BREAKUP ആയതിന് ശേഷം എന്താണ് ചെയ്യേണ്ടത് | BREAKUP : How To Deal With It ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Experiencing a breakup can be incredibly challenging and emotionally overwhelming. Whether you initiated the split or were on the receiving end, navigating the aftermath requires understanding and effective coping strategies. In this video, we delve into a comprehensive guide on how to deal with a breakup, providing you with valuable insights and actionable steps to help you heal and grow.
    Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 64888
    Email id - customercare@yellowcloudonline.com
    Video Support ‪@ebadurahmantech‬
    #BreakupRecovery #HealingAfterHeartbreak #MovingOnFromLove #EmotionalWellness #SelfCareJourney #CopingWithBreakup #SelfDiscovery #SupportSystem #EmbraceYourEmotions #NewBeginnings #RelationshipClosure #SelfLove

Комментарии • 82

  • @santhikrishna8898
    @santhikrishna8898 5 месяцев назад +17

    നല്ല സമയത്ത് ആണ് കണ്ടത് ഒത്തിരി thanks 🙏🏻🙏🏻🙏🏻🙏🏻depretion ആയി പോയി ഇപ്പോ ok ആയി 🙏🏻🙏🏻🙏🏻🙏🏻

  • @danigreyz3211
    @danigreyz3211 11 месяцев назад +102

    Accident ആയി കിടപ്പിൽ ആയി കിടക്കുന്ന സമയത്താണ് 6year aaya relationship breakup ആയത്.കിടപ്പിൽ ആയത് കൊണ്ട് എങ്ങോട്ട് പോകാൻ😊.

    • @nikhilmp8740
      @nikhilmp8740 11 месяцев назад +2

      😢

    • @millionshades3888
      @millionshades3888 10 месяцев назад +5

      ഇപ്പൊ എങ്ങനുണ്ട് ബ്രോ. സുഖമായോ

    • @danigreyz3211
      @danigreyz3211 10 месяцев назад +1

      Eyy illa

    • @vikingstories3412
      @vikingstories3412 8 месяцев назад

      കൂടെ ഉണ്ടാവും എന്ന് അത്രയും ഉറപ്പ് തന്നിട്ട് അവളെ കെട്ടാൻ നല്ലൊരു ജോലി വേണം എന്ന് പറഞ്ഞു അതിനു വേണ്ടി ഞാൻ ഏറെ ഇഷ്ടപ്പെട്ടു ചെയ്തുകൊണ്ടിരുന്ന എന്റെ പാഷൻ ആയ ജോലി ഉപേക്ഷിച്ചു കടൽ കടന്ന് ഇങ്ങു ബഹറിനിൽ എത്തിയപ്പോ ആണ് എന്നെ ഒരു കറിവേപ്പില പോലെ എടുത്ത് കളഞ്ഞത്. 5വർഷത്തെ എന്റെ സ്വപ്‌നങ്ങൾ എന്റെ സമയം എല്ലാം കളഞ്ഞു ജീവന്റെ ജീവനായി കൊണ്ട് നടന്ന ആൾ പ്രവാസ ജീവിതം തന്നെ ഒരാൾക്ക് സഹിക്കാൻ പ്രയാസമാണ് അതിന്റെ കൂടെ ഈ ബ്രേക്ക്‌ അപ്പ്‌ കൂടെ ആയപ്പോൾ മരിക്കാൻ വരെ തീരുമാനിച്ചു പക്ഷേ എന്റെ വീട്ടുകാരെ ഓർത്തു അത് ചെയ്തില്ല ഇപ്പോ അതിൽനിന്നെല്ലാം റിക്കവർ ആയി വരുന്നു.. അവൾ എനിക്ക് ജീവിതത്തിൽ എങ്ങനെ സർവൈവ് ചെയ്യാം എന്ന് പഠിപ്പിച്ച തന്നു ഈ ഒരു സിറ്റുവേഷൻ ഞാൻ മറികടന്നിട്ടുണ്ടെങ്കിൽ ഇനി ജീവിത്തിൽ എന്തൊക്കെ സിറ്റുവേഷൻ വന്നാലും നേരിടാൻ ഞാൻ തയ്യാറാണ്. നാട്ടിൽ പോയി അവളെ ഒന്ന് നേരിട്ട് കണ്ട് ഒരു താങ്ക്സ് പറയണം എന്നെ ഇത്ര സ്ട്രോങ്ങ്‌ ആകിയതിന് ആരെയും കണ്ണടച്ചു വിശ്വസിക്കരുത് എന്ന് പഠിപ്പിച്ചതിന്.. റിലേഷൻഷിപ് ബ്രേക്പ് ആയി ഇരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി പറയുകയാണ്.. ഈ സമയവും കടന്നു പോവുക തന്നെ ചെയ്യും. നമ്മളെ വേണ്ടാത്തവരെ ഓർത്തു കരഞ്ഞിരിക്കാതെ അവരുടെ മുന്നിൽ നിവർന്നു നിന്ന് ജീവിച്ചു ജയിച്ചു കാണിച്ച കൊടുക്കണം. Nothing can stop us..

