അബ്ദുൽ റഹീമിന്റെ മോചനത്തിന് ബോബി ചെമ്മണൂർ തന്റെ അമ്മയുടെ കയ്യിൽ നിന്നും തുക വാങ്ങുന്നു | Bo.Che

Поделиться
HTML-код
  • Опубликовано: 22 сен 2024
  • അബ്ദുൽ റഹീമിന്റെ മോചനത്തിന് ബോബി ചെമ്മണൂർ തന്റെ അമ്മയുടെ കയ്യിൽ നിന്നും തുക വാങ്ങുന്നു | Bo.Che | Bobby Chemmanur | Abdul Rahim | Saudi Arabia
    #bobbychemannur #abdulrahim #saudiarabia #donationforfreedom
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 803

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 5 месяцев назад +227

    താങ്കളെ ഒരു " കോമാളിയായ കോടീശ്വരൻ " എന്ന് ധരിച്ച് വെച്ചിരുന്ന അനേകരിൽ ഞാനും ഒരുത്തൻ ,,,, ഇന്ന് അതിൽ ലജ്ജിക്കുന്നു. പരസ്യമാക്കി ക്ഷമാപണം നടത്തുന്നു' ,,, ഇന്ന് ബോച്ചേ താങ്കളാണ് മലയാളികളുടെ ഹൃദയം കവർന്ന ഹീറോ 🎉🎉🎉🎉

    • @vipinpk9799
      @vipinpk9799 5 месяцев назад +1

      Njanum❤

    • @rmeespv
      @rmeespv 5 месяцев назад

      Njanum❤ orale nammal manassilakendath avarude nalla manassine aann❤️☺️ boche fans🫡

    • @hussainn962
      @hussainn962 5 месяцев назад

      ഞാനും 😔

    • @minit7709
      @minit7709 5 месяцев назад

      😮

  • @fathimathwaiba8211
    @fathimathwaiba8211 5 месяцев назад +672

    അമ്മേ നിങ്ങൾ ഭാഗ്യചെയ്ത ആളാണ്‌ ഇങ്ങനെ ഒരു മോൻ അഭിമാനിക്കാം. നിങ്ങളെ മോൻ ഇറങ്ങിയത്കൊണ്ട് ജനം ഏറ്റെടുത്തു. ആയുർ ആരോഗ്യ പ്രധാനം ചെയ്യട്ടെ.

  • @Ashokankkala
    @Ashokankkala 5 месяцев назад +663

    ഇന്ന് ചിലരുണ്ട് കുറച്ചു പൈസ കയ്യിൽ വരുമ്പോൾ മാതാപിതാക്കളെയും സഹോദരങ്ങയും അടുപ്പിക്കാതെ
    ഭാര്യ വീട്ടുകാരെ താങ്ങി നടക്കുന്നവർ ബോച്ചേ താങ്കൾ ഒരുവലിയ മനസിന്റെ ഉടമയാണ് ❤❤❤

    • @mech4tru
      @mech4tru 5 месяцев назад +17

      എല്ലാ മതക്കാരും കണ്ട് പഠിക്കണം ആ
      അമ്മയെ,
      അമ്മയെ
      സ്നേഹിക്കാൻ കഴിഞ്ഞാൽ മാത്രമേ മറ്റ് സഹോദരങ്ങളെ സ്നേഹിക്കാൻ കഴിയു നാടിനെ രാജ്യത്തെ സ്നേഹിക്കാൻ കഴിയു

    • @SavioMaheshMahesh
      @SavioMaheshMahesh 5 месяцев назад

      ​No

    • @sajusaju1619
      @sajusaju1619 5 месяцев назад

      Mathakkaralla manusjyarum​@@mech4tru

    • @Keraleeyan-v4l
      @Keraleeyan-v4l 5 месяцев назад

      നിങ്ങൾ പോലെ അങ്ങനെ നടക്കുന്നവർ കുറച്ചു പേരെ ഉള്ളു

  • @akvlogs4733
    @akvlogs4733 5 месяцев назад +526

    യദാർത്ഥ കേരള സ്റ്റോറി. ഇതാണ്..ആപത്തുകളിൽ., ദുരന്ദങ്ങളിൽ.പരസ്പരം കൈ കോർക്കും..ഇതിനായി മുൻകൈ എടുത്ത.ബോബി ചെമ്മണ്ണൂർന്.🧡🤍💚👍👍🖐️🖐️✌️✌️ നൂറായിരം.. അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ..

