ഈ ആരാധനയിലൂടെ നിനക്ക് നഷ്ടപ്പെട്ടതെല്ലാം അമ്മ നൽകും June 23, 2024

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 206

  • @Queen-fo5hf
    @Queen-fo5hf 3 месяца назад +2

    അമ്മേ മാതവേ എന്റെ മകൾ പരീക്ഷയിൽ ഉന്നത വിജയം നൽകണമേ പരിശുദ്ധത്മവിനെ നൽകണമേ

  • @Kapildev-h1y
    @Kapildev-h1y 3 месяца назад +1

    Amen Amen 🙏 🙏 🙏 Amma Amen Amma 🙏 🙏 🙏 🙏

  • @BijuJoseph-d1n
    @BijuJoseph-d1n 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ പനിയും തലവേദനയും ശരീര വേദനയും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @vinodinisajeeve7165
    @vinodinisajeeve7165 3 месяца назад +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @rajanxavier6339
    @rajanxavier6339 3 месяца назад

    അമ്മേ കൃപാസനം മാതാവേ തടസങൾ മാറണേ കൃപനൽകണേ യേശുവേ ആരാധന

  • @AshaThampan-df9oe
    @AshaThampan-df9oe 3 месяца назад +1

    അമ്മേ മാതാവേ മകളുടെ ഭർത്താവ് സ്നേഹത്തോടെ തിരിച്ചു വരണമേ

  • @sherlyjaji775
    @sherlyjaji775 3 месяца назад +1

    കേസ്സിയയുടെ വിസാ യുടെ തടസം മാറ്റി വേഗം പോകാനുള്ള കൃപ നൽക്കി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @SujathaJayan-g1b
    @SujathaJayan-g1b 3 месяца назад

    അമ്മ മാതാവേ എൻറെ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ

  • @PriyaPriya-x9f4d
    @PriyaPriya-x9f4d 3 месяца назад

    കർത്താവേ ഞങ്ങളുടെ വീടിന്റെ വിൽപ്പന എത്രയും പെട്ടെന്ന് നടത്തി തരണമേ

  • @nishams-bo6lg
    @nishams-bo6lg 3 месяца назад +1

    Amme ente bharthavine kathukollename 🙏🙏🙏🙏

  • @LeenaRavi-s3x
    @LeenaRavi-s3x 3 месяца назад +1

    അമ്മേ മാതാവേ ഉടമ്പടിയിൽ പറഞ്ഞിട്ടുള്ളൂ 6 കാര്യങ്ങളും സാധിച്ച് തരേണമേ...

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад

    ഈശോ നാഥാ കർത്താവേ എനിക്ക് ബൈബിൾ മുഴുവനും വായിച്ചു തീർക്കാനും അതിലെ ഉള്ളടക്കം പൂർണമായും മനസ്സിലാക്കുവാനും ഉള്ള കൃപാവരം നൽകി എന്നെ അഭിഷേകം ചെയ്യേണമേ❤

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 3 месяца назад

    അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കേണമേ അവരെ നേർവഴിക്ക് നയിക്കനേ 🙏🏻🙏🏻🙏🏻

  • @LeenaRavi-s3x
    @LeenaRavi-s3x 3 месяца назад +1

    സൊസൈറ്റി ബാധ്യത വീടാൻ സഹായിക്കേണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപ നൽകണമേ.അമ്മേ അവളുടെ മാനസിക ശാരീരിക അസ്വസ്ഥതകൾ പൂർണമായി ഒഴിവാക്കുന്നതിനും അവൾക്ക് വിവേകത്തോടെ എല്ലാവരോടും സൗമ്യമായി പെരുമാറാനും നല്ല പക്വത നൽകി അനുഗ്രഹിക്കുകയും അവളുടെ ഇൻ്റേൺഷിപ്പ് പ്രോജക്ട് റിപ്പോർട്ട് നന്നായി സമർപ്പിക്കുവാൻ സഹായിക്കണം. ഈശോയേ രക്ഷിക്കേണമേ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 3 месяца назад

    ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാൻ തടസ്സം നിൽക്കുന്ന വ്യക്തികളെ അമ്മക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ മാനസാന്തരം പെടുത്തി ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാൻ anugrahikkane മാതാവേ🙏🏻🙏🏻🙏🏻

  • @dhanyam8875
    @dhanyam8875 3 месяца назад

    അമ്മയും മാതാവേ അമ്മേ എനിക്ക് തനിയെ നടക്കുവാൻ കഴിയണമേ എന്റെ അമ്മ മാതാവിനോട് ഞാൻ അപേക്ഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @sachu889
    @sachu889 3 месяца назад

    എന്റെ അപ്പാ, അമ്മേ അവിടത്തെ കൃപ എത്രയോ വലുതാണ് 🙏🏻🙏🏻🙏🏻🙏🏻🤍🤍🤍🙏🏻🙏🏻🙏🏻🙏🏻

  • @SathySurendran-m6p
    @SathySurendran-m6p 3 месяца назад

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോളെ ബാഒസീക്ക് വീടല്ലേ മാതാവേ ക്രിയാറ്റിൻ രണ്ടിൽ താഴെ ആക്കു രക്ഷിക്കണേ കൃപാസനം മാതാവേ കു‌ടെ വരണേ ബ്ലഡ്‌ എടുക്കുന്നെടത്തു അമ്മ വരണേ രക്ഷിക്കണേ

  • @simonabraham9645
    @simonabraham9645 3 месяца назад +1

    Amme kadabharam neekki samadanam tharename 😢💔🙏👏✝️✝️👏🌹

  • @RockyRockybay
    @RockyRockybay 3 месяца назад

    അമ്മ മാതാവേ സ്തുതി 🙏

  • @RockyRockybay
    @RockyRockybay 3 месяца назад

    'അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേ ണ മേ

  • @dhanalekshmi-RS-
    @dhanalekshmi-RS- 3 месяца назад

    എന്റെ മാതാവേ മോളുടെ അസുഖം മനസിന്റെ ഭയപ്പാട് എന്നിവൽ നിന്നും രെ ഷികേണമേ 🙏🙏🙏🙏

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 3 месяца назад +4

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം നശിപ്പിക്കുന്ന ആൽമാക്കളിൽ നിന്നും ഞങ്ങളെ മോചിതരാക്കണേ മാതാവേ സത്യത്തെ മാത്രം വിശ്വസിക്കുന്ന മക്കളെ ഉപദ്രവിക്കുന്ന ദുഷ്ട്ട യിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ കരുണയുള്ള മാതാവേ..

  • @RockyRockybay
    @RockyRockybay 3 месяца назад

    അമ്മ മാതാവേ എന്റെ ഹസ്ബൻഡ് വിദേശത്താണ്.കാത്തു കൊള്ളണമേ അമ്മേ

  • @NandhanMini
    @NandhanMini 3 месяца назад +1

    ഹോസ്റ്റൽ കുട്ടികൾ ഇതുവരെ ഒന്ന്. ആയിട്ടില്ല മാതാവേ കൈയിൽ. നിന്നും നഷ്ടം വരുകയാണ് മാതാവേ എന്നോട് കരുണ. തോന്നീണമേ

  • @bindubyju9797
    @bindubyju9797 3 месяца назад

    എന്റെ അമ്മേ എന്റെ മകൾക്കു എക്സ്സൈസ് ഓഫീസർ ആയി ജോലി നൽകി അനുഗ്രഹിക്കേണമേ

  • @leenaajith6337
    @leenaajith6337 3 месяца назад +1

    എൻറെ മാതാവേ എനിക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് എന്നാലും ഞാനിപ്പോൾ അമ്മ യൊട് എൻറെ ബന്ധുവായ ഒരു കുഞ്ഞിനു വേണ്ടിയാണ് അപേക്ഷിക്കുന്നു ഇന്നലെ നടക്കേണ്ട കോടതിവിധി നാളത്തെ ക്കു നീട്ടി അമ്മയ്ക്ക് മാത്രമേ സഹായിക്കാൻ പറ്റും ക്റുപ ഉണ്ടാവണമേ

