"വയസ്സുകാലത്ത് ആകെയുള്ള മകന്റെ മരണത്തോളം വരില്ലല്ലോ മറ്റൊരു വേദനയും" Dhruvam | Tiger Prabhakar

Поделиться
HTML-код
  • Опубликовано: 4 май 2022
  • ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    Dhruvam is a 1993 Indian Malayalam-language action thriller film directed by Joshiy,where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy. It stars Mammootty, Jayaram, Suresh Gopi, Vikram, Gautami and Tiger Prabhakar. The musical score and songs were composed bg y S. P. Venkatesh. It was Vikram's debut in Malayalam cinema.The film was a Blockbuster in box office The film was dubbed in Tamil as Narasimha Naicker
    #Mammootty #Dhruvam #Sureshgopi #Vikram #Jayaram #TigerPrabhakar #Gauthami #Rudra #ShammiThilakan #MammoottyMass #MammoottyMassintro #MammoottyMassFight #SureshGopiMass #VikramMass #Vikrammovie #BestEmotionalScenes #Malayalamnewmoviescenes #malayalamevergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #malayalamevergreenhits #malayalamjagathysreekumarcomedyscenes #KGF2 #Thor #Trending #Marvel
  • РазвлеченияРазвлечения

Комментарии • 45

  • @Deek45
    @Deek45 2 года назад +29

    ഷമ്മി തിലകന്റെ voice അതാണ് വില്ലനെ വില്ലനാക്കിയത്

  • @thuruppucheet6043
    @thuruppucheet6043 2 года назад +19

    ഹൈദർ മരക്കാർ 🔥💥💥

  • @gaminggarage2.016
    @gaminggarage2.016 2 года назад +23

    ഹൈദർ മരക്കാർ.. ഒന്നൊന്നര വില്ലൻ 🔥

  • @___elnino_
    @___elnino_ 2 года назад +15

    Hydarali marakkar+sound 🔥

  • @shiyasrahim8078
    @shiyasrahim8078 2 года назад +14

    Ejjathi villan🔥

  • @factcheckfacthunting5543
    @factcheckfacthunting5543 2 года назад +10

    Kannada actor tiger prabhakar🔥🔥

  • @basheerkokadan7108
    @basheerkokadan7108 2 года назад +18

    ഇതാണ് വില്ലൻ 😱

    • @stalinthomas9470
      @stalinthomas9470 2 года назад +3

      Venom Pole, oru Solo movie Undaayirinuvenkil We should have seen the white side of Hyder Marakkar.

    • @stalinthomas9470
      @stalinthomas9470 2 года назад

      Thank you

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +2

      @@stalinthomas9470 ടൈഗർ പ്രഭാകറിന് ശബ്ദം കൊടുത്ത ഷമ്മി തിലകനിരിക്കട്ടെ ഒരു കുതിരപ്പവൻ🥰

    • @basheerkokadan7108
      @basheerkokadan7108 2 года назад

      @@harikrishnankanakath2121 🤝

    • @stalinthomas9470
      @stalinthomas9470 2 года назад +1

      @@basheerkokadan7108 Hari, Super Comment, Njan onnum solla matta. Enniku onnum parayanilla.

  • @sherinkamar7401
    @sherinkamar7401 2 года назад +3

    Marakkar anu Sharikum mass ee movieil

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      അതിന് വലിയ പരിധി വരെ ഷമ്മി തിലകന്റെ ശബ്ദം തന്നെയാ കാരണം

  • @JK-wd9mb
    @JK-wd9mb 2 года назад +2

    Aa asees ena actor...athoke oru acting legend anu....power acting

  • @ajinsaji6183
    @ajinsaji6183 2 года назад +5

    സിനിമ പൊളിച്ചു

  • @ppgeorge5963
    @ppgeorge5963 2 года назад +1

    തമിഴ് മലയാളം സിനിമയിലെ കൊടുംവില്ലൻ ഒരു വില്ലന്റെ എല്ലാ ഭാവങ്ങളും ഒത്തിണങ്ങിയ അഭിനയം ശാന്തമായ അഭിനയം എന്നാൽ അതിഭീകരം ഹൃദയമിടിപ്പോടെ മാത്രമേ കാണാൻ പറ്റുകയുള്ളു

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      തമിഴിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇങ്ങേര് കന്നട സിനിമകളിൽ ആണ് main

