ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 07 02 25

Поделиться
HTML-код
  • Опубликовано: 11 фев 2025
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co...
    For taking online udampady,click on this link,
    kreupasanam.co...
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    Email : frvpjoseph@gmail.com
    Web : www.kreupasanam.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400

Комментарии • 215

  • @SwathyPrabha
    @SwathyPrabha 4 дня назад +1

    Amen ente kreupasanammathavuammaappaamen amen ente kreupasanammaryamma amen hallelujah amen kreupasanaanmakathavuappa
    Amen. Ente kreupasanammathavumary amma praisethelord amen ⛪✝️✝️

  • @SwathyPrabha
    @SwathyPrabha 4 дня назад +1

    Am n ente kreupsanaathavumarymathavuamma amen hallelujah amen praisethelord amen ✝️💒☦️

  • @shantybabu2077
    @shantybabu2077 4 дня назад

    അമ്മേ മാതാവേ എൻ്റെ മകൾക്ക് വിദേശത്ത് ജോലികിട്ടി പോകാൻ അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏🙏🙏🙏

  • @sumyvarghesesumyvarghese6605
    @sumyvarghesesumyvarghese6605 4 дня назад

    അമ്മേ മാതാവെ എൻ്റെ മകളുടെ തൊണ്ടയിൽ അൾസർസുഖപ്പെടുത്തണമേ അമ്മേ. ബ്ലഡ് ടെസ്റ്റിൽ ഒരു കുഴപ്പവും ഉണ്ടാകല്ലെ സഹിക്കാനും ക്ഷമിക്കുവാനുള്ള കഴിവ് തരണമെ അമ്മേ ഞങ്ങളെല്ലെ വരെ താണ എഴുന്നേൽപ്പിക്കേണമെ🙏🙏🙏➕

  • @SobhanavcSwadhik
    @SobhanavcSwadhik 4 дня назад

    അമ്മേ കൃപാസനം മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരണമേ, എന്റെ ശത്രുകൾക്ക് സ്നേഹത്തിന്റെ പാത കാണിച്ചു കൊടുക്കണമേ, എന്റെ കുടുംബം സന്ദോഷം നിറഞ്ഞതാകാൻ അനുഗ്രഹിക്കട്ടെ അമ്മയുടെ സ്നേഹവും കരുതലും എന്റെ കുടുംബത്തിൽ നിറയട്ടെ ആമീൻ 🙏🙏🙏🙏

  • @athirabiju2804
    @athirabiju2804 4 дня назад

    അമ്മ മാതാവേ രോഗ ശാന്തി തന്ന് എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajammaB-wf8qm
    @RajammaB-wf8qm 4 дня назад

    ദൈവമേ🙏 ദൈവ സന്നാതി യിൽ വന്നു🙏 ഉടമ്പടി എടുത്ത🙏 എല്ലാ മക്കളെയും🙏 അമ്മയും🙏 ഈശോയും🙏കൂടി എല്ലാ മക്കളുടെയും🙏 നിയോഗം🙏 സാതിച്ചു തരണമേ🙏 മാതാവേ🙏 ദൈവത്തിനും🙏ഈശോക്കും🙏 അമ്മക്കും🙏 നന്ദി🙏 പറയുന്നു🙏.ആമേൻ🙏😭😭😭♥️

  • @ReeniVibin
    @ReeniVibin 4 дня назад

    അമ്മേ എന്റെ മക്കളെ സംരക്ഷിക്കണെ.... 🙏 അവരെ വിശുദ്ധിയിൽ വളർന്നു വരണേ.... 🙏🙏🙏

  • @RajammaB-wf8qm
    @RajammaB-wf8qm 4 дня назад

    അമ്മേ കൃപാസനം മാതാവേദൈവത്തിന്റെ മകളായ പാരി ശുദ്ധ അമ്മേ എല്ലും അമ്മയെ എപ്പിച്ചിരിക്കുന്നു അമ്മ എറ്റെടുത്തു നടത്തി തരുമെന്നൂ വിസ്വാസിക്കുന്നുകൈ വിടല്ലെ അമ്മേ രെക്ഷിക്കണമേ🙏 നന്ദി🙏 സ്തതിയും🙏നെ രു ന്നു🙏.ആമേൻ🙏

  • @princemm3836
    @princemm3836 2 дня назад

    അമ്മേ കൃപാസനമാതാവേ എന്റെ കുഞ്ഞിനെ കാത്ത് രക്ഷിക്കണമെ. ഭർത്താവിന് ഇനി ഒരിക്കലും മദ്യപിക്കാൻ തോനിക്കരുതെ. അമ്മയുടെ അസുഖം മാറ്റി തരണേ. അനുജന് വിദേശത്ത് ജോലി ലഭിക്കണെ. ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ സാധിക്കണെ. അമ്മേ വാഗ്ദാന പേടകമെ🙏🙏🙏

  • @athirabiju2804
    @athirabiju2804 4 дня назад

    അമ്മ മാതാവേ വീട് പണി പൂർത്തി കരിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athirabiju2804
    @athirabiju2804 4 дня назад

    അമ്മ മാതാവേ ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 march 2 മുൻപ് ഒരു തീരുമാനം ആക്കി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    കല്യണം തടസം ഇല്ലാതെ അവരെ വിളിക്കണേ ഫെബ്രുവരി 17മുൻപ് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitharatheesh7631
    @anitharatheesh7631 4 дня назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പനി യും തലവേദന യും മാറ്റികൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @priyasekar5363
    @priyasekar5363 4 дня назад

    അമ്മേ ദൈവമാതാവേ എന്റെ മോന് വേണ്ടി ഞാൻ അങ്ങയോട് അപേക്ഷിച്ച എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ 🙏🙏🙏

  • @SiniSabu-bw3vl
    @SiniSabu-bw3vl 4 дня назад

    അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു. വിശ്വാസത്തിലും വിഷുതിയിലും വളരാൻ കൃപ ചെയ്യണമേ പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും നൽകണേ. പത്തിലെ പരിഷക്ക് ഒരുങ്ങുന്ന ഓസ്റ്റിനെ സമർപ്പിക്കുന്നു അമ്മേ കയ്ക്കു പിടിച്ചു പരീക്ഷ എഴുതിക്കണമേ ഉന്നത വിജയം നല്കണമേ ആമേൻ 🙏🙏🙏🙏

  • @ambikamariya2536
    @ambikamariya2536 4 дня назад

    Amen Amen Amen 🙏✝️🙏✝️🙏✝️

  • @sindhu7472
    @sindhu7472 4 дня назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amrn amen🙏🙏🙏🙏🌹🌹🌹🌹🎁

  • @Sindhiu
    @Sindhiu 4 дня назад +1

    Sindhu🙏❤️🙏❤️🙏❤️🙏❤️

  • @priyasekar5363
    @priyasekar5363 4 дня назад

    അമ്മേ കൃപാസനമാതാവേ എന്റെ കുടുംബത്തിന് തുണയായി എപ്പോഴും ഉണ്ടാകണമേ. ഞങ്ങളെ ആരോഗ്യത്തോടെ കാത്ത് കൊള്ളണമേ. സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ. മോനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ 🙏

  • @SobhanavcSwadhik
    @SobhanavcSwadhik 4 дня назад

    അമ്മേ എന്റെ സാമ്പത്തീക ബാധ്യത തീർത്തു തരണമേ, എന്റെ ശത്രുക്കളിൽ നിന്ന് കാത്തു കൊള്ളണമേ എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ആമീൻ

  • @SheebaSheebak-h1u
    @SheebaSheebak-h1u 4 дня назад

    കൃപാസനമാതാവേ എന്നെ ഇനിയും പരീക്ഷിക്കലേ എല്ലാ സങ്കടവും ഉള്ളിലൊതുക്കി ജീവിതം ഓരോ ദിവസവും തള്ളിനീക്കുന്നു എൻ്റെ മദ്യപാനിയായ ഭർത്താവിൻ്റെ കാൽക്കിഴിൽ തീരുന്നു എല്ലാം ഇതിൽ നിന്നും ഒരു മോചനം തരേണമേ എൻ്റെ മാതാവേ

  • @abhilashss9165
    @abhilashss9165 4 дня назад

    Amma mathavum esoyum ente makante padithathil Avante koode ennum undayirikaname ammayum esoyum avane sahayikaname amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @marygeorge-yn8tp
    @marygeorge-yn8tp 4 дня назад

