Star Magic Flowers | EP
HTML-код
- Опубликовано: 8 дек 2020
- 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia Развлечения
*ഈ കുറച്ച് ദിവസം കൊണ്ട് yuva യുടെ fan ആയ ആരൊക്കെയൊണ്ട്*
Best star magic counters ruclips.net/video/Zo7cC7FV-uI/видео.html ishtapettal sprt
He is a actor .
ruclips.net/video/0CtYTU6E2L0/видео.html
Video ishtayal koode koodikkoloo
..
2 വര്ഷമായിട്ട് അദ്ദേഹത്തിന്റെ ഫാനാ
@@neethuthomas1901 njnanum athe .
ഓരോ ബോളും crct വീഴ്ത്തുമ്പോഴുള്ള ബിനു ചേട്ടന്റെ dance.. ന്റമ്മോ പൊളി പൊളി പൊളിയെ 🤣🤣
❤
❤️❤️
❤️❤️❤️
😂
ruclips.net/video/zzCqpMZhsMI/видео.html ithon ishtapettal likum subscribeum cheyanee plzz 🙇🙇🙏🙏
ബിനു ചേട്ടൻ ടീം ഓരോ സ്കോർ ചെയ്യുപ്പോൾ ബിനു ചേട്ടൻ ഡാൻസ് വേറെ ലെവൽ ചിരിച്ചു ചിരിച്ചു മടുത്തു
Sheriya
K
ഞങ്ങൾ ഇടുക്കിക്കാർ അങ്ങന വേറെ ലെവലാ മക്കളേ 😀😀😀😀😀😀😍😍
@@sunithak.s3285 Midukki
Njanum 🤭🤭
ഇന്നത്തെ ഏറ്റവും highlight ആയ്യിട്ട് ഉള്ളത് ബിനു ചേട്ടന്റെ ഓരോ ബോളും ഇടിമ്പോഴുമുള്ള dance 😄😄😄😄... Poli സാനം
സ്കിറ്റ് മാത്രം കളിച്ചോണ്ട് ഇരുന്ന മനുഷ്യൻ ആരുന്നു ബിനു ചേട്ടൻ..ഇപ്പോ ഗെയിം കളിക്കുന്നു ഡാൻസ് ചെയ്യുന്നു പിള്ളേരെ കൂടാ full on Power🤸🤸🤸🔥🔥 പുള്ളി ഒറ്റയ്ക്കു അങ്ങ് എൻജോയ് ചെയുവാ 😂😂😂ഇജ്ജാതി മനുഷ്യൻ 🔥🔥🔥🔥🔥
Binu chettan vere levelanu 🥰✌️
Pinnalla binu chettan poliyaane😍😍😍😘😘😘
Kishor ettan nalla game spirit ind & Yuva tooo😍😍
Right
Right
Dayana also playing well. Azeez is trying his level best and some of them are just show off..., especially sri vidya.. Binu adimali just awesome..😍
@@AustralianMachan മലയാളത്തിൽ പറ ഉവ്വേ
@@AustralianMachan Yes
ബിനു ചേട്ടൻ്റെ ഡാൻസ് ഒരു രക്ഷയും ഇല്ല.. ചിരിച്ചു മതിയായി 😂😂😂😂👌👌👌
ശ്രീവിദ്യ:മിണ്ടാതിരി ഇല്ലേൽ അവര് പറയും നമുക്ക് ഗ്രൂപ്പായിമ ഇല്ലെന്ന്😂😂
Love you sreevidya 💖💗
❤
❤❤❤❤❤
ഓരോ ball ഇടുമ്പോഴും ബിനു ചേട്ടൻറെയും, കിഷോർ ചേട്ടനെയും dance adipolii😂😂..
