ഐനി ചക്ക..താമര ചക്ക..അങ്ങനെ ഒന്നൊന്നര വറൈറ്റി ചക്കകൾ..😋 Variety jackfruit

Поделиться
HTML-код
  • Опубликовано: 25 авг 2024
  • കുന്നംകുളം പന്നിത്തടം അക്കിക്കാവ് റോഡിൽ വിവിധതരം ചക്കകൾ വിൽക്കുന്ന ഇക്ക..
    #Jackfruit #VarietyJackfruit
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    RUclips : / harishhangoutvlogs

Комментарии • 996

  • @user-be4bf4ci7g
    @user-be4bf4ci7g 3 года назад +674

    അഞ്ഞിലി ചക്ക kazichittullavar ഒന്ന് like adiche😋

  • @deepthimahesh1589
    @deepthimahesh1589 3 года назад +794

    ആഞ്ഞിലി ചക്ക എന്നാണ് ഞങ്ങൾ പറയുന്നത്

    • @smileeskerala6850
      @smileeskerala6850 3 года назад +24

      Ernakulam അങ്ങനെ തന്നെ 😀

    • @sandhyaspai3802
      @sandhyaspai3802 3 года назад +13

      Anjili chakka 4 🌲 ente veetil und

    • @satheesansatheesan5371
      @satheesansatheesan5371 3 года назад +12

      ആഞ്ഞിലി ചക്ക അല്ലേ

    • @saifykumar8226
      @saifykumar8226 3 года назад +10

      Alappuzhayilum anganathanneyanu parayunnathu

    • @ebroozworld3219
      @ebroozworld3219 3 года назад +23

      കൊല്ലത്തും ആഞ്ഞിലി ചക്ക എന്ന പറയുന്നേ, ഇവിടെ ഒക്കെ ആർക്കും വേണ്ടാതെ താഴെ വീണു പോകുവാ. അതിനു കിലോ ₹200 🙄🙄🙄

  • @sijusijunarayanan3183
    @sijusijunarayanan3183 3 года назад +433

    നിങ്ങടെ നാട്ടിൽ ആഞ്ഞിലിച്ചക്ക എന്നു പറയുന്നവർ ഉണ്ടോ എന്നാൽ ലൈക് അടി

  • @sumisunny370
    @sumisunny370 3 года назад +229

    ആഞ്ഞിലി ചക്ക 👌👌
    ആഞ്ഞിലി ചക്ക ഇല്ലാത്ത സ്ഥലമോ തിന്നാത്ത മലയാളിയോ 🤔 ആഞ്ഞിലി ചക്ക നൊസ്റ്റു 😌😌🥰

  • @SmartSwag_KL8
    @SmartSwag_KL8 3 года назад +451

    ഐനി ചക്ക കഴിക്കാത്ത കേരളീയർ ഉണ്ടോ 😂🤣🤦🤦😂🤣🤦🤣😂🤣🤦🙄

  • @liya4585
    @liya4585 3 года назад +342

    ഐനിക്കുരു വറുത്ത് തിന്നവരുണ്ടോ😀

  • @user-vk7lm1wt4i
    @user-vk7lm1wt4i 3 года назад +65

    ആഞ്ഞിലി ചക്ക കുട്ടിക്കാലത്തെ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു ❤❤😍

  • @VRR-sj3bn
    @VRR-sj3bn 3 года назад +65

    പാവം അപ്പൂപ്പൻ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @arun4669
    @arun4669 3 года назад +115

    ആഞ്ഞിലി ചക്ക കണ്ടിട്ടില്ലാത്ത മലയാളിയോ🤔🤔🙄

    • @ponammapn6843
      @ponammapn6843 3 года назад +1

      Ajeelachakka in child hood i used to eat this very nice Vayil kappal odum adipoli super

    • @Kannan2422
      @Kannan2422 3 года назад +2

      വെറും തള്ള്

    • @misriyakp163
      @misriyakp163 3 года назад +3

      Naan idhvare kandittilla

    • @Kannan2422
      @Kannan2422 3 года назад

      @@misriyakp163 don't say you are keralite.it is a common seasonal fruit in our backyard

