ചോദിച്ച ഒമ്പത് ചോദ്യങ്ങൾക്ക് ഇപ്പോഴും ക മാന്ന് മിണ്ടുന്നില്ല.. വളിച്ച കോമഡി പറയാൻ ഇറങ്ങിയിരിക്കുന്നു ,ഉളുപ്പില്ലാതെ.. അണികളിലേക്ക് നോക്കൂ സഹാവേ..അടിമകളല്ലാതെ പഴയ ഒരു പാട് മുഖങ്ങൾ അവിടെ കാണുന്നില്ല...😂
Anwar required a Police free district for Gold smuggling and Hawala activities.A cultureles fellow.His words about CM and Adv Jayashankar is best example....🤔🤔
ഇതിലും വലിയ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തിട്ടുള്ള പാർട്ടി യാണ് സിപിഎം,,,,, ഇയാളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആ ദ്യം സിപിഎം ന്റെ തണലിൽ ജയിച്ച mla സ്ഥാനം രാജി വെച്ചിട്ട് വരൂ,, അല്ലാതെ ഇയാൾ മറുപടി അർഹിക്കുന്നില്ല
ഹംസക്കാ നിങ്ങള് PV Anwar ചോദിച്ച ചോദ്യത്തിന് ഉത്തരം പറയൂ, എല്ലാ ആധുനിക സൗകര്യവും ഉള്ള കരിപ്പൂർ എയർപോർട്ടിൽ നിന്നും എങ്ങിനേ സ്വർണം പുറത്തേക്ക് പോകുന്നു, അത് പിന്നെ പോലീസ് പിടിക്കുന്നു, ഉളുപ്പും ആർജവവും ഉണ്ടെങ്കിൽ പറയൂ
ഹസാക്കയുടെ മുൻപിൽ,, അൻവറിന്റെ ചോദ്യത്തിന് ഒരുവിലയും ഇല്ല,,, നാല്പത് വർഷം ഒരു പാർട്ടി യെ സേവിക്കുന്നതിൽ ഹംസക്ക വിജയിച്ചു,, എന്നാൽ അൻവറോ,,, പത്തു വർഷമായപ്പോൾ തനി സ്വഭാവം കാണിച്ചഇ യാൾക്ക് എന്ത് അർഹതയുണ്ട്,, പൊ കന്ന """"""കൊള്ളി പുറത്ത് """""അൻവർ ധൈര്യം ഉണ്ടെങ്കിൽ MLA സ്ഥാനം രാജി വെക്കൂ,,,, സിപിഎം,,, ന്റെ കൂടെ നിന്ന് ജയിച്ചിട്ട് പാർട്ടി യെ കുറ്റം പറഞ്ഞു നടക്കുന്നു,, നാണമില്ലേ അൻവറേ,,,,, സിപിഎം സഹായിച്ചില്ലായിരുന്നെങ്കിൽ,, പിവി അൻവർ എന്ന് പറയുന്ന ആൾ രാഷ്ട്രീയ ത്തിൽ ഉണ്ടാവില്ലായിരുന്നു,,,,
അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് ഇതുവരെ വ്യക്തമായ മറുപടി ഇവിടെ പ്രസംഗിച്ച ഒരാളും നൽകിയിട്ടില്ല എന്നുള്ളതാണ് സത്യം. ഈ നേതാക്കന്മാരൊക്കെ ഇപ്പോഴും പിണറായിയുടെ ആഭ്യന്തര വകുപ്പിന്റെ പോലീസ് നയത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആർഎസ്എസിന്റെ നിലപാട് സ്വീകരിക്കുന്ന പോലീസിനെ എതിർക്കാൻ ഇതുവരെ ഒരു നേതാക്കളും തയ്യാറായിട്ടില്ല എന്നുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അപമാനമാണ്.?