    Ammebasilinterisultinaynokkiyirikunnuammenallatopmarkodepasayirikkaneammekathukollaneenteniyogaglsathichutharaneamme🎉🎉🎉🎉amin🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙂🙏🙏🙏🙏🙏🙏🙏🙏

  • @maliniSachin
    @maliniSachin 4 дня назад +8

    എന്റെ അമ്മ മാതാവേ, എന്റെ സഹോദരി സിന്ധു, ഭർത്താവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, രാവിലെ നടന്നു അപകടം ആണ്. ഇംപ്പോൾ അവർ വണ്ടാനം ഹോസ്പിറ്റലിൽ കൊണ്ട് പോയേക്കും ആണ്, അവർ ഇവിടെ അങ്ങായെ കണ്ടവർ ആണ്. അവരുടെ കൂടെ പോയി എന്റെ സഹോദരിയെ സുഖപെടുത്താൻ അങ്ങ് കനിവ് തോന്നെണ മേ, ആമേൻ ആമേൻ ആമേൻ പ്രീത ആലപ്പുഴ

    • @sivadasmk2204
      @sivadasmk2204 4 дня назад

      Bu Hun 5:14 5:18 5:19 5:19 5:20 5:20

    • @swissiabruce69
      @swissiabruce69 4 дня назад

      അമ്മേ എല്ലാ ജോലി തdസങ്ങളും മാറ്റാണമേ അമ്മേ കൃപയുണ്ടാക്കേണമേ അമ്മേ കണിയാണമേ വിദേശ ജോലി തടസങ്ങളും നീക്കി ഞങ്ങളെ സഹായിക്കേണമേ അമ്മേ കണിയാണമേ അമ്മേ

    • @swissiabruce69
      @swissiabruce69 4 дня назад

      അമ്മേ സ്വിസിയ മോളെ അനുഗ്രഹിക്കേണമേ അമ്മേ, ഇക്കണോമിക്സ് ജയിപ്പിക്കേണമേ, ഡിഗ്രി പൂരത്തിയാക്കേണമേ , കനിവുണ്ടാക്കേണമേ അമ്മേ, ശരീരത്തിന്റെ അസുഖങ്ങൾ മാറ്റി കൊടുക്കേണം amme

    • @philominajohn1374
      @philominajohn1374 4 дня назад

      Ammmea giginea kaalksnamea.. E family memberdinesyim

  • @ReshmiAnu
    @ReshmiAnu 4 дня назад

    അമ്മേ മാതാവോ എന്റെഎല്ലാം അസുഖങ്ങളും മാറ്റി തന്നു അനുഗ്രഹിക്കണമേ

  • @sumyvarghesesumyvarghese6605
    @sumyvarghesesumyvarghese6605 4 дня назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവെ എൻ്റെ അമ്മയേയും സഹോദരങ്ങളെയും ഞങ്ങളുടെ വലിയ അപ്പച്ചനെയും കാത്തു കൊള്ളേണമേ സകലവിധ അപത്തുകളിൽ നിന്നെല്ലാം കാത്തു കൊള്ളേണമെ പപ്പയുടെ മദ്യപാനം പുകവലി ഉത്തരവാദിത്വം ഇല്ലായ്മയിൽ നിന്നും പരിശുദ്ധ അമ്മ മാതാവെ അവിടുന്ന് ഇറങ്ങി വന്നു ഇടപെട്ട് ശരിയാക്കി തരേണമെ🙏🙏🙏🕯️🕯️🕯️➕➕➕ നാളെ ഞങ്ങൾ പോകുനയിടത്ത് ഒരു രീതിയിലും ഒരു തരത്തിലും ഉള്ള സാഹചര്യങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കേണമെ എല്ലാളെയും പരിശുദ്ധ അമ്മേയ്ക്ക് ഞാൻ സമർപ്പിക്കുന്ന🙏🙏🙏🕯️🕯️🕯️➕➕➕

  • @doniasunil1121
    @doniasunil1121 4 дня назад

    Ammae madhave kreupasana ammae save and protect my son Ammaen Ammaen Ammaen 🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 4 дня назад