    • @sajimonvarma4478
      @sajimonvarma4478 3 года назад +1

      Jaada

  • @ponnusmazi5077
    @ponnusmazi5077 3 года назад +67

    Ee രണ്ട് സാദനം ഇതുവരെ കയ്കാക ഞാൻ 🙄🙄🙄😔😔😋

  • @ranjinirajasekaran7416
    @ranjinirajasekaran7416 3 года назад +48

    ആഞ്ഞിലിച്ചക്ക fans undo👍🏻👍🏻

  • @anwarabanjeliyil
    @anwarabanjeliyil 3 года назад +24

    ആഞ്ഞിലി മരം എവിടെയൊക്കെ ഉണ്ടോ അവിടൊക്കെ ആഞ്ഞിലി ചക്കയുണ്ട് (അയ്നി ചക്ക). കുഞ്ഞൻ ആണങ്കിലും ചക്കയിലെ രാജാവ് ആണ് അവൻ😁😁👍👍👍👍

  • @syzkannur6464
    @syzkannur6464 3 года назад +67

    ഐനിച്ചക്ക കഴിച്ചിന് താമരച്ചക്ക കണ്ടിട്ടേയില്ല😂😂

  • @dhanyaminnu3853
    @dhanyaminnu3853 3 года назад +124

    താമരചക്ക ഇത് വരെ കണ്ടിട്ടില്ല😭, ഐനിചക്ക കഴിച്ചിന്😘

    • @NihalNehadTeams
      @NihalNehadTeams 3 года назад +10

      Yes 👍
      ഐനി ചക്ക ഞങ്ങളെ വീട്ടിൽ ഇഷ്ടം മാതിരി ഉണ്ട് ആർക്കെങ്കിലും വേണമെന്നുണ്ടോ 😀

    • @mazha7774
      @mazha7774 3 года назад +3

      അത് സാധാരണ ചക്ക ആണ് രൂപം marithane😲😃

    • @sajna5123
      @sajna5123 3 года назад +2

      താമരചക്ക എന്റെ വീട്ടിലുണ്ട്.

    • @sjk....
      @sjk.... 3 года назад

      @@sajna5123 സാദാ ചക്കയുടെ രുചി അല്ലെ?

    • @sajna5123
      @sajna5123 3 года назад +3

      @@sjk.... കുറച്ചു കൂടി മധുരം ഉണ്ടാകും

  • @jeevadixon5476
    @jeevadixon5476 2 года назад +5

    ആഞ്ഞിലി ചക്ക അടിപൊളി ടേസ്റ്റ് ആണ് അതിന്റെ കുരു വറുത്തു കഴിക്കാൻ സൂപ്പർ ആണ്

  • @emincyriac4276
    @emincyriac4276 3 года назад +45

    ലെ ആഞ്ഞിലി ...ചുമ്മാ കാക്കയ്കയും കിളിയും കൊത്തി കീറി കളയുന്ന ആഞ്ഞിലി അല്ല ഞാൻ ..കിലോയ്ക്ക് 200 Rs ഉള്ള അൽ ആഞ്ഞിലി 😂😂😂

  • @NabasLittleHobbies
    @NabasLittleHobbies 3 года назад +7

    ഐനി ചക്ക കുട്ടികാലത്തു കഴിച്ചതാ, ഐനിക്കുരു വറുത്തു അന്ന് കുറേ തിന്നിട്ടുണ്ട് 😋😋😋😋

  • @farmtechspacebyamina2992
    @farmtechspacebyamina2992 3 года назад +22

    ആഞ്ഞിലിചക്ക.... ഞങ്ങടെ nattil ചുമ്മാ കാക്ക കൊത്തി കളയുന്നത്.. 😜😜😜😜

  • @sassikaladeviks3969
    @sassikaladeviks3969 3 года назад +18

    അഞ്ഞിലിയ്ക്ക😋 ഇങ്ങനെ കൈയ്യിൽ എടുത്തില്ല കഴിക്കേണ്ടത് തൊലി കളഞ്ഞിട്ട് ഞെടുപ്പിൽ പിടിച്ചു വാകൊണ്ട് ഓരോ ചുളയും രുചിച്ചു തിന്നണം. അതൊരു നൊസ്റ്റാൾജിയ ആണ്.

