"ഗംഗയിൽ നിമഞ്ജനം ചെയ്യാനിരുന്ന ചിതാഭസ്മത്തിന്റെ പരിശുദ്ധി നിനക്കറിയില്ലാ.." Mammootty Mass Dialogue

Поделиться
HTML-код
  • Опубликовано: 9 май 2022
  • ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    Dhruvam is a 1993 Indian Malayalam-language action thriller film directed by Joshiy,where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy. It stars Mammootty, Jayaram, Suresh Gopi, Vikram, Gautami and Tiger Prabhakar. The musical score and songs were composed bg y S. P. Venkatesh. It was Vikram's debut in Malayalam cinema.The film was a Blockbuster in box office The film was dubbed in Tamil as Narasimha Naicker
    #Mammootty #Dhruvam #Sureshgopi #Vikram #Jayaram #TigerPrabhakar #Gauthami #Rudra #ShammiThilakan #MammoottyMass #MammoottyMassintro #MammoottyMassFight #SureshGopiMass #VikramMass #Vikrammovie #BestEmotionalScenes #Malayalamnewmoviescenes #malayalamevergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #malayalamevergreenhits #malayalamjagathysreekumarcomedyscenes #KGF2 #Thor #Trending #Marvel
  • РазвлеченияРазвлечения

Комментарии • 72

  • @athulmohan_91
    @athulmohan_91 2 года назад +47

    Sound modulation...mammookka ❤️🔥

  • @sivakrishnan9809
    @sivakrishnan9809 2 года назад +34

    Mammootty എന്ത് ഗ്ലാമർ ആണ് ഇതിൽ ⚡️⚡️

  • @jeesonpaul165
    @jeesonpaul165 2 года назад +18

    Evergreen hit movie, ഇനി ഇങ്ങനെ ഒരു മൂവി ഉണ്ടാവില്ല👍

  • @iamartist3932
    @iamartist3932 2 года назад +27

    എമ്മാതിരി ലുക്കാണ് മമ്മൂക്ക🔥

  • @user-ir6br6jb2j
    @user-ir6br6jb2j 2 года назад +41

    നായകനെക്കാൾ എനിക്ക് ഹൈദർ മരക്കാർ എന്ന വില്ലനെ കാണാൻ ആണ് എനിക്ക് ഇതിൽ ഇഷ്ടം .ഇത് പോലെ ഒരു വില്ലൻ ഇല്ല സംസാരവും ശരീര ഭാഷയും എല്ലാം എന്തോ ഒരു വേറെ ലെവൽ

    • @harishshankar7875
      @harishshankar7875 2 года назад +3

      He was a famous Kannada actor " Tiger Prabhakar"

    • @gamingjunkie707
      @gamingjunkie707 2 года назад +5

      ശബ്ദം കൊടുത്തത് ഷമ്മി തിലകൻ ആണ്.

    • @pranavbinoy4405
      @pranavbinoy4405 2 года назад

      Undallo. Jose Prakash undaayirunnu.

    • @binukurup4832
      @binukurup4832 2 года назад

      Balam k nair t g ravi

    • @thefanofhighflyers5173
      @thefanofhighflyers5173 2 года назад +3

      FIR വില്ലന്‍ നരേന്ദ്രഷെട്ടി

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад +9

    3:26
    What a beautiful BGM !!

  • @mjvarghes
    @mjvarghes 2 года назад +9

    ഇന്നു ഇതുപോലെ ഒരു പടം ഇറക്കാൻ സാധ്യതയില്ല. ചിലർക്ക് പൊള്ളും

    • @sabhji9780
      @sabhji9780 2 года назад

      Kaaranam?

    • @najumanajuma9777
      @najumanajuma9777 Год назад

      ആരാ ചിലർ

    • @vivekodath6066
      @vivekodath6066 Год назад

      Njammande alkaru devasurathil Al keralathil adhyam gold havala kadathukaranaya andrumappilayude makan

    • @shafeeqshafeeq2
      @shafeeqshafeeq2 11 месяцев назад

      @@najumanajuma9777
      .

  • @praveenvv4429
    @praveenvv4429 2 года назад +12

    One of the best movie in malayalm

  • @ansalansalansalansal3194
    @ansalansalansalansal3194 2 года назад +8

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😊😁

  • @ajinsaji6183
    @ajinsaji6183 2 года назад +13

    മമ്മൂക്ക അടിപൊളി

  • @fathimashiyas
    @fathimashiyas 2 года назад +14

    അന്ന് ഇറങ്ങിയത് കൊണ്ട് ഭാഗ്യം ഇന്നാണ് ഇത് ഇറങ്ങിയത് എങ്കിൽ ഭൂകമ്പം തന്നെ നടന്നേനെ.... വില്ലൻ്റെ തൊപ്പി, ഗംഗയിൽ ഒഴുകാൻ വെച്ച ചിതാ ഭസ്മം അങ്ങനെ അങ്ങനെ വിവാദം ഉണ്ടാക്കാൻ എത്രയോ കാരണങ്ങൾ... ഒന്ന് ചിന്തിച്ചു നോക്കിയേ ശെരി അല്ലേ...

