How to start cycling | സൈക്ലിങ് എങ്ങനെ തുടങ്ങാം?
HTML-код
- Опубликовано: 7 окт 2024
- Hi friends, have you planning your first road ride? I have got just a video for you to explain everything a beginner cyclist should need to consider!
Keep watching my videos, if you enjoy this video, please give a thumps up and subscribe.
Stay safe and healthy
Thank you!
music
----------------------------
Last Summer by Ikson: / ikson
Music promoted by Audio Library • Last Summer - Ikson (N...
----------------------------
FOLLOW ME ON STRAVA: / strava
FOLLOW ME ON INSTAGRAM: ...
FOLLOW ME ON FACEBOOK: / zoja-ziya-106180451204748
ഞാൻ ഒരു cycle മേടിക്കാൻ സെർച്ച് ചെയ്യുമ്പോൾ ആണ് ഈ video കണ്ടത്. Really helpful... Thank u..👍.. And good presentation..🏁
Thank you😍👍
Zoja u r motivation to many people like me..
Super good video.. informative.... and the best thing was integrating relevant shots to visually explain what you were speaking. Expect more such videos... All the best.
Thanku for ur valuble comment👍
Very good presentation.. Informative too.
Thank you 👍🙏
Very Informative video Zoja Chechy 😍.....All the Best 🔥
Thax dony
Hi dony are you from Nilambur
Waiting for further episodes waiting for the beginners bike review 😍😍
Thank you... sure will do
Good information. Was worthwhile watching it fully.
Thanx 😍
All ready റൈഡർ ആണ്, സിംഗിൾ ഗിയർ..... 3വർഷമായി സ്ഥിരമായി പോകുന്നു
വളരെ വളരെ പ്രയോജനം ചെയ്യുന്ന വിഡിയോ.. താങ്ക് യു mam
Thank you love uuuuu😍😍😍
😍😍 mentioned u
More Better ,More Content in Video 🤩🤩
👍🙏
Super very good information 👍👍👍
LOVE YOU MAM❤️❤️❤️.
Thank you so much.
😍🙏🙏
Great...keep making such videos 👍
Sure👍🙏
Good work zoja♥️♥️♥️
Thanks divya👍😍
Good information thanks
Gr8 going....,👍👍
Thank you😍🙏
setttt video😍
Thanks jassim
Nicely compiled, I was searching for such a video. Basic but very useful stuff 👍👍
Thank you 👍🙏
Good info and nice presentation Zoja
Thank u
Can you explain the difference between Indian brand and foreign brand hybrid cycles
ഒരു സൈക്കിൾ വാങ്ങാനായി തീരുമാനിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത് തികച്ചും വിക്ഞാനപരമായ വീഡിയോ ആയതിനാൽ ചാനൽ ഞാൻ subscribe ചൈതു ( ബിൽക്കുൽ കോഴിക്കോട്)
Thank you 👍🙏
Great information.. like it . 😊👍
Thank you 👍
Good.
😍🙏
Nice and precisely described 👍
Glad you liked it
Good 👍
Good
Good നല്ല രീതിയിൽ വിവരിച്ചു കൊടുക്കുന്നുണ്ട്. Congratulation
Thankyou
very informative
😍🙏
😊😊😊
Thank U
Good information
ചേച്ചി നിലവിൽ ഒരു സാധാരണ സൈക്കിൾ ആണ് ഉപയോഗിക്കന്നത് upgrade ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും നിലവിൽ സാധ്യമല്ല എന്നെങ്കിലും സാധ്യമാവും എന്നു കരുതുന്നു.എന്നിരുന്നാലും എങ്ങനെ ഒരു പ്രോഫഷണൽ സൈക്ലിംഗിങ്ങിലേക്ക് എത്താം എന്നു പറഞ്ഞു തരാമോ
Pls ping to my insta, will tell u
Very informative 👍
Amazingly informative video, superbly explained all points for a beginner cyclist. Keep going 👍
👍👍🙏
👌👌👌
So great chechi , really helpful
Thank you👍🙏
gud inform
😍🙏
tnku
Thanks
👍
❤❤
Smart..
ഞാനും സൈക്കിൾ വാങ്ങി
Powli👏👏
Sooper
Nice 😃😃
🙏😍
🤗 very useful ❤️❤️
Thank you
great madam
🙏😍
nice video
Thank u👍🙏
Good information 👍
Thank you 🙏👍
Thank you. ചേച്ചിയുടെ വാച്ചിന്റെ കാര്യം ഒന്ന് പറയാമോ.