  • @adhilaadhu8850
    @adhilaadhu8850 3 года назад +27

    Aynichakka kazhichittullavar like 👍

  • @lovelymaids3914
    @lovelymaids3914 3 года назад +21

    தமிழர்கள் யாரும் இருக்கீங்களா?🙋‍♀️

  • @Nishadakd401
    @Nishadakd401 3 года назад +7

    നല്ല പോലെ എല്ലാവിവരങ്ങൾ കിട്ടും ഓരോ വീഡിയോസും 😍

  • @sajnamansoorp6412
    @sajnamansoorp6412 3 года назад +3

    അയനി ചക്ക ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.. അതിന്റെ കുരു വറുത്തു കഴിച്ചിട്ടുണ്ട് കണ്ടപ്പോൾ വീണ്ടും കൊതിതൊന്നുന്ന് 🤤

  • @bhs3826
    @bhs3826 3 года назад +7

    ആഞ്ഞിലി ചക്ക തിന്നാൻ ആഞ്ഞിലി മരത്തിൽ കയറിയ ആ പഴയ ഓർമ്മ വരുന്നു ഇന്ന് ഏത് പിള്ളേരാണ് കയറുന്നത്

  • @moneymakingmalayalam
    @moneymakingmalayalam 3 года назад +11

    ഐനിച്ചക്ക നല്ല ടേസ്റ്റ് ആണ്
    ഇവിടെ വയനാട്ടിൽ കുറേ സ്ഥലത്ത് ഉണ്ട്

  • @leelan4581
    @leelan4581 3 года назад +5

    ആഞ്ഞിലി ചക്ക എനിക്ക് ഏറെ ഇഷ്ടം മാണ്.....😄❤❤❤❤

  • @kurumban8988
    @kurumban8988 3 года назад +7

    എന്റെ വീടിന്റെ മുൻപിൽ അയനി ചക്ക ഇഷ്ടം പോലെ പഴുത്തു താഴെ വീണു മുഴുവൻ ഈച്ചയും ചെറിയ പുളിച്ച മണവും ആയിരിക്കും. അപ്പൊ നമ്മൾ ചാക്കിൽ വാരി എവിടെങ്കിലും കൊണ്ട് കളയാറാണ് പതിവ് 😌😌

    • @ayishaaaaa8307
      @ayishaaaaa8307 3 года назад +1

      Ividengum illallo🙄

    • @shamsuaanakkaran8153
      @shamsuaanakkaran8153 3 года назад +1

      നിങ്ങലൂടെ വീട് എവിടെ

    • @shamsuaanakkaran8153
      @shamsuaanakkaran8153 3 года назад +1

      ഞാൻ അത് കഴിച്ചിട്ട് 18വർഷം ആയി

    • @kurumban8988
      @kurumban8988 3 года назад +1

      @@shamsuaanakkaran8153 Thiruvananthapuram, parassala

    • @varshavalsan8986
      @varshavalsan8986 3 года назад +1

      Ayyuuo dushta enik venam

  • @sonacleetus6548
    @sonacleetus6548 3 года назад +122

    വെറുതെ കാട്ടിൽ കിടക്കുന്ന അഞ്ഞിലി ചക്കയ്ക്ക് 200 രൂപയോ 🙄

    • @ashifanu3233
      @ashifanu3233 3 года назад +9

      Ath keeriparikkan kooli vennde

    • @sonacleetus6548
      @sonacleetus6548 3 года назад +3

      Evidutha karym ahnu paranjath parich vilkkunnavar vilkkatte kettappol oru adhishayam thonni athree ullu

    • @salmanfayiz2488
      @salmanfayiz2488 3 года назад +14

      ജീവിതത്തിൽ ഇത് വരെ ഞാൻ കഴിച്ചില്ല 😔😔

    • @diyamoldiya2911
      @diyamoldiya2911 3 года назад

      @@salmanfayiz2488 ഞാനും

    • @kozhikode3603
      @kozhikode3603 3 года назад +1

      Jeevichu pote bai🤫

  • @mekhalababu1770
    @mekhalababu1770 3 года назад +3

    ഞങ്ങളുടെ നാട്ടിൽ ഉണ്ട്‌. പേര് ഐണി ചക്ക. നല്ല ടേസ്റ്റ് ആണു. അതിന്റെ കുരു നിലക്കടല പോലെ വറുത്തും തിന്നും.