ബിനുചേട്ടൻ 😘😘😘😘😘😘
@@malarvadiff1843 😍😘😘❤❤
Binu chettan uyir😍😘❤
അതന്നെ dance ആണ് പൊളിച്ചത് ❤️❤️
😂
Yuva 😍 pwoli.. yuva& dayana adipwoli pairs 😍😍... അവരെ ഒഴിവാക്കല്ലേ 😍 രണ്ടു പേരുടേം prgrm waiting 😍😍
Yes correct😍
Gameilum avar poliyalle
Yesssssss
ശ്രീവിദ്യ ചേച്ചിടെ dress എല്ലാ episode il um powli ആണല്ലോ... ബാക്കി ഉള്ളവരെക്കാളും perfect ആയി തോന്നി എനിക്ക് 🤩🤩🤩
എന്നെ സ്നേഹിക്കുന്നഎല്ലാവർക്കും ഞാനിന്നത്തെ വിജയം Dedicate ചെയ്യുന്നു ബിനു അടിമാലി പൊളിയാണ്, മുത്താണ്
ഇന്നത്തെ സ്റ്റാർ നമ്മുടെ ബിനു അളിയൻ ..😘😘😘
Game + Counter + Dance 😎
+song😍
Yuva is good game player...
മൈക്കിൾ ജാക്സൺ മലയാളം വേർഷൻ ആണ് ബിനു അടിമാലി 😂😂😂
പൊളി ഡാൻസ് 🥳😆✨😂
കുട്ടികൾ ഈ പ്രോഗ്രാമിന് യോജിക്കുന്നില്ലെന്ന് എനിക്ക് മാത്രം തോന്നിയതാണോ 🤔🤔🤔
Cherudhayitt enikkum thonnunnundoonnor doubt
Anikkum
Aadhyam vanna piller pinnem kuzhappamillayurunnu.. ith bayankara bore aanu..
Athra kozhapila
Aa kuttikal jeevich poyikote
അടിമാലിയുടെ ടിം ജയിച്ചാലേ ഒരു രസം ഉള്ളു അടിമാലിടെ ഡാൻസ് പൊളി 😎😎
ബിനു അടിമാലി യുടെ ഇന്നത്തെ ഡാൻസ് ഇഷ്ടമായവർ ഉണ്ടോ.😄🕺🏻
Thakarthuvari
@@tincydavid2111 😄👍🏻
16:34 aa song eathanu
ബിനു അടിമാലി ഒരു രക്ഷേം ഇല്ലാ😘😘😘😘😘😘...
ശശു, കിഷോറേട്ടൻ, വൈഷ്ണവി മോൾ, ഡയാന,ശ്രീവിദ്യ, ഐഷു സാധിക😍😍😍
സ്വാസു, നോബി, തങ്കു മിസ്സ് യൂ😍😍😍...
ബിനു ചേട്ടന്റെ ഡാൻസ്
യ മോനെ
ഒര് രക്ഷ ഇല്ല
😄😄😄😄😄
ഇന്ന് ബിനു ചേട്ടൻറെ ടീം ജയിച്ചപ്പോൾ സന്തോഷം കൂടി🤩
യുവയെ സ്റ്റാർ മാജികിൽ സ്ഥിരമാക്കണം എന്ന് താൽപര്യമുള്ളവർക്ക് ലൈക്കടിക്കാനുള്ള നൂൽ
Kanan kolluvanum star magic nokan thonnunn 😂😂😂🤣🤣🤣yuvaye
Ya poli
90056949957577253452637
@@soloperformer489867
Yes Yuva inni ennum
star magicil vennam
അടിമാലിയുടെ dance🥰 ഇഷ്ടം ആയവരുണ്ടോ????????🙄
Pinnalle👌
ബിനു ചേട്ടാ ബിനു ചേട്ടന്റെ dance ഒരു രക്ഷയുമില്ല ചിരിച്ചു 🤣🤣തളർന്നു 🤣🤣🤣🤣🤣
നോബി ചേട്ടൻ നെൽസൺ ചേട്ടൻ നവീൻ ചേട്ടൻ തങ്കു ചേട്ടൻ സുധി ചേട്ടൻ എല്ലാവരെയും മിസ്സ് ചെയ്യുന്നവർ ലൈക് 😍😍
Thanku
Naveeen chettan
ബിനു ചേട്ടാ തകർത്തു
ഇവർ ഒക്കെ മതിയായിരുന്നു. ഈ പുതിയവർ ഒന്നും വേണ്ട.