    • @reshmaanu7381
      @reshmaanu7381 5 месяцев назад

      @@danigreyz3211 bro enik manasilaakum broyude vishamam.. Oru mosham avasthyilude aane kadannu pokunnath.. Pakshe ennum igane akilla.. Namukk moveon akaan kazhiyum.. Ithilum bhangiyaayi jeevikkan pattum.. Athinu bro thanne vicharikkanam... Eppol egane oru avasthyil kidakkunnath kond.. Aa mind divert aakn vendi movie kaanam, books vayikkam, agane pattunnath okk.. Avarude pinnale kooduthal poyi begg cheyyathe avare flw cheyyathe... Swanthamayi heal cheyyukaa

  • @teamfortunesit2437
    @teamfortunesit2437 Месяц назад +8

    1 വര്‍ഷം കഴിഞ്ഞു അവള്‍ പോയിട്ട് ഞാന്‍ ഇന്നും സ്വപ്നം കാണുന്നു, ഒരുപാട് സ്നേഹിച്ചത് കൊണ്ട്‌ അവള്‍ ഇന്നും എനിക്കൊരു പേടിസ്വപ്നം ആണ്. പോകുന്നതിന് മുന്‍പ് Now i got better one എന്നൊരു വാക്ക്‌ എന്നോട് പറഞ്ഞു അതുകൊണ്ട്‌ എന്തൊക്കെ വന്നാലും അങ്ങോട്ട് ഒരു തിരിച്ചുപോക്ക് ഇല്ല.

    • @sreejaukhhmmrsp6531
      @sreejaukhhmmrsp6531 10 дней назад +1

      ഇപ്പോളും അവളെ ഓർക്കുന്നത് തന്നെയാണ് ഏറ്റവും big മിസ്റ്റേക്ക് ആ burden എടുത്തു കളയൂ സ്വന്തം ഹാപ്പിനെസ്സ് മാത്രം നോക്കു.... അല്ലാതെ ആയാൽ നമ്മൾ നമ്മളോട് ചെയ്യുന്ന ഏറ്റവും ക്രൂരത ആകും... പോകാൻ പറയു

