വയലാർ രാമവർമ്മ യുടെ വരികൾക്ക് ഈണം നൽകി, അപ്പൂപ്പൻ താടി പോലെ വളർത്തിയ ഗായികയാണ് മാധുരി..എന്ന് കളിയാക്കിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു.. പക്ഷേ, ദേവരാജൻ മാസ്റ്റർ എങ്ങനെയാണ് ഓരോ ഗായകരേയും വളർത്തി എന്നതിന് കാലം സാക്ഷി..
മാധുരിയമ്മയുടെ ഗുരുവായൂർ കേശവൻ സിനിമയിലെ ഇന്നെനിക്കു പൊട്ടുകുത്താൻ എന്ന ഗാനം മാത്രം മതി അമ്മയെ ഓർക്കാൻ മാധുരിയമ്മക്ക് പകരം വക്കാൻ ആരും ഇല്ല അത് മാധുരിയമ്മ മാത്രം
.madhuriyammayude alla ganagalum Super anu Manoharamaya alapanamvum Swaravum athra kettalum mathiyavilla E Voice 👍👍🙏🙏🙏🙏🙏 madhuriyamma you Great Singer 🙏🙏🙏
Super amma സ്റ്റേജിൽ പാടിയാലും recording ആയാലും ഒരേ പോലെ തന്നെ ആണ് പാടുന്നത് ഒരു മാറ്റവും ഇല്ലാതെ തന്നെ പാടും. അതാണ് അമ്മയുടെ കഴിവ് . ബുക്കും ഫോണും ലാപ്പും ഒന്നും നോക്കാതെ തന്നെ പാടും great അമ്മ 🌹🌹🌹🌹🌹🌹🌹🌹
മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ സൃഷ്ടിച്ചത് ദേവരാജൻ മാസ്റ്റർ മാത്രം.. എല്ലാ സംഗീത സംവിധായകരേയും ബഹുമാനിക്കുന്നു.. പക്ഷേ, ദേവരാജൻ മാസ്റ്റർക്ക് പകരം ദേവരാജൻ മാസ്റ്റർ മാത്രം..
ആദ്യ ഗാനം മാത്രം ഒറിജിനൽ അല്ല. അത് മാധുരിയമ്മ സ്റ്റേജിൽ പാടിയതാണ്. ബാക്കി ഗാനങ്ങളെല്ലാം ഒറിജിനൽ തന്നെയാണ്. എല്ലാം സൂപ്പർ ഗാനങ്ങൾ. കേട്ട് മടുത്ത ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായി Rare songs.👌👌👌
Jayapraksh, agree with you 100%. A very defective voice, gets caught in the lower registers in her throat,naturally sharp in the higher notes,This " chakravarthini" itself is a poor third cousin of Yesudas'. അപശ്രുതി ഉണ്ടോ എന്ന് വരെ സംശയം. Madhuri, Devarajan's tragic flaw.
@@sreekumarnarayanan5292 may not be. This is only my opinion.I was a keen observer of Malayalam filims during 1960 to 75 periods.Iam not against any singer but I can't give the grade of Suseela and Janaki to other female singers.Even Devarajan master has said in his autobiography that He was wondered by the voice of Suseela.
ചക്രവർത്തിനി എന്ന song male വേർഷൻ കേൾക്കുന്നതിന്റെ സുഖം കിട്ടിയില്ല എന്നു മാത്രമല്ല അതി ന്റെ ഏഴയലത് എത്തില്ല..എന്തോ ഒരു ശോകഗാനം പാടുന്ന ഫീൽ ആണ് കിട്ടുന്നത്....
വയലാർ രാമവർമ്മ യുടെ വരികൾക്ക് ഈണം നൽകി, അപ്പൂപ്പൻ താടി പോലെ വളർത്തിയ ഗായികയാണ് മാധുരി..എന്ന് കളിയാക്കിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു.. പക്ഷേ, ദേവരാജൻ മാസ്റ്റർ എങ്ങനെയാണ് ഓരോ ഗായകരേയും വളർത്തി എന്നതിന് കാലം സാക്ഷി..
മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലം
🎶ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ ഏറേയും ആഢ്യത്വം തുളുമ്പുന്ന ശബ്ദത്തിനുടമയായ മാധുരിയമ്മയാണ് പാടിയിരിക്കുന്നത്.❣️🌹👍
പള്ളി മണികളും പനിനീർ കിളികളും ഈയൊരു ഒറ്റ ഗാനം മതി മാധുരിക്ക് പകരം വയ്ക്കാൻ ഒരു ഗായികമാരും കേരളത്തിൽ ഇല്ല.
Exactly you are correct my favourite singer madhuri amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാധുരി അമ്മയുടെ ഇത്രയും മനോഹരമായ പാട്ടുകൾ upload ചെയ്തതിനു ഒത്തിരി ഒത്തിരി thanks🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ 🥰
MKN film City - ക്ക് നന്ദി... മാധുരിയുള്ള മധുരമാർന്ന ഗാനങ്ങൾ ഒരിക്കൽ കൂടി കേൾപ്പിച്ചതിന് ....