*Diana and yuva oru combo dance nodu yojikkunnundoo😃*
Really me also avar chattayadiii comparing mass valare poli combination
Realy...😘😘😘spr combination
No mridhula and yuva the best combo..... i love mridhuva...... ❤❤
ശ്രീവിദ്യ ക് like undo👍❣️❣️
Ohh❤
Pinnilland❣️
Illa
I don't like it her
അടിപൊളി
ഡേയാനയുടെ ഒരു ഡാൻസ് കാണാൻ പറ്റുമോ ഡേയാന സൂപ്പർ ആണ്
നമ്മുടെ സുധി ചേട്ടന്റെ ഫാൻ ആരും ഇല്ലേ ഇവിടെ ❤️💖❤️🔥🔥
Unde😍😍🥰
Miss cheyyunnu
ഇന്നത്തെ എപ്പിസോഡ് ബിനു ചേട്ടൻ അങ്ങ് എടുക്കുവാ 😜
ruclips.net/video/zzCqpMZhsMI/видео.html ithon ishtapettal likum subscribeum cheyanee plzz 🙇🙇🙏🙏
Ok deal...
ജിഷൻ ചേട്ടനെ കൊണ്ടുവരാൻ എല്ലാവരും ഓരോ ലൈക് അടിച്ചു വോട്ട് രേഖപ്പെടുത്തണം
ബിനു ചേട്ടാ ഇങ്ങള് വേറെ ലെവലാട്ടോ , പൊളിച്ചടുക്കി ഇന്ന്.
ആ വിജയത്തിന്റെ ആഹ്ലാദപ്രകടനം അടിപൊളി ആയിട്ടുണ്ട് ഓരോ ബോളും വീഴുമ്പോൾ ഉള്ള ആ ഡാൻസ് വേറെ ലെവലാ കിടുക്കി 👌👌👌👌👌💪💪💪💪💪
അടിമാലി ഒരു പ്രസ്ഥാനം തന്നെ അടിപൊളി തങ്കച്ചൻ കഴിഞ്ഞ ഇഷ്ട്ടം അടിവാങ്ങി ചേട്ടൻ 🤭😄🌹
🤣🤣🤣
🤩🤩
@@charucharu963
......
എനിക്ക് അടിമാലിയെയാണ് ഇഷ്ടം പിന്നെ തങ്കു
@@danyjoseph7942 തങ്കു 😄, അടിമാലി, ഹാസിസ്, നോബി, എല്ലാരും 🥰
യുവ mass ആണ് ല്ലേ 👍👍👍👍👍
ബിനു ചേട്ടന്റെ ഡാൻസ്..... ഒരു രക്ഷയും ഇല്ല... ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️
തങ്കുചേട്ടനും നോബിച്ചേട്ടനും ഇല്ലാതെ എന്ത് സ്റ്റർമാജിക് 😜
അവരവിടെ തങ്കു &നോബിച്ചട്ടൻ ഫാൻസ് like 👇👇
സുമി എന്റെ ചാനൽ സപ്പോട്ട് മീ channel/UC_tYHugTR7u0VzhtnbsSDqw
🙄🙄🙄🙄
@@thriplegirls കാപ്പി പൊടി കൊണ്ടു ചിത്രം വരച്ചു giveaway കൊടുത്ത വീഡിയോ കണ്ടോ 👇ruclips.net/video/7bTLnXYu3R8/видео.html
@@vahabqatar160 കാപ്പി പൊടി കൊണ്ടു ചിത്രം വരച്ചു giveaway കൊടുത്ത വീഡിയോ കണ്ടോ 👇ruclips.net/video/7bTLnXYu3R8/видео.html
Yes
Yuva is really a good player
Crct
മിണ്ടപൂച്ച
@@KL-qi5ww oru gap kittanjitaa...😆😍
@@merlinbaby4971 അതെ ക്യാമെറയിൽ യുവ പതിയുന്നില്ല
@@KL-qi5ww athee...limited shots only
കുട്ടികൾ ഉള്ളത് ബോറടിപ്പിക്കുന്നു. അവർക്ക് പറ്റിയ പ്രോഗ്രാം അല്ല
ശ്രീഹരി😭
അതെ.