Sure👍
ഞാൻ beginner ആണ്. നിലവിൽ TRIBAN road bike ആണ് എടുത്തിരിക്കുന്നത്. കയറ്റം ഉള്ള സ്ഥലത്തിൽ ഓടിക്കുമ്പോൾ ഇത്തിരി ബുദ്ധിമുട്ടുണ്ട്. കയറ്റത്തിൻ ഓടിക്കുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യവേ!
Sure will do👍..
@@ZojaZiya riders ന് ഉപകാരപ്പെടുന്ന devices, ,apps പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.
Sure ചെയ്യാം
very informative..
🙏😍
Good video for beginners
Thank you 🙏
Niceeeeee
🙏👍😍
Is there different hybrid cycles for women and men?
Nothng particualary. Size of frame and seat hight will be low fr ladies. Most of the bikes are unisex.
that it’s any bike that fits her can be use.
Best sports watch para😎
M using garmin
Thanks soo much
👍👍
Informative 👍.
Plz do a video.. It will be helpful for those people like me as a beginner coming to cycling...thankyou
What type video bro
@@ZojaZiyagood hybrid cycles,spec/price etc..
I mean few budget orianted hybrid cycle review... With pros/cons...
@@girishr4167 sure will do
@@ZojaZiya thankyou 🙏👍
Good rivew madam
Thank youb👍🙏
Thank you chechi
😍🙏🙏
👍
👍💓
ബൈക്കുകളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു
Sure👍
Chechi Njan Hercules full cycle aanu upayogikkunnathu. Chechuyude abhiprayam.
Pls use gear cycle
ഓക്കേ
@@ZojaZiya നോർമൽ ഉപയോഗിച്ച എന്താ കുഴപ്പം
Nice precentationnn
Thank u
Can u suggst gud brand - road bike
Thank you so much 🙏
Always welcome
very good information 🙂
Thank you
നല്ല വിവരണം
Thanks 👍
trivandrum cycle shop ethelum paranju tharamo
Yes... cranck cycle point, silent wheel, sports hub
👍👍👍👍
✌️💪
Old Hercules ayalo?
Aakalo
നല്ലൊരു ഹൈബ്രിഡ് സൈക്കിൾ സജസ്റ്റ് ചെയ്യാമോ
Trek, polygon, Bergamount these are all good bikes
@@ZojaZiya കിട്ടാനില്ല
ഗിയർ ഉള്ളതോ ഇല്ലാത്ത തോ ഇതിൽ ഏതാണ് ശാരീരക വ്യാമ്മ ത്തിന് നല്ലത്
Randum nallathanu....if u go fir a long ride gear ullathu thanne select cheyyunnathaanu nallathu
എന്റെ പേര് സുദേവ്
സ്ഥലം എറണാകുളം
എന്റെ hight 6.1 ഇഞ്ചാണ് ഞാൻ സൈക്കിളിംഗ് തുടങ്ങാൻ ആഗ്രഹിക്കുന്നു, എന്റെ പൊക്കത്തിനു പറ്റിയ സൈക്കിൾ ഏതാണ്, എന്റെ weight 102 kg ആണ്, എന്റെ Age 33, എനിക്ക് ഷോൾഡർ വേദന, കഴുത്ത് വേദന ഉണ്ട് ഏത് size സൈക്കിൾ മേടിക്കണം.
ഞാൻ ഇതുവരേ 4 പേരോട് കമന്റിൽ ചോദിച്ചു ആരും മറുപടി തന്നിട്ടില്ല.
ഞാൻ മറുപടി പ്രതീക്ഷിക്കുന്നു?
First pls fix the shoulder pain and neck pain. You can choose any hybrid bike of mediam to large size.
Btwin my bike ..single speed cycle..better ano
No issue, if u want to upgrade then switch to gear bike
മാഡം, gear ഇല്ലാത്ത സൈക്കിൾ വാങ്ങുന്നത് നല്ലതാണോ. ഫിറ്റ്നസ് വേണ്ടിയാണ്. ബജറ്റ് കുറവാണ് അതാ. പ്ലീസ് റീപ്ലേ. താങ്ക്യൂ
ഫിറ്റ്നസ് നു വേണ്ടി മാത്രം ആണെങ്കിൽ ഗിയർ ഇല്ലാത്ത സൈക്കിൾ use ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല..