മാധുരിയമ്മയുടെ ഗുരുവായൂർ കേശവൻ സിനിമയിലെ ഇന്നെനിക്കു പൊട്ടുകുത്താൻ എന്ന ഗാനം മാത്രം മതി അമ്മയെ ഓർക്കാൻ മാധുരിയമ്മക്ക് പകരം വക്കാൻ ആരും ഇല്ല അത് മാധുരിയമ്മ മാത്രം
മാധുരിയമ്മ !
Hrudayathil kulirmazhayum kulirkaatum nirachu tharaan maaduriyammayude madhuraswarathinundu❤❤❤❤❤❤❤❤❤❤❤❤❤❤❤
നീലാബരമേ....താരാപഥമേ..
മധുരമായ സ്വരവും ഗാനങ്ങളും ❤️
Pl😊
ഓൾഡ് ഈസ് ഗോൾഡ് വളരെ മനോഹര ഗാനങ്ങൾ
Amma, 🙏,, oLDN,,,,, song,,, SUPER SUPER👍👍
Athra madhuramaya alapanam you Sweet Voice madhuriyamma🙏🙏🙏🎉♥️♥️
Ithanu mone pattukalude collection.All are jems.There is no oter songs better than this.Ningal neenal vazhatte. Thanks for this feast
Otthir Otthiri Eshtamulla Song ❤️❤️
.madhuriyammayude alla ganagalum Super anu Manoharamaya alapanamvum Swaravum athra kettalum mathiyavilla E Voice 👍👍🙏🙏🙏🙏🙏 madhuriyamma you Great Singer 🙏🙏🙏
കാച്ചി. കുറിക്യത് പോലെ ജീവിതതം ganathil
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ
Abulkhader
Exactly all of them in part one are ever green super hits!🙏.
Snehikkayilla ഞാൻ നോവുമത്മവിനെ snehichidatha ഒരു thathvasasthratheyum ഇതായിരുന്നു മഹാനായ വയലാർ
Great poet
@@ksjayadevan9256 thank you for your valuable comment
എല്ലാം സൂപ്പർ ഗാനങ്ങൾ,👍👍👍👍
Super
മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലം 😊
Eshttappettu.. nannayittundu 🤭🙏
Excellent
പ്രിയതമം 💕💕🥰🥰🥰🥰🥰
Amazing voice Madhuriamma. Lots of respect 🙏🏼🙏🏼🙏🏼
ചക്രവർത്തിനി ആയിരുന്നു പണ്ട് കാമുകിമാർ 😊.
അതേ ചങ്ങാതീ 🙄👏❤️😀
Ol
P Madhuriamma Grate singer
സൂപ്പർ സോങ്
Evergreensongs
Pk
P
Lp
Lekshmi 56
P
P.
Sweet voice madhuriyamma
വയലാറിനു പ്രണാമം .
A.P.Komala
P.Leela
Janamma David
Santha P. Nair
Renuka
Jikkie
P.Susheela
S.Janaki
P.Madhuri
B.Vasantha
Vani jayaram
Sabitha chaudhary
Ambili
Latha Raju
Usha Ravi
Salma George
Sujatha
Kalyani menon
K.S.Beena
K.S.Chithra
Lathika
Arundhathi
Susheela devi
Minmini
Swarnalatha
Bhavana Radhakrishnan
Radhika thilak
Ashaalatha
Shabnam
Sithara Ramakrishnan
Manjari
Shreya Ghoshal
Jyotsna
Vaikom Vijayalakshmi
Abhirami ajay
and others....
Kavitha Krishnamoorthi, L R Eeswari, Usha Uthuppu, S P Shailaja, Jayasree, Radha Viswanaadh, Jensy, Sunanda, Usha Raj, Seema Bahan, Subha, Lekha, Sindhu
@@nandasuthavaram8271 ശരിയാണ്.
താങ്കൾക്ക് നന്ദി,സർ!
Kelkkatha songs undu but still super 1st song female voice 1st time i listen
L
Qrar
👍
@@ramanprm5207l❤
Theninekal Mathuramulla songs Maathuriyudethe ithupolathe songs iniyumulla
Sinimakalil Undakilla athupole
Pazhaya instramentum thaalamadikalum💯
Beautiful Songs 👌 watching 02.09.2024 🌺🌺🌺🌺🌺
ഇത് stage performance നു പാടിയതാണ്.... ചക്രവർത്തിനീ...
Super amma സ്റ്റേജിൽ പാടിയാലും recording ആയാലും ഒരേ പോലെ തന്നെ ആണ് പാടുന്നത് ഒരു മാറ്റവും ഇല്ലാതെ തന്നെ പാടും. അതാണ് അമ്മയുടെ കഴിവ് . ബുക്കും ഫോണും ലാപ്പും ഒന്നും നോക്കാതെ തന്നെ പാടും great അമ്മ 🌹🌹🌹🌹🌹🌹🌹🌹
Also Iam.
