ഉടമ്പടി ധ്യാനം | ജനുവരി 30 |

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии •

  • @LalyJose-x3d
    @LalyJose-x3d 7 дней назад +1

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീ കരണ്ത്തിന്റെ സാക്ഷിയാകാൻ എന്നെയും എന്റെ കുടുംബത്തെയും ഇടയാക്കണമേ 🙏.🙏.🙏❤️🙏🙏

  • @shylamolxavier2262
    @shylamolxavier2262 7 дней назад

    ഈശോയെ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ രാത്രികാലങ്ങൾ ഉറക്കമില്ലാതെ കഴിയുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു മാനസിക വിഭ്രാന്തി കാട്ടുന്നവരെയും സമർപ്പിക്കുന്നു 🙏🌷🙏

  • @LalyJose-x3d
    @LalyJose-x3d 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ ജോനുമോന് നല്ല ശമ്പളം ഉള്ള ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏

  • @LalyJose-x3d
    @LalyJose-x3d 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ ജോബിന് പഠിച്ച ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏❤️🙏🙏

  • @jalajaandmadhu1962
    @jalajaandmadhu1962 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദപരമാതാവേ എന്നെ അമ്മയുടെ പ്രതീക്ഷയായി ഉയർത്തണം

  • @BaneethammaOuseph
    @BaneethammaOuseph 7 дней назад

    ഈശോയെ എരന്റ കൊച്ചമോനെ നേർ വഴിക്ക് , നയക്കേണമെ🙏🙏🙏🙏🙏🙏🙏🙏

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ നിനു മോളുടെ എല്ലാ മാനസ്സികവും ശാരിര അസ് സ്ഥതകളും മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണെ

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമേമ പരിശുദ്ധ അമ്മേ എന്റെ ജീവിത പങ്കാളിയുടെ കാലിന്റെ വേദന ശരി രിക അസ് സ്ഥതകളും മാറ്റി സൗഖ്യം നൽകിയ നു ഗ്രഹിക്കണെ

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ ഈ ലോകത്തിൽ കഷ്ടങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരെ അമ്മ അനുഗ്രഹിക്കണെ

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ ഞങ്ങളുടെ കൃഷിയെ ഫലസമർദ്ധിയായി അനുഗ്രഹിക്കണെ

  • @AnandhuAnandhupt
    @AnandhuAnandhupt 7 дней назад

    അമ്മ മാതാവേ എന്റെമോന്റെ എക്സാം എളുപ്പമായിരിക്കണേ അവൻ പാസ്സാക്കണേ 🙏🙏🙏🙏

  • @KvasokanKv
    @KvasokanKv 7 дней назад

    അമ്മേപരിശുദ്ധമാതാവേ ദൈവമാതാവേ എന്നെയും കുടുംബ ത്തെയും അനുഗ്രഹീകണമേ എനിക്ക് നടുവിനും കാലിനും ശക്തികുറവ് കാരണം നടകുവാൻ സ്റ്റിക്ക് ഉപയോഗിച്ചെ നടകുന്നതേ എത്രയും വേഗം സുഗം പ്രാവിക്കാൻ അമ്മ അനുഗ്രഹീകണമേ എനിക്ക് ജോലിക്ക് പോകുവാനും കഴിയുന്നില്ല കടബാധ്യതയാൽ പെരുതി മുട്ടിയിട്ടാനുള്ളത് വീട്ടും പ്രമാണവും ബാങ്കിലണല്ലത് ജെപ്തിയിലാണ് എന്റെ ഈശോയെ എന്നെയും എന്റെ കുടുബത്തെയും കാത്ത് രെക്ഷികണമേ ആമേൻ🙏🏻🙏🏻🙏🏻

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കണ്ണിന്റെ പഴുപ്പു കണ്ണീർ ഒഴുകുന്നത് മാറ്റി കണ്ണിനു കാഴച തന്നു അമ്മ അനുഗ്രഹിക്കണെ

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ രോഗപീഡകളിൽ നിന്നു രക്ഷിക്കണെ

  • @sherlyaugustine2796
    @sherlyaugustine2796 7 дней назад

    Ente amme njangale rakshikene

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കണ്ണിന്റെ കഴച്ച ശക്കതിന് കണ്ണട മാറ്റാനുള്ള അനുഗ്ര o നകിയ നഗരഹിക്കണെ

