പല രൂപത്തിലും പേരിലും അറിയപ്പെടുന്ന ഈശ്വരൻ എന്ന ശക്തി ഒന്നേയുള്ളു. അല്ലാഹ് എന്ന് വിളിച്ചാലും ഭഗവതി എന്ന് വിളിച്ചാലും വിളി കേൾക്കുന്നത് ഒരേഒരു ശക്തി മാത്രം.
@@ameermusic5847 മതങ്ങളുടെ കാര്യം ഞാൻ പറഞ്ഞില്ല.... നീ പറഞ്ഞു "മറ്റുള്ള ദൈവങ്ങളെ ഞാൻ ബഹുമാനിക്കുന്നു എന്നു ".ദൈവം ഒരാളെ ഉള്ളുവെന്ന് പരിശുദ്ധ ഖുർആൻ പഠിപ്പിക്കുമ്പോൾ... നീ മുസ്ലിം എന്ന പേര് പറഞ്ഞു, മറ്റു ദൈവങ്ങളെയും ബഹുമാനിക്കുന്നു എന്നു പറഞ്ഞു പരത്തുന്നു.... നിനക്ക് വെറും കല്ലുകളെ മറ്റു ദൈവങ്ങൾ ആണെന്ന് പറയാൻ തോന്നിയെങ്കിൽ നീ ഖുർആൻ പറയുന്ന മുസ്ലിം അല്ല... ദയവു ചെയ്തു മുസ്ലിം പേര് പറയാതിരിക്കു...ഇല്ലെങ്കിൽ ഖുർആൻ, ബൈബിൾ, ഭഗവത് ഗീത ഇതിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയോടെ വായിക്കു അപ്പോൾ മനസിലാകും ദൈവം എന്നു പറയുന്നത് എന്താണ് എന്നു..ok...നിങ്ങൾ സ്വയം ഒരു വിശ്വാസം ഇല്ലാത്ത ആളാണെന്ന് തോന്നുന്നു..ഏതെങ്കിലും ഒന്നിൽ വിശ്വസിക്കു...അതായിരിക്കും നല്ലത്..ഖുർആൻ അനുഷ്ഠിക്കുന്നവർ ആരോ അവരാണ് യഥാർത്ഥ മുസ്ലിം.നിങ്ങൾ മുസ്ലിം അല്ല..യെഥാർത്ഥ മുസ്ലിം നീ പറഞ്ഞപോലെ പറയില്ല.. so, dont insult muslims...ok.
@@rajah1367 എന്റെ വ്ശ്വാസത്തിലും കർമത്തിലും ദൈവം ഒന്നേ ഉള്ളു.എന്ന് കരുതി മറ്റുള്ള മതങ്ങളെയും ദൈവങ്ങളെയും നിന്നിക്കാൻ പറ്റുമോ അവര്ക് അവരുടെ വിശ്വാസം നമ്മൾക്കു നമ്മളുടെ വ്ശ്വാസം അവരുടെ വ്ശ്വാസങ്ങളെ നിന്നിക്കാതെ ബഹുമാനിക്കാൻ പഠിക്കണം പണ്ട് മാലിക് ദീനാർ( റ ) ഇവിടെ പ്രബോധനവുമായി വരുമ്പോ ഇവിടെ മറ്റു മതക്കാരെ ഉണ്ടായിരുന്നുള്ളു അവർ നിന്നെ പോലെ ഉള്ള മനസ്സും കൊണ്ടാണ് ഇവിടെ വന്നതെങ്ങിൻ ഇസ്ലാം ഇവിടെ വളരുമായിരുന്നില്ല.. പിന്നെ നീ ഖുർആൻ പറഞ്ഞപോലെ 100% മുസ്ലിം ആണോ
വിനീതന് ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാൻ സാധിച്ചിട്ടുണ്ട്...❤️❤️ ക്ഷേത്രത്തിനകത്ത് കയറിയിട്ടില്ല.. അത് ചിലപ്പോൾ ഹൈന്ദവ സഹോദരങ്ങൾക്ക് ബുദ്ധിമുട്ടാകുമോ എന്ന് വിചാരിച്ചു... എന്തായാലും we are indian... Jai hind... ❤️❤️❤️❤️❤️❤️
ruclips.net/video/W-5t0tt8fPw/видео.html Please watch ☝️☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
