പോലീസ് സ്റ്റേഷനിൽ കയറി മാസ്സ് കാണിക്കാൻ ഇങ്ങേർ കൊണ്ടേ പറ്റൂ |Rajadhaani Malayalam Movie Action Scene

Поделиться
HTML-код
  • Опубликовано: 17 фев 2022
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Movie : Rajadhani
    Cast : Babu Antony , Charmila , Innocent , Nedumudi Venu
    Directed : Joshy Mathew
    Rajadhani is a 1994 Indian Malayalam-language film, directed by Joshy Mathew and produced by Stephen Njarakkal. The film stars Babu Antony, Charmila, Innocent and Nedumudi Venu. The film has musical score by Johnson
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Visual Media You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    Subscribe to ➜ / @movieworldvisualmedia
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • РазвлеченияРазвлечения

Комментарии • 176

  • @muhammedfayis62
    @muhammedfayis62 Год назад +92

    അതൊക്കെ ഒരു കാലം ..babu antony നായകന്റ കൂടെ ആണെങ്കിൽ ഒരു സമാദാനം ആണ് 😂

    • @harikrishnank1312
      @harikrishnank1312 Год назад +3

      വളരെ ശരിയാണ്😂😂👍

    • @cynilernest8776
      @cynilernest8776 26 дней назад

      Athu thonnal mathram. Mammootty mohanlal jayaram Suresh gopi dileep ennivarude mathram timil Mammootty mohanlal sureshgopi ivar 3 perkku mathrame gambeera action movies kittarulu. Karanam elavarum angeegaricha karyamanu. Jayaram dileep ennivarku comedy or family movie mathram aanu adipoli aakkan pattaru.

  • @noufalnoufal8815
    @noufalnoufal8815 Год назад +84

    ഡ്യൂപ് ഇല്ലാതെ ചെയ്യുന്ന ആക്ഷൻ കിംങാണ് ബാബു ആന്റണി 👍❤️❤️

    • @harikrishnank1312
      @harikrishnank1312 Год назад +5

      ബാബു ആന്റണിക്ക് മുമ്പ് ജയനും. പുള്ളി സിനിമയിൽ വരുന്നതിന് മുമ്പ് നേവിയിലായിരുന്നല്ലോ. രണ്ട് mass heroes🥰🥰

    • @sabarinathmb
      @sabarinathmb Год назад +4

      ​@@harikrishnank1312appo mohanlalo cinemayil varunnathinu munp state wrestler aayirunnu

    • @user-dg7iz5ly6d
      @user-dg7iz5ly6d 10 месяцев назад +1

      Appol mammookkayo

    • @sabarinathmb
      @sabarinathmb 10 месяцев назад

      @@user-dg7iz5ly6dmammookak.enth martial arts ariyam

    • @noufalnoufal8815
      @noufalnoufal8815 Месяц назад

      💥💥🔥

  • @ShijoLal-sp7gh
    @ShijoLal-sp7gh 2 месяца назад +7

    ഇയ്യാള് വേറെ വല്ല ഇൻഡസ്ട്രിയലും ആയിരുന്നെ വേറെ ലെവൽ ആവേണ്ട ഐറ്റം ✌️🔥🔥

  • @omanakuttanek2977
    @omanakuttanek2977 Год назад +208

    മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു ചക്രവർത്തി ബാബുആന്റണി 💪

    • @AbdulKalam-xy3kf
      @AbdulKalam-xy3kf Год назад +15

      ഒരു കാലത്ത് ഒരു ചായ ക്കടയിൽ ഞാൻ ഇരിക്കുമ്പോൾ ഒരാള് എന്നോട് ചോദിച്ചു നീ ആര് ബാബു ആൻ്റണി ആണോ ന്നു ഇന്നും മറക്കാൻ പറ്റുന്നില്ല ബ്രോ 😂😂

    • @akshayram8458
      @akshayram8458 10 месяцев назад +6

      ​@@AbdulKalam-xy3kf♥️🔥

    • @user-he4lc1en6p
      @user-he4lc1en6p 4 месяца назад +1

    • @manojparambath3841
      @manojparambath3841 4 месяца назад +2

      ഞാൻ കക്കുസിൽ പോകുബോൾ ഈ മുക്കുന്ന അയോദ്ധന കല പടി ച്ചത് ബ്രൂസിലിയാണ് അതിൽ എന്റെ ഗുരു

