അമ്മ ഈ ആരാധനയിലൂടെ നമ്മളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും നമ്മൾക്ക് വിടുതൽ നൽകും|KREUPASANAM

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഈ ആരാധനയിലൂടെ നമ്മളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും അമ്മ നമ്മൾക്ക് വിടുതൽ നൽകും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Комментарии • 632

  • @siyaijojan8951
    @siyaijojan8951 3 месяца назад +1

    സഞ്ചാരി മാതാവേ എൻ്റെ ശരീരത്തിലെ രോഗങ്ങൾ മാറ്റിത്തരണമേ എൻ്റെ ശരീരത്തിലെ പ്രശ്നങ്ങൾ മാറ്റിത്തരണമേ

  • @janakiak6386
    @janakiak6386 3 месяца назад +1

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മക്കളെ നൻമയിലേയ്ക്ക് നയിച്ച് അവർക്ക് നല്ലതു വരുത്തണേ മാതാവേ

  • @omanasunny4950
    @omanasunny4950 3 месяца назад +2

    പ അരിശുദ്ധമ്മയുടെ സാക്ഷയാക്കി എന്നെ ഉയർത്ഥനമേ

  • @LibnaLouis
    @LibnaLouis 3 месяца назад

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ kadanallum ബഡായകളും മാതിറ്റാരണമേ അമ്മേ

  • @catherinesvlogs4103
    @catherinesvlogs4103 3 месяца назад

    മാതാവിനും ഈശോയ്ക്കും എന്റെ ജീവിതത്തിൽ ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @SujaMathew-kh4tr
    @SujaMathew-kh4tr 3 месяца назад +1

    എൻ്റെ അമ്മേ കൃപസാന്നമതാവേ എ ൻ്റെ മകളുടെ കാല് ഭയങ്കര വേദനയാണ് അത മാറ്റി കൊടുക്കണമെ അമ്മേ അനുഗ്രഹിക്കണമേ

  • @beenathomas9059
    @beenathomas9059 3 месяца назад

    ഈശോയെ മ) താവേ എൻ്റെ മകളിൽ പരിശുദ്ധാത്മാവിനെ നിറക്കണമേ

  • @ajayankd5661
    @ajayankd5661 3 месяца назад

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ ഞങ്ങൾ അനുഗ്രഹിക്കണമേ എന്റെ മാതാവേ അനുഗ്രഹിക്കട്ടെ എന്റെ ഓർമ്മ കിട്ടണമെങ്കിൽ അമ്മയുടെ ഓർമ്മ കിട്ടണ 🙏🙏🙏

  • @josephinajjoseph5354
    @josephinajjoseph5354 3 месяца назад +4

    അമ്മേ എന്റെ മകൾക്ക് പ്രായത്തിനൊത്ത കഴിവ് കൊടുത്തു അനുഗ്രഹിക്കേണമേ

  • @chinnammajoy7563
    @chinnammajoy7563 3 месяца назад +8

    മാതാവേ മദ്യത്തിനും പുകവലി മയക്ക്മരുന്നിനും അടിമ പെട്ട് അന്ധകാരത്തിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ ഈ മക്കൾക്ക് വിടുതൽ നൽകി ഇവരുടെ മേൽ കരുണയുണ്ടാകുവാൻ അമ്മ പ്രാർത്ഥിക്കണമെ🙏🙏🙏🙏

  • @bincyjoegy4797
    @bincyjoegy4797 3 месяца назад

    എന്റെ മമ്മിക്കു സമാദാനം നൽകണേ അവിടുള്ളവരെ വിശുദികരിക്കണമേ

  • @ShyjaPeter
    @ShyjaPeter 3 месяца назад

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി യും ഈ ലോകത്തിന് വേണ്ടിയും അപേക്ഷിക്കണമേ

  • @minikumarib8622
    @minikumarib8622 3 месяца назад

    മക്കൾക്ക്കെടെക്ക് പരീക്ഷ വിജയിക്കണേ മാതാവേ പരീക്ഷയുടെമുകളിൽ അൽഭുതം പ്രവർത്തിക്കനേ