    • @SIVA-kf2qn
      @SIVA-kf2qn 5 месяцев назад +3

      Nigalagane veluppikanda kerala story kerala story thanne but eth abinadharham aanu

    • @divyas5001
      @divyas5001 5 месяцев назад

      Sarikum, engane kurach peru aa nattil undallo. Nalla karyam. Ethu ellavarkum matruka aavatte

    • @RKV0785
      @RKV0785 5 месяцев назад

      ഇനിയെങ്കിലും മറ്റു മത ക്കാർക്ക് ഇഷ്ടമില്ലാത്ത മതം മാറ്റൾ നിർത്താൻ പറയുക. എല്ലാവരും സന്തോഷമായി ജീവിക്കുക . മതത്തിൽ നിന്ന് ഗുണം ഇല്ല. മനുഷ്യൻ നന്നായാൽ മതി

    • @nunimus3250
      @nunimus3250 5 месяцев назад +1

      ​@@SIVA-kf2qnvellupikanum karruppikkanum onnum illa neeyokke ethra kurachalum ee keralavum malayalikkalum 1 ann. ath illathe aakan ethra Padam irakkiyalum enth kayapp kannichalum 1% kidannukkal mathre keralathil undavu undakkan pattu

    • @anilkumare1871
      @anilkumare1871 5 месяцев назад +1

      പാവം നിമിഷ പ്രിയ.. ന്യൂ കേരള സ്റ്റോറി യിൽ അഭിനയിക്കാൻ കഴിഞ്ഞില്ല... അവൾക്ക് ഉള്ളത് ഉമ്മയല്ല അമ്മയായി പോയി

  • @mujeebpks
    @mujeebpks 5 месяцев назад +297

    ഇങ്ങനെ ഒരുമകന് ജന്മം നൽകിയത് നിങ്ങൾക്ക് അഭിമാനിക്കാം 🙏🙏

    • @Muhammadputhusseri
      @Muhammadputhusseri 5 месяцев назад +6

      അമ്മയെയും മകനെയും അഭിനന്ദിക്കുന്നു

  • @abdulasees5063
    @abdulasees5063 5 месяцев назад +315

    ജാടകളില്ലാത്ത ബോചെയ്യും അമ്മയും god bless you

  • @majeedmajeed6619
    @majeedmajeed6619 5 месяцев назад +122

    ഒരു ഉമ്മയുടെ കണ്ണുനീർ കണ്ടു ഒരു അമ്മ സഹായിക്കുന്നു പ്രിയപ്പെട്ട അമ്മേ നിങ്ങൾ ഭാഗ്യവതിയാണ് നല്ല ഒരു മോനെ ജന്മം കൊടുത്ത് നിങ്ങൾ ഭാഗ്യവതിയാണ് തീർച്ചയായും നിങ്ങൾ ആരോഗ്യത്തോടും ആയുസ്സോടും കൂടി ദീർഘകാലം ആ മോന്റെ കൂടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @jafermahe2534
    @jafermahe2534 5 месяцев назад +289

    ആ അമ്മയ്ക്ക് 100 വർഷം ഇനിയും ജീവിതം തരട്ടെ ആമീൻ

  • @AhammedCk-qd2wv
    @AhammedCk-qd2wv 5 месяцев назад +76

    ഈയമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ
    Good blessyou
    ഇനിയും ഇതുപോലുള്ള
    നല്ല കാര്യങ്ങൾ ചെയുക

  • @KhalidTv-q7i
    @KhalidTv-q7i 5 месяцев назад +174

    സ്വന്തം അമ്മയുടെ കാര്യം പോലും ഇത് പോലെ പച്ചക്ക് വിളിച്ചു പറയുന്ന ആ തുറന്ന മനസ്സ് ❤❤🙏🙏

  • @firoskhan5525
    @firoskhan5525 5 месяцев назад +24

    നിങ്ങൾ കാണിച്ച ഈ സന്മനസ്സിന് ദൈവം നിങ്ങളെയും നിങ്ങളുടെ അമ്മയെയും കാത്തു രക്ഷിക്കും. ഈ അമ്മ കാണിച്ച കളങ്കമില്ലാത്ത സ്നേഹം ഈ സന്തോഷം അമ്മയുടെയും പുഞ്ചിരി എന്നും നിലനിൽക്കട്ടെ. ഈ അമ്മയ്ക്ക് ദീർഘായുസ്സും പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാനുള്ള എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.❤❤

  • @siyasafoo3633
    @siyasafoo3633 5 месяцев назад +209

    അള്ളാഹു ബോച്ചേ യും അമ്മയേം കൂടുതൽ കൂടുതൽ ഉയരങ്ങളി ഇൽ എത്തിക്കട്ടെ ❤❤❤❤❤😘😘😘😘🙏🙏

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 5 месяцев назад +69

    ബോച്ചേ നിങ്ങൾ ഒരു വലിയ കാര്യം ചെയ്തു. God bless you ❤😊

  • @Nihal-ph8th
    @Nihal-ph8th 5 месяцев назад +43

    ബോച്ചോ ♥️♥️താങ്ക്സ് 👍🏻👍🏻 ക്യാഷ് റെഡിയായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️