@@fathimabeeviabdulsalim6070 സത്യം ഓരോ പാട്ടും അവർക്കു byheart ആണ്
@@dasp.k720 👌👌👌👌
മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ സൃഷ്ടിച്ചത് ദേവരാജൻ മാസ്റ്റർ മാത്രം.. എല്ലാ സംഗീത സംവിധായകരേയും ബഹുമാനിക്കുന്നു.. പക്ഷേ, ദേവരാജൻ മാസ്റ്റർക്ക് പകരം ദേവരാജൻ മാസ്റ്റർ മാത്രം..
100 percent correct
തീർച്ചയായും, എന്നിരുന്നാലും ദേവരാജൻ മാസ്റ്റർ ഏറെ ആദരിച്ചിരുന്ന MS. വിശ്വനാഥനും അദ്ദേഹത്തിന് സമഷീർഷൻ തന്നെ.
ഇന്നുംഈഗാനങ്ങൾഓരോരുത്തരുംകാതോർക്കുന്നു.
പഴയ പാട്ടിന് പുതിയ മ്യൂസിക് ഒട്ടും കൊള്ളില്ല
Oldesgodgod
❤️
എന്തിനാണ് പഴയ ഗാനത്തിന് കുളം ആക്കുന്നത് ഒറിജിനൽ ഗാനങ്ങൾ ഇടുക
അതേ. ഇത് ഒറിജിനൽ അല്ലെന്ന് തോന്നുന്നു.
@@muhammedshafis8183 തോന്നലല്ല ചങ്ങാതീ അത് സത്യമാണ്. കഷ്ടം തന്നെ. ഞാൻ കട്ട് ചെയ്തു. കമൻ്റ് ബോക്സിൽ കയറി ഗൃഹാതുരത തിരയട്ടെ. 👍🏼
ആദ്യ ഗാനം മാത്രം ഒറിജിനൽ അല്ല. അത് മാധുരിയമ്മ സ്റ്റേജിൽ പാടിയതാണ്.
ബാക്കി ഗാനങ്ങളെല്ലാം ഒറിജിനൽ തന്നെയാണ്.
എല്ലാം സൂപ്പർ ഗാനങ്ങൾ.
കേട്ട് മടുത്ത ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായി Rare songs.👌👌👌
@@janardhananjenu6958 ഓഹോ അങ്ങനെ ആണോ ചങ്ങാതീ. ഹാ ഞാൻ ഒന്നും കൂടി കേൾക്കട്ടെ. നന്ദി ട്ടോ ✋🤝
മാധുരി അമ്മ എപ്പോൾ ഏതു സ്റ്റേജിൽ പാടിയാലും ബുക്കോ ലാപ്ടോപ്പോ ഫോണോ നോക്കാതെ ആണ് പാടുന്നത് hatsoff മാധുരി അമ്മ
Jayapraksh, agree with you 100%. A very defective voice, gets caught in the lower registers in her throat,naturally sharp in the higher notes,This " chakravarthini" itself is a poor third cousin of Yesudas'. അപശ്രുതി ഉണ്ടോ എന്ന് വരെ സംശയം. Madhuri, Devarajan's tragic flaw.
Oru pattum film recording alla. Madhuriammude etho stage program version aanu.
Hello
S janaki and p susila are number one
Suseelaye kondu padichu onnamtharam Akkenda pale Pattukalum devarajan master Madhuri ye kondu padichu randamtharam akki
കഷ്ടം.....
@@fathimabeeviabdulsalim6070 Sahagayakaraya Yesudasum Jayachandranum Parasyamayi paranjitundu.Suseelammaye vellan oru gayika South Indiayil Ella annu.Sreekumaran Thambi sarinde abhiprayathil Madhuri oru Randamtharam gayikayanu.Ende Abhiprayavum Athuthanne
@@jayaprakashthampuran6521 ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം പറഞ്ഞു ok എന്റെ ഇഷ്ട ഗായിക madhuri amma മാത്രം ഇന്നും എന്നും
അഭിപ്രായം ശരിയാണെന്ന് തോന്നുന്നില്ല
@@sreekumarnarayanan5292 may not be. This is only my opinion.I was a keen observer of Malayalam filims during 1960 to 75 periods.Iam not against any singer but I can't give the grade of Suseela and Janaki to other female singers.Even Devarajan master has said in his autobiography that He was wondered by the voice of Suseela.
ചക്രവർത്തിനി എന്ന song male വേർഷൻ കേൾക്കുന്നതിന്റെ സുഖം കിട്ടിയില്ല എന്നു മാത്രമല്ല അതി ന്റെ ഏഴയലത് എത്തില്ല..എന്തോ ഒരു ശോകഗാനം പാടുന്ന ഫീൽ ആണ് കിട്ടുന്നത്....
Sokarasam
ഇത് വേറെ ആരോ പാടിയതാണ് മാധുരിയുടെ വോയിസ് ഇങ്ങനെ അല്ല.
.......y
9⁰
.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലം
സൂപ്പർ സോങ്
O
മാധുരിയമ്മ ❤
എന്റെ ഇഷ്ട ഗായിക മാധുരി അമ്മ 🙏🏻
മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലം