കുടുംബകൃഷിയിലെ സൂപ്പര്‍സ്റ്റാര്‍

Поделиться
HTML-код
  • Опубликовано: 19 дек 2014
  • ഷാജി ഏലിയാസ് .കൃഷികാര്യങ്ങളില്‍ ഷാജി ഒരു സൂപ്പര്‍ താരമാണ്. പുതുമകള്‍ ഇഷ്ടപ്പെടുന്ന കര്‍ഷകന്‍. വെല്ലുവിളികളെ തനിക്ക് അനുകൂലമാക്കുന്ന നാട്ടിന്‍പുറത്തുകാരന്‍. ചെലവ് ചുരുക്കല്‍. ഇതാണ് ഷാജിയുടെ വിജയ മന്ത്രം. കഴിയുന്നത്ര പണികള്‍ സ്വന്തമായി ചെയ്യുക. . ഒരു പൈസയും വെറുതെ കളയാതിരിക്കുക. പശു, ആട്, താറാവ്, കോഴി, ടര്‍ക്കി, വാത്ത, മുയല്‍, പന്നി പിന്നെ പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷിയും. ഷാജി ആകെ ബിസിയാണ്. 13 വര്‍ഷമായി മുഴുവന്‍ സമയ കര്‍ഷകനായിട്ട്. പത്തേക്കര്‍ സ്ഥലമാണ് പോരാട്ട ഭൂമി. എല്ലാത്തിനും കൂട്ടിന് കരുത്തോടെ ഭാര്യ നിഷ കൂടെയുണ്ട്. മക്കള്‍ ഷൈനും അന്നയും. കുടുംബകൃഷിക്ക് ഉദാഹരണം തേടുന്നവര്‍ ഇവിടെ എത്തിയാല്‍ മതി.

Комментарии • 96

  • @sajeevkumarkr1777
    @sajeevkumarkr1777 4 года назад +33

    ഒരു പ്രതിസന്ധി ഘട്ടത്തിൽ ആ ചേച്ചി ആണ് ഈ സംരഭം തുടങ്ങിയത്. പിന്നീട് ബിസിനസ് എല്ലാം നിർത്തി ചേട്ടനും കൂടി ഫാർമിംഗിൽ . എന്റെ വീടിനടുത്താണ് (ചാലക്കുടി.. രണ്ടുകൈ ) ചേച്ചിയുടെ തറവാട് . ഏറ്റവും പ്രതിസംന്ധി ഘട്ടങ്ങളിൽ ഇവർ വളരെ കഷ്ടപ്പെട്ടാണ് ഇത്തരം സ്റ്റേജിൽ എത്തി ചേർന്നത്. എല്ലാ ആശംസകൾ

  • @lijuabraham5322
    @lijuabraham5322 4 года назад +22

    കൊറോണ കാരണം ഈ വീഡിയോ കാണാൻ ഇട ആയവർ അടിക്ക് ലൈക്

  • @mayadileep5063
    @mayadileep5063 4 года назад +4

    ഷാജി ചേട്ടനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു. മണ്ണിന്റെ മക്കൾ!

  • @alessiabensonlal6467
    @alessiabensonlal6467 5 лет назад

    Wonderful thank you so much

  • @samuelmathewvarghese1331
    @samuelmathewvarghese1331 5 лет назад +6

    Planning makes everything perfect keep going on 😎😍🤗

  • @sunnyjacob2265
    @sunnyjacob2265 4 года назад

    Very informative and encouraging programme

  • @ajmalaju5262
    @ajmalaju5262 6 лет назад +8

    ചേട്ടന് ഒരു മരണമാസാണ്

  • @abdullaomar4365
    @abdullaomar4365 9 лет назад +10

    very good farmer, congratulation

  • @minikvarghese1499
    @minikvarghese1499 4 года назад

    Nisha and shaji super. All the very best

  • @sinanaboobakkar4709
    @sinanaboobakkar4709 4 года назад

    paavam chechi nannayi kashtapedunnundu

  • @anithakrishnan2348
    @anithakrishnan2348 5 лет назад +2

    Chechy is super

  • @rajan1259
    @rajan1259 5 лет назад +1

    How to grow white chicks Ibought 40chicks from a Tamil guy brought at home Rs2 per chick can wegrow them at home? Can you give me any idea becauseI bought few years ago same chicks at home all of them died.

  • @rejimundakkal
    @rejimundakkal 9 лет назад +1

    shaji kalaki,,,, reji velookara....