👍
Sheriya
💯
ബിനു അടിമാലി ചേട്ടന്റെ ഡാൻസ് ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു തളർന്നു 😅😅😅😅
Yuva s a good player.. 👍 ini sthiram ithil venamenn agrahamullavar like
Athu Thane
Yuva chettan adipwoliya💕💕
തങ്കു സകലകല വല്ലവൻ 🔥
നോബി കൌണ്ടർ രാജാവ് 🔥
അടിമാലി ഒരു പ്രസ്ഥാനം തന്നെ 🔥
Yuva chettan ini ennum star magic il venam because he is spr😍
Yes
Yess
Ennum venam
ബിനു അടിമാലി ചേട്ടാ...എന്റെ പൊന്നോ നിങ്ങളൊരു രക്ഷയും ഇല്ലട്ടാ.....❤️❤️❤️❤️
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ തങ്കു miss you😘😘😘
ഡാമിന് അകത്ത് ഒരു വെള്ളി പോയത് കണ്ടാർന്നോടാവെ...😆😂
ബിനു അടിമാലി💥
Kishore chettan poliyaanu, sthiram star magicil undaakanam, good suporting.
Yuva poliyaanalooo .. enth cunning aanu🤗🤗🤗
Nobie special counters ruclips.net/video/Zo7cC7FV-uI/видео.html ishtapettal sprt
Yuva poli
Supper 🔥Yuva🔥🔥
Yuva chettan powlliiii
Superbinuadimaliasikaadipoliyaelavrusuper
Kurach divasam kond star magic prekshakarude motham sneham nediyidthaloo yuvaa😍yuva fans Like adi.
Yes
ബിനു ചേട്ടന്റെ വൈറ്റ് ഡ്രെസ്സും വൈറ്റ് ഷൂ കണ്ടപ്പോൾ തങ്കു വിന്റെ തദരീനാ ഓർമ വന്നവരുണ്ടെങ്കിൽ ലൈക് adi
സത്യം
🔥ബിനു ചേട്ടൻ പോളിയാണ് ഏത് ഗെയിം ആണെങ്കിലും നല്ലത് പോലെ ട്രൈ ചെയ്യും.
സ്ഥാനാർഥി :തങ്കച്ചൻ
ചിഹ്നം :like👍👍👍
തങ്കച്ചൻ ❤🔥🔥🔥
PLEASE 👇👇
മറ്റുള്ളവരുടെ WATSAPP STATUS അവരറിയാതെ കാണാം 🤓🤓
ruclips.net/video/f_Ub-o_pLh0/видео.html
ഒന്ന് കണ്ടിട്ട് LIKE, COMMENT & SUBSCRIBE ചെയ്യോ please
അയോന്റെ മോനെ 😆😆😆
100 like aakan olla ഭാഗ്യം എനിക്ക് ane ഒള്ളത്
Ente channel onn subscribe cheyamo
@@craftangel6192 cheythu
ഐഷു പൊളിച്ചു അതുപോലെ തന്നെ ഡയാനയും ബിനുച്ചേട്ടനും . ബിനുചേട്ടാ കൌണ്ടർ പൊളിയാ
ബിനു ചേട്ടൻ & ശ്രീവിദ്യ സൂപ്പർ combo❤❤❤❤❤❤🥰🥰🥰🥰😍😍😍
ആ കൊച്ചു പിള്ളേരെ തങ്ക കുടങ്ങളെ...... ഓരോ ചാൻസ് കൊടുത്തു.... അവർക്കു സ്യൂട്ട് ആകുന്നില്ല.... പിള്ളേരെ വീട്ടിൽ വിടു......... അവരുടെ പരിപാടി അല്ല...❤❤❤
(നവീൻ, നെൽസൺ, നോബി, തങ്കു, ഷിയാസ് )ചേട്ടൻ മാർ എവടെ പോയി 😪😪 ലക്ഷ്മി ചേച്ചി മിസ്സ് യു ടൂ....