    • @teamfortunesit2437
      @teamfortunesit2437 9 дней назад

      @sreejaukhhmmrsp6531 ഇപ്പൊ okay ആണ്‌ 🙈🤩

  • @samadpanamaram5755
    @samadpanamaram5755 3 месяца назад +20

    Rand varsham aayitte ullu but ippo avan illathe pattathe aayi😢....oru paad oormagal thannu ... ellarum parayum girls aahn chathikuka enn ennal oru relationship il aaregilum chathikaapedum ennathanu reality 😢😢😢
    Njgal nalla snehathil aayirunnu pinnee evidekeyo cheriya vazakk Vanni ... Pinned ath regular aayi maari ennalum vitt kodukaan thayaraavatha vidham ath shakthmaayirunnu😊
    Pinne enik oru paad marriage proposals Vannu njn athil onnum veenilla ...avanum ...pinne oru divasam Avan penn kaanan poyee ath ennod parajilla ....
    Pinne Vann kaziju ellam paraju veetilaayirunnu njn aarodum samsaarikaan pattathe njn vaaya pothi karaju😢
    Parents arijaal samathikill arijikkagil ok aahn enna vishvasthil Avan proposal aayi varumenn hope il njn ninuu ...ennal avate nyam thirichaayirunnu ....ente veetukaar avanod poye chodhikanam enna thaayirunnu avate nyam ...agane engegment kayinju😊😊...
    But njn ippolum ok alla kore RUclips il overcome cheyyanulla tips nokum ...pinne recharge cheyyathitikum ...kore padikum aake maduthu jeevitham...but still njn marikaathe jeevikunnd Karanam njn marichaalum avan onnum povan illa ente parents maathre nashttam undavullu so....
    Ithum njn athikeevikum....
    Aarodegil nammude sagadam parajaal ath namku poyee kittum oru pakshe ee plate form lude vajikappetta aalugallk ith oru moment aayi nikum appo avarum thirichariyanam aarkum aarum permanent alla...namuk naam maathre undaavu😊😊😊

    • @nishasunej3445
      @nishasunej3445 2 месяца назад

      😢

    • @chaithanyachaithanya6845
      @chaithanyachaithanya6845 Месяц назад

      @samadpanamaram5755... Hiii avanodea pokanea para.....i know visham unde ariyam....but thane nallea pollea jeevechea kanichea kodukanm....life complete ayeda illea....innne undeeee..so don't worry sad ayea chumma life kalayilea....pinne entellam work chyea bc akanea nokea apol allam set agum❤

  • @motowalker7108
    @motowalker7108 8 месяцев назад +7

    Exam tym il vere oruthante koode poyi 100% expect cheyth 94% il ninnu.... Genuine love aayirunnu ente enn enikk manassilayath 6 month kazhinjittum pain ullath kond aan❤️

  • @Sweetie14567
    @Sweetie14567 Год назад +11

    Very useful for me after a divorce 🤗

  • @haripriyah2681
    @haripriyah2681 5 месяцев назад +19

    Njan avanumayi breakup ayit 1year ayi...vere orale kitiyapo avan avalude koode poyi..jeevanuthulyam avane njan snehichirunnu..avanumayitulla ella contactum vitu..ellathilum block aki..ennalum Idak orkarund..😢

  • @ImperfectGirl-ob6rm
    @ImperfectGirl-ob6rm 3 месяца назад +9

    🥲breakup kazhij aalukale face chyunna aanu ettom valya pediii 🥹🥲

  • @titusmathew379
    @titusmathew379 7 месяцев назад +2

    Really wish to follow these rules to keep away from them, but the mind neither let to be away from their memories nor engage in anything else......

  • @SN-qq5ic
    @SN-qq5ic 7 месяцев назад +8

    Parayaan easy aan.. Purath kadakaan bhudhimuttaan

    • @sayedalissayed4345
      @sayedalissayed4345 5 месяцев назад +1

      Aan but naml thanne namlee nashippikuvann day by day😊 so paad aann bt recover avanmm naml🫂❤️

  • @chaithanyachaithanya6845
    @chaithanyachaithanya6845 Месяц назад +1

    Relationship parajea... namamlea first time chat call athea allam nalla rasam annea but pine pinne athea madukum.....life varampol nalla pollea clear agum..... love.. relationship onum oru kariyam illlea.... relationship parayunea enike deshyam annea......so oru job set chythea nammalea thanea jeevichea athe annea better... life long nammaldea kodea achan amma kanathea olluu ❤

  • @natureman543
    @natureman543 Год назад +12

    *കൊച്ചിയിൽ യഥാർത്ഥ വേദനിക്കുന്ന ഹൃദയങ്ങളെ കാണണമെങ്കിൽ എറണാകുളം സുഭാഷ് പാർക്ക് തൊട്ട് മറൈൻ ഡ്രൈവ്,ചാത്തിയാത്ത് റോഡ് വരെ ഒന്ന് നടന്നാൽ മതി🤠🤠*

