7 Main Reasons of Failure in One’s Profession - Malayalam Self Development Video

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 277

  • @madhubhaskaran
    @madhubhaskaran  4 года назад +66

    Thank you for watching....Wishing everyone a Happy New Year🙂🙂

  • @saijukumar5928
    @saijukumar5928 4 года назад +54

    എല്ലാം ഞാൻ സമ്മതിക്കുന്നു എന്നാലും തലവര എന്നോന്നും ഉണ്ട്‌ ..കഴിവും അംഗികാരവും കിട്ടാൻ അതും ആവശ്യം ആണ്‌....ഒത്തിരി ഉദാഹരണം ഉണ്ട്‌

  • @sajudaniel7425
    @sajudaniel7425 4 года назад +22

    Reason #8 - മേലുദ്യോഗസ്ഥനെ പുകഴ്ത്താനുള്ള കഴിവ്
    ഇല്ലാതിരിക്കുക.
    Reason #9 - ഗൾഫിൽ ഇന്ത്യൻ കമ്പനിയിൽ ആണെങ്കിൽ മേലുദ്യോഗസ്ഥന്റെ ബന്തുവോ, നാട്ടുകാരനൊ, മതമോ അല്ലാതിരിക്കുക.
    Reason # 10 - is, was, will, would തുടങ്ങിയവ കൃത്യമായി ഉപയോഗിക്കാൻ അറിയാത്ത മേലുദ്യോഗസ്ഥൻ ഉള്ളിടത്ത് മര്യാദക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയുക.
    Reason# 11 - വിദ്യാഭ്യാസ യോഗ്യതയിൽ മേലുദ്യോഗസ്ഥനിലും മുന്നിൽ ആയിരിക്കുക.
    Reason # 12 - അവൻ അങ്ങനെ പറഞ്ഞു, ഇവൻ ഇങ്ങനെ പറഞ്ഞു തുടങ്ങിയ വാർത്തകൾ അപ്പപ്പോൾ മേലുദ്യോഗസ്ഥനെ അറിയിക്കാനുള്ള കഴിവ് ഇല്ലാതിരിക്കുക.
    Reason # 13 - സാറേ.. സാറിന്റെ കഴിവ് കൊണ്ടാണ് ഇൗ സ്ഥാപനം ഇങ്ങനെ നടന്നു പോകുന്നത് എന്ന് ഇടക്കിടക്ക് പറയാതിരിക്കുക.
    Reason # 14 - മുതലാളി സ്ഥാപനം തുടങ്ങിയപ്പോൾ ഡ്രൈവർ അല്ലെങ്കിൽ ഓഫീസ് ബോയി ആയി കടന്നുകൂടുകയും പിന്നീട് മാനേജർ ആയി അവരോധിക്കപ്പെടുകയും ചെയ്ത മാനേജർമാർ ഉള്ള കമ്പനിയിൽ എത്തിപ്പെടുക.
    Reason # 15 - കാര്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ എക്സ്പീരിയൻസിന്റെ മാത്രം ആനുകൂല്യത്തിൽ 'ഉന്നതൻ' ആയവന്റെ കീഴിൽ എത്തിപ്പെടുക.
    Reason # 16 - ഉച്ചഊണിന് സമയമാകുമ്പോൾ നാല് കൊട്ട് അധികം കൊട്ടാതിരിക്കുക.
    Reason # 17 - തൊട്ടതിനും പിടിച്ചതിനും സാറിന്റെ അഭിപ്രായം ചോദിക്കാൻ പോകാതിരിക്കുക.
    **അവലംബം - പ്രവാസ ലോക പരിചയം**

  • @DrGayathri323
    @DrGayathri323 4 года назад +1

    1.Negative perception
    2.Resistance to change
    3.Non learning attitude
    4.Non Assertive behaviours
    5.Selfish Attitude
    6.Over dependence
    7.Lack of team player attitude.

  • @vineeshk6
    @vineeshk6 4 года назад +16

    സർ വിവരിച്ച കാര്യങ്ങളെല്ലാം
    ചെയ്യുന്ന ശീലം എനിക്കുണ്ട് എന്നിട്ടും കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. അതിന്റെ കാരണം സർ പറയുന്ന പോലുള്ള അന്തരീഷം വളരെ കുറച്ചു സ്ഥാപനങ്ങളിൽ മാത്രം ഉള്ളു. നിർഭാഗ്യവശാൽ കൂടുതൽ സ്ഥാപനങ്ങളിലും രീതി മറിച്ചാണ്.

