ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങൾ പിടിക്കുന്ന മീനിന്റെ വിഡിയോകാളു എനിക്ക് ഇഷ്ടം നിങ്ങൾ അച്ഛനു മോനു പെങ്ങളും തമ്മിലുളള പരസ്പര സ്നേഹവും സൗഹൃദവും വളരെ ഇഷ്ടമായി മറ്റുള്ളവർക്ക് ഒരു പാഠമാകണം ഈ സ്നേഹ സൗഹൃദം ഇടക്ക് ഇടക്ക് അച്ഛാ അച്ഛാ എന്ന ആ മക്കന്റെ വിളി എത്ര മനോഹരം എന്നു ഈ സ്നേഹ നിലനില്‍ക്കട്ടെ എല്ലാവർക്കും അയസു ആരോഗ്യവു ദൈവം തട്ടെ പ്രാര്‍ത്ഥന മാത്ര...
ദേശാടനക്കിളികളികളെ.. ക്ലിയർ ആയി കാണിച്ചു തരാമോ... ഞാൻ ഇതു വരെ കണ്ടിട്ടില്ല.. ഇവരെയൊന്നും... ക്യാമറകുട്ടി.. നല്ല മോളാണ് കേട്ടോ... ജീവികളോട് കനിവുള്ള കുട്ടി 😍😍😍
ഇതുപോലെ ചെറിയ മീനുകളെ rilees ചെയ്യാനുള്ള നിങ്ങളുടെ നല്ല മനസുകൊണ്ടാണ്😍 അവിടെ ഇതുപോലെ മീനുകൾ ഉള്ളത് ഞങ്ങളുടെ നാട്ടിലാണെങ്കിൽ ഒരു ചെറിയ പരൽ മീനുകളാണെകിലും no rilees നേരെ ചട്ടിയിലാകും അതുകൊണ്ടു ഇവിടെ മീനും കുറവാണ് 😪
ക്യാമറ അപ്ഡേറ്റ് ചെയ്യണം. ഷാജി മതിലകം ചേട്ടന്റെ കൈയിൽ ഉള്ള ക്യാമറാ ആയിരുന്നെങ്കിൽ അ ദേശാടന കൊക്കിന്റെ സൂപ്പർ സ്റ്റിൽസ് കിട്ടും.പിന്നെ ഒരു ഡ്രോൺ കൂടി വേണം..നല്ല വീഡിയോസ് ഉണ്ടാകുമ്പോൾ.സബ്‌സ്ക്രൈബ്ഴ്സും കൂടും
Cherumene kittumo jeevanode. ante aduthu oranam und athine aniku cheruth ayirunnapol kittiyath aa ath epol valuthayi athinu kude idan vendi aa oru ara kilo varunnath kittumo
ആദ്യം തന്നെ നിങ്ങൾ എല്ലാവരും സേഫ് ആണ്എന്ന് അറിഞ്ഞതിൽ സന്തോക്ഷം... പിന്നെ വീഡിയോ ഒന്നും പറയാനില്ല സൂപ്പർ... കടുവിനെ പിടിക്കുന്നതും... കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേകരവും.. വളരെ ഭംഗി ആയി പകർത്തിയിരിക്കുന്നു.... പിന്നെ ദേശടന പക്ഷികളുടെ ബ്രാഞ്ച് സമ്മേളനവും കണ്ടു..... ഇതിനിടയിൽ "കൈ നനയാതെ മീൻ പിടിക്കുന്നവരും ". ഉണ്ട് അല്ലെ....?... എന്തായാലും അടിപൊളി....