    • @manojparambath3841
      @manojparambath3841 4 месяца назад

      ​@@AbdulKalam-xy3kfചിലപ്പോൾ ചോദിച്ചവൻ വല്ല അന്ധനുമായിരിക്കു, എന്തായാലും തനിക്കു സപ്പോർട്ട് ഉള്ളവർ എല്ലാം അന്ധമാര് ആയി പോയല്ലോ

  • @dreamshore9
    @dreamshore9 2 года назад +181

    അടി, ഇടിന്നു പറഞ്ഞാൽ ബാബുചേട്ടന്റെ അടി ഇടി എന്നാ ഐറ്റമാ 🔥🔥 90സ്‌ പിള്ളേർനു അറിയാം അതിന്റെ പവർ

    • @uday369
      @uday369 2 года назад +9

      അതെ ഇങ്ങേര് ഹീറോയുടെ വശത്താണ് എന്ന് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം.. തിരിച്ചു വില്ലൻ ആകുമ്പോൾ ഉള്ള ആഹാ ഒരു pever🔥

    • @abidvava8273
      @abidvava8273 2 года назад +9

      അന്നത്തെ കാലത്ത് ഇങ്ങേരുടെ ഫിലിം കണ്ട് ഫാൻബോയ് ആയിട്ടുണ്ട്

    • @harithefightlover4677
      @harithefightlover4677 Год назад +3

      Enna.....Oru look ....❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @harikrishnankanakath2121
    @harikrishnankanakath2121 2 года назад +114

    കമ്പോളം, രാജധാനി, ചന്ത, രാജകീയം എല്ലാം ബാബു ആന്റണിയുടെ mass പടങ്ങൾ

    • @traveltime5294
      @traveltime5294 2 года назад +2

      ഗാന്ധാരി, ഭരണകൂടം

    • @joshithomas3040
      @joshithomas3040 2 года назад +2

      സ്പെഷ്യൽ .സ്ക്വാഡ് -
      ഇന്ത്യൻ .മിലിട്ടറി .ഇൻറലിജെൻസ് -
      യു വ ശക്തി' - കന്നഡ ഡബ്ബിങ് .

    • @vinodk812
      @vinodk812 Год назад +2

      ഉപ്പുകണ്ടം ബ്രദേർസ്

    • @Rocky-1997
      @Rocky-1997 Год назад

      ചിലമ്പ്..

  • @sanojaneeshkumar1352
    @sanojaneeshkumar1352 Год назад +21

    ഇനിയും ബാബുച്ചേട്ടന്റെ പുതിയ സിനിമ കാണുവാൻ ഇഷ്ടമാണ്

  • @StatusWorld-lg8zt
    @StatusWorld-lg8zt 10 месяцев назад +13

    ഇങ്ങേരുടെ ഇടി കണ്ട് കോരിത്തരിച് ഇരുന്ന ഒരു കുട്ടികാലം ഉണ്ടാവും എല്ലാവർക്കും ☺️

  • @sureshkumarn8733
    @sureshkumarn8733 Год назад +14

    ബാബു ആന്റണി.... 💪💪💪

  • @amalgopiamalgopi7000
    @amalgopiamalgopi7000 2 месяца назад +2

    എന്റെ ഹീറോ ബാബു ആന്റണി

  • @ncali
    @ncali 2 года назад +61

    നല്ല സ്വഭാവം ആണ് ബാബു ചേട്ടൻ

    • @trueteller960
      @trueteller960 2 года назад

      ശരിയാ ചാർമിളയെ ഊകീതൊല്പിച്ചു

    • @nikhilk8874
      @nikhilk8874 Год назад

      Charmila nodu chodicha arya

  • @user-gp6pc3jl4s
    @user-gp6pc3jl4s 7 месяцев назад +4

    ബാബു ആന്റണി മാസ്സ് ❤️

  • @jayanth405
    @jayanth405 6 месяцев назад +4

    ഇത് ഷൂട്ട്‌ ചെയ്യുമ്പോൾ ഷമ്മി തിലകൻ ആദ്യം സമ്മതിച്ചു കാണില്ല. ഇയാളുടെ ശരീരം കണ്ടിട്ട് ഡയലോഗ് ഒന്നും പറയാൻ പറ്റില്ല 🤣

  • @KP-qk4gd
    @KP-qk4gd 6 месяцев назад +4

    ബാബു ആൻ്റണി നായകൻ അല്ലേൽ നായകൻ സൈഡ് ആണേൽ fight scene വരുമ്പോൾ ഒന്നും പേടിക്കാനില്ല.