  • @cilveemathew9703
    @cilveemathew9703 7 дней назад

    Ammae Mathave Sthuthi Sosthram Mahathuam Aarathana 🙏🙏🙏 Angu thanna Ella Anugrangalkkum Sthuthi Sosthram Mahathuam 🙏🙏🙏❤️ Isoyae Sthuthi 🙏🙏🙏 Mathave enta Drug Licence renewChayythukittan Mathave Sahayikkanamae Ella thadassngalum Matti Tharenamae Anugrahikkanamae Amen 🙏🙏🙏🙏❤️❤️❤️

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുങ്ങളെ സമർദ്ധമായി അനുഗ്രഹിക്കണെ

  • @bindujose2630
    @bindujose2630 7 дней назад

    അമ്മ മാതാവേ ഞങ്ങളെ കൊണ്ട് ആരുടേയും കടം വീട്ടാൻ പറ്റില്ല അപ്പാ ഏറ്റെടുക്കണമേ

  • @shonesheethal7694
    @shonesheethal7694 7 дней назад

    ഈശോയെ എന്റെ ഭർത്താവ് ക്രിസ്തിദാസിന്റെ വിഷമങ്ങളെല്ലാം മാറ്റാണമേ, ഒരു നല്ലൊരു ജോലിയില്ലാതെ വർഷങ്ങളായി വിഷമിക്കുന്നു അമ്മേ ഞങ്ങൾക്ക് വേണ്ടി അങ്ങേ പുത്രനോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകിയ നുഗ്രഹിക്കണെ

  • @Rajim-ds8cd
    @Rajim-ds8cd 7 дней назад

    എന്റെ അമ്മേ പരിശുദ്ധ അമ്മേ ഈ ജോലി ഉറപ്പിച്ചു തരണേ അമ്മേ കുഞ്ഞിന്റെ പരീക്ഷസ് date വരണേ ഇന്ന് തന്നെ 🙏🏻🙏🏻🙏🏻 അമ്മേ അവരെയും ഭക്തിയിലേക്ക് വിളിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ആമ്മേൻ

    • @sandraks3714
      @sandraks3714 7 дней назад

      Amme unnuvinod ellarum mimdae amme matagve athinulla shayam ne chyth kodukanme amme

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 7 дней назад

    എൻറെ മാതാവ് കൃപാസനം മനസ്സിൽ വിചാരിച്ച് സാധിച്ചു തരണേ അമ്മ എനിക്കത് സാധിച്ചു തരണേ
    അമ്മയുടെ
    വിശ്വാസത്തിൽ ഞാൻ അത് ചോദിക്കാൻ പോവുകയാണ്
    എന്നെ
    കൈ വിടല്ലേ മാതാവേ കൃപാസനം അമ്മേ യേശുവിന്റെ എന്നെയും എന്റെ കുടുംബത്തെയും
    അനുഗ്രഹിക്കണമേ
    സഹോദരന് നല്ല
    ബുദ്ധി കൊടുക്കണേ മാതാവേ ജോലിക്ക് പോണേ
    മകളുടെ വിവാഹ ഏപ്രിൽ 21 മാതാവേ ഒരു സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം തീർത്തു തരണമേ കൃപാ സനം അമ്മ🙏

  • @sheeladominic1916
    @sheeladominic1916 7 дней назад

    Amme Mathave Njangaludekoode Bhavanathil Ninte Thirukkumaranodkood vannu vasikkaname🙏🙏🙏🙏🙏

  • @cilveemathew9703
    @cilveemathew9703 7 дней назад

    Mathave Theresamolae Samarppikkunnu Molkkulla Alergy Thummal Ellam Matti Tharenamae Amen Anugrahikkanamae Bsc Nursing final year Exam nalla Markodukoodi Passagan Anugrahikkanamae Kripa Nalkanamae Amen 🙏🙏🙏🙏

  • @jessykalayil8782
    @jessykalayil8782 7 дней назад

    അമ്മ മാതാവേ മകന്റെ പരീക്ഷയിൽ ഉന്നതവിജയം നേടാൻ സഹായിക്കണേ❤

  • @minithomas-ek3lo
    @minithomas-ek3lo 7 дней назад

    ഈശോയെ പൗലോസ് ശോഭ ഇവരുടെ കുടുബത്തിലെ ക ഡബാത്യത്ത മൂലം വന്ന എല്ലാ കൂറുക്കുകളും അഴിച്ചു മാറ്റി അനുഗ്രഹിക്കൂം എന്ന് വിശ്വസിക്കുന്നു ആമേൻ