  • @santhoshmc7612
    @santhoshmc7612 3 месяца назад +1

    അമ്മേ ദൈവമാതാവേ എന്റെ മക്കളെ കാത്തോളണേ

  • @brigitbosco7999
    @brigitbosco7999 3 месяца назад

    Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni

  • @Beena-ff2uo
    @Beena-ff2uo 3 месяца назад +1

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @ValsammaAnil
    @ValsammaAnil 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ കടങ്ങൾ പറഞ്ഞ സമയത്ത് കൊടുത്ത് തീർക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @marythankachan8190
    @marythankachan8190 3 месяца назад

    ഈശോയെ മനുവിനെ കുറിച്ചുള്ള പദ്ധതി വെളിപ്പെടുത്തിതാരേണമേ 🙏🙏🙏🙏

  • @mariyacelin7792
    @mariyacelin7792 3 месяца назад

    Amme മാതാവേ കൃപസനേം അമ്മേ lllrd semester examiniu നന്നായി പഠിച്ചൊരുങ്ങുവാൻ എല്ലാ makkaludeyum

  • @annammaeyalil4702
    @annammaeyalil4702 3 месяца назад

    ആമേൻ
    പ. അമ്മെ
    ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ
    ആമേൻ
    ❤❤❤

  • @geethakt6036
    @geethakt6036 3 месяца назад

    അമ്മേ മാതാവെ വീടിന്റെ എല്ലാ പേപ്പറും റെഡിയാക്കി കൊടുക്കണമേ . വീട് വിൽക്കാൻ പറ്റുകയുള്ളൂ. പ്രാർത്ഥിക്കണമേ

  • @aniammajoseph8101
    @aniammajoseph8101 3 месяца назад

    അമ്മേ എന്റെ മക്കളെ തൊടണേയേശുനാഥാ 🙏🏻🙏🏻🙏🏻

  • @molcyroy7887
    @molcyroy7887 3 месяца назад

    എന്റെ അമ്മേ ബി ടു പരീക്ഷ എഴുതുന്ന എന്റെ മകന് തുണയായിരിക്കണമേ 🙏🙏🙏

  • @shyjamadu7950
    @shyjamadu7950 3 месяца назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കള്ളുകുടി മാറ്റിത്തരാൻ അനുഗ്രഹിക്കേണമേ

  • @sheebajose3693
    @sheebajose3693 3 месяца назад

    അമ്മേ മാതാവേ ഞങ്ങളെ ജീവിത തെ കാത്തിട്ണമേ 🕯️🙏🏼🙏🏼

  • @PrincyRoy-g6u
    @PrincyRoy-g6u 3 месяца назад

    അമ്മേ മാതാവേ എൻ്റെ മകളുടെ ജർമൻ B2EXAM വിജയിപ്പിച്ചു തരേണമേ

  • @sheelavarghese8114
    @sheelavarghese8114 3 месяца назад

    യേശുവേ എൻ്റെ കുടുംബത്തിൽ എല്ലാവരുപ്രാത്ഥനയിൽ വളരാൻ ഇടയാക്കണ

  • @rejisavio5596
    @rejisavio5596 3 месяца назад

    എന്റെ അമ്മേ എന്റെ മനസിന്റെ വിഷമം മാറ്റി സന്തോഷം തരേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @m1n1joyce74
    @m1n1joyce74 3 месяца назад

    ആങ്ങളയ്ക്ക് യോഗ്യതക്ക് അനുസരിച്ചുള്ള ജോലി കൊടുക്കണമേ... അമ്മേ മാധ്യസ്ഥം നിൽക്കണമേ 🙏🙏

  • @SebastianLaiju-s2q
    @SebastianLaiju-s2q 3 месяца назад

    അമ്മേ കടബാധ്യതായിൽനിന്ന് മോചനം നല്കണമേ

  • @sivaprakashgopalakrishnnan6492
    @sivaprakashgopalakrishnnan6492 3 месяца назад

    അമ്മ മാതാവേ എന്റെ ബാങ്ക് അക്കൗണ്ട് എത്രയും പെട്ടെന്ന് ഓപ്പൺ ആകണമേ 🙏🙏🙏

  • @brigitbosco7999
    @brigitbosco7999 3 месяца назад

    Yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve sthawthram yesuve mahathawm