  • @RockyRockybay
    @RockyRockybay 3 месяца назад

    അമ്മ മാതാവേ എന്റെ മകൻ Bsc.നഴ്സിംഗ് എക്സാം എല്ലാം പാസ്സായി നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ

  • @JoseAntony-eo8sk
    @JoseAntony-eo8sk 3 месяца назад

    Sherly Ammemathave Entea Makanu KunjineNalki Anugrahikkane Amen

  • @santhamani2645
    @santhamani2645 3 месяца назад

    എന്റെ അമ്മേ നാളെ എനിക്ക് കൊടുക്കാൻഉള്ള കാശ് കിട്ട ണം മാതാവേ

  • @badriprasadprasad5843
    @badriprasadprasad5843 3 месяца назад

    Amme mathave ente licensenu jeevan veppikkaname Amen

  • @BindhuBindhu-go9vi
    @BindhuBindhu-go9vi 3 месяца назад

    അമ്മേ മാതാവേ liju എന്നവേകുത്തി ഇപ്പോഴും എന്നെ ശല്യ ചെയുന്നു ഇനിയും അത് തുടരാൻ അനുവദിക്കരുതേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sebiov4188
    @sebiov4188 3 месяца назад

    അമ്മേ മതാ വേ എന്റെ മക്കൾക്ക് അലർജി ചുമ കഫകെട്ട് മറ്റി തരണം ഇതുപോലെയുള്ള എല്ലാം മക്കളുടെ രോഗ മാറ്റി കൊടുക്കണം ആ മേമൻ

  • @sherlyjaji775
    @sherlyjaji775 3 месяца назад

    അമ്മേ മാതാവേഎന്റെ അനിയൻ പനി ആണ് അത് മാറി സുഖം പ്രാപിക്കാൻ വേണ്ട അനുഗ്രഹിക്കാൻ വേണ്ട കനിവുണ്ടാക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @Rinu-84
    @Rinu-84 3 месяца назад

    ഖത്തർ pcc പെട്ടന്ന് ശെരിയായി കിട്ടണേ അമ്മ മാതാവേ 🙏🙏🙏

  • @ashnapeethambaran9927
    @ashnapeethambaran9927 3 месяца назад

    Amme mathave ente asugam matti tharaneme

  • @vinodinisajeeve7165
    @vinodinisajeeve7165 3 месяца назад +1

    അമ്മേ എന്നെ എല്ലാവരും കൈവെടിയുക ആണെല്ലോ. എന്റെ അമ്മേ ബുദ്ധിമുട്ടിൽ നിന്ന് karakayetteneme

  • @MalavikasreekumarMalavikasreek
    @MalavikasreekumarMalavikasreek 3 месяца назад

    അമ്മേ എന്റെ നഷ്ടപെട്ടജിവിതം തിരിച്ചു തരണേ sree ഏട്ടനെ എനിക്ക് തിരിച്ചു തരണേ എന്നെയും മക്കളെയും sree ഏട്ടൻ ചേർത്ത് പിടിക്കണേ

  • @sujack6964
    @sujack6964 3 месяца назад

    അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും suja മാത്രം ആയിരിക്കണേ. സുജയുടെ സ്നേഹവും സാമിപ്വും ആഗ്രഹിച്ചു ചെറി സുജയിലേക്ക് വരേണെ. കടങ്ങൾ തീർത്തു തരേണ. ചെറിയുടെ അസുഖം ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ അനുസരണ ഉള്ള മോളായി വളരേണ്. ഹരീഷ് സുജയെ ഒഴിവാക്കി തരേണ

  • @ShijuEV-jg6bg
    @ShijuEV-jg6bg 3 месяца назад +2

    എൻ്റെ അമ്മേ പരിശുദ്ധ അമ്മേ പ്രാസാദവര മാതാവേ എൻ്റെ മകളുടെ മേലും എൻ്റെ ഉടമ്പടിയുടെ മേലും എൻ്റെ കൂട്ടുകാരത്തിയും അമ്മയുടെ മേലും ഈശോയുടെയും അമ്മ മാതാവേ കൃപയായിരിക്കണമേ❤❤❤❤❤