  • @samsolomon8750
    @samsolomon8750 4 года назад +23

    അലസത, മടി. ഇന്നത്തെ ജോലി നാളത്തേക്ക് മാറ്റിവെക്കുക ഇതും ഒരു കാരണമല്ലേ സർ

  • @saeedkuttiyasan1698
    @saeedkuttiyasan1698 3 года назад +3

    Based on my experience. There is lot of good bosses but when we had political bosses nd ignoring or underestimating your experience then u cant grow. What you said is correct but in practically there is huge politics in everywhere. Only if u polish to the boss u can grow. Thats happening mostly in gulf countries

  • @amjithvinod8320
    @amjithvinod8320 4 года назад +2

    Madhu bhaskaran sir is always coming with new and diversified subjects....It's very inspiring

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for your words Amjith...Thank you for watching....Happy New Year🙂

    • @amjithvinod8320
      @amjithvinod8320 4 года назад

      Happy new year madhu sir

  • @fasiljj6719
    @fasiljj6719 4 года назад +4

    Well said , positive vibe positive life positive year 2020 happy new year .

  • @JisThenasseril
    @JisThenasseril 4 года назад

    Madhu sir ningal sambavam aanu keto salute u man....Engane aanu ingane positive aayirikkunath...What about ur family ellam parijayapeduthu......
    Happy new year

  • @vimalkumar12389
    @vimalkumar12389 4 года назад +5

    അനുഭവം, അങ്ങിനെ ഒരു ദിവസം രണ്ടു പേരുടെ ജോലിചെയ്യും, പിന്നെ അതും നമ്മുടെ ജോലിയായി മാറും. നാളുകൾ കഴിയുമ്പോൾ താങ്ങാൻ പറ്റാത്ത ഭാരം ചുമലിൽ ഉണ്ടാക്കും....

    • @sandeepes3912
      @sandeepes3912 4 года назад +3

      കറക്റ്റ് നമ്മൾ വിഷമം പറഞ്ഞാൽ parayum നീ അന്ന് ചെയ്തിരുന്നല്ലോ എന്ന്

    • @rasheedcrtrasheedcrt2981
      @rasheedcrtrasheedcrt2981 4 года назад

      Evidennu varunnu eyal mandatharam matram vilichu parayunne

  • @gokul1813
    @gokul1813 4 года назад +3

    These rules are not applicable for government jobs.

  • @christystephen
    @christystephen 4 года назад +1

    Thank you for the new year message Madhu Sir

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Thank you for watching Christy...Happy New Year🙂

  • @fathimathesli7156
    @fathimathesli7156 4 года назад +1

    Informative and motivative.. Thank you sir.. Happy New year..

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you Fathima for watching...Happy New Year🙂

  • @vr7maracass599
    @vr7maracass599 4 года назад +2

    Sir, thank u so much for giving us these informations

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you Vishakh for watching...Happy New Year🙂

  • @sarathav1896
    @sarathav1896 4 года назад

    Thank you sir..wishing you and your family..a very happy New Year💜💜

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you Sarath for Watching...Wishing you and your family a Happy New Year too🙂

  • @amalshaabbas1842
    @amalshaabbas1842 4 года назад +50

    ചേട്ടാ രണ്ടു പേരുടെ ജോലി ചെയ്യാൻ പോയാൽ നാളെ നാലു പേരുടെ ജോലി മുതലാളി തരും.. അവസാനം ആയുസ്സ് തീരുമ്പോ ചവിട്ടി പുറത്തു ആക്കിയിട്ടു അടുത്ത ആളെ എടുക്കും... നല്ല മുതലാളി ഒരിക്കലും ഒരാളെ കൊണ്ട് ഒന്നിൽ കൂടുതൽ ജൊലി ചെയ്യിക്കില്ല.. വെറുതെ പൊട്ടത്തരം വിളിച്ചു പറഞ്ഞിട്ട് കാര്യം ഇല്ല..