  • @jaimonmani9490
    @jaimonmani9490 2 года назад +18

    മലയാള ഫിലിം ഇൻഡസ്റ്ററി അയാൾക്ക്‌ പഴയതുപോലെ ഉള്ള അവസരങ്ങൾ കൊടുക്കുന്നില്ല. തമിഴ് സിനിമയോ തെലുങ്ക് സിനിമ ഒക്കെ ആണെങ്കിൽ ഇപ്പോഴും നല്ല വേഷങ്ങൾ കൊടുത്തേനെ ജയൻ സർ ന് ശേഷം മലയാള സിനിമയ്ക്കു കിട്ടിയ ഒരു പക്കാ ആക്ഷൻ ഹീറോ ആയിരുന്നു ബാബു ചേട്ടൻ പിന്നെ മലയാള സിനിമയ്ക്കു ഉള്ള ഒരു കുഴപ്പം അല്ല ശാപം സിനിമാക്കാരെ സുഖി പ്പിക്കുക അല്ലെങ്കിൽ കാലുപിടിക്കുക. എങ്കിൽ അവസരം കിട്ടും ഇതിന് രണ്ടും ബാബുച്ചേട്ടനെ കിട്ടില്ല.

    • @vyshakhjayan4699
      @vyshakhjayan4699 10 месяцев назад +1

      തിരിച്ചു വന്നിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു 🔥🔥

  • @harikrishnanpp966
    @harikrishnanpp966 4 месяца назад +2

    Power star🔥enthaa action 90'kids ariyaam athokke oru kaalam suvarna kaalam❤

  • @joshithomas3040
    @joshithomas3040 2 года назад +11

    മോനെ - മിന്നൽ 'ഷി ബു-
    ആളും / തര'വും ---നോക്കി
    മാത്രമെ ,
    എതിരാളികളെ മുട്ടാ' വൂ''
    ഇല്ലെങ്കിൽ,
    കൂമ്പൊടിയും ...
    യെവൻ,
    അബ്ബാസ്
    ലേശം മുന്തിയ ഇനമാണ് കേട്ടോ...

  • @hamzathekkat8757
    @hamzathekkat8757 2 года назад +30

    One of the best actor in Malayalam film field. Very good personality.

  • @ydfugifi
    @ydfugifi Год назад +7

    എന്തൊരു fast moments ആണ് പുള്ളിയുടെ 😮

  • @shameemali9046
    @shameemali9046 2 года назад +20

    ബാബു ആൻറണി🔥🔥🔥

  • @user-nf9zz2ke3m
    @user-nf9zz2ke3m Месяц назад +1

    അക്ഷൻ ഹിറോ ബാബു അന്റണി💪💪💪💪💪

  • @Btz115
    @Btz115 17 дней назад

    മലയാളം സിനിമ ഇടുസ്ട്രി വേണ്ട വിധം ഇങ്ങേരെ പ്രെയോചനപെടുതിതിയിട്ടില്ല.
    he is real action hero.🔥

  • @tomydevasya2217
    @tomydevasya2217 2 года назад +42

    ഇടുക്കിയുടെ മനോഹാരിത .jവില്യംസിൻ്റെ ക്യാമറ - ഈ സിനിമ കാണുംമ്പോൾ ചെറുതോണിയും പരിസര പ്രദേശങ്ങളും - കുറേ പഴയ നാട്ടുകാരേയും ഓർമ്മയിൽ വരും - എൻ്റെ കുട്ടിക്കാലത്ത്.ഷൂട്ടിംഗ് കണ്ടത് ഓർക്കുന്നു -

  • @syamkumar6397
    @syamkumar6397 2 года назад +66

    3.10 ലെ ആ split/ kick.... ഇന്നത്തെ ഏത് യൂത്തൻമാരെക്കൊണ്ട് പറ്റും?( അന്ന് കയറിട്ട് കെട്ടി വലിക്കുന്ന പരിപാടി ഒന്നുമില്ല എന്നോർക്കണം )

    • @varun1226
      @varun1226 2 года назад +1

      Karate padicha arkum pattum

    • @syamkumar6397
      @syamkumar6397 2 года назад +18

      @@varun1226 അതെ ... കരാട്ടെ പഠിച്ച ഒരു നല്ല അക്ഷൻ ഹീറോ പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല .... കരാട്ടെ പഠിക്കുന്നത് അത്ര എളുപ്പവുമല്ല.. -

    • @jasjas4411
      @jasjas4411 2 года назад

      ടോവിനോ ക്ക് ചിലപ്പോൾ പറ്റും... ബാക്കി ഒക്കെ കണക്കാ

    • @sidhanthottungal9760
      @sidhanthottungal9760 2 года назад +4

      Indransinu pattum
      🔥🔥🔥

    • @syamkumar6397
      @syamkumar6397 2 года назад +1

      @@sidhanthottungal9760 ha...ha...may be...but he is also an "old gen".....