ഞങ്ങളുടെ നാട്ടിൽ കാരി കിട്ടനേയില്ല. അഥവാ കിട്ടിയാൽ അതിനു 400 രൂപ വില കൊടുക്കണം. നിങ്ങൾ ഭാഗ്യവാന്മാരാണ്. സ്വന്തം ഫാം പോലെയല്ലേ ആവിശ്യമുള്ളപ്പോൾ പിടിക്കുന്നു. വിൽക്കുന്നു...... കഴിക്കുന്നു..... ❤👍🏼
എറണാകുളം... ആലുവ പുഴ മീൻ പാടാത്ത മീൻ 300രൂപ വിലയുണ്ട്... നാട്ടിൽ വരുമ്പോൾ തീർച്ചയായും നിങ്ങളുടെ അടുത് വരുന്നുണ്ട് കുറച് മീൻ പിടിച്ചു തരണം.... ഭയങ്കര ഇഷ്ടം ആണ് പാടാത്ത മീൻ... നമ്പർ തരണം.... അടുത്ത മാസം നാട്ടിൽ വരും.... ഒരു ദിവസം മുമ്പ് വിളിച്ചിട്ട് വരാം......
നല്ല ഒത്തൊരുമയുള്ള കുടുംബം അച്ചനും മകനും എന്ത് സ്നേഹമാണ് ഇത് എന്നും നിലനിൽക്കട്ടെ
🙏🙏🙏
@@Earthloversmediaàa❤❤❤p q❤
എറന്നാകുളത്ത് കരീക്ക് ഇഷ്ടം കുറവാണ്
❤❤❤
ചെറിയ മീനുകളെ തിരിച്ചു വിടാൻ കാണിച്ച മനസ്സിന് ഇന്നെന്റെ വക ബിഗ് സല്യൂട്ട്. 😍😍😍😍😍🌹🌹🌹🌹
Avark valuthaya pidikkan vendi thanne alle
വെള്ളത്തിൽ കാലും കൊണ്ടുള്ള അടി .എന്റെ പയകാല സ്കൂൾ കാലഘട്ടത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടു പോയി. സൂപ്പർ.
😍😍😍😍😍😍
I I I I I I I I I I I I I
I I I I
എല്ലാവർക്കും ഒരു ജാഡയുമില്ലാതെ റിപ്ലൈ കൊടുക്കുന്നു... അടിപൊളി ചാനൽ..... സബ്സ്ക്രൈബ്ഡ് 😍😍❤
😍😍😍🙏
@@pachappumharithabhayumbyje3855 ചേച്ചിയുടെ പാട്ടും സൂപ്പർ 🔥🔥
@@lucifermorningstar6291 Thank u thank u..😍😍🙏
Tq dr
ഹഹ പാവാടക്കാരി...ചെറിയ കരിക്ക് ചെറുപ്പകാരി അത് പൊളിച്ച് ജിനു അണ്ണാ.. 👍🏼👌
👍👍😍😍😍😍🙏🙏
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങൾ പിടിക്കുന്ന മീനിന്റെ വിഡിയോകാളു എനിക്ക് ഇഷ്ടം നിങ്ങൾ അച്ഛനു മോനു പെങ്ങളും തമ്മിലുളള പരസ്പര സ്നേഹവും സൗഹൃദവും വളരെ ഇഷ്ടമായി മറ്റുള്ളവർക്ക് ഒരു പാഠമാകണം ഈ സ്നേഹ സൗഹൃദം ഇടക്ക് ഇടക്ക് അച്ഛാ അച്ഛാ എന്ന ആ മക്കന്റെ വിളി എത്ര മനോഹരം എന്നു ഈ സ്നേഹ നിലനില്‍ക്കട്ടെ എല്ലാവർക്കും അയസു ആരോഗ്യവു ദൈവം തട്ടെ പ്രാര്‍ത്ഥന മാത്ര...