    • @azeeznarikkot8605
      @azeeznarikkot8605 4 года назад +4

      രണ്ടു പേരുടെ ജോലി ചെയ്യിച്ചാൽ അതിന്ന് എക്സ്ട്രാ ബെനിഫിറ്റ് കിട്ടുകയാണെങ്കിൽ.. no പ്രോബ്ലം

    • @pvprakash9285
      @pvprakash9285 4 года назад +1

      ചില എമർജൻസി കളിൽ അത് വേണ്ടി വരും. താങ്കൾ തനിമലയാളിയാണ് .

    • @judehitskerala7241
      @judehitskerala7241 4 года назад +4

      താങ്കൾ പറഞ്ഞ കാര്യം ശെരി ആണ് രണ്ടു പേരുടെ ജോലി കൊണ്ട് വരും അപ്പൊ ഞാൻ ചെയ്യും അത് ചെയുമ്പോൾ അതിന്റെ ഇരട്ടി കൊണ്ട് വരും കാര്യം കഴിയുമ്പോൾ കറിവേപ്പില

    • @thalibthali4454
      @thalibthali4454 4 года назад

      Valare sari an

    • @manafsaidusaidu9950
      @manafsaidusaidu9950 4 года назад

      correct au...

  • @midhilajkpchamal6786
    @midhilajkpchamal6786 4 года назад

    എല്ലാ പോയിന്റും correct ആണ് അനുഭവം ഗുരു

  • @RameshMenonMotivational
    @RameshMenonMotivational 3 года назад

    നമസ്കാരം നല്ല ടോക് സൂപ്പർ ആയിട്ടുണ്ട് വളരെ ഭംഗി ആക്കി നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് മനോഹരം മാക്കി അവതരിപ്പിച്ചു സൂപ്പർ ഷോ നന്നായിട്ടുണ്ട്

  • @latheeshkl007
    @latheeshkl007 4 года назад

    വളരെ മനോഹരമായി അവതരിപ്പിച്ചു

  • @vipinns6273
    @vipinns6273 4 года назад +2

    Thank u sir.

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Thank you Vipin for watching...Happy New Year🙂

  • @janadasan5254
    @janadasan5254 3 года назад

    ഉയർന്ന വരുമാനമുള്ള തൊഴിലുകൾ പഠിച്ചെടുക്കുന്നതിൽ പരാജയപ്പെടുന്നതും ജീവിതത്തിൽ നിത്യ വരുമാനക്കുറവിന് കാരണമാകുന്നു നിത്യവും 300 രൂപയുടെ കുറവുവന്നാൽ വർഷത്തിൽ ഒരു ലക്ഷം രൂപയുടെ കുറവ് അവ്യക്തിയ്ക്കുണ്ടാവുന്നു ചിലവ് കുറയുകയുമില്ല നിത്യ ദാരിദ്ര്യകാരണം

  • @makeyoubillionairetradesec8921
    @makeyoubillionairetradesec8921 4 года назад

    I personally felt one of the main reasons why people fail is lack of communication ..

  • @mirzadxb2103
    @mirzadxb2103 3 года назад

    Very informative😇

  • @happyzone4532
    @happyzone4532 4 года назад +1

    Very nice brother 💕💕

  • @abdulgafoor8519
    @abdulgafoor8519 4 года назад +1

    Thank you Sir.....

  • @ameersha000
    @ameersha000 4 года назад +3

    Good message ❤️❤️❤️❤️

  • @sujithcp3107
    @sujithcp3107 4 года назад

    Thank you,
    And my sweet happy new year

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you Sujith for watching...Happy New Year🙂

  • @anilmon86
    @anilmon86 4 года назад

    Very good presentation,thank you sir

  • @midhilajkpchamal6786
    @midhilajkpchamal6786 4 года назад

    Good infermation

  • @princysuniverse4616
    @princysuniverse4616 4 года назад +1

    Watching 2020 first motivational video. HAPPY NEW YEAR Sir 🎉🎉✌

  • @agijohn7938
    @agijohn7938 4 года назад

    വളരെ ശരിയാണ്. എന്റെ കാര്യത്തിലും.

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you for watching...Happy New Year🙂

  • @stanslavos
    @stanslavos 3 года назад

    Sir, in some work places, few people shall try to throw their job on others head with the support of management.
    Even on complaining, there shall be no use!
    So if we are ready to accept their job with positive attitude, we will have too much work load and has to sit for long working hours! At the same time, the people who simply pass their job will be enjoying the life!
    Whats your opinion about this ?