  • @MargretJohn-k8g
    @MargretJohn-k8g 3 месяца назад

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് എന്റെ ദേവാലയത്തിനടുത്ത് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @annammaabraham7004
    @annammaabraham7004 3 месяца назад

    അമ്മേ ദൈവം മാതാവേ എന്റെ മക്കളുടെ കാര്യത്തിൽ ഇടപെടണമേ അവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ

  • @linsusaji3380
    @linsusaji3380 3 месяца назад

    എന്റെ കടുംബത്തിന് സമാധാനം നൽകണമേ അമ്മേ

  • @LeelammaJacob-v3p
    @LeelammaJacob-v3p 3 месяца назад

    അമ്മേ മാതാവേ മക്കളുടെ രണ്ടു പേരുടെയും വിവാഹ തടസ്സൾ മാറ്റി വിവാഹം നടത്തി തരണമേ എന്ന് തിരുകുമാരനോട് അപേക്ഷിച്ച് പ്രാര്‍ത്ഥിക്കണമേ.

  • @aneeshr6987
    @aneeshr6987 3 месяца назад

    അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളി വേഗത്തിൽ ലഭിക്കണേ മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണമേ മരുമകളുടെ മകന്റെ മൈഗ്രേൻ തലവേദന മാറി പോണേ മകന്റെ തലയിലെ ചാരണം മാറി പോണം

  • @geethajoseph8429
    @geethajoseph8429 3 месяца назад

    അമ്മാതവെ അമ്മയുടെ പ്രത്യക്ഷിക്കരണ്ത്തിന്റെ സാക്ഷിയാക്കി മാറ്റണമെ എന്റെ മകന്റെ വിശ്വസം വർദ്ധിപ്പിക്കണമെ👏🌹🌹🌹❤️❤️❤️💐🌷💐🌷😂

  • @salomyjoshy6404
    @salomyjoshy6404 3 месяца назад

    എന്റെ മനസ്സിനെ സ്ഥിരത യുള്ളതാക്കിത്തരാൻ അമ്മ എന്റെ കൂടെ എന്നും വേണം എന്റെ കുടുംബത്തിലെ ഈ സന്തോഷം എന്നും നിലനിൽക്കണേ എന്റെ മക്കളെ കൃപയാൽ നിറക്കണേ

  • @ManjuPillai-k6u
    @ManjuPillai-k6u 3 месяца назад

    അമ്മേ എന്റെ ലോണ് ഈ മാസം തന്നെ കിട്ടാൻ അമ്മ കരുണ കാണിക്കേണമേ 🙏🙏🙏

  • @AnishaA-nr2ei
    @AnishaA-nr2ei 3 месяца назад

    അമ്മേ എന്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേപൊന്നു എന്നോട് മിണ്ടണമേ എനിക്ക് നല്ല ജോലി കിട്ടണമേ 🙏🙏🙏

  • @CicilyGeorge-xl1xr
    @CicilyGeorge-xl1xr 3 месяца назад

    അമ്മേ ഉപേക്ഷിക്കു തേ കൈ വിടരുത് നിയോഗം സാധിച്ച് തരണം എത്രയും പെട്ടെന്ന് വിസ മൂന്ന് പേർക്കും വരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UshaKunju-td4ru
    @UshaKunju-td4ru 3 месяца назад

    എന്റെ അമ്മ മാതാവേ അമ്മയുടെ കൃപാസനത്തിൽ വരുവാനും ഉടമ്പടി എടുക്കുവാനുമുള്ള സാഹചര്യം ഒരുക്കേണമേ അമ്മയുടെ മുൻപിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാൻ എനിക്ക് സുഖം തരേണമേ അമ്മ മാതാവേ. എന്റെ ചേട്ടൻ മദ്ഥാപനത്തിൽ നിന്നും വിടുവിക്കേണമേ. ഹാർട് രോഗിയാണ്. ദൈവം എന്നോട് കൂടെ എന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏

  • @jincyjoseph-xv2zd
    @jincyjoseph-xv2zd 3 месяца назад

    അമ്മേ ഞങ്ങളുടെ കുടുംബ ജീവിതം തകർന്നു കൊണ്ടിരിക്കുക

  • @binuantony6316
    @binuantony6316 3 месяца назад

    അമ്മേ നന്ദി അമ്മേ ഞാൻ എന്റെ ച്ചേചി നെ നിന്റെ കൈകളിൽ ഏൽപ്പിച്ചിരുന്നു ഒന്നര ആഴ്ചയായി ഹോസ്പ്പിറ്റലിൽ ഓരോ ടെസ്റ്റ് ചെയ്തു നടക്കുന്നു ഞങ്ങൾ ഒത്തിരി പ്രാർത്ഥിച്ചു ഒന്നും വരുത്തരുത് എന്ന് ഇന്ന് എല്ലാ റിസൾട്ടും കിട്ടി ഒരു കുഴപ്പവുംഇല്ല അമ്മേ ഒരായിരം നന്ദി അമ്മേ🙏🙏🙏

  • @sofiyasofi4158
    @sofiyasofi4158 3 месяца назад

    അമ്മേ മാതാവേ കടം തീർക്കാൻ എനിക്കു ഒരു. വഴി കാണിച്ചു തരണേ മാതാവേ കൈവിടല്ലേ അമ്മേ മാതാവേ എന്റെ കൈയിൽ ഒരു രൂപയില്ല അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏

  • @bincyjoegy4797
    @bincyjoegy4797 3 месяца назад

    എന്റെ സഹോദരി യുടെ മക്കൾ അവളെ അനുസരിക്കുന്നവരും സ്നേഹിക്കുന്നവരും ആയി മാറ്റണമേ

  • @JijoKJohn-l6o
    @JijoKJohn-l6o 3 месяца назад

    എൻ്റെ അമ്മേ നമ്മുടെ ആൺമക്കൾക്ക് അവർക്ക് cherunna നല്ല ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയണമേ

  • @manjudileep4722
    @manjudileep4722 3 месяца назад

    അമ്മേ മാതാവേ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെ ആണല്ലോ അമ്മേ എന്റെ കുടുമ്പം കടന്നു പോകുന്നത് എല്ലാം അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @ShijuMs-px4qc
    @ShijuMs-px4qc 3 месяца назад

    അമ്മേ ഈശോയെ എന്നിൽ കൃപ നൽകണേ 🙏🙏🙏

  • @SheejaSheeja-f2d
    @SheejaSheeja-f2d 3 месяца назад

    അമ്മേ മാതാവേ ലോൺ അടയ്ക്കാത്തതു കൊണ്ട് ബാങ്കിൽ നിന്നും നിരന്തരoവിളിയ്ക്കുന്നു. അമ്മേ ലോൺ അടിയ്ക്കാൻ ഒരു വഴി തുറന്നു തരേണമേ, സഹായിക്കേണമേ അമ്മേ . കാത്തു കൊള്ളേണമേ അമ്മേ ആമേൻ.

  • @mariyacelin7792
    @mariyacelin7792 3 месяца назад

    എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണമേ

  • @bincyjoegy4797
    @bincyjoegy4797 3 месяца назад

    എന്റെ ബില്ലു മോനു ആരോഗ്യം കൊടുക്കണേ അവന് അവന്റെ അപ്പന്റെ കുടെ ജീവിക്കാൻഎത്രയും പെട്ടന്ന് PR നൽകി anugrahikkane

  • @Latha-fs5hr
    @Latha-fs5hr 3 месяца назад +8

    അമ്മേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ ഞാൻ ഇന്ന് പണം കൊടുക്കാൻ ഉള്ളവർ ഉണ്ട് അമ്മേ അവർക്ക് സമാധനം കൊടുക്കണമേ അമ്മേ എനിക്ക് അത് കൊടുത്ത് തീർക്കാൻ ഉള്ള വഴികാട്ടി തരണമേ അമ്മേ കൈവിടല്ലേ

  • @SmithaRaju-be6gb
    @SmithaRaju-be6gb 3 месяца назад

    അമ്മ മാതാവേ പലിശപൈസ കൊടുക്കാനുള്ള പൈസ ഒരുക്കി തരണമെന്ന് പൊന്നു മാതാവേ ഞാൻ ആരെയും ആശ്രയിക്കാൻ എനിക്ക് ആരുമില്ല എനിക്ക് ഒരു വഴി തരണമേ❤❤❤❤❤