  • @user-gi4od3gt3z
    @user-gi4od3gt3z 2 года назад +3

    ആഞ്ഞിലി ചക്ക. ഒത്തിരി ഇഷ്ടം 😋

  • @shajahanshaji955
    @shajahanshaji955 2 года назад

    ഐനി ചക്ക . എൻ്റെ വീടിൻ്റെ തോട്ട പറമ്പിൽ മൂന്ന് നാല് വലിയ മരങ്ങൾ ആണ് ഉള്ളത് . ഇപ്പൊൾ ജൂൺ. 6 .2022 ഒരുപാട് ഉണ്ടായിട്ട് നിലത്ത് വീണു കിടക്കുകയാണ് . നല്ല രസം ആണ് കഴിക്കാൻ സൂപ്പർ ഒരു പുളിയും മധുരവും കൂടി ആണ് . പിന്നെ കുരു വറുത്ത് കഴിക്കാൻ അതും അടിപൊളി ആണ് .

  • @abhinandap.m1370
    @abhinandap.m1370 3 года назад +15

    താമരച്ചക്ക എല്ലാ ഞങ്ങളുടെ നാട്ടിൽ തേങ്ങ ചക്ക എന്നു പറയും

    • @prempraveen3728
      @prempraveen3728 3 года назад

      കുള്ളൻ ചക്ക

    • @Dragon_lilly22
      @Dragon_lilly22 3 года назад +3

      😂😂😂തേങ്ങ ചക്ക യോ,

    • @sumayyaa976
      @sumayyaa976 3 года назад +2

      Ente veetil und thamara chakka njangal atha paraya . Veetinn kure vidhesha rajyangalilekk kondupoyittund

    • @Dragon_lilly22
      @Dragon_lilly22 3 года назад

      @@sumayyaa976 Njn first time anu kekane kanane, vadakkot angot oke ollo ee chakka🤔, sadha chakka pole ano curyy oke vekkamo

    • @sumayyaa976
      @sumayyaa976 3 года назад

      @@Dragon_lilly22 curry onnum vekkarilla ath pazhuthitt kazhikkum njangal ith vare curry vechittilla

  • @Jessy0025
    @Jessy0025 3 года назад +15

    ഹൈറേഞ്ചിൽ താമര ചക്കയ്ക്ക് ഉണ്ടച്ചക്ക എന്നാണ് പറയുന്നത് .
    അതുപോലെ ഐനിച്ചക്കയെന്നും ആഞ്ഞിലിക്കയെന്നും പറയും

  • @vahabmohamed6864
    @vahabmohamed6864 3 года назад +7

    മാഷാ അല്ലഹ്
    സൂപ്പർ 💯🤪

  • @jackey-tracyworld5516
    @jackey-tracyworld5516 3 года назад +1

    എത്ര ചക്ക തിന്നാലും കൊതി മാറാത്ത ഞാൻ

  • @zamanulshammas9030
    @zamanulshammas9030 3 года назад

    Nalla taste Ulla oru chakkayan ayni chakka njan kazhichittund

  • @mytinystiching1592
    @mytinystiching1592 3 года назад +7

    ഞാൻ കായ്ച്ചു രുന്നു വയനാട്ടി ലുമ് ഇണ്ട്

  • @sreekuttanvkm161
    @sreekuttanvkm161 3 года назад +3

    ആഞ്ഞിലി ചക്ക മുറ്റത്ത് പഴുത്ത് വീഴുന്നതും നോക്കി ആഞ്ഞിലി മരത്തെ മുറിച്ച് കഴിഞ്ഞെങ്കിൽ എന്നു ചിന്തിക്കുന്ന ഞാൻ

  • @shizataehyung2621
    @shizataehyung2621 3 года назад

    Tamara chakka njan adyayitta kanunnadum kelkunnadum endayalum adipoil🙂🙂🙂👍👍

  • @antojohnpaul2932
    @antojohnpaul2932 Год назад

    അഞ്ഞിലി ചക്ക..വനപ്രദേശങ്ങളിൽ ഉള്ള പഴ ചക്കക്ക് സൂപ്പർ taste ആണ്.. പറിച്ചു പഴുപ്പിക്കുന്നതിനു taste കുറവാണ്... ചെറിയ വാട്ട ചുവയുണ്ടാകും...