  • @anishjohn8016
    @anishjohn8016 7 дней назад

    മാതേവ എൻ്റെആങ്ങളയുടെ വീട്ടിലെ കടം മറ്റിതരണ എൻ്റെ അമ്മയുടെ ഹർട്ടൻ്റെ പ്രശ്നം മറ്റിതരണ മാതേവ

  • @sabugeorge1355
    @sabugeorge1355 7 дней назад

    മാതാവേ രക്ഷിക്കണമേ ആമേൻ 🙏❤️🙏

  • @AnandhuAnandhupt
    @AnandhuAnandhupt 7 дней назад

    കർത്താവെ എന്റെ കാലൊടിഞ്ഞിട്ട് അഞ്ചുമസമായി ഇതുവരെ യായിട്ടും എനിക്ക് എണീക്കുവാനും നടക്കുവാനും പ്രെയാസമാണ് കാലിൽ വേദനയും നീരും ആണ് കാല് കുത്തുമ്പോൾ നീര് കൂടും മാതാവേ എനിക്ക് എന്റേതായ കാര്യങ്ങളെങ്കിലും നടത്തിത്താരാനെ ഈശോയെ എനിക്കു നീ മാത്രമേ ഉള്ളു 🙏🙏🙏🙏❣️

  • @shynoopey3174
    @shynoopey3174 7 дней назад

    അമ്മ മാതാവേ നന്ദി നന്ദി എന്റെ കാലിന്റെ വേദന മാറ്റി തരേണ്ട മേ.........

  • @VeenaKripa
    @VeenaKripa 7 дней назад

    അമ്മേ ഫെബ്രുവരി രണ്ടാം തിയതി ഞാൻ ബീന ചേച്ചിക്ക് 190 റിയൽ കൊടുക്കണം. അമ്മേ ക്യാഷ് റെഡി ആകാൻ ഒര് മാർഗ്ഗം കാട്ടിതരണമേ അമ്മേ 🙏🙏🙏 കൈ വിടരുതേ അമ്മേ 🥲🥲🥲 ഉള്ളു നൊന്തു പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ ശ്യമള എന്ന മകളുടെ എല്ലാ . രോഗങ്ങളും മാറ്റി അവരെ അനുഗ്രഹിക്കണെ

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ ഞാൻ പള്ളിക് വിശുദ്ധ കുർബാനക്ക് നിൽക്കുമ്പോഴ ഉറക്കം തുങ്ങൽ മാറ്റി തന്നു അനുഗ്രഹിക്കണെ

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    .അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ആവശ്യo അമ്മേ അറിയുന്നു അമ്മേ ഞങ്ങളുടെ വിവാഹം ന്ടത്തി തന്നു അമ്മ ഞങ്ങളെ അനുഗ്രഹിക്കണ

  • @shonesheethal7694
    @shonesheethal7694 7 дней назад

    Amme mathave kripasana mathave Ente bharthavinte vidheshayathra oru thadasavumillathe nadathitharane, ange puthranode njangalk vendi prarthikkename 🙏🙏🙏🙏🙏

  • @minithomas-ek3lo
    @minithomas-ek3lo 7 дней назад

    ഈശോശോഭ എന്ന വ്യക്തിക്ക് മാനസാന്തരം നൽകി അവരുടെ കുടുംബ ജീവിതത്തെ അ നൂ ഗ്രഹിക്കനെ ആമേൻ

  • @shonesheethal7694
    @shonesheethal7694 7 дней назад

    Amme parishudha amme manasine santhosham tharane, samadhanam tharane amme ange puthranode njangalkvendi prarthikename🙏🙏🙏

  • @alluzzz3119
    @alluzzz3119 7 дней назад

    അമ്മമാതവേ അങ്ങയുടെ മകൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണെമെ

  • @lathakrishnan155
    @lathakrishnan155 7 дней назад

    അമ്മേമാതാവേമോളുടെതലവേദന മാറ്റിതരേണമേആമ്മേൻ

  • @sindhujayachandran2922
    @sindhujayachandran2922 7 дней назад

    അമ്മ എനിക്ക് ദിപ്തി തരാനുള്ള പൈസ ഫെബ്രുവരി 28 ന് മുൻപ് തരാനുള്ള ക്യ പ അവൾക്ക് കൊടുക്കണ o അമ്മേ🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @BdhdhHhsh
    @BdhdhHhsh 7 дней назад