  • @aryajayanand2278
    @aryajayanand2278 4 года назад

    Thank you sir... Happy New year

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Thank you Arya for watching...Happy New Year🙂

  • @fathimamoideen5240
    @fathimamoideen5240 4 года назад

    Ningal puliyanu Madhu sir...wish you a very happy new year....

  • @itsmekunji2097
    @itsmekunji2097 4 года назад +1

    Wish u very Happy New year Sir❤️❤️

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for watching Gireesh...Happy New Year🙂

  • @IandMyFatherareOne
    @IandMyFatherareOne 4 года назад +1

    Sir, സർ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കാൻ പറ്റുന്നില്ല "നിങ്ങളുടെ സ്ഥാപനത്തിന് നിങ്ങൾ മോസ്റ്റ്‌ വാണ്ടഡ് ആണെങ്കിൽ മറ്റു സ്ഥാപനത്തിനും നിങ്ങൾ മോസ്റ്റ്‌ വാണ്ടഡ് ആണ്, മറ്റു സ്ഥാപനങ്ങൾക്ക് നിങ്ങളെ വേണ്ടെങ്കിൽ മറ്റുള്ള സ്ഥാപനങ്ങൾക്കും നിങ്ങളെ വേണ്ട " എത്രത്തോളം ഇത് ശരി ആണ് എന്ന് സംശയം 🤔🤔

    • @madhubhaskaran
      @madhubhaskaran  4 года назад +1

      I respect your opinion...you have the right to express what you feel.Thanks for watching🙂

  • @kpmanikandan8139
    @kpmanikandan8139 4 года назад

    In spite of not having these 7 attitude, am not successfull in my business life

  • @sankrishmemories9153
    @sankrishmemories9153 4 года назад

    Wow.... It helps me alot

  • @kik722
    @kik722 4 года назад

    Thanks

  • @muhammedktgood5913
    @muhammedktgood5913 4 года назад

    Good message sir happy new year

    • @madhubhaskaran
      @madhubhaskaran  4 года назад

      Happy that you liked it...Happy New Year brother🙂

  • @rahulullas6583
    @rahulullas6583 4 года назад +3

    I have non assertive behaviour which brings me overload & even my manager utilises it

  • @shebyninan
    @shebyninan 4 года назад

    Good points....

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for watching Sheby...stay with us for more videos🙂

  • @nkrs5692
    @nkrs5692 4 года назад

    In Pvt job bossumaar and/or avaroodu aduppamullavare Mani adikkuka..in govt job bossumaar and trade unions Mani adikkuka(Pani edutilleum kittum promotion istamulla placil posting etc etc) nb: not in all place😀😀

  • @weapon-X007
    @weapon-X007 4 года назад +1

    over dpendance എങ്ങനെ മാറ്റിയെടുക്കാം ?

  • @rubisco6666
    @rubisco6666 4 года назад

    Very powerful message.

  • @pramodfrancis1306
    @pramodfrancis1306 4 года назад

    Nice advice sir

  • @motivationtalks2463
    @motivationtalks2463 2 года назад

    സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏

  • @anee0651
    @anee0651 4 года назад

    Happy New year chettayi❤️

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Happy New Year Brother🙂 Thanks for watching

  • @gavaskg9424
    @gavaskg9424 4 года назад

    Motivation class kanunnath nirthi valla panik poyal vegan rakshapedam🏃

  • @nithishmayooram
    @nithishmayooram 4 года назад

    Superb 👌🏻
    Happy New Year.

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you Nithish...Happy New Year🙂🙂

  • @05124914
    @05124914 4 года назад

    Very good observation

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you for watching Brother...Happy New Year🙂

    • @05124914
      @05124914 4 года назад

      Happy new year sir. I like your videos Good motivation. Really proud of you

  • @rashidak7821
    @rashidak7821 4 года назад

    Good video Sir 👍👏👏👏

  • @bijubiju1707
    @bijubiju1707 4 года назад

    നന്ദി നന്ദി നന്ദി

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you Bijumon for your continuous support and love....Happy New Year🙂

  • @shanavaskamal
    @shanavaskamal 4 года назад

    etil enta parajayattinte valiya karanam 4 amatteyum 6 amatteyum karanam anu pattatta pany okke etteduttu kondanu enikku kadavum koody ulla vilayum poyi enikku over dependency undu ariyatta karyangal chotichal alle ariyan pattoo atu over depndy aye vyakyanikkapettal entu cheyyum eh