Yes, avare okke orupad miss cheyyunnu
Athe avareyokke pettenn kondu varanam 😔
Nelson chetten ❤
തങ്കുവിനെ miss ചെയ്യുന്നവർ like adi ❤️💕💋
Really😭
ബിനു ചേട്ടന്റെ ടാൻസ് ഇഷ്ടമുള്ളവർ ഒരു like adikkanea
Illa
ബിനുച്ചേട്ടൻ ഇന്ന് തകർത്തു 😘😘
ബിനുചേട്ടാ ഡാൻസ് പൊളി ആയിരുന്നു 😆😆✌
dayaana and yuva well played...
തങ്കച്ചൻ നോബി ചേട്ടൻ നവീൻ അനു സുധി ചേട്ടൻ ഇഷ്ടം💜💖💙👍💪
Nobie special counters ruclips.net/video/Zo7cC7FV-uI/видео.html ishtapettal sprt
@@neethuantony8710 🙄🙄🙄
ബിനു അടിമാലി ഇഷ്ട്ടം ♥️♥️😍
Binu chettante dance oree 🔥🔥🔥🔥🔥.... The 3D... Game💯 Counter 💯Song💯Dance 💯Skit💯💯💯💯💯💯💯
Ente ethaa mosham😍😘😘😘 enn kavi episodeil paranjatg arthavaththakkiya mothal💕💖🔥🔥
ബിനു chettan nd team jayikunnath kanan ഒരുപാട് istam😍
യുവ യും ഡയാന നല്ല ജോഡിയ അവർ തമ്മിൽ ഒരു ഡാൻസ് വേണമായിരുന്നു
Athu correct anu avar super jodi
സത്യം. ഞാൻ എപ്പിസോഡ് kandondirunnappol ന്റെ മനസിൽ തോന്നിയത്. എന്തോ randaludeyum ഇടയിൽ നമ്മൾ പ്രേക്ഷകർ മാത്രം കാണുന്ന ഒരു spark ഉള്ളതായി തോന്നിയവർക്ക് ലൈക് adikkam.
No
അവർ വിവാഹം കഴിക്കുമോ
eanikk thonunnath Anu chechium ayitt dance kalikkanam eanna
കിഷോർ ഏട്ടൻ, ബിനു അടിമാലി,യുവ🥰🥰🥰
ബിനു ചേട്ടൻകോമഡി വേറെ ലെവൽ 🤣🤣🤣🤣
Binu is a great performer and nakshatra is handling the program very beautifuly,
Dayana chechi ഇന്ന് കിടുകാച്ചി ലുക്ക് ആണല്ലോ പൊളിച്ചു 🥰🥰🥰🌹👍👍👍
ബിനു ചേട്ടൻ 😍 ഇങ്ങേരു ഒരു പൊളിയാണ് ❣️ ബിനു ചേട്ടൻ ഇഷ്ടം
ബിനു ചേട്ടാ... ഡാൻസിൽ നിങ്ങടെ ശിഷ്യനാക്കാമോ... യോ.. യോ ഡാൻസ്.... 😍😍🥰🥰
പരിശ്രമിച്ചാൽ വിജയിക്കുമെന്ന് തെളിയിച്ചു.... ബിനുചേട്ടൻ..... കളിയിൽ..... 💪💪💪💪
നവീൻ ബ്രോയെ മിസ്സ് ചെയ്യുന്നവർ ലൈക്ക് അടിച്ച് പ്രതിഷേധം അറിയിക്കു 🙏
Yuva fans like adi❤❤👇
😊😍😍😍
❤❤❤❤
Avr avoid cheyuna pole thonnunu
🌝🌝❄️❄️❄️♥️♥️♥️♥️
@Abhinav M R കാപ്പി പൊടി കൊണ്ടു ചിത്രം വരച്ചു giveaway കൊടുത്ത വീഡിയോ കണ്ടോ 👇ruclips.net/video/7bTLnXYu3R8/видео.html
