T D Ramakrishnan 01| Charithram Enniloode 1694 | SafariTV

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 103

  • @devussharmi6676
    @devussharmi6676 4 года назад +17

    സാറിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്... താങ്കളെപ്പോലെ ഒരാളുടെ ജീവിതം കേൾക്കാൻ കഴിയുന്നത് ഒരു ഭാഗ്യമെന്ന് കരുതുന്നു...

  • @shafeequekarumbil784
    @shafeequekarumbil784 4 года назад +28

    ആദ്യ എപ്പിസോഡ് നൊമ്പരപ്പെടുത്തി.
    പകരം വെക്കാനില്ലാത്ത ഒരേ ഒരു
    നാമം... അമ്മ 😍

  • @josesworld5521
    @josesworld5521 4 года назад +4

    ബെന്യാമിന് ശേഷം കേൾക്കാൻ ആഗ്രഹിച്ച പ്രിയ എഴുത്തുകാരൻ. Thanks Safari TV . ആൽഫ , ഫ്രാൻസിസ് ഇട്ടിക്കോര , സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഇവയൊക്കെ പിറവിയെടുത്തത് കേൾക്കുന്നത് തന്നെ മറ്റൊരു നോവൽ അനുഭവം . hatsoff sir. Waiting for your more novels.

  • @Nisam-l6z
    @Nisam-l6z Год назад +2

    ഇതിൽ പറയുന്ന പല കാര്യങ്ങളും മാമ ആഫ്രിക്കയിൽ ഇദ്ദേഹം പരാമർശിക്കുന്നുണ്ട്.. രാമായണം, അന്തവിശ്വാസം, കമ്മ്യൂണിസം, വായന... അസാധ്യ എഴുത്താണ് ❤

  • @123userwq
    @123userwq 4 года назад +20

    Sugandhi enna andal devanayaki❣️lots to hear from u sir

  • @abhijithmk698
    @abhijithmk698 4 года назад +5

    ഇട്ടിക്കൊരയും ആണ്ടാൽ ദേവനയാക്കിയും ഉണ്ടാക്കി തീർത്ത ഓളത്തിൽ നിന്ന് ഇനിയും കാരകയറിയിട്ടില്ലാത്ത ഞാൻ...ഇദ്ദേഹത്തെ പോലെ ഒരാൾ എങ്ങനെ അതിലേക്ക് ഒക്കെ എത്തിപ്പെട്ടു...കേൾക്കാൻ കൊതിച്ചിരുന്ന ആ ജീവിതം...

  • @rasheedadany114
    @rasheedadany114 4 года назад +75

    സുഗന്ധി എന്ന ആന്താൾ ദേവനായകി വായിച്ചവർ ലൈകടിക്കൂ

    • @devarajank137
      @devarajank137 4 года назад +2

      ക്ഷമിക്കണം എല്ലാം വായിക്കണം ജീവിത ഗന്ധിയായ ഈ കഥ പറചിൽ കഴിയട്ടെ !

  • @reghunathannair9854
    @reghunathannair9854 4 года назад +11

    Sir , francis ittikora is owesome work. Your presentation is as powerful and thrilling as your novels.

  • @rinoyinnocent4389
    @rinoyinnocent4389 4 года назад +10

    മലയാളത്തിലെ dan brown ന് എല്ലാ ആശംസകളും.. waiting for more episodes..

    • @RoshanKumar08
      @RoshanKumar08 4 года назад +2

      Njn ellarodum parayunnathanu... ingeru malayalathinde dan brown aanenum francis ittikora da vincci codum aanenu❤

    • @rinoyinnocent4389
      @rinoyinnocent4389 4 года назад

      @@RoshanKumar08 🤝

  • @jamalmookkuthala8902
    @jamalmookkuthala8902 4 года назад +19

    അമ്മയെ കുറിച്ചുള്ള ഓർമ്മ വല്ലാതെ നൊമ്പരപ്പെടുത്തി സാർ...😢

  • @Nidheesh7361
    @Nidheesh7361 4 года назад +4

    മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ 💙

  • @comvishnurkdyfirk1517
    @comvishnurkdyfirk1517 4 года назад +9

    Thanks safari ❤️ Like to hear the life of T.D Ramakrishnan, the writer of francis ittikora and sughandhi and lots of excellent works ❤️❤️