ഞാൻ ചോദിക്കുന്നദ് ഹംകേ അല്ല ഹംസേ നിങ്ങൾക് തെറ്റ് പറ്റി അൻവർനെ എടുത്തദിൽ അല്ലാദേ ജെനങ്ങൾക് അല്ല ജെനങ്ങൾ ഒരു തെറ്റും പറ്റിയില്ല ഉള്ള കാര്യം പറഞ്ഞാൽ പെറ്റെ അമ്മ സൈക്കില്ല കോയ
സ്വർണം പിടിക്കേണ്ട എന്ന് അൻവർ പറണില്ലല്ലോ കസ്റ്റംസ് പിടിക്കാതെ പുറത്തു നിന്ന് പിടിച്ചു മുഴുവനും കോടതിയിൽ എത്തിക്കാതെ അതിന്റെ വിഹിതം പലരും പറ്റുന്നു എന്നാണ് അൻവർ പറഞ്ഞതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്
ലാൽ സലാം സഖാവെ ശരിയത്ത് നിയമം എ ഞാണെന്ന് മലയാളികളെ പഠിപ്പിച്ച സഖാവ്. സഖാവ് പ്രസംഗിക്കാൻ വരുമ്പോൾ അവിടുന്ന് ജനങ്ങൾ രാഷ്ട്രീയം പയെണ്ട ശരിയത്ത് പറഞ്ഞാൽ മതി എന്നായിരുന്നു പറയാറ്
ഹംസക്ക പഴയ ഹംസക്ക തന്നെ ഒരു മാറ്റവും ഇല്ല 💯💯💯💯😄😄😄😄😄
ഹംസക്കാ ഇങ്ങൾക്ക് ഒരു മാറ്റവും ഇല്ല❤, പഴയ ശക്തി ഇപ്പോഴും ഉണ്ട് ❤❤. അതേ നർമത്തിൽ ചാലിച്ച സംസാരം 🥰😄. ലാൽസലാം
ലാൽസലാം 👍👍👍👍
Lalsalam.........
സൂപ്പർ- ലാൽ സലാം
Super speech ❤😂
ഈ ജനസാഗരത്തിൻ്റെ ഒരു ഫോട്ടോ എടുക്കാനോ അതിൽ പങ്കെടുത്ത ഒരു സഖാവിൻ്റെ ഒരു ബൈറ്റ് എടുക്കുവാനോ ഒരൊറ്റ മാമാ മാപ്രയ്‌ക്കും ധൈര്യം ഉണ്ടായിരുന്നില്ല.
ലാൽസലാം സഖാവേ
നല്ലൊരു മനുഷ്യൻ....നിസംശയം വിളിക്കാം സഖാവ് ❤ lal salam hamsikka
ഹംസാക്ക. ആരോഗ്യത്തോടെ.. ഇനിയും. സന്തോഷത്തോടെ.. ജീവിക്കെട്ടെ.. ഞാൻ
. പ്രാർത്ഥിക്കുന്നു. 🙏🏾🙏🏾🙏🏾qq
ആരോട്
അൻവർ 👍👍👍👍🥺🥺🥺👍👍👍👍👍👍👍👍👍👍👍👍🥺🥺🥺🥺🥺
ഹംസക്ക 🔥🔥🔥🔥
❤️❤️🙏❤️
❤❤
ഇലക്ഷൻ വന്നാൽ എല്ലാ ചിരിപ്പിക്കലും തീരും
P v anvar❤❤❤❤❤
ചോദിച്ച ഒമ്പത് ചോദ്യങ്ങൾക്ക് ഇപ്പോഴും ക മാന്ന് മിണ്ടുന്നില്ല.. വളിച്ച കോമഡി പറയാൻ ഇറങ്ങിയിരിക്കുന്നു ,ഉളുപ്പില്ലാതെ.. അണികളിലേക്ക് നോക്കൂ സഹാവേ..അടിമകളല്ലാതെ പഴയ ഒരു പാട് മുഖങ്ങൾ അവിടെ കാണുന്നില്ല...😂
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ വായിൽ തോന്നിയ പിച്ചു o പേയും ഒക്കെ പറയും അത് കാര്യമാക്കണ്ട
ഇതു പിച്ചും പെ ഉമാണോ കാര്യം പറഞ്ഞ തല്ലേ
Anwar required a Police free district for Gold smuggling and Hawala activities.A cultureles fellow.His words about CM and Adv Jayashankar is best example....🤔🤔
👍👍👍👍👍
Lal salam ❤
ഹംസക്ക. ജനങ്ങളെ ചിരിപ്പിച്ചത് കൊണ്ടായില്ല. അവരിൻ്റെ ആരോപണങ്ങൾക്ക്. ഉള്ള മറുപടിയാണ് വേണ്ടത് (അതിന് ഇച്ചിരി പുളിക്കും സഖാവേ
ആ address ചെയ്യപ്പെടുത്ത ആരോപണം ഒന്ന് നീട്ടി എഴുതിക്കേ 😂😂😂
ഇതിലും വലിയ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തിട്ടുള്ള പാർട്ടി യാണ് സിപിഎം,,,,, ഇയാളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആ ദ്യം സിപിഎം ന്റെ തണലിൽ ജയിച്ച mla സ്ഥാനം രാജി വെച്ചിട്ട് വരൂ,, അല്ലാതെ ഇയാൾ മറുപടി അർഹിക്കുന്നില്ല
കറക്റ്റ്
❤️❤️🚩🚩🚩🚩🚩💪💪💪
ഈ ഹംസ ആരെ വോട്ട് വാങ്ങിയാണ് എംപി ആയത് ഓർക്കുന്നുണ്ടോ??
