ഈ മഹാൻ മരണപ്പെടാൻ നേരം ഒരു പശു വന്ന് ചെയ്തത് കേട്ടാൽ | Erumad Sufi Shaheed Darga

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 30

  • @AshiyaAshiya-xj5oz
    @AshiyaAshiya-xj5oz 11 месяцев назад +12

    അള്ളാഹു ഇഷ്ട്ടപെട്ടവർക്ക് അള്ളാൻ്റെ സഹായം നൽകും.

  • @shebeelaponnu3814
    @shebeelaponnu3814 10 месяцев назад +1

    അൽഹംദുലില്ലാഹ് മഹാനാവർകളെ കാണാൻ ബാക്കിയം തരണേ അല്ലാഹ്

  • @ashafarudeenvallakadavu3692
    @ashafarudeenvallakadavu3692 10 месяцев назад +1

    ഈ മഹത്തുക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ! ഈ മഹത്തുക്കളുടെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് അല്ലാഹു ഞങ്ങളെയും രക്ഷപ്പെടുത്തട്ടെ!!! ആമീൻ.

  • @AyishaPp-er3oi
    @AyishaPp-er3oi 6 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഇവിടെ സിയാറത്തിന് പോയിട്ടുണ്ട് 💔

  • @SadiqueAk-br2bj
    @SadiqueAk-br2bj 10 месяцев назад

    Jan avide Hotel nadathiyiunnu. Paranjadu sharithanneyaanu.svandam anubavicharinju.theneecha kooduketunnadum chatal mazhayum Uroos samayamulla albudamaannu

  • @MohammedShafi-u2u
    @MohammedShafi-u2u 11 месяцев назад +3

    Duail ulpeduthane

  • @mujeebrahman-db3dr
    @mujeebrahman-db3dr Год назад +4

    Supersne

  • @shamsuthayat8939
    @shamsuthayat8939 11 месяцев назад +1

    Aameen ya rabbel alameen

  • @pkmohammed6610
    @pkmohammed6610 10 месяцев назад

    വിവരണം നന്നായിട്ടുണ്ട് സന്തോഷം
    അറബി അക്ഷരങ്ങൾ നന്നായി പഠിക്കണം. അവിടുത്തെ ഹാദിമ് എന്നല്ല. خادم എന്ന് പറയാൻ പഠിക്കുക
    പിന്നെ ഓരോ വാക്കിൻ്റെയും അവസാനം ട്ടോ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് കേൾക്കുന്നവർക്ക് അലോസരം ഉണ്ടാക്കുന്നുണ്ട് ok

  • @Amid-vj9yx
    @Amid-vj9yx 11 месяцев назад +1

    ഈ മഹാനവർക്ക് പേരില്ലെ ചരിത്രം എങ്ങനെ കിട്ടി നമുക്ക് ഒരു അള്ളാഹു പോരേ

  • @hibasajla6123
    @hibasajla6123 11 месяцев назад

    ടോ എന്ന് പറയുന്നത് എന്തിന് 🎉🎉🎉

  • @koyapm147
    @koyapm147 10 месяцев назад

    മഹാനവർകളുടെ പെങ്ങൾ ചതിച്ചതാണ് എന്നാണ് ഞാൻ കേട്ടത്

  • @mbhameed6715
    @mbhameed6715 10 месяцев назад

    ഈ മക്കാം പൊളിച്ചു നീക്കണം തൻറെ നാഡിയേക്കാൾ അടുത്ത അല്ലാഹുവിനോട് ചോദിച്ചാൽ മതി

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 10 месяцев назад

    തനിക്ക് വേറെ പണിയൊന്നും ഇല്ലാതിരുന്നേ ...
    മേലാൽ ശിർക് പോസ്റ്റ് ഇങ്ങോട്ട് വേണ്ട

  • @ismailullattil3537
    @ismailullattil3537 11 месяцев назад +1

    ഏറ്റവും.നല്ല.സമുദായത്തെ.ജാറ.പൂജയിലെക്.നയിക്കുന്ന.വൃത്തികെട്ട.വിഭാകം.

  • @Semimonts
    @Semimonts Год назад +3

    ഭ്രാന്തൻ മാർ പോകുന്ന സ്ഥ ലം ആണ് മഖാം വിവരംകെട്ടവൻ മാർ പോകുന്ന സ്ഥലം പ്രാർത്ഥന അല്ലാഹുവിന് മാത്രം.

    • @abdulsalambsr6126
      @abdulsalambsr6126 Год назад

      ഹഹഹഹ ഇപ്പോള് ഇവനെ പടിപ്പിച്ച മുജാഹിദുകൾ എത്ര ഗ്രൂപ്പ് ആണെന്ന് പോലും അറിയില്ല....അത്ര തൗഹീദ് ആയി....മഹാന്മാരെ തെറി പറഞ്ഞ എല്ലാ ജൂത ഏജന്റ് മൗലവിമാർ പരസ്പരം മുശ്രിക്കാക്കി നടക്കുകയാണ്

    • @iiiiiiiiiiiiiiiiiiiiiiiiiu6402
      @iiiiiiiiiiiiiiiiiiiiiiiiiu6402 11 месяцев назад +1

      സുന്നികൾ എല്ലാം മഖാമ് സിയാറത്ത് ചെയ്യും...
      സലഫികൾ മണ്ടത്തരം വിളിച്ചു പറയും 😂

  • @hasancorrect.2260
    @hasancorrect.2260 11 месяцев назад

    ഭ്രാന്തന്മാർ enu paranha ഹറാം ചെകുത്താൻ നശിച്ചുപോകട്ടെ..നിന്നെ മാനസിക treatment നടത്തണം...ദുഷ്ട ജന്തു വിഭാഗങ്ങൾ.,.അല്ലാഹു നിനക്ക് വിവേകം നൽകട്ടെ ആമീൻ..

    • @pkmohammed6610
      @pkmohammed6610 10 месяцев назад

      നിൻ്റെ മനസ്സിൽ നീ കുടിയിരുത്തിയ ജൂത യഹൂദി വിശ്വാസം റബ്ബ് എടുത്ത് കളഞ്ഞു ഹിദായത്ത് തരട്ടെ ആമീൻ

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 10 месяцев назад

      ​@@pkmohammed6610😂

  • @saithalaviaji7671
    @saithalaviaji7671 Год назад

    ഗോമാതവായ പശുവല്ലെ