സാറ് പറയുന്ന കാര്യങ്ങൾ ശരിയാണ് പക്ഷേ വീക്ഷണം ഒന്നു മാറ്റണമെന്ന് മാത്രം സ്വാതന്ത്ര്യസമരം എന്ന് പറയുന്നത് ഇന്ത്യക്കാരെ മൊത്തം ചെയ്ത പരിപാടിയല്ല അതിൽ 18% മേൽ ജാതിക്കാരെ ബ്രിട്ടീഷു ഗവൺമെന്റിന് പിന്തുണയ്ക്കുകയായിരുന്നു കാരണം അവരുടെ രാജാധികാരം എല്ലാം നഷ്ടപ്പെടും പിന്നെയോ മൂന്നു ശതമാനം ക്രൈസ്തവജന ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു അംബേദ്കറുടെ നേതൃത്വത്തിലുള്ള ഹരിജനങ്ങൾ വലിയൊരു വിഭാഗം അവർക്ക് വഴി നടത്താൻ സ്വാതന്ത്ര്യം ഇല്ലാതെ ഇരുന്നു ഒരുകാലത്ത് തിരിച്ച് ബ്രിട്ടീഷുകാർ പോയാൽ ഞങ്ങൾക്ക് വഴി നടക്കാവുന്ന ചോദിച്ചുകൊണ്ട് അദ്ദേഹം അനുയായികളും അതിൽനിന്ന് മാറിനിൽക്കുകയാണ് ചെയ്തത് അപ്പോൾ വലിയ ഒരു പിന്നെ 10 ശതമാനം മുസ്ലിങ്ങളെ പാക്കിസ്ഥാൻ കൊടുക്കാമെന്നും പറഞ്ഞ് അവരെയും ആ വ്യക്തി അപ്പോൾ സ്വാതന്ത്ര്യസമരം എന്നത് ഒബിസി ഹിന്ദുക്കളുടെ ഒരു ജോലിയായിരുന്നു പിന്നെ ഒറ്റപ്പെട്ട ഒന്നോ രണ്ടോ അങ്ങോട്ട് വന്നില്ല എന്നുള്ളതല്ല അപ്പോൾ ഭരണം വന്നപ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നുമല്ല ഇവിടെ ഭരണസംവിധാനങ്ങൾ നടന്നത് ബ്രിട്ടീഷുകാരെ അനുകൂലിച്ചവരുടെ കൈകളിലേക്ക് തന്നെയാണ് ഭരണം പോയത് ബ്രിട്ടീഷ് ഏജൻസിമാര് സ്വാതന്ത്ര്യ സമരത്തിലൂടെ ലീഡർഷിപ്പിലേക്ക് അടി ബുദ്ധി ഉപയോഗിച്ച് ബ്രിട്ടീഷുകാർ എങ്ങനെ ഇന്ത്യ കൈപ്പറ്റിയോ അതുപോലെ തന്നെ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് ഏജൻസി കടന്നു കൂടുകയും ഇന്ത്യൻ ഭരണഘടനയും ചെയ്തു എന്നിരുന്നാലും ഇന്നിപ്പോൾ നമ്മളുടെ രാജ്യത്തെ സംവിധാനങ്ങളെ എത്ര കുറ്റം പറയേണ്ടി യാതൊരു ആവശ്യമില്ല അങ്ങനെയൊക്കെ ചരിത്രം നടന്നിരിക്കാം ജനാധിപത്യം ഇങ്ങനെ ഒന്നുമല്ലാതെ നടത്താൻ പറ്റില്ല ആർക്കും മാർഗ്ഗദർശങ്ങൾ വെക്കാം എന്നോട് ചോദിക്ക് ജനാധിപത്യം എന്താണെന്ന് ഏതെങ്കിലും ഒരു ചർച്ചയിൽ ഏതെങ്കിലും ഒരു ക്ലാസിൽ എന്നെ വിളിക്കൂ അപ്പോൾ ജനാധിപത്യം നമുക്ക് എങ്ങനെ കുറേക്കൂടി മനോഹരമായിട്ട് നടത്താം എന്ന് പറയാൻ എന്താണ് തെറ്റും കുറ്റങ്ങളും ഉണ്ടെങ്കിൽ പോലും കുറെ സൂത്രങ്ങളും തന്ത്രങ്ങളും നടന്നെങ്കിൽ പോലും ഞാൻ ജനാധിപത്യത്തിൽ വളരെ സന്തോഷവാനാണ്
ഇന്നത്തെ ഇന്നത്തെ ഇന്ത്യൻ ജനാധിപത്യത്തെ ഇന്ത്യക്കാരായ കുറെ ആൾക്കാരെ പൊളിഞ്ഞും തെളിഞ്ഞു അറിയാതെയും കുറ്റം പറയുന്നു എത്ര ആലോചിച്ചിട്ടും ഇവർക്ക് മാർഗനിർദ്ദേശം വെക്കാൻ ഉണ്ടോ ജനാധിപത്യം നമുക്ക് കുറേക്കൂടി മനോഹരമാക്കാൻ അഴിമതി നമുക്ക് നിർമ്മാർജ് ചെയ്യാം മാത്രം അഴിമതി വല്ലതും നടക്കുന്നുണ്ടോ ചെറിയൊരു കമ്മീഷണർ കാര്യങ്ങൾ ചിലപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ കൈപ്പറ്റി പകലുമായ കാര്യം മാത്രമാണ് ഞാൻ ഇന്ത്യൻ ജനാധിപത്യത്തിന് മാത്രം യാതൊരു കുറ്റവും എനിക്ക് ലോക ജനാധിപത്യങ്ങളെ പരിശോധിക്കുമ്പോൾ കാണാൻ കഴിയുന്നില്ല ഞാൻ ഇന്ത്യൻ ജനാധിപത്യത്തിൽ അഭിമാനിക്കുന്നു ആത്മാർത്ഥതയോടെ സന്തോഷിക്കുന്നു ഇന്ത്യ ജനാധിപത്യത്തെ ഞാൻ ബഹുമാനിക്കുന്നു ഇന്ത്യൻ ജനാധിപത്യം നീണാൾ വാഴട്ടെ ഇന്ത്യയെ ഈ കുറ്റം പറയുന്നതുപോലെ ഒരു കുഴപ്പവുമില്ല കുഴപ്പം ഈ പറയുന്നവരുടെ ബുദ്ധിക്കുള്ളിൽ ആണ്