  • @kurtiesworld1022
    @kurtiesworld1022 3 года назад +3

    My favourite anil chakka .Miss so much

  • @noorlook5324
    @noorlook5324 3 года назад +3

    Wowww

  • @Cinecut623
    @Cinecut623 3 года назад +1

    ഇവിടെ എല്ലാം വ്യത്യസ്ത തന്നെ... മച്ചാൻ മാസ്സാണ് 💙❣

  • @talenthunt7262
    @talenthunt7262 2 года назад

    Taste...അടിപൊളി...preseation

  • @Manavan71
    @Manavan71 3 года назад +23

    ഇപ്പോൾ ഉള്ള ഫ്രീക്കൻമ്മാർക്ക് ആഞ്ഞാലിച്ചക്ക എന്ന് പറഞ്ഞാൽ എവിടെ അറിയാൻ .... സ്വന്തം വീട്ടുകാരെത്തന്നെ അറിയില്ല പിന്നല്ലേ 😂😂😂😂😂😂...

  • @retheeshkunneveli7200
    @retheeshkunneveli7200 3 года назад +8

    അഞ്ഞലി ചക്ക(ആയിനി ചക്ക) കണ്ടിട്ട് വണ്ടർ അടിച്ച ആദ്യ മലയാളി. ഞങ്ങളുടെ നാട്ടിൽ കാക്കയും കിളികളും ആണ് ഏറെയും കഴിക്കുന്നത് അതിനു വില 200 രൂപയോ 😂😂😂😂😂😂

    • @shamsuaanakkaran8153
      @shamsuaanakkaran8153 3 года назад

      എനിക്ക് വേണം ഞാൻ അത് കഴിച്ചിട്ട് 18വർഷമായി

  • @jishajoji3710
    @jishajoji3710 2 года назад +1

    ആഞ്ഞിലി ചക്ക കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്. താമരച്ചക്ക ആദ്യമായി കാണുന്നതാണ്.

  • @sunshinemajaw803
    @sunshinemajaw803 3 года назад +2

    I want to grow them in my garden too, but where can I get the seeds bro?

  • @jessyajikumar9326
    @jessyajikumar9326 3 года назад +15

    ആഞ്ഞിലി ചക്ക പണ്ടേ ഉള്ളതാണ്. ന്യൂ ജനറേഷൻ കുട്ടികൾക്ക് അറിയില്ല. പണ്ട് കാലത്ത് ഇത്‌ പറിച്ചു തിന്നുകയും ഇതിന്റെ കുരു വറുത്തു കഴിക്കുകയും ചെയുമായിരുന്നു. അഞ്ഞിലി വിള എന്നും പറയും.

    • @kulappulliappan8327
      @kulappulliappan8327 2 года назад

      പിന്നെ ന്യൂജനറേഷൻ ചൊവ്വയിൽ നിന്നു വന്നതല്ലേ നാട്ടിന്പുറങ്ങൾ തുടങ്ങി എല്ലാ സ്ഥാലത്തും കാണുന്ന ഒന്നാണ് ആഞ്ഞിലിചക്ക, അയനി ചക്ക എന്നു പറയുന്ന ഈ സാധനം

  • @Nishadakd401
    @Nishadakd401 3 года назад +5

    ഇങ്ങള്ടെ സൗണ്ട് സൂപ്പർ ആണ്

  • @rabisathu1471
    @rabisathu1471 3 года назад

    Woww..kaanumbo thanne vaayil kappalodikanayi..ithokke kannur kittuo

  • @akhilajithu2159
    @akhilajithu2159 2 года назад

    Thamarachakkaye njaghade natil kadachakka ( കടച്ചക്ക )enna parayunath (kottayam )

  • @shandasamuel2219
    @shandasamuel2219 3 года назад +12

    അഞ്ഞിലി ചക്ക കൊതി വരുന്നു.

