മകയിരം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ചില അറിവുകൾ ! MAKAYIRAM

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ഹിന്ദു വിഷൻ യുട്യൂബ് ചാനൽ
    ഹൈന്ദവ ആചാര സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിഷയങ്ങൾ...ഹരിചന്ദനമഠം ആർ ജെ അയ്യരുടെ കലാ സൃഷ്ടികൾ ഇവയാണ് ഈ ചാനലിൽ ഉൾ കൊള്ളിച്ചിട്ടുള്ളത് . വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് എല്ലാം മറുപടി നൽകാൻ സാധിക്കില്ല.അവ പരിശോധിച്ചു അത്യാവശ്യം ഉള്ള വിഷയത്തി വീഡിയോ അല്ലെങ്കിൽ ഓഡിയോ ബ്ലോഗ് ആയി മറുപടി നൽകുന്നതാണ്
    ഇതിൽ കാണിക്കുന്നത് വാട്‌സ് ആപ് നമ്പറാണ്
    WHATSAPP AND TELEGRAM NUMBER 9496367702
    ഇതിലേക്ക് നേരിട്ട് വിളിക്കരുത്.ജ്യോതിഷ സംബന്ധമായോ മറ്റോ ഉള്ള പേഴ്സണൽ കാര്യങ്ങൾക്ക് അപ്പോയിന്മെന്റ് എടുക്കണം .നേരിട്ടും ടെലിഫോൺ വഴിയും അപ്പോയിന്മെന്റ് ലഭിക്കും. അതിനായി സ്വന്തം പേര് സ്ഥലം ഇവ വാട്സാപ്പിൽ ടൈപ്പ് ചെയ്ത് അയക്കണം
    പേഴ്സണലായ കാര്യങ്ങൾക്ക് ദക്ഷിണ സ്വീകരിച്ചാണ് മറുപടി നൽകുക
    ഹൈന്ദവ ആചാര സംബന്ധമായ കാര്യങ്ങൾമറുപടി തികച്ചും സൗജന്യമായി തന്നെ നൽകുന്നതാണ്
    ഹരിചന്ദന മഠം ആർജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    ഹിന്ദു വിഷന്റെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    / hindu-vision-malayalam...
    മോട്ടിവേഷണൽ സംബന്ധമായ വിഷയങ്ങൾക്കായി എന്റെ മറ്റൊരു യൂട്യൂബ് ചാനൽ...കാണുക സബ്സ്ക്രിബ് ചെയ്യുക
    / harichandhanamadommoti...
    ഹരിചന്ദന മഠം ആർ ജെ അയ്യരുടെ ഇൻസ്റ്റാഗ്രാം പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകFOLLOW : INSTAGRAM :CLICK www.instagram....
    സിനിമ പ്രമോഷൻ സംബന്ധമായ കാര്യങ്ങൾക്ക് ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക
    www.facebook.c...
    ഹരിചന്ദനമഠത്തിന്റെ മറ്റു ആക്ടിവിറ്റീസുകൾ കാണുന്നതിനായി ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക www.facebook.c...

Комментарии • 401

  • @hinduvision
    @hinduvision  5 лет назад +73

    മകയിരം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിതത്തെ പൊതുവായി ബാധിക്കുന്ന നെഗറ്റീവ് കാര്യങ്ങളാണ് വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്.
    ഈ നെഗറ്റീവുകളെ കണ്ടറിഞ്ഞ് തിരുത്താനായാൽ ജീവിതത്തിലെ പല പ്രതിസന്ധികളേയും മറികടക്കാനാകുന്നതാണ്
    മകയിരം നക്ഷത്രത്തിന് ഒരു പാട് ഗുണങ്ങളുമുണ്ട്! അവ മറ്റൊരു വീഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ട്

    • @oakhills1331
      @oakhills1331 5 лет назад +1

      തീര്ച്ചയായും മനസിലാക്കുന്നു. മുന്നോട്ടുള്ള വഴിയിൽ കൂടുതൽ വിജയാശംസകൾ. പൂയം നക്ഷത്രത്തിന്റെ നെഗറ്റീവ്സ് ഉടൻ പ്രതീക്ഷിക്കുന്നു.