ഇതുപോലെ ഒരു ക്ഷേത്രം ഇങ്ങ് കണ്ണൂരിൽ ഉണ്ട് അവിടെ... ശിവലിംഗം അല്ല... ഓരോ ദിവസവും ഓരോ ശിവൻ ഇങ്ങനെ മണ്ണിൽ നിന്ന് പുറത്ത് വരും... എന്നിട്ട് ആ ശിവനെ എടുത്തുകൊണ്ട് പോയി അന്ന് അമ്പലത്തിൽ പ്രതിഷ്ഠിക്കും... പിന്നെ പിറ്റേ ദിവസം പുതിയതായി മുളച്ചുവന്ന ശിവനെ പ്രതിഷ്ഠിക്കും.. ഒരു ദിവസം ഒരു വിഗ്രഹം അങ്ങനെ ഓരോ ദിവസവും പുതിയ പുതിയ ശിവ വിഗ്രഹം ഇങ്ങനെ ഒരു ക്ഷേത്രം ലോകത്ത് വേറെ എവിടെയുമില്ല.... ശാസ്ത്രജ്ഞന്മാർ ഇതിനെ നൽകിയ വിശദീകരണം ഭൂമിയുടെ അടിയിൽ ഉള്ള ഒരു തരം പാറ ആന്തരിക ചലനം സംഭവിച്ചു പുറത്തു വരുന്നതാണ്... പക്ഷേ അതെങ്ങനെ ശിവന്റെ രൂപത്തിലായി എന്ന് ശാസ്ത്രത്തിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല ശിവരാത്രിനാളിൽ ശിവനും ശിവപാർവ്വതിയും വരാറുണ്ട്... who ഇതിനെപ്പറ്റി പറയുന്നത് ലോക അത്ഭുതങ്ങളിൽ പന്ത്രണ്ടാമത്തെ അത്ഭുതംആയി പരിഗണിക്കുംമെന്നാണ്... ഈ മുളച്ചുപൊന്തി വരുന്ന ശിവ വിഗ്രഹം പൂജക്ക് ശേഷം അമ്പലക്കുളത്തിൽ എറിയും വർഷങ്ങളായി തുടരുന്ന രീതി ആയിട്ടും കുളത്തിൽ ഒരു ഒരു ശിവ വിഗ്രഹവും കാണില്ല. ഭൂമിക്കടിയിൽ വെച്ച് ശിവൻ ഞാൻ അതിനുശേഷം ഭൂമിക്ക് പുറത്ത് വരികയും നീരാട്ട് കഴിഞ്ഞ് വീണ്ടും ഭൂമിയിലേക്ക് പോവുകയും ചെയ്യുകയാണെന്ന് ഐതിഹ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.. അവിശ്വാസികളായ ജനങ്ങൾ ഇത് കാണേണ്ടതാണ് മഹാദേവനെ മഹാത്ഭുതങ്ങൾ കണ്ണൂരിലെ ചൂല് തോട്ടുകര ശിവക്ഷേത്രത്തിൽ ആണിത്
അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ ഞങ്ങൾ ഉടുപ്പിയിൽ അടുത്തായിരുന്നു താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി ഉച്ച ഊണ് കഴിച്ച് വിട്ടേനെ വരുമ്പോൾ ചെയ്താൽ മതി കേട്ടോ നല്ല പ്രോഗ്രാം ദൈവിക കാര്യമല്ലേ നല്ല പ്രോഗ്രാം i like you i like you
ruclips.net/video/W-5t0tt8fPw/видео.html Please watch☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
ruclips.net/video/W-5t0tt8fPw/видео.html Please watch ☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.

