Это видео недоступно.
Сожалеем об этом.

എന്തിനും ഏതിനും ജ്യോതിഷം നോക്കുന്നവർ തീർച്ചയായും ഇത് കേൾക്കുക! ദുരിതങ്ങൾക്ക് പരിഹാരം ലഭിക്കാൻ

Поделиться
HTML-код
  • Опубликовано: 23 июн 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 170

  • @cbjanardhanan232
    @cbjanardhanan232 Год назад +9

    തിരുമേനി പറയുന്നത് 100%ശരിയാണ്. ഞാൻ അമ്പലങ്ങളിൽ പോകും, പ്രാർത്ഥിക്കും. പിന്നെ, വീട്ടിൽ നിലവിളക്ക് കൊളുത്തി വീട്ടിലിരുന്ന് ഭഗവൽ ശ്ലോകങ്ങൾ ചൊല്ലും.എനിക്ക് 100%ഗുണഫലങ്ങൾ ഭഗവാനും ഭഗവതിയും തരുന്നുമുണ്ട്. ശരിയായ ജ്യോതിഷിയുടെ ഉപദേശങ്ങളും ഞങ്ങൾക്ക് തുണയായുണ്ട്.

  • @geethakrishnan8360
    @geethakrishnan8360 Год назад +4

    ശരിയാണ് തിരുമേനി പറഞ്ഞത് ചിലർക്ക് ജീവിത പ്രശ്നമാണ് പാവപ്പെട്ട ആൾക്കാരെ ചുറ്റിക്കുന്ന ഒരുപാട് ജോത്സ്യന്മാർ ഉണ്ട് അങ്ങേയ്ക്ക് നമസ്കാരം

  • @akhilesh2563
    @akhilesh2563 Год назад +8

    സത്യം തിരുമേനി, അങ്ങയെ നമിക്കുന്നു 🙏🏿🙏🏿🙏🏿

  • @ushaknv5224
    @ushaknv5224 Год назад +11

    നമസ്തേ തിരുമേനി🙏 നല്ല നല്ല അറിവ് പറഞ്ഞു തരുന്ന തിരുമേനിയു ടെ പാദങ്ങളിൽ കോടി നമസ്ക്കാരം🙏 ഹരേ കൃഷ്ണാ🙏🙏🙏🙏🙏

  • @gopakumar525
    @gopakumar525 Год назад +12

    നമസ്കാരം തിരുമേനി പറഞ്ഞത് വളരെ കറക്റ്റ്. ആണ് നന്ദി🙏

  • @padmanabhanpm5775
    @padmanabhanpm5775 Год назад +4

    നമസ്കാരംതിരുമേനി . ഈ ബോധവല്ക്കരണത്തിന് ആയിരമായി രം നന്ദി❤️🙏

  • @LathaSuresh-mt3il
    @LathaSuresh-mt3il Год назад +1

    കോടി കോടി നമസ്കാരം തിരുമേനി......🙏🙏🙏🙏🙏 സാധാരണ ജനങ്ങൾക്ക് ഭക്തിമാർഗ്ഗം പറഞ്ഞു തരുന്ന അങ്ങ് ... ദൈവതുല്യനാണ് ....... അങ്ങയുടെ പാദങ്ങൾ നമിക്കുന്നു.🙏🙏🙏🙏🙏🙏....

  • @seemaraniss6218
    @seemaraniss6218 Год назад +7

    നമസ്കാരം തിരുമേനി മനസിനു സമാധാനം കിട്ടുന്ന വലിയൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🏼🙏🏼🙏🏼

  • @ambikac3182
    @ambikac3182 Год назад +3

    വളരെ വളരെ സമാധാനം തോന്നി തിരുമേനി.🙏🙏വല്ലാത്ത ഒരു പ്രതിസന്ധി നേരിടുന്ന ഒരു സമയം ആണ് ഞങ്ങൾക്ക്.

  • @vasanthie4067
    @vasanthie4067 Год назад +1

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ് എന്റെ മകന്റെ കല്യാണ കാര്യം ചോദിച്ചപ്പോൾ നല്ല ദോഷമുണ്ട് ഒരു 35000രൂപയുടെ പൂജ ചെയ്താൽ വിവാഹം നടക്കുള്ളു എന്ന് പറഞ്ഞു കുറേ പൈസ പോയി തിരുമേനി

  • @bindhumohan5393
    @bindhumohan5393 Год назад +2

    Correct anu thirumeni valare nandiund nervazhi paranju tharunnu kethur desakalam areyanu nammal bhajikkendath

  • @sobhaprem7646
    @sobhaprem7646 Год назад +3

    🙏നല്ല അറിവ് തിരുമേനി

  • @nirmaladevi857
    @nirmaladevi857 Год назад +3

    നല്ല അറിവ് പറഞ്ഞുതന്നതിനു നന്ദി തിരുമേനി നമസ്തേ 🙏👍

  • @ChandrikaK-yt1oh
    @ChandrikaK-yt1oh Год назад +1

    വലിയൊരു അറിവ് പകർന്നു തന്നതിന് നന്ദി നമസ്കാരം തിരുമേനി 👏

  • @lakshmidevik9219
    @lakshmidevik9219 Год назад +4

    നമസ്ക്കാരം തിരുമേനി🙏🙏🙏❤️❤️❤️

  • @lokenathandlokesh1884
    @lokenathandlokesh1884 Год назад +2

    നമസ്ക്കാരം തിരുമേനി🙏
    അങ്ങ് പറഞ്ഞു തരുന്ന അറിവ് വളരെ വലുതാണ് .ഒരു പാട് നന്ദിയുണ്ട്🙏🙏🙏

  • @adhyadrisya1512
    @adhyadrisya1512 Год назад +1

    Namaste Thirumeni 👍🙏🙏🙏Angu parayunnathu valare sariyanu ,njangalum Oru abathathil pettu Thirumeni ,kurachu paisayum chilavayi .Angayude videos kandathimithal Geevitham Mari thudangi🙏🙏🙏

  • @salilasadanand4548
    @salilasadanand4548 Год назад +1

    തിരുമേനി പറഞ്ഞത് 100% സത്യമാണ്

  • @sumashivnarayan8759
    @sumashivnarayan8759 Год назад +1

    Yes tirumeni paranjathu absolutely right

  • @sindhuvijay9151
    @sindhuvijay9151 Год назад

    സത്യം 🎉🎉🎉🎉നന്മകൾ തിരുമേനിക്കും ഞങ്ങൾക്കും ഉണ്ടാകണമേ 🎉

  • @appuz723
    @appuz723 Год назад +2

    Good afternoon Thirumeni

  • @ushar371
    @ushar371 Год назад +1

    Nalla vakkukal Thirumeni

  • @devu733
    @devu733 Год назад +1

    Namaskaram thirumeni .Hare krishna

  • @rahulkrishnan7186
    @rahulkrishnan7186 Год назад +1

    Goodmorning thirumeni
    Parajathellam vyakthamaya sathyamanu

  • @padmakumari4767
    @padmakumari4767 Год назад +2

    Namaskaram Thirumani 🙏🙏🙏

  • @umavs7802
    @umavs7802 Год назад +1

    തിരുമേനി നമസ്കാരം 🙏🙏🙏
    നന്ദി

  • @sherlyodukkathil8401
    @sherlyodukkathil8401 4 месяца назад

    Super talk l like ur talk it will change my life

  • @miniscreenviewers5306
    @miniscreenviewers5306 Год назад +1

    Namaskaram thirumeni 🙏. Anguparanju tharuna karyangal 100 % sariyanu.

  • @sreelekhamk4688
    @sreelekhamk4688 Год назад

    നമസ്കാരം തിരുമേനി 🙏 പറഞ്ഞത് വളരെ ശരിയാണ് 🙏

  • @rameshankk2142
    @rameshankk2142 Год назад +2

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @lathikavinod448
    @lathikavinod448 Год назад +1

    Namasthe Thirumeni🙏

  • @sathyajasasidharan9008
    @sathyajasasidharan9008 Год назад +1

    പ്രാർത്ഥന ചെയ്യണം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RadhamaniKu-wf3is
    @RadhamaniKu-wf3is Год назад +1

    🙏❤️🙏good inspiration thirumeni🙏

  • @radhanair2154
    @radhanair2154 Год назад +1

    Namaskaram thirumeni...🙏🙏🙏

  • @omanaasokan5346
    @omanaasokan5346 Год назад +3

    Seriyanu.thirumeni.vettil.enthangilum buthibuttu.thonniyal.poy guruvagurappanakndu.thuzuthukazinjal samathanamkettum

  • @rethikapurushothaman4779
    @rethikapurushothaman4779 Год назад +1

    Namaskaram thirumeni

  • @santhakumarik.v662
    @santhakumarik.v662 Год назад +4

    നമസ്തേ തിരുമേനി ❤️🙏🙏❤️👍

    • @beenapramod9161
      @beenapramod9161 Год назад +1

      നമസ്തേ തിരുമേനി ഫോൺ no തരണം എന്റെ വിഷമങ്ങൾ പറയാനും. പരിഹാരം അറിയാനും

  • @sumashivnarayan8759
    @sumashivnarayan8759 Год назад +1

    Namaskaram tirumeni 🙏🙏🙏

  • @mayag4397
    @mayag4397 Год назад

    നമസ്കാരം തിരുമേനി.വളരെ currect ആണ്.