    Amme പരിശുദ്ധ അമ്മേ എൻ്റെ മകൾ ക്കു നല്ല ജോലി വിദേശത്ത് വാങ്ങി തരണേ മാതാവേ നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ

  • @ams6643
    @ams6643 4 дня назад

    അമ്മേ മാതാവേ എന്റെ ചേച്ചിയ്ക്ക് കിട്ടാനുള്ള പൈസ ഫെബ്രുവരി 10 നകം kittane😢എങ്കിൽ മാത്രമേ ഞങ്ങള്ക്ക് ലോൺ അടച്ചു ജപ്തി ഒഴിവാക്കാൻ പറ്റു, ഈശോയെ ഞങ്ങളോട് കരുണ തോന്നണേ, feb: 10 ഞാൻ ഈശോയ്ക്കു സമർപ്പിക്കുന്നു 😢

  • @SiniSabu-bw3vl
    @SiniSabu-bw3vl 4 дня назад

    അമ്മേ എന്റെ സഹോദരൻ സിജുവിനെ സമർപ്പിക്കുന്നു മദ്യപാനത്തിൽ നിന്ന് വിടുതൽ നല്കണമേ. മനസ്സിലെ ദുഃഖം മാറ്റി സന്തോഷത്തോടെ ഇരിക്കാൻ അനുഗ്രെഹിക്കണേ ആമേൻ

  • @DONABIJUMONDANIEL
    @DONABIJUMONDANIEL 4 дня назад

    Amme Appaye orayirum nanni 🎁🎁🕊️🕊️🕊️🙏🏻💚💙🙏🏻

  • @rosyajayakumar9827
    @rosyajayakumar9827 4 дня назад

    Amme mathave ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu amme aruninte kuravugal niravugalaki mattaikodukaname❤🙏

  • @sujashaju273
    @sujashaju273 4 дня назад

    അമ്മേ മാതാവേ Aloshin Ajay Mariya മക്കളുടെ ജോലി തടസ്സം മാറ്റി കുപയുള്ള ജോലിയും അനുഗ്രഹീതമായ ഭാവിജീവിതവും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമെ

  • @JayasandoshJaya
    @JayasandoshJaya 4 дня назад

    അമ്മ മാതാവേ കാത്തുകൊല്ലണമേ എന്റെ അസുഖങ്ങളെല്ലാം മാറിപ്പോകുന്ന ആരോഗ്യവതി ആക്കി തരണമേ എന്റെ ഭർത്താവിന് ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ ഭർത്താവിനെ പണി കിട്ടണം

    • @NishlyJainu
      @NishlyJainu 4 дня назад

      Please pray for jainu cyril cianna

  • @RadhaMany-x7t
    @RadhaMany-x7t 4 дня назад

    അമ്മേ മാതാവേ എന്റെ പൈസ ഏത്രയു പെട്ടെന്ന് കിട്ടാൻ വേണ്ടി അപേഴിക്കസ്‌ന ആമേൻ

  • @sheenadinesh7486
    @sheenadinesh7486 4 дня назад

    അമ്മേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 4 дня назад

    അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തണ മേ മാതാവേ

  • @AB-dn4kg
    @AB-dn4kg 4 дня назад

    മാതാവേ എന്നിൽ അത്ഭുതം പ്രവർത്തിക്കണമേ ❤എന്റെ വീട്ടുകാരെ കാത്തോണേ ❤

  • @renjinirajan7118
    @renjinirajan7118 4 дня назад

    അമ്മ മാതാവേ എന്നെ ഉപേക്ഷിക്കരുതെ 🙏

  • @SwathyPrabha
    @SwathyPrabha 4 дня назад +1

    Amen ente kreupasanamkarthavuappa amen ente kreupasanameshooappa amen praisethelord ✝️⛪☦️

  • @sheenadinesh7486
    @sheenadinesh7486 4 дня назад

    അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ മകളുടെ കല്യാണം ശരി യകുമ്പോഴേക്കും മാതാവേ അച്ഛന് റിലീസ് കിട്ട ണേ മാതാവേ ദൈവത്തിൻ്റെ മഹത്വം കേസിൽ ഉണ്ടാ കേ ണ മെ എൻ്റെ അമ്മ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 4 дня назад