ഹംസക്കാ നിങ്ങള് PV Anwar ചോദിച്ച ചോദ്യത്തിന് ഉത്തരം പറയൂ, എല്ലാ ആധുനിക സൗകര്യവും ഉള്ള കരിപ്പൂർ എയർപോർട്ടിൽ നിന്നും എങ്ങിനേ സ്വർണം പുറത്തേക്ക് പോകുന്നു, അത് പിന്നെ പോലീസ് പിടിക്കുന്നു, ഉളുപ്പും ആർജവവും ഉണ്ടെങ്കിൽ പറയൂ
കസ്റ്റംസ് ആരുടെ കിഴിൽ,
ഉളുപ്പുണ്ടെങ്കിൽ സിപിഎം ന്റെ c/o,,, ഉള്ള mla സ്ഥാനം രാജി വെക്കാൻ പറയൂ,,, അപ്പോൾ മറുപടി കിട്ടും
Pv അൻവർ ഉന്നയിച്ച തെളിവ് സഹിതം ഉള്ള വിശയങ്ങൾ ക്ക് മറുപടിയില്ല
അത് കൊണ്ടായിരിക്കും സ്വർണക്കടത്തിന് എതിരെ പറഞ്ഞു നേരെ ചെന്ന് സ്വർണക്കടത്തുകാരുടെ കൂടെ കൂടിയത്
മറുപടി ഈ പറയുന്നത്. ആൾ വാസമുണ്ടെങ്കിൽ മനസിലാകും. സഖാവ് ഹംസ. 🙏🙏🙏🙏
അർവറിനെതിരെ രാഷ്ട്രീയ വിശദീകരണയോഗം എന്ന് പറഞ്ഞു,😂അത് മാറ്റി പാർട്ടിയെ പുകഴ്ത്തി പറയുന്ന യോഗം എന്നാക്കാമായിരുന്നു, അൻവർ പറഞ്ഞതിന് മറുപടി താ..
No evidence, nothing.
അൻവർ ഉന്നയിച്ച ചോദ്യകൾക്ക് കൃത്യമായ മറുപടി പത്രങ്ങൾ വായിക്കുന്നവർക്ക് അറിയാം.
അൻവറിൻ്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.
അൻവർ എന്ന ബിസിനസ്സുകാരൻ പുതിയ താവളം തേടി പോയി. അത്രയേയുള്ളൂ
താങ്കളുടെ നർമ്മം ഏറ്റില്ലത്രേ..