  • @liyazzworld2459
    @liyazzworld2459 3 года назад +5

    ഇത് ഞങ്ങളെ ഇവിടെയുണ്ട്

  • @meerabhaik.j360
    @meerabhaik.j360 3 года назад

    Pinnalla ഞങ്ങടെ നാട്ടിൽ താമര ചക്ക സുലഭം aaanalo💪കേച്ചേരി da💪

  • @ffworld1.264
    @ffworld1.264 3 года назад

    My favorite.......yummy......aynachakka

  • @mayaproducts1012
    @mayaproducts1012 3 года назад +7

    അയ്നിചക്ക തൃശൂർ ഞങ്ങൾ അങ്ങിനെ പറയും

  • @ridergirl5423
    @ridergirl5423 3 года назад +4

    ഇവിടെ ഒക്കെ ഐനി ചക്ക വെറുതെ മരത്തിൽ നിന്ന് പഴുത്ത് വിഴുന്നു ആ ചക്കക്ക് 200രൂപ 😂🤩

    • @ayishaaaaa8307
      @ayishaaaaa8307 3 года назад

      Ividilla😪kore naalaayi kayichitt😪😪

  • @ushanarayanan6693
    @ushanarayanan6693 2 года назад

    ഇതിപ്പോൾ ഏതു ജില്ലയിലാ കിട്ടുന്നത്..... കോഴിക്കോട് വിൽക്കുമോ... കണ്ടിട്ട് എല്ലാം കഴിക്കാൻ ആഹ്രഹമുണ്ട്....

  • @armiegirl8714
    @armiegirl8714 3 года назад +1

    Njangalude nattil ethinu anikkavila ennu parayum pinne aa chakkakkk kadachakka ennum parayum

  • @afsathafsath4446
    @afsathafsath4446 3 года назад +9

    എനിക്ക് വേണം അയിനി ചക്ക എത്തിക്കുമോ

  • @channl9617
    @channl9617 3 года назад +4

    എന്റെ വീട്ടിൽ അയിനി ചക്ക യുണ്ട് 🙂🙂🙂🙂

  • @niranjanaskrishna8071
    @niranjanaskrishna8071 3 года назад

    😋😋😋😋😋😋 നൊസ്റ്റൂ..നൊസ്റ്റൂ..🥰🥰 ആഞ്ഞലിചക്ക...കാണുമ്പോൾ ആഞ്ഞലിയുടെ മുകളിൽ കണ്ണുകൾ ഇപ്പോഴും...ഓടിക്കും ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന്...ആഗ്രഹിച്ച്..🦋🦋
    ഒന്ന് പോയേ...കൊതി...കൊതി...കിട്ടും😁😁

  • @sonusana6425
    @sonusana6425 3 года назад

    ഞ്ഞാൻ അത്യമായി ആണ് ഈ ചക്കകൾ ഒക്കെ കാണുന്നത് പരിചയപെടുത്തിയതിന് താങ്ക്സ്

  • @deenadp5518
    @deenadp5518 3 года назад +11

    ആഞ്ഞിലി ചക്ക

  • @mohammedmansoor7365
    @mohammedmansoor7365 3 года назад +14

    ആഞ്ഞിലി ചക്കയും ഐനിചക്കയും താമര ചക്കയും ആമ്പൽ ചക്കയും അറിയില്ല അറിയാവുന്നത് വരിക്കചക്കയും പഴഞ്ചക്കയും കടചക്കയും മുള്ളൻ ചക്കയും എതെങ്കിലും ഒരു ചക്ക കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതേ കൊതിക്കുന്ന പ്രവാസി

    • @sumizvibes6556
      @sumizvibes6556 3 года назад +1

      മലപ്പുറം ആണ് le

    • @sabirsabi391
      @sabirsabi391 3 года назад

      മലപ്പുറത്ത് എവിടെ മുത്തെ അൻ്റെ പോര 😄

    • @muthudotcombysajad4191
      @muthudotcombysajad4191 3 года назад

      ഞാൻ മലപ്പുറം pang

    • @muthudotcombysajad4191
      @muthudotcombysajad4191 3 года назад

      Pls oru subscribe chayyo

    • @Rajesh-fc2wk
      @Rajesh-fc2wk 3 года назад +1

      വേറെ ഒരു പോളി ഐറ്റം ഉണ്ട് തെൻവരികാ ചക്ക

  • @-m5654
    @-m5654 3 года назад +1

    പൊളിച്ചല്ലോ... 😁 അയിനി ചക്ക 😋😌

  • @aparnapramod5226
    @aparnapramod5226 3 года назад

    Antte harishe randu kollamayittu nattil varan pattatha njangalude avastha. Aayyyooooo antte chakkkkeeee 😋😋😋