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 года назад

      സിനിമ ഇറങ്ങിയ കാലത്ത് വിവാദം ഉണ്ടായിരുന്നു.

    • @suhu2c
      @suhu2c 2 года назад

      Athu kondalle mammokkakku Mannadiyar role koduthathu

    • @thefanofhighflyers5173
      @thefanofhighflyers5173 2 года назад

      ഇപ്പോള്‍ വേണേലും ഇത് ചിലപ്പോള്‍ ഒരു കാരണമായേക്കാം

    • @vipin9809851556
      @vipin9809851556 2 года назад

      സുഡാപ്പികൾ കുരു പൊട്ടിച്ചേനെ

  • @user-ir6br6jb2j
    @user-ir6br6jb2j 2 года назад +45

    ഇന്നാണെങ്കിൽ ഈ പടം മുസ്ലിം ഹിന്ദു പ്രശനം ആയി ചർച്ച ചെയ്യപ്പെടും .നമ്മുടെ കരണവന്മാർക്ക് നമ്മുടെ അത്ര പണവും വിദ്യാഭ്യസവും ഇല്ലേങ്കിലും വിവരവും ബോധവും ഐക്യവും ഒക്കെ ഉണ്ടായിരുന്നതിനാൽ അവർ സിനിമ ഒരുമിച് സ്വാഭാവികമായി ആസ്വാദിച് കണ്ടു .ഇന്നത്തെ ഇതിന്റെ ക്ലിപ്പുകളുടെ ഹെഡിങ് തന്നെ നമ്മളെ പോലെ ഉള്ള വർഗീയ വാദികളെ ആകർഷിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് വീഡിയോ എഡിറ്റ് ചെയ്യുന്നവർ ഹ ഹ

    • @ANOKHY772
      @ANOKHY772 2 года назад +3

      രാഷ്ട്രീയക്കാരൻ പറയുന്നത് അതേപോലെ വിഴുങ്ങാൻ നടക്കുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും.
      അന്ന് അങ്ങനെ വലിയ കുഴപ്പം ഇല്ലായിരുന്നു...

    • @user-rm2xw8xd8c
      @user-rm2xw8xd8c 2 года назад +4

      മമ്മൂട്ടി ആയത് കൊണ്ടാണ് പ്രശ്നമില്ലാതെ പോയത്.

    • @Afnad658
      @Afnad658 2 года назад

      @@user-rm2xw8xd8c inteponne 😂

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 года назад +3

      സിനിമ ഇറങ്ങിയ 1992 കാലത്ത് ഈസിനിമ ഒരു വിവാദം ആയിരുന്നു. അന്ന് ഇസ്ലാമിസ്റ്റുകൾ അത്ര പ്രോമിനന്റ് അല്ലാതിരുന്നത് കൊണ്ട് ഇടത് ബുദ്ധിജീവികൾ ആണ് പ്രശ്നം ഉണ്ടാക്കിയത്. ചിന്ത വാരികയിൽ ഒക്കെ നെടുങ്കൻ ലേഖനങ്ങൾ ഞാൻ ഓർക്കുന്നു.

    • @AkbarAli-ie7in
      @AkbarAli-ie7in Год назад +1

      അന്ന് b. J. P. അല്ല ഭരിക്കുന്നത്

  • @vijeshnair1771
    @vijeshnair1771 2 года назад +15

    The best action flick in Malayalam of 90’s …

  • @muhammedashik6022
    @muhammedashik6022 2 года назад +3

    Half man half lion 🦁 🔥🔥🔥

  • @sachinsabu5093
    @sachinsabu5093 2 года назад +1

    Enik ettavum ishtamulla movie💥

  • @Naveen-ut4ft
    @Naveen-ut4ft 2 года назад +5

    Hyder marakkar 🔥🔥

  • @muhammedkunchakku
    @muhammedkunchakku 2 года назад +1

    ee kaalathokke nchaan cinimakk vendi vandi odaarund. avideyokkeyum cinema setil food ethikkunna oru boy undaayirunnu
    "chiyan vikram"
    ithil mammootyude driver" 😍😍