  • @bijibiju8448
    @bijibiju8448 3 месяца назад

    അമ്മേ മാതാവേ എന്റെ കട ഭാരം മാറ്റി തരണേ

  • @ReshmiMolk.R
    @ReshmiMolk.R 3 месяца назад +1

    അമ്മേ മാതാവേ എന്റെ രാഹുലിന്റെ കൂടെ ഒരു നല്ല കുടുംബ ജീവിതം എനിക്ക് തരണേ അമ്മേ 😭🙏എന്റെ രാഹുൽ സ്നേഹത്തോടെ എന്നെ ഒന്ന് വിളിക്കണേ അമ്മേ, എന്നെ സ്നേഹിച്ച എന്റെ രാഹുലിനെ എനിക്ക് തിരിച്ചു തരണേ അമ്മേ 😭🙏എന്റെ രാഹുലിനെ എന്നോട് ഉള്ള വഴക്കും പിണക്കവും ഒക്കെ മാറ്റി തരണേ അമ്മേ, എന്നെ ചതിച്ചു വേറെ വിവാഹം കഴിക്കാൻ എന്റെ രാഹുകിന് അനുവദിക്കല്ലേ അമ്മേ 😭🙏തെറ്റുകളിൽ നിന്ന് ആണ് അമ്മേ എന്റെ രാഹുലിനെ ഞാൻ തിരുത്തി കൊണ്ട് വന്നത് അത് എന്റെ രാഹുലിനെ മനസ്സിൽ ആക്കി കൊടുക്കണേ അമ്മേ 😭🙏ഞാനും രാഹുലും ഒന്നിക്കുന്നതിനുള്ള തടസ്സം രാഹുലിന്റെ അമ്മ ആണ് അമ്മേ, രാഹുലിന്റെ അമ്മയിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അച്ഛൻ വീട്ടിൽ നിന്നുള്ള ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അപ്പച്ചിയുടെ മോൾ മഞ്ജുവിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭🙏മഞ്ജുവിനെ വിളിക്കാനോ മെസ്സേജ് ആയിക്കാനോ കാണാനോ മഞ്ജുവിന്റെ വീട്ടിൽ പോകാനോ എന്റെ രാഹുലിനെ മനസ്സ് തോന്നിപ്പിക്കല്ലേ അമ്മേ, ആ ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭ആമേൻ 🙏❤️

  • @suryabinuraj
    @suryabinuraj 3 месяца назад

    അമ്മ മാതാവേ എന്ന് തൊട്ട് ന്റെ മോൻ സ്കൂളിൽ പോകുകയാണ് ഇത്തിരി ദൂരെയാണ് സ്ഥലം അമ്മ മാതാവ് കൂടെ ഉണ്ടായിരിക്കേണമേ 🙏🙏 ആമേൻ....

  • @GigiJoseph-t8o
    @GigiJoseph-t8o 3 месяца назад

    അമ്മേ മാതാവേ എന്റെ മകൾക്ക് നാളെ സപ്പ്ളി പരീക്ഷ തുടങ്ങി പാർത്ഥിക്കണം

  • @sheelathomassheelathomas242
    @sheelathomassheelathomas242 3 месяца назад

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme amme enne eppoloum cheethaparayu Naa Matty tharename amme paisachikasakthikalil ninnu kakkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme pray for my family amme samadanam tharename thyroid problems Matty tharename amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane Pravasi enna sethapanathine samarpikkunnu nalla nilayil valannuvaruvan anugrahikkeneme amme mathave kakkane 🙏🙏🙏 sthuthi mahatham aradana sthuthi mahatham hallelujah hallelujah ammen mathave pray for my family amme 🙏🙏🙏🙏

  • @elsammajames8698
    @elsammajames8698 3 месяца назад

    അമ്മേ മാതാവേ എന്റെ മോൾ Bsc Nursing pass ആയില്ല ഇനി പരീക്ഷ എഴുതുമ്പോൾ പാസ്സാക്കി തരണമേ 🙏🙏🙏