  • @jagannooranad1461
    @jagannooranad1461 3 года назад +4

    ദൈവമെ രണ്ടാഴ്ച മുമ്പ് ആഞ്ഞിലിയുടെ മുകളിൽ കയറി ഇരുന്ന് തിന്ന ഈ മൊതലിനാണൊ 200 രൂപ😳😳😳

  • @fardeenfayas2214
    @fardeenfayas2214 2 года назад

    Allohhh ഞങ്ങടെ ഐനി ചക്ക . . ohh എന്ത് കൊതിച്ചതെന്നറിയോ ഈ ചക്ക kazhikaan

  • @ajileshps2108
    @ajileshps2108 3 года назад

    Wayanattil eshttam pole und anichakka.

  • @mrk6637
    @mrk6637 3 года назад +9

    200രൂപയുടെ ഐനിചക്ക വെറുതെ വീണുപോയിട്ടും വിലയില്ലാത്ത നമ്മൾ

    • @MsSonuk
      @MsSonuk 2 года назад

      Hi itinte chedi kitumo

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +4

    താമര ചക്കക്കു ഞങൾ കോഴിക്കോട് കാർ പറയുന്നത് കണി ചക്ക എന്നാണ്

  • @lakshmikutty1229
    @lakshmikutty1229 3 года назад

    Wow adipoli

  • @jokuworld9305
    @jokuworld9305 3 года назад +1

    Super

  • @akshay.jakshay.j2327
    @akshay.jakshay.j2327 3 года назад +5

    അയണി ചക്ക എന്റെ വീട്ടിൽ ഉണ്ട്

    • @art_by_aslaha
      @art_by_aslaha 3 года назад

      Ente വീട്ടിലും ഉണ്ട്

  • @theskillsof6385
    @theskillsof6385 3 года назад

    Thamarachakka super taste anu... Athupole anjili chakkayum

  • @noufusworld452
    @noufusworld452 3 года назад

    Thamara chaka aadhyamayita kanunnad

  • @rishanasherin3180
    @rishanasherin3180 3 года назад +4

    ഈ ചക്കന്റെ പേര് ഒന്നും അറിയാത്ത മലപ്പുറക്കാർ ഉണ്ടോ 😂😂😂😂

  • @h_a_f_n_a7622
    @h_a_f_n_a7622 3 года назад +3

    എന്റമ്മോ..
    ഐനി chakkakk കിലോ 200 രൂപയോ...? Veettl വെറുതേ കിളികൾ കൊത്തി കേടാക്കി കളയുന്നു.... ഇതിന് ഇത്രേം വില ഉണ്ടായിരുന്നോ...?
    Veettl ഇഷ്ടം പോലെ ഉണ്ടായിരുന്നെങ്കിലും ഒരൊറ്റ എണ്ണം മര്യാദക്ക് ടേസ്റ്റ് നോക്കാൻ കഴിഞ്ഞിട്ടില്ല.... കിളികൾ നശിപ്പിച്ച കാരണം....

  • @mehanasbinthshameerkhan1454
    @mehanasbinthshameerkhan1454 3 года назад +1

    Ini chakkayum kazhichittund...ente veettil und...
    Pinna matteth njangade ivideyokke Sheema chakka ennaan parayunnath...athinte maravum njangade veettil und

  • @sunimumbai5864
    @sunimumbai5864 3 года назад

    I could see Ayanichakka after a period of 35 years. Thank you Mr. Harish for this video