  • @butter_cup002
    @butter_cup002 6 месяцев назад +7

    No contact rule is my worst thing. I can't manage it

    • @HENRYJose-ne7vo
      @HENRYJose-ne7vo 2 месяца назад

      Of course you can manage it for sure nothing is impossible first of all delete all the pictures and so whatever that is related to them and second remove them from all of your social media such as WhatsApp Facebook Instagram Snapchat ik it's hard to forget someone whom we have planned our whole future with but trust me you'll be fine day and you will move on work hard and prove yourself and show what they have lost

  • @kingfm6103
    @kingfm6103 3 месяца назад +1

    Very good. Thanks a lot ❤

  • @rajesh6608
    @rajesh6608 Год назад +3

    Thank you dr♥️👍

  • @ciniclicks4593
    @ciniclicks4593 Год назад +2

    Kalayanam kazhinja vecthykal divorse akenda oravasyailla etho oru bandanathil avunnathu konanu parasparam niyandrikkathirunnal mathy😮😮😮😮😮😮

  • @godwinsajan3391
    @godwinsajan3391 3 месяца назад

    Nan oru kariyam parayam ee decade yil oru nala relationship kittan nala pad annu because some kind of bestys varum moonjum orale polum vishwasikaruth. Pazhya kalathe premam annu better. Nammal sincerely avumbol annu problem. Last nammal thanne moonji povum athre thanne. breakup is a wake up nala chapter kittum . Nammal Nala strong avum. Mindset marum. Lifyil ethum experience chayanam ethilum valiya pain evide kittana 😅

  • @healthfitness3249
    @healthfitness3249 Год назад +1

    Awesome ❤

  • @user-ly8cr6nn6b
    @user-ly8cr6nn6b 3 месяца назад

    എല്ലാ ദിനവും തലകീഴായി പറ്റുന്ന സമയം നിൽക്കു അത്യാവശ്യം എല്ലാം മാറി കിട്ടും

  • @gccdzone1088
    @gccdzone1088 Месяц назад

    Thank you mam🙏❤️

  • @jigj700
    @jigj700 Год назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏What if the partner is working in a govt sector and my colleague too....pls advice me,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @togamer9383
    @togamer9383 6 месяцев назад +1

    thanks

  • @unnikrishnanape8384
    @unnikrishnanape8384 11 дней назад

  • @Beena7737
    @Beena7737 7 месяцев назад

    Thanks ❤

  • @Samsung-pq4ps
    @Samsung-pq4ps Месяц назад

    Njan 22 varsham oralude kode jivichu ipol ayalene thanichaki vere oraludekude jivikunnu😢😢

  • @3queensvlog923
    @3queensvlog923 2 месяца назад

    എനിക്ക് ബ്രേക്അപ്പ്‌ ഒന്നും അല്ലായിരുന്നു. എന്നെ അത്രയേറെ സ്നേഹിച്ച എന്റെ ജീവനായ ന്റെ ഹുസ്ബൻഡ് എന്ന് തനെ പറയാം താലി ഇല്ലെന്നേ ഉള്ളു. പെട്ടെന്ന് ഒരു ഡേ അവൻ മരിച്ചു എന്ന് ന്യൂസ്‌ ആണ് ഞൻ കേട്ടത്. ഇപ്പോൾ 8ഡേയ്‌സ് ആയി അവൻ പോയിട്ടു. എനിക്ക് ഒട്ടും വിശ്വസിക്കാൻ ആവുന്നില്ല അത്. സൂയിസൈഡ് ചയ്തു.എനിക്ക് റിക്കവർ ചെയണം എന്ന് ഉണ്ട് ബട്ട്‌ ആവുന്നില്ല.അച്ചനും അമ്മക്കും ഒരു മകളാണ് ഞൻ. എനിക്ക് മരിക്കൻ തനെ തോന്നുനു. എനിക്ക് ഫീലിംഗ് കണ്ട്രോൾ ആവുന്നില്ല 😢

