Год назад +2

    എന്റെ ഇഷ്ട്ടപെട്ട nadi❤️❤️❤️❤️❤️🌹🌹🌹🌹🙏🙏❤️❤️

  • @sreelathaskumar9719
    @sreelathaskumar9719 Год назад +1

    ഐശ്വര്യത്തിന്റെ
    നിറകുടം 🌹🙏നമ്മുടെ വിദ്യാമ്മ

  • @sinisunil4814
    @sinisunil4814 Год назад +10

    My favourite actress ❤❤

  • @jayakumarv4168
    @jayakumarv4168 Год назад +1

    ഞാൻ അവസാനമായി കണ്ടത് ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോളാണ് ഞാനന്ന് വിനയൻ ചേട്ടൻ സംവിധാനം ചെയ്തുകൊണ്ടിരുന്ന കന്യാ കുമാരിയിൽ ഒരു കവിത ചേട്ടന്റെ അസിസ്റ്റന്റായി വർക്ക്‌ ചെയ്യുന്നത് കണ്ണൂർ സഫയർ ഹോട്ടൽ ലിലാണ് താമസം ഞങ്ങൾ എല്ലാപേരും, ആ ഹോട്ടലിൽ അമ്മയും ഞങ്ങടെ റൂമിന്റെ ഓപ്പോസിറ്റണ് താമസം, പിന്നെ അമ്മയെ മരണ സമയത്താണ് കാണുന്നത് ബോഡി കാണാൻ പോയിരുന്നു tvm 🙏അമ്മയ്ക്ക് പ്രണാമം 🙏🌹🌹🌹

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      Thanks for sharing your memories ❤️🙏

    • @shijukiriyath1410
      @shijukiriyath1410 Год назад

      CHETTAN IPPOL ENTHU CHEYYUNNU.....FILM FIELDIL THANNEYUNDO....ATHO FIELD VITTO.....?????

  • @Ardra_mohan
    @Ardra_mohan Год назад +2

    Actress മീനയുടെ old video ഇപ്പോ കാണുന്നില്ലല്ലോ?? എന്തുപറ്റി?
    അതുപോലെ ഇപ്പോ ഈ വീട് ആരുടെ ആണ്??

    • @blackcats192
      @blackcats192 Год назад +1

      Ithan nanum aaloyikkunnath ann thanney 2 divasam kazhinnu nokkiyappo kanan illalo..

    • @Ardra_mohan
      @Ardra_mohan Год назад +1

      @@blackcats192 Athe ... Enthupatti entho 🙄

    • @SEEWITHELIZA
      @SEEWITHELIZA  Год назад +1

      മീന അമ്മയുടെ മോൾ വിളിച്ചു പറഞ്ഞു ഡിലീറ്റ് ചെയ്യാൻ, വേറെ ഒരു വീഡിയോ തരാമെന്നു പറഞ്ഞു 😔

    • @Ardra_mohan
      @Ardra_mohan Год назад

      @@SEEWITHELIZA Aano 😕

  • @pavanpadiyam9237
    @pavanpadiyam9237 Год назад +3

    Beautiful actress

  • @subhadrag6731
    @subhadrag6731 Год назад +2

    Ente Eshta nadiyayirunnu Sreevidhya❤❤❤

  • @satheeshss9638
    @satheeshss9638 Год назад +2

    നല്ല അവതരണം അഭിനന്ദനങ്ങൾ ❤ 👌

  • @salijazz4498
    @salijazz4498 Год назад +1

    Ee vittil alilla?

  • @duostargaming4567
    @duostargaming4567 Год назад +2

    ഏത് വശത്തുകൂടി നോക്കിയാലും സുന്ദരി. എനിക്കേറെ ഇഷ്ടം

  • @ananthrajendar9601
    @ananthrajendar9601 Год назад +8

    ആ വീട് കണ്ടപ്പോൾ സങ്കടം തോന്നി. ശ്രീ വിദ്യാമ്മ ഉണ്ടായിരുന്നെങ്കിൽ. അവർ അഭിനയിച്ച സിനിമകൾ ഓർമ വരുന്നു. ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ ഇവർ ആണ് ചോറ്റാനിക്കര അമ്മയായി അഭിനയിച്ചത്. നല്ല ഭംഗിയാണ്. ഞാൻ ചോറ്റാനിക്കരയിൽ തൊഴാൻ പോകുമ്പോൾ അവരുടെ മുഖം ആണ് എന്റെ മനസ്സിൽ തെളിയുന്നത്.

