"തൂക്കുമരത്തിൽ നിന്ന് നീ രക്ഷപെട്ടു പക്ഷെ മന്നാഡിയാരുടെ തൂക്കുമരത്തിൽ നിന്ന് നീ രക്ഷപെടില്ലാ.."

Поделиться
HTML-код
  • Опубликовано: 11 май 2022
  • ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    Dhruvam is a 1993 Indian Malayalam-language action thriller film directed by Joshiy,where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy. It stars Mammootty, Jayaram, Suresh Gopi, Vikram, Gautami and Tiger Prabhakar. The musical score and songs were composed bg y S. P. Venkatesh. It was Vikram's debut in Malayalam cinema.The film was a Blockbuster in box office The film was dubbed in Tamil as Narasimha Naicker
    #Mammootty #Dhruvam #Sureshgopi #Vikram #Jayaram #TigerPrabhakar #Gauthami #Rudra #ShammiThilakan #MammoottyMass #MammoottyMassintro #MammoottyMassFight #SureshGopiMass #VikramMass #Vikrammovie #BestEmotionalScenes #Malayalamnewmoviescenes #malayalamevergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #malayalamevergreenhits #malayalamjagathysreekumarcomedyscenes #KGF2 #Thor #Trending #Marvel
  • РазвлеченияРазвлечения

Комментарии • 31

  • @iam__vengeance886
    @iam__vengeance886 2 года назад +10

    മന്നാടിയാരെ തൂക്കില്ല, സാക്ഷികൾ ഇല്ല
    അപ്പീൽ എടുത്ത് സുഖമായി ഊരി പോരാം 💪💪💪🔥🔥

    • @Vishu95100
      @Vishu95100 Год назад

      അപ്പോൾ ഒരു സെക്കൻഡ് പാർട്ട് ഉണ്ടാക്കാം.. അല്ലേ?

    • @iam__vengeance886
      @iam__vengeance886 Год назад

      @@Vishu95100 തീർച്ചയായും ഉണ്ടാക്കാം
      സാക്ഷികൾ ഇല്ലല്ലോ
      പൈസയും ഉണ്ട്‌
      അപ്പോൾ സുഖമായി ഊരാം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നതിന്
      സാക്ഷികൾ വേണമെന്ന് നിർബന്ധമില്ല. സാഹചര്യതെളിവ്
      മതി.

    • @iam__vengeance886
      @iam__vengeance886 Год назад

      @@jayakumarchellappanachari8502 മരണശിക്ഷ വിധിക്കില്ല, വിധിച്ചാലും മേൽക്കോടതിയിൽ അപ്പീൽ പോകാം

  • @kahirsharfaz7453
    @kahirsharfaz7453 2 года назад +4

    മമ്മുട്ടി കിടന്നുറങ്ങിയിരുന്നില്ലയെങ്കിൽ പാവം സുരേഷ് ഗോപി മരിക്കില്ലായിരുന്നു

  • @user-od9sk2ip4y
    @user-od9sk2ip4y 2 года назад +9

    എന്നാലും തൂക്കി കൊന്നപ്പോൾ രണ്ടു കാലിനും ഒരു കുഴപ്പവും ഇല്ലല്ലോ 😜😜😜😃

    • @asharafn.a3139
      @asharafn.a3139 2 года назад +1

      സംവിധായകൻ ശ്രദ്ധിക്കാദെ പോയ അബദ്ധം.

    • @satheeshoc4651
      @satheeshoc4651 2 года назад

      👍

  • @satheeshoc4651
    @satheeshoc4651 2 года назад +10

    നായകന് ചേർന്ന വില്ലൻ

  • @abishand8146
    @abishand8146 2 года назад +2

    0:30 aa മനസിന്റെ നന്മ

  • @OneLifeOneShot
    @OneLifeOneShot 2 года назад +1

    💯❤️

  • @TrendyTrendz684
    @TrendyTrendz684 2 года назад +2

    Polichu വാസു അണ്ണാ ലൈക്‌ അടിക്ക് 😂

  • @poovachal
    @poovachal Год назад

    ഈ സിനിമയ്ക്കൊരു second പാർട്ട്‌ ഇറക്കാമായിരുന്നു

  • @vadakkan9597
    @vadakkan9597 2 года назад

    Suresh gopi. 💛💛. Mass

  • @ajinsaji6183
    @ajinsaji6183 2 года назад +2

    മമ്മൂക്ക ഒരു രക്ഷയില്ല

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      കാളിമുത്തുവാണ് വില്ലൻ. അയാൾ മമ്മൂട്ടി സിനിമയിൽ വരുന്നതിന് വളരെക്കാലം മുൻപ് വന്ന നടനാണ്. തമിഴ്-തെലുങ്ക്-കന്നട സിനിമയിലെ ഉഗ്രൻ വില്ലനും നായകനും.

  • @Red_Prince_
    @Red_Prince_ 2 года назад +1

    villain role super aayi..bomb ariyum munpe mammotty tholvi samathichirunnu..

    • @ksanjay6661
      @ksanjay6661 2 года назад

      Angan vannal alle Mammokkayude 'Roudram' kaanan patto...uffff Romanjification...☺️☺️

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Год назад

    മരണംവരെ തൂക്കിലിടാൻ
    എന്നാണ് പറയേണ്ടത്.
    മരണംവരെ തൂക്കികൊല്ലാൻ എന്നല്ല.

  • @jinasvelandiyil3491
    @jinasvelandiyil3491 2 года назад +1

    അവിടെ സുരേഷ് ഗോപി മരിക്കുന്ന സീൻ എന്തിന്.

  • @prashanthjoseph3500
    @prashanthjoseph3500 2 года назад

    4:18 spotted the original picture of the dummy, that blasting scene

  • @misnamisu1524
    @misnamisu1524 2 года назад

    Runway yum same climax... Kodathi vachanam polum ithil ninnum copy adichu 😁😁😁

  • @madhukumarerumad8316
    @madhukumarerumad8316 2 года назад +2

    L.k.Advaniyum Madaniyum.

    • @sudhiss2002
      @sudhiss2002 2 года назад +1

      Right👏👏👏

    • @NewMovies-vl8xn
      @NewMovies-vl8xn 2 года назад

      Lk advaani ingane okke adikkumo ..ennittano pulliye prathaana manthri aakaanjath..

  • @irfank7660
    @irfank7660 2 года назад

    ആ criminal നെ കൊന്നേനു തൂക്കി കൊല്ലാൻ വിധിക്കെ, 🤔

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Год назад

    നമുക്ക് കൊല്ലരുത്