സൂപ്പർ തകർത്തു Bro❤️❤️❤️❤️❤️ഒത്തരി ഇഷ്ടം മാണ് നിങ്ങളുടെ നിഷ്കളങ്കത😍😍😍😍 ചെറിയ മീനുകളെ വെറുതെ വിടാൻകാണിച്ച വലിയ മനസ്സിന് ഒരുബിഗ്🙏🙏🙏🙏🙏🙏
Tq
അളിയാ കിടു വീഡിയോ ആണ് എല്ലാം സിംപിൾ & പവർഫുൾ
Tq
300
അടിപൊളി കാരി ❤️കണ്ടിട്ട് കൊതി ആകുന്നു സുഹൃത്തേ...
😍
പൊളി എന്റെ നാട്ടിൽ മലപ്പുറം കടു എന്നാ പറയല് 👍👍👍👍
😅😅😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
😮😮 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮.
😮😮😮😮😮😮😮😮😮😮😮😮😮😮😮😮
Chetta enikke chettante video payankara eshtamaneee.poliiiiii😎😎❤️❤️😍😍
Thank u dear
@@Earthloversmedia supperr video aanee.Love you bro❤️❤️
Makane appachanu kurachi kaarytharumo njanvaram
ബ്രോ പൊളിച്ചു എല്ലാ വീഡിയോയും കാണുന്നുണ്ട്. കിടുക്കാച്ചി, love u bro . ഒരിക്കല്‍ അവിടെ വരണമെന്നുണ്ട്
Tq
Poru
ഫിഷിങ് വീഡിയോസ് കുറെ കണ്ടിട്ടുണ്ട് പക്ഷെ ഒന്നും ഇതുപോലെ ഒർജിനാലിറ്റി തോന്നിട്ടില്ല. എല്ലാം വളരെ നല്ല വീഡിയോകളാണ്.
Nice video.... "ബുദ്ധികൊണ്ട് ചിലപ്പോ മണ്ടനായിരിക്കും......" Like that quote....
😍😍😍
😍😎😌😉
സൂപ്പർ വീഡിയോസ് ക്യാമറാമാന് സ്പെഷ്യൽ ഹായ്
Hi
😍😍📷
ഇത് കാണുമ്പോൾ കുട്ടിക്കാലത്ത് മീൻ പിടിച്ചതാണ് ഓർമ്മവരുന്നത്. ഒരുപാട് കടു വിന്റെ കുത്ത് കിട്ടിയിട്ടുണ്ട്..... ക്യാമറ അല്പം ക്ലാരിറ്റി കുറവുണ്ട്..
😍👍
Supper
അടിപൊളി channel chetta.. Njan from Kavalam.. Nammude nadukanan nta bhangi... Kavalam karude swantham Ramachandran doctor😂😂
Athe
കിടു.. ചേറിന്റെ മണമുള്ള "കാരി "🙋🏽♂️.. 💃💃👍🏻
😍😍
@@Earthloversmedia 💃💃💃...
ഒരിക്കലെങ്കലും കുട്ടനാട്ടിൽ വരണമെന്നുണ്ട്. കാരണം ഇത്രക്കും പ്രകൃതി രമണീയമായ സ്ഥലത്ത് ജീവിക്കാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ്
Welcome
300 / രൂപ വിലവരും
തീർച്ചയായും കുട്ടനാട്ടിൽ വന്നിരിക്കും
സൂപ്പർ.... വെള്ളത്തിൽ കാലുകൊണ്ടുള്ള പടക്കംമടി സൂപ്പർ.... 👍
😍😍😍
Meen. Pidutham. Adipowli. Suppar
Tq
എന്റെ ദൈവമേ ഞങ്ങൾക്ക് വേണ്ടി എന്തെല്ലാo ഒരുക്കി വെച്ചിരുന്നു അതെല്ലാം കാട്ടി തന്ന സഹോദരിക്കു എത്ര നന്ദി പറഞ്ഞാലും തീരില്ല വാക്കുകളില്ല
👍👍👍😍😍😍🙏🙏🙏💪💪💪
😍😍😍🙏
ആദ്യമായിട്ടാ ഇതുപോലുള്ള മീൻപിടുത്തം കാണുന്നത്
അണ്ണൻ ഒരു സംഭവം തന്നെ
🌹🌹🌹🌹❤❤❤
Tq
പൊളിച്ചടുക്ക് ബ്രോ...ഉഗ്രൻ വീഡിയോ..