ruclips.net/video/W-5t0tt8fPw/видео.html Please watch☝️☺️ ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
ഇതു ഇതുവരെ അറിയാത്ത അറിവാണു ഇത്രയും നല്ല ദെെവിക സിന്ദാന്താങ്ങൾ ഭൂമിയിലൂണ്ടായിട്ടും ഇതുവരെ ആരുപറഞത് അറിവില്ലാ അതിനു തമ്മിൽ തല്ലിക്കാനെല്ലൊ എതൂപെണ്ണിൻെ മതത്തിലും പകുതി ആളുകൾ ക്ക്അറിയു ഞാൻ ഇതിനെ മാനിക്കുന്നു നൻമയുളളവർക്ക് അറിയാതെ പേകരുന്നു തലമുറ ക്ക്പകർന്നൂ നൽകുക
ruclips.net/video/W-5t0tt8fPw/видео.html Please watch☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
🙏🙏 the universe and all living and non living is possible only because of this unison of Shiva and Shakti ! Matter and energy! Not blind belief...this is pure science! 🙏🙏🙏🙏 Thank you for this amazing video! 🙏🌹
ruclips.net/video/W-5t0tt8fPw/видео.html Please watch☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
ruclips.net/video/W-5t0tt8fPw/видео.html Please watch ☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
നല്ല അവതരണം ചേച്ചി ഞാൻ ഒരു മുസ്ലിം ആണ് എന്റെ ദൈവത്തെ ആരാധിക്കുകയും മറ്റുള്ള ദൈവങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു
പല രൂപത്തിലും പേരിലും അറിയപ്പെടുന്ന ഈശ്വരൻ എന്ന ശക്തി ഒന്നേയുള്ളു. അല്ലാഹ് എന്ന് വിളിച്ചാലും ഭഗവതി എന്ന് വിളിച്ചാലും വിളി കേൾക്കുന്നത് ഒരേഒരു ശക്തി മാത്രം.
Thanks
@@rajah1367 മറ്റു മതങ്ങളെ നിന്ദിക്കണം എന്നാണോ താൻ പഠിച്ചേ
@@ameermusic5847 മതങ്ങളുടെ കാര്യം ഞാൻ പറഞ്ഞില്ല.... നീ പറഞ്ഞു "മറ്റുള്ള ദൈവങ്ങളെ ഞാൻ ബഹുമാനിക്കുന്നു എന്നു ".ദൈവം ഒരാളെ ഉള്ളുവെന്ന് പരിശുദ്ധ ഖുർആൻ പഠിപ്പിക്കുമ്പോൾ... നീ മുസ്ലിം എന്ന പേര് പറഞ്ഞു, മറ്റു ദൈവങ്ങളെയും ബഹുമാനിക്കുന്നു എന്നു പറഞ്ഞു പരത്തുന്നു.... നിനക്ക് വെറും കല്ലുകളെ മറ്റു ദൈവങ്ങൾ ആണെന്ന് പറയാൻ തോന്നിയെങ്കിൽ നീ ഖുർആൻ പറയുന്ന മുസ്ലിം അല്ല... ദയവു ചെയ്തു മുസ്ലിം പേര് പറയാതിരിക്കു...ഇല്ലെങ്കിൽ ഖുർആൻ, ബൈബിൾ, ഭഗവത് ഗീത ഇതിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയോടെ വായിക്കു അപ്പോൾ മനസിലാകും ദൈവം എന്നു പറയുന്നത് എന്താണ് എന്നു..ok...നിങ്ങൾ സ്വയം ഒരു വിശ്വാസം ഇല്ലാത്ത ആളാണെന്ന് തോന്നുന്നു..ഏതെങ്കിലും ഒന്നിൽ വിശ്വസിക്കു...അതായിരിക്കും നല്ലത്..ഖുർആൻ അനുഷ്ഠിക്കുന്നവർ ആരോ അവരാണ് യഥാർത്ഥ മുസ്ലിം.നിങ്ങൾ മുസ്ലിം അല്ല..യെഥാർത്ഥ മുസ്ലിം നീ പറഞ്ഞപോലെ പറയില്ല.. so, dont insult muslims...ok.