  • @salammsnsalam
    @salammsnsalam 5 месяцев назад +31

    ബോച്ചോ നിങ്ങൾ നല്ല മനുഷ്യൻ സ്നേഹിയാണ് ❤️❤️❤️

  • @indulekhaprince
    @indulekhaprince 5 месяцев назад +13

    ഒരു ഉമ്മയുടെ കണ്ണീർ ഒപ്പാൻ മറ്റൊരാമ്മ 😊🙏🏻... ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന നാട്... പോരില്ലാതെ കലഹം ഇല്ലാതെ ഒരു പ്രശ്നം വന്നപ്പോ ഒറ്റ കെട്ടായി നിന്ന ഞങ്ങളുടെ നാട്ടുകാർ... അഭിമാനം 🙏🏻

  • @sudheerka6482
    @sudheerka6482 5 месяцев назад +79

    എന്റെ ഉമ്മയും അമ്മയും ഒരുപോലെ എനിക്ക് മനസ്സിലായി

  • @rekhaat831
    @rekhaat831 5 месяцев назад +19

    ഭാഗ്യം ചെയ്ത അമ്മയും മകനും..... ദൈവം അനുഗ്രഹിക്കട്ടേ..എന്നും നൻമ ഉണ്ടാവട്ടെ .....❤❤❤❤❤

  • @madhuka2141
    @madhuka2141 5 месяцев назад +10

    അമ്മയ്ക്കും മകനും പരിശുദ്ധ ജപമാല റാണിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @Rafeekch-uf7du
    @Rafeekch-uf7du 5 месяцев назад +9

    ഈ അമ്മക്കും മകനും എല്ലാ ആയുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ . ബിസ്നസിൽ എനിയും ബോബി ചെമ്മണ്ണൂർ ഒരുപാട് ഉയരങ്ങളിൽ . എത്തട്ടെ മലയാളി എന്ന നിലയിൽ ഞാൻ എന്നും അഭിമാനിക്കുന്നു ,

  • @jaihind7981
    @jaihind7981 5 месяцев назад +40

    ബോചേയെ പോലുള്ളവരാണ് ജനപ്രതിനിധികളാവേണ്ടത്.

  • @pravasifm
    @pravasifm 5 месяцев назад +28

    ആ അമ്മയ്ക്ക് അഭിമാനിക്കാം, ഈ മനുഷ്യൻ്റെ അമ്മ ആയതിന് ❤

  • @unnikrishnan472
    @unnikrishnan472 5 месяцев назад +5

    എല്ലാ ജാതി മതസ്ഥരിൽ പെട്ടവർക്കും ആപത്തുവരുമ്പോൾ ഇതുപോലെ എല്ലാവരും സഹകരിക്കണം .

  • @Thasura530
    @Thasura530 5 месяцев назад +38

    അമ്മയുടെ കൈ പൊന്നാവട്ടെ ❤❤❤💚💚💚🤲🤲🤲

  • @takingwithafriend2046
    @takingwithafriend2046 5 месяцев назад +27

    അമ്മാ നിങ്ങളുടെ ആ നിറ പുഞ്ചിരി യോടെ ഉള്ള ആ വക്കുകൾ ആ സഹായം എല്ലാം അള്ളാഹു അനുഗ്രഹിക്കട്ടെ മകനും അതെ മാതൃക പിൻപറ്റി, ബിഗ്‌ സല്യൂട്ട്, ജയ് ഇന്ത്യൻ ആർമി

  • @aswathyp.a2124
    @aswathyp.a2124 5 месяцев назад +3

    നമ്മൾ മലയാളികൾ രാഷ്ട്രീയപരവും, ജാതിപരവുമായി എന്തൊക്കെ എതിർ അഭിപ്രായം ഉണ്ടായാലും ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒന്നിച്ച് നിൽകും. അതാണ് മലയാളി. ഇദേഹവും ഇന്ന് ഒരുപാട് പേർക് മാതൃകയാണ് എത്രയോ അറിയപെടുന്ന ആളുകൾ ഉണ്ട് അവർക്കൊന്നും ഈ പൊരി വെയിലത്ത് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തോന്നില്ലല്ലോ. ഇദ്ദേഹത്തിൻ്റെ aa വലിയ മനസ്സിൻ ഒരുപാട് നന്ദി 🙏🙏