Tq
സൂപ്പർ ക്യാമറ
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Sure
Ivde vannu choonda ittal kuzhappom undo chetta
Illa
Ithu sthalam evda correct
Nice video sahoooo orikal nerittu kanato thangalude vedio ennum kanum
😍😍😍🙏
450 മുതൽ 600 വരെ റേറ്റ് ഉണ്ട് ഞങ്ങടെ നാട്ടിൽ ... ( പുത്തനത്താണി . മലപ്പുറം )
ഇവിടെയും. കുറ്റിപ്പുറം
ദേശാടനക്കിളികളികളെ.. ക്ലിയർ ആയി കാണിച്ചു തരാമോ... ഞാൻ ഇതു വരെ കണ്ടിട്ടില്ല.. ഇവരെയൊന്നും... ക്യാമറകുട്ടി.. നല്ല മോളാണ് കേട്ടോ... ജീവികളോട് കനിവുള്ള കുട്ടി 😍😍😍
😍😍🙏
Ente sahooooo polichuta ithokke kooti angu vatuthu oru pidutham pidichal oh andhassu🥰🥰
Polikkum nale
Lastil aa valiya kariye vidan kanicha nalla manasu....
ഞങ്ങള നാട്ടിൽ കാരിയെ" കടു "എന്നാണ് വിളിക്കുക.പിന്നെ ചെറിയ കാരികൾക്ക്,വലുതായി തിരിച്ചെടുക്കാൻ ആണെങ്കിലും, ജീവൻ തിരികെ നൽകിയത് നല്ല കാര്യം!
😍😍😍😍👍👍👍👍🙏🙏🙏
അങ്ങോട്ട് വന്നാലോ.. കൊതി വരുന്നു കണ്ടിട്ട്
Poru
ഇതുപോലെ ചെറിയ മീനുകളെ rilees ചെയ്യാനുള്ള നിങ്ങളുടെ നല്ല മനസുകൊണ്ടാണ്😍 അവിടെ ഇതുപോലെ മീനുകൾ ഉള്ളത് ഞങ്ങളുടെ നാട്ടിലാണെങ്കിൽ ഒരു ചെറിയ പരൽ മീനുകളാണെകിലും no rilees നേരെ ചട്ടിയിലാകും അതുകൊണ്ടു ഇവിടെ മീനും കുറവാണ് 😪
😍😍😍
ningalude you tube videos kanumbo enthu rasamanenno,eniku ee fishing valare eshta ,eppozhum parayunnapole nattil varumbo jnan varum ,ethu jnan eppozhum vicharikkum palaedathum pookanamenu ,time ellatha kondum sahacharyam kuravu moolam okke nadakkilyalo 😍pls upload more variety fishing videos🐟🐟🐟🐟
📷 .. എന്നാ ഒരു vibe ആയിരുന്നു...😍
വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല ആ feelings..💕 Next generation ഇതോക്കെ വെറും കഥകൾ മാത്രം ആകാതിരിക്കട്ടെ....😊
😍😍😍
👍
കാരിയെ കണ്ടു കൊതി യാകുന്നു
ഹായ് ചേട്ടായി അടിപൊളി ഞാനും വരട്ടെ 🌹🌹🌹💞💞💞💞💯💯💯💯❤❤❤❤❤👍👍👍👍👍
ഇവിടെ കാരി മീൻ ഇല്ലാ.. കഴിച്ചിട്ടുമില്ല 😪😪.. കൂട് മീൻ പിടിത്തം അടിപൊളി jinu machane 😍🎣🎣🎣🎣💗💗🔥🔥
Tq vaa ingu
Ee meenine oke enthe cheyyum
Kooduthal ullappol vilkkum