  • @veenaashok415
    @veenaashok415 4 года назад +1

    സുഗന്ധി എന്ന ആണ്ടാൾ ദേവനായ കി വായിച്ചു. മിത്തും യാഥാർത്ഥ്യവും കലർന്ന ഒരു പുത്തൻ അനുഭവo. സംഘ കാല കഥകളെ കൂടുതൽ അറിയാൻ കൗതുകം ഉള്ള എനിയ്ക്ക് ഈ നോവൽ മികച്ച ഒരു ആവിഷ്ക്കാരമായാണ് തോന്നിയത്. എല്ലാ ഭാവുകങ്ങളും നേരുന്നു. സർവ്വേശ്വരൻ എന്നും അനുഗ്രഹിക്കട്ടെ

  • @Leo_savage
    @Leo_savage Год назад +1

    Safari epozhum kalathine mune sancharikunuu….😊😊
    Hatsoff sgk and team❤

  • @sureshkattappana6048
    @sureshkattappana6048 4 года назад +15

    TD, സ്വാഗതം,,, കാത്തിരിക്കുന്നു, പഴയ റെയ്ൽവേ ഗാർഡിന്റെ ഒറ്റയാൻ കഥകൾ,, സ്വാഗതം

  • @kesavanvn3661
    @kesavanvn3661 4 года назад +4

    Iam now hearing interestingly all of your episodes.I am of your same age,similar background and conditions. Lost my mother in the early childhood

  • @ashaletha6140
    @ashaletha6140 4 года назад +7

    Touching ,clear narration. The pain of loss is still afresh in your voice . Sad even to think about that day . Anyway Your mother was instrumental for your Literary growth. Hope to hear a lot from you Sir .

  • @shelbymathew1632
    @shelbymathew1632 4 года назад +3

    Thank you really for bringing him here n thanking you Sir TD!!!

  • @navaneethv2827
    @navaneethv2827 4 года назад +41

    കഴിഞ്ഞ തലമുറയുടെ അനുഭവ തീവ്രതയാണ് അവരുടെ ഏറ്റവും വലിയ സ്വത്ത്. എഴുതണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. തൊണ്ണുറുകൾക്ക് ശേഷം ജനിച്ചവർ എഴുത്തുകാരായാൽ പഴയവരുടെ എഴുത്തുനത്രയും വരില്ല. ഒന്നു മാത്രം ഞങ്ങൾക്ക് അധികമായുണ്ടാകും, നഷ്ടപ്പെട്ടുപോയ പലതിനെക്കുറിച്ചുള്ള ഗൃഹാതുരത്വം മാത്രം.

    • @revathipv2071
      @revathipv2071 4 года назад

      ഗൃഹാതുരത്വവും ഒരനുഭവം തന്നെ

    • @minor492
      @minor492 4 года назад

      Right

    • @abhayanand1668
      @abhayanand1668 4 года назад

      ഇതു വളരെ തെറ്റായ ഒരു ധാരണയാണ്.

    • @Ullasjoy
      @Ullasjoy Год назад

      പഴയവരുടെ അത്രയും വരില്ല എന്നത് തെറ്റായ ധാരണ ആണ്

  • @pramodpillai6797
    @pramodpillai6797 4 года назад +2

    I am so younger than you but lived a life worst but living better today, living, living and living

  • @universal632
    @universal632 Год назад

    കഥകൾ കേൾക്കാൻ എന്നും ഇഷ്ടം.

  • @SilmaWish
    @SilmaWish 4 года назад +8

    എന്റെ നാട്ടുകാരൻ... 👍👌

  • @dileepdivakaran9147
    @dileepdivakaran9147 4 года назад +1

    ഫ്രാൻസിസ് ഇട്ടിക്കോര ആണ് സാർ ന്റെ ആദ്യം വായിച്ച പുസ്തകം.... ശേഷം ആൽഫയും, സുഗന്ധിയും, മാമ ആഫ്രിക്കയും ഒക്കെ വായിച്ചുവെങ്കിലും ഇട്ടിക്കോര ആണ് എന്റെ മനോഹരമായ വായനാനുഭവം.....