  • @HariSreehari.S.B
    @HariSreehari.S.B 3 месяца назад

    Amma kripa nalkaname amma

  • @sebiov4188
    @sebiov4188 3 месяца назад

    അമ്മേ എന്റെ മകൾ മഴ കൊള്ളാതെ റ്റ്യൂഷനിൽ എത്തിച്ചു നന്ദി അപത്തു അപകടങ്ങൾ ഇല്ലാതെ കാത്ത് രക്ഷിച്ചു നന്ദി മതാവേ കോടാനികോടി നന്ദി

  • @kusumamshaji3779
    @kusumamshaji3779 3 месяца назад

    അമ്മേ മാതാവേ ഇന്നലെ എനിക്കും മകനും ഉണ്ടായ സ്കൂട്ടർ അപകടത്തിൽ നിന്നും ഒരു പോറൽ പോലും ഇല്ലാതെ കാത്തു രക്ഷിച്ച പരിശുദ്ധ അമ്മേ . നീ എന്നും ഞങ്ങളോടൊപ്പം ഉണ്ടല്ലോ. അമ്മേ ഞങ്ങളത് അനിഭവിച്ചു. അമ്മേ നിനക്കും തിരുക്കുമരനും ആയിരം നന്ദി. 🙏🙏🙏

  • @aswinxavier189
    @aswinxavier189 3 месяца назад +3

    അമ്മേ മാതാവേ എൻ്റെ vtl വെള്ളം കേറുവാ ആ സ്ഥലം കച്ചവടം ആക്കി തരണം ഒരു വീട് വാഗികാൻ സഹായിക്കാണമീ അമ്മേ

  • @__toc__xii__c2451
    @__toc__xii__c2451 3 месяца назад

    അമ്മേ മാതാവേ എനിക്ക് കുറെ ആവിശ്യം നടക്കണേ നാളെ ജോലി ചെയുന്ന സ്ഥലത്ത് വെരിഫിക്കേഷൻ ആളു വരുന്നു ഒരുതടസവും കൂടാതെ കടന്നുപോകണം അതുപോലെ സുഹൃത് വിളിച്ചിട്ട് സംസാരിച്ചിട്ട് കുറെ ദിവസം ആയി അതു നടന്നുകിട്ടണേ ആമേൻ

  • @sebiov4188
    @sebiov4188 3 месяца назад

    എന്റെ മക്കൾക്കി ദൈവ വിശ്വാസം ആഴപ്പെടണമെ

  • @SmithaSmitha-e4g
    @SmithaSmitha-e4g 3 месяца назад

    അമ്മേ എന്റെ മോൾക്ക് ഇന്ന് വന്ന കല്ല്യാണം അന്വഷണം ഒരു തടസവും ഇല്ലാതെ നടത്തി തരണേ അമ്മേ 🙏🙏🙏🙏

  • @mayamaya5057
    @mayamaya5057 3 месяца назад +2

    അമ്മ മാതാവേ കടബാദ്ധ്യതയാൽ നഷ്ടപ്പെട്ട സ്ഥലം എനിക്ക് 27-6-24 ൽ സർവ്വ ബാദ്ധ്യതയും തീർത്ത് എനിക്ക് തിരിച്ചു കിട്ടണം സമയത്തിൻ്റെ മേൽ അധികാരമുള്ള അമ്മേ ഇടപെടണേ

  • @ShibuShibuammuss
    @ShibuShibuammuss 3 месяца назад

    അമ്മേ മാതാവേ എനിക്ക് നാളെ ലോൺ അടക്കേണ്ട പൈസ ഇതു വരെയും ശെരി യായിട്ടില്ല ഉടനെ ശെരി യാക്കി തരേണമേ ആമേൻ

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 3 месяца назад +2

    അമ്മേ മാതാവേ എൻ്റെ വാതരോഗവും കാലിൻ്റെ പാദത്തിലുള്ള പുകച്ചിലും പൊള്ളലും വേദനയും സുഖപ്പെടുത്തണമേ