    • @nazeerlatheefa905
      @nazeerlatheefa905 5 лет назад +2

      Aa വീഡിയോ onnu ചേർക്കാമോ replyil

    • @സുബ്രഹ്മണ്യൻ-ഞ8ട
      @സുബ്രഹ്മണ്യൻ-ഞ8ട 5 лет назад +1

      Bilvashtikam mantram sivante onnu parajju thaaa thirumenii🙏😔

    • @sudhanj524
      @sudhanj524 5 лет назад +2

      ശെരിയാ

    • @lamilvayappurathu5058
      @lamilvayappurathu5058 5 лет назад +3

      Parajathellam sathyam

  • @srimonguruji3999
    @srimonguruji3999 5 лет назад +67

    ഞാനും മകയിരം ആണ്... ഈ പറഞ്ഞതെല്ലാം കറക്റ്റ് ആണ്. സമാധാനത്തോടെ ജീവിക്കണമെങ്കിൽ ഇതിൽ പറഞ്ഞത് പ്രകാരം ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് ജീവിക്കണം. എങ്കിലും അതിന് മുകളിൽ ഒരു കാര്യം പറയാം, നല്ല ഈശ്വര ഭക്തിയോടെ ജീവിച്ചാൽ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെട്ടോളും....

  • @SUNILKUMAR-wo5ds
    @SUNILKUMAR-wo5ds Год назад +12

    ഞാൻ ഒരു മകയിരം നക്ഷത്രം ആണ്, താങ്കൾ പറഞ്ഞല്ലോ ഒന്നിനും സ്തിരതയില്ലന്ന് ഒന്ന് ചെയതിട്ട് രക്ഷപ്പെടാൻ പറ്റിയില്ലെങ്കിൽ അതും കൊണ്ട് തന്നെ ഇരിക്കണൊ ,മകയിരം കാരൻ്റെ ഉള്ള് അയാൾക്കെ നല്ലപോലെ അറിയാവൂ ഞാൻ പല ബിസിനസ് ചെയ്തു ഒന്നും രക്ഷപ്പെടത്തില്ല ഉറപ്പാ പക്ഷെ നിർത്തൂല അടുത്തത് തുടങ്ങും ആരും ഒരു സഹായവും ചെയ്യത്തില്ല ആരോടും ചോദിക്കാറുമില്ല ചോദിച്ചിട്ടു കാര്യവും ഇല്ലും പിന്നെന്തിനാണ് മറ്റുള്ളവരുടെ ഉപദേശം കേൽക്കുന്നത് എല്ലാവരും നമ്മളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ആണ് ചെയ്യാറ് ഞാൻ ഒരു തൊഴിൽ പഠിച്ചു അത് സ്വന്തമായി തുടങ്ങി ആരും സഹായിച്ചില്ല അത് ഇപ്പോഴും ഒണ്ട് അത് കൊണ്ട് ഒരു നേട്ടവും ഇല്ല പിന്നെ അതുകൊണ്ട് ഇയിക്കണമൊ,പണ്ട് CD കട തുടങ്ങി ഇന്ന് അതിന് വല്ല മാർക്കറ്റും ഉണ്ടൊ അതും കൊണ്ട് ഇരിക്കണമൊ,പണ്ടത്തെ രീതി ആണൊ ഇപ്പോൾ ഒന്നല്ലെങ്കിൽ മറ്റൊന്ന് , മകയിരം നക്ഷത്രക്കാരൻ എന്നും ഒറ്റക്കാണ് ആരുടേയും സഹായം ഉണ്ടാകില്ല ജീവിത അവസാനം വരേയും എന്നും വിഷമം മാത്രമെ ഉള്ളൂ ശുക്രൻ ഇല്ല എന്നും ശനി,കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ഇതല്ലാതെ വേറെ ഒന്നും ഇല്ല മകയിരം നക്ഷത്രക്കാരൻ ഒന്ന് മനസിലാക്കാൻ ശ്രമിക്കുക നമ്മൾ ജനിച്ചതും ഒറ്റക്കാണ് ഇനി മരിക്കുന്നതും ഒറ്റക്കാണ് അത് ചിന്തിച്ചു ജീവിക്കുക ഒറ്റയ്ക്ക് ജീവിച്ചു പഠിക്കുക നല്ല ഈശ്വര വിശ്വാസികൾ ആണ് എന്നിട്ടും ഒരു ഫലവും ഇല്ല എവിടെ ചെന്ന് നോക്കിയാലും നമ്മളെയാണ് കുറ്റം പറയുന്നത് നമ്മൾ ആർക്ക് എന്ത് ഉപകരണങ്ങൾ ചെയ്താലും ഒരു ഫലവും ഇല്ല ആർക്കും ഒരു നന്ദിയും ഇല്ല അതുകൊണ്ട് ഇനി ആർക്കും ഒരു ഉപകാരവും ചെയ്യാതെ നമ്മുടെ കാര്യം നോക്കാൻ പരമാവധി ശ്രമിക്കുക ഇല്ലങ്കിൽ നമുക്ക് പണി കിട്ടു 100%ഉറപ്പാണ് സത്യസന്ധമായി നമ്മൾ എല്ലാവരേയും സഹായിക്കും അവരാരും നമ്മളെ കണ്ട മട്ട് പോലും കാണിക്കില്ല നന്ദികെട്ട വർഗ്ഗങ്ങൾ ഇന്ന് എനിക്ക് ആരെയും കണ്ടൂട അത്രയ്ക്ക് വെറുത്തുപോയി ഒരുപാട് അനുഭവിച്ചു