  • @Sreedevinadh
    @Sreedevinadh 3 месяца назад

    Amen Amen Amen Amen 🙏💖

  • @AnishaA-nr2ei
    @AnishaA-nr2ei 3 месяца назад

    അമ്മേ എന്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് ജോലി കിട്ടണമേ

  • @AnilKumar-ys2wf
    @AnilKumar-ys2wf 3 месяца назад +1

    Amen 🙏🙏🙏❤️❤️❤️🌹🌹🌹

  • @JijiBinoy-vt6hx
    @JijiBinoy-vt6hx 3 месяца назад

    മാതാവേ കാത്തുകൊള്ളണമേ

  • @sulekhaashokan561
    @sulekhaashokan561 3 месяца назад

    അമ്മേ മോൾ അഖില ഇന്ന് or🤔ജോലിയിൽ അമ്മയുടെ കൃപയാൽ പ്രേവശിച്ചിരിക്കുഹയാണ് നന്ദി നന്ദി നന്ദി അമ്മേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @sajeelat2973
    @sajeelat2973 3 месяца назад

    എൻ്റെ മാതാവേ എൻ്റെ മോള് ശന്തിനിക്ക് സുഖം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു അവൾക്ക് ഒന്നര വയസ്സുള്ള ഒരു കുഞ്ഞ് ഉണ്ട് എൻ്റെ മോൾക്ക് dipretion ഉണ്ട് എല്ലാവരും എൻ്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @BabyKarakkattu
    @BabyKarakkattu 3 месяца назад +1

    Amme ente appa ente makkalude visa puthukkan cash illa mathave cash nalki anugrahikename amen❤❤❤

  • @anniethomas8073
    @anniethomas8073 3 месяца назад

    അമ്മേ കടങ്ങളേവീട്ടൻ കുറച്ചു സ്ഥലം വിൽക്കാൻ ആളെ കൊണ്ടു വരണേ മൂത്തമോളുടെ കുട്ടിയ്ക് പഠനവയ്കല്യം മാറ്റി നന്നായിട്ടുണ്ട് പഠിക്കാൻ കൃപ കൊടുക്കണേ 🙏

  • @Limsajohnson
    @Limsajohnson 3 месяца назад

    അമ്മ മാതാവേ ജോൺസണ് പാപബോധവു൦ പശ്ചാത്താപവു൦ കൊടുത്തു ദുശശീലങളിൽനിനനു൦ വിടുതലുംകൊടുതത് അനുഗ്രഹികണെ

  • @PrincyRoy-g6u
    @PrincyRoy-g6u 3 месяца назад +1

    എൻ്റെ ഷുഗർ ലെവൽ നോർമലാക്കി തരേണമേ

  • @sindhujose-zj8lj
    @sindhujose-zj8lj 3 месяца назад

    അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ, ജിതിന് നല്ലയൊരു ജീവിതജപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ, പലിശക്ക് വാങ്ങിച്ച പൈസ മൊത്തം കൊടുത്തതാണ് പിന്നെയും വിട്ടിൽ പലിശ വേണമെന്നും പറഞ്ഞു വരുകയാണ് അമ്മ ആ കാര്യത്തിൽ ഒന്നു ഇടപെടണമേ ആമേൻ

  • @jisharengith8751
    @jisharengith8751 3 месяца назад +2

    അമ്മേ മാതാവേ എൻ്റെ മൂത്ത മകൻ 10ൽ ആണ് ഓർമ്മക്കുറവ് പ്രശ്നം ഉള്ള മകനാണ്. അമ്മേ മാതാവേ എൻ്റെ മകനിൽ കനിയണമേ . അലസത മാറ്റി അവന് പഠിക്കാൻ തോന്നാനും പഠിച്ചത് ഓർമ്മയുണ്ടാകാനും മാതാവേ കനിയണമേ

  • @ramanichandran567
    @ramanichandran567 3 месяца назад

    Amme enteamme ente makanumanasandrapeduthename amen❤

  • @rosammasebastian2503
    @rosammasebastian2503 3 месяца назад

    അമ്മേ മക്കളെ അനുഗ്രഹിക്കണെ

  • @leebaalwin6063
    @leebaalwin6063 3 месяца назад

    സുജിലാൽ പണയം വയ്ക്കൻ വാങ്ങിയ സ്വർണ്ണം തിരിച്ചു താരനും പണയം തുക 275000അടക്കാൻ മനസ് തോന്നാൻ ആ സ്വർണം തിരിച്ചു വാങ്ങി തരൻ കൃപാ സനം അമ്മ എനിക്കു ആ സ്വർണം വാങ്ങിതന്ന് അനുഗ്രഹിക്കണം ആമേൻ

