❤♥️💙💜🩵💚പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
❤💚♥️💙💜🩵 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏 🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
❤🩵♥️💚💜💙🩷🙏🙏🙏🙏🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
❤🩵♥️💚💜💙 യേശുവേ സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്ന എല്ലാവരെയും വീടിൻ്റെ പണി പൂർത്തിയാക്കുവാൻ സാധിക്കാത്ത മക്കളെയും സമർപ്പിക്കുന്നു.സാമ്പത്തിക മേഖലകളെ സമർപ്പിക്കുന്നു സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ഐശ്വര്യം എന്നിവ നൽകി എല്ലാവരെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത സൽസഽഭവം വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടച്ച് മുന്നോട്ട് പഠിച്ച പാസ്സായി ഒരു ജേലി നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംകുർബാന സമർപ്പണം ആമേൻ
എന്റെ അമ്മ മാതാവേ, എന്നെ ഇന്ന് ഭൂമിയിൽ നിന്നും മാറ്റിത്തരണമേ, കാരണം കടം, കൂടി കൂടി, വരുന്നു, അനി വന്നു അടിക്കാനും ചവുട്ടനും വന്നു, സിന്ധൽ ചീത്ത വിളിച്ചു, ഇന്ന് രാവിലെ വരുമെന്ന് പറഞ്ഞു, എന്നെ നിന്ദിക്കാൻ അനുവദിക്കാലേ 🙏🙏🙏🙏🙏
എന്റെ മകൾ ജോബി ഓർമ്മക്കുറവാ സൗഖ്യം വരണമേ🙏
❤♥️💙💜🩵💚പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
അമ്മേ അമ്മയുടെ മദ്ധ്യസ്ഥയിൽ എന്നെ കടഭാരത്തിൽ നിന്ന് കരകയറ്റി തരണമേ ഇനിയും ഏല്ലവരുടെയും മുൻപിൽ എന്നെ തല താഴ്ത്തി നിൽപ്പിക്കല്ലേ എന്റെ മാതാവേ കാത്തോളണമേ
❤💚♥️💙💜🩵 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏 🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
❤🩵♥️💚💜💙🩷🙏🙏🙏🙏🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
അമ്മേ എന്റെ പ്രാർത്ഥന കൈയികൊള്ളണമേ
അമ്മേ മാതാവേ മക്കക്കുണ്ടാകുന്ന എല്ലാ വിദ്യാഭ്യാസ തടസംങ്ങളും മാറിപോകേണമേ 🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹികണമെ
മക്കളെ അനുഗ്രഹികണമെ
❤🩵♥️💚💜💙 യേശുവേ സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്ന എല്ലാവരെയും വീടിൻ്റെ പണി പൂർത്തിയാക്കുവാൻ സാധിക്കാത്ത മക്കളെയും സമർപ്പിക്കുന്നു.സാമ്പത്തിക മേഖലകളെ സമർപ്പിക്കുന്നു സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ഐശ്വര്യം എന്നിവ നൽകി എല്ലാവരെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
Amme madaveentea makkale angrehikkaname. Amme madave entea Prarthana kelkkaname amen
മാതാവേ എന്ത് ജലദോഷം ഒന്നു മാറ്റി താ മാതാവേ അമ്മ മാതാവേ🙏🙏🙏🙏🙏
Ammeparisudda amme daivamathavekrupasanam prasadavarathave ammauderathishikaranathinte sthiram sakshiyayi njenghaleuyarthaname .🙏🌹🙏
അമ്മ മതാവ് മാരകമായ രോഗം ലോക ത്തിൽ നിന്നും മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംആമേൻ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത സൽസഽഭവം വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടച്ച് മുന്നോട്ട് പഠിച്ച പാസ്സായി ഒരു ജേലി നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംകുർബാന സമർപ്പണം ആമേൻ
ആമേൻ
മാതാവേ അമ്മച്ചിക്ക് അനുഗ്രഹം കൊടുക്കേണമേ
എന്റെ അമ്മ മാതാവേ, എന്നെ ഇന്ന് ഭൂമിയിൽ നിന്നും മാറ്റിത്തരണമേ, കാരണം കടം, കൂടി കൂടി, വരുന്നു, അനി വന്നു അടിക്കാനും ചവുട്ടനും വന്നു, സിന്ധൽ ചീത്ത വിളിച്ചു, ഇന്ന് രാവിലെ വരുമെന്ന് പറഞ്ഞു, എന്നെ നിന്ദിക്കാൻ അനുവദിക്കാലേ 🙏🙏🙏🙏🙏
Ammeamin🎉🎉🎉🎉🎉🎉
Allavarkkum arogyam tharame
Amme mathave pretiyasikarananatinte sashiyakan enne anugrehikename
🙏🙏🙏🙏🙏🙏🙏
Amma Mathava Anta Familya Kathukollana 🙏🙏🙏🙏🙏
Pls pray for my daughter 🙏🙏
അമ്മേ💚🩵
Enikoru nalla geverment joli tannanugrehikename
Amme makante kudumbajeevithathil avidunnu edapedename