  • @riyaspv265
    @riyaspv265 5 месяцев назад +5

    ഈ അമ്മയും മോനും ലോകത്തിനു മാതൃക ആണ് ❤ ഇതാണ് യഥാർത്ഥ കേരള സ്റ്റോറി

  • @roumman2138
    @roumman2138 5 месяцев назад +5

    Bo.Che' അങ്ങ് ഒരു യഥാർത്ഥ മനുഷ്യസ്നേഹിയാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് നന്ദി നന്ദി നന്ദി

  • @mohammadaliv5633
    @mohammadaliv5633 5 месяцев назад +5

    ഈ അമ്മയുടെയും മകൻ്റെയും സ്നേഹത്തിനു മുന്നിൽ സർവ്വം സമർപ്പിക്കുന്നു. ആയുരാ രോഗ്യ സൗഖ്യം നേരുന്നു

  • @mohammedsaheedsv3775
    @mohammedsaheedsv3775 5 месяцев назад +6

    ഇഷ്ടപ്പെട്ടു. നന്നായി ദൈവം അനുഗ്രഹിക്കട്ടെ. ചിലവഴിക്കുമ്പോഴേ സമ്പത്ത് കൂടൂള്ളൂ. 'അമ്മ നല്ല അമ്മ

  • @aydin12368
    @aydin12368 5 месяцев назад +16

    അമ്മയുടെ കൈ പൊന്നായി ✨✨✨😍😍😍❤️❤️❤️

  • @abdulnafih2792
    @abdulnafih2792 5 месяцев назад +13

    ഇതാണ് ഞങ്ങൾ കേരളം
    ഞങ്ങൾക്ക് ഒരേ ഒരു ജാതി അത് മനുഷ്യൻ ആണ് 🙏🙏🙏

  • @hamzakmoloor
    @hamzakmoloor 5 месяцев назад +2

    അതാണ് ഉമ്മ ❤ മനസ്സ്
    ഉമ്മയുടെ കണ്ണുനീർ ലോകം ഏറ്റെടുത്തു ❤
    സ്നേഹമേ നീ ഇനിയും ജീവിക്കും...
    ഉമ്മയുടെ സ്നേഹം ഇതാണെങ്കിൽ ഉമ്മയുടെ മനസ്സിൽ സ്നേഹം സൃഷ്ടിച്ച സ്രഷ്ടാവിൻ്റെ
    ദൈവീക കാരുണ്യവും സ്നേഹവും എത്രമാത്രം വലുതായിരിക്കും.....,,,😍🥰

  • @ibruibroos8662
    @ibruibroos8662 5 месяцев назад +1

    എന്ത് ക്രിസ്ത്യാനി എന്ത് മുസ്ലിം എന്ത് ഹിന്ദു നാമെല്ലാം മനുഷ്യർ ജയ് ബോച്ചേ ജയ് റഹീം ജയ് മാനവികത ജയ് കേരള ജയ് ഇന്ത്യ

  • @rasheedcholasseri1268
    @rasheedcholasseri1268 5 месяцев назад +45

    അമ്മമ്മാർ എപ്പോഴും ഒരു വികാരമാണ്.

  • @sibymadhavan4378
    @sibymadhavan4378 5 месяцев назад +9

    ബോച്ചേ നിങ്ങൾ ആണ് റിയൽ ഹീറോ ദൈവം അനുഗ്രഹിക്കട്ടെ 🌹❤️

  • @SaffronIshal
    @SaffronIshal 5 месяцев назад +11

    വിശാലഹൃദയൻ ബോച്ചേ നന്മമരം congratulation chemnannur family 💕💕💕❤️💕💕💕

  • @west-d3k
    @west-d3k 5 месяцев назад +29

    അമ്മക്കും മകനും ദൈവം എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ

  • @liyakathali8744
    @liyakathali8744 5 месяцев назад +4

    ഈ പൊന്നുമോനെ പ്രസവിച്ച ഈ അമ്മ കേരളത്തിന്റെ അമ്മയായി പ്രഖ്യാപിക്കണം....
    അള്ളാഹു....
    അമ്മക്കും മോനും കുടുബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ....