  • @spiderman-wt5hr
    @spiderman-wt5hr Год назад

    hyderee kettithokkiyaatee super

  • @fayiskarunagappally7322
    @fayiskarunagappally7322 2 года назад +3

    തൂക്കാൻ നിന്ന കയറ് വരെ വിറച്ചു വില്ലനെ കണ്ടു 😂😂🔥🔥🔥

  • @akshaimj2387
    @akshaimj2387 2 года назад

    Best villain

  • @shiyabanu9372
    @shiyabanu9372 2 года назад +1

    🔥🔥

  • @anilbabu1838
    @anilbabu1838 2 года назад +4

    നായകനെ വെല്ലുന്ന വില്ലത്തരം

  • @drider6832
    @drider6832 2 года назад

    ❤️

  • @indravarmancp2098
    @indravarmancp2098 2 года назад +1

    0.14 alikka mayyath tharavattilekko atho 😂😂

  • @nibinkanand9242
    @nibinkanand9242 2 года назад

    Sound

  • @offtheradar1898
    @offtheradar1898 2 года назад +2

    My Favorite Scene 09:45

  • @factcheck7779
    @factcheck7779 2 года назад

    കുരിശ് കണ്ടപ്പോ ഇസ്ലാമിസ്റ് കളുടെ ദേഷ്യം കറക്റ്റ് aan🙈❤️

  • @renji9143
    @renji9143 2 года назад +24

    ഈ സിനിമ ഇപ്പോൾ ഇറങ്ങാഞ്ഞത് കാര്യമായി. ഇസ്ലാമോ ഫോബിയ ആയേനെ 😄😄😄

    • @rasheedvm3985
      @rasheedvm3985 2 года назад +5

      Hahaha krisangi 🫢🫢sudapi

    • @anaszain6491
      @anaszain6491 2 года назад +12

      🤣🤣🤣 ഇതാരാ ഈ പറയുന്നേ?? ഇസ്ലാം എന്ന് കേട്ടാലേ മുട്ടിടിക്കുന്ന teams ആണ് ഈ dialogue അടിക്കുന്നത്.. സ്വന്തം മതത്തിലെ പെൺപിള്ളേർ വേലി ചാടാൻ നടക്കുന്നവരാണ് എന്ന് വാദിക്കുന്ന ഊളകൾ.. ഒരു മുസൽമാൻറെ മുറുക്കാൻ കട പോലും പേടിക്കുന്ന നീയൊക്കെ എഞ്ച് ആൺകുട്ടിയാണെടാ

    • @renji9143
      @renji9143 2 года назад +19

      @@anaszain6491 ആ കൊറേ ഇടിക്കും, ചിരിപ്പിക്കാതെ പൊ ചെങ്ങായി...
      ഒരു കൂട്ടർക്ക് മാത്രം ലോകത്ത് പ്രശ്നങ്ങളാണ്..
      ഇസ്രായേലിൽ ജൂതൻമാരുമായി പ്രശ്നം.
      ഫ്രാൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം.
      ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം.
      മ്യാൻമറിൽ ചെന്നാൽ വായിൽ കോലിട്ട് കുത്തിയാൽ കടിക്കാത്ത ബുദ്ധന്മാരുമായി പ്രശ്നം,
      ശ്രീലങ്കയിൽ സിംഹളീസുമായി പ്രശ്നം,
      സിറിയയിൽ യാസീദികളുമായി പ്രശ്നം,
      ഇറാകിൽ കുർദുകളുമായി പ്രശ്നം, ഇറാനിൽ ഷിയകളുമായി പ്രശ്നം.. പരസ്പര മത്സരം തന്നെയുണ്ട് ആരു കൂടുതൽ പൊട്ടിക്കും ആർക്കു കൂടുതൽ ഹൂറി കിട്ടുമെന്ന് 🤣
      ജോർദാനിൽ ധ്രൂസുകളുമായി പ്രശ്നം, 94% ക്രിസ്ത്യൻസ് ഉള്ള ഫിലിപ്പിൻസിൽ അവരുമായി പ്രശ്നം,
      ആഫ്രിക്കയിലുള്ള എല്ലാ ഗോത്രങ്ങളുമായി പ്രശ്നം..
      ജോർദാനിൽ യാസീദികളുമായി പ്രശ്നം,
      ഇറാഖിൽ കുർദ്കളുമായി പ്രശ്നം, എമനിൽ ബദുക്കളുമായി പ്രശ്നം, ചൈനയിൽ ആകെ പ്രശ്നം, പക്ഷെ മിണ്ടാൻ പറ്റൂല്ല. പലസ്തീനിൽ ഹമസും അൽ ക്വയയിതയും പ്രശ്നം,
      ഇന്നേവരെ ജന്മത്ത് നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ജൂതനുമായി ലോകകോയകക്കൾക്കെല്ലാം പ്രശ്നം 😂🤣 എന്തൊരു കോമഡി 🤣
      ഇനി അവരുമാത്രമുള്ള അഫ്‌ഗാനിലും ഇറാക്കിലും സിറിയയിലുമൊക്കെ ചെന്നാലോ അവർക്കിടയിൽ തമ്മിൽ തമ്മിൽ പ്രശ്നം..!!
      Actually എന്താ നിങ്ങളുടെ പ്രശ്നം!!
      #ചെറിയാരു കിതാബും #അൽപ്പം സമാധാന #പ്രശ്നവും...
      1 വാക്സിൻ എടുക്കാൻ ഒരു മതക്കാർക്ക് പ്രശ്നം!
      2. വിവാഹപ്രായം കൂട്ടിയാൽ ഒരു മതക്കാർക്ക് പ്രശ്നം!
      3.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ ഒരു മതക്കാർക്ക് പ്രശ്നം!
      4. ഏക സിവിൽ കോഡ് പ്രശ്നം!
      5. NRC/NPR പ്രശനം
      6. തുല്യ പിന്നോക്ക സംവരണം പ്രശ്നം
      7 സാമ്പത്തിക സംവരണം പ്രശ്നം.
      8. ഹലാലല്ലാത്തത് പ്രശ്നം
      9. ജിഹാദല്ലാത്തതെല്ലാം പ്രശ്നം
      10. കറുത്ത പർദ്ദയില്ലാത്തതു പ്രശ്നം
      11.പാട്ടും ഡാൻസും സിനിമയും പ്രശ്നം
      12. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം*
      13. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം
      ഒരു മതം മാത്രം എപ്പോഴും വേട്ടയാടപ്പെടുന്നു പോലും !
      ഈ മതക്കാർക്ക് തൊട്ടതെല്ലാം എല്ലാം പ്രശ്നം ആണ്.
      a. ബിജെപി ഭരിച്ചാൽ പ്രശ്നം
      b. ആധാർ പ്രശ്നം
      c. ആധാർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്താൽ പ്രശ്നം* (നിർഭയമായി വോട്ട് ചെയ്യാൻ പറ്റില്ലത്രേ!!!)
      d. അന്യ രാജ്യത്തുള്ള ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരത്വം കൊടുത്താൽ പ്രശ്നം
      e. ദേശീയഗാനം പ്രശ്നം
      ഭാരത് മാതാ കീ ജയ് പ്രശ്നം.
      എന്തും പ്രശ്നം, ഏതും പ്രശ്നം എന്നും പ്രശ്നം
      ഇനി ഇവർക്ക് പ്രശ്നമില്ലാത്ത വല്ല പ്രശ്നവും ഉണ്ടോയൊന്നു അന്വേഷണം നടത്തിയാലും പ്രശ്നം ആകും.
      ലോകത്തിൽ മുഴുവൻ പ്രശ്നമുണ്ടാക്കുന്ന പ്രശ്നക്കാർ..

