Ee pudding set aakula.. Ith paayasan pole kudikendi varum.. China grass te alavu okke kurava. Ethelum agu aaki vekkal thanne.. First time okke aakunnavar ee video kandu aaakiyaal kanakkenne😂😂😂
you can avoid this problem By Using gelatin instead of china grass.. 3 teaspoon mathi for 1packet milk..gelatin egana melt cheyande ennu ulathu packet inte instruction il und.
Ee pudding set aakula.. Ith paayasan pole kudikendi varum..
China grass te alavu okke kurava.
Ethelum agu aaki vekkal thanne..
First time okke aakunnavar ee video kandu aaakiyaal kanakkenne😂😂😂
Super
❤❤
Slice cheyth kanikkathath entha..kulamaay kaanum
അടിപൊളി 👌
Super
Adipoli 👌👌
ചൈന ഗ്രാസ് എവിടെ കിട്ടും
സൂപ്പർ മാർക്കറ്റിൽ കിട്ടും
Chine pondi varum 😢
@@sreelakshmip2006😂
@@sreelakshmip2006😂
10 gm china grass ethra rupa
50/-
50
50
10ഗ്രം ആണോ അതോ 10ഗ്രാമിന്റെ 2pak ചൈനഗ്രസാണോ 🤔
Half litter milkn 10 grm chaina grass 😊
Pal pirinju poya kazhikan pattumo pls rpl
പാൽ ചൂട് അറിയിട്ട് ഒഴിച്ചാൽ മതി ഇനി അഥവാ പാൽ പിരിഞ്ഞാൽ ഒന്നു മിക്സിയിലിട്ട് അടിച്ചിട്ട് സെറ്റ് ചെയ്താൽ മതി
Njan paalilekk mango cherthappo paal piriju poyi😂
പാൽ ഒന്നു തണുപ്പിച്ചിട്ട് ചേർത്തി നോക്കു
Njanum😩
Njn china grass cherthapo ingene aayi poyi
ചൂടുള്ള പാലായിട് ആയിരിക്കും
Enikkum
Enikum😂
I used same method with 1 packet milk and 1 packet china grass. But milk pirinju poyi chinagrass ittathe-_-
1 പാൽ ചില സമയം അങ്ങെനെ ആകാറുണ്ട് ചിലപ്പോൾ ഫ്രഷ് പാൽ ആയിരിക്കില്ല
പിന്നെ പാലും നല്ലവണം ചൂട് ആവണം അതുപോലെ ചൈന ഗ്രസും
you can avoid this problem By Using gelatin instead of china grass.. 3 teaspoon mathi for 1packet milk..gelatin egana melt cheyande ennu ulathu packet inte instruction il und.
2 പാക്കറ്റ് പാലിന് 10 ഗ്രാം ചൈനഗ്രസ്സ് മതിയോ
Mathi
1 packn 10 gram.2 packn 10 gram aayal creamy avum.peice aaki idkkan kazhilla
Mm
Doesnt look set
set aavunnathine munne edutha shoot aanu
mango പുഡ്ഡിംഗ് ഉണ്ടാക്കി പാൽപിരിഞ് പോയിട് നോക്കാൻ വന്ന ഞാൻ
പാലും പോയി
മംഗോയും പോയി ചൈന grassum poyi😅😅
പാൽ പിരിഞ്ഞാൽ ഒന്ന് മിക്സിയിലിട്ട് കറക്കിയാൽ മതി പിന്നെ പാൽ നല്ലോണം തണുത്തിട്ട് വേണം ഒഴിക്കാൻ
@@foodieRash ok
Adh gas onl thanne mango chertho..kurach thanutha shesham cherthamadhiii