    എൻറെ മാതാവ് സഹയികണം എനിക്ക് ഉടബടി സമർപ്പിച്ച നിയേഗങൾ സാധിച്ചു തരണമേ ജേലി ചെയ്യാൻ പററണമേ എനിക്ക് ഒരു ആകുലതകൾ മാറണം മാതാവ് ജോലി ചെയ്യുന്നത് പററണമേ രുപ തടസ്സവും കുടാതെ ഓഫിസ് അക്കൗണ്ട് അയച്ചു തരണം മാതാവ് ഒരു കഴിഞ്ഞ് വിട്ടിൽ പറ്റണം

  • @alluzzz3119
    @alluzzz3119 7 дней назад

    അമ്മ പരിശുദ്ധ മാതാവോ എല്ലാം യുവതി യുവാക്കള അമ്മയുടെ പ്രക്ഷകരാക്കി മാറ്റണമെ

  • @Kavyavishak-li9zp
    @Kavyavishak-li9zp 7 дней назад

    അമ്മേ കർത്താവെ എന്റെ കട ബാധ്യത മാറ്റി തരേണമേ

  • @MalluMallu-z5r
    @MalluMallu-z5r 7 дней назад

    Amme parishudha amme amma ente koode undakename..ammayude prethyaksheekaranathinu sakshiyakkename

  • @maryrajambaburaj3885
    @maryrajambaburaj3885 7 дней назад

    എന്റെ അമ്മേ മാതാവേ എന്റെ ഷു ghr കൂടുന്നു ഇടപെടന്മേ ❤

  • @SaliniJoshi-z1w
    @SaliniJoshi-z1w 8 дней назад

    Amme🙏🙏🙏

  • @minivarghese9371
    @minivarghese9371 7 дней назад

    എന്റെ മകന്റെ ഗ്യാസിന് രോഗം മാറ്റി തരേണമേ. അവന്റ വിവാഗതടസം മാറ്റിത്തരേണമേ

  • @reenashibu9222
    @reenashibu9222 7 дней назад +1

    യേശുവേ.... മക്കൾക്ക്‌ നിന്നിൽ നിന്ന് അകലാതെ, കരുണയും സ്നേഹവുമുള്ളവരായി ജീവിപ്പാൻ കൃപ നല്കണമേ...... മാതാവേ....!!!❤❤❤

  • @SobhaSathyan-g6d
    @SobhaSathyan-g6d 7 дней назад

    Amma mathave ende mone jolikittan anugrahikana

  • @jeminogigy6765
    @jeminogigy6765 7 дней назад

    Amen🙏🏻

  • @jagathammapc3329
    @jagathammapc3329 8 дней назад +2

    ഈശോയെ, എൻ്റെ മകൻ വിഷ്ണുവിൻ്റെ വായിലുളള, നിഷിദ്ധ വസ്തു ഉപയോഗിക്കാൻ ഇടയാക്കരുത് ആമ്മേൻ പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു

  • @manjuibrahim441
    @manjuibrahim441 7 дней назад

    അമ്മേ അനുഗ്രഹിയ്ക്കണമേ

  • @shonesheethal7694
    @shonesheethal7694 7 дней назад

    Amme kathukollename 🙏🙏

  • @AnithaU-i6y
    @AnithaU-i6y 7 дней назад

    Amme mathave aniyude pashuvine rekshikane

  • @shonesheethal7694
    @shonesheethal7694 7 дней назад

    Amme anukoolamaya oru marupadi jins ennu njangalk tharane Amme 🙏🙏🙏

  • @shibumathew1721
    @shibumathew1721 8 дней назад

    Amen

  • @shonesheethal7694
    @shonesheethal7694 7 дней назад

    Amme njangal neridunna ella preshnangalum mattitharanam amme kaivediyalle amme karthave kathukollename 🙏🙏