  • @agnelgreen
    @agnelgreen 3 года назад

    Super

  • @cssrinivasan650
    @cssrinivasan650 4 года назад

    Excellent

  • @risalsalu2954
    @risalsalu2954 4 года назад

    You are great

  • @byjumonts6958
    @byjumonts6958 4 года назад

    Nice.. video

  • @ahan007
    @ahan007 3 года назад

    Adipoliiiii

  • @muhammadshahidkp5069
    @muhammadshahidkp5069 4 года назад

    Hapy new year sir 💓💓💓

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Thank you brother for watching...Happy New Year🙂

  • @PradeepThayyil
    @PradeepThayyil 4 года назад +2

    എങ്ങിനെ pettonnu Matti എടുക്കാം ഈ 7 attitudes എന്ന് പറയാമോ simple ആയി

  • @jobinrajan6627
    @jobinrajan6627 4 года назад

    Happy new year sir

  • @achuthskumar588
    @achuthskumar588 4 года назад

    👍👏 Happy New year 💐

    • @madhubhaskaran
      @madhubhaskaran  4 года назад

      thanks for your continuous support dear sudheer🙂Happy New Year

  • @DhanyaGokulam-ge1ml
    @DhanyaGokulam-ge1ml Год назад

  • @salmanfarsipkd
    @salmanfarsipkd 4 года назад

    Nallaru new year ashamsikkunu😍

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you for watching brother...Happy New Year

  • @TheAnoopmr2001
    @TheAnoopmr2001 4 года назад

    Happy madhu sir

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for watching Anoop...Happy New Year🙂

  • @nisarmirza007
    @nisarmirza007 2 года назад

    6,7 is my problems, how to over come it

  • @thampichan2008
    @thampichan2008 4 года назад

    Correct sir i am an example

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for watching...stay with us for more videos🙂

  • @saeedch9271
    @saeedch9271 4 года назад

    മധു ഭാസ്കരൻ ചേട്ടോ.... NRC, CAA, CAB ഇത് നടപ്പിലാക്കാതിരിക്കാൻ എന്തു ചെയ്യണം ..?
    ഒരു വീഡിയോ ചെയ്യാമോ ..?

    • @abilashk.v7339
      @abilashk.v7339 4 года назад +5

      Athum ee video aayi oru bandham illallo..career sambandham aaya karyangal aanu pulli avadjaripikkunnath

  • @gokulr5347
    @gokulr5347 4 года назад +1

    Wish you🌹 and your family👨‍👩‍👦‍👦 a happy and 🍁prosperous🍂 new year💐sir

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Thanks for watching Gokul...Wish you and your family a wonderful new year too🙂

  • @songskerala9002
    @songskerala9002 4 года назад

    Thanks sir

  • @cwsa6595
    @cwsa6595 4 года назад

    സൂപ്പർ

  • @Jestins_auto_vlog
    @Jestins_auto_vlog 4 года назад

    Well said

  • @rajagopalr1984
    @rajagopalr1984 3 года назад

    sir, can you please take s class or session on selling on amazon

  • @jishnukmohanan
    @jishnukmohanan 4 года назад

    Happy New Year

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you for watching....Happy New Year🙂

  • @aneesbk4298
    @aneesbk4298 4 года назад

    Ingala aa chiri undallo athanu Oro video kanumboyum adutha video kananulla motivation

    • @madhubhaskaran
      @madhubhaskaran  4 года назад

      🙂🙂🙂 Thanks for your kind words Anees...stay with us for more videos.Happy New Year

  • @sarithsarithsa1489
    @sarithsarithsa1489 4 года назад

    Happy New year

  • @arunimaraj-204
    @arunimaraj-204 4 года назад

    Swami vivekanandhan valarie kurachukalam teacher ayirunnu sthapanathele mattu teachers othuchernnu avar vivekanandane ettavum moshamaya teacher ayi mudra kuthukayum vivekanandane purathakkukayum cheyidu.