  • @kachoosworld4384
    @kachoosworld4384 2 года назад

    എൻ്റെ പ്രിയപെട്ട എഴുത്തുകാരൻ❣️

  • @meghaminnu2322
    @meghaminnu2322 3 года назад

    Ammaye ithramel snehikunna ee makanu daivathinte ellavidha anugrahangalum undavatte🌹🌹🌹🌹

  • @shiblicp7688
    @shiblicp7688 4 года назад +8

    മാമ ആഫ്രിക്ക വായിച്ച ഹാങ്ങ് ഓവറിൽ സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ അവയ്ക്ക് കൂടുതൽ അർത്ഥങ്ങൾ തോന്നുന്നു..

  • @lathikap8489
    @lathikap8489 4 года назад

    അമ്മ യെ കുറിച്ചുള്ള ഓർമ്മകൾ.... സങ്കടം തോന്നി

  • @paulkollanoor
    @paulkollanoor 4 года назад +1

    Ignored the notification of TD Ramakrishnan sirs episode though Im from his native without knowing. Suddenly watched 15 th episode and started from first to 15 in a row... What a mesmeric words he used, simple but powerful life experience narration... Read his book Ittikkora and fascinated about the fantacy and interleaved fiction in it.... He know how to handle his readers in the new age. His conviction about early life and inferiority feelings among the students, the life through journeys and new learnings. Yes, he also marked a history in Malayalam literature.... Really thankful to Santhosh George Kulangara to introduce him in detail. Well appreciated and really enjoyed all episodes till date and awaiting in future ones.👌

  • @skumar-gh8tu
    @skumar-gh8tu 4 года назад +17

    പ്രിയ കഥാകാരൻ്റെ പറച്ചിൽ കേൾക്കാൻ ഏറെ ആകാംഷ .
    സുന്ദർ ദാസിൻ്റെയും രാജീവിൻ്റെയും പോലെ പെട്ടെന്ന് നിർത്തല്ലേ..

  • @abd4900
    @abd4900 4 года назад

    നല്ല സംസാര ശൈലി

  • @vijeeshpuliyath7500
    @vijeeshpuliyath7500 4 года назад

    മലയാളത്തിന്റെ ഗബ്രിയേൽ മാർക്കസ് 😍😍😍

  • @santhoshjayaraj7513
    @santhoshjayaraj7513 3 года назад

    Thank you safari

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @abduljouhar01
    @abduljouhar01 4 года назад +1

    Here, I Begin❤️😊

  • @abhisheka5246
    @abhisheka5246 4 года назад

    Ittycora🔥
    Sugandhi enna andal devanayaki❤

  • @Brainy_gaming
    @Brainy_gaming 4 года назад

    നല്ല അവതരണം... അമ്മ...

  • @santhosh7176
    @santhosh7176 Год назад

    TDR ❤❤❤

  • @jishajs4593
    @jishajs4593 4 года назад

    SAD( Suganthi enna Andal Devanayaki )
    👌👌👌

  • @CYCLESANJARI
    @CYCLESANJARI 3 года назад

    Maama africa.. one of my favourite 😍🙏🙏

  • @rejanirajan6333
    @rejanirajan6333 4 года назад

    Crying, so sensitive story

  • @nijilijin
    @nijilijin 4 года назад

    Thanks safari tv.

  • @maheshedathil1164
    @maheshedathil1164 4 года назад

    അമ്മ ❤️

  • @ajithplakatphotography3453
    @ajithplakatphotography3453 4 года назад

    കരഞ്ഞുപോയി 🙏🙏

  • @dilshadmannil4177
    @dilshadmannil4177 3 года назад

    'ഫ്രൻസീസ് ഇട്ടിക്കോര ' വായിച്ച് കയിഞ്ഞതിന് ശേഷം തോന്നിയ കൗതുകമാണ് ഇദ്ദേഹത്തെ അറിയാൻ പ്രേരിപിച്ചത്. ഒരു മലയാളിക്കും ഇത്തരത്തിൽ ചിന്തിക്കാനും ഇതു പോലൊരു ഫിക്ഷൻ കേരളത്തെ ആസ്പദമാക്കി എഴുതാനും കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.