  • @jollychacko6938
    @jollychacko6938 3 месяца назад +1

    അമ്മേ മാതാവേ എൻ്റെ മോൾ മെറിൻ IELTS പരീക്ഷ നല്ല മാർക്കുകൾ തായാ അമ്മേ മാതാവേ അവൾക്കു അയർലൻഡ് പോകൻ ഒക്കൻമേ അമ്മേ മാതാവേ അമ്മേ എൻ്റെ അഗ്രഹം സതിച്ചുത അമ്മേ മാതാവേ 🙏🙏🙏

  • @JayaLakshmy-c5c
    @JayaLakshmy-c5c 3 месяца назад

    എന്റെ അമ്മേ അനുഗ്രഹിക്കണേ🙏🙏🙏❤️❤️❤️

  • @DrishyaSPuram
    @DrishyaSPuram 3 месяца назад +10

    അമ്മേ കരുണ തോന്നണമേ. എൻ്റെ മേൽ അമ്മയുടെ കരുതൽ ഉണ്ടാകണമേ എൻ്റെ ഭർത്താവ് സാജു ലാൽ ) ൻ്റെ കരൾ രോഗം അമ്മ ' തിരുകുമാരനോട് അപേക്ഷിച്ച് പൂർണ്ണസൗഖ്യമാക്കി കൊടുക്കണമേ അമ്മേ ഞാൻ ഹൃദയം തകർന്ന് വിലപിക്കുന്നത് അമ്മ കനിവോട് കാണാൻ കഴിയണമേ എത്രയും വേഗം എനിക്ക് സാക്ഷ്യം പറയാൻ കഴിയണമേ ആമേൻ പിതാവേ അങ്ങയുടെ ഈ വചനം കേൾക്കുമ്പോൾ എൻ്റെ മനസ്സിൻ്റെ ഭാരം കുറയുന്നത് പോലെ❤

    • @rajyfrancis18
      @rajyfrancis18 3 месяца назад

      Praying for your husband 🙏🏼

    • @santotom833
      @santotom833 3 месяца назад

      😊😊😊😊😊😊😊😊

  • @mayavijayaraj5369
    @mayavijayaraj5369 3 месяца назад

    Amme..mathave ente kadangalmaranum ente dhukkam maranum ammayude anugrahamundakaname.🙏🙏🙏

  • @gopakumarthankachan2530
    @gopakumarthankachan2530 3 месяца назад

    എൻ്റെ മകൻ്റെ കണ്ണിൻ്റെ കൃഷ്ണമണി അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന മേലാഴിക പരിപൂർണമായി മാറ്റി സാധാരണ ആളുകളെ പോലെ ആക്കി തരണമേ അമ്മേ,എൻ്റെ അനിയൻ്റെ കല്യാണം നടത്തി തരണമേ അമ്മേ

  • @sreejat9665
    @sreejat9665 3 месяца назад

    അമ്മേ എന്റെ മകളെ. കാത്തോളണമേ ❤

  • @jpjpjpjpjp9994
    @jpjpjpjpjp9994 3 месяца назад

    Praise the Lord, ava Marie, hallelujah

  • @kunjumoljeejo2755
    @kunjumoljeejo2755 3 месяца назад

    Jainem Leelem കാത്തുകൊള്ളണമേ അമ്മേ, daiva🤯അല്ലാതെ മറ്റാരും അവർക്കും ഞങ്ങൾക്കും ആശ്രയം ഇല്ലല്ലോ കർത്താവെ, e

  • @LissyThankachen
    @LissyThankachen 3 месяца назад +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഓരോ വ്യക്തികളെയും സമർപ്പിക്കുന്നു അമ്മയുടെയും ഇശോയുടെയും നാമത്തിൽ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ സഹായിക്കണമേ. എന്റെ ഷോൾഡർ വേദനയും കഴുത്തിന്റെ വേദനയും പൂർണ്ണമായി മാറ്റിതരണമേ അമ്മേ. കൈവിടല്ലേ