    • @hima5380-f2s
      @hima5380-f2s 9 месяцев назад

      ആദർശം ഒട്ടും ഇല്ലെന്നു ഈ coment വായിച്ചപ്പോൾ manasilayi...😂

  • @suryaratheesh8351
    @suryaratheesh8351 5 лет назад +28

    ഞാൻ മകയിരം നാളുകാരിയാണ്. സാദാരണ എല്ലാവരും ഇതു നല്ല നാളാണ് എന്ന് പറഞ്ഞു കേട്ടിട്ടുള്ളത്. അപ്പോൾ ഞാനോര്ത്തിട്ടുണ്ട് എന്റെ നാള് വേറെ ഏതേക്കിലും ആയിരിക്കുമെന്ന്, ഇതുകേട്ടപ്പോൾ മനസിലായി എന്റെ നാളിതുതന്നെയാണ്. കാരണം ഇതു തന്നെ ആണ് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നത്. നന്ദി.....

  • @sarasusara2956
    @sarasusara2956 2 года назад +5

    💯💯💯💯വളരെ ശരിയാണ്.നമിക്കുന്നു🙏🙏🙏 എന്റെ മകയിരം നക്ഷത്ര മാണ്

  • @anilkumargk9778
    @anilkumargk9778 9 месяцев назад

    ഞാനും മകയിരം നക്ഷത്രജാതനാണ്. അങ്ങ് പറഞ്ഞതായ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. എല്ലാം
    ശരിയാക്കാൻ ശ്രമിയ്ക്കാം.

  • @keen574
    @keen574 4 года назад +25

    പഠിക്കുന്ന ടൈമിൽ കഷ്ടപ്പെട്ട് പഠിച്ചാലേ എനിക്ക് മാർക്ക്‌ ലഭിച്ചിരുന്നുള്ളു... കൂടെയുള്ളവർ ഈസി ആയി ജയിക്കുമാരുന്നു... ചെറുപ്പം മുതലേ കൂട്ടുകാർ ഇല്ലാരുന്നു.. ഉണ്ടായിരുന്നവർ ഒക്കെ ഓരോ പണിയും തന്നു പോയി.. അതിൽ പിന്നെ ആരെയും ജീവിതത്തിൽ അടുപ്പിക്കാറില്ല... ആദ്യമായി മിണ്ടുന്നവരിൽ പോലും ശത്രുത ഉള്ളതായി തോന്നിയിട്ടുണ്ട്... മിണ്ടുന്നവർ എല്ലാം മത്സരിക്കുന്നത് പോലെയും തോന്നിയിട്ടുണ്ട്... ഇഷ്ടപ്പെട്ടു കല്യാണം കാഴ്ച്ചതോടെ വീട്ടുകാരും ബന്ധുക്കളും ശത്രുക്കളായി... ആകെ സ്നേഹം ഉള്ളത് സഹോദരനു ആരുന്നു... അവനിപ്പോൾ സ്വത്തിന്റെ പേരിൽ മിണ്ടാറില്ല...എപ്പോഴും എന്തെങ്കിലും ശരീരത്തെയും മനസിനെയും അലട്ടി കൊണ്ടിരിക്കുന്നു...