  • @ganeshb952
    @ganeshb952 2 года назад +2

    ക്യാപ്റ്റർ പ്രഭാകർ എന്ന ഹൈദർ മരയ്കാർ നടി അഞ്ജുവിന്റെ ഭർത്താവ്

  • @eagleeye5875
    @eagleeye5875 2 года назад +1

    ആ നാണംകെട്ട പരസ്യം ഒഴിവാക്കാമായിരുന്നു

  • @shiyasrahim8078
    @shiyasrahim8078 2 года назад +2

    Mammookka❤️🔥

  • @ablemeldo1767
    @ablemeldo1767 2 года назад +1

    Ekaaa masss

  • @shijunk9385
    @shijunk9385 2 года назад +5

    ആ ഒപ്പിടുന്ന പേന ആർക്കേലും ഓർമയുണ്ടോ

  • @Karthik123ms
    @Karthik123ms 10 месяцев назад

    വെറുതെ അല്ല ഇക്കാ ഇന്ന് ഞങ്ങൾ വിളിക്കുന്നത്

  • @user-ls6ds4to1h
    @user-ls6ds4to1h Год назад

    Joshi👑

  • @sreejithsr5826
    @sreejithsr5826 2 года назад +1

    Narasimha mannadiyar 💥💥💥

  • @ratheeshratheesh1690
    @ratheeshratheesh1690 Год назад

    🙏🙏

  • @nestalgia1990
    @nestalgia1990 2 года назад +7

    എന്നാ ലുക്കാണ് ഈ സിനിമയിൽ മമ്മൂക്കക്ക് ഇതിൽ മാത്രമല്ല എല്ലാ ഹിന്ദു കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോഴും ലുക്ക് വേറെയാണ് c Bi സിനിമകളിൽ നമ്മൾ വിചാരിക്കും ശരിക്കും പട്ടരാണെന്ന് അതു പോലെ വല്യേട്ടനിലും ധ്രുവത്തിലും പ്രമാണിക്കാത്തും കണ്ടാൽ പഴയ ജന്മ്മിമാരുടെ ലുക്ക് തന്നെ മുസ്ളീം വേഷങ്ങൾ പക്ഷെ മമ്മുക്കക്ക് ഇതുപോലെ ചേരത്തുമില്ല എന്നാൽ മോഹൻ ലാൽ മുസ്ളീം വേഷം ചെയ്താൽ ഏറ്റവും ബോറും അയിരിക്കും

  • @user-uo4cg5kt7u
    @user-uo4cg5kt7u 3 месяца назад

    Narashiman

  • @renji9143
    @renji9143 2 года назад +15

    ഇന്ന് ഇറങ്ങിയാൽ ഇസ്ലാമൊഫോബിയ ആയേനെ 😄😄😄

    • @sabhji9780
      @sabhji9780 2 года назад

      Yes, nammude rajyam chila aalukal anghane yaakki

  • @sambhus939
    @sambhus939 2 года назад +1

    7: 20 ✌😱

  • @pkdemottock1719
    @pkdemottock1719 2 года назад +1

    Ithil ellarkum sound odukkathe bass aanallo

  • @jacksonbimmer4340
    @jacksonbimmer4340 2 года назад

    ആദ്യം കാണുമ്പോൾ എനിക്കറിയില്ല അത് വിക്രം ആണ് എന്ന്😐

  • @siyadshereef2771
    @siyadshereef2771 2 года назад +4

    2022 /150 കോടി ക്ലബ്

    • @adarshenvy366
      @adarshenvy366 2 года назад

      കോടി club ntr aal. Ethi🤣🤣

  • @alexandergeorge7564
    @alexandergeorge7564 2 года назад +2

    ingane ulla policekaarkku ingane kodukkanam

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +2

    ഷമ്മി തിലകൻ പോവുന്ന മാൾ ഏതാ?

    • @noufalnash5497
      @noufalnash5497 2 года назад +3

      Lulu Mall

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад +1

      @@noufalnash5497 അന്ന് ലുലു മാൾ ഉണ്ടോ?!

    • @noufalnash5497
      @noufalnash5497 2 года назад +1

      @@angrymanwithsillymoustasche 🙆‍♂️

    • @crashlandvideos5050
      @crashlandvideos5050 2 года назад

      തൃശൂർ സിറ്റി സെന്റെർ, ആദ്യത്തെ ഷോപ്പിങ് മാൾ

  • @sumeshunny1922
    @sumeshunny1922 2 года назад +1

    Helloooooooooooooo sumeshunny എന്ന ചാനലിൽ സിനിമ കാണു ഉടൻതന്നെ എന്റെ കഥ നിങ്ങളുടെ യും

  • @saleemabdul1613
    @saleemabdul1613 2 года назад +4

    Mammookka 🔥🔥🔥