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      Thanks for sharing your memories 🥰

    • @ananthrajendar9601
      @ananthrajendar9601 Год назад

      @@SEEWITHELIZA 🥰🥰

    • @jayaprakash6774
      @jayaprakash6774 Год назад +1

      ചോറ്റാനിക്കര അമ്മയിലെ അഭിനയം അപാരം. ചോറ്റാനിക്കര അമ്മ അമ്മയായി തന്നെ തോന്നി. Sankaracharyar ദേവിയെ തപസ്സു ചെയ്തു പ്രത്യക്ഷ പെടുത്തുന്നതും വീട്ടുകാർ കയ്യൊഴിഞ്ഞ അമ്മുമ്മയെ രോഗം മാറ്റി ചേർത്ത് നിർത്തുന്നതും കാണേണ്ട രംഗങ്ങൾ തന്നെ 🙏🙏

    • @ananthrajendar9601
      @ananthrajendar9601 Год назад

      @@jayaprakash6774 yes. അതുപോലെ നല്ല പാട്ടുകൾ ഉണ്ട്.

    • @shijukiriyath1410
      @shijukiriyath1410 Год назад

      ithu poley pandu PREM NAZEER SIR SREERAMAN AAYI VESHAMITTA STILL FRAME CHEYTHU POOJAMURIYIL VAICHU POOJICHA ORU INCOME TAX OFFICER UNDAAYIRUNNU....NAZEER SIR ADDEHATHE KAANAAN VENDI ADDEHATHINTEY VEETTIL CHENNAPPOLAANU NAZEER SIR ATHU KAANUNNATHU.......ATHU THIRICHARINJA OFFICER PINNEEDU IDDEHATHEY ELLAA RAIDSIL NINNUM ADDEHAM OZHIVAAKKIYIRUNNU
      NADAN SUKUMARANUM ITHU POLEY PREM NAZEER NTEY SREERAMAN VESHAM VAICHU POOJICHIRUNNU ENNU ORU INTERVIEWIL PARANJATHORKKUNNU

  • @jacobpc8362
    @jacobpc8362 Год назад +3

    നടി ശ്രീവിദ്യക്ക് ഒരു വലിയ പ്രണാമം

  • @sreeraj4718
    @sreeraj4718 Год назад +2

    Trivandrum എവിടെയാ veedu

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      വട്ടിയൂർകാവ്

  • @james-bu2ky
    @james-bu2ky Год назад +3

    👍ലാളിത്യമാർന്ന ചിരിയായിരുന്നു🌹🌹🌹.

  • @rajeshp6214
    @rajeshp6214 Год назад +1

    Eniyoum.oru.20.varshamkudi..jevichirikkanamayirunnu

  • @rajeshp6214
    @rajeshp6214 Год назад +3

    Misss.youuuuu.sreevidhiya

  • @jayasankartk956
    @jayasankartk956 Год назад +1

    ഈ വീട് തിരുവനന്തപുരത്ത് എവിടെയാണ്?

    • @sivadas-gs7fi
      @sivadas-gs7fi Год назад

      Thirumala side aanennu thonnunnu......

    • @shijukiriyath1410
      @shijukiriyath1410 Год назад

      SREEVIDYA KRISHNAMURTHY(LATE)
      SAI
      PTP NAGAR
      TRIVANDRUM
      695038......