  • @vishnuprasad7484
    @vishnuprasad7484 5 лет назад +26

    ഞാൻ മകിര്യം ആണ്. പറഞ്ഞത് എല്ലാം ശരി തന്നെ ആണ്. 🙏🙏🙏

  • @jerryfigo7800
    @jerryfigo7800 4 года назад +27

    ഈ നാളുകാർക് മരിക്കുമ്പോൾ പോലും സമാധാനമായി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നും ഓരോ വിഷമങ്ങൾ 😃

  • @manakkaduraghunath8953
    @manakkaduraghunath8953 Год назад +2

    വളരെ ശരിയാണ്.... നന്ദി

  • @jmsbondgaming007
    @jmsbondgaming007 5 лет назад +37

    ഞാൻ മകയിരം നാൾ ആണ് നിങ്ങൾ പറഞ്ഞതു വളരെ ശരിയാണ്

  • @foodwithfun8831
    @foodwithfun8831 5 лет назад +18

    പറഞ്ഞതെല്ലാം ശരിയാണ്. ഞാനും മകയിരം നക്ഷത്രത്തിൽ ജനിച്ച ആളാണ്.

  • @chandrikamp7553
    @chandrikamp7553 Год назад +1

    ഇതാണ് സത്യം. ഇത് മാത്രമാണ് സത്യം.

  • @harithapavoorveedu7784
    @harithapavoorveedu7784 4 года назад +12

    100%ശരിയാണ് sir

  • @chandrikamp7553
    @chandrikamp7553 Год назад +1

    എൻറെത് മകയിരം നക്ഷത്രമാണ്.ഈപറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം 100%

  • @luckyff2121
    @luckyff2121 3 года назад +18

    ചെറുപ്പത്തിലും കഷ്ടകാലം വലുത് ആയാലും അത് തന്നെ അവസ്ഥ ഒരു മാറ്റവും ഇല്ലാത്ത നക്ഷത്രം 🙆

    • @snehar9654
      @snehar9654 2 года назад

      അതിനേക്കാൾ കൂടുതൽ ചിത്തിര നക്ഷത്രക്കാർക്ക് ആണ് കഷ്ടം

  • @Userbskaina
    @Userbskaina 4 года назад +7

    എല്ലാം വളരെ correct ആണ് സ്വാമി പറഞ്ഞ്.... പെട്ടന്ന് കോപം വരുന്ന കൂട്ടത്തിലാണ്😆😆

  • @Rambo-v4q
    @Rambo-v4q 4 года назад +6

    കൊള്ളാം തിരുമേനി.. പറഞ്ഞത് ശരിയാണ്.. ഗുണങ്ങളും പറയോ അടുത്ത വിഡിയോയിൽ...

  • @minirk1882
    @minirk1882 3 года назад +6

    കുറെയേറെ കാര്യങ്ങൾ വളരെ ശരിയാണ്.. സ്വന്തം അദ്ധ്വാനം കൊണ്ട് വിജയിക്കുന്നവരും നിഷ്കളങ്കമായി വിശ്വസിക്കുന്നതുമൂലം ചതിക്കപ്പെടുന്നവരുമാണ്

  • @kvudayasankar6194
    @kvudayasankar6194 3 года назад

    Swami paranjathu ellam valare sariyanu,thanks somuch

  • @Kunja_appi_eee_22
    @Kunja_appi_eee_22 3 года назад +1

    എന്റെ മകയിരം നക്ഷത്രമാണ്.. പ്രണയവിവാഹമാണ്.. പ്രതീക്ഷിക്കാത്ത സമയത്താണ് വിവാഹം നടന്നത്.. കുടുംബക്കരേ വെറുപ്പിച്ചു വിഷമിപ്പിച്ചു.. ഈ വർഷം ജനുവരിയാണ് കല്യാണം കഴിഞ്ഞത്.. 3മാസം കഴിഞ്ഞു.. ഇന്നു വരെ സമാധാനത്തോടെ സന്തോഷത്തോടെ ഞങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞിട്ടില്ല.. Husband നക്ഷത്രം പൂരാടം ആണ്.. Husband നല്ല ദേഷ്യക്കാരൻ ആണ്.. സ്നേഹിച്ചാൽ ജീവൻ കൊടുത്തു സ്നേഹിക്കും.. But ഞങ്ങൾക്ക് adjust ചെയ്യാൻ പോലും പറ്റുന്നില്ല.. ഈ വിഡിയോയിൽ പറഞ്ഞ 2ഒഴികെ, ബാക്കിയൊക്കെ എനിക്ക് സംഭവിക്കുന്നതാണ്.. "എന്നെ നശിപ്പിക്കാനായൊരു സുഹൃത്ത് ഇല്ല.. സമ്പത്തിക തളർച്ച വന്നിട്ടില്ല.. കടം വാങ്ങിട്ടില്ല.. വാങ്ങിയാൽ തിരിച്ചു കൊടുക്കും..