    • @jjj9507
      @jjj9507 2 года назад

      @@renji9143 ഒന്നുപോടോ..ഈ പറഞ്ഞ സ്ഥലങ്ങളിലൊക്കെ മുസ്ലിംകളല്ലേ പീഢിപ്പിക്കപ്പെടുന്നത്..
      ഇതൊക്കെ നൂറ്റാണ്ടുകൾക്കുമുമ്പ് പറഞ്ഞുവെച്ചതാണ്..ഭക്ഷണത്തളികയിലേക്ക് കൈ നീളുംപോലെ സത്യവിശ്വാസികളുടെ നേർക്ക് നാലുപാടും നിന്ന് ശത്രുക്കളുടെ കരങ്ങൾ നീണ്ടുവരും എന്ന്..
      പക്ഷേ അന്തിമവിജയം സത്യവിശ്വാസികൾക്കുതന്നെ ആയിരിക്കും.

    • @renji9143
      @renji9143 2 года назад

      @@jjj9507 കള്ളത്തരം കാണിക്കുന്നവനെ നാട്ടുകാർ എല്ലാം കള്ളൻ എന്നെ വിളിക്കുള്ളു, അതുപോലെ തന്തയില്ലാഴിക കാണിക്കുന്നവനെ എല്ലാം തന്ത ഇല്ലാത്തവനെന്നെ വിളിക്കുള്ളു, കാണിക്കുന്നത് തന്തയില്ലാഴിക ആണെന്ന് നൂറ്റാണ്ടുകൾക് മുൻപേ അത് ഉണ്ടാക്കിയവർക് ബോധ്യമുണ്ട് അതുകൊണ്ട് എന്നായാലും ജനങ്ങൾ എതിർക്കും അവർ തന്നെ പറയുന്നത്. 😏😏😏നിയൊക്കെ അതിൽ പെട്ടുപോയി അതിന് നിന്നെ കുറ്റം പറയുന്നില്ല. എല്ലാം വിധിആയി കണ്ടാൽ മതി.😄😄😄ചിലർക് ചിന്തിക്കാൻ ഉള്ള ബുദ്ധി ഉള്ളതുകൊണ്ട് അസ്‌കർ അലിയെ പോലെയും ജബ്ബാർ മാഷിനെ പോലുള്ളവരും ഉണ്ടാകുന്നു. ബുദ്ധി ഇല്ലാത്ത നിയൊക്കെ പൊട്ടത്തരവും വിശ്വസിച്ചു ആളുകളെ കൊല്ലാൻ നടക്കുന്നു 😄😄😄