  • @vivamixmedia1884
    @vivamixmedia1884 2 года назад +28

    BABU Antony MASS ENTRY 💗

    • @ramaramachandran3736
      @ramaramachandran3736 2 года назад +2

      My favourite 🌟 BABU Antony action star super star 👌🌟👍

  • @davidhn2364
    @davidhn2364 Год назад +10

    E timel superstar babu Antony..mass style, height ..mohanlal onum alaa

  • @kattanzvlogfans35
    @kattanzvlogfans35 2 года назад +7

    ചിലതിനൊക്കെ ചിലർ തന്നെ വേണം

  • @Dani-ol5js
    @Dani-ol5js Год назад +4

    വില്ലനെ entry കാണാൻ കാത്തിരുന്നു കാലം

  • @joyanmathew6724
    @joyanmathew6724 2 года назад +35

    ഇന്നത്തെ കാലത്ത് ഇതുപോലെ ആക്ഷൻ ചെയ്യുന്ന ആരേലും ഉണ്ടോ എന്ന് പൊടി പിള്ളേരോട് ചോദിക്ക്

  • @loveonly5010
    @loveonly5010 2 года назад +7

    Nanagulde orukalathe brueceliiiiiii👊👊👊👊👊👊👊🗨💪💪💪💪💪💪💪💪

  • @empire9522
    @empire9522 2 года назад +12

    Babu antony hero

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +8

    രാജധാനി

  • @joshithomas3040
    @joshithomas3040 2 года назад +6

    2.15 മുതൽ 3.40 വരെ
    ഇടിമിന്നൽ '
    --- ബാബു.ആൻറണി............!!

  • @sahadzaheer
    @sahadzaheer 10 месяцев назад +4

    Mollywoods marial king 👑

  • @izaanizuizaanizu8078
    @izaanizuizaanizu8078 2 года назад +10

    ബൈജുവിന്റെ. വിഗ്ഗ് 👍👍

  • @jaimonmani9490
    @jaimonmani9490 2 года назад +13

    ഈ പറഞ്ഞ പടങ്ങൾ കൂടാതെ ഉപ്പുകണ്ടം, കടൽ, ദാദ, സ്ട്രീറ്റ്, ഭരണകൂടം എന്നീ പടങ്ങൾ ഒക്കെ.2രൂപ ടിക്കറ്റ് എടുത്ത് കണ്ടിട്ടുണ്ട്.

  • @kasimtpkasim264
    @kasimtpkasim264 2 года назад +45

    പണ്ട് V C P ഇട്ട് കണ്ട പടം 👍👍👍

  • @harishpanicker722
    @harishpanicker722 2 года назад +33

    ബാബു ഏട്ടൻ മാസ്സ്🔥🌹🌹

  • @ag0046
    @ag0046 9 месяцев назад +2

    അയ്യപ്പാ ബൈജു 🤣

  • @rashidcharupadikkal1135
    @rashidcharupadikkal1135 10 месяцев назад +5

    After RDX??

  • @traveltime5294
    @traveltime5294 2 года назад +10

    രാജധാനി (1994)

  • @manojt.r88
    @manojt.r88 8 месяцев назад +1

    ഇടുക്കി ചെറുതോണി വഞ്ചിക്കവലയിൽ ഈ രംഗങ്ങളുടെ ഷൂട്ടിംഗ് കണ്ടത് ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു

  • @reghunathnair.v2135
    @reghunathnair.v2135 10 месяцев назад +4

    ബാബു ആൻറ്റണിയെ മലയാള സിനിമ നന്നായി പ്രയോജനപ്പെടുത്തിയോ എന്ന് ചിന്തിക്കുക.