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 4 года назад +5

    നമിച്ചു .101% ശരിയാണ്

  • @dr.sruthyritesh5436
    @dr.sruthyritesh5436 5 лет назад +8

    Well said ,absolutely right sir 100%

  • @sijucmvpa6180
    @sijucmvpa6180 4 года назад +3

    എല്ലാം ശെരിയാണ്. ഇനി കേൾക്കാനുള്ള ത്രാണി ഇല്ല...

  • @vellamaithanam
    @vellamaithanam 5 лет назад +2

    വളരെ ശെരിയായ കാര്യങ്ങൾ. Expecially എന്റെ കാര്യത്തിൽ

  • @ammaamma1912
    @ammaamma1912 5 лет назад +3

    സർ 100% ശരി ആണ് ഒരുപാട് നന്ദി.........

  • @radhakrishnanvs535
    @radhakrishnanvs535 4 года назад

    നല്ല നിർദ്ദേശങ്ങളാണ് നമ്പർ നോട്ട് ചെയ്തിട്ടുണ്ട്

  • @anjanakrishnakrishna6099
    @anjanakrishnakrishna6099 3 года назад +1

    വളരെ ശരിയാണ് സർ 🙏🌹

  • @notesbyvijay.n3891
    @notesbyvijay.n3891 4 года назад +2

    Thankyou so much brother...this is absolutely true..and helpful

  • @manishankar4393
    @manishankar4393 4 года назад +1

    എനിക്ക് ഒരു പാട് ഇഷ്ടായി പറഞ്ഞതിൽ യാതൊരു മാറ്റവും ഇല്ല.സത്യം

  • @chandrikamp7553
    @chandrikamp7553 Год назад

    ഇതാണ് സത്യം. ഇത് മാത്രമാണ് സത്യം

  • @ANI999ANI
    @ANI999ANI 2 года назад

    Sir പറഞ്ഞത് എല്ലാം സത്യം ആണ്. എന്റെ കാര്യത്തിൽ....

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 года назад +3

    പറഞ്ഞത് മുഴുവൻ ശരിയാണ്

  • @arunkumar-qu2ls
    @arunkumar-qu2ls 5 лет назад +24

    ഇതു ഒരുമാതിരി എന്റെ ജീവിതം പഠിച്ചു പറഞ്ഞ പോലുണ്ട്

  • @joychacko68
    @joychacko68 5 лет назад +6

    Absolutely correct..

  • @priji999
    @priji999 5 лет назад +14

    എന്റെ കാര്യത്തിൽ 100% സത്യം

  • @ManojManu-dn1pz
    @ManojManu-dn1pz 3 года назад +7

    അമിതമായ സ്വയംഭോഗവും ഉണ്ട് ഈ നക്ഷത്രക്കാർക്ക്

    • @pardeepqf490
      @pardeepqf490 3 года назад

      എനിക്കില്ല

    • @askask9242
      @askask9242 3 года назад

      എനിക്കുണ്ട്

  • @lathasuresh167
    @lathasuresh167 4 года назад +2

    നമസ്തെ 🙏 പറയുമ്പോൾ നല്ലതുംകൂടെ ചേർത്തു പറഞ്ഞിരുന്നെങ്കിൽ ഒരു സമാധാനം ഉണ്ടായിരുന്നു. ഞാൻ എന്തിനെയും നേരിടുന്ന കൂട്ടത്തിലാണ്. No brblm

  • @pradeepnair6093
    @pradeepnair6093 5 лет назад +14

    ഏറെ കുറേ മുഴുവൻ ശരിയാണ്...