  • @Its_me_amizz
    @Its_me_amizz 3 месяца назад

    Ente Amma Mathaveeee🙏🙏🙏

  • @Aparna-c8i
    @Aparna-c8i 3 месяца назад +1

    Ente kreupasanam ammaa mathaveee ammaa idapeddu workshopil jolli nalkenama😢😢😢😢😢ammaa ente koode undakenama eppoyyum😢😢😢😢😢😢😢😢

  • @joicysayanora5532
    @joicysayanora5532 3 месяца назад +1

    മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം തന്നതിനെ ഓർത്ത് നന്ദി പറയുന്നു🙏🏼

  • @PriyaShibu-zb5fl
    @PriyaShibu-zb5fl 3 месяца назад

    Amme sambathika budhimuttu mattaname

  • @renjumol4589
    @renjumol4589 3 месяца назад

    എന്റെ അമ്മയെ രക്ഷിച്ചു ഇത്രയും ആക്കി ഞങ്ങൾക്ക് തിരികെ തന്നതിന് നന്ദി, അമ്മയുടെ അസുഖം തീർത്തും മാറ്റി ഞങ്ങളുടെ കുടുംബം രക്ഷിക്കണേ

  • @lissydaniel1577
    @lissydaniel1577 3 месяца назад

    Ameen

  • @jofyshaju8212
    @jofyshaju8212 3 месяца назад

    Amme maathave greeshmayude revaluation result pass aaki tharane

  • @VARUGHESEJOHN-e4g
    @VARUGHESEJOHN-e4g 3 месяца назад

    Amen ❤

  • @binoybs9671
    @binoybs9671 3 месяца назад

    Kripasana Mathava njangalkku labhicha alla anugrahangalkkum kodanukodi nandhi Mathava njangaluda alla niyogangalum sadhichu nalkanama Mathava Eshoya Pithavaya Daivama anugrahikkanama Amen 🙏🙏🙏

  • @SindhuManoj-b7z
    @SindhuManoj-b7z 3 месяца назад

    Amen🙏🙏🙏🙏🙏🙏

  • @HarishKumar-oi6gz
    @HarishKumar-oi6gz 3 месяца назад

    ലളിത ആമേൻ

  • @Aparna-c8i
    @Aparna-c8i 3 месяца назад +1

    Ente kreupasanam ammmaa mathaveee😢😢😢😢ente idathe bhagathe purathe vighalum idathe bhathe urayude bhudhimuttu vedanayum urayude sidileyum bhudhimuttu nadakumboyum kunniyumboyum ella undakunna bhudimuttum vedanayum mattii poornmayyi 😢😢 enna soghiyapeduthenama😢😢😢ente kreupssanam ammaa ammaa idapeddu ishoyude thirursktham ozhukki thirurakthathite shakthiyal ee bhudhimuttu vedanayum ammaa mattanama ammaayude kayyikal thottu sparshichu ennaa sughapeduthenama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ave mariyaaaa😢😢😢😢😢😢😢😢😢ishoyee😢😢😢😢😢😢😢😢😢😢😢😢😢😢

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад

    അമ്മേ മാതാവേ എൻ്റെ ഭവനം ചിലവ് കുറഞ്ഞ രീതിയിൽ പുതുക്കി പണിഞ്ഞുകൊണ്ടിരിക്കുകയാണ്.അമ്മേ കൈയിലുള്ള പൈസ തീരാറായി. മകളെ പഠിപ്പിക്കാൻ നല്ല പൈസ വേണം.ഈശോയെ എൻ്റെ കൈവശമുള്ള കാശ് കൊണ്ട് പണി തീർക്കാൻ അമ്മ അനുഗ്രഹിക്കേണമേ

  • @sujinthomas8837
    @sujinthomas8837 3 месяца назад

    Ente amme enneke pettane oru joli thanne anugrahikkaname

  • @sisilypaulose1754
    @sisilypaulose1754 3 месяца назад

    Praise the Lord

  • @swethaswetha6045
    @swethaswetha6045 3 месяца назад

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനും നിയോഗങ്ങൾ സമർപ്പിക്കാനുമുള്ള അനുഗ്രഹം തരേണമേ അമ്മേ 🙏