    • @ashwinsa10a80
      @ashwinsa10a80 3 месяца назад

      2മിനിറ്റ് പ്രയോജനം പെടുത്തണം ആയിരിന്നു

  • @muhammedrouf3981
    @muhammedrouf3981 2 года назад +8

    Fight poli👌👌😍😍

  • @prasanthgmuttath8384
    @prasanthgmuttath8384 2 года назад +7

    ഷമ്മി ചേട്ടനും ഡബ്

  • @VargeesPo-ec1cr
    @VargeesPo-ec1cr Год назад +2

    Babu Antony uyir❤️

  • @mathewkrijo5772
    @mathewkrijo5772 Год назад +5

    King🔥

  • @nehamaryjoseph9843
    @nehamaryjoseph9843 10 месяцев назад +2

    RDX കണ്ടതിനു ശേഷം വന്നവർ ഉണ്ടോ?

  • @arunkrishna5605
    @arunkrishna5605 2 года назад +12

    ബാബു ആന്‍റണി
    എജ്ജാതി തീ....

  • @abhiiitill
    @abhiiitill 9 месяцев назад +2

    Anyone after RDX ❤️💥

  • @shajinreaghu5470
    @shajinreaghu5470 2 года назад +3

    കിടിലം പടം

  • @shabeersakker9302
    @shabeersakker9302 2 года назад +1

    Policukaarumaayitt ettavumkooduthal fight nammude lalettanaa

  • @sobinkthomas
    @sobinkthomas 2 года назад +2

    Always ❤️🔥

  • @jihas2154
    @jihas2154 2 года назад +4

    🔥

  • @jojualexander4351
    @jojualexander4351 Год назад +1

    Super action hero👍

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb Год назад +2

    Action usthad babu Antony koritharippichu

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 9 месяцев назад +1

    Bruce leeyude katta fan Babu lee

  • @joyanmathew6724
    @joyanmathew6724 2 года назад +12

    ഷമ്മിതിലകൻ അല്ല ഡബ്ബിങ്

  • @mathewappu7461
    @mathewappu7461 6 месяцев назад +1

  • @jinitha.mjinitha7378
    @jinitha.mjinitha7378 2 года назад +9

    Movie Rajadhani

  • @poraali.shibu0235
    @poraali.shibu0235 2 года назад +2

    Romanjam

  • @manikk9987
    @manikk9987 2 года назад +2

    Baabuji. Sammadhichu

  • @user-dg7iz5ly6d
    @user-dg7iz5ly6d 10 месяцев назад +5

    മമ്മൂക്ക ക്ക് ശേഷം ഡ്യൂപ്പ് ഇല്ലാതെ fight ചെയ്യുന്ന ഏക വ്യക്തി

    • @aghorigaming13
      @aghorigaming13 10 месяцев назад +1

      Mammunnide andi

    • @SreenadhRamanan
      @SreenadhRamanan 26 дней назад

      😂😂😂😂😂

    • @cynilernest8776
      @cynilernest8776 26 дней назад

      Babu antony e athinu malayalikal main hero aayitu pariganilkarila karanam abinayicha apoorvam chila padangal il mathram e main hero aayitullu. Apozha ithupolathe dialogue paranju Varunnathu. Oru side role star. Angane ullavarkku dupe ittalum ilengilum enthu prashnam athinu. Anganathe roles ale kittu. Pinne Mammootty dupe ide idandirikke ethengilum cheythotte. Athinu bhayangara action oru filmilum Mammootty kanichitila. Athu mathramala ee aduthu irangiya pulimurugan pole ulla gambeera action movie Mammootty ku cheyan patilannu Mammootty thanne oru video yil paranjittundu.

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 16 дней назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏

  • @lithinyohanan8074
    @lithinyohanan8074 2 года назад +1

    Super movie

  • @sasidemo2370
    @sasidemo2370 Год назад +1

    🙆‍♂️👍👍👍👍👍SUPER👍👍 SUPER👍👍👍👍👍👍👍👍👍👍👍👍👍

  • @narayananambu773
    @narayananambu773 26 дней назад

    👍🏿👍🏿💕💕

  • @noufalnk7130
    @noufalnk7130 2 года назад +3

    Filim name

  • @user-dp3gx8zi3s
    @user-dp3gx8zi3s 10 месяцев назад

    Rdx kannit kannan vannar undoii❤

  • @bisin1981
    @bisin1981 2 года назад +2

    Which film???

  • @sudhikrish9785
    @sudhikrish9785 Год назад

    Haaaa....huuuuu😂😂

  • @jebykarippelil3605
    @jebykarippelil3605 Год назад +2

    Movie name

  • @sharafunani5380
    @sharafunani5380 2 года назад +2

    Ayaalorusambavamaane

  • @livechanallive4376
    @livechanallive4376 2 месяца назад

    ഹഹഹ ചിന്ന വയസ്സ്😂

  • @RanggaDanu-pj2lr
    @RanggaDanu-pj2lr 3 месяца назад

    Pake cik pp. Dmn. Tapi aku lupa.