ഹംസൻ്റെ പട്ടുറുമാൽ എവിടെ
,😂😂😂
ഹംസക്ക അൻവറിനെ കുറ്റം പറഞ്ഞു അൻവർ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം പറഞ്ഞില്ല പിന്നെ ഹംസക്ക എന്താണ് എന്ന് vs പറഞ്ഞിട്ടുണ്ട്
ഹസാക്കയുടെ മുൻപിൽ,, അൻവറിന്റെ ചോദ്യത്തിന് ഒരുവിലയും ഇല്ല,,, നാല്പത് വർഷം ഒരു പാർട്ടി യെ സേവിക്കുന്നതിൽ ഹംസക്ക വിജയിച്ചു,, എന്നാൽ അൻവറോ,,, പത്തു വർഷമായപ്പോൾ തനി സ്വഭാവം കാണിച്ചഇ യാൾക്ക് എന്ത് അർഹതയുണ്ട്,, പൊ കന്ന """"""കൊള്ളി പുറത്ത് """""അൻവർ ധൈര്യം ഉണ്ടെങ്കിൽ MLA സ്ഥാനം രാജി വെക്കൂ,,,, സിപിഎം,,, ന്റെ കൂടെ നിന്ന് ജയിച്ചിട്ട് പാർട്ടി യെ കുറ്റം പറഞ്ഞു നടക്കുന്നു,, നാണമില്ലേ അൻവറേ,,,,, സിപിഎം സഹായിച്ചില്ലായിരുന്നെങ്കിൽ,, പിവി അൻവർ എന്ന് പറയുന്ന ആൾ രാഷ്ട്രീയ ത്തിൽ ഉണ്ടാവില്ലായിരുന്നു,,,,
l/a😅 12:28
👍
അൻവർ പഠിച്ച കള്ളൻ ഇപ്പോൾ പോയത് നന്നായി ഇല്ലെങ്കിൽ LDF വലിയ വിലകൊടുക്കേണ്ടി വരുമായിരുന്നു 👍👍
അൻവർ ചോദിച്ചതിന് മറുപടി പറയൂ
സിപിഎം,, ന്റെ mla സ്ഥാനം രാജി വെക്കൂ,, ഉടനെ മറുപടി
സഖാവ് സിന്ദാബാദ്!
നിലമ്പൂരിൽ ഇനി ഇടതുപക്ഷത്തിന് ഒരു എംഎൽഎ ഉണ്ടാവില്ല .. ഞാനൊരു ഇടതുപക്ഷ അനുഭാവി ആയിരുന്നു
Ee pokku aanenkil undavoola sure . Levanmar ellarum koodi vijayante mood thaangi nadakkanu
തന്നെ എങ്ങിനെ വിശ്വസിക്കും,, mla ഉണ്ടാവുന്നത്, അവിടുത്തെ ജനങ്ങൾ തീരുമാനിക്കും
തന്നെ എങ്ങിനെ വിശ്വസിക്കും,, mla ഉണ്ടാവുന്നത്, അവിടുത്തെ ജനങ്ങൾ തീരുമാനിക്കും
അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് ഇതുവരെ വ്യക്തമായ മറുപടി ഇവിടെ പ്രസംഗിച്ച ഒരാളും നൽകിയിട്ടില്ല എന്നുള്ളതാണ് സത്യം. ഈ നേതാക്കന്മാരൊക്കെ ഇപ്പോഴും പിണറായിയുടെ ആഭ്യന്തര വകുപ്പിന്റെ പോലീസ് നയത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആർഎസ്എസിന്റെ നിലപാട് സ്വീകരിക്കുന്ന പോലീസിനെ എതിർക്കാൻ ഇതുവരെ ഒരു നേതാക്കളും തയ്യാറായിട്ടില്ല എന്നുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അപമാനമാണ്.?
പിണറായി വിജയൻ ജന നായകൻ 💪💪💪💪💪💪💪💪
എന്താ ഇയാൾക്ക് തലക്ക് സുഖല്ലെ ..
മലപ്പുറത്താണ് എയർപ്പോർട്ട് എന്ന് കരുതി അവിടെ ഇറങ്ങുന്നവരൊക്കെ മലപ്പുറത്തുകാരാണോ..?
Hii
അംസാക്കാ നിലമ്പൂർ ക്കാർക്ക് എല്ലാം മനസ്സിലാക്കുന്നുണ്ട് ഇനി 99 ൽ 9 ത് പോലും കിട്ടില്ല എന്നല്ല ഒന്നു പോലും .