  • @SindhuRajendran-wk7lt
    @SindhuRajendran-wk7lt 3 месяца назад

    Amme, bhavanathi, samadanam, udavane, mone, nervazhiyil, nadathane

  • @salpriyanpr4275
    @salpriyanpr4275 3 месяца назад

    അമ്മ മാതാവ് മോന്റെ ശർദ്ദി മാറ്റി തരണം

  • @ValsammaAnil
    @ValsammaAnil 3 месяца назад

    അമ്മേ പരിശുദ്ധ😊 അമ്മേ കടങ്ങൾ പറഞ്ഞ സമ

  • @rijobabu3120
    @rijobabu3120 3 месяца назад +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കു ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കണമേ

  • @RajiChandran-d1k
    @RajiChandran-d1k 3 месяца назад

    Amma mathave samadhanam tharane. Enti kripasanam prasadhavara madhave anugrahikkaname. ❤❤❤❤❤

  • @anniethomas8073
    @anniethomas8073 3 месяца назад

    അമ്മേ മാതാവേ ഞങളുടെ ഇളയമോൾക്ക് കുവൈറ്റിൽ മിനിസ്ട്രയിൽജോലിക്കുവേണ്ടി അവര് വിളിച്ചു പക്ഷെ ജോലി ചെയ്യുന്ന ക്ലിനിലുകളിൽനിന്ന് noc കൊടുക്ക്ഇല്ല അമ്മേ എന്ത് വേണമെന്ന് അമ്മ തന്നെ തീരുമാനിച്ചു തരണേ

  • @AdhyaSajith
    @AdhyaSajith 3 месяца назад

    Etna kripasanamathave enta kadangal therthutharaname mathave enta mahalku padikan oru vazhi kataname enta mathave sugeshita visa adichukitanae mathave ❤❤❤❤❤

  • @lissylalu6876
    @lissylalu6876 3 месяца назад

    Amme mathave ente makanu nalloru joli nalki anugrahikaname 🙏🏻🙏🏻🙏🏻

  • @mollyjose2282
    @mollyjose2282 3 месяца назад +1

    Amme mathave ammayude prathishikarathinte sthiram sakshi aki yeshu namathil enne yum nte kudumbhathe um uyarthaname

  • @tomyjoseph2901
    @tomyjoseph2901 3 месяца назад

    Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Jesus name

  • @devikabs2621
    @devikabs2621 3 месяца назад

    അമ്മേ മാതാവേ ഇന്ന് നല്ല oru ദിവസം തരണേ അമ്മേ latha അവരുടെ വസ്തു 10ദിവസത്തിനകത്തു അഗ്രിമെന്റ് നടക്കണേ അമ്മേ sibinu ഇന്ന് നല്ല ഹോസ്പിറ്റലിൽ ജോലി kittene mesg varene enikku ഇംഗ്ലീഷ് nalla🌹രീതിയിൽ samsarikkan pattene അമ്മേ devika എഴുതുന്ന എക്സ്ക്സാം pass🌹akane സിബിൻ എഴുതിയെ exam pass akane എന്റെ madam എന്നോട് സ്നേഹത്തോടെ idepedene

  • @kunjumoljeejo2755
    @kunjumoljeejo2755 3 месяца назад

    Ente കുഞ്ഞുങ്ങളെയും ഞാനേൽപ്പിക്കുന്നു. 🙏🙏🙏🙏🙏

  • @Dgdjdj-tv8sx
    @Dgdjdj-tv8sx 3 месяца назад

    അത് മാതാവേ മകന്റെ എല്ലാ ശില ണവും മാറ്റി ജര്വരവിശ്വാസത്തിൽ വളർത്തി നന്മയുടെ സാക്ഷിയാക്കി ഉയർത്തണം
    11:40

  • @brigitbosco7999
    @brigitbosco7999 3 месяца назад

    Alleluia Alleluia Alleluia yesuve aaradhana karthave jhaganodu karuna kanikaname Anugrahikane

  • @tincymolthomas4279
    @tincymolthomas4279 3 месяца назад

    Amme niyogangalil idapedaname 🙏🙏🙏amen