❤നോബിചേട്ടനും സുധിചേട്ടനും തങ്കുവും വന്ന് കഴിഞ്ഞ തകർക്കും❤ചിന്നു ചേച്ചി❤
ഇടുക്കി യുടെ അഭിമാനം ബിനു ചേട്ടൻ അടിപൊളി ആണ്.... അഭിനന്ദനങ്ങൾ
ബിനു ചേട്ടൻ ഒരു മാസ്സ് ആണ് ഒരു രക്ഷയും ഇല്ല. ഇതുപോലെ കൗണ്ടർ അടിക്കുന്ന ഒരു ആൾ 👌👌👍👍👍👌👌👌
എന്റമ്മോ ചിരിച്ചൊരു വഴിക്കായി 🤣🤣🤣🤣, ബിനു ചേട്ടൻ 😍😍😍✌️
10:46 👌👌👌😝😝
😍😍😍
😍😍
ചുരുങ്ങിയ ദിവസം കൊണ്ട് യുവയുടെ fan ആയവർ
കിഷോറേട്ടൻ ഇഷ്ട്ടം ബിനു ചേട്ടന്റെ ടീം ജയിക്കുമ്പോ സന്തോഷം തോന്നുന്നത് എനിക്ക് മാത്രമാണോ ജസീലക്ക് അടി കിട്ടിയില്ല 😬
ഞാൻ കിഷോറേട്ടന്റെ ഫാന 💪💪💪💪💪💪💪💯💯💯💯
Yuva vana annu mudel kattafan ayi
Yuva 😍poliyaan🔥🔥🔥🔥❣️❣️❣️❣️
രണ്ടാളും പൊളിയാ യുവ കിഷോറേട്ടൻ 💪💪💪💪💗
Enikkum
ഹാവൂ ബിനുച്ചേട്ടൻ ജയിച്ചു 👌
നോബി തങ്കു നെൽസൺ സ്വാസിക ഇവരെ മിസ്സ് ചെയ്യുന്നവരുണ്ടോ...
Nelson illa
ഇല്ല
Also Naveen chettan
Thangu swasika... Nelson ila
Daily കാണുന്ന ഒരു ചോദ്യം... Starmagic സ്ഥിരമായി ഫോണിൽ kanunnavarundo. 😂😂😂
അങ്ങനെ എത്ര എത്ര ചോദ്യങ്ങൾ 😆😆
ഉണ്ട് സീ പീ
Ath chodhich like adich maati gochu gallan😂😂🤣🤣
Phonil mathram kandaal enthelum problem undo
കേട്ട് കേട്ട് മടുത്തു
നിർത്തിക്കൂടെ 🙏🙏🙏🙏
Yuva starndard mahn❤️✌️
ruclips.net/video/Kc9XE8Pyqg4/видео.html best counters starmagic
Yuva peruthishtayiii
Subscibe my channel
ഡയാന .പൊളിയായാണ്..ഡ്രസ്.അടിപൊളി.👏👏👏👏👏👏ബിനു ചേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല...
Binuchettan dance......✌👏❤😂👍👌dance fans....
യുവ പൊളി ആണല്ലോ
Nobie special counters ruclips.net/video/Zo7cC7FV-uI/видео.html ishtapettal sprt
Poli ❣️🔥🔥🔥🔥🔥
പിള്ളേര് വേണ്ട.. അവർക്കു പറ്റിയ പരുപാടി അല്ല.. അവരെ പ്രോഗ്രാം അല്ലാത്തപ്പോൾ കളിപ്പിക്കു... 😂😂😂
Exactly u r right 👍🏼 ✅
👍👍👍
Yes. അവർക്ക് ഇതുപോലത്തെ കുട്ടികളുടെ പ്രോഗാം വച്ചാൽ മതി
ശെരിയാണ് ഇവരെ കൊണ്ടു വന്നിട്ട് പ്രത്യേകിച്ചു ഒരു രസവും തോന്നുന്നില്ല..