  • @sheebabinu3808
    @sheebabinu3808 4 года назад +2

    എല്ലാം 👌👌👌👌

  • @sooriyasooriyadav940
    @sooriyasooriyadav940 4 года назад +1

    സർ ,പറഞ്ഞതിൽ 9തും ശരി എന്ന് ഞാൻ പറയും അനുഭവതസ്ഥൻ എന്നതിനാൽ... നന്ദി

  • @aneeshkumara755
    @aneeshkumara755 11 месяцев назад

    നമിച്ചു ആശാനേ.. 🙏🙏🙏

  • @meaconautomation7358
    @meaconautomation7358 4 года назад +69

    മകയിരം നക്ഷത്രക്കാർ രക്ഷപ്പെടണമെങ്കിൽ കഠിനമായ അധ്വാനം വേണ്ടിവരും എൻറെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഞാനീ പറയുന്നത്
    നമ്മൾഏതു മേഖലയിൽ നിൽക്കുന്നോ ആ മേഖല ലക്ഷ്യം വെച്ച് ശക്തമായി മുന്നോട്ടു പോയെങ്കിൽ മാത്രമേ രക്ഷപ്പെടുകയുള്ളൂ
    വീട്ടിൽ നിന്നും സഹോദരങ്ങളിൽ നിന്നും യാതൊരു സഹായവും പ്രതീക്ഷിക്കേണ്ട
    വിവാഹം നടക്കാൻ താമസം ആയിരിക്കും
    പുരുഷന്മാരുടെ കാര്യമാണ് ഞാൻ പറയുന്നത്

    • @nan6365
      @nan6365 4 года назад

      Allam sheri an ..valiya kazhtapada

    • @akshayanand9056
      @akshayanand9056 4 года назад

      Mm seriya

    • @ramyasabarishvlogs1972
      @ramyasabarishvlogs1972 4 года назад +2

      Girls num vivaham melle nadakku

    • @Anooshasujith
      @Anooshasujith 4 года назад

      വളരെ ശരിയാണ്.

    • @clonegamer2494
      @clonegamer2494 3 года назад +5

      എന്റമ്മോ എല്ലാവരും ഇങ്ങനെ തന്നെയാണ് അല്ലേ.... വേറെ എല്ലാവരും ഒരു പ്രാവശ്യം കൊണ്ട് ഒരു തോട് ചാടി മറികടന്നു പോകുമ്പോൾ നമ്മൾ പല പ്രാവശ്യം ചാടി തൊടിൽ വീണു ചളിയിൽ കുളിച്ചിട്ടേ ചാടി കടക്കാൻ പറ്റുകയുള്ളു.... അതാണ് അനുഭവം

  • @dream-vp3be
    @dream-vp3be 4 года назад +3

    സത്യം പറയാമല്ലോ ഒരു ഗുണം ഇലാ

  • @malinipadmarajan4385
    @malinipadmarajan4385 4 года назад

    9 very very currect
    എല്ലാം നന്നായി പറഞ്ഞു currect

  • @jishnutp3947
    @jishnutp3947 4 года назад +2

    Correct ആണ് പറഞ്ഞത്

  • @reshmareshma7983
    @reshmareshma7983 3 года назад

    paranjathu ellam valare correct 💯

  • @vishnumohan5642
    @vishnumohan5642 4 года назад +3

    ഞാൻ മകയിരം ആണ് പറഞ്ഞ കാര്യം വളരെ ശരിയാണ് 🙂

  • @syamaaswin9110
    @syamaaswin9110 3 года назад

    Valare seriyanu 🙏

  • @loveleenr1409
    @loveleenr1409 5 лет назад +4

    Well said sir.thank you

  • @vinnysworld603
    @vinnysworld603 5 лет назад +6

    100% correct

  • @akhilps426
    @akhilps426 4 года назад

    Paranjathellam sheriyanu....

  • @sreedharannair2218
    @sreedharannair2218 4 года назад +3

    💯 persant correct

  • @neethuklenin7877
    @neethuklenin7877 4 года назад +1

    പറഞ്ഞത് എല്ലാം ശരിയാണ്...

  • @roshmasomanathannair91
    @roshmasomanathannair91 3 года назад

    101%സത്യം.
    സഹിച്ചു മടുത്തു...
    വിശ്വസിക്കുന്നർ പറ്റിച്ചു പോകും,

  • @jessilep
    @jessilep 5 лет назад +2

    Very very correct.