If u r really going for a serious ride, u can use gear bike
@@ZojaZiya താങ്ക്യൂ
@@ZojaZiya Madam ഒരു സംശയത്തിന് കൂടി ഉത്തരം തരാമോ. എനിക്ക് pilonidal synus സർജറി കഴിഞ്ഞതാണ്. ഇപ്പൊ 6മാസമായി. ബൈക്കിൽ ട്രാവൽ ചെയ്യുമ്പോൾ pain ഉണ്ട്. അപ്പോൽ സൈക്കിൾ use ചെയ്യുന്നത് ഒരു പ്രോബ്ലം ആകുമോ. പ്ലീസ് റീപ്ലേ. താങ്ക്സ് ഇൻ അഡ്വാൻസ്
abrahamif if u feel problem while in bike, better avoid cycling for a while. And before start your cycling u pls consult a doctor and take his/ her openion.
@@ZojaZiya 👍
Please tell in English or hindi
👍👍
Njan riverside 120 ane 2 years ayyi use chayane.... nxt update road cycle venno? Atho hybrid thanne mathey yoo?
Better switch to road bike., if u want speed and more kms to ride. 👍
👍👍👌🌹
🙏🙏👍
😍😍😍😍😍🚲🚲🚲🚲🚲🚲🚲🚲🚲
😍😍👍
Video good
👍🙏😍
MAm I m 38 yrs old woman hardly in love with cycle pakshe odikkan ariyilla,padikkan athiyaya agraham undu ,ningalku eniku training tharan pattumo
Happy to know, you are much interested Where u belongs too
@@ZojaZiya I m from PARASSALA
Mam.njan prakash sir nte oru class attend. Cheithu pinnedu poovan pattiyilla groundilanel one day mathi nu thonnunnu mam entha mam help cheyyavo
@@mr.kannadi1918 i think prakash sir can help u better than me
Hi mam innale prakash sir nte class attend cheithu oru vidham balance ayi keto
ഞാൻ ഒരു വീഡിയോ എഡിറ്റർ ആണ്. മണിക്കൂറുകളോളം കമ്പ്യൂട്ടർ ജോബ് ആയതിനാൽ ശരീരത്തിന് ഒട്ടും വ്യായാമം ഇല്ല. ഇപ്പൊ 30 വയസ് കഴിഞ്ഞു. ഇനിയും വ്യായാമത്തെ പറ്റി ആലോചിച്ചില്ലെങ്കിൽ ജീവിതശൈലി രോഗങ്ങൾ ഉണ്ടാവും എന്നത് ഉറപ്പാണ്. So വ്യായാമത്തിന് വേണ്ടി സൈക്ലിങ് ചെയ്യുമ്പോ ഈ ഗിയർ ഇല്ലാത്ത സാധാരണ സൈക്കിൾ ഉപയോഗിക്കുന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന ഭലം ശരീരത്തിന് കിട്ടുമോ. അതോ ഈ വീഡിയോയിൽ പറയുന്ന തരത്തിലുള്ള സൈക്കിൾ ഉപയോഗിച്ചെങ്കിൽ മാത്രമേ ഭലമുള്ളോ.. ദയവായി മറുപടി നൽകു.
അങ്ങനെ ഒന്നും ഇല്ല... നിങ്ങള്ക്ക് സൗകര്യം ഉള്ള ഏത് സൈക്കിളും ഉപയോഗിക്കാം
Any cycle as per ur convenient u can use... still if u want to ride more distance u can switch to hybrid cycles... which is good for beginners.
I am using road bike. Hybrid set ayal u can swich to road bike also.. no issue
Happy riding :)
@@ZojaZiya thankyou 4 ur info. Njan ith vere youtube channelil okke chothichittundenkilum marupadi kittiyittilla. Any way thanks..
@@ZojaZiya എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം. ഈ കാണിച്ചിരിക്കുന്ന സൈക്കിളുകൾ എല്ലാം സീറ്റിംഗ് ഭാഗം നല്ല ഉയരം ഉള്ളതും(ഓർഡിനറി സൈക്കിളുകളെക്കാൾ ) ഹാൻഡിൽ താഴ്ന്നുമാണ് ഇരിക്കുന്നത്. ഇതാണോ കറക്റ്റ് പൊസിഷൻ
Road bike handles supports aerodynamic positions.. athakumbo speed movement possible aanu.. hydbrid bike handles are flat.. as i told u earlier hybrid can use for beginers.
Still these are all support aerodynamic movements
Very good information 👌👏👏👏
😍🙏
Very useful
Good information
Thank you 👍
😊😊😊
👍
💙👍