    • @fayismannatta8870
      @fayismannatta8870 21 день назад

      Eeyoru maranam enna paripadiyekurich njanum orupaad chinthichathaanu nalloru job setaavathirunnappo breakup issues family issues but njanenna oraal illenkil ath nashtamaakunnath ente veetukaarkkmaathramaanu avare maathram orukkuka ee samayavum kadannupovum🩵

  • @jumananasrin6479
    @jumananasrin6479 3 месяца назад +1

    5 year 🥺

  • @alenbabu9905
    @alenbabu9905 2 месяца назад +1

    Ippo anubavichond irikua 😞

  • @Lecchuuzz
    @Lecchuuzz 2 месяца назад

    3yr ayrnu😇 inipoo onum ilathee pole.. Otak handle chyn patila aatha 😭

  • @izzahworld6862
    @izzahworld6862 2 месяца назад

    feeling marunnilla engil enthu chyum

  • @user-pz1oq4xf8t
    @user-pz1oq4xf8t 4 месяца назад +2

    8 years❤ umbi🥲

    • @Sanamol131
      @Sanamol131 4 месяца назад

      engane bro pidichi nikkunee😭😭😭

  • @rajithasandeeprajitha7624
    @rajithasandeeprajitha7624 Год назад +6

    കറക്റ്റ് ടൈമിലാ കിട്ടീത്

  • @jixnyou
    @jixnyou 2 месяца назад +1

    6 varshath relationship ayrn in avl vere ardayo kude happy ann 😊🥺

    • @NimiTk-b6u
      @NimiTk-b6u Месяц назад

      Enikum ethe avasthayne

    • @jixnyou
      @jixnyou Месяц назад

      @@NimiTk-b6u Bruhh move on 🗿🫂

  • @ananthu4141
    @ananthu4141 3 месяца назад +1

    Chechi enikkum break up aayi nokkanam..but athinu adyam orale set akkanam...athinu enth cheyyanam 😢.... Enikkum venam break-up

    • @HENRYJose-ne7vo
      @HENRYJose-ne7vo 2 месяца назад +2

      Time പാസ്സ് ഇന്നു സെറ്റ് ആയിട്ട് ബ്രേക്ക്‌അപ്പ്‌ ആവുമ്പോൾ അത്രെ പ്രശ്നം വരൂല but നീ serious ആണേൽ mentally നീ അനുഭവിക്കും മോനെ 😂 അതോണ്ട് നോകിം കണ്ടും പോവുക

  • @baluchandran3333
    @baluchandran3333 25 дней назад

    😇

  • @mohammedjafarjafar5032
    @mohammedjafarjafar5032 Год назад +2

    Online counseling undo madam

  • @Eroor381
    @Eroor381 3 месяца назад

    Ente line over ayii care porannn vach poyiii 😢😢😢

  • @arunmessi1369
    @arunmessi1369 7 месяцев назад +1

    Mam regret agne mattam relationships end avan Karanam namal aahnengil😢

    • @myidmywish
      @myidmywish 15 дней назад

      Just accept the mistake and forgive ur selves and promise from ur side that u won't repeat the same in next relationship

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 9 месяцев назад

    👌👍🙏💐

  • @jyothishva3845
    @jyothishva3845 4 месяца назад

    Thank you . Correcrt timil aanu kanunath😔

  • @natureman543
    @natureman543 Год назад

    🖤👍

  • @Pathu.ormakal
    @Pathu.ormakal 9 месяцев назад

    😭😭😭😭😭

  • @shanplumbing-electrical4077
    @shanplumbing-electrical4077 10 месяцев назад +1

    😂😂😂

  • @ihu1061
    @ihu1061 2 месяца назад

    🥹🥹🥹😏😏pattnhilla

  • @ShinyBenson
    @ShinyBenson 11 месяцев назад

    Thanks

  • @shabnakabeer7696
    @shabnakabeer7696 4 месяца назад

    ❤❤

  • @ashbinkoduvazhakkal5846
    @ashbinkoduvazhakkal5846 4 месяца назад

    😊✨

  • @deepakpsv8125
    @deepakpsv8125 9 месяцев назад