യേശു ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്, ദൈവത്തിനല്ലാതെ എന്നെകൊണ്ട് ആർക്കും സ്വർഗ്ഗ രാജ്യം തരാൻ കഴിയില്ലെന്ന് (അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.“നിനക്കു എന്തു വേണം” എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.അതിന്നു ഉത്തരമായി യേശു: “നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.അവൻ അവരോടു: “എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു. ( മത്തായി 20 : 20/23 )
Sri jose can I have your video on the role of Kerala Christians in freedom movement
Robert Clive.
Good video
History il inger puli aanu....no words....
His full name is Robert Clive. Clement Atley.
👌👍
❤👍
സാറ് പറയുന്ന കാര്യങ്ങൾ ശരിയാണ് പക്ഷേ വീക്ഷണം ഒന്നു മാറ്റണമെന്ന് മാത്രം സ്വാതന്ത്ര്യസമരം എന്ന് പറയുന്നത് ഇന്ത്യക്കാരെ മൊത്തം ചെയ്ത പരിപാടിയല്ല അതിൽ 18% മേൽ ജാതിക്കാരെ ബ്രിട്ടീഷു ഗവൺമെന്റിന് പിന്തുണയ്ക്കുകയായിരുന്നു കാരണം അവരുടെ രാജാധികാരം എല്ലാം നഷ്ടപ്പെടും പിന്നെയോ മൂന്നു ശതമാനം ക്രൈസ്തവജന ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു അംബേദ്കറുടെ നേതൃത്വത്തിലുള്ള ഹരിജനങ്ങൾ വലിയൊരു വിഭാഗം അവർക്ക് വഴി നടത്താൻ സ്വാതന്ത്ര്യം ഇല്ലാതെ ഇരുന്നു ഒരുകാലത്ത് തിരിച്ച് ബ്രിട്ടീഷുകാർ പോയാൽ ഞങ്ങൾക്ക് വഴി നടക്കാവുന്ന ചോദിച്ചുകൊണ്ട് അദ്ദേഹം അനുയായികളും അതിൽനിന്ന് മാറിനിൽക്കുകയാണ് ചെയ്തത് അപ്പോൾ വലിയ ഒരു പിന്നെ 10 ശതമാനം മുസ്ലിങ്ങളെ പാക്കിസ്ഥാൻ കൊടുക്കാമെന്നും പറഞ്ഞ് അവരെയും ആ വ്യക്തി അപ്പോൾ സ്വാതന്ത്ര്യസമരം എന്നത് ഒബിസി ഹിന്ദുക്കളുടെ ഒരു ജോലിയായിരുന്നു പിന്നെ ഒറ്റപ്പെട്ട ഒന്നോ രണ്ടോ അങ്ങോട്ട് വന്നില്ല എന്നുള്ളതല്ല അപ്പോൾ ഭരണം വന്നപ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നുമല്ല ഇവിടെ ഭരണസംവിധാനങ്ങൾ നടന്നത് ബ്രിട്ടീഷുകാരെ അനുകൂലിച്ചവരുടെ കൈകളിലേക്ക് തന്നെയാണ് ഭരണം പോയത് ബ്രിട്ടീഷ് ഏജൻസിമാര് സ്വാതന്ത്ര്യ സമരത്തിലൂടെ ലീഡർഷിപ്പിലേക്ക് അടി ബുദ്ധി ഉപയോഗിച്ച് ബ്രിട്ടീഷുകാർ എങ്ങനെ ഇന്ത്യ കൈപ്പറ്റിയോ അതുപോലെ തന്നെ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് ഏജൻസി കടന്നു കൂടുകയും ഇന്ത്യൻ ഭരണഘടനയും ചെയ്തു എന്നിരുന്നാലും ഇന്നിപ്പോൾ നമ്മളുടെ രാജ്യത്തെ സംവിധാനങ്ങളെ എത്ര കുറ്റം പറയേണ്ടി യാതൊരു ആവശ്യമില്ല അങ്ങനെയൊക്കെ ചരിത്രം നടന്നിരിക്കാം ജനാധിപത്യം ഇങ്ങനെ ഒന്നുമല്ലാതെ നടത്താൻ പറ്റില്ല ആർക്കും മാർഗ്ഗദർശങ്ങൾ വെക്കാം എന്നോട് ചോദിക്ക് ജനാധിപത്യം എന്താണെന്ന് ഏതെങ്കിലും ഒരു ചർച്ചയിൽ ഏതെങ്കിലും ഒരു ക്ലാസിൽ എന്നെ വിളിക്കൂ അപ്പോൾ ജനാധിപത്യം നമുക്ക് എങ്ങനെ കുറേക്കൂടി മനോഹരമായിട്ട് നടത്താം എന്ന് പറയാൻ എന്താണ് തെറ്റും കുറ്റങ്ങളും ഉണ്ടെങ്കിൽ പോലും കുറെ സൂത്രങ്ങളും തന്ത്രങ്ങളും നടന്നെങ്കിൽ പോലും ഞാൻ ജനാധിപത്യത്തിൽ വളരെ സന്തോഷവാനാണ്
ഇന്നത്തെ ഇന്നത്തെ ഇന്ത്യൻ ജനാധിപത്യത്തെ ഇന്ത്യക്കാരായ കുറെ ആൾക്കാരെ പൊളിഞ്ഞും തെളിഞ്ഞു അറിയാതെയും കുറ്റം പറയുന്നു എത്ര ആലോചിച്ചിട്ടും ഇവർക്ക് മാർഗനിർദ്ദേശം വെക്കാൻ ഉണ്ടോ ജനാധിപത്യം നമുക്ക് കുറേക്കൂടി മനോഹരമാക്കാൻ അഴിമതി നമുക്ക് നിർമ്മാർജ് ചെയ്യാം മാത്രം അഴിമതി വല്ലതും നടക്കുന്നുണ്ടോ ചെറിയൊരു കമ്മീഷണർ കാര്യങ്ങൾ ചിലപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ കൈപ്പറ്റി പകലുമായ കാര്യം മാത്രമാണ് ഞാൻ ഇന്ത്യൻ ജനാധിപത്യത്തിന് മാത്രം യാതൊരു കുറ്റവും എനിക്ക് ലോക ജനാധിപത്യങ്ങളെ പരിശോധിക്കുമ്പോൾ കാണാൻ കഴിയുന്നില്ല ഞാൻ ഇന്ത്യൻ ജനാധിപത്യത്തിൽ അഭിമാനിക്കുന്നു ആത്മാർത്ഥതയോടെ സന്തോഷിക്കുന്നു ഇന്ത്യ ജനാധിപത്യത്തെ ഞാൻ ബഹുമാനിക്കുന്നു ഇന്ത്യൻ ജനാധിപത്യം നീണാൾ വാഴട്ടെ ഇന്ത്യയെ ഈ കുറ്റം പറയുന്നതുപോലെ ഒരു കുഴപ്പവുമില്ല കുഴപ്പം ഈ പറയുന്നവരുടെ ബുദ്ധിക്കുള്ളിൽ ആണ്
യേശു ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്, ദൈവത്തിനല്ലാതെ എന്നെകൊണ്ട് ആർക്കും സ്വർഗ്ഗ രാജ്യം തരാൻ കഴിയില്ലെന്ന് (അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.“നിനക്കു എന്തു വേണം” എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.അതിന്നു ഉത്തരമായി യേശു: “നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.അവൻ അവരോടു: “എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു.
( മത്തായി 20 : 20/23 )
😂😆
അതേ പോലെ ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട് കള്ള പ്രവാചകന്മാരെ സൂക്ഷിക്കുക എന്ന്.. 😂
മമ്മദിന്റെ കാര്യമാണ്
മദ്രസ പൊട്ടത്തരം ഇവിടെ വിളമ്പല്ലേ ഷുഗർത്തെ
സവർണ മേധാവിത്വം മൂലം chance കിട്ടുന്നില്ലന്നോ ? നേരെ തിരിച്ചല്ലേ
Freedom fight enna sangathiye nadannittilla. Freedom fight ennathu britishukarku vendiyulla kooli ezhuthanu. Adolf Hitler karanamanu britishukar ivide ninnu kandam vazhi odiyathu. Athinu Karanam randam loka mahayudhavum. 😂😂
ഇതാണ് കുഞ്ഞാടുകളുടെ തനിനിറം .. മതഭ്രാന്തും ,പണ ഭ്രാന്തും ...