  • @kalikavusabu4584
    @kalikavusabu4584 5 месяцев назад +12

    ❤️❤️❤️❤️ഒന്നും പറയാനില്ല.
    എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.... കണ്ണ് നിറഞ്ഞുപോയി ❤️❤️❤️❤️

  • @abdulazeezmp3454
    @abdulazeezmp3454 5 месяцев назад +21

    ആ അമ്മക്കും മോനും ദൈവം കാരുണ്യം ചൊരിയട്ടെ.❤

  • @seenathp980
    @seenathp980 5 месяцев назад +13

    നല്ല അമ്മയും മകനും 🙏

  • @Npr4110
    @Npr4110 5 месяцев назад +3

    കണ്ണ് നനയാതെ കാണാൻ കഴിയുന്നില്ല ബോച്ചേ ആ അമ്മയുടെ കൈപുണിയമാണ് ഇത്രെയും പെട്ടന്ന് പണം വന്നു ചേർന്നത്...തീർച്ച

  • @JaseelaSameer-n3c
    @JaseelaSameer-n3c 5 месяцев назад +4

    അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹ് കൊടുക്കട്ടെ

  • @sharafudheenthorappa6489
    @sharafudheenthorappa6489 5 месяцев назад

    ബോച്ചേ നിങ്ങൾ കാണിച്ച ഈ ചങ്കൂറ്റത്തിന്ന് പ്രകീർത്തന വാക്കുകൾ ഇല്ലാ എങ്കിലും ഒരു ബിഗ് സല്യൂട്ട് , അമ്മക്കും മോനും ഒരായിരം കോടി പുണ്യം ചെയ്ത പ്രതിഫലം പ്രപഞ്ച നാഥൻ നൽക ട്ടെ , ,,,,,,,,,,,,,!

  • @reenyantony
    @reenyantony 5 месяцев назад +1

    പ്രിയപ്പെട്ട അമ്മേ, ഇങ്ങനെ ഒരു മകന് ജന്മം കൊടുത്ത നിങ്ങൾ, സ്ത്രീകളിൽ അനുഗ്രഹീതയാണ്...

  • @yusufmuhammad2656
    @yusufmuhammad2656 5 месяцев назад +12

    അമ്മേ..അഭിനന്ദനങ്ങൾ

  • @RamsiRiyas-o6q
    @RamsiRiyas-o6q 5 месяцев назад +1

    ബോച്ചേ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ഓരോ മനുഷ്യയുസിനും ഓരോ കർമങ്ങൾ ചെയ്ത് തീർക്കാനുണ്ട് എന്ന് കേട്ടിട്ടുണ്ട് അത് നിങ്ങളിലൂടെ ഞാൻ കണ്ടു.. മറ്റുള്ളവരുടെ പ്രാർത്ഥനയിൽ നമ്മളുണ്ടാകുക എന്നതാണ് ഏറ്റവും വലിയ പുണ്യം ഇനി എല്ലാവരുടെയും പ്രാർത്ഥനയിൽ താങ്കളെന്നും ഉണ്ടാകും അള്ളാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...

  • @habeebidubl8294
    @habeebidubl8294 5 месяцев назад +5

    ബോച്ചെ യെ നേരിൽ കാണാൻ കൊതിയാവുന്നു❤❤❤❤

  • @rasiyap7053
    @rasiyap7053 5 месяцев назад +1

    ആമോ ൻൻ്റെ അമ്മ യല്ലേ അ നൻമ അമ്മക്കു മുണ്ടാ വും ആരോഗ്യ ത്തോടെ യുള്ള ആയുസ 2പേർ ക്കും കൊടുക്കട്ടെ ആമീൻ

  • @riyasyunus4103
    @riyasyunus4103 5 месяцев назад +21

    അമ്മ ബിഗ്സല്യൂട്ട്

  • @worldofjumi1352
    @worldofjumi1352 5 месяцев назад

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... ബോച്ച പറയുന്നത് ശ്രെദ്ദിച്ചോ ആദ്യമായാണ് അമ്മ ക്രിസ്ത്യൻ അല്ലാത്ത ഒരാളെ സഹായിക്കുന്നത് എന്ന്.. അപ്പോ ഒരു ജീവന്റെ വില എത്രത്തോളം ഉണ്ട്.. ഒരു മാതാവിന്റെ കണ്ണ് നീരിന്റെ വില. അതാണ് ആ അമ്മ ഒരു ബിഗ് സല്യൂട്ട് അമ്മേ.. 🙏🙏🙏

  • @niyasniyas9434
    @niyasniyas9434 5 месяцев назад +6

    പ്രതിസന്ധി ഘട്ടങ്ങളെ ഒരുപാട് നേരിട്ടതാണ് കേരളം. ഇത് കേരളമാണ് ഞങ്ങൾ ഇങ്ങനെയാണ് എല്ലാവരും ഒറ്റക്കെട്ടായിരിക്കും🫂💪💝vamos kerala

  • @asifkalpaka6572
    @asifkalpaka6572 5 месяцев назад +1

    അല്ലാഹുവേ ആ അമ്മക്ക് ദീർഘായുസ്സ് നൽകണേ അവരുടെ മകനും ഈ അമ്മയുടെ മകന് കാരുണ്യത്തിന്റെ മനസ്സ് എന്നും നിലനിർത്തണേ ഈ കുടുംബത്തിന് എന്നും ഉയർച്ച ഉണ്ടാവട്ടെ