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ എൻ്റെ മകന് മൂക്കടപ്പ് മാറ്റി തരണേ മാതാവേ പഠിക്കാനുള്ള ബുദ്ധിയും കഴിവും പ്രാപ്തിയും ആരോഗ്യവും കൊടുത്ത് അവനെ എക്സാം ഒക്കെ പാസ്സാക്കി ഉയർത്തണമേ എൻ്റെ അമ്മ മാതാവേ

  • @jobinjoy2392
    @jobinjoy2392 4 дня назад

    Amen❤️🙏

  • @devanandhabiju6818
    @devanandhabiju6818 4 дня назад

    മാതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @doniasunil1121
    @doniasunil1121 4 дня назад

    Ammae madhave kreupasana ammae protect and save my son Ammaen 🙏

  • @priyankabharathan1622
    @priyankabharathan1622 4 дня назад

    Mathave kaividale samadanam tharane🙏🙏🙏

  • @anithamoljoseph7406
    @anithamoljoseph7406 4 дня назад

    Amma mathave makkalkku aayussum, aarogavum koduthu anugrehikkanane, cristo, christeena, christy🙏🏻

  • @anithamoljoseph7406
    @anithamoljoseph7406 4 дня назад

    അമ്മ മാതാവേ ക്രിസ്റ്റോ യുടെ വലതു കയ്യ് ഒന്ന് തൊടണേ, വേദന, വിരലുകൾക്ക് ബെലക്കുറവ്, വലതുകയ്യ് എന്ത് രോഗവസ്ഥ ആണേലും അമ്മ മാതാവ് മരുന്ന് ഇല്ലാതെ ഒന്ന് തൊടണേ മോനെ സാക്ഷി ആക്കേണമേ, +2 ബോർഡ് എക്സാം വലതു കയ്യ് വെച്ച് അമ്മ മാതാവേ എഴുതിക്കണം ഒരു അമ്മ യുടെ അപേക്ഷ ആ ഉപേക്ഷ വിചാരിക്കരുത്, യുദ്ധം ചെയ്യാൻ മോന്റെ കയ്യ് കളെയും, പട പൊരുതാൻ മോന്റെ വിരലുകളെയും പരിശീപ്പിക്കണമേ 🙏🏻അമ്മ മാതാവേ എന്റെ പാവം മോനോട് ക്രിപ തോന്നണമേ മോനെ സുഖപ്പെടുത്തി തരണേ 🙏🏻cristo 🙏🏻

    • @bharathkrishnan.c
      @bharathkrishnan.c 4 дня назад

      Njan udampadi edutha allanu njn avannuvendi thaillam avante peru paranju ente vallathikaiyill viswasapremanam paranju purattiyittund amma madav ethrayum pettanu soukyam nalkiyirikkum 🙏🙏

  • @vijicn7810
    @vijicn7810 4 дня назад

    Amma ellavareyum kathekkaname kreupayundakaname ❤❤❤

  • @thomasbmb3989
    @thomasbmb3989 3 дня назад

    Pls pray for our family and all sick persons,jobless in world and also daughter studies and health issues and exam and get good marks in exam and health issues

  • @thomasbmb3989
    @thomasbmb3989 3 дня назад

    Thanks for everything Ave maria

  • @RajammaB-wf8qm
    @RajammaB-wf8qm 4 дня назад

    അവെ അ വെ ആവേ മാരീ യാ🙏 ഹാലെല്യ്യാ .ആമേൻ🙏

  • @bisinipayyappilly4115
    @bisinipayyappilly4115 4 дня назад

    അമ്മേ മാതാവേ ponnuvinu വൈകല്യം ഒന്നും ഇല്ലാത്ത ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകേണമേ

  • @enchanteTrinity
    @enchanteTrinity 4 дня назад +3

    ക്യപാസന മാതാവേ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ കുട്ടികൾക്കും അവരുടെ രോഗവസ്ഥങ്ങൾ എത്രയും പെട്ടെന്ന് പൂർണ്ണമായി സൗഖ്യം kodukkanne

    • @Aparna-c8i
      @Aparna-c8i 4 дня назад +1

      Ente kreupasanam ammmaa mathavee ammaa idapeddu sughapeduthenama😢😢ave mariyaa😢😢ishoyee😢😢