  • @LaluJr-di6fm
    @LaluJr-di6fm 6 лет назад +3

    Super familt 👪

  • @purnimaantony6347
    @purnimaantony6347 4 года назад

    Great work

  • @srinubottu7482
    @srinubottu7482 6 лет назад +1

    nice Accha

  • @alanjoseph3703
    @alanjoseph3703 4 года назад

    Shaji pappan poli

  • @musthafamoosa7231
    @musthafamoosa7231 6 лет назад

    Superb

  • @AbdulHameed-zp9kl
    @AbdulHameed-zp9kl 5 лет назад

    Naadan kozhi bulkayitt aara edukkunnath? Kiloyk ethreya shaji bhai

  • @gokulgopinath7502
    @gokulgopinath7502 4 года назад

    Adipoli

  • @user-oq9yc3qg8l
    @user-oq9yc3qg8l 4 года назад

    എന്റെ നാട്ടുകാരൻ. പാലക്കാട്‌ കയ്റാടി

  • @44889
    @44889 3 года назад +1

    Super☺☺☺☺☺☺☺

  • @umarl9775
    @umarl9775 5 месяцев назад

    🤗🤗🤗

  • @jennytomy5807
    @jennytomy5807 4 года назад

    Great

  • @JaykartsJaykar
    @JaykartsJaykar 9 лет назад +1

    good

  • @shafeekbabukt5436
    @shafeekbabukt5436 5 лет назад

    Supper

  • @shereefksa2575
    @shereefksa2575 6 лет назад

    sooper

  • @josansebastian9762
    @josansebastian9762 4 года назад

    ഷാജി ചേട്ടനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു. !

  • @saifuks7308
    @saifuks7308 4 года назад

    Super

  • @Joker-yn5pu
    @Joker-yn5pu 6 лет назад

    Spr

  • @INDUSEKH
    @INDUSEKH 3 года назад +1

    നല്ല ഒരു കറവക്കാരി ആണ് ചവിട്ടും തൊഴിയും ഉള്ള പശുവിനെ വരെ കാല് പിടിച്ചു കെട്ടി വച്ചു മുഴുവൻ പാലും ഊറ്റി കറന്നു എടുക്കുന്ന നല്ല കറവക്കാരി

  • @duamariamnizam5966
    @duamariamnizam5966 8 лет назад +2

    👍👍👍👍👍👍🌴🌴

  • @muhammedaseem5318
    @muhammedaseem5318 4 года назад +2

    God bless you

  • @sadirasalam2655
    @sadirasalam2655 8 лет назад +2

    real heroes. .hats of you !!!

  • @santhoshs5836
    @santhoshs5836 6 лет назад

    Shaji paappan kalakki

  • @mathewsiniRachel
    @mathewsiniRachel 8 лет назад +1

    good one

  • @lakshmeaiyer3745
    @lakshmeaiyer3745 4 года назад +1

    Are you given train I g

  • @varughesemv7064
    @varughesemv7064 4 года назад

    Good safe

  • @PalakkalMohammedSurur
    @PalakkalMohammedSurur 9 лет назад +1

    hmm
    . thennichayo kadanallo thekgin mukallil undakill Ella panniyum pallum ;) iragan 1 more than minutes hooo.. keriyavnn thegin mukalillninnum chadndi varum :)

  • @ponnachanthomasthomas9594
    @ponnachanthomasthomas9594 6 лет назад +2

    Very good

  • @sijopavarattykarankitchen8653
    @sijopavarattykarankitchen8653 5 лет назад

    Evide ane farme onnu parayamo

  • @cpsvalleyoflove
    @cpsvalleyoflove 7 лет назад +2

    അനുകരണിയം

  • @natureloverkerala1773
    @natureloverkerala1773 4 года назад

    peacock egg kitumo

  • @faisalkolarmavoor9511
    @faisalkolarmavoor9511 6 лет назад +3

    Thangale pole avan oru padu agrahamundu

  • @sijopavarattykarankitchen8653
    @sijopavarattykarankitchen8653 5 лет назад

    Enike farme thudagan interset unde but. No plaice

  • @mhkabeerkabeer1327
    @mhkabeerkabeer1327 9 лет назад +4

    e yandram philipen copy adi

  • @jennytomy5807
    @jennytomy5807 4 года назад

    Asamsakal

  • @P91699
    @P91699 5 лет назад +26

    പശു ഉള്ളവനു മാത്രമെ കൃഷി നന്നായി ചെയ്യാൻ കഴിയൂ. വളം മേടിച്ച് കൃഷി ചെയ്താൽ മിച്ചം ഉണ്ടാവില്ല.

  • @sojanpulikkodan8745
    @sojanpulikkodan8745 4 года назад

    ചാലക്കുടികാർ ഉണ്ടങ്കിൽ അടി ലൈക്

  • @MohammedAli-vn8vx
    @MohammedAli-vn8vx 8 лет назад +2

    sooper idia

  • @josephantony1185
    @josephantony1185 4 года назад +1

    10.ഏക്കർ .5 പേർക്ക് 1200 കൂലി. 300 രൂപ പോലും ഇല്ല. അതു० നമ്മുടെ കേരളത്തിൽ.