  • @rajukr484
    @rajukr484 4 года назад +4

    എഴുത്ത് പോലെ തന്നെ ഈ ആഖ്യാന ശൈലി ഒരു കാലഘട്ടത്തേക്കുറിച്ച് ഓർമിപ്പിക്കുന്നു

  • @aboo5544
    @aboo5544 4 года назад +4

    Ee dislike cheythavar sir nte veedinte aduthulla vaidyante makkalaayirikkum......

  • @deepamanoj1215
    @deepamanoj1215 Год назад

    ❤️❤️❤️

  • @jeekonchery4861
    @jeekonchery4861 4 года назад +2

    ഈ പ്രോഗ്രാം വരുന്ന എല്ലാ അരയും അറിയാം എന്നാൽ ഒരു ചിലരെ മാത്രം പരിചിതം അല്ല. അതു കൊണ്ടു ചിലരെ എങ്കിലും armukapedathendathu വളരെ ആവശ്യമാണ്. ഉദാ. ശ്രീ T D രാമകൃഷ്ണന്‍.

    • @SPLITFUNO
      @SPLITFUNO 4 года назад +1

      അതിന് google ചെയ്യുന്നത് നല്ല ഒരു solution ആണ്

  • @razit9295
    @razit9295 4 года назад

    ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരൻ. ആൽഫ, ഇട്ടിക്കോര, സുഗന്ധി വായിച്ചു.

  • @mthajuk4163
    @mthajuk4163 Год назад

    When at Spotify 😢

  • @anasshajahan2854
    @anasshajahan2854 4 года назад +1

    Good👏👏👏

    • @midlajkl9048
      @midlajkl9048 4 года назад +1

      Poyi ... Nte 1st comment kond poyi 😔

  • @vishaloc8092
    @vishaloc8092 2 года назад

    പച്ച മഞ്ഞ ചുവപ്പ് 😍

  • @najumakoduvally3371
    @najumakoduvally3371 4 года назад

    Super

  • @shamsukeyvee
    @shamsukeyvee 4 года назад +1

    the new episode ..

  • @unnimayaajay2551
    @unnimayaajay2551 4 года назад +2

    കണ്ണുകളിൽ ഈറൻ അണയുന്നു

  • @vipinns6273
    @vipinns6273 4 года назад +1

    😍👍👌👏❤️

  • @greeshmata8015
    @greeshmata8015 4 года назад

    💙

  • @sathianathankundu4072
    @sathianathankundu4072 4 года назад +1

    Father was a communist. Your legacy is great

  • @arunpkurup861
    @arunpkurup861 4 года назад

    Ithinum dislike cheyunnaa mahanmar aaranne😂😂😂

  • @shefeekhan3180
    @shefeekhan3180 4 года назад

    🙏❤️

  • @unnikrishnan283
    @unnikrishnan283 Год назад

    എത്ര പേരെ മോഹിപ്പിച്ച ഒരു പ്രസ്ഥാനമായിരുന്നു കമ്മ്യൂണിസം. അനേകം പേർ ചോരയും നീരും കൊടുത്തു. ഇന്നു അവർ എത്ര നികൃഷ്ട ജീവികളായി മാറി. കഷ്ടം തന്നെ.

  • @unnimayaajay2551
    @unnimayaajay2551 4 года назад

    ❤️

  • @sajokochuparampil9651
    @sajokochuparampil9651 4 года назад

    😍♥️🌹

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 4 года назад +1

    Nirmalam, suddham...
    It's influencing

  • @muhammadshafipk4155
    @muhammadshafipk4155 4 года назад

    ഇഷ്ട എഴുത്തുകാരൻ

  • @aravind7841
    @aravind7841 3 года назад

    😢😢😢

  • @mrajiliss
    @mrajiliss 4 года назад

    🙏

  • @laila3931
    @laila3931 5 месяцев назад

    😔

  • @fyodordostoyevski0
    @fyodordostoyevski0 Год назад

    korapappan

  • @fshs1949
    @fshs1949 4 года назад +1

    Departed soul never return. It goes to God for eternal rest. But the chilidren ,who lose their parents in the childhood are in agony that cannot be compensated by anyone else. My experience speaks.

  • @nishanthk6392
    @nishanthk6392 4 года назад

    നമസ്കാരം

  • @NoOne-cd2lg
    @NoOne-cd2lg 4 года назад +2

    ഇദ്ദേഹത്തിന്റെ നല്ല ഒരു പുസ്‌തകം പറഞ്ഞു തരുമോ?? വായിച്ചു തുടങ്ങാൻ.. കേട്ട് മാത്രമേ പരിജയുംമുള്ളൂ.. അത് കൊണ്ടാണ്...