  • @vishnuk5017
    @vishnuk5017 Год назад +1

    Namaskrikkunnnu തിരുമേനി

  • @thankamanimp9586
    @thankamanimp9586 Год назад +3

    Hare Govinda 🪔🪔🪔🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад +1

    Namaskaram thirumeni 🙏 🙏🙏

  • @rakeshbabygopinath9644
    @rakeshbabygopinath9644 Год назад +1

    നമസ്ക്കാരം തീ തുമേനി🙏🙏🙏🙏

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Год назад +2

    Namaste thirumeni om namo Narayanaya namah🕉️ 🙏🙏💐

  • @sobhav390
    @sobhav390 Год назад +1

    Om Gum Gurubhyo Namaha 🙏 Thank you so much Thirumani ❤

  • @AchuthantThazhekandy-eb1vh
    @AchuthantThazhekandy-eb1vh Год назад +1

    ഇത്രയുംനല്ല അറിവ് തന്ന തിരുമേനിക്ക് കോടി പ്രണാമം

  • @soumyaa5140
    @soumyaa5140 Год назад +3

    Hare Krishna 🙏

  • @padmakumari8558
    @padmakumari8558 Год назад +2

    ഹരേ കൃഷ്ണാ.🙏🙏😍🌸🌸🌸

  • @Thejus-wl5uk
    @Thejus-wl5uk Год назад +2

    നമസ്തേ

  • @bindhukrishna2230
    @bindhukrishna2230 Год назад +1

    Thirumeni
    Bindhu thiruvathira
    Tuesday4-30
    Ente veedu ente panni പൂർത്തി കരിക്കാൻ pattunnilla endhu pariharam onnu nokkkao thirumeni

  • @ushamurali5445
    @ushamurali5445 Год назад +2

    നമസ്കാരം തിരുമേനി

  • @jayaprbhakk8715
    @jayaprbhakk8715 Год назад

    നമസ്ക്കാരം തിരുമേനി

  • @jayachandranchandran5482
    @jayachandranchandran5482 Год назад +3

    Hare krishna

  • @beenanalan4378
    @beenanalan4378 Год назад +1

    Hare Krishna 🙏🙏🙏

  • @mininair7073
    @mininair7073 Год назад +1

    Ñamaskaram .thirumeni.

  • @minijagathi5348
    @minijagathi5348 Год назад

    പറഞ്ഞത് നന്നായി തിരുമേനി

  • @sheelasabu6869
    @sheelasabu6869 Год назад +2

    അവിടുത്തെ നമിക്കുന്നു തിരുമേനി 🙏🙏🙏

  • @dileepkomulliyil3369
    @dileepkomulliyil3369 Год назад

    Thank you very much for the wonderful vediob

  • @justforfun-Hakuna-Matata
    @justforfun-Hakuna-Matata Год назад +1

    Nandhi thirumeni

  • @user-uj6le1yx5q
    @user-uj6le1yx5q Год назад +1

    Hare Krishna.....

  • @seemaraniss6218
    @seemaraniss6218 Год назад +1

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @sobhanashaji261
    @sobhanashaji261 Год назад

    നമസ്തേ തിരുമേനി 🙏🙏🙏🙏🙏🙏l

  • @geethakumariv1476
    @geethakumariv1476 Год назад +1

    ഹരേ കൃഷ്ണ

  • @sobhanameleveettil9490
    @sobhanameleveettil9490 Год назад +1

    Namasthe 🙏

  • @Jayavinod687
    @Jayavinod687 Год назад +1

    2 times nanum namaskaram parayunnundu kelkkunnundo tirumeni

  • @johnsonc5702
    @johnsonc5702 Год назад +1

    നമസ്കാരം തിരുമേനി 🙏

  • @preethasundaran1017
    @preethasundaran1017 Год назад +1

    Corect 🙏🏻❤️❤️❤️❤️❤️

  • @anilkumarr9401
    @anilkumarr9401 Год назад +2

    Great

  • @jayaprabhav2406
    @jayaprabhav2406 Год назад

    Namaskaaram thirumeni

  • @unnikrishnan2214
    @unnikrishnan2214 Год назад +1

    നമസ്കാരം

  • @sreelekhasaji9336
    @sreelekhasaji9336 Год назад

    തിരുമേനി എന്റെ ഈ വലിയ സംശയം തിർത്തരണേ എന്റെ വീട്ടിൽ ഒരു കൃഷ്ണ വിഗ്രഹം ഉണ്ട്. ഞാൻ എന്നു കണ്ണനെ അവൽ വെക്കുമായെരുന്നു ഒരു ജ്യോൽസിയൻ വന്ന് പറഞ്ഞു ഇത് ഇനിയും മേലിൽ ചെയ്യാൻ പാടില്ല. വിഗ്രഹം ചെയ്‌താനിയം ആക്കും വരും തലമുറ അതിന്റെ പരിണത ഫലം അനുഭവികും എന്ന്. അത് ഞാൻ ചെയ്‌തിട് ഒരു ആഴ്ച്ച ആയീ തിരുമേനി എനിക്ക് ഒരു വ്യക്തമായ ഒരു മറുപടി തരണേ.