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 5 месяцев назад +15

    ഞങ്ങൾ കേരളക്കാർ ഇങ്ങനെയാ, അതാണ് ഇവിടെ സംഘപരിവാർ കരകയറാത്തത്

    • @joshithomas3040
      @joshithomas3040 5 месяцев назад +2

      Pfi-പ്രസ്ഥാനത്തെയും
      അകറ്റി നിർത്തണം

    • @ksrafi4109
      @ksrafi4109 5 месяцев назад

      അപ്പറഞ്ഞത് കാ -സ ക്കാർക്ക് ഇഷ്ടപെട്ടില്ല 🙄😁

  • @riyasvt3292
    @riyasvt3292 5 месяцев назад

    ഭാഗ്യം ചെയ്ത അമ്മയും മകനും.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... അമ്മയെ കെട്ടിപിടിച്ച നിമിഷം കണ്ണ് നിറഞ്ഞു.... Gr8 dear Boche.... Love u... 😍

  • @machincherymohamed3573
    @machincherymohamed3573 5 месяцев назад +5

    ബോച്ചേ താങ്കളാണ് സ്റ്റാർ❤❤❤

  • @sheenap8847
    @sheenap8847 4 месяца назад

    പ്രിയ ബോചെക്കും സ്നേഹമുള്ള അമ്മയ്ക്കും ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @nizarkh1998
    @nizarkh1998 5 месяцев назад +1

    പ്രിയ ബോച്ചേ ക്ക്‌ഈശ്വരൻ ദീർഘായുരാരോഗ്യ സമ്പത്സൗഭാഗ്യ സൗഖ്യങ്ങൾ നൽകട്ടെ 🙏

  • @veekshanamvlog2.066
    @veekshanamvlog2.066 5 месяцев назад

    ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ അമ്മേ നിങ്ങൾ എത്ര ഭാഗ്യവധി ❤🥰🫂

  • @soopymambra2417
    @soopymambra2417 5 месяцев назад +1

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും സന്തോഷമായി അമ്മയും മോനും നിങ്ങൾക്ക് എല്ലാവർക്കും നല്ലത് മാത്രം വരട്ടെ റഹീമിനെ സഹായിച്ചവർക്കും നല്ലത് മാത്രം വരട്ടെ

  • @nasert1718
    @nasert1718 5 месяцев назад +1

    രണ്ടു പേർക്കും ദീർഗായുസ് നൽകട്ടെ

  • @greenlandfaisal
    @greenlandfaisal 5 месяцев назад +1

    കേരളത്തിന്റെ ചുണക്കുട്ടൻ കേരളജനതയുടെ പ്രാർത്ഥന ഉണ്ടാകും ബോബി ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് ചേട്ടനോടൊപ്പം കേരള ജനത

  • @yahipoov3096
    @yahipoov3096 5 месяцев назад +17

    Humanity first not relegion Big salute mr boby

  • @habeebidubl8294
    @habeebidubl8294 5 месяцев назад +1

    ഇതാണ് കേരളം കാലങ്ങളോളം നിലനിൽക്കട്ടെ ഈ മത സൗഹാർദ്ദവും സ്നേഹവും

  • @arifabhas1845
    @arifabhas1845 5 месяцев назад +18

    ബോബിക്കും ദീർഗായുസ് നൽകുമാറാകട്ടെ

  • @FazalulRahman-b2f
    @FazalulRahman-b2f 5 месяцев назад +1

    അമ്മയും പൊന്നാര മകനും ❤️ ഇതൊക്കെ കാണുമ്പോ വിഷം ഉള്ളിൽ തിരുകി നടക്കുന്ന ഒരു പൂ.... മക്കൾക്കും പിടിക്കില്ല 🙏

  • @ShamsudheenkpKp
    @ShamsudheenkpKp 5 месяцев назад +1

    അമ്മക്കും മകനും ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏2 പേർക്കും എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ

  • @Indian-qy7ez
    @Indian-qy7ez 5 месяцев назад +2

    ഇദ്ദേഹം ഒരു കോടി രൂപ നേരിട്ട് നൽകി 🙏🙏🙏🙏🙏🙏🙏🙏thank you ബോച്ചേ 👍👍👍

  • @yahiyayayi8370
    @yahiyayayi8370 5 месяцев назад +9

    അമ്മേ 💚💚💚love uuu🥰

  • @kabir1578
    @kabir1578 5 месяцев назад +4

    അമ്മ സിംപിൾ and പവർഫുൾ ❤️

  • @aksharaacc
    @aksharaacc 5 месяцев назад +5

    പണത്തിന് മീതെ പരുന്തും പറക്കില്ല പക്ഷെ മനുഷ്യത്വം പറക്കും❤🔥

  • @AnilKumar-sj5pl
    @AnilKumar-sj5pl 5 месяцев назад +1

    ഇതാണ് യഥാർത്ഥ മനുഷ്യൻ മനുഷ്യസ്നേഹി പാവങ്ങളുടെ വേദന അറിയുന്ന മനുഷ്യൻ ഗുഡ് സല്യൂട്ട് ബോബി ചെമ്മണ്ണൂർ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 5 месяцев назад +8