  • @shivshankarutube
    @shivshankarutube 4 года назад

    Am SAD SAD SAD im MAD MAD MAD

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 года назад +1

    അച്ഛൻ വലിയ കമ്യൂണിസ്റ്റ് ആയിട്ടും ആശുപത്രിയിൽ കൊണ്ട് പോകാത്തത് എന്ത് കൊണ്ട്

  • @johnkuttykochumman6992
    @johnkuttykochumman6992 4 года назад +1

    ലോ B. P and anemia.. was the reason i think

  • @pramodpillai6797
    @pramodpillai6797 4 года назад

    Amma unde enikke but your story is painful

  • @rageshranganathrageshranga9516
    @rageshranganathrageshranga9516 4 года назад

    safaari chaanal aayatu kondu njankal kaanunnu .

    • @devussharmi6676
      @devussharmi6676 4 года назад +18

      സഫാരിയിൽ വരുന്നവരെക്കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും അറിയാൻ താല്പര്യം വേണമെങ്കിൽ അവർ ആരെന്നും അവരുടെ ഔന്നത്യം എന്താണെന്നും അറിയണം.. അതിന് ഒരല്പം വായനയും വിവരവും അത്യാവശ്യം.. അതില്ലാത്തവർക്ക് പൊതുവെ ബോറടി സ്വാഭാവികം...

    • @ushacv2374
      @ushacv2374 4 года назад +1

      Francis ittikkora vayichittund. Sughandhi enna ആണ്ടാൾദേവനായകി vayikkan valare agrahichathane. Ithuvare sadhichittilla.enike valare ഇഷ്ട്ടപെട്ട സാഹിത്യകാരൻ hi

    • @Keralite_man_001
      @Keralite_man_001 4 года назад

      വിവരം ഇല്ലായ്മ നിങ്ങളുടെ കുറ്റമല്ല അത് പ്രദർശിപ്പിച്ച് പക്ഷേ നാട്ടുകാരുടെ വായിൽ ഇരിക്കുന്നത് കേൾക്കരുത്

  • @rahimkvayath
    @rahimkvayath 4 года назад +1

    അണികളെ പറ്റിച്ച് നേതാക്കൾ കൊഴുക്കുന്നു ' എത്ര കണ്ടാലും മനസിലാവാത്ത Brain wash ചെയ്യപ്പെട്ട തിരിച്ചറിവ് വരാത്ത അണികൾ , കഷ്ടം

  • @k.radhakrishnan7793
    @k.radhakrishnan7793 4 года назад

    Vakkukalude oru constipation.

  • @9745076510
    @9745076510 4 года назад +3

    Novel കൊള്ളാം but ഇവരൊക്കെ എന്തിനാണ് എപ്പോളും എംസിനെ പൊക്കി പിടിച്ചു നടക്കുന്നത്

    • @shafeequekarumbil784
      @shafeequekarumbil784 4 года назад +3

      ഇതിലെവിടെയാണ് ഈ എം എസ് നെ പൊക്കിപ്പറഞ്ഞത് ? അദ്ദേഹം അക്കാലത്തെ ഒരനുഭവം പങ്കുവെച്ചതല്ലേ...?

  • @ravindrangopalan
    @ravindrangopalan 4 года назад

    തുടക്കം ഇ.എം.എസ് ഇൽ ആയതു കൊണ്ട് ഞാൻ കേൾക്കുന്നില്ല

    • @dhanyarajan5496
      @dhanyarajan5496 4 года назад +2

      അദ്ദേഹത്തിന്റെ അമ്മയെ പറ്റി ആണ് തുടക്കം.

    • @_Meghanism_
      @_Meghanism_ 4 года назад +2

      Kettunokku

    • @aswinashok6083
      @aswinashok6083 Год назад

      Ni kelkkanda…kelkkan ishtampole aalkkar ind…

  • @തായമ്പക
    @തായമ്പക 2 месяца назад

    അമ്മ ❤

  • @jeshinjoy9296
    @jeshinjoy9296 Год назад

    💕