  • @AneetaRojy
    @AneetaRojy 4 дня назад +7

    Amme mathave innu 2nd sem bsc nursing result varunna Ellavarukum vedi prathikanameee..Amme exam passs akki nalkanee🤲

  • @sandrasrajesh4201
    @sandrasrajesh4201 День назад

    മാതാവെ. husbandinte വയറിലെ ഗ്യാസ് പ്രശ്നം മാറാർ അനുഗ്രഹിക്കണ ആ വെ മരിയ

  • @ShiniBiju-c7r
    @ShiniBiju-c7r 4 дня назад

    Amme maathave🙏🙏

  • @sharikakp8661
    @sharikakp8661 4 дня назад

    Amme mathave njagalku oru kunjine thannu anugrahikkane Amen

  • @rajithasudhakaran7865
    @rajithasudhakaran7865 4 дня назад

    എന്റെ മോള് iui കഴിഞ്ഞു മോൾക്ക് ഈ മാസം പ്രെഗ്നന്റ് ആവണേ 🙏🙏🙏🙏🙏🙏

  • @bisinipayyappilly4115
    @bisinipayyappilly4115 4 дня назад

    അമ്മേ മാതാവേ ponnuvinu സ്ഥിരമായി ഒരു ജോലി ശരിയാക്കി തരേണമേ

  • @rosyajayakumar9827
    @rosyajayakumar9827 4 дня назад

    Amme mathave ente magalku oru kunjiine nalghi anugrahikaname amme❤🙏

  • @priyankabharathan1622
    @priyankabharathan1622 4 дня назад

    Mathave 🙏🙏🙏

  • @samueljoseph3124
    @samueljoseph3124 4 дня назад

    Amme mathave ente Kada badhyadhakal mattitharaname 🙏

  • @dimnaluiz1510
    @dimnaluiz1510 4 дня назад

    Amme.mathave.aarodum.tendathey.ente.kudumbathey.kadakeniyilninnum.rakshikkane.sahayam.chodikumbol.ente.kudumbakarude.mugam.orkumpol.nenchu.pottunnu.Amme.ente.jeevidathil.edapedane.ente.maklale.katholane

  • @maryroy7317
    @maryroy7317 4 дня назад

    അമ്മേ എയ്ഞ്ചലും അജ്ഞുവും പരീക്ഷക്ക് പാസായതിൽ നന്ദി പറയുന്നു

  • @sravanhappykidshows4629
    @sravanhappykidshows4629 4 дня назад +2

    അമ്മേ മാതാവേ, എന്നും എന്റെയും എന്റെ ഭർത്താവിന്റെയും മദ്ധ്യേ സ്നേഹവും വിശ്വാസവും നിറച്ചു മരണം വരെ ദീർഘ കാലം അനുഗ്രഹം ചൊരിയേണമേ 🙏🏽

  • @sonycs-zn4qt
    @sonycs-zn4qt 4 дня назад

    Amen

  • @Aparna-c8i
    @Aparna-c8i 4 дня назад +2

    Ente kreupasanam ammaaaa mathaveee😢😢😢ave mariyaaa😢😢ishoyeee😢😢

  • @Sreekutty-q2w
    @Sreekutty-q2w 4 дня назад

    എന്റെ അമ്മയുടെ ഹാർട്ട്‌ ബ്ലോക്ക്‌ ഓപ്പറേഷൻ കൂടാതെ മാറ്റികൊടുക്കേണമേ. സുഖം പ്രാപിക്കാൻ സഹായിക്കേണമേ

  • @TheartgirlYT
    @TheartgirlYT 4 дня назад

    Amme mathave aaj ke liye dhanyavaad

  • @marysandra5364
    @marysandra5364 4 дня назад

    Mother thankudaveNanni amme

  • @antonyalex912
    @antonyalex912 4 дня назад

    Amme maathaave svasthi vinuvine PR nalki anugrhikename ammen🎉

  • @enchanteTrinity
    @enchanteTrinity 4 дня назад +3

    ക്യപാസന മാതാവേ ജോലി ഇല്ലാത്ത എല്ലാവർക്കും എത്രയും വേഗം ജോലി തരണേ please

  • @doniasunil1121
    @doniasunil1121 4 дня назад

    Ammae madhave kreupasana ammae heal my health issues

  • @RajiRajiraji-r6k
    @RajiRajiraji-r6k 3 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹

  • @JayaBalakrishnan-pz4yl
    @JayaBalakrishnan-pz4yl 4 дня назад

    Madave thank you for all blessing i received

  • @thomasbmb3989
    @thomasbmb3989 3 дня назад

    Pls pray for remove all enemies and devils from our family and house

  • @minimolulahannan5326
    @minimolulahannan5326 4 дня назад

    Amme mathave pray for my udampadi🙏🏻🙏🏻

  • @rosyajayakumar9827
    @rosyajayakumar9827 4 дня назад

    Amme mathave ente makale nervzhikaati koode undavaname kathukollaname amme❤🙏

  • @raji6395
    @raji6395 2 дня назад

    Kreupasanam amme nangalku vendi apekshikaname...Ave Maria

  • @shahanasajeer9352
    @shahanasajeer9352 4 дня назад

    Maathave sahayikkaname oru sthira joli nalki anugrahikkaname ammayude suvisheshathinte saakshiyaakkaname...

  • @AswaniMurali-uu6fk
    @AswaniMurali-uu6fk 4 дня назад

    Amme result വരുന്നു അമ്മ വിജയിപ്പിക്കണമേ 🙏🏻🥹 കൂടെ ഇണ്ടവനെ amme

  • @CharleskxRaijokx
    @CharleskxRaijokx День назад

    Amma mathva ellam Amma mathva enku nadthe thnu Amma mathva orupdu Nanne Mathava

  • @enchanteTrinity
    @enchanteTrinity 4 дня назад

    ക്യപാസന മാതാവേ Jaffer na നന്നായി പഠിപ്പിക്കാനും അനുഗ്രഹം തരണേ

  • @NishaAnisha-x3j
    @NishaAnisha-x3j 4 дня назад

    Ave Ave Ave Maria

  • @ratheeshratheeshkumar3816
    @ratheeshratheeshkumar3816 4 дня назад

    Amma mathavee katholane ente vishamagal ellam matti tharenameee mathaveee

  • @DONABIJUMONDANIEL
    @DONABIJUMONDANIEL 4 дня назад

    Ave Maria ❤

  • @joslykj9314
    @joslykj9314 4 дня назад

    🙏🙏🙏🙏

  • @SAJITHAKUMARI-h3o
    @SAJITHAKUMARI-h3o 4 дня назад

    ദൈവമേ കടഭാരം മാറ്റി തരേണ

  • @merin-y1g
    @merin-y1g 4 дня назад

    എന്റെ ഭർത്താവിന്റെ കുടി മാറ്റി തരണേ മാതാവേ

  • @jayalekshmiav4313
    @jayalekshmiav4313 4 дня назад

    Ente mathave

  • @jancypa1655
    @jancypa1655 4 дня назад

    Ente niyogangal saadhichu tharaname amme madhave

  • @marysandra5364
    @marysandra5364 4 дня назад

    Amme enageevithapankaliudmadhayapan Amma mattythanne amme

  • @Varghese_sumi
    @Varghese_sumi 4 дня назад

    അമ്മേ റിസൾട്ട് പാസ്സ് ആക്കി തരണേ അമ്മേൻ 🥹

  • @SNEHAB-mz2kh
    @SNEHAB-mz2kh 4 дня назад

    Yentte ammaye avidunu pass akkiyathinu oruayiram nanniii 🥹🥹🙏

  • @thomasbmb3989
    @thomasbmb3989 3 дня назад

    Pls pray for daughter improvement exam and get good marks in exam and health issues

  • @soyaap2720
    @soyaap2720 4 дня назад

    Amme madhave Sajiye kripasadanathil ethikkanname

  • @doniasunil1121
    @doniasunil1121 4 дня назад

    Ammae madhave kreupasana ammae help my health issues

  • @soyaap2720
    @soyaap2720 4 дня назад

    Amme madhave Sajikkum Ancilakkum santhoshavum samadhanavum kodukkanname

  • @sharikakp8661
    @sharikakp8661 4 дня назад

    Amme mathave ente barthavinte madhyapanam matti tharane