  • @sinanaboobakkar4709
    @sinanaboobakkar4709 4 года назад

    thanku sir

  • @aravinds9597
    @aravinds9597 4 года назад

    Thank u so much sir happy new year

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Thank you Aravind for watching...Happy New year🙂

  • @anishmathew6815
    @anishmathew6815 4 года назад

    Good

  • @ajuajmal4314
    @ajuajmal4314 4 года назад

    Kidu

  • @anujaloshi
    @anujaloshi 4 года назад

    Hi sir
    ഈ non assertive behavior എങ്ങനെ മാറ്റാൻ സാധിക്കും

  • @harshasumesh8523
    @harshasumesh8523 3 года назад

    വളരെ കറക്റ്റ് ആണ് സർ

  • @1987abc123
    @1987abc123 4 года назад

    Njn non assertive aanu Sir...No parayan budhimutt aanu but I have to change .....Thank you for your valuable talk..Am a big fan of you

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Thanks for your valuable support...stay with us for more videos🙂

  • @riyaspp7235
    @riyaspp7235 4 года назад

    cheyunna joliyile salary vettikkutakkumbol athirkano?vendayo?

  • @aneess291
    @aneess291 4 года назад

    Thanks sir...Ur words are so motivation

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you Anees for your valuable support🙂

  • @vishnuramachandran4801
    @vishnuramachandran4801 4 года назад

    True sir ende company il oru chettan unde 33 age aane ethuvare Nalla position leke ethan kazhinjittilla kuttangal maathreme parayu , e 7 kaariyangal njan orukumbol aa chettane aane oorma varuga, anyway thank you sir

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for watching vishnu...Happy New Year🙂

    • @vishnuramachandran4801
      @vishnuramachandran4801 4 года назад

      @@madhubhaskaransame to you sir ,2020 more videos upload cheyyam oru positive energy kittunnunde

  • @manur2164
    @manur2164 4 года назад +1

    Not blame others.not to oppose others.try to learn new things,say no to others when required, selfish attitude should be avoided,keep sustainable relationship.dont depend too much .lack of team

  • @girishkumargirish1896
    @girishkumargirish1896 4 года назад

    4 ente -ve

  • @JisThenasseril
    @JisThenasseril 4 года назад +1

    Negative perception,
    Non assertive aanu...Paavam njan
    വെറുതെയല്ല തൊറ്റുപോയെ....ഇനി എങ്കിലും ഇതിൽ ഇന്നും പാഠം ഉൾക്കൊണ്ട് മുൻപോട്ടു പോണം ജിസ്...Come on daa!!!😢😊😊

  • @ajoxavier5563
    @ajoxavier5563 4 года назад +1

    Warren Buffett inte video post cheyyan pattumo?

  • @raheesrobins8789
    @raheesrobins8789 4 года назад

    👍👍👍

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you for watching...stay with us for more videos🙂

  • @jabirp8435
    @jabirp8435 4 года назад

    👏👏

  • @ibrahimyounezzibrahimyoune3401
    @ibrahimyounezzibrahimyoune3401 4 года назад +1

    ഓക്കേ

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for watching...Happy New Year🙂

  • @kumarthottapp3821
    @kumarthottapp3821 4 года назад

    🙏🙏🙏

  • @raheesrobins8789
    @raheesrobins8789 4 года назад

    God mesg

  • @bejoyvarghese1766
    @bejoyvarghese1766 4 года назад

    യേശു ക്രിസ്തു വിൽ വിശ്വസിക്കുന്ന നാമത്തിൽ വിശ്വസിക്കുന്ന ഏവനും രക്ഷപെടും,അവർ ജീവതത്തിൽ വലിയ വലിയ വിജയം കരസ്ഥമാക്കും,അതുപോലെ എല്ലാ ആഴ്ചയും കുർബാന കൈക്കൊള്ളുകയും,upavasikugayum ചെയുന്നവർ,ജീവതത്തിൽ ഉന്നത സ്ഥാനങ്ങൾ കൈക്കൊള്ളും,amen

    • @anumohan5380
      @anumohan5380 2 года назад

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... 😃

  • @adarshadamz2571
    @adarshadamz2571 4 года назад

    Sir enta achan nannai work cheyyum but cash manage ചെയ്യാൻ അറിയില്ല
    പുതിയ മോഡൽ furniture onnum ചെയ്യുന്നില്ല ഇപ്പോഴും pazhyamodels ആണ് ചെയ്യുന്നത്
    ഇതുപോലുള്ള വർക് വേണ്ടി vdo ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ചെയ്യാമോ

    • @madhubhaskaran
      @madhubhaskaran  4 года назад

      Check my youtube page.....go to playlists...then select the topic Money management.You will get related videos🙂🙂