  • @gangashaji3196
    @gangashaji3196 3 месяца назад

    അമ്മ മാതാവേ എന്റെ മകൾ ക് ജോലി ക് അപ്പോയിന്റ്മെന്റ് ഓർഡർ എത്ര യുമ് വേഗം തന്നെ വരണം

  • @elizabaththomas9736
    @elizabaththomas9736 3 месяца назад

    Amme mathave njglde vtlekke kadanne varane

  • @annammasaji6400
    @annammasaji6400 3 месяца назад

    Amme ente aniyathikke avalude paishashika rogabadidayil niuum avalude bahayam mattuvanum tension akattanum anugrahikkane amen

  • @santhoshkumark7026
    @santhoshkumark7026 3 месяца назад

    Ente makkalku sthiramaya varumanamargam kaanichu kodukkename kadabadhyathakal theerkkan avare sahayikkaname amme🙏

  • @ammumariajoy373
    @ammumariajoy373 3 месяца назад

    Amme mathave ennu njan ammayude kude azuthiyaa ktet exam vijappikane. Ishoo ammen

  • @annammasaji6400
    @annammasaji6400 3 месяца назад

    Amme avalude ella tension matti kodukkane🙏

  • @SathiMohanan-y9b
    @SathiMohanan-y9b 3 месяца назад

    Mathavey entey molum husband kudi oru prashenenghalum undahalley amen

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад

    അമ്മേ മാതാവേ എൻ്റെ മകളുടെ കീഴ്‌ത്താടി നീണ്ടു വരുന്നത് കാരണം അവൾക്ക് ഭയങ്കര വിഷമമാണ്.അമ്മേ അത് ഒരിക്കലും മറില്ല എന്നതാണ് അവളുടെ സങ്കടം.അമ്മേ തിരിക്കുമരമോട് അപേക്ഷിച്ച് അമ്മ അതു നേരെയാക്കേണ

  • @LeenaThomas-i9f
    @LeenaThomas-i9f 3 месяца назад

    അമ്മേ മാതാവേ ഇതുവരെ ജോസ്ലിന് ജോലി ആയില്ല ജൂൺ മുപ്പതിന് വിസ തീരും അമ്മേ കണിയനെ ജോലി നൽകി അനുഗ്രഹിക്കനെ

  • @achuthanask4026
    @achuthanask4026 3 месяца назад

    Amme nammude interview passavan anugrahikkane

  • @sujithpj7057
    @sujithpj7057 3 месяца назад

    Ellarkkum nallath varanee mathave

  • @SandhyaPrasad-tv8dy
    @SandhyaPrasad-tv8dy 3 месяца назад

    Ente loanimelulla kadangall nekitharanme amme

  • @ponnuponnu3822
    @ponnuponnu3822 3 месяца назад

    Amma mathave ente prarthana kelkenamee njanum arunumayitulla vivaham nadathitharenameee njangale thammil onnippikkenamee amma mathave anugrahikenamaee amean 🙏🙏🙏

  • @santhoshkumark7026
    @santhoshkumark7026 3 месяца назад

    10 lakshathinte kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna enneyum kudumbatheyum kadabadhyathayil ninnum rekshikkaname amme🙏

  • @LeelaMathew-oi5js
    @LeelaMathew-oi5js 3 месяца назад

    Please for Emma and Emily those who are sick

  • @GeethaBabu-lu5rs
    @GeethaBabu-lu5rs 3 месяца назад

    Ammemadgaveanugrahikane

  • @rejinisha-q1i
    @rejinisha-q1i 3 месяца назад

    Amme ende jevidam nastapeett poierkuva amme ende jevidam nastapedtiya avle enike poornamaie markkann sadikkyane amme enikke nalla oru pudiya jevidam tharne amme enikke oru jeevida pangaliye nalgie enne e jevida prshanatilll ninn enikke mojanam nalgie enne anugrhikkane amme

  • @lissyppaul6702
    @lissyppaul6702 3 месяца назад

    Amma please pray for my son reni to get good health and care and peace in their family aman

  • @sreejae73
    @sreejae73 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏

  • @elsammaful
    @elsammaful 3 месяца назад

    എൻ്റെ ആങ്ങള അച്ചൻ പേര് തോമസ് മാത്യു നോർ ബർട്ടൻ സഭാംഗം അമേരിക്കയിൽ New Mexico -ൽ സേവനം ചെയ്യുന്നു ഈ June 28 വെള്ളിയാഴ്ച heart ൻ്റെ bypass Surgery ആണ്. യാതൊരു പ്രശ്നവും കൂടാതെ അതൊന്നു നടക്കുന്നതിന് എല്ലാവരുടെയും പ്രാർത്ഥനാ സഹായം യാചിക്കുന്നു. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരിയാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹🌹 അമ്മേ മാതാവേ കരുണയായിരിക്കണമേ.

  • @Josekl-w3e
    @Josekl-w3e 3 месяца назад

    Amme mathavenalley ende heart cheakup anu. Amma endekoode nilkaname sukappeduthaname❤ ave maria

  • @mariyammathomas2360
    @mariyammathomas2360 3 месяца назад

    അമ്മേ മാതാവേ കാത്തോളണമേ അടിയന്റെ അവസ്ഥ അറിയുന്നുണ്ടല്ലോ ഒന്നും ഇടപെടണമേ 🙏🙏🙏

  • @RenaldCharles-h4o
    @RenaldCharles-h4o 3 месяца назад

    Amme mathave soundharya akka eniku paisa koduthu help cheyyaname joyude chain eduthukodukuvan sadhikename

  • @AugustineMAAugustine
    @AugustineMAAugustine 3 месяца назад

    Parishudha ammae kripasana mathave eniku entae parentsinodum anuganodum snahapurvam behave cheyan sadhikanamae ennu ammayodu apashikunnu.

  • @rasmirajeev6554
    @rasmirajeev6554 3 месяца назад

    🙏🙏🙏🙏🙏🙏🙏

  • @LathaKamal-ei6iw
    @LathaKamal-ei6iw 3 месяца назад

    Amme mathave ente kunjinte.thalayile ASUKAM surgery cheyyathe mattitharename amme anugrahikkane

  • @sherlyjaji775
    @sherlyjaji775 3 месяца назад +5

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വന്നിട്ടുള്ള പൈസചിക്കമായ ദുഷ്ട്ട ശക്തിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ മുക്തമാക്കി ദൈവചെയ്താണം കൊണ്ട് നിരക്കണമേ ആമ്മേൻ 🙏🙏🙏🙏

    • @simonthomas9677
      @simonthomas9677 3 месяца назад +1

      പൈസ ചിക്കമായ അല്ല പൈശാചികമായ എന്ന് പറയൂ

    • @Aparna-c8i
      @Aparna-c8i 3 месяца назад +1

      Ente kreupasanam ammaaa idapenama😢😢😢😢😢😢😢😢😢😢

    • @RenaldCharles-h4o
      @RenaldCharles-h4o 3 месяца назад

      Amme mathave enne sakthipeduthaname

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 месяца назад

      Amme.mathave.nithinu.parishavejayame.nalganame.jolli.nalganame.

  • @vinodinisajeeve7165
    @vinodinisajeeve7165 3 месяца назад +1

    അമ്മേ ബാങ്കിൽ അടക്കാനുള്ള പൈസയുടെ മാർഗം കാട്ടി തരണേമേ

  • @JisnaBibin
    @JisnaBibin 3 месяца назад

    Ammmee,,please enikku ticket tha ammee..

  • @janardhananaj7741
    @janardhananaj7741 3 месяца назад

    K
    ജിസ്‌
    Janardhanan
    Nalr

  • @VaniVani-b9p
    @VaniVani-b9p 3 месяца назад

    Enda kudumbathina thakiya seivenailninu rasikinuma amma

  • @Lizybiju-t3d
    @Lizybiju-t3d 3 месяца назад +8

    അമ്മേ മാതാവേ പിണക്കമായിരിക്കുന്ന സഹോദരനെ അമ്മയുടെ സ്നേഹത്താൽ പിണക്കം മാറ്റി തരേണമേ ആമേൻ

  • @minithomas2447
    @minithomas2447 3 месяца назад

    Amme mathave nale (24) nu anu Monte result