  • @thomasgracy5
    @thomasgracy5 7 дней назад

    Amme mathaveeee ente makkale kattu kollane

  • @alluzzz3119
    @alluzzz3119 7 дней назад

    അമ്മ മാതാവേ ജുഡ് മോനു നല്ലൊരു പഠനമേഘല ഒരുക്കി നല്കണമെ

  • @sindhujayachandran2922
    @sindhujayachandran2922 7 дней назад

    അമ്മേ അമ്മയുടെ സുവിശേഷത്തിന് സാക്ഷിയാകനുള്ള കൃപ തരണം അമ്മേ🙏🏻🌹🌹🙏🏻❤️❤️❤️

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 7 дней назад

    എന്റെ തലയിലെ പുണ്ണ് ചൊറിച്ചിലും. ഈയർബാലൻസും ശരി രത്തിന്റെ ബാലൻസു വയറിലെ രോഗങ്ങളും മാറ്റിതന്നു അമ്മഎന്ന അനുഗ്രഹിക്കണെ

  • @RajasreeS-m8o
    @RajasreeS-m8o 7 дней назад

    Amen.entekunju.nale.preesheck.pokuvane.avale.anugrehikename

  • @dhanyaprasad-us6uk
    @dhanyaprasad-us6uk 7 дней назад

    Mathave antai manassinu samadhanam tharanai

  • @titusraveenju
    @titusraveenju 7 дней назад

    Amme,atte brother pysa anavashiyam arkum kodukkaruthe amme,amen

  • @minivarghese9371
    @minivarghese9371 7 дней назад

    എന്റെ ഭർത്താവിൽനിന്ന് വെറുപ്പിന്റെ സാത്താനെ എടുത്ത് മാറ്റാണമേ. ലിവർ രോഗം മാറ്റി തരേണമേ

  • @rosajohn4276
    @rosajohn4276 7 дней назад

    Amme alla avasaraghalkkum kudeundayirikkaname

  • @syamalamohanan9018
    @syamalamohanan9018 7 дней назад

    അമ്മേ മാതാവേ എൻറെ നട്ടെല്ല് തേയ്മാനം മാറ്റി തരണമേ

  • @sherlyjoseph6081
    @sherlyjoseph6081 7 дней назад

    മാതാവ് എ൯െറ കുടുബത്ത് അനുഽഗഹികണമൊ

  • @shonesheethal7694
    @shonesheethal7694 7 дней назад

    Amme sherly njangalk kash tharane Amme athinulla manas nalkan prarthikkunnu 🙏🙏

  • @nikhilmadhu8906
    @nikhilmadhu8906 7 дней назад

    Ammamaathaventenimishak nallaorujeevitha pankkaliyakodukkanameamme

  • @jagathammapc3329
    @jagathammapc3329 8 дней назад +7

    ഈശോയെ, എൻ്റെ മകൻ വിഷ്ണു വിന് മാനസാന്തരം നല്കി നേർവഴിക്ക് നയിക്കാൻ കഴിയണം ഒരു ജോലി നല്കി അനുഗ്രഹിക്കണം ആമ്മേൻ പ്രാർത്ഥിക്കണം

    • @LijaUnni-f2n
      @LijaUnni-f2n 7 дней назад

      മാതാവേ കാത്ത് കൊള്ളേണെ😂😂😂

  • @philominathomas2945
    @philominathomas2945 7 дней назад

    Amme take away my anger n anxiety. Make me humble n holy.

  • @BijuJoseph-d1n
    @BijuJoseph-d1n 7 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻 അമ്മേ മാതാവേ എൻെറ എല്ലാം വേദനകളും ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @lucyjoseph3706
    @lucyjoseph3706 7 дней назад

    Amme mone udambadiyil nilanirtane. Atmiyata nashtamakkuvan edavararute. Avane enikku venam Amme. Pavitratma Pradhan cheyyaname

  • @ShamilabeviKassim
    @ShamilabeviKassim 7 дней назад +1

    Mathave ente makane anugrehikaname amen ❤❤❤

  • @sheebababu9880
    @sheebababu9880 7 дней назад

    ഈശോയെ നന്ദി 🙏ഈശോയെ സ്തുതി 🙏ഈശോയെ ആരാധന 🙏ഈശോയെ മഹത്വം 🙏🙏ഹല്ലേലുയ ഹല്ലേലുയ 🙏ഹല്ലേലുയ 🙏ആരാധന 🙏ആരാധന 🙏ആരാധന 🙏ആരാധന 🙏ആരാധന 🙏ആരാധന 🙏

  • @tresafrancis9570
    @tresafrancis9570 7 дней назад

    In the name of Jesus Vishnu free from substance abuse

  • @lucyjoseph3706
    @lucyjoseph3706 7 дней назад

    Amme Ente monu pavitratma Pradhan cheyyaname.