  • @Jaguchan
    @Jaguchan 4 года назад +1

    Thanks a lot

  • @ajithkanderi905
    @ajithkanderi905 4 года назад +24

    ഇത് കേട്ടപ്പോ ബോധ്യമായി...എന്‍റെ നാള്‍ മകയീര്യം തന്നെയാാ

  • @ragilkumarvk8461
    @ragilkumarvk8461 7 месяцев назад

    1000% satyam

  • @Matrix18.5
    @Matrix18.5 4 года назад

    വളരെ ശെരിയാണ്...

  • @divyas595
    @divyas595 4 года назад

    Very currect

  • @vibin444
    @vibin444 4 года назад +25

    നൂറു അല്ല ഇരുനൂറു ശതമാനം ശരിയാണ് അങ്ങുപറഞ്ഞതു.

    • @mayaprakshe3306
      @mayaprakshe3306 4 года назад

      Sir what you told that is very correct since my sone nakshathra is makai ram.

  • @aromalaromal7910
    @aromalaromal7910 4 года назад +2

    It's 100 %true

  • @Thad250
    @Thad250 2 года назад +1

    Correct aanu😀

  • @achalaaniyan1831
    @achalaaniyan1831 4 года назад +4

    എന്റെ കാര്യത്തിൽ 95% ശെരിയാണ്

  • @anithamohan6923
    @anithamohan6923 5 лет назад +4

    very true 🙏🙏🙏

  • @devanandamp1180
    @devanandamp1180 5 лет назад +1

    Well said sir , not 90 100 percent sure about my husband except illness

  • @swarna4587
    @swarna4587 4 года назад

    Super val are sari

  • @vinoddas628
    @vinoddas628 4 года назад +1

    💯 correct sr

  • @RamPrasad-wc1ov
    @RamPrasad-wc1ov 3 года назад

    Very corect

  • @aswathyachu8216
    @aswathyachu8216 4 года назад +1

    100% സത്യം

  • @shameermaster.karimba2105
    @shameermaster.karimba2105 5 лет назад +27

    ഗുണം കൂടി പറയൂ സ്വാമി 60% മേ എന്റ കാര്യത്തിൽ ശരിയുള്ളൂ
    മകയിരം മോശം നാളല്ലാ!
    നല്ല ഈശ്വരവിശ്വാസം ഉള്ള നാളാണ്
    ഞാൻ ഗവൺമെന്റ് High Schoolഅധ്യാപകൻ ആണ്

    • @anjaliramakrishnan64
      @anjaliramakrishnan64 4 года назад +2

      Shameer Muhammed PM nte achan makayiram anu government teacher anu nalla achadakkam ulla aalaanu but ithil paranjapole manasukham kuravundu

    • @sandhyarajesh9055
      @sandhyarajesh9055 4 года назад

      ഞാനും gvt. Instructor aanu.

  • @jijivijojiji
    @jijivijojiji Год назад

    sathyam njanum anganeyannu makayiram thanneyanu enteyum nakshatharam

  • @_kailas__rx_5046
    @_kailas__rx_5046 9 месяцев назад

    സത്യം

  • @rojavallil6126
    @rojavallil6126 Год назад

    Correct

  • @manojkuriyat9785
    @manojkuriyat9785 6 месяцев назад

    Namasthe j

  • @dont_panic_0_0
    @dont_panic_0_0 4 года назад +1

    👐 Ellam correct ah 👏

  • @arunmohan.p4942
    @arunmohan.p4942 4 года назад +34

    ഉയ്യോ... പച്ച പരമാർത്ഥം... മുടിഞ്ഞ മകയിരം എന്നേം കൊണ്ടേ പോകു

  • @SheelaSathyadas
    @SheelaSathyadas 6 месяцев назад

    Njan makayiram aanu.ithellam sathyamanu sir

  • @rubictipsrubic8623
    @rubictipsrubic8623 4 года назад

    Satheyam

  • @sreelekhasreelekha7442
    @sreelekhasreelekha7442 4 года назад +1

    99
    percentage correct anu sir

  • @dvica_creations3903
    @dvica_creations3903 4 года назад +1

    OKKEY CORRECT ANN

  • @juvairiyajubi2725
    @juvairiyajubi2725 4 года назад

    Sathyam anu tto 🙏🙏🙏

  • @ramanimcp2763
    @ramanimcp2763 5 лет назад

    Valarey correct.