കാരി പിടുത്തം എന്നെ പഴയകാല ഓർമ്മകളിൽ കൊണ്ടുപോയി
സൂപ്പർ -
പണ്ട് ഞാൻ ഒരു പാട് കാരി പിടിച്ചിട്ടുണ്ട് o
ഇപ്പോ ഞങ്ങടെ പാടത്ത് കാരിയെ കാണാനേ ഇല്ല
😍😍
Kari meen super anallo, adipoli 👍👍👍
Tq
Ente channelil onnu kerumo
Kure naalinu sesham kaariye kaanan pattii..thanks 😍👍👍👍💕💕
ക്യാമറ അപ്ഡേറ്റ് ചെയ്യണം. ഷാജി മതിലകം ചേട്ടന്റെ കൈയിൽ ഉള്ള ക്യാമറാ ആയിരുന്നെങ്കിൽ അ ദേശാടന കൊക്കിന്റെ സൂപ്പർ സ്റ്റിൽസ് കിട്ടും.പിന്നെ ഒരു ഡ്രോൺ കൂടി വേണം..നല്ല വീഡിയോസ് ഉണ്ടാകുമ്പോൾ.സബ്‌സ്ക്രൈബ്ഴ്സും കൂടും
Update cheyyam
Njangaludey naatil idin Kadu Enna parayuka
നല്ല ഒരു മനസിന്റെ ഉടമയാണ് നിങ്ങൾ 🙏🙏🙏🐟🦩🐳
👍👍💪💪😍😍
Nice vedio makkale
God bless you all makkale
Cheriya kariye vidan thonniya manass❤️❤️❤️..
😍😍😍
പെങ്ങൾ ജീന സൂപ്പർ ക്യാമറാമാൻ 😍
Tq
വെള്ളം എല്ലാം കുറഞ്ഞല്ലോ ,ദൈവത്തിനു സ്തുതി ,എന്തായാലും വീഡിയോ പൊളി ,സൈൻ ഓഫ് റിജാസ് എറണാകുളം (പെരുമ്പാവൂർ )ഫിഷ് കട്ടർ 😍💕💕💕💕❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌
😍😍😍🙏
Keralam vittu nilkunna njangalkok ithu kanumpol orusanthosham thanne mone😍
Jinu chetta intro inganonnum Venda achachanem jina yeyum ammachiyeyum ariyathavarayi malayalikal arumundavilla.....
Kurachu thirakkayathinal munnathe vdos kanan pattiyilla...eni kananam.
Ennathe vdo pwolichu super ayittundu orupadoru pakshikale kandu thanks alot camera person 👌👏👏anthoram meenukaleya jinu chettan release cheythathu...engane mattoru channelilum kanditilla pandokke jinuchettan release cheytha athrapolumillatha onnurandu kariye pidichu jhanum friends um fry akkiyittundu 😂. Transfomarinaduthulla palam jinu chettante akadesham alla vdos lum athoru landmark anu.
Ethrayum kashtapettu vellam vattichu nelluvithachu koytheduthal anthenkilum lafam...cheyyunna jolikkulla kooliyenkilum padathunnu kitto jinu chetta...
Thanks alot jina for yet another awesome video recording..