പിന്നെ എന്തിനാ പിണറായിയെ വെളുപ്പിക്കുന്നത്
Adutha therajadupppil 99 poyitu 3 avum
പിണറായിക്ക് കുറെ മുഖസ്തുതി , വിലക്കയറ്റം കൊണ്ടു ജനത വീർപ്പു മുട്ടുന്നു , അന്നേരാ ഈ മുഖസ്തുതി
കേരളത്തിൽ മാത്രമേ വിലക്കയറ്റം ഉള്ളു ...ബാക്കി ഉള്ള സംസഥാനങ്ങളിൽ എല്ലാം തേനും പാലും ഒഴുകുകയാണ്
ഞാൻ ചോദിക്കുന്നദ് ഹംകേ അല്ല ഹംസേ നിങ്ങൾക് തെറ്റ് പറ്റി അൻവർനെ എടുത്തദിൽ അല്ലാദേ ജെനങ്ങൾക് അല്ല ജെനങ്ങൾ ഒരു തെറ്റും പറ്റിയില്ല ഉള്ള കാര്യം പറഞ്ഞാൽ പെറ്റെ അമ്മ സൈക്കില്ല കോയ
ചുമ്മാ ഡയലോഗ് അടിക്കാൻ ഒരു പരുപാടി അതുകൊണ്ടൊന്നും നിലമ്പൂർ കിട്ടില്ല അബു ... അതിനു പാർട്ടിക്കാർ മാത്രം പോരാ
നിലംപൂര് വേണ്ടടോ? നിലംപൂരല്ല കേരളം. ഞങ്ങൾക്ക് ഒരു നിലംപൂര് കൊണ്ട് മല മറിക്കാൻ ഒന്നുമില്ല. നിങ്ങൾ അത് കൊണ്ട് ഇന്ത്യ ഭരിക്കും! ഭരിച്ചോളൂ.
ഇനി ആകെ 9 ഉഡാ വു
യുഡിഫ് ഭരിക്കുമ്പോൾ
Anwarinu എന്ത് മറുപടി
സ്വർണം പിടിക്കേണ്ട എന്ന് അൻവർ പറണില്ലല്ലോ കസ്റ്റംസ് പിടിക്കാതെ പുറത്തു നിന്ന് പിടിച്ചു മുഴുവനും കോടതിയിൽ എത്തിക്കാതെ അതിന്റെ വിഹിതം പലരും പറ്റുന്നു എന്നാണ് അൻവർ പറഞ്ഞതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്
അത് ഈ ഉളുപ്പില്ലാത്ത ഹംസാക്ക അറിയില്ല
That's his opinion only.
ആരെ പിന്തുണ ?
അൻവറിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇപ്പോഴും ആയില്ല
Mla സ്ഥാനം രാജി വെക്കാൻ പറയൂ
❤❤anvar❤❤
വർഗീയ കലാപം നടത്തുന്നവർ ആരാണ്
എനിക്കും വീട് ഇല്ല സഹായം വേണം. തരുമോ
വീട് ഇല്ലാതെ താങ്കൾ എവിടെയാണ് താമസിക്കുന്നത് മരച്ചുവട്ടിലാണോ അങ്ങനെയെങ്കിൽ വീട് പാസാക്കിത്തരാം.
Kadathil mungiya keralam
അച്ചുമാമ അന്ന് കുടഞ്ഞതിനു ശെഷം ഇന്നാണംസക്ക എണീറ്റെതെന്ന് തോന്നുന്നു
😅😅😅😅😅😅😅
കക്കൂയിസ്റ്റ് മാക്രിസ്റ്റ് പാർട്ടിഓഓഫ് കേരള
Podaaa......podaaa
പഴയ ഓട്ട് പാത്രം
നിഎവിടെ അബുരണ്ടാഴ്ച മുങ്ങിയോ
DYFI SFI. യൂണിറ്റുകൾ പിരിച്ച് വിട്ട് തുടങ്ങി
സ്വപ്നം കണ്ടതാണോ,,,
Kadathil mungiya keralam, bjp keralathil koodan karanam cpm
കോൺഗ്രസ് പരമ്പര്യമുള്ള ഹംസക്ക് ക്യാപ്റ്റിൻ നൽകുന്നത് പുല്ലു വില 😂😂😂😂
വെടീക്കെട്ടല്ല വളിച്ച വളിക്കെട്ട്.....
ലാൽ സലാം സഖാവെ ശരിയത്ത് നിയമം എ ഞാണെന്ന് മലയാളികളെ പഠിപ്പിച്ച സഖാവ്. സഖാവ് പ്രസംഗിക്കാൻ വരുമ്പോൾ അവിടുന്ന് ജനങ്ങൾ രാഷ്ട്രീയം പയെണ്ട ശരിയത്ത് പറഞ്ഞാൽ മതി എന്നായിരുന്നു പറയാറ്