@@rajah1367 എന്റെ വ്ശ്വാസത്തിലും കർമത്തിലും ദൈവം ഒന്നേ ഉള്ളു.എന്ന് കരുതി മറ്റുള്ള മതങ്ങളെയും ദൈവങ്ങളെയും നിന്നിക്കാൻ പറ്റുമോ അവര്ക് അവരുടെ വിശ്വാസം നമ്മൾക്കു നമ്മളുടെ വ്ശ്വാസം അവരുടെ വ്ശ്വാസങ്ങളെ നിന്നിക്കാതെ ബഹുമാനിക്കാൻ പഠിക്കണം പണ്ട് മാലിക് ദീനാർ( റ ) ഇവിടെ പ്രബോധനവുമായി വരുമ്പോ ഇവിടെ മറ്റു മതക്കാരെ ഉണ്ടായിരുന്നുള്ളു അവർ നിന്നെ പോലെ ഉള്ള മനസ്സും കൊണ്ടാണ് ഇവിടെ വന്നതെങ്ങിൻ ഇസ്ലാം ഇവിടെ വളരുമായിരുന്നില്ല.. പിന്നെ നീ ഖുർആൻ പറഞ്ഞപോലെ 100% മുസ്ലിം ആണോ
എന്റെ മതത്തെ ഞാൻ ആരാധിക്കുന്നതോടപ്പം മറ്റു മതസ്ഥരെ ഒരു പാട് ബഹുമാനിക്കുന്നു
ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ ഓം നമശിവായ അമ്മെശരണം
വിനീതന് ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാൻ സാധിച്ചിട്ടുണ്ട്...❤️❤️
ക്ഷേത്രത്തിനകത്ത് കയറിയിട്ടില്ല..
അത് ചിലപ്പോൾ ഹൈന്ദവ സഹോദരങ്ങൾക്ക് ബുദ്ധിമുട്ടാകുമോ എന്ന് വിചാരിച്ചു...
എന്തായാലും we are indian...
Jai hind... ❤️❤️❤️❤️❤️❤️
Thathwamasi..
ഏതെങ്കിലും ദർഗായിൽ പോകു അവിടെയും ഇവിടെയം തമ്മിൽ വലിയ വിതിയാസംം ഒന്നും ഇല്ല
മാഷാ അല്ലാഹ്. നമുക്കിടയിൽ സ്നേഹം നിലനിൽക്കട്ടെ
@@nehasidhan2793 Amen
ഭാഗവാന് എന്ത് മതം? മടിക്കാതെ കയറുക ഭഗവാനെ വനങ്ങുക. പ്രപഞ്ചശക്തി.. അത് ഒന്ന് മാത്രമാണ്.
അതി മനോഹരമായ അവതരണം ശരിക്കും താങ്കളോട് വലിയ ബഹുമാനവും, ഭക്തിയും ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടിക്കൊണ്ടിരിക്കുന്നു.🙏
Thank you 🙏🙏🙏
ruclips.net/video/W-5t0tt8fPw/видео.html
Please watch ☝️☝️😊
ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും..
The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni.
Pavithreswaram is a village in Kottarakkara in Kollam.
Hinduvum Muslimsum onnikkanam I'm a Muslim and I respect all Hindus and Hindu tradition.... Jai Hind
👍👍
Ella madhangaludeyum adisthanam sneham anu. Hindu Christian Muslims sikh budha everyone and also those who don't believe in any religion
👍👍👍👍👍
Me too
I’m also a Muslim and loves Hindu tradition
🙏🙏🙏
അധർമ്മികൾ വാഴുന്ന നാട്ടിൽ ധർമ്മവാധികൾക്ക് നന്മയേകണേ ഭഗവതീ.ഒാം നമഃ ശിവായ.
എല്ലാ വിശുവാസങ്ങളും സംരക്ഷിക്കപ്പെടണം നല്ല വിഡിയോ നല്ല അവതരണം ഐതിഹം നന്നായിട്ടു വിശതീകരിച്ചിട്ടുണ്ട്.
നല്ല അവതരണം ഇങ്ങനെ ഇതെല്ലാം കാണാൻ കഴിയുന്നത് തന്നെ ഭാഗൃം🙏
ഇതുപോലെ ഒരു ക്ഷേത്രം ഇങ്ങ് കണ്ണൂരിൽ ഉണ്ട് അവിടെ...
ശിവലിംഗം അല്ല...
ഓരോ ദിവസവും ഓരോ ശിവൻ ഇങ്ങനെ മണ്ണിൽ നിന്ന് പുറത്ത് വരും...
എന്നിട്ട് ആ ശിവനെ എടുത്തുകൊണ്ട് പോയി അന്ന് അമ്പലത്തിൽ പ്രതിഷ്ഠിക്കും...
പിന്നെ പിറ്റേ ദിവസം പുതിയതായി മുളച്ചുവന്ന ശിവനെ പ്രതിഷ്ഠിക്കും.. ഒരു ദിവസം ഒരു വിഗ്രഹം അങ്ങനെ ഓരോ ദിവസവും പുതിയ പുതിയ ശിവ വിഗ്രഹം ഇങ്ങനെ ഒരു ക്ഷേത്രം ലോകത്ത് വേറെ എവിടെയുമില്ല.... ശാസ്ത്രജ്ഞന്മാർ ഇതിനെ നൽകിയ വിശദീകരണം ഭൂമിയുടെ അടിയിൽ ഉള്ള ഒരു തരം പാറ ആന്തരിക ചലനം സംഭവിച്ചു പുറത്തു വരുന്നതാണ്... പക്ഷേ അതെങ്ങനെ ശിവന്റെ രൂപത്തിലായി എന്ന് ശാസ്ത്രത്തിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല ശിവരാത്രിനാളിൽ ശിവനും ശിവപാർവ്വതിയും വരാറുണ്ട്... who ഇതിനെപ്പറ്റി പറയുന്നത് ലോക അത്ഭുതങ്ങളിൽ പന്ത്രണ്ടാമത്തെ അത്ഭുതംആയി പരിഗണിക്കുംമെന്നാണ്... ഈ മുളച്ചുപൊന്തി വരുന്ന ശിവ വിഗ്രഹം പൂജക്ക് ശേഷം അമ്പലക്കുളത്തിൽ എറിയും വർഷങ്ങളായി തുടരുന്ന രീതി ആയിട്ടും കുളത്തിൽ ഒരു ഒരു ശിവ വിഗ്രഹവും കാണില്ല. ഭൂമിക്കടിയിൽ വെച്ച് ശിവൻ ഞാൻ അതിനുശേഷം ഭൂമിക്ക് പുറത്ത് വരികയും നീരാട്ട് കഴിഞ്ഞ് വീണ്ടും ഭൂമിയിലേക്ക് പോവുകയും ചെയ്യുകയാണെന്ന് ഐതിഹ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.. അവിശ്വാസികളായ ജനങ്ങൾ ഇത് കാണേണ്ടതാണ് മഹാദേവനെ മഹാത്ഭുതങ്ങൾ കണ്ണൂരിലെ ചൂല് തോട്ടുകര ശിവക്ഷേത്രത്തിൽ ആണിത്
ലൊക്കേഷൻ പറയാമോ
മോചിതയുടെ ഒരു സഹപാഠിയാണ് ഞാൻ എല്ലാ അമ്പലങ്ങളിലും പോകാൻ പറ്റില്ലല്ലോ മോക്ഷ യിൽ കൂടി കാണാൻ കഴിയുന്നൂ നന്ദി
കൂടുതൽ അറിവ് നൽകുന്ന ചേച്ചി കു big സല്യൂട്ട്
Om namassivaya
അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ ഞങ്ങൾ ഉടുപ്പിയിൽ അടുത്തായിരുന്നു താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി ഉച്ച ഊണ് കഴിച്ച് വിട്ടേനെ വരുമ്പോൾ ചെയ്താൽ മതി കേട്ടോ നല്ല പ്രോഗ്രാം ദൈവിക കാര്യമല്ലേ നല്ല പ്രോഗ്രാം i like you i like you
Chechei. Ethu Kanan. Sadhichethu. Anugrahamayee karuthunu. Om. Namasivaya..
എന്തായാലും. കാണാൻ ഭഗവാൻ. Anugrahikenaa...
പല ക്ഷേത്രങ്ങളിലും നേരിട്ട് പോകാൻ സാധിച്ചില്ലെങ്കിലും മോക്ഷ യിലൂടെ ക്ഷേത്രങ്ങളെ അടുത്തറിയാൻ സാധിച്ചതിൽ വളരെ സന്തോഷം
🙏
ruclips.net/video/W-5t0tt8fPw/видео.html
Please watch☝️😊
ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും..
The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni.
Pavithreswaram is a village in Kottarakkara in Kollam.
Mojithaji avatharanam so super
ഇത് മറ്റാരും അവതരിപ്പിച്ചാൽ ഇത്രയും ഭംഗി ആവില്ല ചേച്ചി
എന്തെല്ലാം അത്ഭുതം ആണ് ഭഗവാനെ.... മഹാദേവ... മഹാദേവ🙏🙏ഒരുപാട് നന്ദി 🙏🙏🙏മോക്ഷയിലൂടെ ❤❤.. മോചിതക്ക് ഒരു വലിയ 😍😍😍❤❤❤
@मानसीगंगा ഹായ് manasi 🙏🙏❤❤❤❤... സുഖമാണോ കുറെ നാളായി ഒരു വിവരം ഇല്ലാലോ... എല്ലാം ഓക്കേ അല്ലെ...
@मानसीगंगा ഒരിക്കലും ഇല്ല... മറക്കാൻ pattumo മോളെ ❤️❤️❤️❤️... അന്ന് മുതൽ ഇന്ന് വരെ മറന്നിട്ടില്ല... ഹരീടെ news ഉണ്ടോ
@मानसीगंगा ohh.. Ok 😔😔
ഹരഹര മഹാദേവാ ❤🙏🙏🙏
ഓം നമഃ ശിവായ ❤🙏🙏🙏🙏
ഓം നമഃ പാർവ്വതിപതേ ഹരഹര മഹാദേവാ 🌿🌿🌿🙏🙏🙏🙏🙏
ഓ നമ:ശിവായ
ഉമമഹശ്വര ശരണം
🙏🙏🙏🙏
ദേവാധിദേവ..... ശംഭുവേ..... ഓം നമഃ ശിവായ 🙏🙏🙏
I’m a Muslim and loves all Hindu traditions ❤️❤️❤️
Ellaam onnalle 🙏🙏🙏🙏
Thats coz ur DNA ishindu
അമ്മേ ശരണം.. ദേവി ശരണം 🙏🙏🙏
ruclips.net/video/W-5t0tt8fPw/видео.html
Please watch ☝️😊
ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും..
The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni.
Pavithreswaram is a village in Kottarakkara in Kollam.
ഓം അമൃതേശ്വരൈ നമഃ 🙏🙏🙏
ഒരു പുതിയ അറിവ് ആണ്
വളരെ നന്ദി

നല്ല സൂപ്പർ പരിപാടി മോക്ഷand മോചിത good
🙏🙏🙏🙏
Ellavarkum sharva ayisharrivum undavatte nalla avataranam
ചേച്ചീ good performance
Good presentation Aunty
Kettirikkan nalla rasam undu... 👌🙏
Mochitha ചേച്ചി.. അവതരണം നല്ലത്..ആശംസകൾ...🙏
Ammmmaaaaaa sharanam 🙏🏻♥❤
Madam,
Your religious travelogue and the clarity of presentation is fabulous.
Well done and May Devi Amruteshwari Bless you.
ഓം നമഃ ശിവായ ഓം ലക്ഷ്മി നമഃ🙏
Wonderful presentation... Beautiful temple... Thank you mochitha and team for the fantastic program. 🙏🙏🙏
ഓം നമശിവായ ...'അമ്മേ ദേവീ മഹാമായേ
Om Namashiva 🙏🏼🙏🏼🌹🌹🍁🍁Amma saranam
thanx Mochita for giving us a chance to see these beautiful temples.god bless u dear
ruclips.net/video/W-5t0tt8fPw/видео.html
Please watch☝️☺️
ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും..
The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni.
Pavithreswaram is a village in Kottarakkara in Kollam.
Thank you. Amme Sharanam
Thanks for the helpful information
തീർച്ചയായിട്ടും ഇതിന് ശാസ്ത്രീയമായ എന്തെങ്കിലും വിശദീകരണം കാണും പക്ഷേ എന്നിരുന്നാലും ഈ ഐതിഹ്യങ്ങൾക്ക് ഒരു സൗന്ദര്യം ഉണ്ട് ഒരമ്മയുടെ വാത്സല്ല്യം ഉണ്ട്
Nalla avatharanam Anu tto all the best 💯💞
This temple is beautiful and peaceful.. I hv gone thr...
അമ്മേ ശരണം ദേവി ശരണം
മനുഷ്യർക്ക് സമാധാനം ഉണ്ടാകട്ടെ.... 💕
ഓം ലക്ഷ്മി നമഃ🙏
ഇതു ഇതുവരെ അറിയാത്ത അറിവാണു ഇത്രയും നല്ല ദെെവിക സിന്ദാന്താങ്ങൾ ഭൂമിയിലൂണ്ടായിട്ടും ഇതുവരെ ആരുപറഞത് അറിവില്ലാ അതിനു തമ്മിൽ തല്ലിക്കാനെല്ലൊ എതൂപെണ്ണിൻെ മതത്തിലും പകുതി ആളുകൾ ക്ക്അറിയു ഞാൻ ഇതിനെ മാനിക്കുന്നു നൻമയുളളവർക്ക് അറിയാതെ പേകരുന്നു തലമുറ ക്ക്പകർന്നൂ നൽകുക
Hare krishna sarvamkrishnarpanamasthu 🙏❤
Amme....baghavathikattalum❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🦁🦁🦁
Great informative stories , excellent presentation, wow detailed description, well done, may God bless..
Thank you for showing this divine place.🙏🙏
🙏🙏🙏
ruclips.net/video/W-5t0tt8fPw/видео.html
Please watch☝️😊
ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും..
The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni.
Pavithreswaram is a village in Kottarakkara in Kollam.
ഓം നമഃ ശിവായ 🙏
Ithu Mookambika pokunna highway vazhiyil e ambalam kittum from Udupi to Mookambika highway idayil
🙏🙏 the universe and all living and non living is possible only because of this unison of Shiva and Shakti ! Matter and energy! Not blind belief...this is pure science! 🙏🙏🙏🙏 Thank you for this amazing video! 🙏🌹
Param Purusha and moola Prakrithi 👍👍the ultimate truth
@@MokshaYatras 🙏
Serial kidu Anu ❣️❣️❣️❣️
Good presentation🌹🌹thanks to moksha and mochi mam🙏🙏🙏
Thank you Deepthi
ഹായ്
ruclips.net/video/W-5t0tt8fPw/видео.html
Please watch☝️😊
ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും..