Thank u
Pinne puthiya viwers nu vendiyanu angane itro eduthath
😍😍😍🙏
കാണാൻ കൊതിയാവുന്നു
മീൻ പിടിക്കുന്ന കുടുംബം❤️❤️❤️
കൊള്ളാം കിടു വീഡിയോ ആണ്... 👍
Tq
അടിപൊളി മുത്തേ 🥰🥰🥰കൂട് വെക്കുബോൾ തീറ്റ വെക്കണോ 😍
Illa, nalla vellam padathott kettumbol allel mazha peyyumbol meen malathil ninnu irangi odum, appol koottil kerum
ഓക്കേ മുത്തേ 🥰🥰🥰
Idhinekkaalum. Kashtapette. Kadalil. Poyi. Matthi. Pidiche. Konduvarunnavarkke. Ethra kittum. Bhaai. Markattil. 100 roopa aaa paavanglkke appo ethra kittum
Super catching !!!!!!, koladichallo !!!, God bless you and your family, thanks for your good video
Tq
ചേച്ചി വൻ കോമഡി ആണല്ലോ 😂😂
🤭🤭😉
😍😍😍
ബ്രോ youtubil ഒത്തിരി k അടിക്കട്ടെ എന്ന് ആശംസിക്കുന്നു
Tq dr
Cherumene kittumo jeevanode. ante aduthu oranam und athine aniku cheruth ayirunnapol kittiyath aa ath epol valuthayi athinu kude idan vendi aa oru ara kilo varunnath kittumo
Kittarund,
Pavada kaari cheruppa kaari 😂😂😂 super
💪💪💪
Video Vere level chettante വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമുണ്ട്
Tq saho 💓
Avidathe karyangal ariyan waiting ayirunnu
Vellam pongunnilla angane nikkuva
അടിപൊളി 👍വീഡിയോ ഒന്ന് അടുത്തായി സും ചെയ്തു കാണിക്കാൻ നോക്കണം എന്തും
Kk
Nalla sneahamulla aniyathy , bucket anakki cheattanea kari kondu kothikkunna aal .
😭😭
Enikkit thannitulath vach njn athrem onnum cheitha pora...😌😌😎😁
Hoo anganea aayrunno athanallea pakshea cheattan athorma veanam ,samsayam ella unniyarcha thannea 😀😀😀😀
@@afth1234 Idakkidakk njn ormippikkaarund.. 😌😎🔪
Thottil..thoompinte vayikku aano mmen koode vekkunnath..450..rs...karichal..as per size
Alla ath oru kuzhi aanu, padath band work nu cheli edukkunna sthalam
ആദ്യം തന്നെ നിങ്ങൾ എല്ലാവരും സേഫ് ആണ്എന്ന് അറിഞ്ഞതിൽ സന്തോക്ഷം... പിന്നെ വീഡിയോ ഒന്നും പറയാനില്ല സൂപ്പർ... കടുവിനെ പിടിക്കുന്നതും... കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേകരവും.. വളരെ ഭംഗി ആയി പകർത്തിയിരിക്കുന്നു.... പിന്നെ ദേശടന പക്ഷികളുടെ ബ്രാഞ്ച് സമ്മേളനവും കണ്ടു..... ഇതിനിടയിൽ "കൈ നനയാതെ മീൻ പിടിക്കുന്നവരും ". ഉണ്ട് അല്ലെ....?... എന്തായാലും അടിപൊളി....
Tq dear
😍😍😍🙏
വെള്ളം കുറഞ്ഞുലോ... 😍😍 ഇങ്ങോട്ട് മഴ കുറഞ്ഞു..... ഇനി പേടിക്കണ്ട 👍👍👍
Vellam athre keriyullu ivide
Kuranjittilla angane nikkuva, koodunnilla enne ullu
ഞങ്ങളുടെ നാട്ടിൽ കാരി കിട്ടനേയില്ല. അഥവാ കിട്ടിയാൽ അതിനു 400 രൂപ വില കൊടുക്കണം. നിങ്ങൾ ഭാഗ്യവാന്മാരാണ്. സ്വന്തം ഫാം പോലെയല്ലേ ആവിശ്യമുള്ളപ്പോൾ പിടിക്കുന്നു. വിൽക്കുന്നു...... കഴിക്കുന്നു..... ❤👍🏼
Athe saho
Machane cookingkude ulpeduthuvanegil adipoliyayirikum
Sure
എറണാകുളം... ആലുവ പുഴ മീൻ പാടാത്ത മീൻ 300രൂപ വിലയുണ്ട്... നാട്ടിൽ വരുമ്പോൾ തീർച്ചയായും നിങ്ങളുടെ അടുത് വരുന്നുണ്ട് കുറച് മീൻ പിടിച്ചു തരണം.... ഭയങ്കര ഇഷ്ടം ആണ് പാടാത്ത മീൻ... നമ്പർ തരണം.... അടുത്ത മാസം നാട്ടിൽ വരും.... ഒരു ദിവസം മുമ്പ് വിളിച്ചിട്ട് വരാം......