  • @ranjithraju7311
    @ranjithraju7311 Год назад +2

    👍ഗുഡ്... തിരുവനന്തപുരത്ത് എവിടാണ് വീട്

  • @robythomas3645
    @robythomas3645 Год назад +15

    വീട് സൂക്ഷിക്കുന്നുണ്ട് നല്ലപോലെ 👍👍

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      അതേ

    • @sunilmathews6851
      @sunilmathews6851 Год назад

      @@SEEWITHELIZA ആരാണ് ഇപ്പോൾ കെയർ ടേക്കർ

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@sunilmathews6851 KB GANESH KUMAR aayirunnu ippolum addeham aano ennariyilla....kaaranam Addehathinethirey VIDYAMMAyudey brother case koduthirunnu

  • @manuunnikrishnan8955
    @manuunnikrishnan8955 Год назад +9

    Old actress meena (meleparambil aanveedu) details cheyyumo

    • @blackcats192
      @blackcats192 Год назад

      Orikkal elesa cheitatan but ippo aa video kananilla ant patiyo aavo.

    • @manuunnikrishnan8955
      @manuunnikrishnan8955 Год назад +1

      @@blackcats192 don't think so... The most underrated actress in malayalam film industry meenayude oru details um engum illa... Only video outside her films is a song sung by her on stage

    • @JoyalAntony
      @JoyalAntony Год назад +1

      @@manuunnikrishnan8955 she was excellent like Sukumari amma 💕പക്ഷെ അല്പം നേരത്തെ മരിച്ചുപോയതുകൊണ്ടാണ് ഇപ്പോഴത്തെ ആൾക്കാർക്ക് പിള്ളേർക്ക് അറിയാത്തത്

    • @manuunnikrishnan8955
      @manuunnikrishnan8955 Год назад +2

      @@JoyalAntony ipozhathe alukalkk ariyendathanu... 80 s 90 s actors cheyth vechath okke ammathiri items anu... Meena erekkure 1000 plus filmsil act cheythirunnu...

    • @JoyalAntony
      @JoyalAntony Год назад +3

      @@manuunnikrishnan8955 പക്ഷെ മലയാള സിനിമ പ്രവർത്തകർ ഇതുപോലെ ഉള്ള പഴയ ആരെയും ഒന്ന് അനുസ്മരിക്കാൻ പോലും നിൽക്കാറില്ല

  • @azeelasulfath4630
    @azeelasulfath4630 Год назад +3

    Trivandrum ത്ത് എവിടെ യാണ് ഈ house?

  • @rajeevank3308
    @rajeevank3308 Год назад +7

    ഈ വീട്ടിൽ ആരാണ് ഇപ്പൊൾ താമസം അതാണ് ആളുകൾ പ്രതീക്ഷിച്ചത്

    • @ramanikrishnan4087
      @ramanikrishnan4087 Год назад

      Yes I too want to know that

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@ramanikrishnan4087 NOBODY.....GANESH KUMARntey care taking aayirunnu addehathinaayirunnu Power of attorney koduthirunnathu.......pinneedu VIDYAMMAyudey sahodaran iddehathinethirey case koduthu swathukkalkku vendi.... athu pinneedu enthaayi ennu ariyilla

  • @iloveindia1076
    @iloveindia1076 Год назад +2

    ഇത്രയും സുന്ദരിയായ ഒരു നടി അതും മലയാളി അല്ലാത്ത ഒരാൾ ഇത്രയും സുന്നരമായി മലയാളം പറയുന്ന ഒരു നടി വേറെ ഒരാളെ ഇതുവരെ കണ്ടിട്ടില്ല, പാവമായിരുന്നു, എല്ലാവരും ചതിച്ചു

    • @shijukiriyath1410
      @shijukiriyath1410 Год назад

      avar kooduthalum English aayirunnu samsaarichirunnathu SOBHANAye poley

  • @mohananp2649
    @mohananp2649 Год назад +1

    ഏതാണീ കുട്ടി അവതരണം എന്താ സൂപ്പർ. മിടുക്കി.

  • @smithamadhu8622
    @smithamadhu8622 Год назад +8

    എത്രയോ കാലമായി ഈ വീട് ഒന്ന് കാണാൻ ആഗ്രഹിക്കുന്നു.

  • @mohanop5340
    @mohanop5340 Год назад +1

    Thank you very much

  • @prabhavm915
    @prabhavm915 Год назад

    നല്ല മുഖശ്രീയുള്ള നടിയായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. നമുക്കു നഷ്ടപ്പെട്ട പ്രിയനടി.