    Big❤ salute🇮🇳 boby❤sir❤❤

  • @omanadevadas7808
    @omanadevadas7808 5 месяцев назад +13

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉ബോച്ചേ 🎉🎉🎉🎉❤❤❤❤❤

  • @IsmailKv-fm3jb
    @IsmailKv-fm3jb 5 месяцев назад

    റഹീമിന്റെ ഉമ്മയും ബോച്ഛന്റെ അമ്മയും പുണ്യം ചെയ്തവരാണ് ലോക ജനതക്ക് വേണ്ടി പ്രാർ തി കുക

  • @abdulsaleem8289
    @abdulsaleem8289 5 месяцев назад +1

    ആരോൺ ബുഷ്ണർ പലസ്തീന് വേണ്ടി രക്ത സാക്ഷിയായ മനുഷ്യൻ, ബോഷേ മനുഷ്യന് വേണ്ടി സമയം ചിലവഴിച്ച വ്യക്തി, അഭിനന്ദനങ്ങൾ

  • @zee7505
    @zee7505 5 месяцев назад

    ഇങ്ങിനെ ചിന്തിക്കുന്ന തണലാവുന്ന അമ്മമാർ ആണ് ഈ മക്കളുടെ കരുത്ത്, എല്ലാ വർക്കും പ്രചോദനം 👍👍👍

  • @happy92941
    @happy92941 5 месяцев назад +8

    ith ithraki spread aavan kaaranam ningal ore oral aanu.... thank you boche...

    • @zee7505
      @zee7505 5 месяцев назад

      നല്ല പ്രവർത്തനങ്ങൾ കൊണ്ട് ധന്യ മായ നന്മ മനസ്സുകൾ ❤❤❤🌹🌹

  • @rajujosephraju.a.j151
    @rajujosephraju.a.j151 5 месяцев назад

    മക്കളുടെ പ്രശ്നം വന്നാൽ അമ്മയും ഉമ്മയും ഒന്നാകും ❤ ആ ഉമ്മയുടെ കണ്ണിൽ നിന്നും സങ്കടത്തിന്റെ കണ്ണുനീരിന്നുപകരം.. സന്തോഷത്തിന്റെ കണ്ണുനീർ പൊഴിയട്ടെ സഹിക്കാൻ മുന്നോട്ട് വന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mohammedtp1643
    @mohammedtp1643 5 месяцев назад +1

    ബോച്ചെ ഒരു മനുഷ്യ സ്നേഹിയാണ് അദ്ദേഹം കോമാളി കളിക്കുന്നത് നിഷ്കളങ്കത കൊണ്ടാണ്
    ദൈവം അദ്ദേഹത്തിന്ന് ദീർഘായുസ് നൽകനെയെന്നു പ്രാർത്തിക്കാം.

  • @valsalanhangattiri8521
    @valsalanhangattiri8521 5 месяцев назад

    ❤❤❤🎉🎉🎉🙏🏻🙏🏻🙏🏻
    മനുഷ്യാ.. നീ മണ്ണ് ആകുന്നതിനുമുമ്പ്.. ശരിക്കും മനുഷ്യനായിരുന്നു- എന്ന് കാലം സാക്ഷ്യപ്പെടുത്തും.!!🙏🏻🙏🏻

  • @ShafiShafi-s1k
    @ShafiShafi-s1k 5 месяцев назад

    *❤️❤️അമ്മയ്ക്കും ചേട്ടനും കുടു മ്പത്തിനും അത് പോലെ ഇതിനുവേണ്ടി കാശ് കൊണ്ടും മനസ്സ് കൊണ്ടും അകമഴിഞ്ഞ് പ്രാർത്ഥിച്ച സഹായിച്ച എന്റെ എല്ലാ നല്ലവരായ മനുഷ്യർക്കും പടച്ച റബ്ബിന്റെ അനുഗ്രഹമുണ്ടാവട്ടെ 🤲😥ആമീൻ **❤️❤️