  • @simishiju4225
    @simishiju4225 7 дней назад +1

    ഈശോയെ നല്ലൊരു മഴ നൽകി അനുഗ്രഹിക്കണേ

  • @sindhujayachandran2922
    @sindhujayachandran2922 7 дней назад

    അമ്മേ ഫെബ്രുവരി 28 ന് മുൻപ് എനിക്ക് എന്റെ വീടും പുരയിടത്തിന്റെ ആധാരം തിരിച്ചെഴുതി കിട്ടണം അമ്മേ സഹായിക്കാൻ ആരുമില്ല🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @gracyjoseph8937
    @gracyjoseph8937 7 дней назад

    Amme mathave innu ansumole kathukollene amen 🙏🙏🙏

  • @ShanthyM-c6d
    @ShanthyM-c6d 7 дней назад

    Ammae mathavae please heal my leg pain and leg pain and back pain

  • @Vojtech-r2l
    @Vojtech-r2l 7 дней назад

    Ježišu zmiluj sa nado mnou i manželkou a obratenie dcery a sy a lasku voči rodičom amen.💜💜💜.Slovakia.

  • @SaliniJoshi-z1w
    @SaliniJoshi-z1w 8 дней назад

    Amme ente achante kalinte vedanayum neerum poornamayim sukhappeduthename amme nadakkan anugrahikkename amme🙏🙏🙏

  • @anumathew1804
    @anumathew1804 7 дней назад

    Mathaave koottayirikkename..
    Joli ok aakki nalkename🙏🙏🙏

  • @priyajees5683
    @priyajees5683 7 дней назад

    Amme enne suvisheshatinde sakshi aakane madhave

  • @sandraks3714
    @sandraks3714 7 дней назад

    Amme mathave avlk pass avan ulla mark eghilum amma kodukanme amme mathave

  • @jalajaandmadhu1962
    @jalajaandmadhu1962 7 дней назад

    അമ്മയെ പരിശുദ്ധ അമ്മയെ എന്നിട്ട് പ്രതീക്ഷയായി ഉയർത്തണം

  • @rosittsaji
    @rosittsaji 7 дней назад

    ❤❤❤❤❤

  • @sherindsouza2022
    @sherindsouza2022 8 дней назад

    അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏

  • @tresafrancis9570
    @tresafrancis9570 7 дней назад

    Mom give Chacko a good job

  • @philominathomas2945
    @philominathomas2945 7 дней назад

    Amme heal my body ichings. Take away my tooth pain .

  • @divyajerin6016
    @divyajerin6016 7 дней назад

    Mathave Don innu nadakuna test nalla score cheyuvan kerupa tharanme.....ellanum orthu ezhuthan kerupa tharanme

  • @emmanuelthomas891
    @emmanuelthomas891 7 дней назад

    Amme mathav Esoyd Apeshikane Sanchari mathav ent nijoganl Sawthichu tharene kreuptharene amme❤😂🎉

  • @priyajees5683
    @priyajees5683 7 дней назад

    Ammme ende ammede pretikshagernatinde sakshi aki uyertaneme

  • @kamaladharanpk7941
    @kamaladharanpk7941 7 дней назад

    Amme Mathave Enne yum ente Kudumbathayum Aviduthe prathyakshekaranathinte sakshiyakuvan sahayikkene

  • @FrancisPS-z1c
    @FrancisPS-z1c 4 дня назад

    Ok

  • @kidsvlog1-
    @kidsvlog1- 7 дней назад

    *എന്റെ ജോലിക്കായുള്ള വെരിഫിക്കേഷൻ തടസ്സം കൂടാതെ തന്ന സമയത്തിനുള്ളിൽ പൂർത്തീകരിച്ചു submit ചെയ്യാനായി ദൈവകരു ണയിറങ്ങണമേ..അമ്മേ മാതാവേ മാധ്യസ്ഥം യാചിക്കണമേ* 🙏🏻🙏🏻🙏🏻

  • @manjunagaraj4637
    @manjunagaraj4637 7 дней назад

    എൻെറ ഭർത്താവിന്റെ ജോലി കഷ്ടംത വിസതടസ മാററി തരണമേ കർത്താവ് എൻെറ സകടഞൾ മിററി തരണമൈ പട്ടിണി മാറ്റി തരണമേ