  • @sindhushine9628
    @sindhushine9628 Год назад

    Namaste Thirumeni

  • @remysatish382
    @remysatish382 Год назад

    നമസ്കാരം തിരുമേനി 🙏🏻

  • @SunilTK-ty6ty
    @SunilTK-ty6ty Год назад +2

    നമസ്ക്കാരം തിരുമേനി വിളിച്ചാൽ കിട്ടുന്നനമ്പർ വിഡീയോ കുടെ കൊടുക്കുമോ

  • @jaiminianiyan6195
    @jaiminianiyan6195 Год назад

    Namasthe Thirumeni

  • @sindhukumari7832
    @sindhukumari7832 Год назад +2

    Om namo narayanaya

  • @hemamalini1591
    @hemamalini1591 Год назад

    Pranam thirumeni pranam pranam humble pranams

  • @user-qw2cz9oi4j
    @user-qw2cz9oi4j Год назад

    നമസ്കാരം തിരുമേനി. ഞാൻ തിരുമേനി പറയുന്ന എല്ലാം ചെയുന്നുണ്ട് എന്നിട്ടും എനിക്ക് കഷ്ടപ്പാട് മാറുന്നില്ല ഞാൻ ഇനി എന്തു ചെയ്യണം

  • @sreedeviram2667
    @sreedeviram2667 Год назад +1

    🙏🙏🙏🙏🙏🙏 തിരുമേനി 👍👍

  • @prasannachandran8631
    @prasannachandran8631 Год назад +1

    Correct u are great

  • @shobasivaraj7536
    @shobasivaraj7536 Год назад

    Sathiyam തിരുമേനി

  • @sudhasanjeev4404
    @sudhasanjeev4404 Год назад

    True. We all must try to reach God

  • @bijeshc7240
    @bijeshc7240 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @damodharan8032
    @damodharan8032 Год назад +1

    Sariyanu thankal paranjathu

  • @rakeshbabygopinath9644
    @rakeshbabygopinath9644 Год назад

    നമസ്കാരം തിരുമേനി🙏🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Год назад

    നമസ്കാരം തിരുമേനി 🙏🙏

  • @sathimenon5963
    @sathimenon5963 Год назад

    Haree Krishna

  • @nanda_krishna2130
    @nanda_krishna2130 Год назад +1

    Onnu jathakam nokumo sir.. Dob 24/01/1996 time 8.21pm... Uttratathi thrissur

  • @sreedevisree5232
    @sreedevisree5232 Год назад +1

    Correct👌

  • @rajishasineesh7572
    @rajishasineesh7572 Год назад

    Urukk. Elassu evayepatti paranju tharump

  • @geethanair6599
    @geethanair6599 Год назад +1

    Namaskaram thirumeni🙏. Contact number ariyikkamo? Ente 5 pavan gold march 14 nu kalanju poyi. Onnu nokkikkananu. Kittumo ennariyan. Thirumeniye consult cheyyan pattumo? Online consultations undo?

  • @bindubindu598
    @bindubindu598 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @bindhusuresh9256
    @bindhusuresh9256 Год назад

    Thirumeni gayathri manthram sandhya kku chollamo

  • @mohanasatheesh7567
    @mohanasatheesh7567 Год назад +1

    നമസ്തേ തിരുമേനീ.

  • @indiramohan3451
    @indiramohan3451 Год назад +1

    നമസ്കാരം തിരുമേനി തിരുമേനിയെ നേരിൽക ണ്ട് മോന്റെ ജാതകം നോക്കി യാൽ കൊള്ളാം അതിന് എന്താണ് ചെയ്യേണ്ടത് 5:57

  • @SathiDevi-um5be
    @SathiDevi-um5be Год назад +1

    നമസ്കാരം തിരുമേനി, ആനപ്പട്ടം വീട്ടിൽ എവിടെയാണ് ഏത് ഭാഗത്താണ് തൂക്കേണ്ടത്🙏🙏🙏

    • @yamunarj5594
      @yamunarj5594 Год назад +1

      Aanappattam Aanackanu charthendathu..in the forehead

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw Год назад +1

    Namsskaramthirumeni

  • @blessed1977
    @blessed1977 Год назад

    100% true

  • @babygirijasajeevan9104
    @babygirijasajeevan9104 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athulsanthosh10e29
    @athulsanthosh10e29 Год назад

    Namasthe thirumani