  • @fathah711
    @fathah711 5 месяцев назад

    Alhamdulillah
    Alhamdulillah
    ബോച്ചേക്കും അമ്മയ്ക്കും ദൈവം അനുഗ്രഹം ചൊരിയട്ടെ

  • @bashrmohamed7255
    @bashrmohamed7255 5 месяцев назад

    Sir
    Proud of you and family. Almighty Allah may bless you and family 🤲

  • @ebinjoebin3188
    @ebinjoebin3188 5 месяцев назад

    കോമാളികളെന്നു പറയുമ്പോളും ഇയാൾക്ക് മുൻപിൽ നമ്മളാണ് ചിലപ്പോൾ കോമാളി ബോച്ചേ is real hero 🙏❤

  • @harisrahmankuttiadi
    @harisrahmankuttiadi 5 месяцев назад

    ഞങ്ങളുടെ ബോച്ചേക്കു ജന്മം പൊന്നമ്മച്ചി.ബോചക്കും കുടുംബത്തിനും ഇനിയും എല്ലാവിധ അനുഗ്രങ്ങളും തമ്പുരാൻ നൽകട്ടെ ❤

  • @Suharaworld
    @Suharaworld 5 месяцев назад

    ഈ അമ്മക്കും മോൻക്കും പടച്ചതമ്പുരാൻ ആരെയും ദീർഘായുസ്സും അല്ലാഹുവേ നൽകി ആ കുടുംബ സന്തോഷത്തോടുകൂടി ജീവിക്കാനുള്ള തൗഫീഖ് നൽകണേ അള്ളാ ഒരു ബുദ്ധിമുട്ടിലും പെടുത്തല്ലേ അള്ളാ ഇതുപോലെ മറ്റു സഹായിച്ച എല്ലാവർക്കും റഹീമിന്റെയും കുടുംബത്തിന്റെയും നമ്മളെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും റഹീമിനെ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🤲🤲🤲

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 5 месяцев назад

    ചിലർ ഒഴികെ ബാക്കി എല്ലാ മലയാളികളും നല്ല മനസ്സുള്ളവർ ആണ് പ്രളയ സമയത്ത് നമ്മൾ ഒന്നിച്ചു നിന്നു, അതൊക്കെ ശെരിക്കും നമ്മൾ അനുഭവിച്ചറിഞ്ഞതാണ്, ആ അമ്മക്ക് ദൈവം ദീർകായുസ് നൽകട്ടെ 🙏

  • @A_Rider1918
    @A_Rider1918 5 месяцев назад +3

    You're great.... 👍🏻👍🏻👍🏻

  • @കാമുകേഷ്
    @കാമുകേഷ് 5 месяцев назад +1

    ഈ ഒരു ഉദ്യമത്തിന് വേഗം കൂടിയത് ബോബി ചെമ്മണ്ണൂർ
    ഫീൽഡിൽ ഇറങ്ങിയപ്പോൾ ആണ് എന്നത് സത്യം

  • @abdulrazakirshadi1712
    @abdulrazakirshadi1712 5 месяцев назад

    🌹🌹🌹സന്തോഷം 👍👍👍സന്തോഷം. ബോബി ചെമ്മാണൂർ സർ

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 5 месяцев назад +2

    Your great sir & Mom ❤️❤️

  • @ashrafmannayil6778
    @ashrafmannayil6778 5 месяцев назад

    ഈ സ്നേഹോപഹാരം മറക്കില്ല ... ❤

  • @muhmd5219
    @muhmd5219 5 месяцев назад

    തെറ്റുകളെ അതുക്കും വലിയ നന്മകൾ കൊണ്ടു
    അതിജയിക്കുന്ന Boby ക്ക്
    ഒരായിരം ആശംസകൾ ✨✨✨✨🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @FaisalPuthanpurakkal-xu6lm
    @FaisalPuthanpurakkal-xu6lm 5 месяцев назад +1

    അമ്മ വലുതാകും തോറും ബോചെയുടെ മുഖഛായ ആയി വരുന്നു 🌹

  • @muneercm7164
    @muneercm7164 5 месяцев назад

    അമ്മക്ക് ഒരുപാട് ആയുസ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @lailasworld5148
    @lailasworld5148 5 месяцев назад

    അമ്മക്കും മകനും ദീർഘായുസ്സ് കൊടുക്കട്ടെ 🙏🏻🙏🏻🙏🏻

  • @jpmenon7724
    @jpmenon7724 5 месяцев назад

    അമ്മയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🎉

  • @Gioia-x2w
    @Gioia-x2w 5 месяцев назад

    നാലൊരു അമ്മ ഇങ്ങനെ ഒരു മോനെ ഞങ്ങൾ ക്കു തന്ന അമ്മ ഭാഗ്യ വധിയാണ്.❤