  • @maanubhai7864
    @maanubhai7864 2 года назад +3

    എന്താ മൂവി

  • @shivsankar9576
    @shivsankar9576 Год назад +1

    💪💪💪💚💚💚❤️❤️❤️🖤🔥💥💥💥

  • @ratheeshmvr2810
    @ratheeshmvr2810 Год назад

    Ith pole oru cenima ini undakumo?

  • @ajayanvincent711
    @ajayanvincent711 Год назад +1

    ബാബു ആന്റണി മോഹൻലാൽ മമ്മൂട്ടിയെ പ്പോലെ തിളങ്ങണം

    • @sreeraj4352
      @sreeraj4352 Год назад

      O കമല്ഹാസന് ഒപ്പവും അല്ലെങ്കിൽ കുറഞ്ഞു പോകും bro മുഖത്തു ഒരു ഭാവവും വരാതെ ആക്ഷൻ മാത്രം അല്ല അഭിനയം...

    • @cynilernest8776
      @cynilernest8776 3 месяца назад

      ​@@sreeraj4352👍

    • @cynilernest8776
      @cynilernest8776 3 месяца назад

      Leo villan 😂🤣

  • @user-zn9nm4md7i
    @user-zn9nm4md7i 5 месяцев назад

    My God 😢 bermooda Appuram thouheedinte. Jinnugal vaalumayi my god jhaan paraghal kadalil pooyi kondu varum but anne saleem hert nokanam or jinnugal novikum ante hert il polum thodan. Saleem aaya hert ullavarke pattoo annu adhu kondaa jinn word 4 vedham nokam annu paraunnadh. Ivide panam panam annulla think. Paarum. Ocean's mugaliloode. Laailaaha illallah. 6666 4 vedangalil ninnu. Allam meekaheelinte muhibbum. Vilichal noor kondum help 😊

  • @sijoabraham6222
    @sijoabraham6222 2 месяца назад

    Kitio ella
    Chotichu medichu😅

  • @didesh7160
    @didesh7160 Год назад

    Shammi thilakan sarikkum sasi yayi

  • @sangeethraveendran5898
    @sangeethraveendran5898 2 года назад +3

    916 karate forms use chyta fight....

  • @user-om7iu4tk8u
    @user-om7iu4tk8u Год назад

    Movie name etha

  • @sudheeshk.s7072
    @sudheeshk.s7072 Месяц назад

    S az

  • @shameem2348
    @shameem2348 Год назад +2

    Realfight

  • @HOBIT_FF
    @HOBIT_FF 9 месяцев назад

    2023 kanunnavar undo

  • @sujithtp2760
    @sujithtp2760 2 года назад +17

    Lalettan kanicha massinolam onnum varilla 😍

    • @My_roar_meow
      @My_roar_meow 2 года назад +4

      🤭🤭

    • @sujithtp2760
      @sujithtp2760 2 года назад

      @@My_roar_meow 😲😩

    • @vavavinuachu8379
      @vavavinuachu8379 2 года назад +10

      ലാലേട്ടൻ എന്ത് കാണിച്ചെന്ന്

    • @sebastianmj9013
      @sebastianmj9013 2 года назад +10

      Enthu thenga kanichathu

    • @arjunnair4811
      @arjunnair4811 2 года назад +8

      Evide poyalum lal puranam annalo

  • @rabbirubiel4932
    @rabbirubiel4932 4 месяца назад

    Its a foolish thought to fight and win Babukka..

  • @maryfrancis5735
    @maryfrancis5735 2 года назад +2

    6Malayalam uķ

  • @salmanfaris9499
    @salmanfaris9499 2 года назад +6

    എതാണ് movie

  • @NARAYANA711983
    @NARAYANA711983 Год назад +2

    റീലിൽ കൊള്ളാം ... റിയൽ പോലീസ് ഠാണയിൽ കേറിയാൽ പിന്നെ ഉപസ്ഥ തില് കത്തീറ്റർ ഇട്ട് പുറത്ത് ഇറങ്ങും ....🤣🤣🤣🤣

    • @omanakuttanek2977
      @omanakuttanek2977 Год назад

      ഊബും നല്ല തൊഴില് പഠിച്ച പിള്ളേരുടെ മുന്നിൽ ചെന്നാൽ ഇതുപോലെ പെടുത്തു നാറും 🤣🤣🤣🤣🤣🤣😇