  • @sobinmchriss1441
    @sobinmchriss1441 5 лет назад +8

    മാറാൻ കഴിയുമായിരുന്നെകിൽ എന്നെ നന്നായേനെ

  • @ratheeshkottukkal3156
    @ratheeshkottukkal3156 5 лет назад +1

    Sathhyamannnuu sirrrr 10000000 percentage

  • @sanasworld2984
    @sanasworld2984 4 года назад

    Valare correct aanu...

  • @sivapriyaratheesh1823
    @sivapriyaratheesh1823 3 года назад

    Correct annu paranjathu

  • @aleyammabenjamin7152
    @aleyammabenjamin7152 8 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻

  • @mujeebrp15
    @mujeebrp15 3 года назад

    It's true...

  • @anzarabdulsalamanzar1297
    @anzarabdulsalamanzar1297 4 года назад +2

    Thirumeni namichu👌👌👌👌

  • @jayabinu4792
    @jayabinu4792 4 года назад +1

    WOW

  • @ajeeshkumar7777
    @ajeeshkumar7777 5 лет назад +34

    ആചാര്യന് നമസ്കാരം ....യാഥാര്‍ത്ഥ്യമായി കാര്യങ്ങള്‍ പറഞ്ഞു .......നൂറ് ശതമാനവും ശരിയാണ് ....ഉറച്ച് നില്‍ക്കില്ല .....പക്ഷെ ആരേയും ചതിയ്ക്കില്ല ....ഈശ്വരഭക്തി അത് ഞങ്ങടെ മകീര്യം നക്ഷത്രക്കാരുടെ കാര്യം ആചാര്യന്‍ പറഞ്ഞില്ല ....ആഗ്രഹിയ്ക്കുന്നത് നേടുന്നത് അത് നേടും സത്യം തന്നെയാണ് ....വിലകൊടുക്കാറില്ല ......തെറ്റായി വന്നാലും അതില്‍ ഒരു ശരി എവിടെയെങ്കിലും കണ്ടെത്തും ......കൂട്ടുകാര്‍ അത് ഒരകലം പാലിയ്ക്കുന്നു ഇപ്പോള്‍ ...നിരീക്ഷണത്തിലൂടെ ആചാര്യന്‍ ചെയ്ത ഈ വീഡിയോ നൂറ് ശതമാനവും ശരിയാണ് .....

    • @akhilabhaskar5592
      @akhilabhaskar5592 5 лет назад +3

      ഞാൻ യോജിക്കുന്നു

    • @raghoothamannair9316
      @raghoothamannair9316 5 лет назад +1

      സർ
      100 സതമാനം ശരി എന്ന് തോന്നുന്നു
      കൂടുതൽ വിവരം അറിയാൻ ആഗ്രഹം ഉണ്ട്
      എന്റെ ഭാര്യ യും മകയിരം ആണ്

    • @binukumarsbinukumars6652
      @binukumarsbinukumars6652 5 лет назад +1

      mikkathum shariyan

    • @sureshkumarnair7126
      @sureshkumarnair7126 5 лет назад +1

      According to me, everything is correct.

    • @Ribin-r7s
      @Ribin-r7s 5 лет назад +1

      True

  • @GopiKrishna-vi4hb
    @GopiKrishna-vi4hb 5 лет назад +2

    yes sir paranhadu sariyanu100%

    • @vandz99
      @vandz99 4 года назад

      Who r u?

  • @anjanaanil8020
    @anjanaanil8020 5 лет назад +2

    Ente husinte makyiram aanu.ellam correct aanu paranjath.

  • @shabeenashoukath2020
    @shabeenashoukath2020 5 лет назад +26

    മകയിരം നാളുകകാരുടെ നല്ലകാലം എന്നാണ് എന്ന് കുടി പറയാമോ ഒരു സമാദാനം കിട്ടാനാ

    • @sarosrecipes954
      @sarosrecipes954 4 года назад

      Ellam sari thanne.eni rakshapedan enth vazhi.june 30 1962 ,8.56pm

  • @nazeerlatheefa905
    @nazeerlatheefa905 5 лет назад +14

    Enikk 100%um ente തെറ്റുകൾ manasilaayi but thiruthaanakunnilla😪

  • @krishnendukadavath6372
    @krishnendukadavath6372 4 года назад +2

    Enne kurich thanee parajathupole ellam 100% seriyanu

  • @ananthukrishnan178
    @ananthukrishnan178 3 года назад

    Correct anuuuu

  • @Kukku914
    @Kukku914 4 года назад

    Thanjal paranjathu ente karyathil sheriyanu