  • @anishalex3500
    @anishalex3500 4 года назад

    മുയൽ വളർത്തൽ എളുപ്പമല്ല.കെയർ ഫുൾ വേണo...

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 5 лет назад +1

    279,028 views

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 лет назад +1

    അഞ്ച് പണിക്കാർക്ക് കൂലി എത്ര -

  • @rejeeshpokkat3622
    @rejeeshpokkat3622 5 лет назад +9

    നാലാൾക്ക്‌ 1200 കൂലി ഇതെവിടെ കേരളം തന്നെയല്ലേ

    • @chrisjames8373
      @chrisjames8373 5 лет назад +1

      Per day.. 1200 for four people

    • @rageshkannadiparambaragesh1368
      @rageshkannadiparambaragesh1368 5 лет назад

      Rejeesh Pokkat അത്‌ എനിക്കും മനസിലായില്ല

    • @princem613
      @princem613 5 лет назад +1

      For half day

    • @Bigbro205
      @Bigbro205 4 года назад

      2014 il itta video

    • @sajeevkumarkr1777
      @sajeevkumarkr1777 4 года назад +1

      സ്ഥിരമായി ജോലി , പാലക്കാടൻ ഗ്രാമം, ഇത്തരം കൂലി ഇവിടത്തെ ആളുകൾക്കു അതു വലിയ കാര്യം തന്നെ aanu.

  • @umarabdulla1972
    @umarabdulla1972 5 лет назад +3

    നാല് പേർക്കും കൂടി 1200 രൂപ കൂലിയോ ആളൊന്നിന് 300 ഉലുവ
    എന്തോന്നെടേയ് ഇത് ?

    • @Bigbro205
      @Bigbro205 4 года назад

      2014 il itta video

  • @thbasheer7166
    @thbasheer7166 9 лет назад +1

    Baiju

  • @rajank4718
    @rajank4718 5 лет назад +1

    ആർക്കും ചെയ്യാം പക്ഷെ വായുവിൽ കൃഷി ചെയ്യാൻ പററില്ലല്ലോ .വെള്ളവും ഭൂമിയും ഇല്ലാത്തവന് സ്വപ്‌നം കാണാം

    • @nisamLife
      @nisamLife 5 лет назад

      Rentine sthalam edukkam

    • @sudheepka1951
      @sudheepka1951 4 года назад +3

      ചേട്ടാ വായുവിൽ കൃഷി ചെയ്യാം airoponics എന്ന് പറയുന്ന സംവിധാനം ഉണ്ട് ഇപ്പോൾ , പിന്നെ ഒരു കാര്യം, വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് ഒരു ചൊല്ലുണ്ട് , എല്ലാം negative aayi കണ്ടാൽ ഒന്നും നടക്കില്ല

  • @shadow-line4441
    @shadow-line4441 4 года назад +1

    നിഷ ചേച്ചി ആണ് മാസ്സ് ,

  • @Pournami-yl6zr
    @Pournami-yl6zr 5 лет назад +1

    Kozhikale free akivittal keery pitikille?

    • @alarabialraico8295
      @alarabialraico8295 4 года назад

      Valiya eethappanayilum arabikal kearaan opayogikkunnath ithinde valiya tharam eanthram aane

  • @arunf.vincent3934
    @arunf.vincent3934 5 лет назад +1

    Not

  • @sudhisajan1167
    @sudhisajan1167 4 года назад

    ഇളവാഞ്ചേരി അല്ല എലവഞ്ചേരി

  • @anilbabu4965
    @anilbabu4965 4 года назад

    400 tharavu kootukarayund. Irachikanu kooduthal vilpana!😳

  • @binukumarc4638
    @binukumarc4638 4 года назад

    J

  • @faisalazeez4233
    @faisalazeez4233 4 года назад

    ഗോ മാതാവിന്റെ പാല് കറന്നു വിൽക്കുന്ന ദുഷ്ടൻ

  • @sanushah6476
    @sanushah6476 4 года назад +3

    നന്മയുള്ള മനസ്സയിരിക്കും ...
    വെറുതെ ടീവി സീരിയലും കണ്ടു .. മേദസ്സു പിടിച്ചു ... പരദൂഷണം പറഞ്ഞു ജീവിക്കുന്ന ഊള കൾ അറിയുന്നുണ്ടോ ഇവർക്ക് കിട്ടുന്ന മനസ്സിന്റെ സുഖം

  • @bindhusureshbindhusuresh8884
    @bindhusureshbindhusuresh8884 4 года назад

    Zeekarala