The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni.
Pavithreswaram is a village in Kottarakkara in Kollam.
🤲🤚 yellaparum nannakatte snhathode orumichu jeevikkatte oom namashivaya 🤚 allahu akbar🤲
Bhagawan Shivan sarvavyapi aanu. Ithu Satyam 🙏🙏🙏
അമ്മേ ശരണം...
Thanks!!
ഓം നമ:ശിവായ
Njangalum poyittund ee kshethrathil
Correct evideya ee temple
ഓം നമഃ ശിവായ 🙏🙏🙏🙏🙏❤🥰🕉️👌🏻💕💕💜💜💛💛
ചേച്ചി, മോക്ഷ യുടെ യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു 🙏
🙏🙏🙏🙏
OHM NAMA SHIVYA 💞💞💞
🙏🙏
Ohm... namah shivaya... 🕉️
Amme sharanam devi sharanam🙏
ഓം നമഃ ശിവായ
🙏🙏🙏
Ente skthi ente mahadeva💥🙏
Om namsivaya 😍🙏🏻🙏🏻🙏🏻🙏🏻
Thanks Om NamaSivayaxxx🤩🤩🤩🤩😍😍😍
ഓം. നമ്മശ്ശിവായ
Great ...Job
എല്ലാ ക്ഷേത്രങ്ങളും കാണുന്നത് തന്നെ ഭാഗ്യം
Amme.narayana.rudre.narayana.ome.nama.sivaya
അമ്മേ ദേവി 🙏
🙏🙏🙏🙏
Devi mahaamaaye saranam
Amme narayana devi narayana lakshmi narayana bhadre 🙏
Hari Om
Hantha Bhggiam Genanam
Om NamaSivaya
ThankamaniMP
Ma'am.njaanoru andhavisvaasiyalla.hinduviswaasathil 33.crores deva.and Devathaasundannaanu hindukaludey viswaasam.enneyumoru Amma pettathaa aa Amma paranjuthanna aallaanu ente achan. Njaanoru aviswaasi aanelum ente ammyumoru sakthee peetama ellaa ammamaarum oru saktheepeetama.njan viswasikunnathu Lokathulla ellaa ammamaarkulla kshamayum sakhthiyumaanu Devathaaskal .Ella ammamaarum sukhamaayikaney daivamey.
Mokshayude postkal onnum eppol ente facebook page-l kittunnilla. Munpu undayirunnu.....Eppol postkal edunnille
Nice Vedio 👍👍👍
Amma Narayana Davenarayana Lakshminarayana
nic e presentation dear friend
അമ്മേ ദേവി. നീ തന്നെ തുണ. എന്റെ അമ്മേ
🙏🙏🙏🙏
അമ്മേ നാരായണ
ഓം നമ:ശിവായ ഓം ആതിപരാശക്തിയേ നമഃ
Wow amazing I subscribed it .
ruclips.net/video/W-5t0tt8fPw/видео.html
Please watch ☝️😊
ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട് മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും..
The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni.
Pavithreswaram is a village in Kottarakkara in Kollam.
Amma saranam
ഓം നമഃ ശിവായ
വിഡിയോ ഫുൾ കണ്ടു സൂപർ
Om namom narayanaya namaha 💥🙏
Amme saranam!
🙏🙏
Ohm nama shivaya😊
Amme narayana devi naraya lakshmi narayana badre narayana
🕉🕉🕉🕉🙏🏻🙏
Good
അമ്മേ. ശരണം
അമ്മേ ദേവി മഹാമായേ ശരണം
Njn ore shiva bhakthayane 🙏🙏 ee video upload chaiythathine thankzz