  • @Kichuvava0503
    @Kichuvava0503 3 года назад +6

    ഐനീ ചക്ക അല്ല ആഞ്ഞിലി ചക്ക ആണ്.. 😁

    • @HarishHangoutVlogs
      @HarishHangoutVlogs  3 года назад +5

      തൃശ്ശൂർ എത്തുമ്പോൾ അത് ഐനി ചക്കയായിമാറും..😁

    • @krishnapriyapm5303
      @krishnapriyapm5303 3 года назад

      @@HarishHangoutVlogs athene😁😉

    • @lincysoman4048
      @lincysoman4048 3 года назад +1

      തിരുവനന്തപുരത്ത് അയണി ചക്ക

    • @shahanasherin6699
      @shahanasherin6699 3 года назад

      Wayanattilum Aini chakka ennan parayua

    • @NabasLittleHobbies
      @NabasLittleHobbies 3 года назад +1

      @@HarishHangoutVlogs malappuram ഐനി ചക്ക എന്ന് thanne paraya

  • @ramjith.rramankutty673
    @ramjith.rramankutty673 3 года назад +2

    അഞ്ഞിലി ചക്ക, മറ്റേത് കടപ്ലവിന് ചക്ക. ഞങ്ങടെ എവിടെ പറയുന്നത്..

    • @dhaneshramia1902
      @dhaneshramia1902 3 года назад +1

      കടപ്ലവിന് ചക്ക കറി വേകയുന്നതാ അല്ലാതെ പഴുപ്പിച് നിന്നില്ല ചൈനചക്ക എന്നും തേങ്ങ ചക്ക എന്നും പറയും ഈച്ചക്ക വലിയ ഒരു തേങ്ങയുടെ അത്രേം വലുപ്പം ഉണ്ടാവും ഇത് ചെറുത് പഴുത്തദ്

  • @jasminjabir144
    @jasminjabir144 3 года назад

    Aanjilikka enna parennu kayamkulam area yil

  • @psychoshammi3709
    @psychoshammi3709 3 года назад

    Ente veetil ind iani chakkayum anjilichakkayum ente Kaunagappalliyile veetil und

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +3

    ആഞ്ഞിലി ചക്ക എന്ന് പറയും

  • @jasnapk7490
    @jasnapk7490 3 года назад +3

    ചക്ക കാണാത്ത ചെക്കാ....

  • @user-wg7cu2qx9v
    @user-wg7cu2qx9v 3 года назад

    ഐനി ചക്ക!!!😋😋😋എന്റെ പൊന്നാശാനേ ചുമ്മാ കൊതിപ്പിക്കല്ലേ

  • @rajeshwarim5036
    @rajeshwarim5036 3 года назад

    Kasaragodin aich thermo ithili chaka thamara chaka

  • @naseerhydrose5963
    @naseerhydrose5963 3 года назад +1

    Super 🤐🤐

  • @cookhouse6136
    @cookhouse6136 3 года назад +2

    ഇതാണ് ആഞ്ഞിലി ചക്ക മറ്റേതു ഉണ്ടച്ചക്കയും ഇത് കേരളത്തിൽ എല്ലായിടത്തും ഉണ്ട് ആഞ്ഞിലി പ്ലാവ് പോലെ കാതൽ ഉള്ള മരം ആണ് ഏതു ഫർണിച്ചർ ഉണ്ടാക്കാനും കൊള്ളാം

  • @mychoice228
    @mychoice228 3 года назад

    Sprrr avatharanam kaanaanum nigal beauty actor navaas voucum lookum

  • @aaradhakan8658
    @aaradhakan8658 Год назад

    .ആഞ്ഞിലിചക്ക , എന്റെ നാട്ടിൽ അയനിചക്ക.., ❤️‍🔥

  • @bindhukp5616
    @bindhukp5616 2 года назад

    Ithinte kuruvum ningal varuth kazhikum , mazhakalath

  • @hemashirin9382
    @hemashirin9382 3 года назад

    Cheta eniku ayinichakka seed kidakuma?

  • @anjus4400
    @anjus4400 2 года назад

    Chetaa oru help yeniku aini chakkede seeds venam for a project ,so can you please help

  • @archanavinoj6812
    @archanavinoj6812 3 года назад

    താമര ചക്ക കണ്ടിട്ടില്ല. വീഡിയോ super

  • @mravindranmullappalli6869
    @mravindranmullappalli6869 Год назад

    കണ്ണൂർ.ഭാഗത്ത് ഈ ചക്ക പൊതുവേ ഇല്ല. പക്ഷേ തെക്കൻ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടു.

  • @ikrarkhan7633
    @ikrarkhan7633 3 года назад +2

    When i visited kerala i have eaten jackfruit .my favourite fruit and kerela is very beautiful state.