വായിക്കും തോറും പുതിയ പുതിയ അറിവുകൾ തുറന്നു വരുന്ന നോവൽ.. സുഗന്ധി 💎The real gem🌹. വായിച്ചു കഴിഞ്ഞ ആറുമാസങ്ങൾക്കിപ്പുറവും സുഗന്ധി തന്നൊരു ലഹരി വിട്ടു പോയിട്ടില്ല.... TDR🙏🙏🙏legend
Enjoyed. Being part of a R ly family this was nostalgic to me. After serving 36yrs in SRly Dad's body reached at from Palghat to Kannur in a decorated train on 4th November1985. But still the relationship with Rly continues
ഒരു കയ്യിൽ ഫോൺ പിടിച്ചുകൊണ്ടു ഒന്നര മണിക്കൂർ അദ്ദേഹം താങ്കളുമായി സംസാരിച്ചു.. ഇതിലും വലിയ ഒരു ഡെഡിക്കേഷൻ അദ്ദേഹയത്തിൽ നിന്നും വേറെ കിട്ടാനില്ല.... 👏👏👏🙏 എൻറെ ഒന്നര മണിക്കൂർ വേസ്റ്റ് ആയില്ല.... താങ്ക് യു പഹയാ...
Your posture too changes as he mentions the Srilankan Writers and their disappearances. Powerful discourse.. Had a strange sensation while listening to it..
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതിയിരിക്കുന്നത് ടി.ഡി. രാമകൃഷ്ണനാണ്. മലയാള സാഹിത്യത്തിലെ ഏറ്റവും ഉയർന്ന ആവാർഡുകളിലൊന്നായ വയലാർ അവാർഡ് ഈ കൃതിക്ക് 2017ൽ ലഭിച്ചു. മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ പോരാളികളുടെ കഥയാണ് "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" ruclips.net/video/Qr7CkfYIhvc/видео.html
വായിക്കും തോറും പുതിയ പുതിയ അറിവുകൾ തുറന്നു വരുന്ന നോവൽ.. സുഗന്ധി 💎The real gem🌹. വായിച്ചു കഴിഞ്ഞ ആറുമാസങ്ങൾക്കിപ്പുറവും സുഗന്ധി തന്നൊരു ലഹരി വിട്ടു പോയിട്ടില്ല.... TDR🙏🙏🙏legend
Enjoyed. Being part of a R ly family this was nostalgic to me. After serving 36yrs in SRly Dad's body reached at from Palghat to Kannur in a decorated train on 4th November1985. But still the relationship with Rly continues
ഒരു കയ്യിൽ ഫോൺ പിടിച്ചുകൊണ്ടു ഒന്നര മണിക്കൂർ അദ്ദേഹം താങ്കളുമായി സംസാരിച്ചു.. ഇതിലും വലിയ ഒരു ഡെഡിക്കേഷൻ അദ്ദേഹയത്തിൽ നിന്നും വേറെ കിട്ടാനില്ല.... 👏👏👏🙏
എൻറെ ഒന്നര മണിക്കൂർ വേസ്റ്റ് ആയില്ല.... താങ്ക് യു പഹയാ...
Your posture too changes as he mentions the Srilankan Writers and their disappearances. Powerful discourse.. Had a strange sensation while listening to it..
Enjoyed... such type of talks help us to know more about such classic personalities...
Very good interview.
Mammootty sir Bramayugam
നിലവിൽ വായിക്കുന്നു...വായിച്ചു തുടങ്ങിയ വായന നിർത്താൻ പറ്റാത്തതരം ഒരു മാന്ത്രിക ശൈലിയുണ്ട് എഴുത്തിന്🙏
Absolutely
നോവൽ വായിച്ച ഫീൽ കിട്ടി....... 😍
👏 അടിപൊളി.
Good excellent adorable talking
I read all his novels
ഈ ആഴ്ച S A D വായിച്ചു കഴിഞ്ഞതെ ഉള്ളു.....👏👏
Legend 🔥td
TD വിപ്ലവകാരി
TDR ന്റെ ഫോൺ നമ്പർ കിട്ടുമോ?
❤️
Compromise cheyyathe dherrathayil samsarickunyal
🙏🏼
2023 ഇല് വായിക്കുന്നവർ ഉണ്ടോ ?
ഉണ്ട്
🥰🤗😊
Apo aghane ate
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതിയിരിക്കുന്നത് ടി.ഡി. രാമകൃഷ്ണനാണ്. മലയാള സാഹിത്യത്തിലെ ഏറ്റവും ഉയർന്ന ആവാർഡുകളിലൊന്നായ വയലാർ അവാർഡ് ഈ കൃതിക്ക് 2017ൽ ലഭിച്ചു.
മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ പോരാളികളുടെ കഥയാണ് "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി"
ruclips.net/video/Qr7CkfYIhvc/видео.html
❤️❤️❤️