ബിനു ചേട്ടൻ പൊളിച്ചു
ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣
10:45 എന്റെ മോനെ എഡിറ്റിംഗ് ആൻഡ് ബിനു ചേട്ടൻ ഇജ്ജാതി ചിരിച്ചു ചിരിച്ചു ഒരു വഴി ആയത് ഞാൻ മാത്രം ആണോ!😂ഇതിന് എന്തായാലും ലൈക് അടിക്കാതിരിക്കാൻ പറ്റില്ല😂
എന്റെ മോനെ ഇജ്ജാതി ഡാൻസ് ആൻഡ് expression!😂
ബിനു ചേട്ടന്റെ എല്ലാ ഡാൻസും എഡിറ്റ് ചെയ്ത ചേട്ടന്മാരെ ഇജ്ജാതി പൊളി.... സല്യൂട്ട് ബ്രോസ്.......❤️⚡️
യുവാൻ ചേട്ടൻ പൊളിയായിട്ട ഗെയിം കളിക്കുന്നുണ്ടല്ലോ.🤗
#AKLCFSANTHWANAM
ruclips.net/video/zzCqpMZhsMI/видео.html ithon ishtapettal likum subscribeum cheyanee plzz 🙇🙇🙏🙏
ബിനു ചേട്ടൻ എങ്ങനെ സ്പോട്ടിൽ കൗണ്ടർ അടിക്കുന്നു എന്നാ ഓർക്കുന്നത്..🤣🤣🤣
ശ്രീവിദ്യ ചേച്ചി star magic പൊളിച്ചു
തങ്കു നെൽസൻ ചേട്ടൻ നവീൻ ബ്രോ അവരെ മിസ് ചെയ്യുന്നു
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
chat.whatsapp.com/BULPfMvVr9x6CpczJ9af9i/
എത്രയും പെട്ടന്ന് തങ്കുചേട്ടനെ കൊണ്ട് വരണം അപേക്ഷയാണ് 🙏😭😭 തങ്കു ചേട്ടൻ ഇല്ലാത്ത എന്ത് star മാജിക് 😏
എങ്കിൽ പിന്നെ തങ്കച്ചൻ വന്നിട്ട് കണ്ടാൽ പോരെ ഓരോ ഓരോ 😑
ബിനു ചേട്ടന്റെ ഡാൻസ് ഒരു രക്ഷേം ഇല്ല 😍😍😂😂😂😂😂
Pinnalla
ചില സമയങ്ങളിൽ റൂട്ട് മാറിയാൽ, കയ്യീന്ന് ഇട്ട് പരിപാടി പൊളപ്പൻ ആക്കുന്ന ബിനു ചേട്ടൻ ❤️❤️❤️❤️😍😍😍🤩🤩
എന്തു കൊണ്ടും ബിനു adimaliyude pattu തന്നെ നല്ലത്
PWOLI😍😍😍😍😍😍😍😍😍😍😍😍😍😍
Sreevidhya ചേച്ചി ഡാൻസ് പൊളിച്ചു
എപ്പിസോഡ് സൂപ്പർ
Sreevidiya lakshmi parnjathu kettayirunno
ചക്കപ്പഴം എന്നും 11:00മണിക്ക് അപ്ലോഡ് ചെയുന്നത് പോലെ സ്റ്റാർ മാജിക്കും ഒരു കൃത്യ സമയത്ത് അപ്ലോഡ് ചെയ്യണം എന്നുള്ളവർ ലൈക് അടി 👍👍👍
Me 🦋
എന്നും കാണാൻ കഴിയുന്നുണ്ടല്ലോ അത് തന്നെ വലിയ സമാദാനം 💯💯
തങ്കു ചേട്ടൻ എവിടെയാ ഐ മിസ്സ് യു തങ്കു
ബിനു ചേട്ടാ ഇങ്ങൾ വേറെ level.... ചിരിച് ഒരു വയിക്കായി .🤣🤣😄
Yuva good play 😊😊
ruclips.net/video/Kc9XE8Pyqg4/видео.html special counters starmagic