Kk tharaam
8089324677
Januvaril nattilvarambol 2kilo Kary onagaiyathu tharanam
Try cheyyam appol season alla
kariyeyum varalum nannakunna video cheyumo bro
Cheyyam
Jenna മോളുടെ videography സൂപ്പർ ആണ്...👍👍👍
Jenna aanu
@@Earthloversmedia sorry.. തിരുത്തിയിട്ടുണ്ട്...👍👍👍
As always nice vdo bro... Athrem kaariye thirike vittath abhinandanathinum appuram aanu. Aarum cheyyarillatha karyam aanu. athine koduthal polum kg oru200 kittum ennariyam. ❤
Athe 200 kittim
അടിപൊളി. Bro
Poli vedio
Tq
അടിപൊളി പൊളി പൊളി കാരികളുടെ സമ്മേളനം അല്ലെ
😍😍😍😍🚩🚩🚩
ഇവിടെ കടു (കാരി) very rare ആണ്
😍👍
അളിയാ നെറ്റ്വർക്ക് ബിസിയാ
Insta earth lovers media
Pavam potteee🐟🐟😃😃😃😃😃
😍
pidikumnna meenukal ningal thanne vilkanam 300rs kg nu koduthanu njangal changanasseriyil kaari meadikunnathu
നിങ്ങൾ എല്ലാം safe അല്ലെ? വീഡിയോ പൊളി ❤👍🏻
Atge
ruclips.net/video/KslU1Vw9hK0/видео.html
തിരുവല്ല കവിയൂർ..350.400. Rs ഉണ്ട് കാരിക്
എനിക്ക് ഏറ്റവും പേടി ഉള്ള മീൻ കാരി (കടു )🔥ഒരുവട്ടം കുത്ത് കിട്ടിയിട്ടുണ്ട് പിന്നെ ആ വായിക്കു പോയിട്ടില്ല 😄😄😄
😭😍
Njaglude avide 450 rupa 1 kg
കാരി വറുത്തത് ❤❤❤
Eth vilakarundo?tast ulla meen ano?
Vilkkum, taste kazhikkanam, pinne evide kandalum vaangum
അടിപൊളി 👍👍
Tq
Ente nattil ( kottayam) 300 ,350 okke yanuu karikku
😍😍🙏
Evideyanu exact location. Enthayalum Super
6000paadam, kavalam
Rajapuram shaappinte area aano
Atge
Adi poliii 🌠
Tq
🥰🥰🥰🥰
Camera man വാരൽ കണ്ണൻ രക്ഷ പെടുത്താൻ തോന്നിയ മനസു ഉണ്ടല്ലോ അതാണ് 👍👍👍
🙏
😍😍😍🙏
Nalla tasty anu kari .eniku valiya eshttamanu
Tq
Kurachu chor edukatte... lesham mor ozhichu kazhikan ayitu
Oru pravisham varatte nigagude natttill.....
Poru
ഇനി ഇതിന്റെ കുക്കിംഗ് വീഡിയോ ഇടുമോ
Idaam
@@Earthloversmedia.. ഒരു സംശയം ചോദിച്ചോട്ടെ ഈ കാരിയും കൂരിയും ഒന്നാണോ
@@merlijoyish561 alla, kaarivere
Koori vere
Kollam bro.. Supr♥️♥️♥️
Tq